വിൽക്കുവാൻ വെച്ച എന്ന് തുടങ്ങുന്ന കവിത സ്കൂളിലെ പാടി എന്റെ മകൻ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടി പാടിയപ്പോൾ ഈ പാട്ട് ഈ കുട്ടി എടുക്കാൻ പാടില്ല എന്ന് പറഞ്ഞിട്ട് എന്റെ കുട്ടിനെ ആ സദസ്സിൽ വച്ച് തന്നെ ടീച്ചേഴ്സ് വഴക്ക് പറഞ്ഞു വിട്ടു പക്ഷേ നല്ല കയ്യടി അവനെ സദസ്സിൽ കിട്ടി @@cutenandhussss1683
മുരുകൻ സർ, എന്തുപറയണം എന്നറിയില്ല... വളരെ നന്നായിരിക്കുന്നു.. സ്ത്രീയുടെ മാനാഭിമാനത്തിനുവേണ്ടി താങ്കൾ കവിതകളിലൂടെ പോരാടുമ്പോൾ എനിക്ക് താങ്കളെ കുറിച്ച് അഭിമാനിക്കാതിരിക്കാൻ കഴിയുന്നില്ല... താങ്കൾക്ക് അതിനുള്ള ശക്തിയും ഊർജവും ഇനിയും ഉണ്ടാകട്ടെ.
പെൺമക്കളുള്ള ഓരോ അമ്മ മാരുടേയും ഉള്ളിലേ തീ അണയ്കുവാനും....കാമവെറിപൂണ്ട് നിൽക്കുന്ന..കശ്മലൻ മാരുടെ... കണ്ണ് തുറക്കാനും മുരുകൻ സാറിന്റെ ഈ അതിശക്തമായ കവിതയിലൂടെ... സാധിക്കട്ടെ.... നന്ദിസാറെ.... സേനഹപൂർവ്വം അശോകൻ ആറാട്ടുകട്ടവ്
പെണ്ണിനെ പെണ്ണായി കാണുന്ന ആണുങ്ങൾ ഇനിയും ഇവിടുണ്ട്. മരിക്കും വരെ പെങ്ങളെ പെങ്ങളായ് തന്നെ കാണാൻ പറ്റുന്നവർ. പ്രേമിച്ചിട്ടുണ്ടെങ്കിലും കാമുകിയെ തൊട്ട് നോവിച്ചിട്ടില്ലാത്തവർ. ഒന്നും നമുക്ക് നഷ്ടപ്പെട്ടിട്ടില്ല. പെണ്ണിനെ ബഹുമാനിക്കുന്നുണ്ടെങ്കിൽ നിനക്ക് തെറ്റില്ല കൂട്ടരേ.
സൂര്യ കാന്തി നോവ് വളരെ നന്നായിരിക്കുന്നു.ഇത് ഇന്ത്യ ആകെ കേള്‍ക്കണം.എന്ത് അര്‍ഥമുള്ള കവിത .എത്ര സന്ഗീതാല്‍മകം.എഴുതൂ,മുരുകന്‍ പടൂമുരുകന്‍ .ഇന്ത്യക്കായി പാടൂ.
ശരിക്കും മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചിന്തിപ്പിക്കയുന്ന കവിത.. ശക്തമായ വരികൾ അതുപോലുള്ള തീ പാറുന്ന ചൊല്ലൽ.... താങ്കൾക്ക് മാത്രമേ ഈ കവിത മറ്റുള്ളവരുടെ മനസ്സുകളിലേക്ക് അത്രയും തീവൃതയിൽ തറച്ചു കയറ്റാൻ കഴിയൂ.. അഭിനന്ദങ്ങൾ...
എന്താ ഇവിടെ കുറിക്കുക അറിയില്ലെനിക്ക് അത്രമേൽ മനസ്സിനെ ആയത്തിൽ ഇറങ്ങി ചിന്തിപ്പിച്ചു ഈ കവിത ഇന്ന് ഇന്ന് തെരുവിൽ പിച്ചിച്ചീന്തുകയാണ് നമ്മുടെ അമ്മ, പെങ്ങന്മാരെ സ്ത്രീ ശരീരത്തിലേക്ക് ചൂഴുന്നിറങ്ങുകയാണ് കാമ കണ്ണുകൾ സ്ത്രീ സമൂഹത്തിന്ന് തന്റെ വീട്ടിൽ പോലും വളരെ ഭീതിയോടെ കഴിയേണ്ട സാഹചര്യത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നു
പെണ്ണിന്നു കാവലായി യുഗസങ്കശക്തിത്തൻ സമരസാനിധ്യമായി ഞങ്ങളുണ്ട് പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്, കനിവിന്നു കാവലായി കവിതയുണ്ട് ഒരു സൂര്യകിരണമായി നമ്മകൾ വന്നുന്നിൽ കവിളിൽ തലോടുന്ന കാലമുണ്ട് ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി....ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി വന്നു നിറയു പ്രെപഞ്ചസാനിധ്യമായി ശക്തിയായി............ ഈ കെട്ടക്കാലത്തിൽ ജീവിക്കുന്ന നന്മ്മ നിറഞ്ഞ മനസുകൾ നെഞ്ചോടു ചേര്ക്കും ഈ കവിത
നമസ്തേ സാർ ... കഴിഞ്ഞ തലശ്ശേരി ജഗന്നാഥ ക്ഷേത്ര ഉത്സവത്തിനാണ് സാറിനെ ഞാൻ നേരിട്ട് കാണുന്നത്. വളരെ നല്ല പ്രഭാഷണം ആയിരുന്നു. കേട്ടിട്ട് മതിയായില്ല.. വന്ന് ഒരു wish ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷേ സാർ എന്തോ തിരക്കിലായിരുന്നു.. ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ച് മാറി നിന്നു.. ചെറുപ്പത്തിലെ കവിത എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ഇപ്പോഴും ഏതാണ്ട് അത് പോലെ തന്നെയാ .. ഏതാണ്ട് 70 വയസ്സ് വരെ 25,550 ദിവസം മാത്രം ഈ ഭൂമിയിൽ ജീവിക്കുവാൻ വേണ്ടി വന്ന നമ്മളൊക്കെ സാറിന്റെ കവിത കേൾക്കാനും ആസ്വദിക്കാനും കിട്ടിയ ഒരു പുണ്ണ്യ ജന്മമായി ഞാൻ കാണുന്നു.. സാറിനെയും സാറിന്റെ കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ... രഞ്ചിത്ത് . കതിരൂർ
പറയാൻ വാക്കില്ല.... വരികളിൽ ജീവൻ സ്ഫുരിക്കുന്നു.......... നോക്കു കൊണ്ടു പോലും സംരക്ഷണം ആഗ്രഹിക്കുന്ന പരിശുദ്ധമായ സ്നേഹം ആ രഹിക്കുന്ന ഓരോ സഹോദരിമാരും ആരാധിക്കുന്ന വാക്കുകൾ....❤
പറയാൻ വാക്കുകളില്ല... ഇത്രമേൽ മനസിനെ സ്പർശിച്ച ഒരു കവിത... പെണ്ണിന്നു ഹൃദയമില്ല, മനസ്സില്ല മനസിന്റെ ഉള്ളിൽ കിനാക്കളിലൊന്നുമില്ല.... അതാണോ പുരുഷ വർഗ്ഗത്തിൻറെ വിചാരം. ഓരോ വരിയിലും ശക്തമായ വാക്പ്രഹരമാണ്... സ്ത്രീ ജന്മത്തെ, പെണ്ണിന്റെ നോവിനെ തുറന്നു കാട്ടുന്ന കവിത. വരികളും ആലാപനവും വളരെ വളരെ മനോഹരം 🙏🙏🙏
ഞാനും അഭിമാനിക്കുന്നു. ഇത്രയേറെ കഴിവ് ലോകത്തുണ്ടായിട്ടും തൂലികയിലൂടെ പ്രതികരിക്കാനും ഉറക്കെ വെളിച്ചത്തു വിളിച്ചു പറയാനും ഉള്ള അങ്ങയോളം വരില്ലെങ്കിലും ഒരു അംശം എന്നിലും കണ്ട് . എഴുതാനുള്ള കഴിവ് അഭിമാനിക്കുന്നു എന്റെ പിൻഗാമികൾ നിങ്ങളൊക്കെ യാണെന്നതിൽ
പെൺകുട്ടികൾക്ക് നേരെയുള്ള പീഡനങ്ങളും ബലാത്സംഗങ്ങളും അനുദിനം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ മുരുകൻ കാട്ടാക്കടയുടെ " സുര്യകാന്തിനോവ് " എന്ന ഈ കവിതക്ക് കാലിക പ്രസക്തി എറെയാണ്. കേട്ടു നോക്കൂ.. ഈ കവിത.
.............................................................................................. പെണ്ണിന്നു കാവലായി യുഗസങ്കശക്തിത്തൻ സമരസാനിധ്യമായി ഞങ്ങളുണ്ട് പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്, കനിവിന്നു കാവലായി കവിതയുണ്ട് ഒരു സൂര്യകിരണമായി നമ്മകൾ വന്നുന്നിൽ കവിളിൽ തലോടുന്ന കാലമുണ്ട് ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി....ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി വന്നു നിറയു പ്രെപഞ്ചസാനിധ്യമായി ശക്തിയായി............ ഈ കെട്ടക്കാലത്തിൽ ജീവിക്കുന്ന നന്മ്മ നിറഞ്ഞ മനസുകൾ നെഞ്ചോടു ചേര്ക്കും ഈ കവിത
നല്ല അർത്ഥമുള്ള കവിത ഇത് ശ്രദ്ധിച്ച് മനസ്സിലാക്കിയെങ്കിലും മനുഷ്യൻ നന്നായിരുന്നെങ്കിൽ ഒരു പെൺമുടിയുടെ ജീവിതവും ഇനിയൊരിക്കലും തകരാതിരുന്നെങ്കിൽ നല്ലതായിരുന്നു
എന്തൊരു ഭംഗി യാ എന്തൊരു ഭംഗിയാ വിടർന്നു നിൽകുന്നൊരാ പൂക്കൾ തൻ മധു നുകരുന്നിതാ ചിത്ര ശലഭങ്ങൾ പിന്നെയാ പൂക്കൾ വാടി തപിക്കുന്നു ഉതിർന്നു വീഴുന്നു കൊഴിഞ്ഞു പോയദളങ്ങളെ ആരിത് നോക്കുന്നു പിന്നെ യീ ഭൂവിൽ മധു നുണഞ്ഞ ശലഭങ്ങൾ പോലുമേ... വേപഥു പൂണ്ടിതാ ഉതിർന്നു വീണ ദളങ്ങൾ.. മധു നുകർന്നു പോയ ദളങ്ങൾ അറിയുന്നുവോ.. ഉതിർന്നുപോയ ദളങ്ങൾ തൻ നൊമ്പരം.... Sir.. ഞാൻ ശ്രമം നടത്തിയതാണ് ഈ കവിത പല ആവർത്തി കേട്ടപ്പോൾ തോന്നിയ വരികൾ ഇവിടെ കുറിച്ചു എന്നേ ഉള്ളു... Sir ന്റെ കവിതകൾ ഒത്തിരി ഇഷ്ടം .
സ്കൂളിലെ കലോത്സവത്തിന് ഈ കവിത ആരെങ്കിലും പാടുന്നുണ്ടെങ്കിൽ ലൈക് അടി 🎉🎉😂😂
ETH schoolil aa
വിൽക്കുവാൻ വെച്ച എന്ന് തുടങ്ങുന്ന കവിത സ്കൂളിലെ പാടി എന്റെ മകൻ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടി പാടിയപ്പോൾ ഈ പാട്ട് ഈ കുട്ടി എടുക്കാൻ പാടില്ല എന്ന് പറഞ്ഞിട്ട് എന്റെ കുട്ടിനെ ആ സദസ്സിൽ വച്ച് തന്നെ ടീച്ചേഴ്സ് വഴക്ക് പറഞ്ഞു വിട്ടു പക്ഷേ നല്ല കയ്യടി അവനെ സദസ്സിൽ കിട്ടി @@cutenandhussss1683
Inn padunnu
പാടുന്നുണ്ട്
ഇത്രയും നന്നായി ഒരു കവിയും മാധ്യമങ്ങളെ വിവരിച്ചിട്ടില്ല... !! അഭിനന്ദിക്കുവാനുള്ള യോഗ്യത ഉണ്ടോ എന്നറിയില്ല... അഭിനന്ദനങ്ങൾ... !!
Ethryum nalla repalyum njan ethu vare kandittillaa
Sathyam
@@ShahanaAnaz 👍👍👍👍👍
@@ShahanaAnaz 🍎🍇🍉🍌🍍
@@ashokbabubabu171 wt did u mean?
2024 ഇത് ആരേലും കേക്കുന്നുണ്ടോ? 👀 ചാൻസ് കുറവാണ്... ന്നാലും ഏതാ കവിത ❣️❤🔥😌
Pinnee...... 👐🏼
Unde❤️🎉
🖐️
❤
❤️❤️❤️❤️
ഈ കവിത ഒന്നിൽ കുടുതൽ തവണ കേട്ടവർ ഇവിടെ കമോൻ എത്ര അർത്ഥ ഉള്ള വരികൾ
സഖാവ് മുരുകൻ കാട്ടാക്കടയുടെ ഏത് കവിതകളാണ് മോശമായിട്ടുള്ളത്??
ഈ കവിതയെ ആശംസകൾ നേരാൻ വാക്കുകൾ ഇല്ല.
1 ഇൽ കൂടുതലോ
ഒരുപാടു വട്ടം കേട്ടു
@@gulmohar1983 0
@@gulmohar1983 p
മുരുകൻ കാട്ടാക്കട നന്ദി ഇത്രേം മനോഹരമായ കവിത സമ്മാനിച്ചതിന്,എത്ര തവണ കേട്ടു എന്ന് അറിയില്ല അത്രേം ഹൃദയത്തിൻ്റെ ആഴങ്ങളിൽ തറയ്ക്കുന്നു
പെണ്ണിനെ അറിയുന്ന നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു സൂപ്പർ കവിത നന്ദി
Suhail P sreekumar
supr
സത്യം
🙂🙂
👍
മുരുകൻ സർ, എന്തുപറയണം എന്നറിയില്ല... വളരെ നന്നായിരിക്കുന്നു.. സ്ത്രീയുടെ മാനാഭിമാനത്തിനുവേണ്ടി താങ്കൾ കവിതകളിലൂടെ പോരാടുമ്പോൾ എനിക്ക് താങ്കളെ കുറിച്ച് അഭിമാനിക്കാതിരിക്കാൻ കഴിയുന്നില്ല... താങ്കൾക്ക് അതിനുള്ള ശക്തിയും ഊർജവും ഇനിയും ഉണ്ടാകട്ടെ.
👍👍👍👍
ഞാൻ ഇത് കലോത്സവത്തിൽ പാടാൻ എടുത്തിട്ടുണ്ട്. ഒരു പാട് നന്ദി യുണ്ട് 😥🙏🙏🙏
അഗ്നിയാണ്, അമ്മയാണ്, അശ്വമാണ് ഇന്നവൾ അതിരുകളറിയാത്ത സ്നേഹമാണ്. കേൾക്കുമ്പോൾ പെണ്ണിന് പെണ്ണിനോട് തന്നെ അഭിമാനം തോന്നുന്ന വരികൾ........
👍🏻
👌👌👌👍🏼👍🏼
👍👍👍
2023-ൽ ഈ കവിത കേൾക്കുമ്പോൾ...😢ഇത് ശെരിക്കും feel ആവുന്നത് ഈ വർഷമാണ്😞
അർത്ഥവത്തായ വരികളിൽ കൂടി നല്ല ഒരു കവിത കൂടി സമ്മാനിച്ച ബഹു .മുരുകൻ കാട്ടാക്കട സാറിന് ഒരായിരം നന്മകൾ ആശംസിക്കുന്നു
പെൺമക്കളുള്ള ഓരോ അമ്മ മാരുടേയും ഉള്ളിലേ തീ അണയ്കുവാനും....കാമവെറിപൂണ്ട് നിൽക്കുന്ന..കശ്മലൻ മാരുടെ... കണ്ണ് തുറക്കാനും മുരുകൻ സാറിന്റെ ഈ അതിശക്തമായ കവിതയിലൂടെ... സാധിക്കട്ടെ.... നന്ദിസാറെ....
സേനഹപൂർവ്വം
അശോകൻ ആറാട്ടുകട്ടവ്
No words so great.,..
Sathyam 🙂🙂
പെണ്ണിനെ പെണ്ണായി കാണുന്ന ആണുങ്ങൾ ഇനിയും ഇവിടുണ്ട്.
മരിക്കും വരെ പെങ്ങളെ പെങ്ങളായ് തന്നെ കാണാൻ പറ്റുന്നവർ.
പ്രേമിച്ചിട്ടുണ്ടെങ്കിലും കാമുകിയെ തൊട്ട് നോവിച്ചിട്ടില്ലാത്തവർ.
ഒന്നും നമുക്ക് നഷ്ടപ്പെട്ടിട്ടില്ല.
പെണ്ണിനെ ബഹുമാനിക്കുന്നുണ്ടെങ്കിൽ നിനക്ക് തെറ്റില്ല കൂട്ടരേ.
AMAL P h
Yes
👍
❤❤❤❤
AMAL P h 6
2020 കേൾക്കുന്നുവരുണ്ടോ
Njan und✋
Yes i
Njanum
🤚
Yss
മറ്റു പലരെക്കാളും ഭംഗിയായി താങ്കളുടെ ഉത്തരവാദിത്യം നിറവേറ്റി..! അഭിനന്ദനങ്ങൾ!!
Sunil Mohamed
Sir, എപ്പോഴും നിങ്ങടെ കവിത കേൾക്കാൻ ഒരാവേശമാ സാറിനെ പോലെ sir മാത്രം.
ys
2021 ൽ കേൾക്കുന്നവർ ഉണ്ടോ?
👍
Mobilil. Kelkunnavar und
ഉണ്ടങ്കിൽ TAX തരണോ ?
ഇന്ന് സമൂഹത്തിൽ നടക്കുന്ന സ്ത്രീ നര നായാട്ടിനെതിരെ ശക്തമായ വരികൾ അഭിനന്ദങ്ങൾ ശ്രീ മുരുകൻ കട്ടക്കാട്
ഈ കവിത ആഴ്ചയിൽ ഒരു തവണയെങ്കിലും കേൾക്കുന്നവർ ഉണ്ടോ ❤
ഈ കവിത കേട്ടപ്പോൾ കണ്ണടച്ചിരുന്ന് കേട്ടവർ ഇവിടെ പോരെ 😊
2024 കേൾക്കാൻ വന്ന വർ ആരേലും ഉണ്ടോ❤❤❤❤❤❤❤❤❤🎉🎉🎉🎉
Yaah....👐🏼
ഞാൻ😔🙏
Mm
എനിക്ക് ഈ പദ്യം ചൊല്യപ്പോൾ ഫസ്റ്റ് കിട്ടി വളരെ നന്നിയുണ്ട് sir 👌👌👌👌
സ്കൂൾ കലോത്സവത്തിലാണോ
കാലഘട്ടങ്ങള്‍ എത്ര കൊഴിഞ്ഞാലും
മതിവരാത്ത വരികള്‍ക്കൊപ്പം
സാമൂഹ്യ ചിന്തയില്‍
ഒരു പെണ്‍കൊടി തന്‍ വേദന വരച്ചിടുന്നു....
സൂര്യ കാന്തി നോവ് വളരെ നന്നായിരിക്കുന്നു.ഇത് ഇന്ത്യ ആകെ കേള്‍ക്കണം.എന്ത് അര്‍ഥമുള്ള കവിത .എത്ര സന്ഗീതാല്‍മകം.എഴുതൂ,മുരുകന്‍ പടൂമുരുകന്‍ .ഇന്ത്യക്കായി പാടൂ.
Evideyoro thalamurakum song
🥰
കവിയുടെ വരികളെക്കാൾ ശക്തമാണ് ആ ശബ്ദം.ആരിലും പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദം.
😀😀😀
👍👍
👌👌👌👌👌👌
ശരിക്കും മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചിന്തിപ്പിക്കയുന്ന കവിത.. ശക്തമായ വരികൾ അതുപോലുള്ള തീ പാറുന്ന ചൊല്ലൽ.... താങ്കൾക്ക് മാത്രമേ ഈ കവിത മറ്റുള്ളവരുടെ മനസ്സുകളിലേക്ക് അത്രയും തീവൃതയിൽ തറച്ചു കയറ്റാൻ കഴിയൂ.. അഭിനന്ദങ്ങൾ...
Athimanoharam
Babu Sadanan 🙏
❤
എന്താ ഇവിടെ കുറിക്കുക
അറിയില്ലെനിക്ക് അത്രമേൽ മനസ്സിനെ ആയത്തിൽ ഇറങ്ങി ചിന്തിപ്പിച്ചു ഈ കവിത
ഇന്ന് ഇന്ന് തെരുവിൽ പിച്ചിച്ചീന്തുകയാണ് നമ്മുടെ അമ്മ, പെങ്ങന്മാരെ
സ്ത്രീ ശരീരത്തിലേക്ക് ചൂഴുന്നിറങ്ങുകയാണ് കാമ കണ്ണുകൾ
സ്ത്രീ സമൂഹത്തിന്ന് തന്റെ വീട്ടിൽ പോലും വളരെ ഭീതിയോടെ കഴിയേണ്ട സാഹചര്യത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നു
ഈ കവിതയെ ആശംസകൾ നേരാൻ വാക്കുകൾ ഇല്ല
. Eoeo
.,, pig 🐽
എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമായി നാളെ ഞാൻ ഈ
പാട്ടാണ് പാടാൻ പോകുന്നത് സൂപ്പർ പാട്ട് 👌👍🏻
പെണ്ണിന്നു കാവലായി യുഗസങ്കശക്തിത്തൻ സമരസാനിധ്യമായി ഞങ്ങളുണ്ട്
പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്, കനിവിന്നു കാവലായി കവിതയുണ്ട്
ഒരു സൂര്യകിരണമായി നമ്മകൾ വന്നുന്നിൽ കവിളിൽ തലോടുന്ന കാലമുണ്ട്
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി....ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി
വന്നു നിറയു പ്രെപഞ്ചസാനിധ്യമായി ശക്തിയായി............
ഈ കെട്ടക്കാലത്തിൽ ജീവിക്കുന്ന നന്മ്മ നിറഞ്ഞ മനസുകൾ നെഞ്ചോടു ചേര്ക്കും ഈ കവിത
ഞാൻ ആദ്യം ആണ് ഈ കവിത ഇപ്പോൾ കേൾക്കുന്നത്,,,
You are really great dear..
നമിക്കുന്നു ഞാൻ അങ്ങയെ..
എത്ര അർത്ഥം ഉള്ള വരികൾ.. 💓💓
🥰
856 ഡിസ്‌ലൈക്ക് ചാച്ചരകേരളം സുന്ദരകേരളം മതിലു പണിനടക്കട്ട നവ ഉദ്ധാരണം പൂത്തുലഞ്ഞു മൂക്കട്ടെ
🙏🙏🙏🙏
2021 ൽ കേൾക്കുവാൻ ആഗ്രഹിച്ചു വന്നവർ ഉണ്ടോ ...
ഉണ്ട്
എപ്പോഴും കേൾക്കും
Yes
ഞാൻ ഇപ്പോളും കേൾക്കും
ഉണ്ട് 🥰🥰🥰
അങ്ങയെ ഞാൻ ബഹുമാനിക്കുന്നു
ആരുണ്ട് ഇങ്ങനെ മനോഹരമായി കവിത എഴുതുക അതിലും മോനോഹരമായി അത് ആലപിക്കുക. മുരുകൻ കാട്ടാക്കട താങ്കളാണ് കവി ❤
എത്ര തവണ ഈ കവിത കേട്ടു എന്ന് അറിയില്ല 😭😭😭😭
🙏
Kelkkan oru manassu venam
അഗ്നിയാണ് അമ്മയാണ് ആശ്വമാനിന്നവൾ അതിരുകൾ അറിയാത്ത സ്നേഹമാണ്..............
വളരെ ശക്തമായ ഭാഷയില്‍ നരാധമന്‍മാരെ കശക്കിയെറിഞ്ഞിരിക്കുന്ന ഈ കവിത
ഈ കവിത 2023 ലും അതിനു ശേഷവും കേൾക്കുന്നവർ.😂😂❤❤
2024🔥😂
2024
2024 jsnuary 21
24 january23
@@jishashibu7233😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😍😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊💆😊😊😊😊😊😊😊😊😊👩👩👦😊😊😊😊😊😊👩👩👦😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊👩👩👦😂🫶🫶👨👩👧👦👨👩👧👦
ഈ കവിത ഒരു ശക്തമായ പ്രഹരമായ് എന്നും നില നിൽക്കട്ടെ ഈ നെറികെട്ട വർഗ്ഗങ്ങൾക്ക് ...
Aaareya niggal udesiche onnu paeayumo
ഞാൻ എന്നും കേൾക്കാറുണ്ട് ഈ കവിത.' ഇന്നും കേട്ടു ..
ഞാൻ കാത്തിരിപ്പാണ് ഒന്ന് നേരില്‍ കാണാന്‍ love u മുരുകന്‍ sir
പാതി വിരിഞ്ഞൊരു പൂമൊട്ടു ഞാനെന്റെ
മോഹങ്ങള്‍ വാടി കരിഞ്ഞുപോയി
ഏതോ കരങ്ങളില്‍ ഞെങ്ങി ഞെരിഞ്ഞെന്റെ
ഓരോ ദലവും കൊഴിഞ്ഞുപോയി..
സൂര്യകാന്തിപൂവ് ഞാനെന്നുമെന്റയി
സൂര്യനെല്ലിക്കാട്ടിലേകയായി
പേടിപ്പെടുത്തുന്ന മൂളലായിന്നുമാ
പേവിഷതുംബികള്‍ പാറിടുന്നു..
കരിന്തേളുകള്‍ മുത്തി മുത്തി കുടിക്കുവാന്‍
വെറുതെ ജനിച്ചതോ പെണ്‍ മൊട്ടുകള്‍
കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായി
കരയാന്‍ ജനിച്ചതോ പെണ്‍ മൊട്ടുകള്‍
പെണ്ണു പിഴച്ചതാണ് ഇല്ലവള്‍ക്കില്ല
മാനഭിമാനങ്ങള്‍ മാനനഷ്ടം
പന്നിയെപ്പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു
ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ ….
ഇരകള്‍ക്കു പിറകെ കുതിക്കുന്ന പട്ടികള്‍
പതിവായി കുരച്ചു പേയാടുന്ന സന്ധ്യകള്‍
കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും, പിന്നെ
ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും, മാധ്യമ
തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…
പതയുന്ന പരിഹാസ ലഹരികള്‍ക്കൊപ്പമാ
പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍
ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍
ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരുകണ്ടു
പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ
മനസിന്റെ ഉള്ളില്‍ കിനാക്കളില്ലോന്നുമില്ലാ
ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍
ഉന്മാതനിന്നോന്നതങ്ങള്‍ തന്‍ കാന്തികള്‍
അമ്മയില്ല പെങ്ങളില്ല പിറക്കുന്ന
പെന്മക്കളില്ലയീ കെട്ടകാലങ്ങളില്‍
ഉള്ളതോ കൊത്തി കടിച്ചുകീറാനുള്ള
പച്ചമാംസത്തുണി കെട്ടുകള്‍ ചന്തകള്‍
പന്നിയെപ്പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു
ചര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ ….
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
അണ്ടമാകാതെ അറം വന്നു പോകട്ടെ
അന്ധ-കാമാന്ധരി കശ്മലന്മാര്‍…
ഇത് വെറും നിസ്സ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഭലിക്കാനായി പാട്ടുകെട്ടുന്നു ഞാന്‍…
അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്..
അരുതെന്നവള്‍ കടാക്ഷം കൊണ്ടുചൊല്ലിയാല്‍
എരിയാത്തതായെത് പുരമുണ്ട് ധരണിയില്‍..
അഗ്നിയാണ് അമ്മയാണ് ആശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്..
പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട്
പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്
നഷ്ടങ്ങളോന്നുമേ നഷ്ടങ്ങളല്ലെന്ന
സത്യബോധത്തിന്റെ സാക്ഷ്യമുണ്ട്
പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍
സമരസ്സാന്നിധ്യമായി ഞങ്ങളുണ്ട്
പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്
കനിവിന്നു കാവലായി കവിതയുണ്ട്…
ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട് ,
ഒരു സൂര്യകിരണമായി നന്മകള്‍ വന്നുനിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി ,
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി വന്നു
നിറയൂ പ്രപഞ്ചസാന്നിധ്യമായി ശക്തിയായ് …..
ആലാപനം: മുരുകന്‍ കാട്ടാക്കട
രചന: മുരുകന്‍ കാട്ടാക്കട
Vaakkukal kondu abhinandikkan njan aalalla...hridhayathil koorampukal kuthitharakkumpolulla varikal ..
Ithente poochandiiikku vendi dedicate cheyyunnu...
Ajmal Aju i
Ajmal Aju धन्यवाद
ഒരു സൂര്യകിരണമായി നന്മകൾ വന്നു നിൻ കവിളിൽ തലോടുന്നൊരു കാലമുണ്ട്....
സാർ സൂര്യകാന്തി നോവ് കവിത നല്ല മനോഹരമായിട്ടുണ്ട് സാറിന്റെ മിക്ക കവിതയും എന്റെ പക്കലുണ്ട് അത്രക്ക് ഇഷ്ടമാണ് സാറിന്റെ കവിത ഞാൻ സാറിന്റെ ഒരു ആരാധകനാണ്
ഉണരൂ പ്രിയപെട്ട നൂര്യകാന്തീ വന്ന് നിറയൂ പ്രപഞ്ചസാന്നിധ്യമായ് ശക്തിയായ് .നന്ദി മുരുഗൻ സാർ .
ഇത്രയും ടച്ചുള്ള ഒരു കവിത ഉണ്ടോ? ശ്രീ. മുരുകൻ കാട്ടാക്കട സാർ അത്ഭുത പ്രതിഭ തന്നെ ബെന്നി താഴെക്കാടൻ
😘😘😘😘😘 എപ്പോൾ കേട്ടാലും മതിവരാത്ത കവിതകളാണ് മുരുകൻ കാട്ടാക്കടയുടെ എല്ലാ കവിതകളും 😘😘😘🚩🚩🚩💪💪💪 സഖാവ് മുരുകൻ അങ്ങയെ ഒരുപാട് ഇഷ്ട്ടപ്പെടുന്നു 😘😘😘😘😘
നമസ്തേ സാർ ...
കഴിഞ്ഞ തലശ്ശേരി ജഗന്നാഥ ക്ഷേത്ര ഉത്സവത്തിനാണ് സാറിനെ ഞാൻ നേരിട്ട് കാണുന്നത്. വളരെ നല്ല പ്രഭാഷണം ആയിരുന്നു. കേട്ടിട്ട് മതിയായില്ല.. വന്ന് ഒരു wish ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷേ സാർ എന്തോ തിരക്കിലായിരുന്നു.. ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ച് മാറി നിന്നു.. ചെറുപ്പത്തിലെ കവിത എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ഇപ്പോഴും ഏതാണ്ട് അത് പോലെ തന്നെയാ .. ഏതാണ്ട് 70 വയസ്സ് വരെ 25,550 ദിവസം മാത്രം ഈ ഭൂമിയിൽ ജീവിക്കുവാൻ വേണ്ടി വന്ന നമ്മളൊക്കെ സാറിന്റെ കവിത കേൾക്കാനും ആസ്വദിക്കാനും കിട്ടിയ ഒരു പുണ്ണ്യ ജന്മമായി ഞാൻ കാണുന്നു.. സാറിനെയും സാറിന്റെ കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ...
രഞ്ചിത്ത് . കതിരൂർ
അത്രമാത്രം inspiration തരുന്ന ഒരു കവിത..... എത്രമാത്രം അർത്ഥവർത്തയാവരികൾ........ Sound.... അതിഗംഭീരം...... 👍👍👍👍👍
പറയാൻ വാക്കില്ല.... വരികളിൽ ജീവൻ സ്ഫുരിക്കുന്നു.......... നോക്കു കൊണ്ടു പോലും സംരക്ഷണം ആഗ്രഹിക്കുന്ന പരിശുദ്ധമായ സ്നേഹം ആ രഹിക്കുന്ന ഓരോ സഹോദരിമാരും ആരാധിക്കുന്ന വാക്കുകൾ....❤
മനുഷ്യനാകണം എന്ന് പാടിയ കവിയിൽ നിന്നും മറ്റൊന്നും പ്രേതീക്ഷിക്കാനില്ല ❤🥰
സാറിന് മാത്രം പറ്റുന്നതു ആലാപനം 💕... വരികളും.. ഗ്രൈറ്റ്.. ❤❤❤❤🙏🏿💕💕.... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻....
പറയാൻ വാക്കുകളില്ല... ഇത്രമേൽ മനസിനെ സ്പർശിച്ച ഒരു കവിത... പെണ്ണിന്നു ഹൃദയമില്ല, മനസ്സില്ല മനസിന്റെ ഉള്ളിൽ കിനാക്കളിലൊന്നുമില്ല.... അതാണോ പുരുഷ വർഗ്ഗത്തിൻറെ വിചാരം. ഓരോ വരിയിലും ശക്തമായ വാക്പ്രഹരമാണ്... സ്ത്രീ ജന്മത്തെ, പെണ്ണിന്റെ നോവിനെ തുറന്നു കാട്ടുന്ന കവിത. വരികളും ആലാപനവും വളരെ വളരെ മനോഹരം 🙏🙏🙏
പെണ്ണിന്നു കാവലായി യുഗസങ്കശക്തിത്തൻ സമരസാനിധ്യമായി ഞങ്ങളുണ്ട്
പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്, കനിവിന്നു കാവലായി കവിതയുണ്ട്
ഒരു സൂര്യകിരണമായി നമ്മകൾ വന്നുന്നിൽ കവിളിൽ തലോടുന്ന കാലമുണ്ട്
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി....ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി
വന്നു നിറയു പ്രെപഞ്ചസാനിധ്യമായി ശക്തിയായി............
rajesh
Babu Sadanan 😘😘😘
Babu Sadanan ശ
ഞാനുമുണ്ട്
Babu Sadanan .Ithu etha
അഗ്നിയാണ്, അമ്മയാണ്, അശ്വമാണ് ഇന്നവൾ, അതിരുകൾ അറിയാത്ത സ്നേഹമാണ്, ഇങ്ങനെ നമ്മുടെ സഹോദരിമാരെ കവിതയിലൂടെ വിശേഷിപ്പിച്ച അങ്ങയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ
സഖാവിന്റെ കവിതകൾ കേൾക്കുമ്പോൾ എന്തോ ഒരു പ്രത്യേക ഊർജ്ജമാണ് ലഭിക്കുന്നത് 😘😘😘😘😘😘
മനുഷ്യനായി കാണൂ കോപ്പേ...
ഞാനും അഭിമാനിക്കുന്നു.
ഇത്രയേറെ കഴിവ് ലോകത്തുണ്ടായിട്ടും തൂലികയിലൂടെ പ്രതികരിക്കാനും ഉറക്കെ വെളിച്ചത്തു വിളിച്ചു പറയാനും ഉള്ള അങ്ങയോളം വരില്ലെങ്കിലും ഒരു അംശം എന്നിലും കണ്ട് . എഴുതാനുള്ള കഴിവ് അഭിമാനിക്കുന്നു എന്റെ പിൻഗാമികൾ നിങ്ങളൊക്കെ യാണെന്നതിൽ
എത്ര കേട്ടാലും മതിവരാത്ത കവിത
"ഇനിയും പിറക്കാതെപോകട്ടെ ഒരു പെണ്ണും "..... ഏറെ ചിന്തിപ്പിച്ചതും കണ്ണ് നിറയിച്ചതുമായ മനസിലേക്ക് ആഴ്ന്നിറങ്ങിയ വരി...
എത്രയോ അർത്ഥവത്തായ വരികൾ.. ഓരോ വരികളും ജ്വാലിക്കുക... എത്ര കേട്ടാലും മതി വരില്ല.. 🙏
കേള്‍ക്കാന്‍ വളരെ താമസിച്ചു പോയി sir, ❤❤
2024 ൽ കേൾക്കുന്നവരുണ്ടോ ❤️
S
❤️❤️
❤
സൂപ്പർ കവിത ഒരു പെണ്ണിന്റെ അവസ്ഥ തുറന്നു കാട്ടുന്നു ഇന്ന് പെണ്മക്കൾ അനുഭവിക്കുന്നതും ഇതൊക്കെ തന്നെയല്ലേ Thanku sir
പെൺകുട്ടികൾക്ക് നേരെയുള്ള പീഡനങ്ങളും ബലാത്സംഗങ്ങളും അനുദിനം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ മുരുകൻ കാട്ടാക്കടയുടെ " സുര്യകാന്തിനോവ് " എന്ന ഈ കവിതക്ക് കാലിക പ്രസക്തി എറെയാണ്. കേട്ടു നോക്കൂ..
ഈ കവിത.
എത്രയെത്ര അച്ഛനമ്മമാർക്ക് മക്കൾ കണ്ണീര് നൽകുന്നു. ഒരുപാട് നൊമ്പരമാകുന്ന കാഴ്ചകളല്ലെ നിത്യവും നമ്മൾ കാണുന്നത്
ഒരായിരം അഭിനന്ദനങ്ങൾ
സാറിന്റെ കവിതകൾ എനിക്കേറെ ഇഷ്ടമാണ്
ഓരോ പത്ര വാർത്തകൾ വായിക്കുമ്പോളും മനസ്സിൽ ആദ്യം വരുന്ന kavitha🔥🔥🔥👍🏻👍🏻
പ്രാര്‍ത്ഥനകള്‍................ഇനിയും ഇനിയും പ്രതികരിക്കാന്‍ താങ്കള്‍ക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവാന്‍ എന്‍റെ ഗുരുവിനോട് പ്രാര്‍ഥിക്കുന്നു ഞാന്‍ ഈ വേളയില്‍ .......
Sreekanth Kallen sreekumar
മുരുകൻ കാട്ടാകട സാറിന്റെ കവിത എപ്പഴും ഒരു രോമാഞ്ചം ആണ്
aksharangal konde agni golam theerkunnu.................
vakkukal konde vajrayudham srishtikunnu oh my dear kattakkada you are great............
സർവ്വ ജീവജാലങ്ങളിലും സൗന്ദര്യം ഉള്ളത് ആണ് തന്നെ പക്ഷേ ആണിന്റെ കണ്ണിലെ ഏറ്റവും സൗന്ദര്യമുള്ളത് പെണ്ണിന് തന്നെ❤❤
നന്മ്മകൾക്കായി ഇനിയും അങ്ങയുടെ തൂലികകൾ ചലിപ്പിക്കുവാൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ☺😊
ഇന്നും കണ്ണുമടച്ചിരുന്നു കേൾക്കാൻ ആഗ്രഹം.... 🙏
Yes....! I'm proud of being female💃
എത്ര സത്യം അങ്ങയുടെ ആയുരാരോഗ്യ ത്തി നായ് പ്രാർത്ഥിക്കുന്നു ഇതുപോലുള്ള കവിതകൾ ഇനിയും പിറക്കട്ട
എക്കാലത്തും പ്രസക്തിയുള്ള കവിതകൾ... മുരുകൻ കാട്ടാകട 😍🙌
മുരുഗൻ സാറിന് ഒരായിരം നന്ദി സാറിന്റെ കവിതകൾ എല്ലാo മനോഹരം
മുരുകൻ സാർ അഭിനന്ദനങ്ങൾ ചാട്ടുളി പോലുള്ള അങ്ങയുടെ വാക്കുകൾ ഏത് ഹൃദയത്തെയാണ് മുറിവേൽപ്പിക്കാതെ പോകുന്നത് പറയാൻ വാക്കുകളില്ല
ഹൃദയത്തിന്റെ ഉള്ളറയിലേക്ക് ഒഴുകുന്ന കവിത... ഉണരട്ടെ പ്രിയപ്പെട്ട സൂര്യകാന്തി
കേൾക്കാൻ കൊതിച്ഛ് ഏറെ തിരഞ്ഞ കവിത.. 👍❤
കെട്ടകാലത്തിനു ആവശ്യമായ കവിത. വരികളും ആലാപനവും ഗംഭീരം.. മുരുകൻ സർ ബിഗ് സല്യൂട്ട്...
2020 sempteber today.. റംസിയെ കണ്ണിൽ കാണുന്നു ഇന്ന് കേൾക്കുമ്പോൾ 😪
..............................................................................................
പെണ്ണിന്നു കാവലായി യുഗസങ്കശക്തിത്തൻ സമരസാനിധ്യമായി ഞങ്ങളുണ്ട്
പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്, കനിവിന്നു കാവലായി കവിതയുണ്ട്
ഒരു സൂര്യകിരണമായി നമ്മകൾ വന്നുന്നിൽ കവിളിൽ തലോടുന്ന കാലമുണ്ട്
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി....ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി
വന്നു നിറയു പ്രെപഞ്ചസാനിധ്യമായി ശക്തിയായി............
ഈ കെട്ടക്കാലത്തിൽ ജീവിക്കുന്ന നന്മ്മ നിറഞ്ഞ മനസുകൾ നെഞ്ചോടു ചേര്ക്കും ഈ കവിത
Thanks
നല്ല അർത്ഥമുള്ള കവിത ഇത് ശ്രദ്ധിച്ച് മനസ്സിലാക്കിയെങ്കിലും മനുഷ്യൻ നന്നായിരുന്നെങ്കിൽ ഒരു പെൺമുടിയുടെ ജീവിതവും ഇനിയൊരിക്കലും തകരാതിരുന്നെങ്കിൽ നല്ലതായിരുന്നു
Sir ന്റെ ഏല്ലാ സോങ്ങും 🙏🙏🔥🔥🔥👌👌
മുരുകൻ കാട്ടാക്കടയുടെ കവിത പകർന്നു തരുന്ന ഊർജ്ജം അപാരമാണ് ,ഓരോ കവിതയും ഒന്നിനൊന്ന് മികവുറ്റത്
Murukan kattakada realy ur a amazing poet I salute u
Super Song
Kattakada polli orru രക്ഷയും ഇല്ല
കവിതക്കൊരിത്തിരിച്ചൂടു
ണ്ട് ...മുരുകന്റെ ചൊല്ലിനോ തീയിന്റെ തീവ്രത ...പാടുക..പാടുക ഗായകാ...
മുരുകൻ എന്ന് കവിക്ക് അഭിനന്ദനങ്ങൾ, സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ❤❤❤❤
സാറിന്റെ ഒട്ടുമിക്ക എല്ലാ കവിതകളും പാടാറുണ്ട് ഞാൻ സാറിന്റെ കവിതകളെയും സാറിനെയും ഒരുപാട് ഇഷ്ടമാണ്
പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…
സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ
സൂര്യനെല്ലിക്കാട്ടിലേകയായി
പേടിപ്പെടുത്തുന്ന മൂളലായിന്നുമാ
പേവിഷത്തുമ്പികള്‍ പാറിടുന്നൂ…
പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ-
മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ
ഓരോ ദലവും പൊഴിഞ്ഞുപോയീ…
കരിന്തേളുകള്‍ മുത്തിമുത്തിക്കുടിക്കുവാന്‍
വെറുതേ ജനിച്ചതോ പെണ്‍മൊട്ടുകള്‍
കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ്
അരയാന്‍ ജനിച്ചതോ പെണ്‍മൊട്ടുകള്‍…
പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല
മാനാഭിമാനങ്ങള്‍ മാനനഷ്ടം
പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…
ഇരകള്‍ക്ക് പിറകേ കുതിക്കുന്ന പട്ടികള്‍
പതിവായ് കുരച്ചു പേയാടുന്ന സന്ധ്യകള്‍…
കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…
കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍…
പതയുന്ന പരിഹാസലഹരികള്‍ക്കൊപ്പമാ
പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍
ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍
ഇതില്‍ മുറിയുന്ന ഹൃദയങ്ങളാരു കണ്ടൂ…
പെണ്ണിന്നു ഹൃദയമില്ല മനസ്സില്ലാ-
മനസ്സിന്റെ ഉള്ളില്‍ കിനാക്കളില്ലൊന്നുമില്ലാ…
ഉള്ളതോ ഉന്തിനില്‍ക്കും മാംസഭംഗികള്‍
ഉന്മാദനിമ്നോന്നതങ്ങള്‍ തന്‍ കാന്തികള്‍…
അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍
അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന
പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍,
ഉള്ളതോ കൊത്തിക്കടിച്ചു കീറാനുള്ള
പച്ചമാംസത്തുണിക്കെട്ടുകള്‍ ചന്തകള്‍…
പന്നിയെ പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ…
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും
അണ്ഡമാകാതെ അറംവന്നു പോകട്ടെ
അന്ധ-കാമാന്ധരീ കശ്മലന്മാര്‍
ഇത് വെറും നിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍
ഇത് വെറുംനിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിക്കാനായ് പാട്ട് കെട്ടുന്നു ഞാന്‍…
അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
അരുതെന്നവള്‍ കടാക്ഷം കൊണ്ട് ചൊല്ലിയാല്‍
എരിയാത്തതായേത് പുരമുണ്ട് ധരണിയില്‍
അഗ്നിയാണമ്മയാണശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
പെണ്ണിന്നു കാവലായി മരമുണ്ട് മലയുണ്ട്
പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്…
നഷ്ടങ്ങളൊന്നുമേ നഷ്ടങ്ങളല്ലെന്ന
സത്യബോധത്തിന്റെ സാക്ഷ്യമുണ്ട്
പെണ്ണിന്നു കാവലായി യുഗസംഘശക്തിതന്‍
സമരസാന്നിധ്യമായി ഞങ്ങളുണ്ട്
പുഴയുണ്ട് മലയുണ്ട് കാറ്റുണ്ട് കടലുണ്ട്
കനിവിന്നു കാവലായ് കവിതയുണ്ട്…
ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഒരു സൂര്യകിരണമായ് നന്മകള്‍ വന്നു നിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തീ
വന്നു നിറയൂ പ്രപഞ്ച
സാന്നിധ്യമായി ശക്തിയായി…
kalolsavathinu padan ithu thanne venamenn thonni...samakalika prasakthi ulla thee padarthunna kavitha❤
Learn to respect.... Learn to love..... Learn to help them.......
No more words sir....... .......big salute.........
കണ്ണു നിറഞ്ഞ പോയി ശരിക്കും ഇന്ന് നടക്കുന്ന കാര്യങ്ങളുടെ വിവരണം
Respected sir,you are absoulutely a great person..........................namasthe...........
Unnikrishnan PILLAI nice
Yes❤️❤️❤️
ഇന്നും കേൾക്കുന്നു.... ഇനിയും കേട്ടുകൊണ്ടേയിരിക്കും....
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി വന്നു
നിറയൂ പ്രപഞ്ചമായി, ശക്തിയായി
Enganoraal njangade kattakada ullathil njangal abhimaanikkunnu ethraum nallakavitha kettengilum unaroo makkale
എന്തൊരു ഭംഗി യാ
എന്തൊരു ഭംഗിയാ
വിടർന്നു നിൽകുന്നൊരാ പൂക്കൾ തൻ മധു നുകരുന്നിതാ ചിത്ര ശലഭങ്ങൾ
പിന്നെയാ പൂക്കൾ വാടി തപിക്കുന്നു
ഉതിർന്നു വീഴുന്നു
കൊഴിഞ്ഞു പോയദളങ്ങളെ ആരിത് നോക്കുന്നു പിന്നെ യീ
ഭൂവിൽ മധു നുണഞ്ഞ ശലഭങ്ങൾ പോലുമേ...
വേപഥു പൂണ്ടിതാ ഉതിർന്നു വീണ ദളങ്ങൾ..
മധു നുകർന്നു പോയ ദളങ്ങൾ അറിയുന്നുവോ..
ഉതിർന്നുപോയ ദളങ്ങൾ തൻ നൊമ്പരം....
Sir.. ഞാൻ ശ്രമം നടത്തിയതാണ്
ഈ കവിത പല ആവർത്തി കേട്ടപ്പോൾ തോന്നിയ വരികൾ
ഇവിടെ കുറിച്ചു എന്നേ ഉള്ളു...
Sir ന്റെ കവിതകൾ ഒത്തിരി ഇഷ്ടം
.
വാക്കിലൊതുക്കി തീർക്കാൻ പറ്റാത്ത അഭിനന്ദനങ്ങൾ ..ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഒഴുകുന്ന കവിത... ഉണരട്ടെ പ്രിയപ്പെട്ട സൂര്യകാന്തി