ഫൈനലിന്റെ Aerial view ഒന്ന് കണ്ടാൽ തീരാവുന്ന തർക്കങ്ങളും അവകാശവാദങ്ങളും മാത്രമേ ഇപ്പോൾ ഉള്ളു. കാരിച്ചാൽ ലൈൻ ആദ്യം ടച്ച് ചെയ്യുന്നത് വ്യക്തമായി കാണുവാൻ സാധിക്കും. എന്തായാലും പറയാതിരിക്കാൻ കഴിയില്ല VBC മികച്ച മത്സരം കാഴ്ചവെച്ചു.
ബെസ്റ്റ്.. താൻ പൊട്ടനാണോ .005 second വ്യത്യസമേയുള്ളു എന്ന് സംഘടകസമിതി പറയുന്നു ആ. 005 ഇയ്യാള് വ്യക്തമായി കണ്ടു അത്രേ.... ആ കണ്ണ് മരണശേഷം മെഡിക്കൽ കോളേജ്ന് കൊടുക്കണേ വരും തലമുറക്ക് ഒരുപാട് പഠിക്കാൻ ഉണ്ടാവും
ജയം ജയം തന്നെയാണ്.അത് ആര് ജയിച്ചാലും അംഗീകരിക്കണം. ഒരു വള്ളത്തിന് മാത്രമേ ജയിക്കാനാകു. റിസൾട്ട് വളരെ വ്യക്തമാണ്. തോറ്റു കഴിയുമ്പോൾ ട്രാക്ക് മാറ്റി, റിസൾട്ട് മാറ്റി മറിച്ചു എന്ന് പറയുന്നതിന്റെ വ്യഗ്രത മനസ്സിലാകുന്നില്ല. നാല് വള്ളങ്ങളും നല്ല മത്സരം കാഴ്ചവച്ചു കാരിച്ചാലിനും വീയപുരത്തിനും നടുഭാഗത്തിനും നിരണത്തിനും അഭിനന്ദനങ്ങൾ, ആശംസകൾ 👏👏👏🌹🌹🌹🇮🇳🇮🇳🇮🇳
very simple ട്രോഫി 2 ആയിട്ട് മുറിക്കുക എന്നിട്ട് ഒരു മൈക്രാ സെക്കറ്റ് പെടികാരിച്ചാലിന് കൂടുതൽ കൊടുക്കുക പ്രശ്നം സോൾവ് ചുമ്മാതെ കോടതി കേറി കോടതി സമയം കൂടെ കളയാതെ
പോൾ ആദ്യം ടച്ച് ചെയ്യുക ആണ് വേണ്ടത്... ആദ്യം തോട്ടത് കാരി ആണ് അപ്പൊ തന്നെ അവർ നിറുത്തി... അത് കഴിഞ്ഞ് വീരു 2 തുഴ കൂടെ എറിഞ്ഞത് കൊണ്ടാണ് അവർ ഫസ്റ്റ് ആയി തോന്നിയത്
എന്റെ ഒരു അഭിപ്രായത്തിൽ ഇനിയുള്ള വർഷങ്ങൾ ഫിനിഷിംഗ് പോയിന്റിൽ വള്ളം വന്നു മുട്ടുമ്പോൾ താഴെ വീഴുന്ന രീതിയിൽ കാറ്റ് അടിച്ചാൽ താഴെ വീഴാത്ത തരത്തിലുള്ള വെയിറ്റ് ഉള്ള ഒരു പലക വെക്കണം നാല് പീസ് ആയിട്ട് വേണം വെക്കാൻ ആദ്യം വരുന്ന വള്ളം അത് ടച്ച് ചെയ്യുകയും ട്രാക്കിലെ പലക താഴെ വീഴുകയും ചെയ്യും അപ്പോൾ വേഗം മനസ്സിലാക്കാൻ സാധിക്കും ആരാണ് ഫസ്റ്റ് വന്നത് എന്ന് . നമ്മൾ ഹൈജമ്പ് മത്സരം കണ്ടിട്ടില്ലേ നമ്മൾ ഉയർന്ന ചാടുമ്പോൾ നമ്മുടെ ശരീരം ആ കമ്പിൽ ടച്ച് ചെയ്താൽ താഴെ വീഴും അതുപോലെ ഇതിലും കൊണ്ടുവരണം
ഇതിന് തർക്കം വെക്കേണ്ട കാര്യമില്ല പരിഹാരമുണ്ട് ഒരുവട്ടം കൂടെ വിയപുരം ചുണ്ടനും കാരിച്ചാൽ ചുണ്ടൻ വള്ളവും വിടുക അപ്പോൾ വരുന്ന വിജയ് ആരാണ് അവർക്ക് ട്രോഫി കൊടുക്കുക അതാണ് ചെയ്യേണ്ടത്
@@brute5040 Ath aa timer le time round chyth oru figure kanikkunnathalle..Atrem detailed timing screen il aadyame avar manapoorvam kanikkathe aarikum..Avishym vannapo display chythille
കപ്പ് കാരിച്ചാലും പിബിസിയും കൊണ്ട് പോയി...... ലീസ്റ്റ് കൗണ്ട് അറിയാത്ത ആളുകൾ ഈ കൊല്ലം മുഴുവൻ ഇതും പറഞ്ഞു ചിണുങ്ങി ചിണുങ്ങി ഇരിക്കും......Up Up Karichal❤❤❤❤ Up Up PBC ❤❤❤
ഫിനിഷിന്റെ വാർത്ത കൊടുക്കുമ്പോൾ ഇത്രയും ചെറിയ മാർജിനിൽ ജയപരാജയങ്ങൾ തീരുമാനിക്കുമ്പോൾ നടുഭാഗം തുഴ പൊക്കി പിടിച്ചു സ്റ്റാർട്ട് അടിക്കല്ലെന്ന് പറയുമ്പോൾ സ്റ്റാർട്ട് വിട്ടതിന്റെയും വാർത്ത കൂടി കൊടുക്കുക..
ഇതിന്റെ ഫിനിഷിങ് നാല് വള്ള ത്തിന്റെയും മുൻ ഭാഗം ഒരുപേലെ കാണുന്ന ത് പോലെ ക്യാമറ ഫോക്ക സ് മാറ്റണം ഇത് സൈഡി ൽ നിന്നു ള്ള ദൃശ്യ മാണ് കാണുന്ന ത് അതിന് മാറ്റം വരു ത്തണം നാല്. വള്ളവും ഒരുപോ ലെ യുള്ള ദൃശ്യം മുൻപിൽ നിന്നും എടുക്കണം
ആലപ്പുഴ mla ക്കു ഒന്നും അറിയില്ല എന്നത് വസ്തുത 😡 വള്ളം കളി കുറ്റമറ്റ രീതിയിൽ നടത്താൻ ഉത്തരവാദിത്തം ഉള്ള mla 🤷🏻♂️. സ്റ്റാർട്ടേഴ്‌സ് ഒരു കഴിവും ഇല്ലാത്ത വിവര ദോഷികൾ 😡 ജീവിതത്തിൽ ഒരു സ്പോർട്സ് ഇവന്റ് സിലും പങ്കെടുക്കാത്തവർ 😡 ബോഡി ഫിസിക്കൽ ഫിറ്റ്നസ് ഇല്ലാത്തവർ. ഗവണ്മെന്റ് ഇടപെട്ട് വേണ്ട മാറ്റം വരുത്തണം 😡
വിട്ടുകൊടുക്കുന്നവൻ ആണ് യഥാർത്ഥ വിജയി 💪💪💪.... ഉള്ള വില കളയാതെ കാര്യങ്ങൾ ഭംഗിയാക്കി അവസാനിപ്പിയ്ക്കു 🙄🙄🙄🙄 വെറുതെ ഇതിനൊക്കെ കോടതി കയറാതെ 🤦🤦🤦🤦 കോടതിയ്ക് വേറെ പണിയുണ്ട് ഹേ..... 🤦🤦🤦🤦🤦🤦🤦
First Karichal finishing line cross chaithu pakshe avasnam thuzhakuthil finishing point kazhinju Veeyapuram front l vannu which confused. Winner is Karichal!
Helicam View നോക്കിയാൽ മനസിലാകും ആദ്യം ലൈൻ ടച്ച് ചെയ്തത് കാരിച്ചാൽ ആണ്.ആ ടൈമിൽ അവർ തുഴ എടുക്കുന്നുണ്ട്. വീയപുരം ഒരു തുഴ കൂടി വലിക്കുന്നുണ്ട് അത് കൊണ്ടാണ് വീയപുരം മുന്നോട്ട് കയറി വരുന്നത്.. സെക്കൻഡും മില്ലി സെക്കൻഡും ഒകെ അറിയാൻ അല്ലെ ടൈമർ...
1 സെക്കൻഡിൽ മൈക്രോ സെക്കന്റാണ് ഉള്ളത്, ഈ പൂജ്യം പൂജ്യം പൂജ്യം പൂജ്യം,? താങ്കൾക്ക് ഒരു ഡോക്ടറേറ്റ് കിട്ടിയ ആളല്ലേ? ഒളിമ്പിക്സിൽ പോലും നിങ്ങൾ കണ്ടിട്ടുണ്ടോ..? ഇങ്ങനെ ഒരു ടൈമിംഗ്,???? അരുണേ, നീ നിന്റെ വില കളയാതെok....!
നെഹ്റു ട്രോഫി പോലെ ഒരു മത്സരത്തിൽ വെള്ളയും വെള്ളയും ഇട്ട എല്ലാത്തിനേം മാറ്റി പ്രൊഫെഷണൽസിനെ വെക്കണം. ഫൈനൽ സ്റ്റാർട്ടിങ് അടക്കം അപാകത ഉണ്ട്. വള്ളം റെഡി ആകുന്നതിനു മുന്നേ ഫൈനൽ വിട്ടു എന്ത് തരം പ്രൊഫഷണലിസം ആണ് സ്റ്റാർട്ടറുടേതു
കരക്കാർക് കണക്കറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ.. ആദ്യം റിസൾട്ട് കാണിച്ചത് രണ്ട് ടെസിമൽ പോസിറ്റിലാണ്, 0.785 & 0.790 രണ്ടു ടെസിമൽ പോസിറ്റിൽ 0.79 അല്ലേ?....
ഫൈനലിന്റെ Aerial view ഒന്ന് കണ്ടാൽ തീരാവുന്ന തർക്കങ്ങളും അവകാശവാദങ്ങളും മാത്രമേ ഇപ്പോൾ ഉള്ളു. കാരിച്ചാൽ ലൈൻ ആദ്യം ടച്ച് ചെയ്യുന്നത് വ്യക്തമായി കാണുവാൻ സാധിക്കും. എന്തായാലും പറയാതിരിക്കാൻ കഴിയില്ല VBC മികച്ച മത്സരം കാഴ്ചവെച്ചു.
വള്ളം മുങ്ങിയ സമയം കൊണ്ട് pbc കപ്പുമായി poyi 😂
ഒന്നും ഇല്ല bro.. ഏതു angle il നോക്കിയാലും 2ഉം ഒരുപോലെ ആണ്
ബെസ്റ്റ്.. താൻ പൊട്ടനാണോ .005 second വ്യത്യസമേയുള്ളു എന്ന് സംഘടകസമിതി പറയുന്നു ആ. 005 ഇയ്യാള് വ്യക്തമായി കണ്ടു അത്രേ.... ആ കണ്ണ് മരണശേഷം മെഡിക്കൽ കോളേജ്ന് കൊടുക്കണേ വരും തലമുറക്ക് ഒരുപാട് പഠിക്കാൻ ഉണ്ടാവും
ജയം ജയം തന്നെയാണ്.അത് ആര് ജയിച്ചാലും അംഗീകരിക്കണം.
ഒരു വള്ളത്തിന് മാത്രമേ ജയിക്കാനാകു. റിസൾട്ട് വളരെ വ്യക്തമാണ്.
തോറ്റു കഴിയുമ്പോൾ ട്രാക്ക് മാറ്റി, റിസൾട്ട് മാറ്റി മറിച്ചു എന്ന് പറയുന്നതിന്റെ വ്യഗ്രത മനസ്സിലാകുന്നില്ല.
നാല് വള്ളങ്ങളും നല്ല മത്സരം കാഴ്ചവച്ചു
കാരിച്ചാലിനും
വീയപുരത്തിനും
നടുഭാഗത്തിനും
നിരണത്തിനും അഭിനന്ദനങ്ങൾ, ആശംസകൾ 👏👏👏🌹🌹🌹🇮🇳🇮🇳🇮🇳
ഫിനിഷിങ് പോയിന്റ് തൊട്ടത് കാരിച്ചാൽ ആണ് അടുത്ത തുഴ കുത്തലിൽ കുതിച്ച വിയപുരം ഫിനിഷിങ് ലൈൻ കഴിഞ്ഞ് കുതിച്ചു കേറി അതാണ് തർക്കം വരാൻ കാരണം
That is the fact. 😂
Sathiyam veeyapuram last oru thozha koodi erinjappozha munnot keri vanne
Very currect
വീയപുരം 🔥🔥
very simple ട്രോഫി 2 ആയിട്ട് മുറിക്കുക എന്നിട്ട് ഒരു മൈക്രാ സെക്കറ്റ് പെടികാരിച്ചാലിന് കൂടുതൽ കൊടുക്കുക പ്രശ്നം സോൾവ് ചുമ്മാതെ കോടതി കേറി കോടതി സമയം കൂടെ കളയാതെ
🤣🤣🤣
😂😂😂😂
😅😅
😂😂
വിയപൂരം തന്നെയാ വിജയിച്ചത് ❤❤❤
പോൾ ആദ്യം ടച്ച് ചെയ്യുക ആണ് വേണ്ടത്... ആദ്യം തോട്ടത് കാരി ആണ് അപ്പൊ തന്നെ അവർ നിറുത്തി... അത് കഴിഞ്ഞ് വീരു 2 തുഴ കൂടെ എറിഞ്ഞത് കൊണ്ടാണ് അവർ ഫസ്റ്റ് ആയി തോന്നിയത്
Correct
correct 👍
POSSIBLE👌
That's true
എന്റെ ഒരു അഭിപ്രായത്തിൽ ഇനിയുള്ള വർഷങ്ങൾ ഫിനിഷിംഗ് പോയിന്റിൽ വള്ളം വന്നു മുട്ടുമ്പോൾ താഴെ വീഴുന്ന രീതിയിൽ കാറ്റ് അടിച്ചാൽ താഴെ വീഴാത്ത തരത്തിലുള്ള വെയിറ്റ് ഉള്ള ഒരു പലക വെക്കണം നാല് പീസ് ആയിട്ട് വേണം വെക്കാൻ ആദ്യം വരുന്ന വള്ളം അത് ടച്ച് ചെയ്യുകയും ട്രാക്കിലെ പലക താഴെ വീഴുകയും ചെയ്യും അപ്പോൾ വേഗം മനസ്സിലാക്കാൻ സാധിക്കും ആരാണ് ഫസ്റ്റ് വന്നത് എന്ന് . നമ്മൾ ഹൈജമ്പ് മത്സരം കണ്ടിട്ടില്ലേ നമ്മൾ ഉയർന്ന ചാടുമ്പോൾ നമ്മുടെ ശരീരം ആ കമ്പിൽ ടച്ച് ചെയ്താൽ താഴെ വീഴും അതുപോലെ ഇതിലും കൊണ്ടുവരണം
വീയപുരം ,കരിച്ചാൽ ഒരിക്കൽ കൂടി മത്സരം വെക്കുക.കോടതി വിധിയെക്കൽ നല്ലൊരു വിധിയണത്ത് ❤
കാരിച്ചാൽ 🔥🔥
വീഴപുരം ❤️🔥🎉
രണ്ടുപേരും ഒരു പോലെയാണ് finish ചെയ്തതത് , trophy ഷെയർ ചെയ്യുന്നതായിരുന്നു നല്ലത്
Veeyapuram🎉
വീഴപുരം 👍
രണ്ട് സൈഡ് ക്യാമറ വെക്കണം അതാണ് ശരി 👍👍👍❤️❤️❤️ കപ്പ് അടിച്ചത് പിബിസി തന്നെ
Veeyapuram🎉🎉🎉🎉
ഇത്രയും വലിയ കളർഫുൾ ആയ ഒരു മത്സരം, ആ മത്സരം പൂർണ്ണമായും കൂടെ പൊറകെ hd യിൽ ഒക്കെ വീഡിയോ കൊടുക്കണ്ടേ? ഈ മത്സര ഫിനിഷിങ് ഒക്കെ കൂടുതൽ ആക്യുറസി കൊടുക്കണം.
വീയപുരം 🎉🎉
ഇതിന് തർക്കം വെക്കേണ്ട കാര്യമില്ല പരിഹാരമുണ്ട് ഒരുവട്ടം കൂടെ വിയപുരം ചുണ്ടനും കാരിച്ചാൽ ചുണ്ടൻ വള്ളവും വിടുക അപ്പോൾ വരുന്ന വിജയ് ആരാണ് അവർക്ക് ട്രോഫി കൊടുക്കുക അതാണ് ചെയ്യേണ്ടത്
😂😂😂😂🙏🙏🙏🙏
😮
❤കാരിച്ചാൽ
ഇത്തവണ ട്രോഫി share ചെയ്താൽ നന്നായിരുന്നുഎന്ന് തോന്നിയത് എനിക്ക് മാത്രം ആണോ
😂😂😂😂 Karichal clear winner
Athe
ആയിരിക്കും 😂😂
Oru sports event il microsecond inum millisecond inum oke importance ond.. Trophy share cheyyanda oru karyavumilla..Millisecond difference onum aerial view vech onnum kananum patila clear aayt , Avde timer il pakka aayt karichal win cheythath evident anallo pinne enthan evde ellarkum prashnam.. ?
Aadyam kaanichathu same aanu brother. Okay pinneedu athu thirutthi
@@brute5040 Ath aa timer le time round chyth oru figure kanikkunnathalle..Atrem detailed timing screen il aadyame avar manapoorvam kanikkathe aarikum..Avishym vannapo display chythille
@@PeckAroundAndFindOut Aayirikkaam alle👍🏻
കാരിച്ചാൽ 👍🏼👍🏼👍🏼👍🏼💪💪💪💪💪💪💪💪💪💪
Veeru ayirunnu
Veeyapuram ⚡
കാരിച്ചാൽ ആണെന്ന കാണുമ്പം തോന്നുന്നത്, തർക്കം വന്നസ്ഥിതിക് വേണമെങ്കിൽ final ഒന്നൂടെ നടത്തട്ടെ
രണ്ടുപേരും വിജയി ആണ് പങ്കുവയ്ക്കുക ട്രോഫി
വ്യക്തമായി വീയപുരത്തിൻ്റെ 15 എന്ന chest number ആദ്യം തന്നെ finishing point കടക്കുന്നത് കാണാം. ഇത് അട്ടിമറി തന്നെയാണ്. യഥാർത്ഥ വിജയി veeyapuram ആണ്.
കപ്പ് കാരിച്ചാലും പിബിസിയും കൊണ്ട് പോയി...... ലീസ്റ്റ് കൗണ്ട് അറിയാത്ത ആളുകൾ ഈ കൊല്ലം മുഴുവൻ ഇതും പറഞ്ഞു ചിണുങ്ങി ചിണുങ്ങി ഇരിക്കും......Up Up Karichal❤❤❤❤ Up Up PBC ❤❤❤
ഫിനിഷിന്റെ വാർത്ത കൊടുക്കുമ്പോൾ ഇത്രയും ചെറിയ മാർജിനിൽ ജയപരാജയങ്ങൾ തീരുമാനിക്കുമ്പോൾ നടുഭാഗം തുഴ പൊക്കി പിടിച്ചു സ്റ്റാർട്ട് അടിക്കല്ലെന്ന് പറയുമ്പോൾ സ്റ്റാർട്ട് വിട്ടതിന്റെയും വാർത്ത കൂടി കൊടുക്കുക..
Eee myrenmaarkonnum athariyilla,,,staring problem und
16 TIME WINNER NEHRU TROPHY THE LEGEND.KARICHAL CHUNDAN......JALACHAKRAVARTHY...❤❤❤❤❤❤❤❤..IAM PALAKKAD
Karichal🔥🔥🔥🔥🔥
സ്റ്റാർട്ടിങ് ഫ്ലോപ്പ് ആയിരുന്നു, കുറ്റമറ്റ രീതിയിൽ കളി നടത്താൻ ഗവണ്മെന്റ് ഇടപെടൽ നടത്തണം
ആകാശ ദൃശ്യം നോക്കിയാൽ വീരു ആണ് വിജയിച്ചത് അത് ആരും കാണിക്കുന്നില്ല...
ഇത്ര കൃത്യമായ് വന്നപ്പോൾ ഒന്നു കൂടി ഇവര് മത്സരിപ്പിക്കാമായിരുന്നു അല്ലങ്കിൽ രണ്ട് കൂട്ടർക്കും കൂടി ഒന്നാം സ്ഥാനം കൊടുക്കാമായിരുന്നു ഇത് ഏകപക്ഷീയമാണ്
സ്റ്റാർട്ടിങ് അതിലും ഗംഭിരം
Veeyapuram🔥🔥🔥🔥
മൊട്ടേ നിഷ്പക്ഷം ആയിട്ട് സംസാരിക്കണം. അതാണ് പത്ര ധർമ്മം
ഇതിന്റെ ഫിനിഷിങ് നാല് വള്ള ത്തിന്റെയും മുൻ ഭാഗം ഒരുപേലെ കാണുന്ന ത് പോലെ ക്യാമറ ഫോക്ക സ് മാറ്റണം ഇത് സൈഡി ൽ നിന്നു ള്ള ദൃശ്യ മാണ് കാണുന്ന ത് അതിന് മാറ്റം വരു ത്തണം നാല്. വള്ളവും ഒരുപോ ലെ യുള്ള ദൃശ്യം മുൻപിൽ നിന്നും എടുക്കണം
ഇനിയുള്ള മത്സരത്തിൽ ലേസർ സെൻസർ വക്കണം , അതുപോലെ വള്ളത്തിൻ്റെ മുൻപിലും സെൻസർ വക്കുമ്പോൾ ഏതു വള്ളമാണ് ക്രോസ് ചെയ്യുന്നത് ബസർ അടിക്കുകയാണെങ്കിൽ നല്ലതല്ലേ
രണ്ടു വള്ളവും ഒരുമിച്ചാണ് ഫിനിഷ് ചെയ്തത്
ചേട്ടാ വീഡിയോ സ്ലോമോഷൻ വച്ച് നോക്കുകയാണെങ്കിൽ കാരിച്ചാൽ തന്നെയാണ് വിജയം
ആലപ്പുഴ mla ക്കു ഒന്നും അറിയില്ല എന്നത് വസ്തുത 😡
വള്ളം കളി കുറ്റമറ്റ രീതിയിൽ നടത്താൻ ഉത്തരവാദിത്തം ഉള്ള mla 🤷🏻♂️.
സ്റ്റാർട്ടേഴ്‌സ് ഒരു കഴിവും ഇല്ലാത്ത വിവര ദോഷികൾ 😡
ജീവിതത്തിൽ ഒരു സ്പോർട്സ് ഇവന്റ് സിലും പങ്കെടുക്കാത്തവർ 😡
ബോഡി ഫിസിക്കൽ ഫിറ്റ്നസ് ഇല്ലാത്തവർ. ഗവണ്മെന്റ് ഇടപെട്ട് വേണ്ട മാറ്റം വരുത്തണം 😡
Karichal ❤❤
കുത്തി തിരിപ്പ് മുട്ട 🙋♂️
അരുൺ കുമാർ പറയുന്നതാണ് ശരി ❤❤
നെഹ്റു ട്രോഫിക്ക് സമ്മാനത്തുക വർദ്ധിപ്പിക്കണം 5 കോടിയാക്കണം എന്നാലേ ഒരാവേശം ഉണ്ടാകൂ.
ഒരേ സമയം ആണ് 2 പേർക്കും കപ്പ് കൊടുക്കണം
വിജയം വീയാപുരത്തിനു അർഹതപ്പെട്ട ത്
Riportar super
വിട്ടുകൊടുക്കുന്നവൻ ആണ് യഥാർത്ഥ വിജയി 💪💪💪.... ഉള്ള വില കളയാതെ കാര്യങ്ങൾ ഭംഗിയാക്കി അവസാനിപ്പിയ്ക്കു 🙄🙄🙄🙄 വെറുതെ ഇതിനൊക്കെ കോടതി കയറാതെ 🤦🤦🤦🤦 കോടതിയ്ക് വേറെ പണിയുണ്ട് ഹേ..... 🤦🤦🤦🤦🤦🤦🤦
Chank potti thuzhyunnavanu ariyaam ethinte buddimutt
@@ajomathew9373 അയ്‌ന്? തോറ്റാൽ തോറ്റത് തന്നെയാണ്.. 😄😄😄😄.
അത് ആണുങ്ങളെ പോലെ സ്വീകരിക്കണം 🤦.ജനങ്ങൾക്ക് മനസ്സിലായി ആരാണ് ജയയിച്ചത് എന്ന്...... എന്നിട്ട് കോടതിയും വക്കീലും 🙄🙄🙄🙄🙄🤦
വിജയിച്ചത് വീയാപുരം 👏👏👏👏👏👏
Yes
സ്റ്റാർട്ടിങ് ഇൽ എല്ലാവരും സ്റ്റാർട്ടിങ് ലൈനിൽ തന്നെ ആയിരുന്നോഎന്ന് പരിശോധിക്കണം
If it is inconclusive and if dont find a way to differentiate between the two ,then the criterion should be the timings of the heats
കേരളത്തിന്റെ സംസ്കാരം മുഴുവൻ ഈ സർക്കാർ തകർക്കും
Karichal 🔥
എടാ നിനക്കൊക്കെ എന്നതിനെ കേടാ കണ്ണുകൊണ്ട് നോക്ക് ഏത് വെള്ളമാ കേറുന്നതെന്ന് ഒരുമിച്ചാണ് കയറുന്നത്
Endhu paranjalum veerapurathin vishamam kaanum, second milli second vyathyasathil ennokke parayumpol rand pereyum orupole kaananam atrayum kashtapettille
😂😂😂😂no winner is Karichal
അവസാനം ഉള്ള അരിയൽ veiw നോക്കിയാൽ മനസ്സിലാകും .... But ഫിനിഷ് ടൈമിൽ ലോവർ ആംഗിൾ ആകി
First Karichal finishing line cross chaithu pakshe avasnam thuzhakuthil finishing point kazhinju Veeyapuram front l vannu which confused. Winner is Karichal!
മഞ്ഞയാണ് ചുവപ്പ് ആണോ ജയിച്ചത്.... എനിക്ക് തോന്നുന്നത് ചുവപ്പാണ് എന്നാണ്
യെസ് ബട്ട് കപ്പ് ഇപ്പോൾ കൊടുത്തത് മഞ്ഞയ്ക്ക് ആണ് 🥲
Same red alle
VBC ❤️
Cash etra marinju?
കേരളം മൊത്തത്തിൽ അഴിമതിയിൽ ആയി 💯
വീയപുരം ആണ് വിന്നർ..
Ahno ini angane paranj samadhanikk😂
ശരിയാണ്
Alla... Njnagal live kandatha
വീരു 🔥🔥🔥🔥🔥
@@immanuvalm.m2044 ellarum kandatha
PBC🔥🔥🔥🔥🔥🔥
Helicam View നോക്കിയാൽ മനസിലാകും ആദ്യം ലൈൻ ടച്ച് ചെയ്തത് കാരിച്ചാൽ ആണ്.ആ ടൈമിൽ അവർ തുഴ എടുക്കുന്നുണ്ട്. വീയപുരം ഒരു തുഴ കൂടി വലിക്കുന്നുണ്ട് അത് കൊണ്ടാണ് വീയപുരം മുന്നോട്ട് കയറി വരുന്നത്.. സെക്കൻഡും മില്ലി സെക്കൻഡും ഒകെ അറിയാൻ അല്ലെ ടൈമർ...
Veeyapuram
Cash erinju ulla kaliya 2 perudeyum same time kanichattu pine athu mattti night athu kondu entho adi arannu night
What is the accuracy of the finish finalising machine? It cant be precise like 0.005 accuracy!
Drone camara kanikkada thendigale
ആദ്യം തെളിഞ്ഞത് രണ്ട് ഡിജിറ്റ് round off ആയിരിക്കും. അവിടെ തുല്യത കണ്ടപ്പോൾ 3 ഡിജിറ്റിൽ round off reset ചെയ്തതാവാനാണ് സാധ്യത കൂടുതൽ
Athey 😂 e mandanmar veruthe attimari ennoke paryune
Karichal is the winner though 4 of them were awesome
സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ടല്ലോ
Off course,it should discuss with both captains.Also there is huge manipulation in the start.
Karichaal thane aanu
PBC യാണ് 🏆
@@tipsmedia007 വീയാപുരം ആണ് 💯
PBC 🏆
Stret എങനെ
Karichal🔥pbc🔥🔥🔥🔥
2 പേർക് കപ്പ് കൊടുക്കണം
കാരിച്ചാൽ വിജയിച്ചു എന്നാണ് കേൾക്കാൻ ഒരു സുഖം 🔥🔥🔥🔥
First engane alla nokkendadhu..namakku thanne aa video second vachu start and stop aaki nokku just miss vbc second position..
Two team num trophy share cheythe problem solve cheyuka
Dron view ഒന്നും ഇല്ലേ
Starting problem 😢aaroduparayaan
Pbc❤
ഈ റിപ്പോർട്ടർ ചാനലും കാശ് മേടിച്ചിട്ടുണ്ട് പിബിസിയുടെ കയ്യിൽ മണ്ടാ അത് നോക്ക് രണ്ടു വള്ളം ഒരുമിച്ച കയറിയത്
കൂടുതൽ കിടന്ന് മെഴുക്കണ്ട മാതൃഭൂമി ന്യൂസിൽ ടോപ് വ്യൂ ഉണ്ട് നോക്കിയാൽ kanam
സംയുക്ത ജേതാക്കൾ ആക്കണമായിരുന്നു
Actually the one behind 5 came first... as per my visual.
Yes Thuniyillatha nagna nethrangal kondu ethu ariyan pattilla.....
1st price to be distributed
1 സെക്കൻഡിൽ മൈക്രോ സെക്കന്റാണ് ഉള്ളത്, ഈ പൂജ്യം പൂജ്യം പൂജ്യം പൂജ്യം,? താങ്കൾക്ക് ഒരു ഡോക്ടറേറ്റ് കിട്ടിയ ആളല്ലേ? ഒളിമ്പിക്സിൽ പോലും നിങ്ങൾ കണ്ടിട്ടുണ്ടോ..? ഇങ്ങനെ ഒരു ടൈമിംഗ്,????
അരുണേ, നീ നിന്റെ വില കളയാതെok....!
വിയാപുരം ആണ് ജയിച്ചത്
നെഹ്‌റു ട്രോഫി പോലെ ഒരു മത്സരത്തിൽ വെള്ളയും വെള്ളയും ഇട്ട എല്ലാത്തിനേം മാറ്റി പ്രൊഫെഷണൽസിനെ വെക്കണം. ഫൈനൽ സ്റ്റാർട്ടിങ് അടക്കം അപാകത ഉണ്ട്. വള്ളം റെഡി ആകുന്നതിനു മുന്നേ ഫൈനൽ വിട്ടു എന്ത് തരം പ്രൊഫഷണലിസം ആണ് സ്റ്റാർട്ടറുടേതു
Olympics 2024 100m men's final ithupole same aayirunu
എഴുപ്പുന്ന തരകൻ 2nd part ന് chance ഉണ്ട് 😂
ഒരു ഇടി പടം ആയിക്കോട്ടെ 🤣
കരക്കാർക് കണക്കറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ.. ആദ്യം റിസൾട്ട് കാണിച്ചത് രണ്ട് ടെസിമൽ പോസിറ്റിലാണ്, 0.785 & 0.790 രണ്ടു ടെസിമൽ പോസിറ്റിൽ 0.79 അല്ലേ?....
പൂരം കലക്കൽ പോലെ എന്തെങ്കിലും അട്ടിമറിയാണോ. എന്തായാലും ദോഷം സർക്കാരിനാണ്
Ninte ammayude naire porimone
തിരൂര് എന്നുള്ളത്ശിരുരു എന്ന് വായിക്കണം പ്ലീസ്
Trophy Share chyanarunnu
Vbc.... 2024 ntbr winner 🔥