ജലരാജാവിനായുള്ള ആവേശപ്പോരാട്ടം; പുന്നമടയിൽ ഫോട്ടോഫിനിഷ്

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 76

  • @shenyantony1361
    @shenyantony1361 4 месяца назад +13

    VBC deserves the trophy!

  • @babuthayyil7485
    @babuthayyil7485 4 месяца назад +4

    ശരിക്കും ശ്വാസം പിടിച്ചിരുന്നുപോയി. അത്രയ്ക്ക് വാശിയേറിയ മത്സരമായിരുന്നു. ആരും തന്നെ മോശം പ്രകടനം കാഴ്ച വച്ചില്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @ajikumar8653
    @ajikumar8653 4 месяца назад +6

    ആരും ജയിച്ചില്ല. ആരും തോറ്റതുമില്ല. ഒന്നിനൊന്നു മികവ് എല്ലാർക്കും 🙏

  • @Sololiv
    @Sololiv 4 месяца назад +6

    കമൻ്ററി പൊളിച്ചുട്ടാ ❤

  • @SayeedMoonniyur
    @SayeedMoonniyur 3 месяца назад +3

    ജലരാജൻ : വീയപുരം🚣🚣🚣🚣🚣🚣❤️🥰

  • @jain83john
    @jain83john 4 месяца назад +18

    Niranam played great!!!! Hero of the future ❤my home land

    • @robincherian9132
      @robincherian9132 4 месяца назад +1

      🫰❤️❤️

    • @salessales6287
      @salessales6287 4 месяца назад

      കാശുള്ളവമാർക്ക് എന്തും ആകാമല്ലോ

    • @salessales6287
      @salessales6287 3 месяца назад

      ഏറ്റവും കൂടുതൽ കാശ് വീശുന്ന കരക്കാർ

  • @rajudevasya602
    @rajudevasya602 4 месяца назад +31

    അപാരം തന്നെ ആരും മോശമല്ല❤കാരിച്ചാൽ പള്ളാത്തുരുത്തി

    • @salessales6287
      @salessales6287 4 месяца назад +2

      നെഹ്‌റു ട്രോഫി ഇപ്പോൾ ഒരു കാശിന്റെ കളിയായി മാറിയിരിക്കുന്നു.
      പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് മുൻപിൽ കോടിയുടെ ഓഫർ വെച്ചത് നിരണം ചുണ്ടനാണ്. പള്ളാത്തുരുത്തി കാരിച്ചാൽ എടുത്തപ്പോൾ സർക്കാർ പിരിച്ചു വിട്ട പോലീസ് ടീമിന്റെ കോച്ചിനെ വെച്ച് അവരോട് കിടപിടിക്കുന്ന ടീമിനെ നിരണം ഉണ്ടാക്കി.
      കാശ് എറിയാൻ കയ്യിൽ ഉണ്ടേൽ നെഹ്‌റു ട്രോഫിയൊക്കെ നേടാം എന്ന് വൈകാതെ തെളിയിക്കപ്പെടും.
      വള്ളംകളി കൃഷിക്കാരന്റെ വിനോദം എന്നതിൽ ഉപരി കാശുള്ള കരക്കാർ തമ്മിൽ ഏറ്റു മുട്ടുന്ന ഒരു പ്രൊഫഷണൽ മത്സരംമായി മാറി.

  • @adarshnair9051
    @adarshnair9051 4 месяца назад +18

    Veeyapuram karutha kuthirakal 🔥🔥🔥

  • @LijuThomas-uu2uw
    @LijuThomas-uu2uw 4 месяца назад +11

    വീയപുരം❤️❤️

  • @parampilrajesh5790
    @parampilrajesh5790 4 месяца назад +6

    Yes VBC winner

  • @jithu197
    @jithu197 4 месяца назад +6

    സ്റ്റാർട്ടിങ് പരിശോധിക്കണം

  • @adershkattachira4120
    @adershkattachira4120 4 месяца назад +5

    Asianet best commentary ✌🏻

  • @amaldash4637
    @amaldash4637 4 месяца назад +4

    Veeru vbc 😢❤

  • @ഷമ്മി
    @ഷമ്മി 4 месяца назад +13

    Karichal 🔥

  • @susammazacharia8576
    @susammazacharia8576 4 месяца назад +5

    വിജയം വീഴപുരം ആണ്

  • @manunair10
    @manunair10 4 месяца назад +1

    കമന്റ്റി തകർത്തു. ഉഗ്രൻ 👍🏻

  • @jobbymsvm
    @jobbymsvm 4 месяца назад

    വീരു ❤️❤️❤️❤️+VBC 😍😍😍😘😘😘

  • @amalamaluzzredchillies1127
    @amalamaluzzredchillies1127 4 месяца назад +3

    Oru. Santhosham ellathe Vijayam ayi poyi prathekshiche pole vannilla❤❤. PBC❤❤

  • @Bro_code786
    @Bro_code786 4 месяца назад +6

    മറ്റുള്ള ജില്ലക്കാരും മാധ്യമങ്ങളും കാരിച്ചാൽ ചുണ്ടൻ.....ആലപ്പുഴക്കാർ be like പള്ളാതുരുത്തി ബോട്ട് ക്ലബ് PBC🔥❤️

  • @abhishekgeevarghese7684
    @abhishekgeevarghese7684 3 месяца назад

    കാരിച്ചാൽ ❤

  • @harikaimal
    @harikaimal 4 месяца назад +5

    വീയ്യപുരം ജയിച്ചതു പോലെ തോന്നി. കാരിച്ചാൽ വള്ളം പോര. ഭാഗ്യവും ജഡ്ജസും കൊടുത്ത വിജയം

  • @salessales6287
    @salessales6287 4 месяца назад +1

    നിരണം ചുണ്ടനാണ് നെഹ്‌റു ട്രോഫിയിൽ ഇത്രയും കാശ്ശെടുത്തു എറിയുന്ന പ്രവണത കൊണ്ട്വന്നത്. തുഴക്കാർക്ക് 2 ദിവസത്തെ പൈസ അഡ്വാൻസ് അടിക്കുന്ന ടീം.

  • @parampilrajesh5790
    @parampilrajesh5790 4 месяца назад +3

    VBC winner

  • @NetworkGulf
    @NetworkGulf Месяц назад

    Heatsൽ മികച്ച സമയം കാരിച്ചാൽ ആയിരുന്നു.

  • @AswathyAcchu
    @AswathyAcchu 4 месяца назад +2

    പങ്കെടുത്ത എല്ലാ മത്സാ അഭിനന്ദനം.
    വിജയിയായ പള്ളാ തുരുത്ടിക്കും അഭിനന്ദനം

  • @joseph21tomy
    @joseph21tomy 4 месяца назад +1

    കാരിച്ചാൽ ഒരു വികാരമാണ്

  • @eapachen_369
    @eapachen_369 4 месяца назад +4

    Niranam 🔥🔥🔥❤️❤️❤️❤️

  • @shaunthomas8912
    @shaunthomas8912 4 месяца назад +1

    Karichal ❤

  • @banandnarayan
    @banandnarayan 3 месяца назад +1

    veeyapuram aanu jayiche

  • @NetworkGulf
    @NetworkGulf 18 дней назад

    ഇത്പോലെ ഒരു ഫൈനൽ ഉണ്ടായിട്ടില്ല

  • @jain83john
    @jain83john 4 месяца назад +2

    Karichal always the Emperor!! Camera angle looks like veeyapuram

  • @MaheshMK-ic5jz
    @MaheshMK-ic5jz 4 месяца назад +1

    Viyapuram💕👍

  • @nithinnithin4063
    @nithinnithin4063 4 месяца назад

    കാരിച്ചാൽ 🔥🔥🔥

  • @finalizima4249
    @finalizima4249 4 месяца назад +1

    അവശോജ്വലമായ commentry 🔥🔥🔥

  • @sruthi442
    @sruthi442 4 месяца назад +7

    real winner veiyapurram shame of the technolghy

  • @sagarsuresh4565
    @sagarsuresh4565 17 дней назад

    Vbc ❤

  • @kadalammakl6679
    @kadalammakl6679 4 месяца назад +4

    ഇതൊരു വിജയം അല്ല

  • @മുണ്ടുരാൻ-യ6ഫ
    @മുണ്ടുരാൻ-യ6ഫ 4 месяца назад +2

    വിയ്യ❤പുരം

  • @sreesanthphotography
    @sreesanthphotography 4 месяца назад

    Photosl finish 🔥

  • @kunhimohammad
    @kunhimohammad 4 месяца назад

    👍🏿👍🏿

  • @sivadasanMONI
    @sivadasanMONI 4 месяца назад

    ❤❤❤❤❤

  • @yadhumohan21
    @yadhumohan21 3 месяца назад

    commentry❤

  • @parampilrajesh5790
    @parampilrajesh5790 4 месяца назад +2

    Vbc winner

  • @jojojohnson8695
    @jojojohnson8695 3 месяца назад

    Pbc❤

  • @sijojacobthomas2405
    @sijojacobthomas2405 4 месяца назад +1

    Veyapurom aa win cheythakunea

  • @ArunKr-u6d
    @ArunKr-u6d 3 месяца назад

    ജലചക്രവർത്തി കാരിച്ചാൽ ❤️🙏

  • @mathewsjoseph4423
    @mathewsjoseph4423 4 месяца назад +3

    Karichal first

  • @sajithkhanmohammedsalee3998
    @sajithkhanmohammedsalee3998 4 месяца назад +2

    നിരണം ചുണ്ടൻ ബോട്ടിൽ ഇടിച്ചല്ലോ ഫിനിഷ് ചെയ്ത ശേഷം 😟

    • @FLAsHx-rl9bx
      @FLAsHx-rl9bx Месяц назад

      Myrukalod ethra praavashyam paranjalum boat maattilla 🤌🏻

  • @manjushamurukan9936
    @manjushamurukan9936 3 месяца назад +2

    വീയപുറം

  • @solosoccer-bc1ye
    @solosoccer-bc1ye 4 месяца назад +1

    F1 race in kerala

  • @radharajar3795
    @radharajar3795 Месяц назад

    സ്റ്റാർറ്റിംഗിൽ pbc മൂന്നാം സ്ഥാനത്തു അതു ശ്രെദ്ധിക്കുക club ഭാരവാഹികൾ

  • @RatheeshKumar-z1n
    @RatheeshKumar-z1n 3 месяца назад

    Veyapuram... orumayiru restart...😢

  • @abitspiritual
    @abitspiritual 4 месяца назад +1

    Proud to be a Hindu ❤❤❤ What an astonishing CULTURE ❤❤❤

  • @koshychacko6957
    @koshychacko6957 4 месяца назад

    കാരിച്ചാൽ +PBC=🔥🔥

  • @subhashk9649
    @subhashk9649 4 месяца назад

    Pbc

  • @PuthenpurackalJoseph
    @PuthenpurackalJoseph 4 месяца назад

    Vbc

  • @dhimilsthomas
    @dhimilsthomas 3 месяца назад

    Bad

  • @ajay_motorider
    @ajay_motorider 4 месяца назад +1

    Kariachal 🎉❤❤❤

  • @priyeshpb778
    @priyeshpb778 4 месяца назад +1

    Nehru Trophy Boat Race 2024
    Winner *Kaarichaal Chundan*
    By PBC🥰💪👍
    No.20 Kaarichaal 4:785 Minutes
    Vs
    No. 15 Viyapuram 4:790 Minutes..
    What A Victory At 0.5 Sec Diff. 🥶🙏

    • @Thankans007
      @Thankans007 4 месяца назад +2

      ഒളിമ്പിക്സിൽ പോലുമില്ല ഇതുപോലെ ഒരു മൈക്രോ സെക്കന്റ് സെറ്റപ്പ്, ( വൺ സെക്കൻഡ് 100 മൈക്രോ സെക്കന്റ് )
      പിന്നെ ഇത് PBC ക്ക്‌ ജയിക്കാൻ വേണ്ടിയുള്ള ഒരു സെക്കൻഡ് സെറ്റെപ്പ്, 2'nd വന്നവരെ 1st ആക്കുന്ന സെറ്റപ്പ്.!

    • @koshychacko6957
      @koshychacko6957 4 месяца назад

      ​@@Thankans007ഒന്ന് പൊട്ടി കരഞ്ഞാൽ മാറാവുന്നതേ ഉള്ളു

    • @salessales6287
      @salessales6287 3 месяца назад

      ​@@Thankans007 നിരണം ചുണ്ടൻ ഒഴിച്ച് മറ്റു രണ്ടു ടീമുകളും പള്ളാതുരുത്തിയുടെ വിജയം അംഗീകരിച്ചിട്ടില്ല.

  • @leelama958
    @leelama958 4 месяца назад

    +Hotstar namskaram

  • @ajumonalpy9371
    @ajumonalpy9371 4 месяца назад +3

    Karichal❤️