🐟⚡️കുട്ടനാടൻ പള്ളത്തി പീര⚡️🐟 |pallathi coconut curry|cutting🔪 and cleaning skil😋

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @dadicool1385
    @dadicool1385 3 года назад +64

    മച്ചാനെ നിങ്ങടെ നാടും മീൻപിടുത്തവും കൃഷിയുo കുക്കിങ്ങും പിന്നെ പ്രത്യേകിച്ച് നിങ്ങെടെ നിഷ്കളങ്കമായ അവതരണവും ഒരു പാടിഷ്ടം. നിങ്ങ തകർക്ക് മച്ചാനെ

  • @shreyu8046
    @shreyu8046 3 года назад +5

    Supr. ഞാൻ നെടുമുടി ക്കാരൻ ആണ്. ഇപ്പോൾ പാലക്കാട്‌. കാവാലത്തു പള്ളിയറ ക്കാവ് അടുത്ത് രണ്ടു വർഷം താമസിച്ചിട്ടുണ്ട്. നാടിന്റെ ഓർമ.എത്ര പറഞ്ഞാലും മതി വരില്ല. മീൻ ഒരുപാട് പിടിച്ചു കഴിച്ചിട്ടുണ്ട്.ഒരുപാട് കൃഷിയും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. പാടത്തു വെള്ളം കയറ്റുമ്പോൾ ഇത് പോലെ കൂടു വെച്ചു പിടിക്കുമായിരുന്നു. പിന്നെ കറി കണ്ടപ്പോൾ കൊതി തോന്നി. കറിക്കു കുറച്ചു കാശ്മീരി ചില്ലി ചേർത്താൽ എരുവില്ലാതെ നല്ല കളർ കിട്ടിയേനെ. എങ്കിലും കറി സൂപ്പർ. കുട്ടനാട്ടു കാരുടെ മീൻ കറി ഒന്നു വേറെ തന്നെ ആണ്.

  • @naseemanaseema4637
    @naseemanaseema4637 3 года назад +10

    കുഞ്ഞു മക്കൾ കഴിക്കുന്നത് കാണുമ്പോൾ മനസ്സ് നിറഞ്ഞു. Super

  • @sheelarajan2970
    @sheelarajan2970 2 года назад +1

    Haii jinu enikku orupafu ishtamanu pallathi peeraa fry

  • @rajeshrajan6425
    @rajeshrajan6425 3 года назад +5

    കറി ഒത്തിരി ഇഷ്ടായി.. ഒരു പഴയ രുചി ഓർമ വന്നു... അതിലും ഇഷ്ടയത് കുഞ്ഞാവേനെ ആണ്... കുറുമ്പി

  • @greeshmac9977
    @greeshmac9977 3 года назад +1

    Super videos 👍 orupade eshtapettu kayalum, foodum meen piduthum super 👍

  • @scariaouseph8742
    @scariaouseph8742 3 года назад +1

    സൂപ്പർ പള്ളത്തി പറ്റിച്ചത്
    കുരുമുളകും പെരുംജീരകവും വെളുത്തുള്ളിയും അരച്ച് പള്ളത്തി വറുത്താൽ സൂപ്പർ

  • @dqworldofsudheera3495
    @dqworldofsudheera3495 3 года назад +1

    Videos nalla rasamaanu kandirikkan super cheattaa asha poli

  • @ajijohn8265
    @ajijohn8265 3 года назад +2

    ഹായ് സൂപ്പര്‍
    ചെറിയ സാഹചര്യങ്ങളില്‍ നിങ്ങള്‍ ചെയ്യുന്ന വീഡിയോ സൂപ്പര്‍.

  • @sunilsankar9847
    @sunilsankar9847 3 года назад +20

    നാടൻ മീൻ നാടൻ അടുപ്പ് മൺചട്ടി ആഹാ അന്തസ്സ് 😋😋

  • @anakhakunjumon1941
    @anakhakunjumon1941 3 года назад +41

    പള്ളത്തി കഴിച്ചവനെ അതിന്റെ രുചി അറിയൂ. Ente mowne 👌👌👌👌

    • @Earthloversmedia
      @Earthloversmedia  3 года назад +3

      അതെ

    • @seenaahlad6899
      @seenaahlad6899 3 года назад +3

      സത്യം... എന്തൊരു taste ആണ്.. 👌

    • @nishauh577
      @nishauh577 3 года назад

      ഒടുക്കത്തെ രുചിയാ

  • @KERALAFOODVANDYCOM
    @KERALAFOODVANDYCOM 3 года назад +2

    മീൻ പീര വയ്ക്കുമ്പോൾ ഒരുപാടു പ്രാവശ്യം ഇട്ട് ഇളക്കരുത് മീൻ പൊടിഞ്ഞു പോകും... അല്പം വെള്ളം ഒഴിച്ച് വറ്റിച്ചെടുത്താൽ മതി അടിക്ക് പിടിക്കില്ല ചെറു തീയിൽ ഇടുക........ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്.... സൂപ്പറാണ്

  • @sruthivasudevan5942
    @sruthivasudevan5942 3 года назад +1

    ചട്ടിയിൽ മീനിനൊപ്പം ഉപ്പുപ്പൊടിയും വാഴയില കീറിയിട്ട് അല്പം ഗോതമ്പു പൊടി കൂടി ചേർത്ത് ഇട്ട് വരട്ടിയാൽ പെട്ടെന്ന് ഉളുമ്പ് പോയി മീൻ cleaned ആയും ഇതിലും വെളുത്തും കിട്ടും...ഇത്രേം ഉരച്ചു കഷ്ടപ്പെടേണ്ടതില്ല... Nice Tip ആണ്...👌👌👌

  • @reju9012
    @reju9012 3 года назад +1

    Super ...kothipichu

  • @rethinrajendran7291
    @rethinrajendran7291 3 года назад +1

    Chetta super

  • @shibinantony6097
    @shibinantony6097 3 года назад +1

    ബ്രദർ നല്ലാ വീഡിയോ..... ഇഷ്ടപെട്ടെട്ടാ 🥰🥰🥰🥰😘😘😘😘

  • @sajithvarghese7489
    @sajithvarghese7489 3 года назад +8

    ബ്രോ വീഡിയോ പൊളിച്ചു ,ഒരു വൺ മില്യൺ ആൾക്കാർ കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰

  • @rekhatiju2025
    @rekhatiju2025 3 года назад +7

    പള്ളത്തി കണ്ട കാലം മറന്നു. First time ആണ് നിങ്ങൾടെ video കാണുന്നത്. കയ്യോടെ chanel subscribe ഉം ചെയ്തു.

  • @najmunnisacherukadkallinga365
    @najmunnisacherukadkallinga365 3 года назад +2

    Aadhyayittaan ningade video kaanunnadh
    Sooper 👍

  • @pradeepkv_5205
    @pradeepkv_5205 2 года назад +1

    Chechiku oru big salute

  • @അന്നസ്റ്റീഫൻ
    @അന്നസ്റ്റീഫൻ 3 года назад +15

    സൂപ്പർ ഒരു പച്ച മാങ്ങാ ഇട്ടിരുന്നാൽ അടിപൊളി ആകും ഞാൻ കുട്ടനാട്ട് കരി ആണ് ഇതെല്ലാം കാണുന്പോൾ നാട്ടിൽ വരാൻ തോന്നുന്നു 😰

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 года назад +6

    കൈപുണ്യം ഉണ്ടെങ്കിൽ മീൻ എങ്ങനെ കറിവച്ചാലും സൂപ്പർ ആയിരിക്കും.ഇ കറി പോലെ. ഇന്നത്തെ ലൈക് ചേച്ചിക്

  • @ummasworld2526
    @ummasworld2526 3 года назад +3

    Wow സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു കുട്ടിക്കുറുമ്പികളും സൂപ്പർ 🥰

  • @ajayanp2768
    @ajayanp2768 3 года назад

    തനി നാടൻ അവതരണം ഒരു പാടിഷ്ടപ്പെട്ടു സുഹാദരാ എന്റെ സഹോദരനെ പോലെ തോന്നുന്നു

  • @bhuvaneeshypradeep4938
    @bhuvaneeshypradeep4938 3 года назад +6

    ആദ്യമായിട്ടാ കാണുന്നെ ഇഷ്ടപ്പെട്ടു

  • @seshinkhanseshu5883
    @seshinkhanseshu5883 3 года назад +9

    എന്ത് ലളിതമായ രീതിയിൽ ആണ് കുക്ക് ചെയ്യ്തത് ബ്രോ അഭിനന്ദനങ്ങൾ 🌹🌹🌹വീണ്ടും വേറെറ്റി വീഡിയോ ആയി വരണം ബ്രോ 🌹✌️✌️✌️👍👍👍👌👌👌

  • @remamohan9604
    @remamohan9604 Год назад

    നിങ്ങളുടെ fishing😊videos ഒക്കെ കാണാറുണ്ട്. വീട്ടിലെ എല്ലാവരെയും ഇതിൽ കൂടി പരിചയവും ആണ്.

  • @anilaanandan5419
    @anilaanandan5419 3 года назад +1

    Pallathi kuttiya kalam maranne😋😋😋😋😋

  • @rajanishamon7487
    @rajanishamon7487 3 года назад +16

    നാടിന്റെ നിഷ്കളങ്കത മുഴുവൻ വീഡിയോയിൽ ഉണ്ട്.. ഹൃദ്യം 🥰

  • @sudhisudheesh9419
    @sudhisudheesh9419 3 года назад +14

    പള്ളത്തി ഫ്രൈയാണ് കിഡു.❤️❤️👍🏻👍🏻👍🏻

    • @Earthloversmedia
      @Earthloversmedia  3 года назад +3

      Fry okke sadarana cheyyarullathalle, atha maattippidiche

    • @molly1389
      @molly1389 3 года назад +1

      Adipoly,Chips kazhikkunnathu Pole kazhikkam

    • @faizafami6619
      @faizafami6619 3 года назад

      Crispy fry

  • @beenamaneshbeenamanesh3772
    @beenamaneshbeenamanesh3772 3 года назад

    Super kandit kothiyakunnu pallathi ingane vaykkumennu ariyillayirunnu

  • @faizafami6619
    @faizafami6619 3 года назад

    Ithellam koodekallil chathachu Cherthal super meen peera.

  • @jofigeorge3887
    @jofigeorge3887 3 года назад +1

    Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐

  • @surendradas6850
    @surendradas6850 3 года назад +1

    Very nice coking programe

  • @amalnavomirythm7962
    @amalnavomirythm7962 3 года назад +37

    മീൻ പിടിക്കുന്നതിന്റെയും കറിവെക്കുന്നതിന്റെയും ഒക്കെകൂടി ഒരു ഫീൽ കിട്ടണമെങ്കി അത് എല്ലാവരും കൂടി ഒരുമിച്ചിരുന്ന് കഴിക്കുക തന്നെ വേണം.. അതൊരു പ്രത്യേക സുഖമാ.. അല്ലെ മച്ചാനെ

  • @molly1389
    @molly1389 3 года назад +1

    Pallatthe fry nalla taiste annu,karumura kadichhu thennam

  • @nishasujith8281
    @nishasujith8281 3 года назад

    Adipoli Chetta super

  • @gregoripaul5974
    @gregoripaul5974 3 года назад

    തനി നാടൻ രീതിയിൽ, കലർപ്പില്ലാത്ത പ്രവൃത്തികളുടെ ഒരു വീഡിയോ കണ്ട് നിറഞ്ഞ സംതൃപ്തി! പള്ളത്തി പിടുത്തം, തിരിയൽ, വെട്ടി തേച്ചു വൃത്തിയാക്കൽ, മൺചട്ടിയിൽ അടുപ്പിൽ പാചകം, ചേരുവകളുടെ തനതായ ഒരുക്കൽ, ചൂട്ടും കൊതുമ്പുമെല്ലാം കൂട്ടി നല്ല തീയിലുള്ള വേവിക്കൽ, ഇലയിൽ വിളമ്പൽ, കഴിക്കുന്ന കുട്ടികളുടെ സ്വാഭാവിക പ്രതികരണങ്ങൾ...നിരവധി വിഭവങ്ങൾ ഒന്നിച്ചു കോർത്തെടുത്ത ഈ വീഡിയോ അത്യുഗ്രൻ!! പള്ളത്തിക്കറി, പള്ളത്തി തിളപ്പിച്ചത്, പള്ളത്തി വറുത്തത്, ചെറുമീൻ പീര ഒക്കെ കഴിച്ചിട്ടുണ്ടെങ്കിലും പള്ളത്തി പീര ഇതുവരെ കഴിച്ചിട്ടില്ല. ഈ സ്ഥലത്ത് വന്ന് പള്ളത്തിപ്പീര കഴിക്കാൻ ആഗ്രഹം തോന്നുന്ന വീഡിയോ. പള്ളത്തി പീരയൊരുക്കിയ വീട്ടമ്മയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ!!! ആസ്വദനീയമായ ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

    • @Earthloversmedia
      @Earthloversmedia  3 года назад

      Nirashappeduththilla
      Kuttanadan kaazhchayude virunnu thanne orukkum

  • @Mpramodkrishns
    @Mpramodkrishns 3 года назад +1

    ആ അരപ്പ് ചതച്ച് ചേർത്തിരുന്നേൽ അടി പൊളിയായേനെ👍.. എന്റേയും നാട്👍👍

    • @Earthloversmedia
      @Earthloversmedia  3 года назад

      Arappu chrthaal peerayalla, thenga aracha chaaru curry

  • @salam.masmas5166
    @salam.masmas5166 3 года назад +4

    മച്ചാനെ.... കിടു..... 🤩🤩🤩🤩🥰🥰🥰👍👍👍👍❤️❤️❤️

  • @sijidani8114
    @sijidani8114 3 года назад +7

    ഞങ്ങൾ പീര ഉണ്ടാകാറുണ്ട്. എന്റെ അപ്പന്റെ വീട് കുട്ടനാട് ആണ്. പക്ഷെ മുളക് പൊടി ചേർക്കില്ല. പച്ചമുളക്. പിന്നെ ഇതെല്ലാം കൂടെ അരകല്ലിൽ ചതച്ചത് ആണ് ചേർക്കുക. അവസാനം പച്ച വെളിച്ചെണ്ണ. സൂപ്പറായിരിക്കും 😋

  • @sallyjose4890
    @sallyjose4890 10 месяцев назад

    Very good neighbours with unity

  • @qranabe1022
    @qranabe1022 3 года назад +1

    ഗൾഫിൽ.ഇരുന്ന്. കൊതിപ്പിച്ചു.സൂപ്പർ

  • @rajeswaryar696
    @rajeswaryar696 3 года назад +1

    ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത് സൂപ്പർ ആയിട്ടുണ്ട്

  • @anilkumar.v8775
    @anilkumar.v8775 3 года назад +1

    Tasty....... rich food.........

    • @simonmukalelkorah7316
      @simonmukalelkorah7316 3 года назад

      കണ്ടിട്ട് വായിൽ വെള്ളമൂറുന്നു

  • @vjchacko5449
    @vjchacko5449 2 года назад

    Your family very good. Very very happy

  • @molly1389
    @molly1389 3 года назад +1

    Super cooking and super viedio.uyarangalil etthatte

  • @remyashaji552
    @remyashaji552 3 года назад +1

    സഹോദര 🙏🙏🙏🙏🙏🙏🙏🙏🙏ഒത്തൊരുമയും സ്നേഹവും ഒന്നും പറയാനില്ല

  • @ramshimltr3664
    @ramshimltr3664 3 года назад +12

    എല്ലാം തനി നാടൻ സ്റ്റൈലിൽ 😍

  • @ABDULGAFOOR-zy3gl
    @ABDULGAFOOR-zy3gl 3 года назад

    Aha..poli sthalam

  • @sonajoseph1760
    @sonajoseph1760 3 года назад

    സൂപ്പർ ചേട്ടാ കറി എന്റെ കൂട്ടുകാരിയുടെ വീട് അവിടെ ആണ് ഈ വിഡിയോ കണ്ടപ്പോൾ ഞാൻ അവളെ ഓര്ത്തു 7ക്ലാസ്സിൽ പഠിക്കുന്പോൾ പിരിഞ്ഞത് ആണ് മിസ് യു ധന്യ

    • @Earthloversmedia
      @Earthloversmedia  3 года назад

      Kaavaalath aano

    • @sonajoseph1760
      @sonajoseph1760 3 года назад

      @@Earthloversmedia കൂട്ടനാട്ടിൽ ആണ് എന്ന് അറിയാം എന്റെ സ്ഥലം കലവൂർ ആണ് ധന്യ ഇവിടെ ഹോസ്റ്റലിൽ ആണ് നിന്നും പഠിച്ചേ

  • @abhishekec4916
    @abhishekec4916 3 года назад

    അടിപൊളി കണ്ടിട്ട് കൊതിയാകുന്നുണ്ട്....

  • @tmdasan
    @tmdasan 2 года назад

    very very interesting videos.

  • @raju-xv7pn
    @raju-xv7pn 3 года назад +2

    Kariveppila idanja enna chettaa... Flavorinu bestalle..

  • @devassykutty6525
    @devassykutty6525 3 года назад +1

    കണ്ടാമതി.അടിപൊളിയായി

  • @kadukvlogs8521
    @kadukvlogs8521 3 года назад

    Kolllam Kapppa Vevichathum Kude Venam,Pachamulakum Thenggga Pirayude Chernnnullla Manama Anu Adapppu Thurakkkumpol Adiyam Varunnne,Suppper Video

  • @vidhyavidhya9310
    @vidhyavidhya9310 3 года назад

    First time annu കാണുന്നത് . നിങ്ങളുടെ

  • @princer6651
    @princer6651 3 года назад

    ചേട്ടാ സംഭവം കലക്കിയിട്ടുണ്ട്

  • @gigimolsurendran3023
    @gigimolsurendran3023 3 года назад

    Aadyamayitta ningalude chanal kaanunnathu.ishttayi.subscribe chaithu.kothi vannu pallathi koottiya kaalam marannu.

  • @UnniKrishnan-gv8bm
    @UnniKrishnan-gv8bm 3 года назад +3

    super

  • @disontom1883
    @disontom1883 3 года назад +3

    Jinu mone 👍👍👍

    • @Earthloversmedia
      @Earthloversmedia  3 года назад +1

      Mr. ഫ്രം കശ്മീർ

    • @jaisychacko9397
      @jaisychacko9397 3 года назад

      ഞങ്ങളുടെ ചാനലും കൂടി

    • @disontom1883
      @disontom1883 3 года назад

      @@jaisychacko9397 ningade channel eatha

  • @maneeshm2914
    @maneeshm2914 3 года назад +1

    Nammadavide challannu parayum pakshe porikkathe ollu ningalu suppara ini kittiyal try cheyyam

  • @linoj780
    @linoj780 3 года назад

    എന്ത് natural ആയി ആണ് നീ വീഡിയോ ചെയ്യുന്നത്... ഒരു ദിവസം ഇത് 1 മില്യൺ അടിക്കും

  • @vimal.k.akizhakkemolathani1202
    @vimal.k.akizhakkemolathani1202 3 года назад +1

    കലക്കിട്ടോ സൂപ്പർ

  • @muhammedshafimt2441
    @muhammedshafimt2441 3 года назад +1

    Ee oruma ennum undavatte God bless you with family

  • @familasebastian617
    @familasebastian617 3 года назад

    Adipoli Super 😍😍😍😍😍

  • @babut2796
    @babut2796 3 года назад

    Pallathi.super

  • @shajivarghese2761
    @shajivarghese2761 2 года назад

    Nattil varumbol onnu kananam ennu undu. Pattumo? Njan changancerry karana. Nice presen

  • @nibuthekkethil8633
    @nibuthekkethil8633 3 года назад

    Super broo👍👍👍

  • @Koolgreenart
    @Koolgreenart 3 года назад +2

    Kidoossss🙏❤

  • @retheeshtr2931
    @retheeshtr2931 3 года назад

    ഉണ്ടാക്കൻ സിംപിൾ ടെസ്റ്റിലോ അതികേമം 👍👍

  • @vidyaarul1759
    @vidyaarul1759 3 года назад

    Jinuve vedeo adipoliyarunneda.p nne nammude pillareyellam kandathukondu othiri santhosham❤️👍

  • @shimisindianitalianfoodite4290
    @shimisindianitalianfoodite4290 3 года назад

    സൂപ്പറ്

  • @kenzacollections749
    @kenzacollections749 3 года назад

    Njanum Pallathy kothichi .karimeenekkal yishttam pallathyodu

  • @Shanyma
    @Shanyma 3 года назад

    Adipoli..bro

  • @anild3307
    @anild3307 3 года назад

    Very good bro

  • @subashplackad6286
    @subashplackad6286 3 года назад +1

    നല്ല blog അഭിനന്ദനങ്ങൾ

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 года назад

    സൂപ്പർ ആയിട്ടുണ്ട് 😋😋😋.
    ഞാനും കുട്ടനാട് തകഴി ആണ്‌. നാട്ടിൽ എത്തിയിട്ടുണ്ട്. മഴ തുടങ്ങിയിട്ട് വേണം ഇതൊക്കെ വാങ്ങി കഴിക്കാൻ ഇനി.

  • @SunilSunil-dc9gl
    @SunilSunil-dc9gl 3 года назад

    Suprrr teste

  • @veneethkannan1794
    @veneethkannan1794 3 года назад

    Polichu👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mkshajimon30
    @mkshajimon30 3 года назад

    Super...

  • @anattp.x3003
    @anattp.x3003 3 года назад

    പാചകം പൊളിച്ചു

  • @sumamsumam320
    @sumamsumam320 2 года назад +1

    Super🥰

  • @asmabinvnv2984
    @asmabinvnv2984 3 года назад

    നിങ്ങളുടെ ചാനൽ ആദ്യമായാണ് കാണുന്നത് നല്ല രസമുണ്ട് നിങ്ങളുടെ വീടും നാടും

  • @komanakuttan7237
    @komanakuttan7237 3 года назад +2

    Pallathy peera surely super delious enjoy 😋😋👌👌

  • @lijomon9210
    @lijomon9210 3 года назад +1

    പൊളി വീഡിയോ ഒരു ദിവസം ഞങ്ങളും വരുന്നുണ്ട് മീൻ പിടിക്കാനും അത് കറി വെച്ച് കൂട്ടാനും 👌👌👌👌👌

    • @Earthloversmedia
      @Earthloversmedia  3 года назад +1

      Covid othungatte

    • @lijomon9210
      @lijomon9210 3 года назад

      കോവിഡ് കഴിഞ്ഞ് വരാം 👍👍👍👍

  • @shijushiju8353
    @shijushiju8353 3 года назад +1

    சூப்பர் 👍👍👍

  • @kiranraj4515
    @kiranraj4515 3 года назад

    പൊളി ഐറ്റം അല്ലെ പാണൻ പള്ളത്തി പീര വെച്ചത്

  • @abinraju9884
    @abinraju9884 3 года назад +1

    പള്ളത്തി❤️ഉയിർ

  • @anilaanila4440
    @anilaanila4440 3 года назад

    Poli chetta suprrrrrr

  • @ratheeshkochu4790
    @ratheeshkochu4790 3 года назад +1

    പള്ളത്തി ഏതു നാട്ടിലാണേലും രാജാവ് തന്നെയാ.. ഇവിടെ കീരിക്കാട് ജെട്ടിയിലും കൊച്ചിടേജെട്ടിയിലും പള്ളത്തിക്ക് വലിയ ഡിമാൻഡ് ആയി

    • @ratheeshkochu4790
      @ratheeshkochu4790 3 года назад +1

      ആറ്റിൽ കിട്ടുന്നതിലും ടെസ്റ്റാ കായലിൽ നിന്ന് പിടിക്കുന്നതിനു

    • @Earthloversmedia
      @Earthloversmedia  3 года назад +1

      😍

    • @Earthloversmedia
      @Earthloversmedia  3 года назад +1

      Ivide 120roop ori kilokku

    • @ratheeshkochu4790
      @ratheeshkochu4790 3 года назад

      @@Earthloversmedia ഇവിടൊക്കെ ലേലം വിളിച്ചു എടുക്കണം. ചിലപ്പോൾ 300രൂപയിൽ കൂടുതലാരിക്കും ലേലം തുടങ്ങുന്നത്

    • @Earthloversmedia
      @Earthloversmedia  3 года назад +1

      @@ratheeshkochu4790 kilokko
      Ayyo

  • @indirakuttappan3436
    @indirakuttappan3436 3 года назад +1

    Super.bro

  • @AnjeneyaKitchen
    @AnjeneyaKitchen 3 года назад +1

    Super super super

  • @kichuvaliyaparampu7517
    @kichuvaliyaparampu7517 3 года назад +1

    Superb.....yum

  • @kirandev9931
    @kirandev9931 3 года назад +1

    Njangal alappuzhakkarude kidilan curry🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🥰

  • @saneeshkavalam7102
    @saneeshkavalam7102 3 года назад

    Ariyathe poyi jinu anna ingane oru chanal undannu adipoli♥️♥️♥️♥️♥️

  • @sivanshankran1878
    @sivanshankran1878 3 года назад +1

    Super video macha 🤤🤤🤤

  • @preethiprasad782
    @preethiprasad782 Год назад

    God bless you brother

  • @ramshimltr3664
    @ramshimltr3664 3 года назад

    എന്തായാലും സംഭവം ഉഷാറായി ചേട്ടായി 🔥🔥👍

  • @prasanthankunchu3237
    @prasanthankunchu3237 3 года назад +1

    കൊള്ളാം മച്ചാനെ 👍 പൊളിച്ചു 👍👍👍🙏🙏🙋