സിമിക്ക് എന്തൊരു സ്നേഹമാണ് അമ്മയോട്.. അമ്മായമ്മയും മരുമോളും ആണെന്ന് പറയെ ഇല്ല.. ആ കയ്യിൽ പിടിച്ചു നിൽക്കുന്നത് കണ്ടലെ അറിയാം നിങ്ങടെ സ്നേഹം.. അമ്മയ്ക്ക് തിരിച്ചും അതെ സ്നേഹം .. കാണുമ്പോൾ തന്നെ സന്തോഷം..
ചേട്ടാ ഞൻ ഒരു suggestion പറയട്ടെ ആരാപയ്മയെ ഇടുന്ന ടാങ്ക് ഫുൾ വൈറ്റ് ടൈൽസ് ഒട്ടിക്കണം. എന്നിട്ട് നല്ലൊരു filtration system വെയ്ക്കണം. അതുപോരെ അടിത്തട്ടിൽ ഒരു curve പോലെ ചെയ്താൽ waste pettennu remove cheyyam
ആരാപയ്മയെയും അല്ലെഗെറ്റർ നെയും ഒരു ഗ്ലാസ്സ് ടാങ്ക് ഉണ്ടാക്കി അതിൽ ഇട്ട് വളർത്തിയിരുന്നെങ്കിൽ, അതിന്റെ ആക്ടിവിറ്റീസ് കൂടുതൽ കാണാൻ പറ്റുമായിരുന്നു.. Unbreakable ഗ്ലാസ്സ് കിട്ടുമല്ലോ
Sebin chetta .. I am 15 yrs old I am a big fan since 3 years I have one request Can u pls do a salt water aquarium setup in the aquarium u used to put the arapaima fish It's a request 🥺🥺🥺🥺🙏🙏
Chetaa chetande videos inne epazum wait cheyum... when it is uploaded I uses to run and come to see ... Sebin Chetan u are really a good vlogger ... Use to watch eagerly ... Ur family is really supportive... They really are ur strength... To be very frank after seeing ur videos I started loving fishes ... I started getting thrilled to know the details ... U r awesome bro ... Best wishes ❤
പഴയ പോലത്തെ കുടുംബമായുള്ള നാടൻ ഫിഷിങ്ങും പിന്നെ വീട്ടിൽ വന്ന് വറുത്തും കറിവെച്ചും കഴിക്കുന്നതുമൊക്കെ മിസ് ചെയ്യുന്നു അതുപോലെ കുട്ടനാട്ടിലെ മീൻ പിടുത്തവും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു
ആ ചേച്ചി പ്രെഗ്നന്റ് അല്ലെ.. പഴത്പോലെ കാടും തോടും മെടുമൊന്നും താണ്ടി മീൻ പിടിക്കാൻ പോവില്ല. പിന്നെ ചേച്ചി പോവാതെ ഇരുന്നാൽ ഗർഭിണിയെ തനിചാക്കി അമ്മയും പോവില്ല...
Protection Net'nde height ini koottende? so that 'Ali' can come top to take air for breathing... With the current grill net, it can't lift its head for breathing
Sebin, കാര്യം നിങ്ങൾക്ക് വലിയ ജാഡ ആണെന്നറിയാം, അത് നിങ്ങളുടെ ഇഷ്ടം. ഞാൻ പല ആവർത്തി നിങ്ങളെ വിളിച്ചിരുന്നു, എടുത്തില്ല എന്നത് പോകട്ടെ. വീട്ടിൽ എത്തിച്ചു തരാമെന്നു പല വട്ടം മെസ്സേജ് അയച്ചതിനു മറുപടി തന്നില്ല, എന്റെ പക്കൽ ഒരു ഗാർ കിടപ്പുണ്ട് വലുത് നിങ്ങൾക്ക് free ആയിട്ട് തരാൻ വേണ്ടി. ഞങ്ങളെ പോലുള്ളവർ നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ടാണ്, ലക്ഷങ്ങൾ മുടക്കി ഓരോന്ന് വാങ്ങാൻ പറ്റുന്നത് എന്നത് മറക്കരുത്. ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ. വന്ന വഴി മറക്കാതിരിക്കുക. R 003.
If you can please make a fish tank with front side glass (6 foot height and 12 foot long )and remaining sides concrete for Arapaima .. will be awesome….. ☺️
I had proposed this long long ago. But Sebin told that Arapaima will break the glass, so to avoid risk factors - they constructed with whole bricks. But as you said, if it can be re-designed with the help of very thick toughened glass & a lighting system inside the tank - the overall tank will be really awesome.
ബ്രോ ഓസ്കാർ നേ ഇടും പോലെ അല്ല arapaima ഒന്നും ചെയ്യില്ല but aligator gar അതുപോലെ അല്ല അതിന് food കിട്ടാൻ late ആയാൽ arapaimene കടിച്ചു ശെരിയാക്കും അനുഭവം ഗുരു 😁 ഒരുമിച്ചു ഇടുന്നതിനു scene ഒന്നും ഇല്ല കറക്റ്റ് ടൈമിന് fd കൊടുത്ത മതി എന്റേത് ഞാൻ 4 days fd കൊടുക്കാൻ late ആയി പോയതാ arapaimane കടിച്ചു പറിച്ചു ഭാഗ്യത്തിന് dead ayilla
Great Vdos bro!! Keep up your good work!! question for you...is alligator gar legal to buy and sell in India ?? They are not native to our region. When escaped to our ecosystems these guys can potentially become invasive and cause massive damage to local fish population .Kerala researchers have found that alien fish species, arapaima and alligator gar, were caught from four rivers after the floods of 2018. The fish probably escaped from aquaculture facilities during the floods, and are now ‘fugitives’ in the natural ecosystem, claim the authors. These predatory species are much larger compared to Kerala’s native fish and have the potential to turn invasive. This could threaten the state’s high native fish diversity. There is an urgent need for a nationwide scheme to eradicate such alien fish species, claim the scientists .Who ever buys these fishes should make sure they are not escaping into our rivers and streams at any cost..some may even leave them in rivers when unable to manage them.. You should be giving a warning to your subscribers who might be planning to buy one seeing your VDO's.-- Your Subscriber.
Njagalude veettil gar undayirunnu Flood vannappo athine pidichu neighbors Koduthu. Avar curry vaychu . We are so sad about his absend that time, he live with us, we are very happy with his presence.
ചേട്ടന്റെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ് 😘😘
1K ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി 💖 ഇനിയും ഇതേ സപ്പോർട്ട് വേണം🙏
Satyam💯
Satyan
Aisa hota
Sathyam💞
സിമിക്ക് എന്തൊരു സ്നേഹമാണ് അമ്മയോട്.. അമ്മായമ്മയും മരുമോളും ആണെന്ന് പറയെ ഇല്ല.. ആ കയ്യിൽ പിടിച്ചു നിൽക്കുന്നത് കണ്ടലെ അറിയാം നിങ്ങടെ സ്നേഹം.. അമ്മയ്ക്ക് തിരിച്ചും അതെ സ്നേഹം .. കാണുമ്പോൾ തന്നെ സന്തോഷം..
എപ്പോഴും പറയണം എന്ന് കരുതുന്നതാണ് നിങ്ങളുടെ വീട് സൂപ്പർ കൂടുതൽ ഇഷ്ട്ടം വീടിന്റെ പൈറ്റിംഗ് ബ്ലു &വൈറ്റ് ജനലിൽ വൈറ്റ് ബോഡർ അടിപൊളി ♥️🥰👍
Mummy & siji എപ്പോഴും കൈകോർത്ത് നിൽക്കണത് കാണുന്നത് സന്തോഷം,best friends pole🥰
ചേട്ടാ ഞൻ ഒരു suggestion പറയട്ടെ ആരാപയ്മയെ ഇടുന്ന ടാങ്ക് ഫുൾ വൈറ്റ് ടൈൽസ് ഒട്ടിക്കണം. എന്നിട്ട് നല്ലൊരു filtration system വെയ്ക്കണം. അതുപോരെ അടിത്തട്ടിൽ ഒരു curve പോലെ ചെയ്താൽ waste pettennu remove cheyyam
സെബിൻ മച്ചാന്റെ ഫിഷിങ് വീഡിയോസ് എല്ലാം അടിപൊളി ആണ് 😻💕🔥
ഇതുവരെ മീൻ വളത്താത്ത ലെ ഞാൻ😄വീഡിയോ powli
Hi
ആരാപയ്മയെയും അല്ലെഗെറ്റർ നെയും ഒരു ഗ്ലാസ്സ് ടാങ്ക് ഉണ്ടാക്കി അതിൽ ഇട്ട് വളർത്തിയിരുന്നെങ്കിൽ, അതിന്റെ ആക്ടിവിറ്റീസ് കൂടുതൽ കാണാൻ പറ്റുമായിരുന്നു.. Unbreakable ഗ്ലാസ്സ് കിട്ടുമല്ലോ
പേര് അലി (Alligator) അല്ലേൽ മുത്തു (മുതല) 🙊
അലിമുത്ത്
@@josephkurian4992 🤣
Ali mone
ഞങ്ങളുടെ അലിഗേറ്ററിനെ ഞങ്ങൾ അലി എന്നാണ് വിളിക്കുന്നത്
Are bhai entte name...🤣
New name for Alligator - Allu...😍🤣😍
Bro Allu suits well.....
@@lijojocy8760 hey broo I am not a boy...🤣
🔥
@@lakshmiramesh4838 OOO ya ok sis Allu suits well 😂
@@lijojocy8760 yuh bro
ചേട്ടൻ ഒരു ഒർജിനൽ shark നെ വാങ്ങോ പ്ലീസ് 💕💕💕
Sebin chetta ..
I am 15 yrs old
I am a big fan since 3 years
I have one request
Can u pls do a salt water aquarium setup in the aquarium u used to put the arapaima fish
It's a request 🥺🥺🥺🥺🙏🙏
Can't do this .Arapaima is a fresh water fish.
@@KeralaFoodBarrel koode idaan alaa... Pand arapaimaye ittiruna aa vallya tankil... I think ipo 🐀🐀🐀 athil aan
@@abinaashil5514 ahhh yess ipo hamster annu
സേബിച്ചനുഠ ഫാമിലി യും ഒരുമിച്ച് വന്നാൽ പിന്നെ വീഡിയോ റേഞ്ച് തന്നെ മാറും💟
Especially mummy 💕🥺
Chettan aanalle.. Jose Prakash... New subscriber❤️ nice.. Innale aanu aadyamayi kandath.. Video ishttappetu
അരാപ്പയിമക്ക് അരു എന്ന പേരിട്ടതു കൊണ്ട്
Aligator ഇനു ali എന്ന പേര് ഇടുമോ??? 🥰🥰😍
സെബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഒരു പ്രതേക പോസിറ്റീവ് എനർജിയാ. നല്ല ഫാമിലി 😍💞👍
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🤗🤗
Ella videosum adipoliya sebin chettan👍🏻👍🏻
നിങ്ങളുടെ സന്തോഷം കാണുമ്പോൾ മനസ്സിന് നല്ല രസാ 😌♥️
മുതല കുഞ്ഞ് എന്ന് കേട്ടപ്പോ ഒരു ജോസ് പ്രകാശ് പ്രതീക്ഷിച്ചു 🤭😂
മച്ചാനും വീട്ടുകാരും പോളിയാണ്
അരാപൈമയും അലിഗേറ്ററും 🔥👍സൂപ്പർ
Chetaa chetande videos inne epazum wait cheyum... when it is uploaded I uses to run and come to see ... Sebin Chetan u are really a good vlogger ... Use to watch eagerly ... Ur family is really supportive... They really are ur strength... To be very frank after seeing ur videos I started loving fishes ... I started getting thrilled to know the details ... U r awesome bro ... Best wishes ❤
Bro അടിപൊളി വീഡിയോ ആണ് ബ്രോ ❤❤♥️♥️🤩🤩😍😍💞💞
My favourite fish alligator gar❤️❤️❤️
Can you buy golden arrowana
ruclips.net/user/shortsnfPfHPsC93k?feature=share
Kodukkanullatha
അലിഗേറ്റർ എനിക്കും ഉണ്ട്. 5 kg
@@KeralaFoodBarrel aysheri
Kodukkunno?
Price
എൻ്റെ വീഡിയോ നോക്കൂ. വില എത്ര തരും.
ചേട്ടൻ ഒരു സംഭവം തന്നെ uff🔥💕
പഴയതുപോലുള്ള ഫിഷിംഗ് വീഡിയോ ആണു ബ്രോ നല്ലത്.....
ഈ ഒരു കിടുക്കാച്ചി വീഡിയോ കാണാൻ വേണ്ടി ഞാനും പ്രേക്ഷകരും കട്ട വെയിറ്റിംഗ് ആയിരുന്നു 😘😘
1K ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി 💖 ഇനിയും ഇതേ സപ്പോർട്ട് വേണം🙏
best cmt olli award
Bro sthiram orre polle ulla comment aanello idunne onnu matti piddi 🥺
Report spam
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🤗🤗
പഴയ പോലത്തെ കുടുംബമായുള്ള നാടൻ ഫിഷിങ്ങും പിന്നെ വീട്ടിൽ വന്ന് വറുത്തും കറിവെച്ചും കഴിക്കുന്നതുമൊക്കെ മിസ് ചെയ്യുന്നു
അതുപോലെ കുട്ടനാട്ടിലെ മീൻ പിടുത്തവും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു
Same fishing vedios expecting
ആ ചേച്ചി പ്രെഗ്നന്റ് അല്ലെ.. പഴത്പോലെ കാടും തോടും മെടുമൊന്നും താണ്ടി മീൻ പിടിക്കാൻ പോവില്ല. പിന്നെ ചേച്ചി പോവാതെ ഇരുന്നാൽ ഗർഭിണിയെ തനിചാക്കി അമ്മയും പോവില്ല...
Nice..aayindu..tank Onnu clean cheythitunnel..kurachi koodi clear aayittu kaanarnnu...
മച്ചാനെ വീഡിയോ അടിപൊളി പിന്നെ ഒരു കാര്യം മച്ചാനെ അടുത്ത വീഡിയോയിൽ പറ്റുമെങ്കിൽ ഹരിക്കുട്ടനെ കൂടി ഉൾപ്പെടുത്തുക
🥳🥳🥰
Addicted To This Family 🥰🥰😘
ഒരു giant gaurami കൂടെ വാങ്ങിക്ക്😁...
അലിഗേറ്റർ and അരാപൈമ സെബിൻ ചേട്ടാ പൊളിക്കും 🦈🦈😃
അരാപൈമ = അരു
അപ്പോൾ അലിഗേറ്റർ = അലി 😁❤️
Yezz
Aru+Ali= aruli
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🤗
Allu is Better
Athe
Ammayum chechiyum friendly ayi kanumbo santhosham
Protection Net'nde height ini koottende? so that 'Ali' can come top to take air for breathing... With the current grill net, it can't lift its head for breathing
o.
Oro vedeoyudeyum support ee family thanneya parasparam ellavarum support anu😊😊
വണ്ടി വിട്ടിൽ കൊണ്ടുവന്നു park ചെയ്തപ്പോൾ സെബിൻ ചേട്ടൻ Ok Perfect പറഞ്ഞില്ല😔😔😔😔അത് കേൾക്കാൻ നല്ല രസമാ ♥️♥️♥️♥️
ഫിഷിങ് വീഡിയോ ഇടാവോ മുത്തേ 🔥😘
Arapima tank filter set cheyy appol arapimeyum gar innem clear aayitt kanann patum 😁
ജിനോച്ചായൻ ഓരോ വീഡിയോ കഴിയുമ്പോളും പ്രായം കുറഞ്ഞു വരുവാണല്ലോ 😇😇
Dog super
Arapaima - Aru enn vilichath pole
Alligator - Ali , set alle
Avakkidayil oru madha souhardham irikkatte 😄
Allu
Arru, allu
Always happy family❤
@Anshu's creation Anshu no
അടിപൊളി ഇനിയിപ്പോൾ തീപ്പൊരി പ്രകടനം ആയിരിക്കും അരുവും, ഗാരുവും 😂😂😂🥰🥰
വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 💥⚡️
അലിഏട്ടൻ പ്വോളിച്ചു ❤🥰
Arapaima--Aru♥️
Alligator Gar--Allu😂🙌
Ali
Aruvum alluvum 😗 (pachuvum gopalanum pole) 🤓
inni adutha video illa title :- puliyee veetil medichapol😂
SEBIN CHETTAN❤❤
Adipoli bro💯💯💯💯💯 support 💯💯💯 brozz
Big fan of survival fishing 🔥🔥
Can you do some vdos on it❤️
Arapaimayude tank..ilum water filter setup cheyyam✨
Polichu🔥🤩💥
Fishing freaks powlli🤛🏻🤜🏻🥰🥰😇
Alligator 🐊 🤩
Iam suggesticng the name Ali😁😁
Keto keto keto ketu maduthu...😂🔥
ആരാപൈമ :- അരു
അലിഗേറ്റർ :- അലി
😁😁👌🏻
മുതല മീൻ😍😍
Sebin, കാര്യം നിങ്ങൾക്ക് വലിയ ജാഡ ആണെന്നറിയാം, അത് നിങ്ങളുടെ ഇഷ്ടം. ഞാൻ പല ആവർത്തി നിങ്ങളെ വിളിച്ചിരുന്നു, എടുത്തില്ല എന്നത് പോകട്ടെ. വീട്ടിൽ എത്തിച്ചു തരാമെന്നു പല വട്ടം മെസ്സേജ് അയച്ചതിനു മറുപടി തന്നില്ല, എന്റെ പക്കൽ ഒരു ഗാർ കിടപ്പുണ്ട് വലുത് നിങ്ങൾക്ക് free ആയിട്ട് തരാൻ വേണ്ടി. ഞങ്ങളെ പോലുള്ളവർ നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ടാണ്, ലക്ഷങ്ങൾ മുടക്കി ഓരോന്ന് വാങ്ങാൻ പറ്റുന്നത് എന്നത് മറക്കരുത്. ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ. വന്ന വഴി മറക്കാതിരിക്കുക.
R 003.
Aligator name അലി ഇമ്രാൻ 👌😊😊
THE CONTENT KING IS HERE❤😻😻😻
Go pro vech vellathinte adibagam shoot cheydh kanikkoo
Happy family 🤗😘
If you can please make a fish tank with front side glass (6 foot height and 12 foot long )and remaining sides concrete for Arapaima .. will be awesome….. ☺️
I had proposed this long long ago. But Sebin told that Arapaima will break the glass, so to avoid risk factors - they constructed with whole bricks.
But as you said, if it can be re-designed with the help of very thick toughened glass & a lighting system inside the tank - the overall tank will be really awesome.
3സബ് ആവാൻ സഹായിക്കാമോ
എന്നും കാത്തിരിക്കാറുണ്ട് വീഡിയോസ് കാണാൻ
Support ചെയ്ത എല്ലാവർക്കും thanks❤
ഇനിയും ഒപ്പം ഉണ്ടാവണം 🥰
അലി mone fans ❤️🔥🔥
😄😄
Bro താറാവിനെ മെഡികുവോ 🔥
ആരാപയ്മ - അരു അപ്പോ alligator അലി 💜💜💜💜💜💜💜💜💜💜💜💜💜💜💜💜
😂
Arapaima= aru
Alligator gar= ali
😂😂
Ini ithinte oru under water video yum koodi idu broo aligatorum arapimayum underwateril enganeyaanennu nokkalo
Chetta, put 'Alli' as the name 😍
Arapaima അരു ആയ സ്ഥിതിക്ക്
Alligator നെ അലി എന്ന് വിളിക്കാം 🙂
ഞങ്ങളുടെ അലിഗേറ്ററിനെ അലി എന്നാ വിളിക്കുന്നെ😄🐊
Ammachiyude reaction poli
ബ്രോ ഓസ്കാർ നേ ഇടും പോലെ അല്ല arapaima ഒന്നും ചെയ്യില്ല but aligator gar അതുപോലെ അല്ല അതിന് food കിട്ടാൻ late ആയാൽ arapaimene കടിച്ചു ശെരിയാക്കും അനുഭവം ഗുരു 😁 ഒരുമിച്ചു ഇടുന്നതിനു scene ഒന്നും ഇല്ല കറക്റ്റ് ടൈമിന് fd കൊടുത്ത മതി എന്റേത് ഞാൻ 4 days fd കൊടുക്കാൻ late ആയി പോയതാ arapaimane കടിച്ചു പറിച്ചു ഭാഗ്യത്തിന് dead ayilla
Ningalude veetilum ondoru muthala😍 2Ft
Aligator pattiya പേര് 'അലി 'എന്ന് തന്നെ ആണ് 😁😇
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഫിഷിംഗ് ആണെന്ന് ❤️
ലെവലോസ്ക്കി video🤟🤟🤟
🔥😍 മച്ചാനെ 🤩Full on full power 🤩
❤KACHAL bro ❤
🥰🥰🥰
Aru for arapayma
Allu for aligator ❤❤❤
🔥🔥🔥
Bro egganea skip ayyyi video cheyyanda🙏🏻, inalleaa lakshawadeepighille , Inn london🙏🏻😏🙏🏻
Chetta thii thuppunna dragon kunjine vanguvo 😀
ന്യൂജൻ ജോസ് പ്രകാശ് :D മുതല കുഞ്ഞുങ്ങൾക്ക് സ്വാഗതം ..
Orazhcha chirikanulla fun ayi🥲
ചേട്ടൻ സൂപ്പർ ആണ്
Great Vdos bro!! Keep up your good work!! question for you...is alligator gar legal to buy and sell in India ?? They are not native to our region. When escaped to our ecosystems these guys can potentially become invasive and cause massive damage to local fish population .Kerala researchers have found that alien fish species, arapaima and alligator gar, were caught from four rivers after the floods of 2018.
The fish probably escaped from aquaculture facilities during the floods, and are now ‘fugitives’ in the natural ecosystem, claim the authors.
These predatory species are much larger compared to Kerala’s native fish and have the potential to turn invasive. This could threaten the state’s high native fish diversity.
There is an urgent need for a nationwide scheme to eradicate such alien fish species, claim the scientists .Who ever buys these fishes should make sure they are not escaping into our rivers and streams at any cost..some may even leave them in rivers when unable to manage them..
You should be giving a warning to your subscribers who might be planning to buy one seeing your VDO's.-- Your Subscriber.
Not very invasive like our snakeheads. It takes 10 years for an alligator gar to have babies.
1K ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി 💖 ഇനിയും ഇതേ സപ്പോർട്ട് വേണം🙏
Chettante family supar
New Name for Alligator: Aldo☺️
😄👍
Enntai name thanai veno🤧
@shalu s sanjan
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🤗🤗
Engane undu bro? Hope both fish buddies are staying together without any mutual troubles🙂
Njagalude veettil gar undayirunnu
Flood vannappo athine pidichu neighbors
Koduthu. Avar curry vaychu .
We are so sad about his absend that time, he live with us, we are very happy with his presence.
Alligator name : ali ☺️
Chettaye aropemede കൊള്ളത്തിൽ ക്യാമറ വെക്കുന്ന വിഡിയോ ചെയ്യാമോ പ്ലീസ്
I like all ur videos from tamilnadu👍👍👍
sebin cheta next videoll eniku oru hi therumo.......
Machante വീട് കാണാൻ എന്താ ഭംഗി
വന്ന് വന്ന് മുതല കുഞ്ഞ് വരെയെത്തി ഇനി നീല തിമിംഗലം ആണോ അടുത്തത്😂😂😂😂😂😂
Arapaimayude tankile water clear alla ath shariyakkumo✨️
ഒരു pond lu അരു ഉം അലു ഉം 😍
Chetta jeevanulla meenieyano foodayi koduthe