"8 ലക്ഷം"രൂപക്ക് വീട്ടിൽ പറയാതെ ഒരു BOAT വാങ്ങി..പക്ഷെ.. | Surprised my family with a Boat

Поделиться
HTML-код
  • Опубликовано: 28 июл 2024
  • Muuchstac Cocoalo Hair Cream & Herbal Shampoo with Inbuilt conditioner Combo:-
    Flipkart: rebrand.ly/O41fkahshc
    Amazon: rebrand.ly/O41azahshc
    Meesho : rebrand.ly/O41msahshc
    Muuchstac Herbal Shampoo with Inbuilt Conditioner :-
    Flipkart: rebrand.ly/O41fkahs
    Amazon: rebrand.ly/O41azahs
    Muuchstac Hair Growth Cream :-
    Flipkart: rebrand.ly/O41fkhc
    Amazon: rebrand.ly/O41azhc
    Muuchstac Cocoalo Hair cream Amazon Dubai : rebrand.ly/O41azdhc
    Muuchstac Herbal Shampoo with Inbuilt Conditioner Amazon Dubai : rebrand.ly/O41azdahs
    Order on WhatsApp: rebrand.ly/O41waahshc
    Call Muuchstac customer care (9892599660)
    Muuchstac Instagram: bit.ly/Muuchstac
    Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Комментарии • 2,7 тыс.

  • @fishingfreaks
    @fishingfreaks  2 года назад +434

    Muuchstac Cocoalo Hair Cream & Herbal Shampoo with Inbuilt conditioner Combo:-
    Flipkart: rebrand.ly/O41fkahshc
    Amazon: rebrand.ly/O41azahshc
    Meesho : rebrand.ly/O41msahshc
    Muuchstac Herbal Shampoo with Inbuilt Conditioner :-
    Flipkart: rebrand.ly/O41fkahs
    Amazon: rebrand.ly/O41azahs
    Muuchstac Hair Growth Cream :-
    Flipkart: rebrand.ly/O41fkhc
    Amazon: rebrand.ly/O41azhc
    Muuchstac Cocoalo Hair cream Amazon Dubai : rebrand.ly/O41azdhc
    Muuchstac Herbal Shampoo with Inbuilt Conditioner Amazon Dubai : rebrand.ly/O41azdahs
    Order on WhatsApp: rebrand.ly/O41waahshc
    Call Muuchstac customer care (9892599660)
    Muuchstac Instagram: bit.ly/Muuchstac

    • @orchidstories8473
      @orchidstories8473 2 года назад +1

      Maniyane kanikkamo pls aduth video il maniyany kunjundayo

    • @anshilkk8634
      @anshilkk8634 2 года назад +4

      😙😙

    • @anshilkk8634
      @anshilkk8634 2 года назад +3

      Poli Episode 😍😍😍😍

    • @LifeTaleVlogs
      @LifeTaleVlogs 2 года назад

      ruclips.net/user/shortsdrZAOVR_gEw?feature=share

    • @Vfoodie1995
      @Vfoodie1995 2 года назад +2

      Machanmara pet videos and fishing videos enta channelil und thalpparya mullavar plzz support 🙏

  • @ajirajem
    @ajirajem 2 года назад +816

    എന്തുകൊണ്ടോ... മമ്മിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു.... ഇന്നത്തെ കാലത്ത് മക്കൾ മൂലം സന്തോഷിക്കുന്ന മാതാപിതാക്കൾ കുറഞ്ഞു വരികയാണ്.... സന്തോഷം സെബിൻ... എല്ലാ നന്മകളും ഉണ്ടാവട്ടെ....

  • @SafiyaSafiya-oo5md
    @SafiyaSafiya-oo5md 2 года назад +63

    എനിക്കും ഉണ്ട് ഇതുപോലെ ഒരു ആഗ്രഹം എന്റെ ഉമ്മാനെ ഒന്ന് ഹജ്ജും ഉംറയും ചെയ്യിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏼🥺

  • @my3q8media
    @my3q8media 2 года назад +5

    വല്ലാത്തൊരു ഇഷ്ടമാണ് നിങ്ങളെ എല്ലാരേയും.... അഹങ്കാരമില്ലാത്ത നന്മ നിറഞ്ഞ മനസ്സുള്ളവർ.... പപ്പാ ഏതു മേഖലയിൽ ആയിരുന്നു ജോലി.... എന്തൊരു സപ്പോർട് ആണ് ♥️♥️♥️

  • @mukkuvanz
    @mukkuvanz 2 года назад +171

    😍😍പൊളിച്ചു ❤❤❤❤😍😍

    • @fishingfreaks
      @fishingfreaks  2 года назад +28

      Thanks sanjay ❤️❤️❤️❤️❤️❤️❤️aviduthe boat kandu super ❤️❤️❤️❤️ ella choondakardem agraham anu oru boat

    • @urban_store219
      @urban_store219 2 года назад +1

      @@fishingfreaks Manushyane pattichundakkunna panam alle ennavenel kaanikkam

    • @fishingfreaks
      @fishingfreaks  2 года назад +5

      @@urban_store219 haha 😂 thanik pattiya peru thanne talking tom 😂 ingane jeevithakalam muzhuvan irunnu talk mathram chey… Nallatha super 😂

    • @urban_store219
      @urban_store219 2 года назад

      @@fishingfreaks ഹ അങ്ങനെ നിങ്ങൾ rply തന്നു എന്താ പ്രശ്നം എല്ലാം പൈസ കൊടുത്ത് ഒതുക്കിയോ അതോ

    • @spider3546
      @spider3546 2 года назад

      80 subscribers ആക്കാൻ സഹായിക്കുമോ എല്ലാവരും please😔🥺😭 എന്റെ dream annu😭😭😭🥺

  • @rahulgeeth4123
    @rahulgeeth4123 2 года назад +46

    അസൂയ ഉണ്ട് ജോബിനോട്..... ഈ family യിൽ ഒരു member ആകാൻ കഴിഞ്ഞതിനോട് ❤️❤️❤️❤️

  • @VishalKumar-fv9vi
    @VishalKumar-fv9vi 2 года назад +810

    ഫാമിലി നല്ല ഹാപ്പി ആണ് അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തു. അതിനു ഒരു ബിഗ് സല്യൂട്ട്.......... 😘😘😘😘😘😘😘😘😘😘😘😘.....................

    • @RugFake
      @RugFake 2 года назад +37

      താൻ ആദ്യം തന്റെ ഫാമിലിയെ happy ആകാൻ നോക്ക് 🤦🏻‍♀️

    • @Jcjfufshbsuvsu
      @Jcjfufshbsuvsu 2 года назад +2

      920sub avan sahaikavo plz🙏

    • @ALIEN_BOSS
      @ALIEN_BOSS 2 года назад +1

      @@RugFake 😑😑😑

    • @abins2336
      @abins2336 2 года назад +2

      Like oli

    • @VishalKumar-fv9vi
      @VishalKumar-fv9vi 2 года назад +1

      @@RugFake ath njan nookikollam

  • @abhijitha.g2353
    @abhijitha.g2353 2 года назад +10

    ഇതുപോലൊരു ഫാമിലിയെ തന്നതിന് ദൈവത്തിനു ഒരായിരം നന്ദി. എന്നും ഇതുപോലെ സന്തോഷത്തോടു കുടി മുബോട്ട് പോകട്ടെ എന്നു ആശംസിക്കുന്നു ❤️❤️❤️❤️❤️

  • @Mahshookh
    @Mahshookh 2 года назад +2

    തന്റെ വീട്ടുകാരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ഫിഷിങ് ഫ്രീക്സ് ആണ് എന്റെ ഹീറോ.....
    അതുപോലെ പരമാവധി എല്ലാവരുടെ കംമെന്റിനും റിപ്ലൈ കൊടുക്കുന്നു. ചില യൂട്യൂബേർസിനെ പോലെ tumpnale കള്ളം പറയില്ല. സത്യസന്തത ആണ് ഇയാളുടെ main..... ❣️

  • @subairkutasheridreamhome9005
    @subairkutasheridreamhome9005 2 года назад +76

    മാതാപിതാക്കളോടുള്ള സ്നേഹ ബഹുമാനമാണ് താങ്കളുടെ വിജയങ്ങളുടെ രഹസ്യം ഇനിയും താങ്കൾ ഉയർച്ചയിലെത്തും

    • @fishingfreaks
      @fishingfreaks  2 года назад +5

      I will try my best brother ❤️❤️❤️❤️

  • @youvideos2478
    @youvideos2478 2 года назад +60

    പലരും കള്ളത്തരവും മറ്റുളവരെ പറ്റിച്ചും കളിയാക്കിയും ഉണ്ടാകുന്ന യൂട്യൂബ് ചാനൽ.... സ്വന്തം അപ്പനെയും അമ്മയെയും കുടുംബത്തെയും കൊണ്ട് വളർത്തി കാണിക്കുന്ന ഒരേ ഒരു King 💕💕💕💕😘😘🥰🥰🥰🥰🥰🥰🥰🥰🥰

  • @vishnupriyag.s1422
    @vishnupriyag.s1422 2 года назад +2

    Nalla support cheyyunna family oru anugraham aanu. Super video. Ee santhosham life time full undakate👍👌

  • @albinsiby3647
    @albinsiby3647 2 года назад +4

    Love you sebin chetta..... You have a good heart to make your family happy....

  • @Chillyfiles
    @Chillyfiles 2 года назад +534

    5 മണിയും സർപ്രൈസും സെബിച്ചന്റെ വീക്നെസ് ആണ് ❤🔥

  • @purushuvadakkeveedu9661
    @purushuvadakkeveedu9661 2 года назад +47

    Super... അമ്മയും അച്ഛനും അനുഗ്രഹിക്കപ്പെട്ടവരാണ് നല്ല രണ്ടു മക്കളെയാണ് കിട്ടിയത്. ജീവിതം നന്മ നിറഞ്ഞതവട്ടെ എല്ലാ ആശംസകളും നേരുന്നു ❤️

    • @fishingfreaks
      @fishingfreaks  2 года назад +26

      Njngal 3 Makkal anu eldest chettan US il anu :) but mummy and Papp has now 6 children ❤️

    • @jmtgaming9456
      @jmtgaming9456 2 года назад +5

      @@fishingfreaks correct❣️❣️

  • @josnajose9274
    @josnajose9274 2 года назад +2

    Orooo new things sebin chettan medikkumbo njngakkkokk.... Goosebumps varunnuu# really so....happy to see the happiness of d entire 👪fam,😍👏😌❤

  • @premathomas5368
    @premathomas5368 2 года назад

    God bless you Mone,and your whole family...

  • @dosthdosth
    @dosthdosth 2 года назад +112

    That moms love towards siji chechi is unconditional. I wish every in -laws is like that.

  • @naveennnnh
    @naveennnnh 2 года назад +716

    ബോട്ടിൽ കേറണം എന്ന് മമ്മി ആഗ്രഹിച്ചതേയുള്ളു അപ്പോഴേക്കും മകൻ ബോട്ട് വാഗി
    😁Fishing freaks family ishtam💕

    • @Jcjfufshbsuvsu
      @Jcjfufshbsuvsu 2 года назад +3

      920sub avan sahaikavo plz🙏

    • @fishingfreaks
      @fishingfreaks  2 года назад +30

      Bro😍😍❤️❤️

    • @naveennnnh
      @naveennnnh 2 года назад +1

      @@fishingfreaks 💕

    • @urban_store219
      @urban_store219 2 года назад +1

      Manushyane pattichundakkunna panam alle ennavenel kaanikkam

    • @urban_store219
      @urban_store219 2 года назад +2

      @@fishingfreaks Manushyane pattichundakkunna panam alle ennavenel kaanikkam

  • @arunkozhiloth6865
    @arunkozhiloth6865 2 года назад

    Sebichaaa mutheeee vere level 🤙 yenum family happiness keep cheiunu 🥰

  • @shutterbug1982
    @shutterbug1982 2 года назад

    Videos are super, oru rakshayilla... Drone shots were superb... Go heigh.. God Bless

  • @sreejeshs412
    @sreejeshs412 2 года назад +143

    The way mummy takes care of siji chechi is too good..always caring and keeps her close by herself...

    • @fishingfreaks
      @fishingfreaks  2 года назад +16

      ❤️❤️❤️❤️

    • @teenajobin4701
      @teenajobin4701 2 года назад

      Siji cheachiii and mummy fan😍😍😍😍😍

    • @urban_store219
      @urban_store219 2 года назад

      @@fishingfreaks Manushyane pattichundakkunna panam alle ennavenel kaanikkam

    • @aljojoseph2876
      @aljojoseph2876 2 года назад +2

      @@urban_store219 4 sub olla thanik nalla asuya ondalle😂😂

    • @urban_store219
      @urban_store219 2 года назад

      @@aljojoseph2876 aano ivane police pidikumbolum inghane parayane kaaryam bhodhya petitta ñjan parayunne ithu kallamanenkil angheru parayatte

  • @jishnutechandvlogs2657
    @jishnutechandvlogs2657 2 года назад +10

    മമ്മി ഭാഗ്യവതിയാണ് ഇതുപോലെ ഒരു നല്ല മകനെ കിട്ടിയത് കൊണ്ട്

  • @muhsintot3138
    @muhsintot3138 2 года назад +2

    Your great 👍 (your mother always happy)in your life style Al the best brother 👍👍👍👍

  • @aksharabinu5858
    @aksharabinu5858 2 года назад

    Chettayide vdo um family um ellam kidu vanu .. Eppazhum next vdo kk katta w8ing

  • @spidermaahn
    @spidermaahn 2 года назад +35

    വീട് അറിയാൻ comment എടുത്തവർ 💥🤣🤣

  • @Bp-ty3ob
    @Bp-ty3ob 2 года назад +135

    Jinochachane cinema yil abinayikkam aa advertisements cheyithappol entha abinayam 😆😆🤩🤩🤩😍😍😍😘😘😘😘😘 Jinochachan uyir 😘😘😘😘

    • @harikrishnanms8497
      @harikrishnanms8497 2 года назад +1

      😹😹

    • @irfantm7491
      @irfantm7491 2 года назад

      Abhinaya simahm

    • @maneeshp1152
      @maneeshp1152 2 года назад

      അമ്മയും അഭിനയമാണ്

    • @Rc_mech
      @Rc_mech 2 года назад +5

      🤣🤣🤣

    • @Bp-ty3ob
      @Bp-ty3ob 2 года назад

      @@Rc_mech 😜😜😜😍😍😍😘😘😘😘😘

  • @amrcreations5003
    @amrcreations5003 2 года назад +6

    I was having a smiling face from the start to the end of this video!! 🥰

  • @vibinjos
    @vibinjos 2 года назад +3

    Congratulations Haapy and safe boating 💐😀

  • @snvworld7973
    @snvworld7973 2 года назад +228

    Bootto sett ഒരിക്കലും പ്രെദീക്ഷിച്ചില്ല ഈ സാന്നം.... 😍

  • @salmarasakt57
    @salmarasakt57 2 года назад +93

    U are making each and everyone happy by watching ur videos. U r such an amazing soul Sebicha, spreading so much of happiness to the viewers. Please continue inspiring us.

    • @fishingfreaks
      @fishingfreaks  2 года назад +8

      I will try my best to keep my viewers happy with my videos brother ❤️❤️❤️❤️

    • @muhammedkp8578
      @muhammedkp8578 2 года назад

      Hi

    • @muhammedkp8578
      @muhammedkp8578 2 года назад

      എനിക്ക് ചൂണ്ട മാ ണം

    • @muhammedkp8578
      @muhammedkp8578 2 года назад

      നിങ്ങൾ കട കുടങ്ങിയത് എവിടെയാ

    • @muhammedkp8578
      @muhammedkp8578 2 года назад

      നിങ്ങൾ ഉവയേ ഗിക്കുന്നതിനെ കുറിപറഞ്തരുവേ

  • @sajish.p4394
    @sajish.p4394 2 года назад +3

    Family nalla happy anu❤️❤️❤️😍😍

  • @Abuz89
    @Abuz89 2 года назад +6

    Fishing freaks ന്റെ എല്ലാ വീഡിയോയും ഞാൻ മുടങ്ങാതെ കാണാറുണ്ട് കാരണം അത്രയ്ക്ക് ഇഷ്ട്ടം ആണ് നിങ്ങളുടെ family ❤

  • @sarbastk
    @sarbastk 2 года назад +8

    എനിക്ക് നിങ്ങളെ ഫാമിലിയിൽ ഏറ്റവും കൂടുതൽ ഇഷ്ടം പപ്പയെ ആണ്... 🥰

  • @reelsaddict6204
    @reelsaddict6204 2 года назад +144

    സെബിൻ ചേട്ടാ van life ഒണ്ടേ ഒണ്ടു നമ്മക്ക് ബോട്ട് ലൈഫ് സെറ്റ് ആക്കാം ഒരു വെറൈറ്റി 😇💥😌

    • @rihabdidupppa
      @rihabdidupppa 2 года назад +7

      സജിയെട്ട safe alllaa💔😂💀

    • @fishingfreaks
      @fishingfreaks  2 года назад +6

      Urapayum ❤️❤️❤️❤️

  • @ashikbenny5865
    @ashikbenny5865 2 года назад +26

    The way Pappa holds Mummy's hand🥰 Now that's what I call love. (26.12)❤️

  • @withlovesarah4922
    @withlovesarah4922 2 года назад +8

    Moms and Dads reaction is priceless

  • @shiboosvlog1706
    @shiboosvlog1706 2 года назад +279

    ഇനി അടുത്തത് വീടിന്റെ മുന്നിൽ കൂടി oru പുഴ കൂടി മതി 😍😄

    • @xlendff3434
      @xlendff3434 2 года назад +13

      അതും വേണമെങ്കിൽ sebichan സെറ്റ് ചെയ്യും

    • @LifeTaleVlogs
      @LifeTaleVlogs 2 года назад

      ruclips.net/user/shortsdrZAOVR_gEw?feature=share

    • @stranger.2297
      @stranger.2297 2 года назад +2

      @@xlendff3434 ath point

    • @tinysteps689
      @tinysteps689 2 года назад +1

      @@stranger.2297 awesome experience 👏

    • @Jcjfufshbsuvsu
      @Jcjfufshbsuvsu 2 года назад

      920sub avan sahaikavo plz🙏

  • @m4st396
    @m4st396 2 года назад +51

    സെബിൻ ചേട്ടന്റെ മെയിൻ പരിപാടി സർപ്രൈസ് ആണ് ❤️ 🎁🎁🎁🧧

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 2 года назад

    You made it👍. Welldone👏👏.Best of luck.❤❤

  • @Basiththangal
    @Basiththangal 2 года назад

    അച്ഛനും അമ്മയും നല്ലവരാണ് അത്കൊണ്ടാണ് ഇത്രേ നല്ല മകനെ കിട്ടിയത് 👍🏻👍🏻👍🏻

  • @naveennnnh
    @naveennnnh 2 года назад +78

    അങ്ങനെ നമ്മുടെ സെബിച്ചായൻ ബോട്ട് മുതലാളിയായിരുയ്ക്കുന്നു gooys 😁🤣❤️

  • @farook310
    @farook310 2 года назад +15

    ഹായ് താങ്കളോട് വളരെ അതികം ബഹുമാനം തോന്നുന്നുണ്ട് 🥰നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര ആക്രഹിച്ച ടൂറിസം മോഡൽ ഞങ്ങൾ താങ്കളിൽ പ്രതീക്ഷിക്കുന്നു നമ്മിടെ കേരള ടൂറിസത്തിനു താങ്കളുടെ ഒരു പ്രസൻസ് ഉണ്ടാകണം🥰 ടൂറിസത്തിൽ നമ്മുടെ കേരളം ഇനിയും മുന്നോട്ട് കുതിക്കണം 👍👍👍👍 God bless you💕💕

    • @fishingfreaks
      @fishingfreaks  2 года назад +3

      Urapayum bro ❤️ Nammude nattil ithinu illa sadhyatha mattoru nattilum illa.. I will definitely try my best

    • @farook310
      @farook310 2 года назад

      @@fishingfreaks 👍💪💪💪💪💪💪💪💪💪

  • @user-dv5eo4zs3c
    @user-dv5eo4zs3c 2 года назад +1

    Veree oru rang ann nammude familiye kondd 👍👍👍👍👍👍💗💗💗💗🔥🔥🔥🥰🥰🥰🥰😘😘😘😘😍😍😍 polich mutheeeeeeeeee

  • @rubeenaru7507
    @rubeenaru7507 2 года назад

    Eta supper namuk meadikan pattilla ennalum mattullavar meadich oru santhosham aan 💕poli aayitund ❤️ good job . God bless you 👍

  • @rithikchandra2825
    @rithikchandra2825 2 года назад +6

    That Happiness in their faces is more than anything in this world ..... As an individual you achieved the goal .... Keep going sibin chetta .....💯❤️

    • @fishingfreaks
      @fishingfreaks  2 года назад +3

      Thanks brother ❤️❤️❤️❤️❤️❤️

    • @jaison44435
      @jaison44435 2 года назад

      ഭാഗ്യം ചെയ്ത ഡാഡിയും മമ്മിയും , ചേട്ടനും ചേട്ടത്തിയും , god bless u

  • @anandhupandalam6061
    @anandhupandalam6061 2 года назад +4

    Ending അടിപൊളി🔥...jisjoy lite 😅
    Sebin ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ്, ഒരു ചെറു പുഞ്ചിരിയോടെ തന്നെയാണ് sebin ചേട്ടന്റെ videos കാണുന്നത്... Video കണ്ട് കഴിയുമ്പോ മനസ്സിന് വളരെ നല്ലൊരു relief കിട്ടുന്നുണ്ട്, എന്റെ അമ്മ സ്ഥിരം viewer ആണ്, ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ ഒക്കെ.

  • @moviemaniac72
    @moviemaniac72 2 года назад +1

    ഇനിയും ഇതുപോലെ അപ്ഡേഷൻസ് വരട്ടെ. പവർ 💥🥰
    Happy family = Happy life♥️

  • @abhishekps9785
    @abhishekps9785 2 года назад +2

    Love u sebicha
    Keep going ❤️

  • @unnyway1161
    @unnyway1161 2 года назад +5

    ❤️❤️❤️ഒരുപാട് ഒരുപാട് സ്നേഹം സന്തോഷം....ബോട്ടടിപൊളി

  • @remeldypopz386
    @remeldypopz386 2 года назад +34

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

    • @fishingfreaks
      @fishingfreaks  2 года назад +2

      Brooo❤️❤️❤️❤️❤️❤️❤️❤️

  • @mohdmustafa2231
    @mohdmustafa2231 2 года назад +1

    Ningalude family kanumbo thanne namukkoru sandhosham aann💘

  • @Magicpeach36
    @Magicpeach36 2 года назад +1

    Super super 👌 Chettante videos super an adipoli videos kanumbol orupade sandhosham Ann entertainments Ann bro

  • @schallac
    @schallac 2 года назад +11

    Sebicha Happy Boating… Nammude Pappa dem Mommy dem santhosham aan sebicha namuk kittavunna ettavum valya anugraham.. ath ennum nilanilkanam. Orupad santhosham .ithrem effort eduth video edukkunnathin special appreciation sebicha..keep going and reach the stars😍❤️

    • @fishingfreaks
      @fishingfreaks  2 года назад +2

      Thanks a lot buddy ❤️❤️❤️❤️❤️❤️❤️

  • @NikhilRameshKingmaker90
    @NikhilRameshKingmaker90 2 года назад +4

    Wow… the ending was just superb 😍

  • @bijupulikkottil2547
    @bijupulikkottil2547 2 года назад

    ശരിക്കും ഭാഗ്യം ചെയ്ത അപ്പനും അമ്മയും ..ഇതു പോലെ മക്കളുള്ള മാതാപിതാക്കൾ . they are really blessed.

  • @saalimohammad1714
    @saalimohammad1714 2 года назад +1

    എത്രയോ പാവങ്ങൾ ജപ്തിഎത്രയോ പാവങ്ങൾ അവർക്കൊക്കെ എന്തെങ്കിലും ഒരു ചെറിയ സഹായം ചെയ്യണേ അത് നാളെകൾ ഒരു പ്രാർത്ഥന അവരുടെ വാക്കിൽ നിന്നും ഉണ്ടാവും

  • @Just.little.guy7
    @Just.little.guy7 2 года назад +30

    Always happy family ❤❤

  • @rince2264
    @rince2264 2 года назад +9

    Editting poli ayirunnu🤩👌🏻😘
    pinne Last words 💯 correct 🥰😀

  • @syamvishnu1391
    @syamvishnu1391 2 года назад +1

    ഫാമിലിയെ സന്തോഷിപ്പിക്കാൻ ഉള്ള ഒരു അവസരവും സെബിൻ പാഴക്കില്ല 😁🥰
    മമ്മിയുടെ സന്തോഷം ❤️

  • @Abuz89
    @Abuz89 2 года назад +6

    ബോട്ടിൽ കേറണം എന്ന് ആഗ്രഹിചപ്പോഴേക്കും മകൻ ഒരു ബോട്ട് വാങ്ങിക്കൊടുത്തു. 😍

  • @athulaugustine8279
    @athulaugustine8279 2 года назад +10

    Yours final words are killing it broh and congrats..keep going ❤️💯

    • @fishingfreaks
      @fishingfreaks  2 года назад +1

      Athul❤️❤️❤️❤️❤️

  • @mhdsihan
    @mhdsihan 2 года назад +48

    Mvd പേടിക്കണ്ടാ വെള്ളത്തിൽ അല്ലെ 🤣🤣 polichu bro❤

    • @fishingfreaks
      @fishingfreaks  2 года назад +5

      Bro😍😍❤️❤️❤️❤️

    • @praveenkumarpp3717
      @praveenkumarpp3717 2 года назад +1

      അതിനേക്കാൾ പാടാണ് പോർട്ട്‌ ഓഫീസിൽ നിന്നുള്ള ചെക്കിങ്

  • @abhijith5467
    @abhijith5467 2 года назад +4

    Veedu Nokki comments ill Vanna njn...🤯

  • @rahulrajendran9447
    @rahulrajendran9447 2 года назад

    ഇതു മലയാളികളുടെ റോക്കി ആണ്
    അമ്മക്ക് വേണ്ടി എന്തു ആഗ്രഹവും നേടി കൊടുക്കുന്നവൻ.
    No Violence.... Only Love ❤❤

  • @hashirmuhammed10
    @hashirmuhammed10 2 года назад +7

    2:10 ജിനോച്ചാൻ അഭിനയിച്ചു തകർത്തു 🤭😁

  • @magicien9757
    @magicien9757 2 года назад

    All the best sebin and your family 💐💐💐💐💐💐💐💐💐

  • @vishnuvijayan2952
    @vishnuvijayan2952 2 года назад

    Bro ningada life Anu Life .. feeling jealous bro 😍😍😘😘❤️❤️ .. keep Going 😘😘😘

  • @runnersfamily3368
    @runnersfamily3368 2 года назад +14

    Bro you are blessed ❤🏃‍♂️

  • @jewelsaji7850
    @jewelsaji7850 2 года назад +7

    Nte ponno odukathe abinayam.... Add angu powlich..😆😆jinochaa ....

  • @ArjunVloogs
    @ArjunVloogs 2 года назад +1

    Onnum parayanilla adi polii 😍💗

  • @techvlogs7187
    @techvlogs7187 2 года назад +1

    Simply love this channel😍

  • @musfar007
    @musfar007 2 года назад +40

    സ്ഥിരം പ്രേക്ഷകർ ഇവിടെ കൂടിക്കോ ❤❤❤

  • @Alltime_cravingss
    @Alltime_cravingss 2 года назад +24

    Helecam view... Aiwaaahh😍❤🔥
    Jobin uir❤🔥

    • @fishingfreaks
      @fishingfreaks  2 года назад +2

      😍😍😍❤️❤️❤️❤️

  • @taanishworld
    @taanishworld 2 года назад

    സെബിൻ ചേട്ടന്റെ ഫേമിലി സപ്പോർട്ട് അടിപൊളിയാണ് കുടുമ്പത്തെ സന്തോഷിപ്പിക്കുന്നതിലൂടെ സന്തോഷം കണ്ടത്തുന്ന സെബിനാണ് താരം

  • @francyfrancis
    @francyfrancis 2 года назад

    videos തുടക്കം മുതൽ അവസാനം വരെ സന്തോഷം മാത്രമേ ഉള്ളു.. ഒരു നിമിഷം മാത്രം അല്ല, ഓർത്തു ഓർത്തു സന്തോഷിക്കുന്നു.❤️ Thank you so much

  • @simpletechno2036
    @simpletechno2036 2 года назад +12

    Pwoli Ammayum
    Pwoli Achanum
    pinne ......Puppulikalaya Makkalum❤️
    Sebichayan and Family 🔥

  • @junaidcp7989
    @junaidcp7989 2 года назад +7

    Sebin paranjapole.. njaanum othiri happy aayitund.. extremely proud of you brother...love you 😍😍😍💕👌😘

    • @fishingfreaks
      @fishingfreaks  2 года назад +2

      Thanks buddy with lots of love from kottayam ❤️

  • @indhujayesh4406
    @indhujayesh4406 2 года назад

    Inhale vdo kanumbo sankadavum santhoshavum und. Ente achanum ammakum ithu pole onnum kodukan makal Enna reethiyil sadhikunnilla.. achanu kidney ku complaintumund .. veedumilla.. helpless... Chettante parents blessed aanu..

  • @hashimsha3326
    @hashimsha3326 2 года назад

    Thank you bro ☺️ keep smiling and keep going

  • @joycegeorge6469
    @joycegeorge6469 2 года назад +6

    Super bro👍😍😍
    The happiness element and the whole mood created in your videos makes this stand apart.. Keep going😍👍

    • @fishingfreaks
      @fishingfreaks  2 года назад

      I will always brother ❤️❤️❤️❤️

  • @Abiiishan.
    @Abiiishan. 2 года назад +29

    100% ഈ വീഡിയോ കണ്ട് എനിക്ക് നല്ല സന്തോഷം വന്നു എൻറെ വേഷമങ്ങൾ ഒക്കെ പോയി 😘❤️🥳🥳💯💯 എല്ലാ വീഡിയോയും മറക്കാതെ കാണും ഉറപ്പ് 😍💯💞💞💞💖💖

    • @fishingfreaks
      @fishingfreaks  2 года назад +3

      Thanks buddy ❤️❤️❤️❤️

  • @shibilhaneef1058
    @shibilhaneef1058 2 года назад +1

    Congrats bro❤
    Don't forget to have life jacket for your parents.

  • @AjithAjith-wp9zo
    @AjithAjith-wp9zo 2 года назад

    Polichu macha god bless you

  • @muhammedshahil1850
    @muhammedshahil1850 2 года назад +3

    Super gift aayirunnu bro❤❤

  • @mayavi007.
    @mayavi007. 2 года назад +2

    Nungalu poliyanu sibicha.... 😍😍😍

  • @santagaming2890
    @santagaming2890 2 года назад +2

    നിങ്ങളുടെ videosൽ എനിക്ക് ഇഷ്ടം നിങ്ങളുടെ video shooting ആണ് ഒരു രക്ഷയുമില്ല. അടിപൊളി. editing അത് പോലെ തന്നെ അടിപൊളി ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ video കാണാൻ.

  • @vishnukuttan7774
    @vishnukuttan7774 2 года назад

    ചിരിയല്ല സെബിനെ... ഒരുപാട് സന്തോഷം.. ഫാമിലിയെ സന്തോഷിപ്പിക്കാനുള്ള ചിന്തകളും കൂടെ..

  • @itsmedileep647
    @itsmedileep647 2 года назад +60

    Sibichan ഇനി speed ബോട്ടിൽ. ആറാടും 🔥🔥🔥🔥🔥അയോ modifayi ചെയ്യല്ലേ MVD ക്ക് അങ്ങ് കായലിലും പിടി ഉണ്ടടാ 😂😂😂

  • @techmeetvlogger7905
    @techmeetvlogger7905 2 года назад +30

    Adipoli 🚤🔥
    Sebin ചേട്ടാ ഇത് പൊളിച്ചു.... ⚡💥

  • @mohammedmufaaris8560
    @mohammedmufaaris8560 2 года назад +1

    May god bless this happy family🙌💯

  • @rishanapp2065
    @rishanapp2065 2 года назад +1

    Aiwaahhh😍🔥 poli
    Really njn chirch poye 02:04 nu petttann jinoochaaynte tharante khadah choichappolaanu 😂😂

  • @anjalianjali8232
    @anjalianjali8232 2 года назад +4

    Great family ever 🤗☺❤

  • @sidfishingandwildlife1587
    @sidfishingandwildlife1587 2 года назад +3

    😍😍😍😍❤️ beautiful video brother.. felt so positive after seeing it

  • @jerinjohn7494
    @jerinjohn7494 2 года назад +1

    Sebinchettan videoil last paranja ahh dialogue manasil patinju😊🥰😍👌

  • @jibinselvan5961
    @jibinselvan5961 2 года назад +1

    Congratulations👏🥳🎉 🙂

  • @user-nd7od2qi2c
    @user-nd7od2qi2c 2 года назад +13

    എല്ലാം മുൻപേ മനസിലാക്കുന്ന മമ്മി ♥♥♥

  • @vishnus7080
    @vishnus7080 2 года назад +4

    Congrts bro 👏🏼 #proudetobekottayamkaran

  • @dhaneshpanicker
    @dhaneshpanicker 2 года назад

    Keep going Sebin !!!

  • @praisonsvoyage3746
    @praisonsvoyage3746 2 года назад

    Eppolum swontham familikku surprise kodukkunna sebin chettanu oru big salute 🥰🥰🥰