ആരെങ്കിലും പറഞ്ഞു എന്ന് കരുതി കൊറയുന്നതല്ല ആവേശമൊന്നും.. അവതാരകൻ പറഞ്ഞിട്ടും ആവേശം ചോരാതെ സംസാരിച്ച ചേട്ടൻ മാസാണ്... വിജയിച്ചവർക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ...
വള്ളംകളി ഇത്രയേറെ ഭംഗിയായി അവതരിപ്പിച്ച ആദ്യത്തെ ജില്ലാ കളക്ടർ എന്നുവേണമെങ്കിൽ പറയാം. ജില്ലാകളക്ടറും അവരുടെ ഗ്രൂപ്പിനും എല്ലാവിധ നന്ദി രേഖപ്പെടുത്തുന്നു.
വിജയിയെ നിസംശയം ഉറപ്പോടെ വിളിച്ചു പറഞ്ഞ വിവരണം. ഉച്ചമുതൽ live കാട്ടാതിരുന്നതിന്റെ വിഷമം മൊത്തം ഫൈനൽ വിവരണം കണ്ടതോടെ തീർന്നു. അബ്‌ജോദ് തന്റെ വജ്രായുധം ആക്കിയ ബിദിൻ എം ദാസിന് ആലപ്പുഴയുടെ സ്നേഹം ♥️
പഴയ ആകാശവാണി കമന്റ്ri കെട്ടവർക്ക് ഈ കമന്ററി ഒന്നുമല്ല. അതാ.. പായിപ്പാടൻ.. അതാ ജവഹർ തായങ്കരി.. അതാ വരുന്നു ചെറുതന ചുണ്ടൻ...ഒരു തുഴപ്പാടകലെ അതാ വരുന്നു ആയാപറമ്പൻ... ആഹഹാ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം 😍
ഇജാതി commentary... 🔥🔥🔥🔥 ഒന്നും പറയാനില്ല.. 😇😇😇😇😇 കുളിര്. 🥰
💪🏻💪🏻💪🏻❤😍😍
💯
Made goosebumbs
Power sathanm🔥
What a commentry...avesham ayipoyi 👍👍👏👏🎉🎉
കമന്റ് കേട്ടിട്ട് ഇങ്ങ് സൗദിയിൽ ഇരിക്കുന്ന എനിക്ക് പോലും രോമാഞ്ചം വരുന്നു. ചേട്ടാ നിങ്ങൾ സൂപ്പർ ആണ്.
Sathyam 😊
ഞാനും
എന്റെ മാമന്റ് മോൻ
ആരെങ്കിലും പറഞ്ഞു എന്ന് കരുതി കൊറയുന്നതല്ല ആവേശമൊന്നും..
അവതാരകൻ പറഞ്ഞിട്ടും ആവേശം ചോരാതെ സംസാരിച്ച ചേട്ടൻ മാസാണ്...
വിജയിച്ചവർക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ...
Hi
Satymm😊
ഞങ്ങൾ മഹാദേവികാട് കാരുടെ സ്വകാര്യ അഹങ്കാരം.....കാട്ടിൽ തെക്കതിൽ....🥰🥰🥰💪💪💪⚘⚘⚘
കാട്ടിൽ മേൽകാതിൽ ആണോ?
@@radhikasunil9280 പൊൻമന ആണോ വീട്🙄
@@radhikasunil9280 അല്ല....ഇത് മഹാദേവികാട് കാട്ടിൽ തെക്കതിൽ..💪💪
Ooo k
Mahadevikad kattilthekkathil
Pulikkizhnte swantham
നേരിട്ട് കാണാൻ പറ്റാത്തതിൽ വിഷമം ഉണ്ടായിരുന്നു എന്നാലും കുഴപ്പം മില്ല നിങ്ങളുടെ വീഡിയോയും കമൻട്രിയും കണ്ടാബോൾ എല്ലാം വിഷമവും മാറി
Athe ♥️
പള്ളാത്തുരുത്ത് വീണ്ടും കരുത്തു കാട്ടി, അഭിനന്ദനങ്ങൾ
കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തിഹാട്രിക് )❤️💪🔥❤️
ഐവാ.... നല്ല കിടുക്കാച്ചി കമന്ററി😍👌❤️ എന്താ ഒരു ആവേശം😍😍💥💥 ഹോ... രോമാഞ്ചിഫിക്കേഷൻ😍😍😍
എന്റെ ഉണ്ണി കുട്ടൻ
🔥🔥🔥😎 വള്ളംകളി നമ്മളുടെ അഭിമാനം..
എല്ലാവർക്കും അഭിനന്ദനങ്ങൾ
super 👌👏🏻👏🏻🇮🇳
രോമാഞ്ചം കൊള്ളിച്ച കമന്ററി 👌🏻👌🏻👌🏻
എന്റെ മോനെ പൊളി സാനം ഒന്നും പറയാൻ ഇല്ല വെള്ളത്തിലെ KSRTC ❤കാട്ടിൽ തെക്കതിൽ 💪...
സൂപ്പർ കമന്ററി..... ആലപ്പുഴയുടെ സകല ആവേശവും ആവാഹിച്ചുള്ള കമന്ററി വേറെ ഒരു ചാനലിലും ഇല്ലാത്ത ആവേശം..... ഗംഭീരം 👏🏼👏🏼👏🏼❤❤❤
നല്ല കമന്റ്റി കാട്ടിൽ +പിബിസി =🔥 നെഹ്‌റു ട്രോഫി ഹാട്രിക് ❤❤👌
ഈ വർഷത്തെ ഏറ്റവും മികച്ച കമന്ററി 😘🔥🔥🔥🔥
വള്ളംകളി ഇത്രയേറെ ഭംഗിയായി അവതരിപ്പിച്ച ആദ്യത്തെ ജില്ലാ കളക്ടർ എന്നുവേണമെങ്കിൽ പറയാം. ജില്ലാകളക്ടറും അവരുടെ ഗ്രൂപ്പിനും എല്ലാവിധ നന്ദി രേഖപ്പെടുത്തുന്നു.
ഇനി ഏത് വള്ളം ജയിച്ചാലും, 😏കാരിച്ചാലിന്റെ ജയം തോല്പിക്കാൻ പറ്റോമോ.🥵🥵🤨🤨(14)കൊല്ലം ജയം, 🔥⚡️🔥
പുതുക്കിപ്പണിത കാരിച്ചാലിന് കുറച്ച് നീളം കൂടുതലല്ലേ, അതുകൊണ്ടാകുമോ വേഗത കുറയുന്നത്? യു ബി സി തുഴഞ്ഞിട്ടും മോശം സമയമാണ് കാണിച്ചത്
😖🥵
Sorry... 15 times win karichal.....
അഭിനന്ദനങ്ങൾ കട്ടിൽ തെക്കത്തിൽ. അത്ര എളുപ്പം അല്ലാട്ട ഇദു വിചയിക്കാൻ കഠിനധ്വാനം 👏👏👏
ന്റെ പൊന്നോ..... ജ്ജാതി commentary.... 😂🔥❤️
ശരിക്കും ഒരു കുളിര് 😍😍💪🏻💪🏻
ഒരു രക്ഷയുമില്ല.... തകർത്തു കളഞ്ഞ കമന്ററി....ഹോ എന്തൊരാവേശം... തലകൊണ്ടല്ല കമന്ററി പറഞ്ഞത്... ചങ്കു കൊണ്ടാണ്.....
കോട്ടയത്തിരുന്ന ഞാൻ ആലപ്പുഴയിലായിപ്പോയി.....
🙏🏻
എന്റെ പൊന്നു ചങ്ങാതി.... ഞാൻ വള്ളംകളി പ്രേമിഅല്ല പക്ഷേ നിങ്ങളെന്നെ പിടിച്ചിരുത്തി ❤❤❤
കാട്ടിൽ തെക്കേതിൽ ❤️പള്ളാത്തുരുത്തി
ഇതുവരെ വള്ളം കളി നേരിട്ട് കാണാത്തവർ ആരൊക്കെയുണ്ട് 😭😭😭😢😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭
2017 മുതൽ തുടർച്ചയായി കാണുന്നു കോട്ടയതു നിന്ന് പോയി
Miss you, great commentary man Grigary sir.
ഹരിപ്പാടിന്റ സ്വന്തം മഹാദേവികാട് കാട്ടിൽ തെക്കെതിൽ 🔥🔥
കമന്ററി സിംഹമേ.എന്റെ ഹൃദയം നിലപ്പിച്ചുകളഞ്ഞല്ലോ.
ദൂരദർശന്റെ ഇംഗ്ലീഷ് കമന്ററി കേട്ടു ഞാൻ ഉറങ്ങിപ്പോയി.
Hahaha 🤣😂😂
രോമാഞ്ചം വരണ കമെന്ററി 👍👍👍👏👏
My favourite is kariachal from childhood.. congratulations 🎉 kaatil thekkethil.. 🔥 commentary 🔥
വരുൺ ശർമ്മ 🔥🔥🔥
Salute to Kattil Thekkethil
Ohhhhh nerittu kandathil ആത്‍മഭിമാനവും അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
ജല ദേളി വർണ്ണങ്ങളിൽ അപ്പുറം 💥
കിടിലൻ... Goosebumps
ഓണാട്ടുകരയുടെ സ്വന്തം വള്ളം ❤️❤️❤️❤️
നിങ്ങടെ കമൻററി അടിപൊളി പറയാതിരിക്കാൻ ഒക്കത്തില്ല പൊളിച്ചു
ആലപ്പുഴക്കാരൻ 💪😍
Commentery poliiiii🥰🥰🥰🥰
രോമാഞ്ചിഫിക്കേഷൻ കമന്ററി
ഹോ...കമന്റ്റി കേട്ട് രോമങ്ങൾ എഴുന്നേറ്റ് സല്യൂട്ട് അടിച്ച് പോയി🙋🙋🙋....എന്താ ഫീല്‍....🚣🚣🚣🚣🚣🚣
Uff ejjathi fitness for players,🔥🔥🔥
അഭിനന്ദനങ്ങൾ...
ആലപ്പുഴ കാരുടെ മാത്രം അല്ല... കേരള കരയുടെ ആഘോഷം....
ഒന്നാം ട്രാക്കിൽ കാട്ടിൽ തെക്കെതിലും നാലാം ട്രാക്കിൽ നടുഭാഗവും ആയിരുന്നു. നിങ്ങൾ പറഞ്ഞത് തിരിഞ്ഞു പോയി
Eda mone nalam trakkil PBC AA POYI KALI KANU
Enna pinna nigalku ithonne live idan melarunno nalla commentry 😎
നമ്മുടെ pbc 👌🏻👌🏻👌🏻.
പുള്ളർ അടിക്കും എന്ന് പറഞ്ഞാൽ അടിച്ചിരിക്കും.
ഹാട്രിക് 😘😘i
പിന്നല്ല 🥰❤️❤️
തീപ്പൊരി അവതരണം 😘
Nadu bhagam🔥🔥
അടിപൊളി കമൻട്രി യും അടിപൊളി വീഡിയോയും ഇങ്ങനെ വേണം.JAI PBC
ചേട്ടായീ, ഈ കമന്ററി കേട്ടാൽ കാലൊടിഞ്ഞു കിടക്കുന്നയാൾ പോലും ചാടി എഴുന്നേറ്റുവരും TV യിൽ കാണാനായി.
Nerit live aaya innu kanan pati life il first time❤👌🔥
ഇന്നും ഇതേ കമന്ററി പ്രതീക്ഷിക്കുന്നു
Nadu bhagam✨️🔥
Keralathinte abhimanam India Mass
കാട്ടിൽ തെക്കേതിൽ👌👌👌
Pallathuruthi.. ❤🔥
Supper commentary
Kettittu ingu dubaiyil Romanjam kondu njn thulli chadipoy
Commentary super ….. Aa chettan thakarthu vaari
കുറേ ചാനലുകളിൽ കേട്ടതിൽ കമ൯ററി സൂപ്പർ
ഇതൊരു വികാരമാണ്
വള്ളം കളി ഒരു ആവേശം തന്നെയാണ് അത്രയ്ക്കും ഇഷ്ടമാണ് എനിക്ക് ആ കമൻഡ്രി കുടെ കേട്ടപ്പോൾ രോമാഞ്ചികേശൻ ആയിരുന്നു 🥰❤️🔥❤️🥰🥰💪
ഷൈജുവിന്റെ കൂടെ ഒരു സീറ്റ് ഒഴിച്ചിടാം. ന്റെ പൊന്നോ കമന്റ്റി 🔥🔥🔥🔥😎
ടാ വരുണെ നിന്നെ സിനിമേൽ എടുതടാ😊🔥
Commentary okke pazhaye achachanmaru parayunne kelkkanam, ambo goosebumps. ee chettanum ottum kurachilla
Ethokke aaanu commentary. Hooo ennaneee kiduu💥
Goosebumps 🥰
എൻ്റെ പൊന്നോ... ഇജ്ജാതി കമേണ്ട്രി..🔥🔥 ചിരിച്ച് ചാവും.. 🔥🔥👏
വിജയിയെ നിസംശയം ഉറപ്പോടെ വിളിച്ചു പറഞ്ഞ വിവരണം. ഉച്ചമുതൽ live കാട്ടാതിരുന്നതിന്റെ വിഷമം മൊത്തം ഫൈനൽ വിവരണം കണ്ടതോടെ തീർന്നു. അബ്‌ജോദ് തന്റെ വജ്രായുധം ആക്കിയ ബിദിൻ എം ദാസിന് ആലപ്പുഴയുടെ സ്നേഹം ♥️
സൂപ്പർ commentry
reporter like... halleeeeeeluuuuyaaaaa😂 pwolich 🔥
ഫുട്ബോൾ മത്സരം കാണുന്ന ഫീൽ 🔥
Kaattuthekkethil💥🥳🥳🥳🥳🥳🥳
5 മിനിറ്റ് കൂടി വീഡിയോ ഉണ്ടായിരുന്നെങ്കിൽ മനുഷ്യൻ ഇവിടെ രോമാഞ്ചം കേറി ചത്തുപോയെനെല്ലോടോ …😂😂
🔥🔥🔥🔥
ആർപ്പ്പോയ്യ് ഈറോ ഈൗറൊ....... 😎😎😎😎
Beautiful Unity. Really Nice.
karthik suryayude video kand vallam kali fan aya njn
avnte endi
Njnum😁
Veeyapuram hits ethra time ?pls reply
4min 31sec
Commentary🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩
Fill the screen with more text and banners.. easy to see the boats
കാട്ടിൽ തെക്കെത്തിൽ ❤️
പൊളി ♥️♥️♥️♥️
🎉 UBC ❤❤🎉
❤❤❤❤❤❤❤❤nadubagam
PBC & മഹാദേവികാട് കാട്ടിൽ തെക്കതിൽ😍❤🔥💛
Drone ഉപയോഗിച്ച video എടുക്കാമായിരുന്നില്ലേ ?
Comentary parayana chetan mass aayirunnu shyju damadoaran nekadathi vetiyirunnu njan aduth nilpundayirunnu
സൂപ്പർ കാട്ടിൽ തേക്കെത്തിൽ
ഗുഡ് കമന്ററി 👌
Awesomeness at its maximum ❤️❤️❤️❤️❤️
കമന്ററി 🔥🔥🔥💥💯
Super unnikutta...kalakki.,
Thithi thara thithi thai Thithai thaka theythom 👏👏👏💕
good camera work. I think first time. congratulations.
പഴയ ആകാശവാണി കമന്റ്ri കെട്ടവർക്ക് ഈ കമന്ററി ഒന്നുമല്ല. അതാ.. പായിപ്പാടൻ.. അതാ ജവഹർ തായങ്കരി.. അതാ വരുന്നു ചെറുതന ചുണ്ടൻ...ഒരു തുഴപ്പാടകലെ അതാ വരുന്നു ആയാപറമ്പൻ... ആഹഹാ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം 😍
ഇതൊന്നും ലൈഫിൽ ഒരിക്കലെങ്കിലും നേരിട്ട് കണ്ടില്ലെങ്കിൽ നമ്മളൊന്നും മലയാളിയാണെന്ന് പറയുന്നതിൽ ഒരർത്തമില്ല
ഞങ്ങൾ പണ്ട് ബോട്ട് ഒകെ എടുത്തു പോയതാ അവിടെ ചെന്നപ്പോൾ ഫുൾ ഹൗസ് ബോട്ട് അതിന്റ പുറകിൽ ഇട്ടോണ്ട് ശെരിക്കും കാണാൻ പറ്റിയില്ല 😪
ഞാൻ ഇടുക്കിക്കാരൻ ആണ് എന്നാലും രോമം എഴുനേറ്റു നിൽക്കുന്ന നിമിഷം നമിച്ചു കമഡറിയെ
First time in kerala our culture sports in on another level.
I thought i was watching motogp
Because commentary and visual is great.
That's because you haven't ever heard boat race commentary during PD Luke/ VV Gregory era
Commentary ❤️❤️❤️❤️❤️❤️❤️❤️❤️
Goosebumps from this wonderful commentary!
Kuttanaatt karan aayittum 9 varsham aàyi vallam kali neril kanditu miss u all
Super performance and commentary 👍🏿👍🏿👍🏿❤️❤️❤️❤️❤️👍🏿👍🏿👍🏿
Ya mwone ijjathi commentry🔥❤️🥰✨
കിടിലൻ കമന്ററി.
Commentary adpoli 🙏❤️