About Ola & uber മാസം എത്ര കിട്ടും - Interview Uber & Ola Driver

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 106

  • @muralinair5698
    @muralinair5698 Год назад +17

    അനിയാ സ്നേഹം കൊണ്ടു പറയുകയാ ഇവിടത്തെ യുവജനങ്ങളെ വഴിതെറ്റിക്ക നത് അവരെക്കൊണ്ട് ആത്മഹത്യ ചെയ്യിപ്പിക്കാന് ഒലയിലും ഊബറിലും ഓടിയാൽ ഒരു തേങ്ങയും കിട്ടില്ല. അന്നന്നുള ചിലവ് കഴിഞ്ഞ് പോകും ആരുടെ? ഓടിക്കുന്നവൻ്റെ 'അവന്റെ കുടുംബത്തിന് കൊടുക്കാൻ ഒന്നും കാണില്ല. അവസാനം വണ്ടിയുടെ ടെസ്റ്റിന് സമയമാകുമ്പോൾ 40000 Rs വേണ്ടിവരും ടെസ്റ്റും ഇൻഷ്വറൻസിനും എല്ലാം കൂടി 'ഒരു പൈസ മിച്ചം കാണില്ല. ഇതിനൊന്നിനും 'അതോടെ വണ്ടി കട്ടപ്പുറത്ത് കേറ്റിവയും ' ഈ പരിപാടി തന്നെയാണ് ഈ കമ്പനികളും ആഗ്രഹിക്കുന്നത്. കാരണം അവർക്ക് പുതിയ പണിയാണിഷ്ടം അപ്പോഴേക്കും അവരുടെ പ്രൈസെൻ്റീറ്റ് കാര് 60000 രൂപയ്ക്ക് വണ്ടിയോടും , പുതിയ വണ്ടി നിങ്ങൾച്ച് സ്വന്തമായുണ്ടാകും എന്നുള്ള മോഹന വാഗ്ദാനങ്ങളെല്ലാം കൊടുത്ത് യുവതലമുറയെ ട്രാപ്പി ലക്കിയിരിക്കും. ഇന്നത്തെ കണ്ടീഷനിൽ 1000 Rs ന് ഓടിയാൽ 500 Rs ഇന്ധനത്തിന് ആക്കും. ബാക്കി 500 രൂപയിൽ 250 രൂപ വണ്ടിയുടെ മെയിൻ്റൻസിനും ഇൻഷ്വറൻസിനും എല്ലാമായി മാറ്റിവക്കണം ബാക്കി എത്രയുണ്ട് 250 രൂപ അത് ഉബറായാലും ഓലയായാലും, കമ്മിഷനായി കൊണ്ടു പോകും ഇതിൽ മിച്ചം വെയ്ക്കണ്ട രൂപ ഈ 250 ആണ്. അതാണ് ഇവൻമാർ യാതൊരു മുതൽ മുടക്കും ഇല്ലാതെ അടിച്ചോണ്ടു പോകുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പ്രായി എന്നു പറഞ്ഞ പോലെയാണ്. ഞാൻ ആരെന്നു ചോദിച്ചാൽ ഇതിലെല്ലാം ഓടിയിട്ടും ഉളള 40 വർഷ പരിചയം ഉള ള ഡ്രൈവർ നിങ്ങൾ ആദം ഇതിൽ തലവച്ചു കൊടുക്കരുത് അങ്ങനെ ചെയ്യുന്നതിലും ഭേദം കുർള എക്സ്പ്രസ്സിന് തല വയ്ക്കുന്നതാണ്

    • @milan5029
      @milan5029 Год назад

      40 kollamo
      Uberum olayum iranghiytt athra ayitilallo😂

    • @riyask952
      @riyask952 Год назад

      Good cament 👍🏻😀

    • @user-ng2qo2nd6k
      @user-ng2qo2nd6k 5 месяцев назад

      പ്രൈവറ്റ് വണ്ടി പറ്റുമോ

  • @hakeemmuhammad710
    @hakeemmuhammad710 Год назад +2

    എറണാകുളം kudum കുഴിയും ചാടി സസ്‌പെൻഷൻ പോകും clach pokum brike thennu theerum suspension paniyaan thanne 50000 rs venam e 2 company kalum udaayipaanu

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 4 года назад +6

    Paniyillathavarkkoru pani kodukkanayi JB🤪. Good video Bro 💐💐.

  • @nadiyashible
    @nadiyashible 4 месяца назад

    അധ്വാനിച്ചു ജീവിക്കുന്ന മുഴുവൻ മക്കൾ കും അഭിനന്ദനം

  • @vkshajahan7200
    @vkshajahan7200 4 месяца назад +1

    ഇദ്ദേഹം ഇപ്പോയും Uber ഓടിക്കുന്നു ഉണ്ട് എങ്കിൽ, ഇദ്ദേഹത്തെ വെച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ സക്കീർ ഭായിക്ക് .15/4/2024

  • @OFFDIIALLOYSKL11
    @OFFDIIALLOYSKL11 2 года назад +5

    കമ്മീഷനിൽ വണ്ടി ഓടുന്നതിനെ കുറിച്ച് ചോദിക്കാൻ ആണോ ഈ വീഡിയോ ചെയ്തത്... ബ്രോ വീഡിയോ ചെയ്യുമ്പോൾ ഉദ്ദേശിച്ച കാര്യം വിട്ട്പോകരുത്.. സ്വന്തമായി ഓടുന്നതിനെ പറ്റി കൂടി ചോദിക്കണമായിരുന്നു എല്ലാവരും അത് അറിയാനാണ് വീഡിയോ കാണുന്നത്

  • @sarathbabuks4054
    @sarathbabuks4054 3 года назад +11

    ബ്രോ ഇപ്പോ ഒരു യൂബർ ഡ്രൈവറെ കണ്ടു സംസാരിച്ചു നോക്ക്..... ഇപ്പോ എല്ലാ ഡ്രൈവർമാരും ആത്മഹത്യയുടെ വാക്കിലാണ്........ അത് കഴിഞ്ഞു ഒരു വീഡിയോ അപ്‌ലോഡ് ചെയ്യൂ...... ഇപ്പോ ആ ഓഫീസ് പോലും പൂട്ടിപോയി.....

    • @BIBIN7505
      @BIBIN7505 2 года назад

      Ola services മോശം ano കോഴിക്കോട് എങ്ങനെ ഉണ്ട്

    • @BIBIN7505
      @BIBIN7505 2 года назад

      Ola services മോശം ano കോഴിക്കോട് എങ്ങനെ ഉണ്ട്

    • @AyshaAyshu-si3ts
      @AyshaAyshu-si3ts Год назад

      Ath keralathil karnataka po nalla varumanam undakaam

  • @shintothomas8882
    @shintothomas8882 2 года назад +5

    I'm a driver and how can I get car for commission base to attach in OLA?

  • @junaismanu2104
    @junaismanu2104 3 года назад +7

    ഇപ്പോത്തെ വിശേഷം വെച്ചിട്ട് ഒരു വീഡിയോ ചെയോ 2021 /2/15

  • @civicn3242
    @civicn3242 3 года назад +23

    ഈ പോസ്റ്റ് ഇട്ടത് ഒരു വർഷം മുൻപായിരിക്കും..ഇന്ന് ഈ കക്ഷി കഴിഞ്ഞ വർഷം പറഞ്ഞപോലെ പറയാനിടയില്ല..😜😜😜അനുഭവം കുരു

    • @jbvlogs9867
      @jbvlogs9867  3 года назад +3

      സത്യം

    • @shafipp6836
      @shafipp6836 2 года назад

      ഇപ്പ്പോ എത്ര കിട്ടും

    • @thouhidthoushi4863
      @thouhidthoushi4863 2 года назад

      😁😁kandupidichu കളഞ്ഞല്ലോ 😆😆

  • @milan5029
    @milan5029 Год назад +3

    Ee fieldilek varathirikan orupad per negative parayum.
    But ith nalla profit indakan pattiya job thanneyan.
    Hard work cheythal😇

  • @muzamilhaque5288
    @muzamilhaque5288 Год назад

    Thank you

  • @SajjadAliTech
    @SajjadAliTech 4 года назад +2

    Useful, best of luck

    • @jbvlogs9867
      @jbvlogs9867  4 года назад

      താങ്ക്സ് ബ്രോ 😍

  • @sujithsidhumon
    @sujithsidhumon 2 года назад +3

    Yellow board ulla car mathre register chyan pattulallo?

  • @RAJESHCHOORIKANDATH
    @RAJESHCHOORIKANDATH 3 года назад +13

    Private വണ്ടി പറ്റുമോ?

  • @COMMANDOLADAKH
    @COMMANDOLADAKH 2 года назад

    nice❤

  • @Creatormedia693
    @Creatormedia693 2 года назад +1

    bro 2022 il uber odiyi karyam undo?

  • @ashkarashkar8681
    @ashkarashkar8681 2 года назад

    👍👍👍

  • @AyshaAyshu-si3ts
    @AyshaAyshu-si3ts Год назад

    Keralathile avastha bayangara moshamaan ubar ola bangalore powli aaan nalla ottavumund nalla varumanavum undakaam

  • @pathoostipsnvlogs2878
    @pathoostipsnvlogs2878 4 года назад +7

    💪🏻 Good job 👏🏻

  • @Onlinecourse639
    @Onlinecourse639 4 года назад +1

    Nice

  • @melbinbiju369
    @melbinbiju369 Год назад +1

    Bro car kittan evade poganam onnu help cheyyuvo urgent aayirunnu bro PCC okke ready ann

  • @tourindia1690
    @tourindia1690 2 года назад +1

    I am Amrit from punjab

  • @neethujithin6390
    @neethujithin6390 Год назад +3

    Taxi cab പറ്റുമോ

    • @anasbinsidhiq
      @anasbinsidhiq Год назад

      ടാക്സിയേ പറ്റൂ

  • @josejoseph4935
    @josejoseph4935 Год назад

    ഇത് വന്നതോടെ taxi പ്രസ്ഥാനം....... 😩
    പുതിയ തായി വരുന്നആൾക്കാരെകൊണ്ട് ഓൺലൈൻ taxi നിലനിൽക്കുന്നു

  • @rameshpai7507
    @rameshpai7507 3 года назад +2

    When was this can you give the phone no I want to ask him some questions

  • @fazilusman4292
    @fazilusman4292 3 месяца назад

    ബ്രോ കമ്മീഷൻ വയസ്സിൽ വണ്ടി കിട്ടാനുണ്ടോ

  • @RK-zc7rd
    @RK-zc7rd 2 года назад

    Please don't think driving with Uber is good job...

  • @akash.makash9620
    @akash.makash9620 Год назад +2

    Pcc certificate naatilnn thanne vangano

    • @aneeza5927
      @aneeza5927 3 месяца назад

      Athe.prashagal onnum ellenkil pedikkenda karyamilla

  • @muza_dxb
    @muza_dxb Год назад +1

    Ippo nthaanavo avastha😮

  • @sumishino6546
    @sumishino6546 Месяц назад

    Vacancy undo

  • @nikhil33311
    @nikhil33311 11 месяцев назад

    Kids

  • @bgmigamelive7137
    @bgmigamelive7137 11 месяцев назад

    Age limit indo bro enik 18 anu age appo pattuo rpl please

  • @MsSuneesh
    @MsSuneesh 3 года назад +2

    Bro white shirt ഇടണം 😆

    • @jbvlogs9867
      @jbvlogs9867  3 года назад +1

      അത് എന്തിനാ മുത്തേ

    • @MsSuneesh
      @MsSuneesh 3 года назад +2

      @@jbvlogs9867 taxi ഓടിക്കുമ്പോൾ white shirt ഇടണം അത് യൂണിഫോം ആണ് ഇല്ലെങ്കിൽ പെറ്റി കിട്ടും യൂബർ ola taxi അല്ലെ

  • @Nightrider238
    @Nightrider238 2 года назад

    Bro how to attach to uber

  • @vishnukumarpp4999
    @vishnukumarpp4999 3 года назад +4

    Uber and Ola office number

  • @abhiiinair9421
    @abhiiinair9421 3 года назад +7

    വലിയ ചതി കുഴിയാണ് മോനെ ഇത്, പെടുന്നതിനു മുന്നേ 10പേരോട് ചോതി ച്ചിട്ട് പെടുക, ഞാൻ പെട്ടു

  • @lijimemala
    @lijimemala Год назад

    UBER job is still gat it

  • @rohithsankar6403
    @rohithsankar6403 2 года назад +3

    bro PCC enthanu

    • @COMMANDOLADAKH
      @COMMANDOLADAKH 2 года назад

      police clearance certificate

    • @COMMANDOLADAKH
      @COMMANDOLADAKH 2 года назад

      nammal criminal casel പെട്ടിട്ടുണ്ടെങ്കിൽ PCC kittilla

  • @shebilnajeeb5968
    @shebilnajeeb5968 2 года назад +1

    Number plate yellow veno?

  • @COMMANDOLADAKH
    @COMMANDOLADAKH 2 года назад

    lmv license undayal porey

  • @hakeemmuhammad710
    @hakeemmuhammad710 Год назад +1

    ഒന്നും കിട്ടില്ല വെറുതെ പട്ടിയെ പോലെ അളയാം എന്നു മാത്രം യൂബർ ഒല കസ്റ്റമർ വളരെ മോശം പെരുമാറ്റം ആണ്‌

    • @iamSraj
      @iamSraj Год назад

      കസ്റ്റമർ എങ്ങനെ പെരുമാറും

  • @sinanvp466
    @sinanvp466 2 года назад

    Ee office ippol undo

  • @rayeeskk9202
    @rayeeskk9202 2 года назад +1

    Kozhikode 2000 kituo veruthe?

    • @BIBIN7505
      @BIBIN7505 2 года назад

      കോഴിക്കോട് ola services ഉണ്ടോ

  • @antonymanuel9751
    @antonymanuel9751 2 года назад

    Nerathe arinjilallo 🤔 varsham kure veruthe poi

  • @riyasjaleel9778
    @riyasjaleel9778 2 года назад

    Bro enikk oru car und athin enthengilum otam kittumo

  • @fgcjful
    @fgcjful 2 года назад

    Private car പറ്റോ

  • @arunsmr788
    @arunsmr788 2 года назад

    Da muthe nee evdeppo....

  • @alameenofficial8615
    @alameenofficial8615 3 года назад +3

    Uber driveranu njanum 😜😎🖤

  • @sajithbjsajith8771
    @sajithbjsajith8771 Год назад

    Trivandrum uber office evidanu?

    • @_ahaan_guppy_world_
      @_ahaan_guppy_world_ 6 месяцев назад

      ഇല്ല എന്നാണ് അറിവ്

  • @MoinuMoinu-xm9kp
    @MoinuMoinu-xm9kp Год назад

    Hlo

  • @jimshad3660
    @jimshad3660 3 года назад +1

    Driver frndi cntct number plz

  • @shajeerm8938
    @shajeerm8938 3 года назад +1

    Eppo kunu kunu adi ondo 😭😭😭

  • @girijakuttappan7461
    @girijakuttappan7461 10 месяцев назад +1

    വെറുതെ നുണ പറഞ്ഞു ചെറുപ്പക്കാരെ വഴി തെറ്റിക്കരുത്

  • @koshythankachan9176
    @koshythankachan9176 2 года назад

    അയാളുടെ നമ്പർ ഒന്ന് തരുമോ?

  • @rajeevv4976
    @rajeevv4976 3 года назад +1

    Sathyamano bhaii? Sagathi kollam

    • @chithresh2048
      @chithresh2048 3 года назад

      Adhiyam kurachu divasam kore trip kittum pinne pinne trips kurayum.....

  • @ecstazy4151
    @ecstazy4151 7 месяцев назад

    യൂബർ ഓല ഫുൾ ഉടായിപ് ആണ്.. വണ്ടി നിസാര പൈസയ്ക് ഓടണം

  • @lejeeshputhukulangara1873
    @lejeeshputhukulangara1873 3 года назад

    😭😭😭😭😂

  • @hakeemmuhammad710
    @hakeemmuhammad710 Год назад

    കുന്ദം കിടും

  • @sibilpv8478
    @sibilpv8478 3 года назад +1

    Uber office nmbr

  • @brittochan2413
    @brittochan2413 Год назад

    Contact nomber

  • @ansarvk3352
    @ansarvk3352 3 года назад

    👍👍