Unbelievable Day in my Life😱 | Nehru Trophy 🏆| Vallam Kali 🚣‍♀️Part 1 | Daily Vlog 021

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 2 тыс.

  • @KarthikSuryavlogs
    @KarthikSuryavlogs  2 года назад +1096

    guys video il oru cheriya correction varuthi ath process aavunnond aanu audio issue varunne, kurach samayathinullil ath ok aavunnathavum, aayillel njan reupload cheyyendi varum😭🥺

  • @anilmediakitchen747
    @anilmediakitchen747 2 года назад +138

    കേരളത്തിന്റെ തനതായ വള്ളം കളിയുടെ പരിശീലനത്തെ കുറിച്ച് ഇത്രേം മനോഹരമായി വ്ലോഗ് ചെയ്യാൻ താല്പര്യം കാണിച്ച കാർത്തിക് സഹോദരാ, അഭിനന്ദങ്ങൾ..

    • @lgthinq8871
      @lgthinq8871 2 года назад

      👋👋👍👍❤️❤️

  • @shajipanicker5508
    @shajipanicker5508 2 года назад +139

    Am from Kumarakom, but working abroad and this vlog created such a huge nostalgic impact on me which is beyond all words to express!. Old memories of boat races in kumarakom, nehru trophy etc.... watching the practices of our teams etc.... hats off uiu Karthik for the wonderful video

  • @anAmbadyStory
    @anAmbadyStory 2 года назад +124

    ഇത്രേം മനോഹരമായി ഈ കാര്യങ്ങളൊക്കെ ആളുകൾക്ക് മുന്നിൽ എത്തിക്കാൻ ഇതുവരെ ദൂരദർശനു പോലും പറ്റിയിട്ടുണ്ടാവില്ല. കാർത്തീ നീ മുത്താണ്... പൊളിയാണ് 😍😍💓💕💕💕

  • @Ashilzvlog1
    @Ashilzvlog1 2 года назад +90

    ഈ വീഡിയോ 1M ഉറപ്പായിട്ടും അടിക്കും. ഞാൻ ആദ്യായിട്ടാണ് ഒരു വള്ളംകളിയുടെ വീഡിയോ കാണുന്നത് ഇത് വേറെ ലെവൽ ആണ്. ആ വെള്ളത്തിലുള്ള ഓരോരുത്തർക്കും എന്റെ അഡ്വാൻസ് വിജയ് ആശംസകൾ ❤️❤️❤️❤️

  • @mumthazp.a3817
    @mumthazp.a3817 2 года назад +109

    vlog കണ്ടിട്ട് തന്നെ അറിയാതെ കൈയും കാലും ഒക്കെ ബലം പിടിച്ച് പോകുന്നു.
    അവിടെ നിന്ന കാർത്തികിന്റെ excitement ഊഹിക്കാവിന്നതേയുള്ളൂ.....
    Powerful vlog,,💥💥💥💥

  • @OneLifeOneShot
    @OneLifeOneShot 2 года назад +253

    മാതാവിനേയും അയപ്പനേയും പടച്ചോനേയും യേശുവിനേയും ഒരുമിച്ച് കാണണോ, കേരളത്തിലോട്ട് വായോ🥰 നമ്മുടെ നാട്🥰Happy onam ellavarkum 🥰Thank you Karthik muthe 🥰I love you 😘 Dare to Dream Boy😍

    • @arjundnair455
      @arjundnair455 Год назад +4

      മാതാവും യേശുവും പടച്ചോനും കൃഷ്ണനുമൊക്കെ ഒന്നല്ലേ ബ്രോ...

    • @OneLifeOneShot
      @OneLifeOneShot Год назад +2

      @@arjundnair455 എല്ലാവരും ഒന്ന് തന്നെ 🥰🙏

  • @ligyannvarghese
    @ligyannvarghese 2 года назад +125

    Feeling Nostalgic.... Old memories... Always vallom kali is an emotion. Proud to be an Alappuzhakari.. From Germany... Missing my naadu...

  • @podcastaddict7132
    @podcastaddict7132 2 года назад +40

    16:16 pure goosebumps... കയ്യും കാലും ഒക്കെ തരിച്ചു കെറുവാ... 🙂💥💗

  • @Raji_Kichu_Kithus_mom81
    @Raji_Kichu_Kithus_mom81 2 года назад +19

    എന്റെ ചെക്കാ.. ഇതൊക്കെ miss ചെയ്യുന്ന ഒരു പാവം കുട്ടനാട്ടുകാരി ക്കു ഇതു കണ്ടപ്പോൾ എന്തൊരു energy ആയി എന്ന് അറിയുമോ.... Thanks a lot മുത്തേ... 🙏🙏🙏🙏🙏🙏

  • @shanilkumar
    @shanilkumar 2 года назад +175

    അപ്രതീക്ഷിതം ആയി കിട്ടിയത് ആണ് ഇന്നത്തെ എപ്പിസോഡ്.... ഇന്നലെ നോക്കി ഇരുന്ന്🥰🥰🥰🥰🥰

  • @avinash5539
    @avinash5539 2 года назад +196

    Rule no 1 : Never mess with achan 🤣

  • @arunjinujohn1217
    @arunjinujohn1217 2 года назад +60

    കഴിഞ്ഞ തവണ കപ്പ് എല്ലാം നേടിയ വള്ളം നടുഭാഗം തന്നെ... പക്ഷേ തുഴഞ്ഞത് PBC പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആണ് മച്ചാനെ ❤️

  • @rajnishramchandran1729
    @rajnishramchandran1729 2 года назад +35

    What a superb vlog.....l could feel the enthusiasm and the adrenaline rush....created new benchmarks in vlogging as well as content creation.... grand salute to the commendable efforts of the entire boat race team and you Karthik, Suresh Uncle, Molly Aunty, Akhilesh, Akhil Das, Arun, Sreekanth Gopal, Nandu BR, Narayan Kutty, Vinu, Hashim Bhai, Kannan, Aravind, Ullas and friends.

  • @sneha.c.m
    @sneha.c.m 2 года назад +13

    8:33 happy to hear that🤩
    Karthiketta polichu❣️
    One of the best vlog of the year♥️💥

  • @madhu24228
    @madhu24228 2 года назад +211

    30 minutes fullfilled with Full of Power and Entertainment 💥😍♥️

  • @sabnaabhilash8141
    @sabnaabhilash8141 2 года назад +43

    എന്റെ പൊന്നോ എന്തൊരു vlog.
    .... ആവേശം കൊണ്ട് 🔥🔥🔥🔥🔥🔥

  • @originalgangstercinderella9992
    @originalgangstercinderella9992 2 года назад +266

    Well Karthik this is a unique content never seen anything like this before. Thank you ❤️

  • @DJWDZ-h6w
    @DJWDZ-h6w 2 года назад +13

    27:13 this is litt ,hats off ♥︎

  • @the.valmont
    @the.valmont 2 года назад +19

    ഈ കൊല്ലം വന്നതിൽ ഏറ്റവും ബെസ്റ്റ് വ്ലോഗ് ഇത് തന്നെ ❤️

  • @shalininair5516
    @shalininair5516 2 года назад +6

    16:54 full on power... Ohhhhhh kanditt.. Rongaamamm vannu♥️🥳🥳🥳...kidilammmmmm....

  • @aswathyp.r4055
    @aswathyp.r4055 2 года назад +58

    This was one of the besssst vlog that you have done till this day, Karthik nte energy with the whole team was out of the world & those people!!, hats off to them. Thanks for this experience 🥰.

  • @callmejk2k24
    @callmejk2k24 2 года назад +128

    Wow 😳 amazing experience 😍 love from Karnataka ❤️❤️

  • @preethykukku4273
    @preethykukku4273 2 года назад +11

    സന്തോഷം കൊണ്ടാണോ എന്നറിയില്ല വീഡിയോ കണ്ടപ്പോ കണ്ണു നിറഞ്ഞു. നടുഭാഗം ടീമിനെ എല്ലാം പ്രാർത്ഥനകളും കൂടെ കാർത്തിക് ചേട്ടനും. ഇങ്ങനെ ഒരു കാഴ്ച ഞങ്ങൾക്ക് വീഡിയോ എന്ന രൂപത്തിൽ കാണിച്ചു തന്നതിന്

  • @athulkrishna7734
    @athulkrishna7734 2 года назад +17

    Daily vlog 21
    Comment 21
    Today experience = shente mwonaa poli.. Inathe vlog😲🔥 onum parayanila adipoli... Karthik annan. Kyriyapam energy and power at its peak level namukh aa energy felt chythuu😌

  • @Mubari_
    @Mubari_ 2 года назад +143

    ഈ വള്ളം കളിയുടെ ഒരു film ഉണ്ടായിരുന്നേൽ power ആയേനെ 🔥🔥😍

    • @annfrankstories
      @annfrankstories 2 года назад +14

      ഉണ്ടല്ലോ ജലോത്സവം ✨️

    • @abhinav7731
      @abhinav7731 2 года назад +7

      Mm cinemakaar aaloikendi irikkunu.
      Top aayi edthaall 😌🔥

    • @annfrankstories
      @annfrankstories 2 года назад +3

      @@abhinav7731 yaya✨️😁

    • @harishussain8702
      @harishussain8702 2 года назад +5

      Thachiledath chundan🏃

    • @joelpmathew8785
      @joelpmathew8785 2 года назад +6

      Thachiledathu Chunden , Jelolsavem , Sangam … vallam kali base chaithu undakiya movies annu ..but nallapole kanichittu illaa …

  • @anusreeanusree4264
    @anusreeanusree4264 2 года назад +48

    Proud to be a kumarakomkari🤗🥰NCDC 💥🔥

  • @chippyrajendran4547
    @chippyrajendran4547 2 года назад +75

    Wow... That was a super eye experience 😍

  • @gokuljoshy5203
    @gokuljoshy5203 2 года назад +12

    എന്‍റെ നാട്.......
    ഞങ്ങൾ കുമരകം കാർക്ക് വള്ളംകളി ചങ്കല്ല ചങ്കിടിപ്പാണ് 💚

  • @ajeeshk.j5590
    @ajeeshk.j5590 2 года назад +3

    28:46 ചിരിച്ചു ചത്ത്‌ 🤣🤣

  • @vvskuttanzzz
    @vvskuttanzzz 2 года назад +23

    എന്താ ഒരു Vibe!!!.... 🥰
    എന്താ ഒരു energy!!!...🥰
    #D2D ♥️✌️

  • @njan-oru-yatrikan
    @njan-oru-yatrikan 2 года назад +20

    Bro.. കുമരകം കോട്ടയത്താ ... ആലപ്പുഴ അല്ലാട്ടോ...

  • @rajphotography8274
    @rajphotography8274 2 года назад +4

    എന്റെ നാടിനെയും നാട്ടുകാരെയും ഇവിടെ കുവൈറ്റിൽ ഇരുന്നു ഈ വീഡിയോയിലൂടെ കാണുമ്പോൾ വേറെ level feeling

  • @Sreeraj_Chingoli
    @Sreeraj_Chingoli 2 года назад

    13:28 Karthik Surya bro ആറന്മുള വള്ളം കളി വേറെ നെഹ്റു ട്രോഫി വള്ളംകളി വേറെ
    ആറന്മുള വള്ളംകളി യില് പങ്കെടുക്കുന്നത് പള്ളിയോടങ്ങളാണ് അത് പമ്പയറ്റിൻ തീരത്ത് ഉതൃട്ടാതി ദിവസം ആറന്മുള യിലാണ് നടത്തുന്നത്.
    നടുഭാഗം പോലുള്ള ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കുന്നത് നെഹ്റുട്രോഫി പോലുള്ള ചുണ്ടൻ വള്ളികൾ വേറെ യുണ്ട്
    ചുണ്ടൻ വള്ളം കളിയും ആറന്മുള വള്ളം കളിയും തമ്മിൽ ഒരുപാട് വത്യാസമുണ്ട് bro

  • @ssvofficials282
    @ssvofficials282 2 года назад +6

    അടിപൊളി.... കലക്കി വാരി പൊളിച്ചു... ഞാനും ഒരു ആലപ്പുഴ ജില്ലാ ക്കാരൻ ആയതിൽ വലിയ സന്തോഷം തോന്നിയ നിമിഷങ്ങൾ ❤❤❤

  • @sathydevi7282
    @sathydevi7282 2 года назад +48

    We will be missing your parents more.your father is very frank.love his attitude 👏Karthik,that was a real awesome experience you shared with the boat race people.HATS OFF TO THEM 👏👏👏🌹

  • @vaishnaviammuzz7294
    @vaishnaviammuzz7294 2 года назад +63

    Another blog with a lot..... more energy than the usual blog..... really an energetic vlog with u and ur frnds bro....
    Dare 2 Dream broooo 💕💕💕

  • @harshie007
    @harshie007 2 года назад +23

    Ejjathi vlog💖💖
    Aa feel evide kitti💥💥

  • @abhineymar4855
    @abhineymar4855 2 года назад +9

    ബ്രോ ആറന്മുള വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കില്ല ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നത് നെഹ്‌റു ട്രോഫി പോലുള്ള മത്സരങ്ങളില. ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങളെ പള്ളിയോടങ്ങൾ എന്നാണ് പറയുന്നത് 13.30 ഇതിൽ പറയുന്നുണ്ട് അതുകൊണ്ട് പറഞ്ഞതാണ്

  • @sachinbalachandran2296
    @sachinbalachandran2296 2 года назад +11

    Best Malayalam lifestyle vlogger !!! Love you machaaan .

  • @Majii_c
    @Majii_c 2 года назад +19

    Omgg powerful introo ❤️ kore nalku sheshamm oru travel vlogelarumkoodi ❤️🥂
    Romanjification ❤️

  • @nishanravindran8486
    @nishanravindran8486 2 года назад +162

    one of the best vlog of the year
    so much energy and power
    love ❤ from bangalore

  • @midhunprasad6925
    @midhunprasad6925 2 года назад +24

    This is the Best vlog i have seen in 2022... CONGRATS

  • @Jehovah-d2g
    @Jehovah-d2g 2 года назад +6

    തീപ്പൊരി വീഡിയോ....🔥🔥 എനർജി ലെവൽ 🔥🔥🔥
    കുറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒന്ന് കാണുന്നത്❤️❤️❤️

  • @NAZRUVLOGGER20
    @NAZRUVLOGGER20 2 года назад +2

    ഇജ്ജാതി പവർ ❤💥 നടുഭാഗം 💥💥

  • @soumyaranjith128
    @soumyaranjith128 2 года назад +29

    സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി.. 🥰🤩

  • @umeshrs6837
    @umeshrs6837 2 года назад +27

    onnum parayan illa vibe item.. kaanumbo thanna romanjam
    great efforts guys.. keep going
    karthikchetta thanks

  • @Satya_4870
    @Satya_4870 2 года назад +52

    Boat race is none other than a game of strength and togetherness

  • @abhirama4122
    @abhirama4122 2 года назад +1

    16:29 ijjathi shot and view 🤩😍😍😍

  • @danklasdavis
    @danklasdavis 2 года назад +12

    Even by watching this vlog, i got boosted up with tons of energy!! Kudos to you!!

  • @bettyemil6363
    @bettyemil6363 2 года назад +48

    ആലപ്പുഴകാരി ആയിട്ട് ഇന്നേവരെ വള്ളംകളി കണ്ടിട്ടില്ലാത്ത ലെ ഞാൻ ... ഇനി എന്നാണോ എന്തോ.. 😭😭

    • @saniyasyjoppan
      @saniyasyjoppan 2 года назад +2

      Ayyo athenna chechi..
      Eppravashyam kaanane.. 💪💪💪

    • @bettyemil6363
      @bettyemil6363 2 года назад +1

      @@saniyasyjoppan Nattil illanne.. undayirunnel urappayum poyi kandene 🥺

    • @saniyasyjoppan
      @saniyasyjoppan 2 года назад +2

      @@bettyemil6363 Aano😄
      Saramilla Pinne Kanaam. ☺

  • @anjul9072
    @anjul9072 2 года назад +16

    Oru reshayumilla full power 🔥🔥🔥🔥 Karthik chettante energyum kudi ayapol full color ayii 👍👍👍❤️❤️❤️

  • @SUTHI_KANNUR
    @SUTHI_KANNUR 2 года назад +46

    Finally addicted Karthik Surya daily vlogs ❤️❤️

    • @mishal795
      @mishal795 2 года назад

      ന്റെ പൊന്നളിയാ.......... 💥

  • @Aravindmlpadmasree
    @Aravindmlpadmasree 2 года назад +1

    Edai ithu vere level ente ponnaliyoooo mind blowing experience ith kanumbol kittunund appo pinne ith live ayye anubhavichathu karthike mone thank you so much da for this vedio poli poli maraka poli

  • @seeja6755
    @seeja6755 2 года назад +14

    Karthik കുമരകം കോട്ടയം ജില്ലയാണ്. ആലപ്പുഴ അല്ല. പലർക്കും അറിയില്ല. ഞാൻ ഒരു കോട്ടയം കാരി ആയതുകൊണ്ടാണ് കെട്ടോ 😃😃😃

    • @Shinojkk-p5f
      @Shinojkk-p5f 2 года назад

      ബോർഡർ അല്ലേ?

    • @ajuthomas727
      @ajuthomas727 Год назад

      Pakshe ncdc teamil 75% aalukalum alappuzha jillakaru aan😌

  • @sheejaa.v.195
    @sheejaa.v.195 2 года назад +125

    Love you so much karthik and family😊👍👌💐💐💐

    • @cr7x768
      @cr7x768 2 года назад +1

      1k aavan sahayikkamo🥺

  • @sabinmadwheelz
    @sabinmadwheelz 2 года назад +7

    Energy Level 💥 പൊന്നു മച്ചാനെ 😍😍🤩🤩🤩 Love You

  • @jeevasachu7789
    @jeevasachu7789 2 года назад +24

    Lotz of lve from ALAPPUZHA 💚
    Proud to be a Alappeyen....... 💪🏻💥

  • @vishnuvlogs8495
    @vishnuvlogs8495 2 года назад +1

    Awesome and Powerfull Vedio 😍😍😍
    15:32 കൈകൾ ഒക്കെ നല്ല താളത്തിൽ 😍

  • @manjurakesh1828
    @manjurakesh1828 2 года назад +5

    Aleppyeins now with goosebumbs...🔥🔥#wateronfire..

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 2 года назад +6

    എന്താ energy... കണ്ടിട്ട് തന്നെ കൊതിയാകുന്നു....നല്ല കിണ്ണൻ vlog👌👌❤️❤️❤️

  • @muhsinashihab5205
    @muhsinashihab5205 2 года назад +10

    I can’t even sit and watch I was flowing with the rhythm absolutely wow episode

  • @AnandakrishnanR.G
    @AnandakrishnanR.G 2 года назад +174

    Love from Alappuzha ❤️

    • @drstrang6458
      @drstrang6458 2 года назад +7

      Ubc enik ഇഷ്ട്ടം my place kuttanadu ubc വികാരം ane

    • @ALAN-lv1kt
      @ALAN-lv1kt 2 года назад +2

      My place പുന്നമട

    • @Tharikidmukk
      @Tharikidmukk 2 года назад +1

      ❤️🔥

    • @headshotff4682
      @headshotff4682 2 года назад +3

      Haripad

    • @DEMON-kb2qu
      @DEMON-kb2qu 2 года назад +3

      Haripad 😁

  • @anjuannmathew
    @anjuannmathew 2 года назад +12

    Thanks a lot Karthik.. such a power packed performance from this super energetic team☺️ wish I could see vallamkali at least once in my life.. i have seen dragon boat race, but nothing beats our own🥰

  • @mythmen
    @mythmen 2 года назад +4

    Itreyum istapetta oru vlog❤
    Very anxious to watch next video🙂

  • @ridhilsuresh
    @ridhilsuresh 2 года назад +3

    11:10 Goosebumps

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +20

    Vallam kalai Oru vigram thanne 😍❤️

  • @johnluca7228
    @johnluca7228 2 года назад +4

    Wow powerful vlog. Happy to see such an energetic episode. Pinne kumarakom is in kottayam district.

  • @sinjith.k
    @sinjith.k 2 года назад +2

    ഈ ചാനലിൽ വന്ന ഏറ്റവും പൊളി വീഡിയോ ഇത് തന്നെ മച്ചാനെ....😍😍😍😍

  • @rennyyohu9910
    @rennyyohu9910 2 года назад +2

    Serikkum ippo broo day video vendi katta waiting... Aayirunnu pinne innathe videokku vendi ithiri kooduthal wait chithu... Njn vallam kali premiii🥰🥰🥰

  • @divy.aGeeth.a
    @divy.aGeeth.a 2 года назад +38

    Such a energetic vlog. Power of karthik Surya is coming back. Happy to see this😍

  • @shamseerhashim
    @shamseerhashim 2 года назад +3

    ഹല്ലേലൂയാ , സ്വാമിയെ ശരണമയ്യപ്പ , അള്ളാഹു അക്ബർ ❤️❤️❤️

  • @tomjoseph744
    @tomjoseph744 2 года назад +5

    Superb Bro,full on energy,,njangalude vallathinte koode oru day spend chrythathil, Thank you. Ithavanayum trophy namuk thanne. Bro undavanam avide ❤️🔥
    Nadubhagam ❤️NCFC ❤️ NCDC❤️

  • @littlenoob3664
    @littlenoob3664 2 года назад +1

    Ente mone kidu kidunu paranjal kidukachi 🥰🥰❤️❤️

  • @LoVe_Ur_LiFe1
    @LoVe_Ur_LiFe1 2 года назад +7

    Bhaikara proud feeling aanu ith kandapo.....oru rekshailla ❤❤❤

  • @dybbukgirl8842
    @dybbukgirl8842 2 года назад +14

    Intro background adipoli..❤️❤️😘😘😘

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 2 года назад +10

    Ejjaaathi vibe Maahn...thanks for this

  • @mobinyesudas4128
    @mobinyesudas4128 2 года назад +6

    പായിപ്പാടൻ 🔥🔥 The name is enough 🔥🔥
    Love frm പായിപ്പാട് 🥰❤❤

  • @ADwaiDvlogs.
    @ADwaiDvlogs. 2 года назад +1

    Power⚡️vlog 🥵🔥

  • @ajmalchundakkadan5560
    @ajmalchundakkadan5560 2 года назад +1

    Karthiketta.....polichu ......vere ....level ...feel

  • @HASHIRCV3
    @HASHIRCV3 2 года назад +4

    Karthik Surya, you never disappointed me. You never created any hate during the youtube journey. I enjoyed the video and the moments while watching your video. Thank you for the excellent and responsible Vlogs

  • @deepakharikumar1926
    @deepakharikumar1926 2 года назад +8

    Heavy team heavy vlog . Goosebumps what a energy 💯🥰🔥🔥😍😍

  • @ramjith.rramankutty673
    @ramjith.rramankutty673 2 года назад +3

    പൂരം കോടിയേറിമക്കളെ... ❤️❤️❤️❤️കരിവീരൻമാർ ഓളങ്ങളെ കീറി മുറിച്ചു ജൈത്ര യാത്ര തുടങ്ങായായി... കരുവാറ്റക്കാരൻ💪💪💪💪 കാരിച്ചാൽ അഴകിന്റെ രാജകുമാരൻ 🥰😍😍😍

  • @sajanphilip2829
    @sajanphilip2829 2 года назад

    14:40 haripad veeyapuram😘

  • @mukulkish
    @mukulkish 2 года назад +11

    Kudos man! You maintained that energy level from start to finish 👍

  • @Dileepdilu2255
    @Dileepdilu2255 2 года назад +19

    വള്ളംകളി ടീം ഒരു രക്ഷയുമില്ല ഇജ്ജാതി power❣️❣️❣️👏🏼💖💛💛🔥🔥🔥👏🏼💪💪💪💪😍😍🔥💥

  • @Im_Sharan
    @Im_Sharan 2 года назад +10

    POWERFUL VLOG OF THE YEAR🔥🔥🔥🔥 Goosbumps ⚡⚡⚡

  • @niketht9067
    @niketht9067 2 года назад +1

    Oru poli video aannttaa moneee...🔥🔥🔥🔥🔥❤❤

  • @vipinvipi5121
    @vipinvipi5121 2 года назад +2

    Ntammoo heavy 🔥🔥🔥

  • @Sanchari_98
    @Sanchari_98 2 года назад +9

    Power packed episode 💥👌
    വള്ളക്കാരുടെ എനർജി സമ്മതിക്കണം ❤️

  • @pck055
    @pck055 2 года назад +17

    Can we get 5 M views for this video? Entirely a special episode and can learn so many things...All the very best @KARTHIK SURYA

  • @sunithasuni1647
    @sunithasuni1647 2 года назад +44

    Pwoli feel... Valamkali pwolichu .. Proud to be a keralite😍🥰

  • @lgthinq8871
    @lgthinq8871 2 года назад +1

    ഐക്യമത്യം മഹാബലം........ അതാണ്... ഈ video യിൽ കാണാൻ കഴിയുന്നത്... All the best.... വിജയക്കുതിപ്പിലേക്ക് ..... കുതിക്കട്ടെ....❤️❤️🙏🙏😀😀

  • @rosmichacko1120
    @rosmichacko1120 2 года назад +2

    Nte ponne van pwoli.... 🔥❤️
    Nadubhagam alwayz the pwoliyeee😍🔥

  • @dreamtraveler4972
    @dreamtraveler4972 2 года назад +22

    In all karthik surya's vlog's this is the most energetic and most powerfull vlog in his history. Hats off u bro. DARE 2 DREAM❤️

  • @thomas5509
    @thomas5509 2 года назад +3

    8:30 kumarakom alapuzha ജില്ലാ ആണെന്ന് ഓർത്ത് ആണോ ഇനി പറഞ്ഞത്? Kumarakom kottayam ജില്ലാ ആണ് കേട്ടോ

  • @sportsworld7569
    @sportsworld7569 2 года назад +12

    Sett sett energetic video like.this we waited ❤️❤️❤️🔥🔥🔥

  • @ancyvineeshvineesh7418
    @ancyvineeshvineesh7418 2 года назад +2

    Kumarakom ത്തു വന്നിട്ട് ആലപ്പുഴ dist ഏറെ ഇഷ്ടം ഇത് കോട്ടയം ആണേ ഞങ്ങളുടെ kumarakom

  • @neverends265
    @neverends265 2 года назад

    Ithrem energetic aayittulla oru video ithinu munne kandittilla brooo kidu.........

  • @shyamnair3481
    @shyamnair3481 2 года назад +4

    നുമ്മ ചെക്കൻ "ഛത്രപതി നടുഭാഗം" Thank you karthi for this wonderful video.. 😍😍