ജോലി ഒക്കെ കിട്ടി ഗടികൾ ഒക്കെ പലവഴിക്ക് പിരിയും മുൻപേ ചൂണ്ടി മീൻപിടിച്ചു അറിയുന്ന പോലെ കറിവെച്ചു രണ്ട് 10ml കൂട്ടി അടിച്ചിരുന്ന ടൈം ഒക്കെ ഓർമവന്നു.. Thanks... thanks a lot my frnd... for this momnts
ഇന്നത്തെ വീഡിയോ പൊളിച്ചു മച്ചാനെ. തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥി. നാനും ആദ്യമായിട്ടാണ് ഇത്രയും വലിപ്പമുള്ള ഞണ്ട്. കാണുന്നത്. മച്ചാനെ നീ വേറെ ലെവലാ ഡാ.😘😘😘😘👍
പുമീൻ, കണബ്, തിരുത ,സിലോപ്പി.... അവസാനം ഞണ്ട്.... പക്ഷേ മച്ചാൻ്റെ ഞണ്ടാവും അത് എന്ന guess അടിപൊളി..... മച്ചാനെ കൂടുതല് കൊതിപ്പിക്കല്ലേ.... മ്മള് പ്രവാസികള് ഇവിടെ മനസമാധാനത്തോടെ ജീവിച്ചോട്ടെ.... പിന്നെ ഒരു കാര്യം കളാഞ്ചിയെക്കുറിച്ച് മിണ്ടരുത്🤪😡 സൂപ്പർ വീഡിയോ ആയിരുന്നു മച്ചാനെ👍👏😍
ചേട്ടാ നമസ്കാരം പാലക്കാട് ഇതൊന്നും അങ്ങനെ സുലഭമായി കിട്ടത്തില്ല അതുകൊണ്ട് ഞങ്ങൾ ഇതൊന്നും കഴിച്ച് ശീലിച്ചിട്ടില്ല പക്ഷേ നിങ്ങളുടെ കുക്കിംഗ് കണ്ടപ്പോൾ കഴിക്കണമെന്ന് തോന്നുന്നുണ്ട് ഒരുദിവസം വിളിക്കുകയാണെങ്കിൽ ഞാനും എന്റെ എന്റെ ഫ്രണ്ടും കൂടി വരാം
ഒരു യെമണ്ടൻ ഞണ്ടിന്റെ കദന കഥ 🦀🦀🦀 ... കൊള്ളാം അടിപൊളി ഞാനും ആദ്യമായിട്ട് കാണുന്നു ഇത്രേം വലിയ ഞണ്ടിനെ
👍
kodhipikathe podea
lots of love from wayanade
ഭാഗ്യം ചെയ്ത ടീമാണ്. നല്ല പ്രകൃതി ഭംഗിയുള്ള ആവശ്യത്തിന് മീനും ജല വിഭവങ്ങളുമുള്ള പ്രദേശം. ഈ പരിസ്ഥിതിയെ സംരക്ഷിക്കാനും നിങ്ങൾക്ക് കഴിയട്ടെ
വാവാ സുരേഷ് ചേട്ടൻ പാമ്പിനെ കുറിച്ച് നമുക്ക് നല്ലത് പോലെ അറിവ് പറഞ്ഞു ഒരാള് ആണ്, നിങ്ങള് മീനിന്റെ സകല കാര്യങ്ങളും നമുക്ക് പറഞ്ഞു തരുന്നു,,,
താങ്ക്സ് ബ്രോ ❤️❤️❤️🤗🤗🤗🤗
Pls ur number bro
Fav two channels😍
ഇതുപോലുള്ള സൗഹൃദം ഉണ്ടെങ്കിൽ ജീവിതം എപ്പോളും അടിപൊളി ആയിരിക്കും.
Full on
ഞാൻ ആകെ 1week മുന്നേ ഈ ചാനൽ കണ്ടത് ഇപ്പൊ ഓരോ വിഡിയോസിനും വേണ്ടി കട്ട വെയ്റ്റിംഗ് ആണ് മച്ചാനേ
❤️❤️❤️🤗🤗🤗
മച്ചാനെ ഒരുപാട് ചിരിച്ചു കേട്ടോ നിങ്ങളുടെ സംസാരം കേട്ടിട്ട് 😇😄😄😄
Machaane ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനു ഒരു കോടി ലൈക് ❤️❤️❤️❤️❤️
എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ നാടിന്റെ ഒരു സൗന്ദര്യം എന്നുപറഞ്ഞാൽ അത് അപാരം തന്നെയാണ്
Jees raj..... 😍😍😍😍
@@KKTechs bro ella videos um njn kanarund
Ellam ishtam ane ningalde atmosphere ellam
@@KKTechs chetta...pizhala alle....??
😋😋😋😋😋
നിങ്ങളുട സൗഹൃദം എന്നും നില നിൽക്കട്ടെ
മീൻ കിട്ടിയാലും പോയാലും കിട്ടി ഇല്ലെല്ലും ഒരേ ചിരി ❤️❤️❤️❤️ new sub ആണ്
ആദ്യമായാണ് ഒരു കുക്കിംഗ് വീഡിയോ കണ്ട് ചിരിച്ച് മണ്ണുതപ്പുന്നത്... പൊളി സാനം%&
Satyam ponnu chettaaaa😆
😀😀
The first
നല്ല രസാണ് സംസാരം കേൾക്കാൻ തന്നെ
Sathyam
നല്ല സംസാര ശൈലി
👍👍👍
മച്ചാനെ ഒരു gopro ഒക്കെ വാങ്ങിക്
മച്ചാനെ, നല്ല കിടിലൻ ഞണ്ട് കറി 👌👌🤤🤤
ഇടക്ക് ഇടക്ക് ഇങ്ങനെ കുക്കിംഗ് വീഡിയോസും വന്നോട്ടേ പോന്നാട്ടെ🤩🤩🤩
പിന്നല്ലാതെ..😀😀😀😜❤️❤️❤️❤️
ഇങ്ങേരുടെ വീഡിയോ മൊത്തത്തിൽ നല്ല vibaan 🔥 🔥 നാച്ചുറൽ ബ്യൂട്ടി നാച്ചുറൽ സംസാരം. അടിപൊളിയാണ് 🔥🔥മച്ചാൻ അവിടെന്ന് ചിരിക്കുമ്പോ ഞാനും ഇവിടിരുന്നു ചിരിച്ചുപോവുന്നു 🤣🤣🤣👍👍💥💥
ഞണ്ട് കറിവെച്ച പാത്രത്തിലേക്ക് ചോറ് ഇട്ടമതിയാർന്നു. സൂപ്പർ വീഡിയോ..... nice പ്രസന്റേഷൻ
മച്ചാനെ നിങ്ങളുടെ വീഡിയോ പൊളിയ നല്ല ഒർജിനാൽറ്റിയ. ഞങ്ങൾ ഒരു പാട് മീൻ പിടിച്ചിട്ടും ഉണ്ട്. മീൻ പിടുത്തം കണ്ടിട്ടും ഉണ്ട്. മീൻ പിടുത്തം അത് ഒരു ലഹരിയ..
മച്ചാനേ നിന്റെ മീൻ പിടുത്തവും സംസാരവും എനിക്ക് അങ്ങ് വല്ലാതെ ഇഷ്ടപ്പെട്ടു
നീ പൊളിക്ക് മച്ചാനെ
ചേട്ടന്റെ വീഡിയോസും chettante samsaramvum സൂപ്പർ ആണ് ട്ടോ
തനതായ ശൈലി യാണ് മച്ചാനെ നിങ്ങളുടെ പ്ലസ് പോയിന്റ്
K and k അടിപൊളി. Supper വിഡിയോ. ഈ ഞണ്ടിനെ കിട്ടുമെങ്കിൽ തരുമോ.
എന്റെ പൊന്നോ ആദ്യമായിട്ടാണ് ഇത്രയും വലുപ്പമുള്ളതിനെ കാണുന്നത് എജ്ജാതി 👏🔥🔥💕
❤️❤️❤️❤️🤗🤗🤗🤗
Bro videos kaanan late aayi poyi full super chettaaa kalakki👏👏👍👍👍👍👍👏👏👏👍👍
മച്ചാനെ നിങ്ങളൊക്കെ
യോഗം കാണുമ്പോൾ അസൂയ വരുന്നു
ജോലി ഒക്കെ കിട്ടി ഗടികൾ ഒക്കെ പലവഴിക്ക് പിരിയും മുൻപേ ചൂണ്ടി മീൻപിടിച്ചു അറിയുന്ന പോലെ കറിവെച്ചു രണ്ട് 10ml കൂട്ടി അടിച്ചിരുന്ന ടൈം ഒക്കെ ഓർമവന്നു..
Thanks... thanks a lot my frnd... for this momnts
ചേട്ടന്റെ വീഡിയോ കണ്ടിരുന്നു പോകും അത്ര കിടുവാണ്😘😘😘😘❤️❤️
Machane ningal poliyan kaanumbol kothiyakunnu meenukale onnu vannu pidikkan kumbalngiyanoo place
എനിക്ക് ഒരുപാട് ഇസ്ടയി ആ സംസാരം സൂപ്പർ
Chettai visannu erikkunnavante avastha 😃😃😃😃
കൊതിപ്പിച്ചു കപ്പലോടിപ്പിച്ചല്ലോ 😋😋 കിക്കിടിലൻ ഞണ്ട് കറി 😍😍😘
😀❤️❤️❤️❤️😋😋😋
😘😘😘
Shoo ithrayum naal ee channel kaanatha njan endhoru mandana daivameey... katta support bro...kandappol thanne subscribe cheythu...keep going
ആദ്യം ലൈകും പിന്നെ കമന്റും പിന്നെ കാണും 😍
Anshad machane... ❤️❤️❤️❤️
machante nishkalangathayaanu enikorupaadu ishtappetathu. nalla avatharanam. njan machante bhayankara fan aanu😍😍😍. ningal pwoliyanu...
കിടിലൻ ഞണ്ടു ആണല്ലോ മച്ചാന😍😍
താങ്കളുടെ എല്ലാ വിഡിയോയും കാണാൻ നല്ല രസമാണ് ...ബിഗ് fan
Nice samsaram 😍😍😍😍😍🥰🥰🥰🥰
All videos really awesome. cherthala ezhupunna ano eh Place?
അതേ
ഈ സാധനം ഇവിടെ കിട്ടാനില്ല..
ചുമ്മാ ഇങ്ങിനെ കൊതിപ്പിക്കല്ലേ 😪🤤😋😋😋😥😭😭😭😭
😀😀😀
നിങ്ങടെ സംസാരം കേൾക്കാൻ പൊളിയാണ് ഭായ് 👍
Love from thrissur 😍😍😍😍💥💥
ഇന്നത്തെ വീഡിയോ പൊളിച്ചു മച്ചാനെ. തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥി. നാനും ആദ്യമായിട്ടാണ് ഇത്രയും വലിപ്പമുള്ള ഞണ്ട്. കാണുന്നത്. മച്ചാനെ നീ വേറെ ലെവലാ ഡാ.😘😘😘😘👍
Farooq.... ഇത്രയും വലുതായി അധികം ഒന്നും കിട്ടാറില്ല.. പക്ഷെ വില കുറഞ്ഞതറിഞ്ഞിട്ടാണെന്നു തോന്നുന്നു വേറെയും 2എണ്ണം കൂടി വന്നു കേറി 😢😢😢
🤪😂👍👍👍👍
പുമീൻ, കണബ്, തിരുത ,സിലോപ്പി.... അവസാനം ഞണ്ട്.... പക്ഷേ മച്ചാൻ്റെ ഞണ്ടാവും അത് എന്ന guess അടിപൊളി..... മച്ചാനെ കൂടുതല് കൊതിപ്പിക്കല്ലേ.... മ്മള് പ്രവാസികള് ഇവിടെ മനസമാധാനത്തോടെ ജീവിച്ചോട്ടെ.... പിന്നെ ഒരു കാര്യം കളാഞ്ചിയെക്കുറിച്ച് മിണ്ടരുത്🤪😡
സൂപ്പർ വീഡിയോ ആയിരുന്നു മച്ചാനെ👍👏😍
😷😷😀... താങ്ക്സ് മച്ചാനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤗🤗🤗
അടിപൊളി മച്ചാനെ എന്തോരു ആക്രന്തം ഇവൻ മാരേകൂടെകൂട്ടരുത് കൊതിയൻ മാർ 😂😂😂😂😂👍
സൂപ്പർ അടിപൊളി ബ്രോയുടെ എല്ലാ വീഡിയോസും നല്ല രസമുണ്ട് കാണാൻ tnx
Chetta njagalkku fresh aaya njandum chemmenum, ellam kanumbol kittirunnekil ennagrahikkunnu
chetto oru divasam varatte ningale aduthu food undakupol 🤗🤗🙋♂️🙋♂️
😀😀😀😀
Chirich chirich chathu, iniyum ithupolathey comedy videos cheyanam 😁😂; poomeenu pakaram yamandan njandu ..... Ithu polichuuuu
Brilliant work! Keep it up!
Njagalkum tarumo kurach fresh fish
കുക്കിംഗ് വീഡിയോ മൊത്തം കോമഡി ആണല്ലോ... നല്ല രസം ഒണ്ടായിരുന്നു 😋😋😋🤩🤩
😀😀😀🤗🤗🤗❤️❤️
Powliiii videooooo. .. Spr team ane ningalle... Powliiii ... All the best😍😍😍😍😌😌
സൂപ്പറായിട്ടുണ്ട് ചേട്ടാ ❤️❤️കഴിഞ്ഞദിവസം ചെമ്പല്ലി കിട്ടിയായിരുന്നു ഞങ്ങൾക്ക്
Oru day ningade koode spent cheyyan pattumo meenokke pidikkanaayitt
സൂപ്പർ ഈ മീൻ പിടുത്തം ഒന്നു നേരിട്ടു കാണാൻ എന്താ cheya.. ശരിക്കും എൻജോയ് ചെയ്തു
Ee sthalam evideya bro?kidu video
Ezhupunna
മച്ചാന്മാരുടെ 🦀🦀 യമണ്ടൻ ഞണ്ട് പിടുത്തം കാണാൻ വന്നതാണേ 😁👌👌❣️
ഇച്ചായോ..... യമണ്ടൻ ഞണ്ട് അല്ലേ.. ❤️❤️❤️
@@KKTechs പിന്നല്ലേ..., ഇതാണ് നമ്മൾ പറഞ്ഞ ഞണ്ട് 😁❣️
Bro choru eduthu a Kari vacha pathrathil Itel powlichene
കൊതിപ്പിക്കാൻ ഇനി മേലാൽ ഇങ്ങനത്തെ വീഡിയോ ഇടരുത്
Video adyamayannu kanunnathu. super ayanu cheythirikunnathu. Orupaadu Kandu enjoy Cheythu. Simple ayi vivaranam ellarum ishtapedunnu
Bro Red T shirt than kiduvanu ketto
Full credits..njandinte
അടിപൊളി ഇനിയും ഇതുപോലുള്ള cooking വീഡിയോകളും പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങൾ
ഇതിന്റെ കടിയുടെ പവർ ഒന്ന് കാണിക്കാൻ പറ്റുമോ thermocol അങ്ങനെ എന്തെങ്കിലും കടിപ്പിച്ചു ചെയ്യ്യാൻ പറ്റുമോ...
എന്റെ പൊന്നോ... ആലോചിക്കല്ലേ... 😲😲😲😬😬😬
Adipoly machane ethu evideyannu
ടെക് വിഡിയോസിനെ അപേക്ഷിച്ചു ആശാന്റെ ഫിഷിങ് ആൻഡ് കുക്കിംഗ് വീഡിയോസ് ഇന്ട്രെസ്റ്റിംഗ് ആണ്..
കൂടുതൽ ഫോക്കസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
😢👍❤️❤️❤️
Ithevdeya sthalam super aanu vedios
മച്ചാനെ സൂപ്പർ
ഞണ്ട് കടിക്കാഞ്ഞത് ഭാഗ്യം😆😆😆👍👍👍🤩
Ramesh chandran..... സാധാരണ ഗതിയിൽ ഞണ്ട് മാത്രമേ ആ പണി കാണിക്കൂള്ളൂ.. അതുകൊണ്ട് ഒരു ധാരണയുണ്ടായിരുന്നു... ❤️❤️❤️
Njan ningalude vlog kanaan thudangunnathr mininjaannr aanr njan ippo ninhalude full videos kandu theerkkkanr 😊😊
26:17 എന്റെ ഇടത്തേ ചെവീടെ അടുത്തൂടെ ഒരു ഈച്ച പറന്നു പോയി.
Yes. Entem
Onnum parayanilla... pwolisathanam. Ningade location ethanu..
Ittote....aaa enna idu😁
Innu angane RUclips noki irikumbol aane ningalude vedeo kaanunnathe veruthe open cheyythu ..kandu. .Satyam parayaam first vedeo full kaanunnathine munbe likeum cheyythu subscribe um cheyythu..super..aane ningalude channel...
കൊതിപ്പിക്കല്ലേ 😋
Chettan super aanu..videos ellam kanumbo sherikum kothy aavum🥰..
താങ്ക്സ് ഫെമി ❤️❤️❤️❤️
24:34 ആഹ് ഇട് എങ്കിൽ.... അത് കേട്ടപ്പോള്‍ തന്നെ subscribe ചെയതു.
sanu sam in to
nigal use cheyyunna
camera ethaanu ?🙄
നിങ്ങക്ക് ഫിലോപ്പി വേണ്ട ലെ
ഞങ്ങൾക്ക് ഫിലിപ്പി റിച്ചാണ് റിച്ച് 😇
Oru rekshemilla machane avatharanam😄👍👍👍👍👍 nte vaka oru poochendu🌷🌷🌷🌷
ആ കേമറ പിടിച്ചേ ഏട്ടന്റെ പേരെന്താ. Plz ഒന്നുപറ
കേമറ രണ്ടു സമയത്ത് രണ്ടു പേരാണ് ചെയ്തത്... ഏതാണെന്നു പറ 😀😀😀
@@KKTechs രണ്ടുപേരേം പറ
Aarku venelum poyi meen pidikamo, atho resevation or booking, specific people ne pattillo
മച്ചാന്റെ വീഡിയോസ് എല്ലാം പ്വോളി ആണു
Adipoliyato. Njangalk kude kurach meen poratte. From karunagappally. Ningal evida
ക്യാമറ മാന് കുറച്ചു കൊടുക്ക് ഭായ്
Ethupole oru vallam eathra rupa aakum chettto.??
14000rs approx
Friends for ever
Kidukachi ayitunde Machane...
❤️❤️❤️🤗🤗🤗
ചേട്ടാ നമസ്കാരം പാലക്കാട് ഇതൊന്നും അങ്ങനെ സുലഭമായി കിട്ടത്തില്ല അതുകൊണ്ട് ഞങ്ങൾ ഇതൊന്നും കഴിച്ച് ശീലിച്ചിട്ടില്ല പക്ഷേ നിങ്ങളുടെ കുക്കിംഗ് കണ്ടപ്പോൾ കഴിക്കണമെന്ന് തോന്നുന്നുണ്ട് ഒരുദിവസം വിളിക്കുകയാണെങ്കിൽ ഞാനും എന്റെ എന്റെ ഫ്രണ്ടും കൂടി വരാം
Ini njan nigalude Ella video kanun ...i like it❤️❤️❤️❤️
എന്തിനാണ് ഡിസ് ലൈക് അടിക്കുന്നത്
ഒരു ജാടയും ഇല്ലാത്ത നല്ല നാടൻ അവതരണം. വീഡിയോ അവസാനം വരെ ബോറടിക്കാതെ കാണാൻ പറ്റും. കിടിലം മച്ചാനെ. പൊളിച്ചു
തണ്ടാടി എന്ന് പറയും ന്റെ നാട്ടിൽ
നാട് ...
KL.10
വീട് എവിടെയാ 😁😁
@@saakkir843 nilambur
Im kottakkal 😘😍😍😂
@@noufalpulliyil9540 ഞാൻ എടവണ്ണ യാ , പിന്നെ എന്റെ initial pulliyil എന്നാണ്
MALAPPURAM, WANDOOR 💪💪💪
Eeee 🦀 fresh ayitttt evida vagikkan kittum
അടിപൊളി സൂപ്പർ ആയിട്ടുണ്ട് ബ്രോ ഒരു ദിവസം ഫുൾ ഇരുന്നു താങ്കളുടെ വീഡിയോ എല്ലാം കണ്ടു
❤️❤️❤️❤️
Polichu baii eneyum egganulla vedeo pradeeshekkunnu
Chettan eathu nattukarana
How did you killed that crab
ഞാൻ ഇന്ന് കാണുന്നേയുള്ളു.. ഇന്ന് മുതൽ subscriber.. wtng for new video.......
❤️❤️❤️
Itheavidea sthalam
Pala fishing channelsum kandittund, but machante presentation, Knowledge, vere level.
Ningade sthalam evideyanu chetta
Kurachu meen kunjungale tharaaavo????
Chetta avide vanna meen tharuooo