RS:30000,ആരോഗ്യവും ഉണ്ടെങ്കിൽ ലോകത്തെവിടെയും ബോട്ടിൽ പോകാം👍

Поделиться
HTML-код
  • Опубликовано: 14 окт 2024
  • / ccxaeriune9
    To know more about boats and engine
    feel free to contact on
    nizamvlogs@gmail
    WhatsApp :9567481876
    Yachting Association of India training department is dedicated to creating, reviewing and updating National Training Schemes and the materials that supplement them. The National Training Schemes provide a pathway for anybody wishing to enter the sport and to progress.
    If you have a query about training, whether you are new to the sport or seeking to improve your skills, please check the “Contacts” link above to ensure your query is directed to the correct person.
    If you are new to sailing and would like to undergo some training, please look at the ” New to sailing” and “Training Schemes” information above.
    If you are a sailing club or school seeking to provide the Yachting Association of India course, please see the Yachting Association of India Training Centre and National Training Scheme information.
    Contact Mr JOLLY THOMAS 98469 31780

Комментарии • 66

  • @najeeb5733
    @najeeb5733 7 месяцев назад +9

    കടലിൽ പോകാൻ ഇന്ത്യ ഗവണ്മെന്റ് ലൈസൻസ് കൊടുക്കുന്നില്ല എന്നത് തെറ്റായ വാർത്ത അല്ലേ ചേട്ടാ.... ആളെ കളിയാക്കരുത്... MMD 1st class മാസ്റ്റർ ലൈസൻസ് പിന്നെ എന്നതിനുള്ളതാണ്... തോട്ടിൽ ഓടിക്കാൻ ആണോ... Give right information...

  • @Vini-s2t
    @Vini-s2t Год назад +6

    Power boat only ആണ് KIV ലൈസൻസ്
    അങ്ങനെ ഒന്നു ഉണ്ട് ബ്രോ ഒരു വീഡിയോ കൂടി ചെയ്യണം നമ്മുടെ കേരളത്തിൽ back വാട്ടറിൽ ഓടുന്ന govt പാസ്സെന്ജർ Boat ഉണ്ട് 100 പേരിൽ കൂടുതൽ കയറുന്ന അത് ഓടിക്കുവാനും psc വഴി govt ബോട്ടിൽ ജോലിക് കയറുവാനും ഈ ലൈസൻസ് കൊണ്ട് പറ്റില്ല for more info kerala port department KIV ലാസ്കർ ലൈസൻസ് എടുത്തു 2 year കാത്തിരിക്കണം എന്നാലേ kiv സ്രാങ്ക് ലൈസൻസ് കിട്ടു

  • @eldhoabraham5841
    @eldhoabraham5841 Год назад +5

    Ippazhanu sharikum aavishyamullath kittiyath ❤😊

  • @menappadanvlogs
    @menappadanvlogs Год назад +1

    Hands off 👏👏👏👏very informative session ❤Good one nizamika 😍👌👌👌👍🏻🙏🙏🙏

  • @choondapreminzfishing
    @choondapreminzfishing Год назад +2

    Very informative…. Something I might need….🐠🐬🎣

  • @kiranportdepartment3954
    @kiranportdepartment3954 2 месяца назад +2

    ഈ ലൈസൻസ് കൊണ്ട് ഒരിക്കലും കേരളത്തിലോ ഇന്ത്യയിലോ ഉള്ള ഇൻലാന്റ് വാട്ടറിൽ (കായൽ, പുഴ ) ഓടിക്കാൻ കഴിയില്ല. ഇവർ ഇത്തരത്തിൽ ഇൻലാന്റ് ലൈസൻസ് നൽകാൻ അംഗീകാരം ഉള്ളവർ അല്ല.
    കേരളത്തിൽ ലൈസൻസ്, ട്രെയിനിങ് (IV Act 2021 & Rules 2022) നൽകാൻ ഉള്ള ഡെസിഗ്നേറ്റഡ് അതോറിറ്റി കേരള മാരിടൈം ബോർഡ് ആണ്

    • @GireeshKumar-y3z
      @GireeshKumar-y3z Месяц назад

      YAI is internationally recognised. For private / personal use it is accepted all over India. You may be right for commercial operations.We plan to file an RTI on this.

  • @anandraj9757
    @anandraj9757 Год назад +1

    Thankyou ikkaa😍🥰👍...njan aneshichu nadanna kaariyam aanu 🥰😍

  • @sibinvarghese4020
    @sibinvarghese4020 Год назад +4

    Not valid in india this License... ഇവിടെ ലൈസൻസ് നൽകുന്നത് 1, (Mercantile Marine Department) sea going
    2, KIV, Kerala Maritime Board.. ഉം ആണ്.
    ഇയാളുടെ ഈ ലൈസൻസ് കൊണ്ട് ഇവിടെ ബോട്ട് ഓടിക്കാൻ പറ്റില്ല. എന്തെങ്കിലും അപകടം പറ്റി കേസ് കോടതിയിൽ എത്തിയാൽ ഈ ലൈസൻസ് കോടതി സ്വീകരിക്കില്ല 🙏

    • @ShahulHameed-ir6oc
      @ShahulHameed-ir6oc Год назад +4

      Ninglal paranja licence engane ya kittuka
      Institution undo

    • @najeeb5733
      @najeeb5733 7 месяцев назад

      Yes

    • @VKVideosWorld
      @VKVideosWorld 5 месяцев назад

      ​@@najeeb5733evide anu training centre

    • @mohammedrafirafi4768
      @mohammedrafirafi4768 21 день назад

      ​@@najeeb5733അവരുടെ നമ്പർ തരുമോ

  • @abhimanyurajendran6251
    @abhimanyurajendran6251 Год назад +1

    Thank you Ikka for the content ❤

  • @robinvarghese9875
    @robinvarghese9875 Год назад +4

    ഇത് പ്രോപ്പർ എവിടെയാണ് സ്ഥലം അതു പറഞ്ഞില്ല

    • @serpentinehammer666
      @serpentinehammer666 11 месяцев назад +1

      It Is Currently At Valanthakad, Maradu, Ernakulam, Kerala....

  • @vishnubhasi
    @vishnubhasi Год назад +2

    ഇങ്ങനെ കിട്ടുന്ന liscence കൊണ്ട് backwater ഇൽ ടൂറിസ്റ്റ് സ്പീഡ് ബോട്ട് ഓടിക്കാൻ പറ്റുവോ

    • @nizamvlogs
      @nizamvlogs  Год назад

      Number given at last of video

    • @kunhabdullaabdulla6016
      @kunhabdullaabdulla6016 11 месяцев назад

      തട്ടിപ്പ് ഞാൻ പെട്ടു

    • @ashtamudydtpclakefoods4277
      @ashtamudydtpclakefoods4277 5 месяцев назад

      ​@@kunhabdullaabdulla6016 മനസിലാവുന്നില്ല ഒന്നു വിശദീകരിക്കാമോ

  • @shisinsebastian9476
    @shisinsebastian9476 Год назад +1

    Thank you very much nizam dude..really very valuable information about boat licence...really I was searching for this kind of information and I'm wonder till I don't know about this training centre... it's very near to my home 😂😂😂

  • @DarkStar848
    @DarkStar848 Год назад +2

    Angane 1 lakh adichu ...Congrats .ethra kaalam aayi kashdapedunu

  • @vivek.dravid.
    @vivek.dravid. 9 месяцев назад +1

    Jetski drive cheyyan pato

  • @jeejohnkj3341
    @jeejohnkj3341 10 месяцев назад

    Ithu international ahnakilum namal ee license kondu porathu poyal accept cheyilla bro

  • @anees7152
    @anees7152 Год назад +2

    Ethoke boat nan license vendath ennukude parayamayirunnu
    (Boat nte valippathi nano engine nte power nano ennokke)

  • @akhindass5650
    @akhindass5650 Год назад +2

    Nice Bro😅😅😅 Thiranj Vann kanda Vlog

  • @AamiAppu
    @AamiAppu 5 месяцев назад +1

    ലാസ്‌കർ ലൈസൻസ് ഓൺലൈനിൽ പുതുക്കാൻ പറ്റുമോ

  • @anaspa9229
    @anaspa9229 Год назад

    Bro, sailing padiplikko avide

  • @abduljabbarpkabduljabbarpa1844
    @abduljabbarpkabduljabbarpa1844 11 месяцев назад +3

    ഗവണ്മെന്റ് അംഗീകൃത മാണോ

  • @shazinkr2147
    @shazinkr2147 Год назад +3

    Bro License renewal cheyan etra price aavum ennu koode onnu parayavo

  • @LaluRoshan
    @LaluRoshan Год назад +1

    Dubai marina yach odikkaan ee license kondu patumoo...

    • @subimonisrael2923
      @subimonisrael2923 8 месяцев назад

      ഇതേ സംശയം എനിക്കുമുണ്ട്

    • @najeeb5733
      @najeeb5733 7 месяцев назад

      No

  • @sarbashassan9373
    @sarbashassan9373 Год назад

    Awaited one❤

  • @Kl18fishing1
    @Kl18fishing1 Год назад +1

    Nalla oru ariv kitti❤

  • @nikiabraham2008
    @nikiabraham2008 Год назад +1

    Where is this training centre based ?

    • @nizamvlogs
      @nizamvlogs  Год назад

      Don’t u watch the video?

    • @nikiabraham2008
      @nikiabraham2008 Год назад

      @@nizamvlogs I did Nizam I was not able to find the base,I'm from kochi

  • @SuvithaChalil
    @SuvithaChalil 2 месяца назад +1

    ❤❤❤❤

  • @wanderingmalabary
    @wanderingmalabary Год назад

    VERY NICE VIDEO

  • @rahmanarp786
    @rahmanarp786 Год назад +1

    👍👍👍👍

  • @afsalki3621
    @afsalki3621 Год назад +1

    1st💪💪💪

  • @najeeb5733
    @najeeb5733 7 месяцев назад +4

    ഈ ലൈസൻസ് കൊണ്ട് ഇന്ത്യയിലോ കേരളത്തിലോ ബോട്ട് ഓടിക്കാൻ പറ്റില്ല... അപകടം പറ്റിയാൽ കേസിൽ പെടും...
    ഇവിടെ ലൈസൻസ് കൊടുക്കുന്നത് MMD ( mercantile marine dep ) um Kerala inland vessel ഉം ആണ്.. (ഇപ്പോ KIV മാറി വരുന്ന june മുതൽ IV ആകും )ആണ്.
    ( serang/2nd class/1st class master )

    • @Fasulu-wb1xk
      @Fasulu-wb1xk 5 месяцев назад

      ഈ ലൈസൻസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത് ഞാനൊരുപാട് അന്വേഷിച്ചു കൃത്യമായ വിവരം ലഭിക്കുന്നില്ല

    • @mohammedrafirafi4768
      @mohammedrafirafi4768 21 день назад

      ​@@Fasulu-wb1xkഞാനും

    • @mohammedrafirafi4768
      @mohammedrafirafi4768 21 день назад

      ഈ ലൈസൻസ് എടുക്കാൻ ആരെ ബന്ധപ്പെടണം പ്ലീസ് ഇന്ത്യൻ സർക്കാരിന്റെ അനുമതി ഉള്ളതായിരിക്കും അവരുടെ മേൽവിലാസം തരുമോ

  • @dheerajpramod5125
    @dheerajpramod5125 4 месяца назад

    🤍

  • @serpentinehammer666
    @serpentinehammer666 Год назад +1

    The "YAI - PBH Certification" is valid in India & recognized internationally. KIV License & Master Class from the MMD will be all included in the upcoming IIV, Govt. Of India. Positively, all will be included.
    Apart from all the "Bureaucratic Processes", the "Quality" been "delivered" as part of the "YAI - PBH Training & Certification" is astounding. That's the "reality" for only those who have "undergone" this "YAI - PBH Training & Certification". 🚤 ⛵️

  • @najeeb5733
    @najeeb5733 7 месяцев назад +4

    കടലിൽ പോകാൻ ഇന്ത്യ ഗവണ്മെന്റ് ലൈസൻസ് കൊടുക്കുന്നില്ല എന്നത് തെറ്റായ വാർത്ത അല്ലേ ചേട്ടാ.... ആളെ കളിയാക്കരുത്... MMD 1st class മാസ്റ്റർ ലൈസൻസ് പിന്നെ എന്നതിനുള്ളതാണ്... തോട്ടിൽ ഓടിക്കാൻ ആണോ... Give right information...

  • @sumalalsuman1088
    @sumalalsuman1088 Год назад +1

    👍🏻

  • @nixonlawrance3173
    @nixonlawrance3173 Год назад +1