Rakthasakshi | Malayalam Kavitha | Ft. Murukan Kattakada

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 1,2 тыс.

  • @HakimHakim-zd8yh
    @HakimHakim-zd8yh 5 лет назад +832

    കാശ്മീരിൽ വീരമൃത്യവരിച്ചധീരജവാൻമാർക്ക് സമർപ്പണം

    • @anannyaabhilash9979
      @anannyaabhilash9979 5 лет назад +7

      Hakim Hakimabhijith

    • @faisalnaduwakkad308
      @faisalnaduwakkad308 3 года назад +3

      Veeera Maranamo athoo pulwama planned trapoo... paaavam soldiers...

    • @Petals46guruvayoor
      @Petals46guruvayoor 3 года назад +1

      ജയ്‌ഹിന്ദ്‌

    • @vineethkumarv3650
      @vineethkumarv3650 3 года назад +2

      @@faisalnaduwakkad308 adinu താലിബാൻ pattikalalla ഇവിടെ ഭരണത്തിൽ ...planed trapenno eda marayule niyokke ആരോ kuthivacha andhakarathil petu kidakka ...നീയും ഞാനും ulpedunna രാജ്യത്തെ സംരക്ഷിക്കാൻ നമുക്ക് samdanamayi uragan കാവൽ നിന്നവരെ തീവ്രവാദി pattikal കൊന്നപ്പോൾ അതിനെ പോലും palaned trapennu chindichu തീവ്രവാദി നാറികളെ samrakshich ഇവിടുത്തെ ഭരണത്തെ കുറ്റപ്പെടുത്താൻ thanikkokke ഇങ്ങനെ kazhiyunnedo...എന്ത് mansado...ഇവിടെ bharikkunnor arayalum angane cheyitha നമ്മട രാജ്യം എന്നെ ellathayena എന്ന് chindikkanulla സാമാന്യം bodam പോലും ഇല്ലെടോ ....

    • @warrior-ql1wp
      @warrior-ql1wp 2 года назад

      @@vineethkumarv3650 eganey undavum vargam ith aayi poyilee

  • @pranabfrancis3414
    @pranabfrancis3414 6 лет назад +676

    "അമ്മയ്ക്കു കണ്ണുനീർ മാത്രം കൊടുത്തവൻ,
    നന്മക്കു കണ്ണും കരുത്തും കൊടുത്തവൻ..ലാൽസലാം

    • @SirajSiraj-nu5ee
      @SirajSiraj-nu5ee 5 лет назад +1

      Nais

    • @5tech37
      @5tech37 4 года назад +1

      പേട്ടൻ

    • @Wizenova
      @Wizenova 4 года назад +32

      @@5tech37 മനസിലായി ആരാ പൊട്ടൻ എന്ന് ആദ്യം പോയി എഴുതാൻ പഠിക്ക്

    • @abcdeab1133
      @abcdeab1133 4 года назад

      L

    • @ramlapp7686
      @ramlapp7686 4 года назад

      Mur u kN k a to ta k ad as

  • @arunjithbeeta
    @arunjithbeeta 5 лет назад +981

    മാതൃ രാജ്യത്തിനായി ജീവൻ നൽകിയവനാണ് രക്തസാക്ഷി........പ്രണാമം ധീരജവാന്മാർക്ക്

    • @sasidharam2236
      @sasidharam2236 5 лет назад +5

      ARUN JITH ,
      Ml

    • @ShahulHameed-qg4qn
      @ShahulHameed-qg4qn 5 лет назад +6

      ശരിയാണ്

    • @santhinikangil4033
      @santhinikangil4033 5 лет назад +1

      Also keralam

    • @anandhakrishnan2844
      @anandhakrishnan2844 4 года назад +8

      manushyante nannmakku vendi, rajyathinu vendi mattulavanu vendi swantham jeevan pollum kallanjavan annu rekthasakshi.

    • @ajeesh8682
      @ajeesh8682 4 года назад +31

      മറ്റുള്ളവർക്ക് വേണ്ടി ജീവൻ കൊടുത്തത് ആരായാലും രക്തസാക്ഷി ആണെന്ന് ആണ് ബ്രോ കവിയും പറയുന്നത്.അതിൽ ജവാനും സ്വാതന്ത്ര സമര സേനാനിയും എല്ലാം വരും

  • @kerala_food_explorer
    @kerala_food_explorer 6 лет назад +393

    "ഒരിടത്തവനു പേർ ചെഗ്വേര എങ്കിൽ ഒരിടത്തവനു ഭഗത് സിംഗ് പേർ
    ഒരിടത്തവൻ യേശു ദേവൻ എന്നാണു വേറൊരിടത് അവനു മഹാഗാന്ധി പേർ"

  • @kavithadileep9475
    @kavithadileep9475 6 лет назад +737

    പല അമ്മമാരുടയും കരച്ചിലാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം

  • @celastin1
    @celastin1 6 лет назад +240

    അവനവനു വേണ്ടിയല്ലാതെയപരന്നു
    ചുടു രക്തമൂറ്റിക്കുലം വിട്ടുപോയവൻ രക്തസാക്ഷി
    അവനവനു വേണ്ടിയല്ലാതെയപരന്നു
    ചുടു രക്തമൂറ്റിക്കുലം വിട്ടുപോയവൻ രക്തസാക്ഷി
    മരണത്തിലൂടെ ജനിച്ചവൻ സ്മരണയിൽ
    ഒരു രക്ത താരകം രക്ത സാക്ഷി
    മരണത്തിലൂടെ ജനിച്ചവൻ സ്മരണയിൽ
    ഒരു രക്ത താരകം രക്ത സാക്ഷി
    മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
    ഇരുൾ വഴിയിലൂർജ്ജമായ് രക്ത സാക്ഷി
    മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
    ഇരുൾ വഴിയിലൂർജ്ജമായ് രക്ത സാക്ഷി
    പ്രണയവും പൂക്കളും ശബള മോഹങ്ങളും
    നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും
    പ്രണയവും പൂക്കളും ശബള മോഹങ്ങളും
    നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും
    നേരിന്നു വേണ്ടി നിതാന്ത,മൊരാദർശ-
    വേരിന്നു വെള്ളവും വളവുമായി ഊറിയോ-
    അവനവനു വേണ്ടിയല്ലാതെയപരന്നു
    ചുടു രക്തമൂറ്റിക്കുലം വിട്ടുപോയവൻ രക്തസാക്ഷി
    ശലഭ വർണ്ണക്കനവു നിറയുന്ന യൌവ്വനം
    ബലി നൽകി പുലരുവോൻ രക്തസാക്ഷി
    അന്ധകാരത്തിൽ ഇടക്കിടയ്ക്കെത്തുന്ന
    കൊള്ളിയാൻ വെട്ടമീ രക്തസാക്ഷി
    അന്ധകാരത്തിൽ ഇടക്കിടയ്ക്കെത്തുന്ന
    കൊള്ളിയാൻ വെട്ടമീ രക്തസാക്ഷി
    അമ്മയ്ക്കു കണ്ണുനീർ മാത്രം കൊടുത്തവൻ
    നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തവൻ
    അമ്മയ്ക്കു കണ്ണുനീർ മാത്രം കൊടുത്തവൻ
    നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തവൻ
    പ്രിയമുള്ളതെല്ലമൊരുജ്ജ്വല സത്യത്തി-
    നൂര്‍ജ്ജമായി ഊട്ടിയോൻ രക്തസാക്ഷി...
    എവിടെയൊ കത്തിച്ചു വെച്ചോരു ചന്ദന-
    ത്തിരി പോലെ എരിയുവോൻ രക്തസാക്ഷി...
    തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
    ലൂക്കായ് പുലർന്നവൻ രക്തസാക്ഷി...
    തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
    ലൂക്കായ് പുലർന്നവൻ രക്തസാക്ഷി...
    രക്തസാക്ഷി...!
    രക്തം നനച്ചു മഹാ കൽ‌പ്പ വൃക്ഷമായ്
    സത്യ സമത്വ സ്വാ‍തന്ത്യം വളർത്തുവോൻ
    രക്തം നനച്ചു മഹാ കൽ‌പ്പ വൃക്ഷമായ്
    സത്യ സമത്വ സ്വാ‍തന്ത്യം വളർത്തുവോൻ
    അവഗണന,യടിമത്വ,മപകർഷ ജീവിതം,
    അധികാര ധിക്കാരമധിനിവേശം
    അവഗണന,യടിമത്വ,മപകർഷ ജീവിതം,
    അധികാര ധിക്കാരമധിനിവേശം
    എവിടെയീ പ്രതിമാനുഷ ധൂമമുയരു-
    ന്നതവിടെ കൊടുങ്കാറ്റു രക്തസാക്ഷി...
    തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
    ലൂക്കായ് പുലർന്നവൻ രക്തസാക്ഷി...
    രക്തസാക്ഷി...!
    അവനവനു വേണ്ടിയല്ലാതെയപരന്നു ചുടു രക്തമൂറ്റി
    കുലം വിട്ടുപോയവൻ രക്തസാക്ഷി
    ഒരിടത്തവന്നുപേർ ചെഗുവേരയെന്നെങ്കിൽ
    ഒരിടത്തവന്നു ഭഗത് സിങ്ങു പേർ
    ഒരിടത്തവന്നുപേർ ചെഗുവേരയെന്നെങ്കിൽ
    ഒരിടത്തവന്നു ഭഗത് സിങ്ങു പേർ
    ഒരിടത്തവന്നേശുദേവനെന്നാണു
    വേറെയൊരിടത്തവന്നു മഹാഗാന്ധി പേർ
    ആയിരം പേരാണവന്നു ചരിത്രത്തിൽ
    ആയിരം നാവവനെക്കാലവും
    ആയിരം പേരാണവന്നു ചരിത്രത്തിൽ
    ആയിരം നാവവനെക്കാലവും
    രക്തസാക്ഷി നീ മഹാ പർവതം
    രക്തസാക്ഷി നീ മഹാ പർവതം
    കണ്ണിനെത്താത്ത ദൂരത്തുയർന്ന് നിൽക്കുന്നു നീ
    രക്തസാക്ഷി നീ മഹാ പർവതം
    കണ്ണിനെത്താത്ത ദൂരത്തുയർന്ന് നിൽക്കുന്നു നീ
    രക്തസാക്ഷി നീ മഹാസാഗരം എന്റെ
    ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ…
    രക്തസാക്ഷി നീ മഹാസാഗരം എന്റെ
    ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ…
    രക്തസാക്ഷി നീ മഹാസാഗരം എന്റെ
    ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ…
    അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടു രക്തമൂറ്റി
    കുലം വിട്ടുപോയവൻ രക്തസാക്ഷി….

  • @jayasuresh6199
    @jayasuresh6199 3 года назад +525

    സ്വന്തം യൗവനം രാജ്യത്തിനു വേണ്ടി സമർപ്പിച്ച ഓരോ ജവാനും jaihind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shobhakumarishobha9906
    @shobhakumarishobha9906 6 лет назад +141

    ശരീരം കൊണ്ട് മരിച്ചവൻ രക്തസാക്ഷി വിപ്ലവം കൊണ്ട് ഇന്നും ആളുകളുടെ മനസിൽ ജീവിക്കുന്നവൻ രക്തസാക്ഷി ലാൽസലാം സഖാക്കളേ

  • @നിലാപക്ഷി-ള2ഷ
    @നിലാപക്ഷി-ള2ഷ 3 года назад +77

    "അമ്മയ്ക്ക് കണ്ണീർ മാത്രം കൊടുത്തവൻ. നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തവൻ "
    രക്തസാക്ഷി ❤

  • @Lyo7
    @Lyo7 3 года назад +500

    എന്റെ ജാതിയും, എന്റെ മതവുമാണ് അറിയേണ്ടതെങ്കിൽ അതെനിക്ക് പേരിന് വാലല്ല,പേരിന് മുന്നിലാണ് സഖാവ് 🚩

    • @pkdtokzz3845
      @pkdtokzz3845 3 года назад +7

      Sagavu njanum kandatha

    • @abhinav126
      @abhinav126 3 года назад +13

      @@pkdtokzz3845 ayn

    • @abhinav126
      @abhinav126 3 года назад +7

      🚩🚩🚩🚩❤️❤️❤️❤️❤️👌👌👌👌👌

    • @miamsu3210
      @miamsu3210 3 года назад +8

      @Althaf kabeer
      പഠിക്കുന്നത് തെറ്റായാണെങ്കിൽ എങ്ങും എത്താതെ അവസാനിക്കും .

    • @shamalrajpk6047
      @shamalrajpk6047 3 года назад

      @Althaf kabeerCommnist Party of india Marxist💯

  • @anuragkg7649
    @anuragkg7649 5 лет назад +470

    ഭഗത് സിംഗ്, രാജ്‌ഗുരു, സുഗ് ദേവ്, ചെ ഗുവേര, മഹാത്മാ ഗാന്ധി

  • @adarshs2813
    @adarshs2813 7 лет назад +535

    "അമ്മയ്ക്കു കണ്ണുനീർ മാത്രം കൊടുത്തവൻ,
    നന്മക്കു കണ്ണും കരുത്തും കൊടുത്തവൻ......."

  • @aswinp9800
    @aswinp9800 6 лет назад +74

    അന്ധകാരത്തിൽ ഇടക്കിടക്കെത്തുന്ന കൊള്ളിയാൻ വെട്ടമീ രക്തസാക്ഷി......💪
    സഖാവേ നിനക്ക് മരണമില്ല

  • @vipinrajraj5961
    @vipinrajraj5961 4 года назад +80

    അമ്മക്ക് കണ്ണുനീർ മാത്രം കൊടുത്തവൻ രക്തസാക്ഷി 🇮🇳🇮🇳🇮🇳🇮🇳

    • @UshaKumari-vd3wv
      @UshaKumari-vd3wv 3 года назад +1

      Ammakku kannuneer mathram koduthavan.🙏🏻🙏🏻🙏🏻❤️❤️❤️🚩🚩🚩Lal salam.

  • @rakendu7346
    @rakendu7346 6 лет назад +95

    കവിതയുടെ ഇടക്കുള്ള വയലിൻ കേക്കുമ്പോൾ രക്തസാക്ഷിയേയും അദ്ദേഹത്തിന്റെ ജീവിതത്തെയും മനസ്സിൽ കാണുന്ന പോലെ

  • @SunilSunil-xt6zx
    @SunilSunil-xt6zx 3 года назад +84

    സ്വന്തം ജീവൻ നാടിന് വേണ്ടി ബലി കൊടുക്കുന്ന എല്ലാ നാടിനെ രക്ഷിക്കുന്ന സോജേഴ്സിനും
    JAI HIND🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @AjithKumar-kz8sg
    @AjithKumar-kz8sg 5 лет назад +43

    ശബ്‌ദ തരംഗവ്യതിയാനം കൊണ്ട് വരികൾക്ക് ജീവൻ നൽകുന്ന ഒന്ന് മാത്രം കവിത....

  • @midhunkkd3815
    @midhunkkd3815 6 лет назад +59

    ശലഭ വർണക്കനവു നിറയുന്ന യവ്വനം ബലി നൽകി പുലരുവോൻ രക്തസാക്ഷീ💪💪💪💪

  • @saleeshkumar8365
    @saleeshkumar8365 5 лет назад +28

    ഹൃദയമിടിപ്പോടേയേ
    ഈ കവിത കേൾക്കാൻ
    സാധിക്കു
    രക്തസാക്ഷിയ്ക്ക്
    മരണമില്ല
    ജീവിക്കുന്നു അവർ
    നമ്മിലൂടെ .......

  • @malavika3359
    @malavika3359 4 года назад +42

    അമ്മക്ക് കണ്ണുനീർ മാത്രം കൊടുത്തവൻ നന്മക്ക് കണ്ണും കരുത്തും കൊടുത്തവൻ 🔥❤💪

  • @Mollywood7031
    @Mollywood7031 5 лет назад +25

    അവനവൻ വേണ്ടിയല്ലാതെ അപരൻ വേണ്ടി കണ്ണും കരുത്തും കൊടുത്തവൻ രക്തസാക്ഷി...❤️❤️🚩അമ്മക് കണ്ണുനീർ മാത്രം കൊടുത്തവൻ നന്മക് കണ്ണും കരുത്തും കൊടുത്തവൻ രക്തസാക്ഷി...... ❤️🚩

  • @sreejachandran9061
    @sreejachandran9061 4 года назад +17

    നാടിനും രാജ്യത്തിനും വേണ്ടി ജീവൻ വെടിയുന്ന ഓരോ രക്തസാക്ഷിക്കും ഒരായിരം പ്രണാമം 🙏

  • @22.fathimas-pol99
    @22.fathimas-pol99 4 года назад +19

    അമ്മയ്ക്ക് കണ്ണുനീർ മാത്രം കൊടുത്തവൻ നന്മയ്ക്കു കണ്ണും കരുത്തും koduthavan❤️❤️

  • @reshmalechus
    @reshmalechus 6 лет назад +147

    സഖാവേ നീ ഒരിക്കലും മരിക്കുന്നില്ല.. നീ എന്നെന്നും ഹൃദയത്തിൽ ഉണ്ടാകും സഖാവേ.... ലാൽ സലാം 👌👌👌

  • @SuperVipin85
    @SuperVipin85 3 года назад +16

    ഒരിടത്തവനു പേർ ചെഗ്വേര എങ്കിൽ ഒരിടത്തവനു ഭഗത് സിംഗ് പേർ
    ഒരിടത്തവൻ യേശു ദേവൻ എന്നാണു വേറൊരിടത് അവനു മഹാഗാന്ധി പേർ"

  • @sajithbalan85
    @sajithbalan85 8 лет назад +450

    ഒരായിരം അമ്മമാരുടെ കണ്ണീര്‍ തുടയ്കാന്‍ ഒരു അമ്മയെ കരയിപ്പിക്കേണ്ടി വരാം,,,,,,രക്തസാക്ഷീ നീ മഹാപര്‍വ്വതം,,,,കണ്ണിനെത്താത്ത ദൂരത്ത് ഉയര്‍ന്നു നില്‍ക്കുന്നു,,,,നീ,,,,,,,

  • @aryaajith3966
    @aryaajith3966 7 лет назад +142

    അതിമനോഹരമായ വരികൾ
    ഹൃദ്യമായ ആവിഷ്കാരം
    നന്ദി സർ

  • @umadevithottathil3413
    @umadevithottathil3413 6 лет назад +13

    സർ ഇന്നാണ് ഈകവിതകൾ കേട്ടത് . എനിക്ക് പറയുവാൻ വാക്കുകൾ ഇല്ല . വളരെ നല്ലതായിട്ടുണ്ട് .ഞാൻ ഒന്നര മണിക്കൂർ ആണ് കേട്ടത് . ഇത് മുൻപ് കേട്ടില്ലലോ എന്ന് തോന്നി .
    വലിയ സന്തോഷം തോന്നി. എത്രയും ഹൃദ്യമായി എഴുതാൻ കഴിഞ്ഞതിൽ സന്തോഷം .പുതിയ
    കവിതകൾ കേട്ടിട്ടില്ല കേൾക്കാം .
    സ്നേഹത്തോടെ

  • @gopzzzzz2036
    @gopzzzzz2036 3 года назад +3

    നമ്മൾ ജീവിക്കുന്ന നല്ല ജീവിതത്തിന് വഴി ഒരുക്കിയ ഓരോ രക്തസാക്ഷികൾക്കും ഓരായിരം രക്‌തപുഷ്പങ്ങൾ നേരുന്നു... ലാൽ സലാം സിന്ദാബാദ്...

  • @vishnuchikku1652
    @vishnuchikku1652 4 года назад +9

    മറ്റുള്ളവർക് വേണ്ടി ജീവൻ കൊടുത്ത എല്ലാവരും ഒരു രക്ത സാക്ഷി. എന്നും ഓർമകളിൽ ജീവിക്കും

  • @Abhi-db4cn
    @Abhi-db4cn 6 лет назад +60

    വിപ്ലവം വിജയിക്കട്ടെ....... വർഗീയത തുലയട്ടെ........
    ലാൽസലാം സഖാക്കളെ......

  • @niyazs1692
    @niyazs1692 4 года назад +123

    അഭിമന്യു🚩 ജീവിക്കുന്നു ഞങ്ങളിലൂടെ

  • @Lyo7
    @Lyo7 3 года назад +83

    കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല, ലാൽസലാം🚩

  • @rashidrashi2788
    @rashidrashi2788 3 года назад +181

    2021ഇൽ കേൾകുന്നവരുണ്ടോ 🔥

  • @rajeshkunnatheri1226
    @rajeshkunnatheri1226 3 года назад +34

    ഞാൻ ഒരു സഖാവൊന്നുമല്ല പക്ഷെ ഈ കവിത ഒരു വികാരമാണ്

    • @jeevanjohn6190
      @jeevanjohn6190 3 года назад +1

      ഞാനും

    • @abdulnajeeb2029
      @abdulnajeeb2029 3 года назад

      Jhaan sagaavaannu yenik paattum estaannu

    • @abdulvaris2768
      @abdulvaris2768 3 года назад

      Ith sakhakkanmarude kavithayonnomalla

    • @リーダー-g4y
      @リーダー-g4y Год назад +1

      ഇത് അതിന് സഖാക്കൾക്ക് വേണ്ടി തീർ എഴുതിയ പാട്ട് അല്ല.
      രാജ്യത്തിന് വേണ്ടി രക്ത സാക്ഷികൾ ആയവർക്ക് ഉള്ളത് ആണ്

  • @dhanuravenu6155
    @dhanuravenu6155 6 лет назад +134

    അവനവനു വേണ്ടിയല്ലാതെ അപരന്നു
    ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍
    രക്തസാക്ഷി
    മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
    ഒരു രക്തതാരകം രക്തസാക്ഷി
    മെഴുകുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു
    ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായ് രക്തസാക്ഷി...
    (2)
    പ്രണയവും പൂക്കളും ശബളമോഹങ്ങളും
    നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും...
    (2)
    നേരിന്നു വേണ്ടി നിതാന്തം ഒരാദര്‍ശവേരിന്നു
    വെള്ളവും വളവുമായൂറിയോന്‍
    അവനവനു വേണ്ടിയല്ലാതെ അപരന്നു
    ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍
    രക്തസാക്ഷി...
    ശലഭവര്‍ണ്ണക്കനവ് നിറയുന്ന യൗവ്വനം
    ബലിനല്‍കി പുലരുവോന്‍
    രക്തസാക്ഷി...
    അന്ധകാരത്തില്‍ ഇടയ്ക്കിടയ്‌ക്കെത്തുന്ന
    കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി...
    (2)
    അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
    നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍..
    (2)
    പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല
    സത്യത്തിനൂര്‍ജ്ജമായ് ഊറ്റിയോന്‍
    രക്തസാക്ഷി...
    എവിടെയോ കത്തിച്ചു വച്ചൊരു ചന്ദനത്തിരി
    പോലെ എരിയുവോന്‍ രക്തസാക്ഷി
    തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ്
    പുലര്‍ന്നവന്‍ രക്തസാക്ഷി
    (2)
    രക്തസാക്ഷി
    രക്തം നനച്ചു മഹാകല്പവൃക്ഷമായ്
    സത്യ സമത്വ സ്വാതന്ത്ര്യം വളര്‍ത്തുവോന്‍
    (2)
    അവഗണന അടിമത്വ അപകര്‍ഷ ജീവിതം
    അധികാരധിക്കാരമധിനിവേശം..
    (2)
    എവിടെയീ പ്രതിമാനുഷധൂമമുയരുന്നതവിടെ
    കൊടുങ്കാറ്റു രക്തസാക്ഷി
    തൂക്കുമരത്തിലെ സുപ്രഭാതം
    നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി
    രക്തസാക്ഷി
    ഒരിടത്തവന്നു പേര്‍ ചെഗുവേരയെന്നെങ്കില്‍
    ഒരിടത്തവന്നു ഭഗത് സിംഗ് പേര്‍
    (2)
    ഒരിടത്തവന്‍ യേശുദേവനെന്നാണ്
    വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍
    ആയിരം പേരാണവന്നു ചരിത്രത്തിലായിരം
    നാവവനെക്കാലവും
    (2)
    അവനവനു വേണ്ടിയല്ലാതെ അപരന്നു
    ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍
    രക്തസാക്ഷി
    (2)
    മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
    ഒരു രക്തതാരകം രക്തസാക്ഷി
    (2)

  • @alkaelizabethmathew
    @alkaelizabethmathew 4 года назад +17

    ഇല്ല ഇല്ല പുറകോട്ടില്ല ഓരോ അടിയും മുന്നോട്ടു സഖാക്കളേ നാം മുന്നോട്ടു 🚩🚩🚩🚩🚩🚩🚩

  • @VV-eo4yk
    @VV-eo4yk 4 года назад +30

    രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി രക്ത സാക്ഷികൾ ആവുന്നതിനോട് എനിക്ക് യോജിപ്പില്ല രാജ്യത്തിനു വേണ്ടി വീര മൃത്യു വരിക്കണം അല്ലതെ രാഷ്ട്രീയ നേതാക്കളുടെ ബലിയാടുകൾ ആവരുത് നമ്മുടെ യുവാക്കൾ JAI HIND

  • @sirajthekkath707
    @sirajthekkath707 7 лет назад +34

    ധീര രക്തസാക്ഷികൾക്ക് ഒരായിരം ലാൽസലാം 😍😘

  • @anjalivijayanaliyath652
    @anjalivijayanaliyath652 6 лет назад +28

    സഖാക്കളെ നിങ്ങൾക്ക് മരണമില്ലാ. ..നിങ്ങൾ ജീവിക്കുന്നു ഞങ്ങളിലൂടെ 💪💪💪

  • @Lyo7
    @Lyo7 3 года назад +150

    സഖാക്കൾ മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങൾ ഓരോ സഖാവിലൂടെയും, ലാൽസലാം സഖാക്കളെ 🚩

    • @akshayskumar7604
      @akshayskumar7604 3 года назад +9

      Alla ithu army officers ne udheshich ezhuthiya kavitha aanu....athinidel kolayaali party kaare kond varanente udhesham manassilayilla?

    • @preejasatheeshkumar3354
      @preejasatheeshkumar3354 3 года назад +3

      Ithaanu saghakalude main andhamilaayma

    • @AS-ym8vn
      @AS-ym8vn 3 года назад +1

      @@akshayskumar7604 അങ്ങനെ എവിടെയും പറയുന്നില്ല ചെഗുവേര എന്ന് ഈ വരികളിൽ പറയുന്നത് കേൾക്കുന്നില്ലേ

    • @Bharath_2255
      @Bharath_2255 3 года назад

      @@akshayskumar7604 cheguvera enn ketto machane♥️✨️💖 che...... ♥️💯

    • @Human-vf2qv
      @Human-vf2qv 3 года назад

      @@Bharath_2255 mahathma gandhi ennum bagat singh ennum paranjallo... Appo ith congressukarkk mathramano..

  • @geniusfactory3339
    @geniusfactory3339 5 лет назад +1

    ഹൊ... എന്തൊരു വരികളാണിത്....കണ്ണുനീർ തുള്ളികളാൽ വിപ്ലവവും...വിഷാദവും...വിരഹവും...വാത്സല്യവും...പ്രണയവും...എല്ലാം മനോഹരമായിങ്ങനെ ഹൃദയ ഭിത്തികളിൽ വരച്ചിടാൻ അങ്ങേക്കെങ്ങനെ സാധിക്കുന്നു...കേട്ട് കേട്ടിരിക്കുമ്പോൾ ഇടയ്ക്കിടെ ഹൃദയം നിശ്ചലമായിപ്പോകുന്നു...ഇടക്ക് പെരുമ്പറ കൊട്ടുന്നു...മറ്റു ചിലപ്പോൾ നോവിൽ അലിഞ്ഞങ്ങ് ഇല്ലാതായിപ്പോകുന്നു...

  • @ganeshKumar-cp4tq
    @ganeshKumar-cp4tq 7 лет назад +165

    കാലങ്ങൾക്കുമുന്പുള്ള യഥാർത്ഥ കമ്മ്യൂണിസത്തെ ഇന്നും വിളിച്ചോതുന്ന വരികൾ...

    • @ulfricstormcloak8241
      @ulfricstormcloak8241 6 лет назад +2

      ganesh Kumar boothakaalathil jeevichity kaatyamilla

    • @jicksongeorge6297
      @jicksongeorge6297 6 лет назад

      Thanks

    • @ihuzzzz1049
      @ihuzzzz1049 5 лет назад +6

      Ee paatum communist akiyo. Ithoru common kavithayanu. Oru prasthaanathino nalla karyangalko aru jeevan koduthalum Avan rakthasaakshiyanu.

    • @mpdavidmpaky207
      @mpdavidmpaky207 5 лет назад +1

      Yes

    • @amal7737
      @amal7737 5 лет назад

      @@ihuzzzz1049 Da myre Chellakand poda

  • @shafikkvettam6842
    @shafikkvettam6842 3 года назад +4

    രക്തസാക്ഷി നീ ഒരു മഹാ പർവതം എൻ ഹൃദയ ചക്രവാളങ്ങൾ നിറഞ്ഞേ കിടപ്പൂ. രക്തസാക്ഷികളുടെ പദവി സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമാണ്

  • @deepums1961
    @deepums1961 4 года назад +12

    ശലഭ വർണ്ണ കനവ് നിറയുന്ന യൗവ്വനം ബലിനൽകി പുണരുവാൻ രക്തസാക്ഷി♥️

  • @rajanpp2302
    @rajanpp2302 4 года назад +25

    ഭാരതത്തിലെ ഓരോ മുസ്ലിമിനും ഹിന്ദുവിനും വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച ശ്രീ മഹാഗാന്ധിയുടെ ഓർമയ്ക്ക് മുമ്പിൽ പ്രണാമം. ആ മഹാജീവത്യാഗം ഭാരതത്തിലെയും ലോകത്തേയും ഓരോ മനുഷ്യജീവനും വേണ്ടിയാണു. ആ മഹാത്മാവിനെ അന്ന് മനസ്സിലാക്കാൻ കഴിയാതിരുന്ന പലരും ഇന്നദ്ദേഹത്തെ സ്നേഹിക്കുന്നു എന്ന് കാണുമ്പോൾ മനസ്സിനൊരു കുളിർമ. ദൈവവും ചെകുത്താനും എന്നപോലെ ഗാന്ധിയും ഗോഡ്സെയും
    ഇവിടെയുണ്ടാകും. ഗാന്ധിയും ഗാന്ധിസവും ഒരു വെടിയുണ്ടകൊണ്ട്
    അവസാനിക്കുന്നതല്ല. നാളെ അത് ഭാരതത്തെ മാത്രമല്ല ലോകത്തെത്തന്നെ കീഴടക്കും. കാലാതിവർത്തിയാണത്. അക്രമത്തിലൂടെ എല്ലാത്തിനെയും നശിപ്പിച്ചുകളയാം എന്ന് കരുതുന്ന
    വിഡ്ഢിയാഭാസക്കാർക്കു ഒരു മുന്നറിയിപ്പാണീ കവിത.

    • @arjunm3019
      @arjunm3019 3 года назад

      👍

    • @AjayKumar-ii3qx
      @AjayKumar-ii3qx 2 года назад

      Mahatma Gandhi was a karma yogi rather than a political philosopher.gandhiji was a political philosophor rather than a karma yogi.

  • @vivekmohan8556
    @vivekmohan8556 7 лет назад +150

    തൂക്കുമരത്തിലെ സുപ്രപാതം നെഞ്ചിന്ഊകായ് പുലർന്നവൻ രക്തസാക്ഷി 💪

  • @varshakarthikeyan3287
    @varshakarthikeyan3287 6 лет назад +32

    Miss u... അഭിമന്യുചേട്ടായി 💪💪💪💪💪💪😔😔😔😔😔

  • @sidheekvadakkayil5410
    @sidheekvadakkayil5410 7 лет назад +26

    പ്രണയവും പൂക്കളും ശബള മോഹങ്ങളും നിറമുള്ളാ കനവുമുണ്ടായിരുന്നെകിലും
    ....... അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി...

  • @najathma419
    @najathma419 7 лет назад +240

    അവനവനു വേണ്ടിയല്ലാതെ... അപരന്ന് ചുടു രക്തം ഊറ്റി കുലം വിട്ട് പോയവന്‍ രക്തസാക്ഷി...
    ഈ വരിയില്‍ തന്നെ എല്ലാമുണ്ട്...

  • @akhilvinod2830
    @akhilvinod2830 6 лет назад +460

    കേട്ടുകൊണ്ട് കമന്റ്‌ വായിക്കുമ്പോൾ നെഞ്ചിൽ എന്തോ കോരിത്തരിക്കുന്നതു പോലെ ....

  • @renjithkp9641
    @renjithkp9641 4 года назад +5

    പാർട്ടിക്കുവേണ്ടിയും നേതാക്കൾക്ക് വേണ്ടിയും വെറുതെ ജീവൻ കളയാൻ ഇറങ്ങി പുറപ്പെടുന്നവരുടെ മനസ്സ് മാറ്റുന്ന വിധത്തിൽ ഒരു കവിത നമ്മുടെ സമൂഹത്തിനു നൽകണം സർ... ഒരു പാർട്ടിക്കും ഇനി ഒരു രക്തസാക്ഷി ഉണ്ടാകാതിരിക്കാൻ വേണ്ടി

    • @രാരാബോസ്സ്
      @രാരാബോസ്സ് 2 года назад

      അത് ഈ മഹാനിൽ നിന്നും പ്രതീക്ഷിക്കരുത്. കാരണം ഈ മഹാൻ ഒരു അന്തംകമ്മി കൂടി ആണേ 😁

  • @rameespanathur726
    @rameespanathur726 7 лет назад +122

    യുവത്വത്തിന്ന് എന്നും ചുവപ്പാണ് ഇഷ്ടം ലാൽസലാം സഗാക്കളെ

  • @avaniminnu2019
    @avaniminnu2019 3 года назад +3

    ഒരുപാട് അമ്മമാർക്കും ഭാര്യമാർക്കും മക്കൾക്കും കണ്ണുനീർ നൽകിയവർ നമുക്ക് നൽകുന്നത് കാവലും കരുതലും ആകുന്നു.... എല്ലാ സൈനികർക്കും പ്രണാമം 🙏

  • @jayaparakashpg3823
    @jayaparakashpg3823 5 лет назад +10

    ഞാൻ ഇപ്പഴാണ് ഈ മനോഹരമായ
    അർത്ഥമുള്ള പാട്ട് പാടിയത് മുരുകൻ കാട്ടാക്കടയാണെന്ന്
    😍😍😍😍😍
    Super song nice

  • @Kw_shorts_634
    @Kw_shorts_634 6 лет назад +300

    അഭിമന്യു.... നിനക്ക് സമര്‍പ്പണം..... 💝💝💝

    • @sourajpk5364
      @sourajpk5364 6 лет назад +3

      💪💪💪💪💪💪⛳⛳⛳⛳⛳

    • @shynimol7629
      @shynimol7629 5 лет назад +6

      fool.. what u mean...

    • @rahulbhasi8100
      @rahulbhasi8100 5 лет назад +2

      അതുശേരിയ
      ബലിയാടുകൾ

    • @vedprakash6648
      @vedprakash6648 5 лет назад +13

      മോനെ ശുകൂറെ ശുഐബേ, കൃപേ ഷേ, ശരതേ സഖാവ് ടി.പി നിങ്ങൾക്ക് സമർപ്പിക്കുന്നു.

    • @amal7737
      @amal7737 5 лет назад +5

      @@vedprakash6648 Dhanaraj ettan reejith ettan kuttiyerile shibin arunettan taliparambile krishnettan Premettan ni ith onnum kannula nayinte mone.

  • @shivaprasadchimbu7916
    @shivaprasadchimbu7916 4 года назад +15

    പ്രണയവും പൂക്കളും ശബളമോഹങ്ങളും നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും.....
    ആ വരികളിൽ എല്ലാം ഉണ്ട്😔

  • @sanalkumar9497
    @sanalkumar9497 2 года назад +1

    ആശയങ്ങൾ ലോകത്തിൻ്റെ യജമാനന്മാരാണ്... നല്ല ആശയങ്ങൾക്കായി, ജാതിക്കും മതങ്ങൾക്കും, രാഷ്ട്രത്തിനും ഉപരിയായി മനുഷ്യ നന്മയ്ക്കായി ജീവൻ കൂടി അർപ്പിച്ചവർക്ക് സമർപ്പിച്ച കവിത...

  • @DhaneshNandanam
    @DhaneshNandanam 2 года назад +3

    രക്ത സാക്ഷി നീ മഹാസാഗരം... എന്റെ ഹൃ ചക്രവാളം നിറഞ്ഞെ കിടക്കുനീ...

  • @ratheeshmp310
    @ratheeshmp310 5 лет назад +1

    വെടിയുണ്ട വിരിമാറിൽ പൊന്നാക്കി മാറ്റിയ ... തുക്കു മരക്കയർപൂമാലയാക്കിയ :ചെമ്മണ്ണിൽ ചെഞ്ചോര പൂക്കളം തീർത്തൊര, ''രക്തസാക്ഷികൾ അമരൻമാർ. അമരൻമാർ അവർധീരൻമാർ, നന്ദിയുണ്ട്' സർ ഇതു പോലെ ഒരു കവിത സമർപ്പിച്ചതിന്

  • @RajanRajan-qo7iz
    @RajanRajan-qo7iz 4 года назад +10

    മരണത്തിലൂടെ ജനിച്ചവൻ രക്തസാക്ഷി ♥♥

  • @sukumarankv5327
    @sukumarankv5327 4 года назад +2

    അമ്മമാരുടെ ശാപമായി തീർത്ത തീർക്കുന്ന ആശയങ്ങളും തത്വങ്ങളും തുലയട്ടെ
    അമ്മ മക്കൾ തത്വവും ശക്തിയും
    രാഷ്ട്രവും വിശ്വവും വന്ദനമായി
    ശാന്തിയായി തീരട്ടെ

  • @jaseembinmuhammed5861
    @jaseembinmuhammed5861 7 лет назад +30

    "അമ്മയ്ക്കു കണ്ണുനീർ മാത്രം കൊടുത്തവൻ,
    നന്മക്കു കണ്ണും കരുത്തും കൊടുത്തവൻ"....
    ഈ വരികളില്‍ കൂടി കടന്നു പോകവേ അമ്മ എന്നോട് ചോദിചിട്ടുണ്ട് അതില്‍ ഒരു അര്‍ത്ഥ ശൂന്യത പ്രതിഫലി ക്കുന്നല്ലോ മകനേ എന്ന്

    • @jamsheedkhalid2203
      @jamsheedkhalid2203 6 лет назад +4

      JASEEM BIN MUHAMMED ഈ ലോകത്തിൽ മാറ്റം കൊണ്ടുവരാൻ ജീവൻ നല്കിയവരും അശരണർക്ക് വേണ്ടി ജീവൻ നല്കിയവരും മാതാവിന് കണ്ണുനീർ മാത്രം കൊടുത്തവരാണ് .
      അർത്ഥവത്തായ വരികൾ

    • @harivindn
      @harivindn 6 лет назад

      JASEEM BIN MUHAMMED cheriya oru dout vannu🤔

    • @sarjithl7260
      @sarjithl7260 6 лет назад

      Send

  • @ashrafparamban752
    @ashrafparamban752 5 лет назад +7

    "രക്തസാക്ഷി.. നീ മഹാ പർവ്വതം
    ' കണ്ണിലെത്താത്ത ദൂരെ..
    'ഉയർന്നു നില്പുനീ..

  • @shanmugadase2436
    @shanmugadase2436 3 года назад +8

    നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടിയ, ജീവൻ വെടിഞ്ഞ
    ധീര ജവാന്മാർക്ക് സമർപണം.

  • @faustinaaynikkal6722
    @faustinaaynikkal6722 6 лет назад +5

    ￰ലാൽ സലാം
    വിപ്ലവം ജയിക്കട്ടെ
    രക്തസാക്ഷി നീ ജയിച്ചവൻ
    ജീവിക്കും നീ ഞങ്ങളിലൂടെ ......

  • @adarshkarun9177
    @adarshkarun9177 7 лет назад +52

    എവിടെയോ കത്തിച്ചു വെച്ചൊരു ചന്ദനതിരി പോലെ എരിയുന്നവൻ രക്തസാക്ഷി 😪🤐

    • @sundararajp8837
      @sundararajp8837 6 лет назад +1

      ഒരു രക്ത സാക്ഷിയും മരിക്കുന്നില്ല അവർ ജീവിക്കുന്നു നമ്മളിലൂടെ

  • @jishnucm6292
    @jishnucm6292 2 года назад +6

    യുവത്വത്തിന്റെ ചുവപ്പിൽ പ്രസ്ഥാനത്തിന് വേണ്ടി രക്തവും ജീവനും നൽകിയ ധീരന്മാർക് ലാൽസലാം 🚩💥

  • @nandanvatekatte7682
    @nandanvatekatte7682 2 месяца назад

    ഏറെ ബഹുമാനത്തോടെ പറയട്ടെ. സാർ അങ്ങ് വളരെ ഭംഗിയായി പറയുന്നു. ഇപ്പോൾ kalabhavan മണിച്ചേട്ടന്റെ മേലെ പടിഞ്ഞാറ് ... എന്ന പാട്ട് കേട്ടു. ഇത്രയും ഭംഗിയായി അദ്ദേഹത്തിന് പറയാൻ കഴിഞ്ഞു.

  • @ansiya5307
    @ansiya5307 2 года назад +5

    സർ,, എനിക്ക് സർ ഇടുന്ന പാട്ട് എല്ലാം വളരെ അധിക ഇഷ്ടപ്പെട്ടു സാറിന്റെ ശബ്ദവും💯💯🔥🔥

  • @sreekumari913
    @sreekumari913 11 месяцев назад +1

    പ്രണയവും പൂക്കളും ശബല മോഹങ്ങളും ബലി നൽകിയോൻ രക്ത സാക്ഷി❤❤❤❤❤❤

  • @ആണിയുംതുരുമ്പും

    നല്ല കവിത ഡേറ്റ് തീരുമാനിക്കാതെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരാണ് എല്ലാമനുഷ്യരും .

  • @adhisajeevadhisajeev9769
    @adhisajeevadhisajeev9769 2 года назад +1

    എൻ്റെ മോൻ ഈ കവിത ചൊല്ലി ഒന്നാം സമ്മാനം നേടി, 🙏🙏♥️ മോൻ രണ്ടാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്

  • @meenumolj649
    @meenumolj649 3 года назад +3

    പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല
    സത്യത്തിനു ഊർജമായൂട്ടിയോൻ
    രക്തസാക്ഷി 🔥🔥

  • @trunni3530
    @trunni3530 2 года назад +2

    അന്തം കമ്മിയല്ല
    അന്ധൻ കമ്മിയല്ല
    സമൂഹത്തിനുവേണ്ടി,
    രാജ്യത്തിനുവേണ്ടി മരിക്കുന്നവൻ അവനാണ് രക്തസാക്ഷി.

  • @sarzrdz7641
    @sarzrdz7641 3 года назад +13

    നൂറു ചുവപ്പ‍ന്‍ അഭി വാദ്യങ്ങൾ 🚩🚩🚩🚩🚩❤️🔥🔥🔥

  • @hippofox8374
    @hippofox8374 6 лет назад +2

    bhagath singji....angayude ormakku munpil oru kanneer thulli....thozhukai pranaamam bhagath singji....murukan sir ella kavithayum very good sir

  • @ulfricstormcloak8241
    @ulfricstormcloak8241 6 лет назад +22

    I'm a sanghi but still can see how much morale booster is this song for the comrades.

  • @hillusmedia6992
    @hillusmedia6992 6 лет назад +132

    സഖാവ് അബൂബക്കര്‍ സിദ്ദീഖിന്‍റെ ഓര്‍മ്മയില്‍

  • @fathimahiba7651
    @fathimahiba7651 Год назад +1

    11:19 PMA
    524
    അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി കുലം വിട്ടു പോയവൻ
    രക്തസാക്ഷി മരണത്തിലൂടെ ജനിച്ചവൻ സ്മരണയിൽ
    ഒരു രക്തതാരകം രക്തസാക്ഷി
    മെഴുകുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു ഇരുൾ വഴിയിൽ ഊർജ്ജമായ് രക്തസാക്ഷി...
    (2)
    പ്രണയവും പൂക്കളും ശബളമോഹങ്ങളും നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും... (2)
    നേരിന്നു വേണ്ടി നിതാന്തം ഒരാദർശവേരിന്നു വെള്ളവും വളവുമായൂറിയോൻ അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി കുലം വിട്ടു പോയവൻ
    ശലഭവർണ്ണക്കനവ് നിറയുന്ന യൗവ്വനം ബലിനൽകി പുലരുവോൻ രക്തസാക്ഷി...
    അന്ധകാരത്തിൽ ഇടയ്ക്കിടയ്ക്കെത്തുന്ന കൊള്ളിയാൻ വെട്ടമീ രക്തസാക്ഷി...
    (2)
    അമ്മയ്ക്ക് കണ്ണുനീർ മാത്രം കൊടുത്തവൻ നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവൻ..
    (2)
    പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല സത്യത്തിനൂർജ്ജമായ് ഊറ്റിയോൻ രക്തസാക്ഷി...
    എവിടെയോ കത്തിച്ചു വച്ചൊരു ചന്ദനത്തിരി പോലെ എരിയുവോൻ രക്തസാക്ഷി
    തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ് പുലർന്നവൻ രക്തസാക്ഷി (2)
    രക്തസാക്ഷി
    രക്തം നനച്ചു മഹാകല്പവൃക്ഷമായ് സത്യ സമത്വ സ്വാതന്ത്ര്യം വളർത്തുവോൻ (2)
    അവഗണന അടിമത്വ അപകർഷ ജീവിതം അധികാരധിക്കാരമധിനിവേശം.. (2)
    എവിടെയീ പ്രതിമാനുഷധൂമമുയരുന്നതവിടെ കൊടുങ്കാറ്റു രക്തസാക്ഷി തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ് പുലർന്നവൻ രക്തസാക്ഷി
    രക്തസാക്ഷി
    ഒരിടത്തവന്നു പേർ ചെഗുവേരയെന്നെങ്കിൽ ഒരിടത്തവന്നു ഭഗത് സിംഗ് പേർ (2)
    ഒരിടത്തവൻ യേശുദേവനെന്നാണ് വേറൊരിടത്തവന്നു മഹാഗാന്ധി പേർ
    ആയിരം പേരാണവന്നു ചരിത്രത്തിലായിരം നാവവനെക്കാലവും
    (2)
    അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി കുലം വിട്ടു പോയവൻ രക്തസാക്ഷി
    (2)
    മരണത്തിലൂടെ ജനിച്ചവൻ സ്മരണയിൽ ഒരു രക്തതാരകം രക്തസാക്ഷി

  • @hudhakausermp8603
    @hudhakausermp8603 5 лет назад +6

    ''എവിടെ പ്രതിമാനുഷമുത്ഭൂതമുയരുന്ന-
    തവിടെ കൊടുങ്കാറ്റ് രക്തസാക്ഷി... "
    ചെ ഗുവേരയെ സ്മരിപ്പിക്കുന്ന വാക്കുകൾ.
    ജീവിച്ചിരിപ്പുണ്ടെങ്കിൽ പലസ്തീനിലോ സിറിയയിലോ കണ്ടേനെ ലോകം.

  • @radhak2171
    @radhak2171 3 года назад +6

    രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാർക്ക് പ്രണാമം

  • @nissarm.m6977
    @nissarm.m6977 6 лет назад +52

    ശുഹൈബ് ടി.പി.ചന്ദ്രശേഖരൻ ഫസൽ ഷുക്കൂർ' തുടങ്ങി ആയിരം രക്തസാക്ഷികൾക്ക് സമർപ്പണം

    • @anup3109
      @anup3109 5 лет назад

      9z

    • @amal7737
      @amal7737 5 лет назад

      Ninte thanthakum

    • @amal7737
      @amal7737 5 лет назад

      Election time mathram kelkuna perr

    • @nairajunaid98
      @nairajunaid98 5 лет назад +3

      kuttippa, shibin, binu ivareyokke ariyille mooriyeee

    • @vishnuvk5804
      @vishnuvk5804 5 лет назад

      Pod myraaa

  • @salmanmoidutty8966
    @salmanmoidutty8966 Год назад +1

    Shoe nakkikalkk oru padam aan eee kavitha thanks anil katakkada ❤

  • @prasadvlk44
    @prasadvlk44 4 года назад +4

    2010-11 കാലഘട്ടത്തിൽ കേട്ടു തുടങ്ങിയ കവിതയാണ് ഇതു.... ഇന്നും അന്ന് കേട്ട അതെ ശക്തി ഇതിനുണ്ട്........

  • @artraveldiaries7219
    @artraveldiaries7219 6 лет назад +18

    ഈ അസ്തമയത്തിൽ എനിക്ക് പ്രദീശഇല്ല അടുത്ത ഉദയത്തിലാണ് എന്റെ പ്രദീശ

  • @anjalisarath7419
    @anjalisarath7419 8 лет назад +72

    സ്മരണയിൽ ഒരു രക്ത താരം രക്തസാക്ഷി

  • @sajeevanchalode5815
    @sajeevanchalode5815 4 года назад

    ലോകത്തിലെ അദ്വാനിക്കുന്നവർഗ്ഗത്തിന്റെ വിമോചനത്തിനായി പോരാടി രക്തസാക്ഷിത്വം വരിച്ച മുഴുവൻ സഖാക്കൾക്കും സമർപ്പിക്കുന്നു..... ലാൽസലാം സഖാക്കളെ ലാൽസലാം.....

  • @anjithajose1030
    @anjithajose1030 8 лет назад +14

    ithanu thoolikayude sakthi
    manasil thodunnu eee kavithakal
    salute u sir

  • @ayubtanur184
    @ayubtanur184 4 года назад +3

    " മെഴുകുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു,
    ഇരുൾവഴിയിൽ ഊർജമായി രക്തസാക്ഷി "

  • @vidhyabalan2343
    @vidhyabalan2343 6 лет назад +6

    അമ്മക്കൂ കണ്ണുനീർ മാത്രം കൊടുത്തവൻ. നന്മക്കു കണ്ണും കരുതും കൊടുത്തവൻ. വിപ്ലവം വിജയിക്കട്ടെ. ലാൽ സലാം സഖാവേ.

  • @prajithtp891
    @prajithtp891 6 лет назад +30

    ലാൽസലാംസഖാവേ. ഒരു വിപ്ലവകാരി യുടെ മനസ്സ് ഒരുകാലത്തും തളരില്ല

  • @Rizwan_nbr
    @Rizwan_nbr 4 года назад +24

    കോൺഗ്രെസ്സുകാർ വെട്ടികൊലപ്പെടുത്തിയ വെഞ്ഞാറമൂട്ടിലെ സഖാക്കളായ രക്തസാക്ഷികൾക്ക് പ്രണാമം 😥🙏🙏

  • @Lyo7
    @Lyo7 4 года назад +3

    തുല്യത, നീതി, മനുഷ്യത്വം, സ്നേഹം, പോരാട്ടങ്ങൾ, കമ്മ്യൂണിസം.... കമ്മ്യൂണിസ്റ്റ്‌ എതിർക്കുന്നത് മതങ്ങളെയല്ല, മത തീവ്രവാദികളെയാണ്

  • @nivedithaharish671
    @nivedithaharish671 6 лет назад +7

    A heart touching poem . Thanks for this poem....

  • @dileeprajan6259
    @dileeprajan6259 5 лет назад +4

    മഹാന്മാ ഗാന്ധി..... ഭഗത് സിഗ്.... ഇന്ദിരാ ഗാന്ധി.... രാജീവ് ഗാന്ധി..... ......സജിത്ത് ലാൽ.... ഷുഹൈബ്... ശരത് ലാൽ... കൃപേഷ്..... നൗഷാദ്..... tp ചന്ദ്രശേഖരൻ.....മുതലായവർ ധീര രക്തസാക്ഷികൾ

  • @akhilpv3899
    @akhilpv3899 Год назад +4

    ഇന്ത്യൻ ധീര ജാവന്മാർക്ക് ❤️❤️🥰🥰🔥🔥

  • @sujithsuku6770
    @sujithsuku6770 2 года назад +2

    ഈ കവിത പാർട്ടി വേണ്ടി അല്ല രാജ്യത്തിന് വേണ്ടി ഉള്ള പാട്ട് അത് ഓർക്കുക ജയ് ഭാരത് മാതാ കി ജയ് 🇮🇳

  • @faisalmanakadavu7063
    @faisalmanakadavu7063 5 лет назад +4

    കമ്മ്യൂണിസ്റ്റ്‌കാരാൽ കൊല്ലപ്പെട്ട രക്തസാക്ഷികളെ ഓർത്തു കൊണ്ടല്ലാതെ ഈ കവിത കേൾക്കാൻ കഴിയില്ല

  • @alokdas342
    @alokdas342 2 года назад

    ഇത് തോറ്റുപോയവരുടെ കഥയല്ല.. ഫലപ്രാപ്തിയിലല്ല പരിശ്രമത്തിലാണ് സംതൃപ്തി ഉളവാകുന്നത്... സമ്പൂർണ ശ്രമം സമ്പൂർണ വിജയമാകുന്നു...