EP #02 പുഴ വറ്റിച്ചു മീൻ പിടിച്ചാലോ?? കിട്ടിയത് പാമ്പ് | Bhutan 🇧🇹 border Fishing

Поделиться
HTML-код
  • Опубликовано: 9 мар 2022
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Комментарии • 2,1 тыс.

  • @fishingfreaks
    @fishingfreaks  2 года назад +838

    വെള്ളത്തിൽ ഇറങ്ങുന്നേ മുൻപേ ആഴം ഇല്ല എന്ന് അവരോട് ചോദിച്ചു ഉറപ്പു വരുത്തിയ ശേഷം മാത്രം ആണ് ഇറങ്ങിയേ 😍
    First episode:-
    ഞങ്ങൾ പോയിട്ട് വരാം.. കേട്ടോ..😐| Our Trip To Arunachal Day-1 Completed…
    ruclips.net/video/wZ-Bi2BmPao/видео.html

  • @sidhik8453
    @sidhik8453 2 года назад +212

    സെബിൻ മച്ചാന്റെ വീഡിയോ മുടങ്ങാതെ കാണുന്നവർ ഹാജർ ഇട്ടോളീ❤💪

  • @mksklm
    @mksklm 2 года назад +48

    ഇതാണ് fishing freaks...
    Happy to see this awsome episode..
    Photos ഒന്നും പറയാനില്ല❤️
    Feels the freshness...u guys rock👍

  • @ashikjm9706
    @ashikjm9706 2 года назад +19

    The ending was lit🔥🔥🔥..... പഴയ ഓർമകളിലേക്ക് ഒരിക്കൽ കൂടി കൊണ്ടുപോയ നിങ്ങൾ മരണ മാസ്സ് ആണ് മനുഷ്യ... 😘😘😘😘🤪

  • @orupravasi9922
    @orupravasi9922 2 года назад +447

    കുറേ നാളുകൾക്കു ശേഷം സെബിന്റെ നല്ലൊരു വീഡിയോ skip ചെയ്യാതെ കണ്ടു 👍🏻👍🏻👍🏻👍🏻

  • @anumon93
    @anumon93 2 года назад +41

    സിജി ചേച്ചിടെ ലുക്ക്‌ ആ നിഷ്കളങ്കൻ കൊച്ചിന് പിന്നെ ചിരിയും 😍😍😄

  • @alameenpkabeer1052
    @alameenpkabeer1052 2 года назад +40

    Byfar the best video of Fishing Freaks according to me. എവിടെയൊക്കെയോ നൊസ്റ്റാൾജിയ ✨️✨️. ആ അവസാനത്തെ ഫോട്ടോസ് എല്ലാം പഴയ ഓർമ്മകൾ തിരിച്ചു കൊണ്ടുവന്ന പോലെ. Arjun ചേട്ടൻ പൊളിയാ

  • @moosamullappilli6904
    @moosamullappilli6904 2 года назад +13

    സത്യം മനസ്സിനു ഒരുപാട് സന്തോഷം തോന്നി മച്ചാനെ വീഡിയോ കണ്ടപ്പോൾ സൂപ്പർ ആ കുട്ടികളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല സൂപ്പർ 👍

  • @amalnasimpp9004
    @amalnasimpp9004 2 года назад +1234

    വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ le sebin chettan വെള്ളത്തിൽ ഇറങ്ങില്ല വണ്ടി സ്പീഡിൽ ഓടിക്കില്ല. നല്ല അനുസരണ 😸

  • @Ronaldo_645
    @Ronaldo_645 2 года назад +110

    എത്രയും സ്ഥലങ്ങളിൽ പോയ്‌ മീൻ
    പിടിക്കുന്ന Sebichan My HERO🤗😘😘

  • @jimmymadhavanmadhavan7962
    @jimmymadhavanmadhavan7962 2 года назад

    സെബിൻ മച്ചാനേ അടിപൊളി ആ പാവങ്ങൾക്ക് രൂപ നൽകിയ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്, കുട്ടികളോടൊപ്പമുള്ള ആ നിമിഷങ്ങൾ ജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകൾ തന്നെ ആയിരിക്കും

  • @travellingdiariesworld9047
    @travellingdiariesworld9047 2 года назад +6

    ഈ വന്നിരിക്കുന്നത് മീനികളുടെ കാലൻ ആണെന്ന് ഈ പിള്ളേർക്ക് അറിയില്ലല്ലോ 😍😍

  • @AJTIMES
    @AJTIMES 2 года назад +40

    ഇങ്ങനെത്തെ video ആണ് നല്ലത് 🥰❤അല്ലാതെ purchers video കുറക്കുന്നത് നല്ലതാവും, 🥰 its my personal message 😍 very butiful video

  • @jipsonhormis6677
    @jipsonhormis6677 2 года назад +193

    1:38 Jinochan~ the translator😜💪🏻...
    2:36 Jerin bro~the protector🧐...
    17:36,20:54 Cute baby smile~Siji Chechi resemblance😊...
    19:46 The highlighting scenes of the entire video🤩😇🤗... Jobin Chettan & Arjun Chettan 👏🏻... Voiceover Sebichan😍
    Excitedly waiting for more... Keep going Sebicha🤩🤛🏻... All best wishes with future videos👍🏻

  • @lidiyamartin5958
    @lidiyamartin5958 2 года назад

    ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട എപ്പിസോഡ്.
    ഞാനും ഒരു 1 year വരെ North തിൽ ഉണ്ടായിരുന്നു. അവിടെത്തെ നല്ല ഓർമ്മകൾ എനിക്ക് ഓർക്കാൻ പറ്റി, അതിൽ ഉപരി അവർക്ക് ക്യാഷ് കൊടുത്ത് help ചെയ്യാൻ കാണിച്ച ആ മനസ്സിനു നിങ്ങൾക്ക് എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട് 😘🥰😘🥰👍🏻👍🏻👍🏻👍🏻

  • @Sanutech334
    @Sanutech334 2 года назад +9

    ❤❤❤ലാസ്റ്റ് പറഞ്ഞ വാക്കുകൾ..... എവിടെയോ മിസ്സ്‌ ചെയ്ത കുട്ടികാലം ❤❤❤❤❤❤❤❤❤❤❤

  • @aae9814
    @aae9814 2 года назад +35

    ഈ യാത്രയിൽ എനിക്ക് ഏറ്റവും സന്തോഷം തന്നത് ജോബിൻ ചേട്ടൻ കൂടെ ഉള്ളതാണ് .ചേട്ടൻറെ ക്യാമറക്കണ്ണ് ഏതൊരു കാഴ്ചയെയും വേറൊരു തലത്തിൽ എത്തിക്കും. ഇനിയും ഒത്തിരി ഗ്രാമക്കാഴ്ചകൾ പ്രതീക്ഷിക്കുന്നു❤

  • @TECHJUNIORS
    @TECHJUNIORS 2 года назад +273

    അടിപൊളി മീൻപിടുത്തം 😁❤️

    • @Ronaldo_645
      @Ronaldo_645 2 года назад +2

      30ആകാൻ സഹായിക്കുമോ 😭

    • @fabrzioromano
      @fabrzioromano 2 года назад +2

      Hello aryo

    • @pravpremishorts5682
      @pravpremishorts5682 2 года назад +2

      700 ആവാൻ സഹായിക്കാമോ

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +1

    Sebin bro nigalude videoyil kandathil മികച്ച ഒരു വീഡിയോ ആണ്.. Highly dedicated video... മീൻ കിട്ടിയോ ദൈവമേ എന്താ പറഞ്ഞതെന്ന് എനിക്കറിയില്ല 😂😂😂😂 ആ പയ്യൻ റോക്ക് ആണല്ലോ...

  • @maneshsivan6436
    @maneshsivan6436 2 года назад

    Nice vdo...njagalum enjoy cheithu ktto....
    Ini adutha vdo kkula waiting
    Nxt eppazha uploading😊😊😊😊

  • @albingeorge5
    @albingeorge5 2 года назад +305

    Very nice episode after a while 😊 Jobin and Arjun adipoli clicks ❤️

    • @zanusvlog298
      @zanusvlog298 2 года назад +1

      570 ആവാൻ സഹായിക്കുമോ Please 😅❤️

    • @donstergaming3878
      @donstergaming3878 2 года назад +2

      Anik 1 sub tharo

    • @AamiAagi
      @AamiAagi 2 года назад

      @@zanusvlog298 engott chaythal angottum chayyam

  • @aquamansjourney
    @aquamansjourney 2 года назад +72

    ചേട്ടൻ ഒരു ഭീകരൻ തന്നെ 🥰 പാമ്പിനെ വരെ പിടിക്കും 😅

    • @zanusvlog298
      @zanusvlog298 2 года назад +1

      570 ആവാൻ സഹായിക്കുമോ Please 😅

  • @saluvarghese4835
    @saluvarghese4835 2 года назад

    Wow great video . വീഡിയോയുടെ closing super👍👍

  • @vappalajayarajmenon4417
    @vappalajayarajmenon4417 2 года назад +5

    കൊതിപ്പിക്കുന്ന ബാല്യത്തിലേക്ക് തിരിച്ച് കൊണ്ടുപോയതിന് നന്ദി❤️❤️❤️

  • @muhammeddilshad.v2221
    @muhammeddilshad.v2221 2 года назад +47

    ലെ വാവ സുരേഷ് : സെബിൻ ബ്രോ നിങ്ങളും തുടങ്ങിയോ പാമ്പു പിടുത്തം ❤️❤️❤️

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 2 года назад +12

    പ്രവാസ ലോകത്ത് നിന്ന് ഇത് കാണുമ്പോൾ നാട് ഒരുപാട് മിസ്സ് ചെയ്യുന്നു. ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ഓരോ എപിസോടും ഒന്നിനോട് ഒന്ന് അടിപൊളി ആയിക്കൊണ്ടിരിക്കുന്നു 🥰🥰🥰🥰

    • @uvmuneer
      @uvmuneer 2 года назад +1

      same to you bro 😪

  • @ATHULEEE
    @ATHULEEE 2 года назад

    Last vanna pictures okke adipoli.....💥🙌😍

  • @simisujin377
    @simisujin377 2 года назад

    Really nice video ... especially aa last clips supbr..avidayo oru sad ath pole happyness feel cheytha video..supbr bro

  • @AsEarningsMalayalam
    @AsEarningsMalayalam 2 года назад +213

    പിള്ളേര്മായുള്ള മീൻപിടിത്തവും കളിയും പൊളി 😂🔥😘💥😍

  • @nasihnm
    @nasihnm 2 года назад +10

    അടിപൊളി... അവസാനത്തെ ആ സ്റ്റിൽ ഫോട്ടോസ് ഒരു രക്ഷയുമില്ല... അടുത്ത കാലത്ത് വന്ന മച്ചാന്റെ ഏറ്റവും മികച്ച വീഡിയോ... 😍😍

  • @barney4382
    @barney4382 2 года назад

    Upload cheythethil vech ettavum manoharama video. Satisfied🖤.keep up bro love u

  • @siyadsubair38
    @siyadsubair38 2 года назад

    Video kollaam😍... Expecting more videos like this.... Do creative and attractive also... All the bst broi 🥰🥰

  • @toonz2d
    @toonz2d 2 года назад +188

    ഒരു നാടൻ മീൻ പിടുത്തം😍😍

    • @toonz2d
      @toonz2d 2 года назад +4

      @The twist asku ഇതിനൊക്കെ ഒരു അന്ത്യം ഇല്ലേടേ......

  • @ebbi705
    @ebbi705 2 года назад +73

    സെബിൻ ചേട്ടന് കിട്ടിയ ഏറ്റവും വല്യ ഭാഗ്യം ഇതുപോലെ കട്ടക്ക് കൂടെ നിൽക്കുന്ന കൂട്ടുകാരെ കിട്ടിയതാണ് 💕

    • @fishingfreaks
      @fishingfreaks  2 года назад +20

      Exactly ❤️❤️❤️

    • @OO-jj6jy
      @OO-jj6jy 2 года назад +2

      @@fishingfreaks ㅤ

    • @menappadanvlogs
      @menappadanvlogs 2 года назад +3

      പിന്നെ nammalum

    • @parthanplk9870
      @parthanplk9870 2 года назад +2

      കൂട്ടുകാരും കുടുംബവും ❤️

  • @prabith4692
    @prabith4692 2 года назад

    Kidilan🥰🥰🥰
    Last vanna pics adipoliii
    Jobin click avum😃🥰

  • @sufiyansufiyan6480
    @sufiyansufiyan6480 2 года назад +1

    ഇദ് ഒരു രക്ഷയും ഇല്ലാത്ത വീഡിയോ അന്ന് എടുപ്പോലോറ്റ വിഡിയോ ഇനിയും വേണം 👌👌👌👌👌👌👌😍😍😍😍

  • @aadhilbibin478
    @aadhilbibin478 2 года назад +43

    That cute boy's smile looks familiar to Siji's smile, even his face looks like her

  • @smcreation4033
    @smcreation4033 2 года назад +34

    എൻഡിങ് വീഡിയോ വൗ...പൊളി ❤❤❤❤... Waiting ഫോർ next video 😎😎

    • @zanusvlog298
      @zanusvlog298 2 года назад +1

      570 ആവാൻ സഹായിക്കുമോ Please 😅

    • @sharfumpdy2213
      @sharfumpdy2213 2 года назад

      🔥🔥👍🔥🥰

  • @aliph6386
    @aliph6386 2 года назад +2

    Kandathil ishttam kudiya.manasu niraye Santhosham thana episode 🥳

  • @arjunlakshman266
    @arjunlakshman266 2 года назад +1

    ഇത് പൊളിച്ചു ഒരുപാട് ഇഷ്ട്ടം ആയി😍❤️🔥🔥
    അവസാനത്തെ ക്ലിക്കസ് ഒരു രക്ഷയും ഇല്ലാട്ടാ പൊളിച്ചു എവിടെയൊക്കെയോ നഷ്ട്ടപെട്ട ഓർമ്മകൾ😍😍😍🥰

  • @toonz2d
    @toonz2d 2 года назад +56

    തുടർച്ചയായി fishing trip video upload ചെയ്യുന്നതായിരിക്കും അടിപൊളി......

    • @user-rz1uf3gc4d
      @user-rz1uf3gc4d 2 года назад +1

      @The twist asku മതിയെടാ തേടിയത് 😒

    • @jadeerjadu5637
      @jadeerjadu5637 2 года назад +1

      @The twist asku vere valla panikkum podo 😡

  • @pravesimon7040
    @pravesimon7040 2 года назад +41

    താങ്ക്സ് സെബിചാ... പഴയ ഓർമ്മകൾ തിരിച്ചു തന്നതിന് 🌹🌹🌹🌹🌹

  • @thoppitraveler3689
    @thoppitraveler3689 2 года назад

    Oruadu ishtayoru video manazhu niranja oru feel ❤️must watch this video . Ellarum kaanenam endu vare nalloru experience kittum thankyou fishing freak 😍

  • @noyalbaby1032
    @noyalbaby1032 2 года назад

    Super video njan ithuvare kandathil vech kanda nice video 20 minit thottt ❤️ endho oru vallatha feeel

  • @vravichandranmenon764
    @vravichandranmenon764 2 года назад +55

    Last few video clips and shots were too professional. I think the photographer amongst you shot it. Excellent 👌🤝

    • @fishingfreaks
      @fishingfreaks  2 года назад +16

      Arjun :) Tuesday lights on instagram

    • @vravichandranmenon764
      @vravichandranmenon764 2 года назад +1

      @@fishingfreaks I knew it. He is simply awesome. The photos during your wedding were also awesome. I knew it was his work. But since you are travelling with two professionals I did not mention the name.👍👌

  • @crazyfishing7184
    @crazyfishing7184 2 года назад +6

    ഇന്നത്തെ വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു ❤️❤️

  • @sheefu3068
    @sheefu3068 2 года назад +1

    Be happy, ശെരിക്കും ഞങ്ങളും enjoyi ചെയ്തു 😍😍😍

  • @Nofear690
    @Nofear690 2 года назад

    Super episode 😘😘😘😘😘👍👍👍👍👍👌👌👌👌polichu 🕺🕺🕺full enjoy cheythu

  • @akhilk8021
    @akhilk8021 2 года назад +27

    ആഴ്ചയിൽ 2 ദിവസം മാത്രം വന്നു നമ്മളെ വെറുപ്പിക്കാത്ത മനുഷ്യൻ sebichan poli🥰😌

  • @aswanthkannur2535
    @aswanthkannur2535 2 года назад +5

    അടുത്ത വീഡിയോക്ക് വേണ്ടി കട്ട waiting സെബിച്ചൻ ഒരേ പൊളി 😍🔥❤️

  • @eldosemt9906
    @eldosemt9906 2 года назад

    😍Nice brooooi
    Kore memories orma vannu broiuu❤️❤️🔥

  • @srkravindras
    @srkravindras 2 года назад

    കാമറ...വീഡിയോ...എഡിറ്റിങ്... സൂപ്പർ...ആഹാ അന്തസ്സ്... 🤩🤩🤩

  • @techmeetvlogger7905
    @techmeetvlogger7905 2 года назад +5

    Adipoli... മീൻപിടുത്തം.. 💥✨❤

  • @movieshorts7368
    @movieshorts7368 2 года назад +81

    Now that's the power of fishing freaks..try to add english subtitles..it will be helpful for non mallu viewers

    • @fishingfreaks
      @fishingfreaks  2 года назад +30

      Definitely I will try my best ❤️❤️

    • @sreeragp8781
      @sreeragp8781 2 года назад +2

      @@fishingfreaks hi bro pls reply to my msg pls.... 🤍

    • @msafvane2146
      @msafvane2146 2 года назад

      Welcome bro ❤️💙

  • @mohamedsufiyan2014
    @mohamedsufiyan2014 2 года назад +1

    മച്ചാനെ അടിപൊളി ആയിട്ടുണ്ട് വീഡിയോ ലാസ്റ്റ് പൊളിച്ചു ഒരു പാട് ഇഷ്ട്ടം മച്ചാനെ

  • @midhu8721
    @midhu8721 2 года назад +1

    What a superb video! Hats off to you Sebin🔥🔥🔥

  • @philipstephen1894
    @philipstephen1894 2 года назад +3

    This is one of the best video i seen in this channel
    Really liked it 😍

  • @sidhiquepsidhiquep3262
    @sidhiquepsidhiquep3262 2 года назад +4

    പാമ്പിനെ കിട്ടിയപ്പോൾ ആ റിയാക്ഷൻ 👌👌👌👌😂😂😂😂😂😂😂😂

  • @srvckl3951
    @srvckl3951 2 года назад +1

    Avasaanathe stills polichu..
    രോമാഞ്ചം വന്നു 😻🥰

  • @nirmalnicholas5470
    @nirmalnicholas5470 2 года назад

    Orupaad nalukalkk shesham Channelinte Perinod 100% neethi pularthiya video.. ❤❤

  • @hijanchulliyil57
    @hijanchulliyil57 2 года назад +4

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ positive feel ആണ്

  • @mallukickass3485
    @mallukickass3485 2 года назад +31

    The best video of fishing freaks❤️

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 года назад

    അടിപൊളി പഴയ കാലം ഓർമ വന്നു... സെബിച്ചാ നിങ്ങൾ പൊളി ആണ് 👌🏻👌🏻👌🏻

  • @muhammedanfas9180
    @muhammedanfas9180 2 года назад

    😍Innathe episode 🥰vere level🤩

  • @parthivstechniques2528
    @parthivstechniques2528 2 года назад +6

    Sebin chettayi..super ayittund meenpidutham..😍

  • @sudhi257
    @sudhi257 2 года назад +20

    20:11 to 20:50 Jobin's magic 🔥💯

  • @RajTXT101
    @RajTXT101 2 года назад +2

    അവസാനം കാണിച്ച ഫോട്ടോസ് എല്ലാം അതി മനോഹരം. കിടിലൻ 🥳

  • @abhijithambili8919
    @abhijithambili8919 2 года назад +1

    Climax pics ellam poli, kanda namuku evidayoke oru vallatha feelings❤❤❤❤ sebin bro❤❤❤❤

  • @ParadiseHealthNGardening
    @ParadiseHealthNGardening 2 года назад +10

    നിങ്ങൾ ഇവിടെ പരിപാടി അവതരിപ്പിച്ചാലും പൊളിയാണല്ലോ സെബിച്ചാ 🥰🥰🥰🥰

  • @humblewiz4953
    @humblewiz4953 2 года назад +3

    11:15 *ഒന്ന് പൊട്ടിക്കരയണമെന്ന് ഉണ്ടോ സെബിൻ ചേട്ടാ* 🤣🤣

  • @jerineasovarghese3818
    @jerineasovarghese3818 2 года назад

    ഒരുപാട് ഇഷ്ടവും സന്തോഷവും തോന്നിയ video❤‍🔥❤‍🔥🥰

  • @arunmalu007
    @arunmalu007 2 года назад

    Kidu video 🥰🥰🥰👌🏽

  • @footballoverall1639
    @footballoverall1639 2 года назад +9

    അടുത്ത വീഡിയോ ഇന്ന് വരുമെന്ന് പ്രധീക്ഷിച്ചീല
    അടുത്ത വീഡിയോ കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @Kkshafi786
    @Kkshafi786 2 года назад +13

    Ending was a masterpiece 🔥

  • @vishnus7149
    @vishnus7149 2 года назад

    adipoli clicks onnum parayaan illa .... aa lastile stills vere level

  • @sunilsubash5814
    @sunilsubash5814 2 года назад

    വളരെ മനോഹരം മായ മീൻപിടുത്തവും വളരെ മനോഹരമായ കാഴ്ചകളും 👌👌👌👌

  • @sandheepbinu9045
    @sandheepbinu9045 2 года назад +8

    Povan നേരം വെള്ളത്തിൽ eranjathilan paranjitt🤟❤❤❤

  • @anwarshahidanwar8445
    @anwarshahidanwar8445 2 года назад +15

    ഇനി എല്ലാദിവസവും വീഡിയോ പ്രതീക്ഷിക്കുന്നു 🥰

  • @jinujacob8006
    @jinujacob8006 2 года назад

    Oh guys superb... Keep rocking Guys ... 🔥🔥🔥🔥🔥🔥🔥🔥🔥

  • @muhammedsahad1269
    @muhammedsahad1269 2 года назад +2

    Nalla oru adipoli eppisode🔥🔥

  • @amareeshprasad7159
    @amareeshprasad7159 2 года назад +3

    Kore kaalangalku shesham poli sanam🔥🔥🔥

  • @AmalAmal-ij4hf
    @AmalAmal-ij4hf 2 года назад +4

    One of the best video ever ❤

  • @gurugaming3999
    @gurugaming3999 2 года назад

    Ayyo super vedeoenik othiri ishttayi super

  • @eagletraveling4866
    @eagletraveling4866 2 года назад

    Nosta feel bro kandappo 😍😍😍😍
    Tq broz 🥰🥰😘

  • @qrmalayali
    @qrmalayali 2 года назад +3

    അടിപൊളി സ്ഥലം👌🏻

  • @harikrishnankb206
    @harikrishnankb206 2 года назад +9

    That ending was... 👌🏽

  • @amnanwar4450
    @amnanwar4450 2 года назад +1

    ഞാൻ എല്ലാ വിഡിയോ കാണുന്ന ആളാണ് ഇതുവരെ കമെറ്റ് ഇട്ടിട്ടില്ല പക്ഷെ ഈവിഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം പൊളിച്ചു ബ്രോ പെട്ടന്ന് തീർന്ന പോലെ 😘

  • @deepanair1204
    @deepanair1204 2 года назад

    end പൊളിച്ചു🙏👍👍👍 കിടിലൻ

  • @ashinantony6819
    @ashinantony6819 2 года назад +3

    Last shots was so amazing 🤩

  • @travellover7344
    @travellover7344 2 года назад +4

    അവസാനം എങ്ങനെയോ കണ്ണൊന്നു നിറഞ്ഞു ചേട്ടായി ..!#missing #}#travel , childhood life,, thank you bro….

  • @aswathycj
    @aswathycj 2 года назад

    Nala santhosham aayi ee video kanditt.. Same time kannum nananyichu..avarde nishkalankatha.. 🥰

  • @ismayilkondotty9559
    @ismayilkondotty9559 2 года назад

    മാസ്സ് വീഡിയോ 👍👍👍 അടിപൊളി മച്ചാനെ

  • @junaid....9828
    @junaid....9828 2 года назад +5

    ചൂണ്ടക്കാർ ഒക്കെ പോന്നോട്ടെ 😍😍😍😍😍

  • @offrodelover5300
    @offrodelover5300 2 года назад +3

    വീഡിയോ അടിപൊളി ആണ് സെബിൻ ചേട്ടാ 🥰🥰🥰💓👏👏👌

  • @minnukarthika2651
    @minnukarthika2651 2 года назад

    Last ten minutess...awesome....kidilan stillss....oru rekshem illaa

  • @aneeshvtaneeshvt9462
    @aneeshvtaneeshvt9462 2 года назад

    മച്ചാനെ നിങ്ങൾ ഒരു സംഭാവമാട്ടോ ഒന്നും പറയാനില്ല അടിപൊളി

  • @mohammedniyas3428
    @mohammedniyas3428 2 года назад +3

    Ending makes me very happy...
    Thank you guysss 😍😍😍

  • @AegonTC
    @AegonTC 2 года назад +4

    Last oru 60 seconds miss those moments 🥰🥰

  • @sabirmarakkar5760
    @sabirmarakkar5760 2 года назад

    മച്ചാനെ സൂപ്പർ പൊളി ഇന്നത്തെ വിഡിയോ

  • @dineshkeerthanam461
    @dineshkeerthanam461 2 года назад

    അടിപൊളി ന്ന് വച്ചാ അടിപൊളി... 🥰
    Safe driving bro god bless.. 🙏