പണ്ട് റേഡിയോയിൽ കമന്ററി മാത്രം കേട്ട് കണ്ണടച്ച് പുന്നമടയിലെ വള്ളം കളി ആസ്വദിച്ച ഒരു കുട്ടിക്കാലം ഉണ്ട്. കുറേ കൊല്ലം കഴിഞ് ഇത്തവണ പുന്നമട കണ്ടു കൊണ്ട് അമ്മാതിരി ഒരു കമന്ററി കേട്ടത്. മത്സരം പൊളി ആയിരുന്നു. ഇഞ്ചോടിഞ്ച്. കമന്ററി ആണേൽ കിടിലോസ്ക്കി🔥🔥🔥🔥
ജീവിതത്തിൽ ഏറ്റവും വൈകാരികമായി അടുപ്പമുള്ള കാര്യങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ ആവേശം തനിയെ വരും!!!! ഏതൊരു കുട്ടനാട്ടുകാരനും ഉള്ളതിലും ഒരു പടി കൂടുതൽ ഇദ്ദേഹത്തിന് വള്ളങ്ങളുമായി ജീവിതം കൊണ്ട് അടുപ്പമുണ്ട്. നമുക്ക് അറിവുള്ള ആളുകൾ, നമുക്ക് വളരെ പരിചയമുള്ള ആളുകൾ വളരെ ദൂരെ കൂടെ നടന്നു പോകുമ്പോൾ അതാരാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. എന്നാൽ ആ വ്യക്തിയെ പരിചയമില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം അത് വെറും ഒരാൾ മാത്രമാണ്. ഇദ്ദേഹം വള്ളത്തെ തിരിച്ചറിയുന്നതും അങ്ങനെ തന്നെയാണ്. ❤️🌹🌹🌹 എന്റെ ബാല്യകാലത്ത് ദൃശ്യ അനുഭവമില്ലാതെ റേഡിയോയിലൂടെ മാത്രം വള്ളംകളി അറിഞ്ഞിരുന്ന ഞങ്ങൾക്ക് നാഗവള്ളി ആർഎസ് കുറുപ്പ്, P . D . ലൂക്ക് തുടങ്ങിവരായിരുന്നു ആരാധ്യ പുരുഷന്മാർ😍 ആശംസകൾ.. സ്നേഹം. Dr. P. S. Kedarnath Nilambur.
ഞാൻ ഇത് TV യിൽ Live ആയി കണ്ടിരുന്നു.... ഒരു രക്ഷയും ഇല്ലാത്ത കമൻ്ററി ആയിരുന്നു..... I thought Asianet had hired/employed some professional commentator for the event.... ഇപ്പോഴാണ് അറിയുന്നത് അത് ഒരു Asianet reporter തന്നെ ആയിരുന്നു എന്ന്.... Excellent work ❤️🔥👏
2022 ൽ ആണ് Bidin ന്റെ കമന്റ്ററി അവിചാരിതമായി കാണാൻ ഇടയായത്. അന്നുമുതലേ സിരകളെ തീ പിടിപ്പിക്കുന്ന ഈ കമന്ററിയുടെ ഫാൻ ആയി. ഈ വർഷം വള്ളംകളി നടക്കുമോ എന്ന് അനിശ്ചിതത്വം ഉണ്ടാവുകയും അവസാനം തീയതി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ Bidin ഉണ്ടാകുമോ എന്ന് സംശയമുണ്ടായി. തുടർന്ന് വള്ളംകളിയുടെ ഏറ്റവും വലിയ ഫെയ്സ്ബുക്ക് ഗ്രൂപ്പായ NTBR ൽ ചിത്രത്തോടുകൂടിയൊരു പോസ്റ്റർ തയ്യാറാക്കി ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ, പേഴ്സണൽ മെസ്സേജ് അയച്ച് ഈ വർഷം ഉണ്ടാകുമെന്ന് ഉറപ്പു നൽകിയിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല...!!! നെഹ്‌റു ട്രോഫി വള്ളംകളി ഫിനിഷിൽ പോയിന്റിൽ നെഹ്റു പബ്ലിൻ ഇരുന്ന് ആസ്വദിക്കുമ്പോഴും ഹെഡ്ഫോൺ വഴി Bidin M Das ന്റെ കമന്ററി കൂടി കേട്ടിരുന്നു. 2024 ലെ വള്ളംകളി Bidin ഉം ഏഷ്യാനെറ്റും തൂക്കി 👌 അഭിനന്ദനങ്ങൾ ടീം ഏഷ്യാനെറ്റ്.
ദൂരദർശനിലെ ടെലികാസ്‌റ്റും ആകാശവാണി കമൻററിയും . പി ഡി ലൂക്ക് ഗ്രിഗറി പിന്നെ സതീഷ് ചന്ദ്രനും കമൻററിയുണ്ടങ്കിൽ പിന്നെ പറയണ്ടാ. 1988ൽ വെള്ളംകുളങ്ങര കാരിച്ചാലിനെ അട്ടിമറിച്ച കമൻററിയാണ് ഏറ്റവും ഫേവറിറ്റ്.
ബിദിൻ കൂടുതൽ കമറ്ററി പറയണം. 1986,87 ജയിച്ചത് വില്ലേജ് ബോട്ട്ക്ലബ് ആണ്. വീയാപുരം അല്ല. വീയാപുരം വള്ളം ഉണ്ടായതു 2018,19 കാലത്താണ്. തെറ്റുകൾ വരുത്താതെ ശ്രെദ്ധിക്കുക.
പണ്ട് റേഡിയോയിൽ കമന്ററി മാത്രം കേട്ട് കണ്ണടച്ച് പുന്നമടയിലെ വള്ളം കളി ആസ്വദിച്ച ഒരു കുട്ടിക്കാലം ഉണ്ട്. കുറേ കൊല്ലം കഴിഞ് ഇത്തവണ പുന്നമട കണ്ടു കൊണ്ട് അമ്മാതിരി ഒരു കമന്ററി കേട്ടത്. മത്സരം പൊളി ആയിരുന്നു. ഇഞ്ചോടിഞ്ച്. കമന്ററി ആണേൽ കിടിലോസ്ക്കി🔥🔥🔥🔥
Yenikkum und
ജീവിതത്തിൽ ഏറ്റവും വൈകാരികമായി അടുപ്പമുള്ള കാര്യങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ ആവേശം തനിയെ വരും!!!!
ഏതൊരു കുട്ടനാട്ടുകാരനും ഉള്ളതിലും ഒരു പടി കൂടുതൽ ഇദ്ദേഹത്തിന് വള്ളങ്ങളുമായി ജീവിതം കൊണ്ട് അടുപ്പമുണ്ട്. നമുക്ക് അറിവുള്ള ആളുകൾ, നമുക്ക് വളരെ പരിചയമുള്ള ആളുകൾ വളരെ ദൂരെ കൂടെ നടന്നു പോകുമ്പോൾ അതാരാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. എന്നാൽ ആ വ്യക്തിയെ പരിചയമില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം അത് വെറും ഒരാൾ മാത്രമാണ്.
ഇദ്ദേഹം വള്ളത്തെ തിരിച്ചറിയുന്നതും അങ്ങനെ തന്നെയാണ്. ❤️🌹🌹🌹
എന്റെ ബാല്യകാലത്ത് ദൃശ്യ അനുഭവമില്ലാതെ റേഡിയോയിലൂടെ മാത്രം വള്ളംകളി അറിഞ്ഞിരുന്ന ഞങ്ങൾക്ക് നാഗവള്ളി ആർഎസ് കുറുപ്പ്, P . D . ലൂക്ക് തുടങ്ങിവരായിരുന്നു ആരാധ്യ പുരുഷന്മാർ😍
ആശംസകൾ.. സ്നേഹം.
Dr. P. S. Kedarnath
Nilambur.
ഒരു ആലപ്പുഴക്കാരന്, വിശേഷിച്ചൊരു കുട്ടനാട്ടുകാരന് മാത്രമേ ആ ആവേശം പകർന്നുനൽകാൻ പറ്റൂ. ഞങളുടെ വികാരമാണ്❤️❤️❤️😘😘😘🤗🤗🤗
ഞാൻ ഇത് TV യിൽ Live ആയി കണ്ടിരുന്നു.... ഒരു രക്ഷയും ഇല്ലാത്ത കമൻ്ററി ആയിരുന്നു..... I thought Asianet had hired/employed some professional commentator for the event.... ഇപ്പോഴാണ് അറിയുന്നത് അത് ഒരു Asianet reporter തന്നെ ആയിരുന്നു എന്ന്.... Excellent work ❤️🔥👏
കേട്ടതിൽ വച്ചു ഏറ്റവും മനോഹരവും അവശോജ്വലവുമായ commentry... ബിദിൻ പൊളിച്ചു 🔥🔥🔥
ബിദിൻ പൊളി ആണ്. 2023 ലെ കമന്ററി ഇപ്പോഴും ഓർക്കുന്നു
Njan athu ennalayum kettatheulloo
ബിദിൻ സാർ പൊളിയാണ്. തകർത്തു. വല്ലാത്തൊരു കമൻ്ററി💪💪💪👏👏👌👌👍👍👍❤️❤️
നിങ്ങൾ എത്ര ഒച്ച വെച്ചാലും ഇത്രേം എത്തില്ല. നിങ്ങൾ ഈ ആവേശം എത്ര കണ്ടാലും കേട്ടാലും മനസിലാവില്ല. ഇത് ഇവിടെ ജനിച്ചവന്റെ ത്വര ആണ്. ഇവിടെ ജനിക്കണം സാറെ.😊
🙏🙏🙏🙏
നിങ്ങൾ ഭാഗ്യവാന്മാരാണ്. ഇത്രയ്ക്ക് തീ പിടിച്ച മത്സരം, ശരിക്കും വെള്ളത്തിനു തീ പിടിച്ച മത്സരം, ഇതിന് മുൻപ് കണ്ടിട്ടില്ല. 🙏🙏🙏❤️❤️❤️🌹🌹🌹
Super. 2022 NTBR ഫൈനലിൽ PBC യുടെ വരുൺ ശർമയെ വർണിച്ചത് ഇപ്പോളും മനസ്സിൽ നിന്ന് പോയിട്ടില്ല ❤❤❤
ബിദിൻ.. പ്രിയപ്പെട്ടവൻ...ഗംഭീരം
Excellent കമന്ററി, superb ... ഗ്രേറ്റ് effort dear ബിദിൻ ❤
2022 ൽ ആണ് Bidin ന്റെ കമന്റ്ററി അവിചാരിതമായി കാണാൻ ഇടയായത്. അന്നുമുതലേ സിരകളെ തീ പിടിപ്പിക്കുന്ന ഈ കമന്ററിയുടെ ഫാൻ ആയി. ഈ വർഷം വള്ളംകളി നടക്കുമോ എന്ന് അനിശ്ചിതത്വം ഉണ്ടാവുകയും അവസാനം തീയതി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ Bidin ഉണ്ടാകുമോ എന്ന് സംശയമുണ്ടായി. തുടർന്ന് വള്ളംകളിയുടെ ഏറ്റവും വലിയ ഫെയ്സ്ബുക്ക് ഗ്രൂപ്പായ NTBR ൽ ചിത്രത്തോടുകൂടിയൊരു പോസ്റ്റർ തയ്യാറാക്കി ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ, പേഴ്സണൽ മെസ്സേജ് അയച്ച് ഈ വർഷം ഉണ്ടാകുമെന്ന് ഉറപ്പു നൽകിയിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല...!!! നെഹ്‌റു ട്രോഫി വള്ളംകളി ഫിനിഷിൽ പോയിന്റിൽ നെഹ്റു പബ്ലിൻ ഇരുന്ന് ആസ്വദിക്കുമ്പോഴും ഹെഡ്ഫോൺ വഴി Bidin M Das ന്റെ കമന്ററി കൂടി കേട്ടിരുന്നു. 2024 ലെ വള്ളംകളി Bidin ഉം ഏഷ്യാനെറ്റും തൂക്കി 👌 അഭിനന്ദനങ്ങൾ ടീം ഏഷ്യാനെറ്റ്.
ബിദിൻ അടിപൊളി commentry...!
വള്ളം കളികളെ കുറിച്ച് കൗതുകം നിറഞ്ഞ ഒരു പുസ്തകം രചിയ്ക്കാൻ ബിദിന് കഴിയട്ടെ 👌
കമന്ററി അടിപൊളിയായിട്ടുണ്ട്
ഇതെന്തൊരു കമന്റ്റി ഇത്. 👏🏻
Simply Superb ❤
ബിദിന്റെ കൂടെ കമന്ററി പറഞ്ഞവർ കുറച്ച് കൂടി മിണ്ടാതെയിരുന്നെങ്കിൽ നല്ലതായിരുന്നു
വള്ളം കളിയെ പറ്റി അറിയുന്നവരെ കൊണ്ട് പറയിപ്പിക്കണം..കേൾക്കാൻ നല്ലതാണ്..
ചെക്കൻ പണ്ടേ 🔥🔥🔥ആണ്
vere level aayrunnu 🔥
Very good 👍
ഏറ്റവും നല്ല ഒരു വള്ളംകളി കമെൻട്രി🎉
ദൂരദർശനിലെ ടെലികാസ്‌റ്റും ആകാശവാണി കമൻററിയും . പി ഡി ലൂക്ക് ഗ്രിഗറി പിന്നെ സതീഷ് ചന്ദ്രനും കമൻററിയുണ്ടങ്കിൽ പിന്നെ പറയണ്ടാ. 1988ൽ വെള്ളംകുളങ്ങര കാരിച്ചാലിനെ അട്ടിമറിച്ച കമൻററിയാണ് ഏറ്റവും ഫേവറിറ്റ്.
Bidin m das ❤
ബിദിനേ സന്തോഷം, അഭിമാനം
Best commentry 🔥🔥🔥
ശെരിക്കും ജയിച്ച വള്ളം വീയാപുരം ആണെന്ന് പുള്ളി തന്നെ പറയുന്നു 😂
ബിദിൻ bro 🔥
Annu athu kettu romacham undayippoyi❤ poli
Bidin m das arunno😮 polichadukki chekkan
മൈക്ക് ലൂക്കിന് കൈ മാറുന്നു... അതൊരു കാലം😊
😂😂😂😂ho...athoru Kalam.....
Superb 👍👍
ബിതിൻറെ കമന്ററി മതി. സാറിന്റെ ഇന്ന് വേണ്ട
Bidin fans❤️
Bidinettan super🔥
Super കമന്റ്റി ആയിരുന്നു
ബിദിൻ എം ദാസ് ♥️
വീയപുരം വള്ളം നീറ്റിൽ ഇറങ്ങിയിട്ട് നാലോ അഞ്ചോ വർഷം മേ ആയുള്ളു
Ys 😬👍🏻
Super❤
Kainakarykkaran enna nilayil abhimanam
ബിദിൻ കൂടുതൽ കമറ്ററി പറയണം.
1986,87 ജയിച്ചത് വില്ലേജ് ബോട്ട്ക്ലബ് ആണ്. വീയാപുരം അല്ല. വീയാപുരം വള്ളം ഉണ്ടായതു 2018,19 കാലത്താണ്. തെറ്റുകൾ വരുത്താതെ ശ്രെദ്ധിക്കുക.
Ooombraa
86 lum 87 lum jayicha veeyapuram
😅 kashttam
Oru മാലയിൽ കോർത്ത മുത്തുമണി, ഉലകിന്റെ പുകിലായി തോണി അതിന്റെ അത്ര വരില്ല
ഗ്രിഗറി sir ന്റെ തട്ട് താണ് തന്നെയിരിക്കും
Aakashavani nostalgia
✨✨👌👌
Bidin❤
ഉണ്ണിക്കുട്ടൻ 🔥🔥🔥🔥
❤❤❤❤❤
🥰🥰👏🏿👏🏿👏🏿
🔥🔥🔥
💞
Bidhin M Das (ഞങ്ങളുടെ ഉണ്ണിക്കുട്ടൻ)
86 Lum 87lum jayicha veeyapuram.....Kollam...
Commentary parayunnathu thanne thettanu
Kainakary
Enthoru commentary ithu daivame!
💙🌿
86,87 veeyapuram it's wrong
+2 B2 boy
Super 👍👍👍
🥰❤️
Bidin❤
👍🏻❤️
❤️❤️❤️👍🏻👍🏻
❤
❤❤👍👍
❤❤❤
❤❤❤❤
❤❤❤
❤❤
❤
❤❤❤