നമ്മുടെ fishing boat ഇറക്കി!!! | After one YEAR!!!

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Комментарии • 331

  • @A4AppleB4Ball
    @A4AppleB4Ball Год назад +18

    Athil Messy Dress Ittath Njan Ahh😄😄

    • @Rc_mech
      @Rc_mech Год назад +1

      😍

    • @A4AppleB4Ball
      @A4AppleB4Ball Год назад

      Jinochaaaa Ninga Nammude Pallile jesus Ne Pole Und@@Rc_mech

  • @suhailtalksandreactions
    @suhailtalksandreactions Год назад +462

    ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പപ്പയും മമ്മിയും ആയിരിക്കും.. സ്വന്തം മകൻ ഉയരങ്ങളിലേക്ക് എത്തുന്നതിൽ ഏറ്റവും സന്തോഷം അവർക്കായിരിക്കും ❤❤

  • @BTECHYOFFICIAL
    @BTECHYOFFICIAL Год назад +26

    പൊളിച്ചു കിടുക്കി 🔥🔥🥰

  • @santagaming2890
    @santagaming2890 Год назад +18

    ബോട്ടിന്റെ മുന്നിൽ ഒരു power full Light കൂടി വേണം. രാത്രി സമയത്ത് നല്ലതാണ്

  • @vlog.nishanth
    @vlog.nishanth Год назад +126

    യാത്ര ചെയ്യാൻ വാങ്ങിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ❤❤❤🔥

  • @suhailtalksandreactions
    @suhailtalksandreactions Год назад +45

    Sebin ബ്രോ ബോട്ടിൽ ഒരു ഹെഡ്ലൈറ്റ് വയ്ക്കാൻ പാടില്ലായിരുന്നു😂😂😂

  • @Nandhikesh.R
    @Nandhikesh.R Год назад +73

    ബോട്ടിൽ പായും മിന്നൽ സെബിച്ചൻ ⚡️💥🔥

  • @UllasU-re6db
    @UllasU-re6db Год назад +10

    പെറ്റ് വളർത്തൻ ഇഷ്ടം ആണ്..... മനസ്സിൽ മാത്രം ഉള്ളു bro പിന്നെ bro വിഡിയോ കാണുബോൾ 👌👌🥰🥰🥰🥰

  • @muhammedsaleelsaleel622
    @muhammedsaleelsaleel622 Год назад +14

    എത്രയോ നാളായി കാത്തിരിക്കുന്നു ഈ വീഡിയോക്ക് വേണ്ടി❤

  • @Nihalstories
    @Nihalstories Год назад +7

    Engine ലീഫിൽ waste മറ്റു പുല്ല് പായൽ ഇവ കുടുങ്ങാതിരിക്കാൻ engine ഒരു guard ഇട്ടൽ മതി സെബിൻ ചേട്ടാ ❤🎉

  • @haha-ng4ki
    @haha-ng4ki Год назад +6

    എത്ര കാലത്തെ കാത്തിരിപ്പാ ഒന്നുംകൂടി പവർ വരട്ടെ സെബിൻ സെബിൻ❤❤❤

  • @abinkurian9771
    @abinkurian9771 Год назад +5

    ബ്രോ പൊളി പിന്നെ ബോട്ടിന്റെ ഫ്രണ്ടിൽ ഒരു ലൈറ്റ് പിടിപ്പിക്കണം എന്തേലും കാരണവശാൽ ബോട്ട് ഒക്കെ പഠിച്ചു കഴിഞ്ഞ് ഫിഷിങ് ചെയ്യാൻ പോയിട്ട് വരുമ്പോൾ രാത്രി അയാൽ പോകുന്ന വഴി കാണാൻ ഒരു ലൈറ്റ് കുടി വെച്ചാൽ പൊളിക്കും ബാക്കി എല്ലാം ഒക്കെ ഏത് അത് 🔥🧡🥰🧡

  • @Aju-d1d
    @Aju-d1d Год назад +6

    സെബിൻ ചേട്ടാ സൂപ്പർ ഒരു വലിയ ട്രിപ്പ് പോകാമോ ആമസോൺ കാര്‍ഡ് പോലെയുള്ളവയിൽ പോകാമോ

  • @bibinb004
    @bibinb004 Год назад +52

    ചാണ്ടി ഉമ്മെനെ വിജയിപ്പിക്കുക 😊

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +28

    Belated Anniversary wishes Jinoy & Siji ❤❤❤

  • @allofusaredead9441
    @allofusaredead9441 Год назад +19

    എന്റെ നാട് കുമരകം❤️

  • @SinanSinu899
    @SinanSinu899 Год назад +1

    ബോട്ടിൽ ഒരു ലൈറ്റ് ഫിറ്റ് ചെയ്യുമോ

  • @ANOOP9900
    @ANOOP9900 Год назад +1

    റോഡ് നിയമം പോലെ ജലപാതയിലും ശക്തമായ നിയമം വേണം ( മലിനം ആക്കുന്നതിന് )

  • @Muhammed.shamil
    @Muhammed.shamil Год назад +16

    Waiting for 5:00pm ❤️😁

  • @Aquapetsnature
    @Aquapetsnature Год назад +3

    ഇതുപോലെയുള്ള വീഡിയോസ് ഇഷ്ടമുള്ളവർ ലൈറ്റ് sebin ചേട്ടൻ സൂപ്പർ അടിപൊളി വീഡിയോസ് ആണ്❤❤❤
    Shoba evide❤❤

  • @TheVish1994
    @TheVish1994 Год назад +2

    Finally a good video. Was done with all surprises and other stuff. This video was lit . Looking forward to many!

  • @anfalp.n.4205
    @anfalp.n.4205 Год назад +9

    Beautiful visuals, Beautiful Content

  • @RaHuLZz143
    @RaHuLZz143 Год назад +4

    ബോട്ടിൽ head light പിടിപ്പിക്കുനത് നല്ലതായിരിക്കും. night എല്ലോ പെട്ട് പോയ വഴി അറിയണ്ടേ.night ഒകെ മീൻ പിടിക്കാൻ നേരത്തു ഉപയോഗപ്പെടും😊❤

  • @mallu.vibez-pu2rp
    @mallu.vibez-pu2rp Год назад +3

    Keralathil ithrayum neelamulla water way ok undayirunnoo 😊

  • @___dx_u10._
    @___dx_u10._ Год назад +2

    Sebin മച്ചാനെ...പുളിമുട്ടിൽ fishinginn പോകാമോ...😊♥️

  • @colourpencilart
    @colourpencilart Год назад +3

    Angane puthiya video um ayi fishing freaks vannirikkunnu 😌♥️

  • @A6JUN.
    @A6JUN. Год назад +22

    ബോട്ടിന് ചുറ്റും LIGHT പിടിപ്പിച്ചാൽ useful ആയിരിക്കും.!!😉❤️

  • @aamin3269
    @aamin3269 Год назад

    Oru vdo koodi venam same type❤

  • @Arun-oy7sy
    @Arun-oy7sy Год назад +1

    Full color aayi ❤‍🔥❤‍🔥❤‍🔥

  • @shanivlogs5420
    @shanivlogs5420 Год назад +3

    ചെമ്പല്ലി fishing ഒക്കെ ചെയ് മുത്തേ വന്ന വഴി മറക്കല്ലേ മുത്തേ 👍👍👍

  • @traveldiaries7084
    @traveldiaries7084 Год назад +1

    E video kanumpol ane jalapathaye kurichu orthathu good try👍

  • @hashirmuhammed10
    @hashirmuhammed10 Год назад

    6:50 karayil mathramalla vellathilum pidi und✨️😁

  • @cheerathukadbrothers
    @cheerathukadbrothers Год назад +1

    നന്ദു ചേട്ടൻ ഇഷ്ട്ടം ❤ pro media 😍

  • @rinikurian4621
    @rinikurian4621 Год назад +3

    super visuals, your videos improved a lot, keep it up bro!

  • @vishnuszzz..8917
    @vishnuszzz..8917 Год назад

    Chetta frontil oru nalla.light vekkunnth nallatharikum Karanam nightilum athyravilem oke fishying pokumbo useful avum

  • @irshadmhd7749
    @irshadmhd7749 Год назад +3

    നിങ്ങൾ ഇവിടെ വീഡിയോ കണ്ട് ഇരുന്നോ കല്യാൺ സിലിക്സിൽ ആടി സെയിൽ തുടങി ഇപ്പൊ വാങിയാൽ ഇരട്ടി vagham

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +2

    *sebin deserves more than 10 million subscribers for his hardwork & dedication💯🔥*

  • @73635p
    @73635p Год назад

    8:20 ഇവിടെ explore ചെയ്യാം, പക്ഷെ ചെയ്യില്ല 😂.. കേരളം ആണ്, ഇവിടെ ഇങ്ങനെയാണ്

  • @abhiii1z
    @abhiii1z Год назад

    Pwoli vdooo...jinochachan pwoli hairstyle

  • @ayshathmisbana7441
    @ayshathmisbana7441 Год назад

    Super video ennum vannam boat travel

  • @ajayaj4341
    @ajayaj4341 Год назад

    Ivide njangal lod irakkan vannattund

  • @The_marz.
    @The_marz. Год назад +1

    Boat nu oru light vekkanam

  • @suhailtalksandreactions
    @suhailtalksandreactions Год назад +3

    King Is Back🔥🔥🔥🔥

  • @shibuaugestine1047
    @shibuaugestine1047 Год назад

    Haiii sebi njan mikavarum thudakam thottulla yella vídeos um kandattundu ithinu munbu njan oru comment ittattundayirunnu boatinta video ittillallo ennu vazhichattundegil orkum condant illegil oru family fishing spot tharam kottayathu ninnu varumbol vaikom ernakulam road Poothotta athannu kottayam end um ernakulam startingum Athu koodathe allapuzha startingum... Poothotta ku yethandu oru kilolitre munpu Pala kettu (paalakari) turisum ketta ath fishing boating athukoodathe nammal pidikunna fish pay cheythal appol thanne cook cheythu tharum allatheyum avida warity food with nadan fud um unde aneshichattu ok annegil poyi noku

  • @sachinarackal5158
    @sachinarackal5158 Год назад +1

    Njan inn alsaj aluvayill poyapol kanda swapanam ahn nammadd boat athenna enn vecha avide oru boat kedakknund ente veed neriamangalam ahn idukki ernakulam boarder avide periyarinod chernn ahn appol avide oru boatill alsaj vare chenn aviden oru fud vangiyal engne indakum enn oru dream kandernn

  • @stsvlog5428
    @stsvlog5428 Год назад

    Boat le oru light vecha nannairunnu

  • @akhilkumar8017
    @akhilkumar8017 Год назад

    Lisence okke kittiyitt nere kollathottokke vaa😌
    Namakk ashtamudi kayalum,mundro island okke kanam

  • @ALIAKBAR-mj2wu
    @ALIAKBAR-mj2wu Год назад

    Ithinidakk oru vedioyil kandallo boat with annakoch and family.

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +6

    *happy independence day to all fishing freaks fans & viewers🔥*

  • @jamsheerjachu1297
    @jamsheerjachu1297 Год назад

    May month edutha video ipol ഇടുന്നു ഭയകരം ആണ് നിങ്ങൾ

  • @Allinonecutss
    @Allinonecutss Год назад

    Nammuk santhosham ningalk paisa 🤓🤓😝

  • @joeljosephsantosh6096
    @joeljosephsantosh6096 Год назад

    Super Video 😍😍😍😍😍

  • @basithali7934
    @basithali7934 Год назад

    Always keep a torch whenever you go boatingg

  • @Forshe25258
    @Forshe25258 Год назад +1

    Aa backl vecha light frontl vechirunnenkil😂

  • @techmeetvlogger7905
    @techmeetvlogger7905 Год назад +1

    അടിപൊളി...✨❤🚤

  • @usernnew
    @usernnew Год назад

    രാജഭരണക്കാലത്തു ഇത് വഴി തെക്ക് നിന്ന് എല്ലാസാധനങ്ങളും വടക്കോട്ട് കൊണ്ട് പോകുന്ന തിരക്കുള്ള ജല പാത ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

  • @SalahuddinAyyubi-ih9qu
    @SalahuddinAyyubi-ih9qu Год назад

    Naan nigalude oru valiyaa faan aan chetaayiiiiii

  • @shanu_3239
    @shanu_3239 Год назад

    Boat lum modification sticker works 😂

  • @anandhunandhu6042
    @anandhunandhu6042 Год назад

    Oru light vechal polikkum

  • @lukecage6992
    @lukecage6992 Год назад

    Boat full light വെച്ചാൽ poli

  • @ARK-JINN-ff-YT
    @ARK-JINN-ff-YT Год назад +5

    Vibes 🎉🎉

  • @suguannan-rb2zv
    @suguannan-rb2zv Год назад +1

    Bro retail catfish avide videoil kankunnilla

  • @shinisudhan7761
    @shinisudhan7761 Год назад

    Boatil light set cheyumo

  • @jitheshkp1204
    @jitheshkp1204 Год назад

    സ്വാതന്ത്ര ദിന ആശംസകൾ

  • @pothunattika167
    @pothunattika167 Год назад

    Ft alla meter il aalu Ecco sounderil kasnunnathu

  • @fulldragfishing
    @fulldragfishing Год назад

    അടിപൊളി chetta 💖💖💖💖

  • @christy7744
    @christy7744 Год назад

    Kollam super vdo

  • @anjanamadhu306
    @anjanamadhu306 Год назад

    Polichu super❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +6

    *sebin is back to old vibe💯🔥*
    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @bila.l_3
    @bila.l_3 Год назад +1

    Boatin oru headlight vekkamayirunnu

  • @jinshadjinshadcm8581
    @jinshadjinshadcm8581 Год назад

    Superbbb🎉🎉🎉❤❤❤

  • @JIFSIN
    @JIFSIN Год назад +2

    Upload 3 or 4 video in a week

  • @rageeshkumar9280
    @rageeshkumar9280 9 месяцев назад

    Kayaking ചെയ്യാൻ ലൈസൻസ് വേണോ

  • @nihal4426
    @nihal4426 Год назад

    Eth ok lifel athyam ayi ann kannune,, kannur ok ullavark enganatha onnum kanan pattila puzha ok kuravan😅

  • @mr._bla.ck._kidmr._bla.ck.4243
    @mr._bla.ck._kidmr._bla.ck.4243 Год назад +1

    Keralile ninnu video kannnunavar ondoo🤍

  • @Abhi-e3s8j
    @Abhi-e3s8j Год назад +1

    My house is villuni

  • @Hamdan-yz6eo
    @Hamdan-yz6eo Год назад

    Polichu ❤️🥰

  • @Goodway-i8t
    @Goodway-i8t Год назад

    ബോട്ടിൽ ഒരു ലൈറ്റും കൂടി വെക്കണം

  • @globalpes4495
    @globalpes4495 Год назад +1

    First view and like
    Sebichaaaaa ❤❤❤

  • @UllasU-re6db
    @UllasU-re6db Год назад

    ഫാൻസ്‌ ആണ് കേട്ടോ

  • @Hussain-jl8yx
    @Hussain-jl8yx Год назад

    Government ഈ water route ok develop ചെയ്യേണ്ട കാലം കഴിഞ്ഞു അല്ലെ.

  • @vishnu4mu
    @vishnu4mu Год назад

    അടിപൊളി 💗💗💗

  • @askarrambo8717
    @askarrambo8717 Год назад

    bro oru hunt vdo cheyyo

  • @abhishekv7746
    @abhishekv7746 Год назад

    Kazhinja friday endha patty sebinchetta videos?

  • @tessysaju1959
    @tessysaju1959 Год назад

    Bro this video is super duper

  • @shinomathew8193
    @shinomathew8193 Год назад

    Al powli✌️👍🏻

  • @mohammedajmal120
    @mohammedajmal120 Год назад +2

    Poli❤❤❤

  • @mrphysco5351
    @mrphysco5351 Год назад

    First comment
    Sebicha oru hi tharo

  • @nabeesu322
    @nabeesu322 Год назад +1

  • @mhrpangpang5259
    @mhrpangpang5259 Год назад

    Woow പൊളി

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Год назад

    😱😱Please order a light from Amazon for the front side if the boat.... You spent lots of money on the boat , but you forgot to put the light ...🤔🤔🤔🤔

  • @ashiiqh
    @ashiiqh Год назад

    Next oru jeep ille... Pani theerno!?

  • @nisafrancis1838
    @nisafrancis1838 Год назад

    Chata motor boatil headlight vake

  • @uk794
    @uk794 Год назад

    Boat light fit cheyythille..
    Night engane odikkum😮

  • @menappadanvlogs
    @menappadanvlogs Год назад

    സൂപ്പർ 🥰🥰🙏🙏

  • @riksonvarghese5306
    @riksonvarghese5306 Год назад

    Boat il light set cheyy bro 😊

  • @saisree10-a76
    @saisree10-a76 Год назад +1

    Ini aa boatil 'ihhaan kuttante' oru varavund monne🤍🤍😫

  • @riswinjustin8971
    @riswinjustin8971 Год назад

    S&S crane🔥

  • @gopakumar8551
    @gopakumar8551 Год назад

    Light bot pidipikane bro

  • @km_cac_hu
    @km_cac_hu Год назад

    Super