കറി കാണാൻ അടിപൊളി. ഒരു നല്ല ഹോട്ടലിൽ കിട്ടുന്ന കറി പോലെ. സൂപ്പർ. ഷൈജു, മറ്റു എന്തൊക്കെ വീഡിയോ ഇട്ടാലും ആ ചെമ്മീൻ കെട്ടും മാടവും അവിടുത്തെ ഫിഷിങ്ങും ഒക്കെ ഉള്ള വീഡിയോ, അത് വേറെ ലെവൽ ആണ് 👍അത് കാണുമ്പോൾ ഒരു നോൽസ്റ്റേജിക് ഫീൽ ആണ്. ആദ്യ കാലങ്ങളിൽ അവിടെ നിന്ന് ഉള്ള വീഡിയോസ് ആയിരുന്നല്ലോ കൂടുതലും. മുൻപ് ഫ്രണ്ട്സുമൊത്ത് അവിടെ യുള്ള വീശലും, കുക്കിങ്ങും, കെട്ട് വറ്റിക്കലും, കാളാഞ്ചി, പൂമീൻ, ചെമ്മീൻ, ബോട്ട്, വള്ളം, എന്തൊക്കെ വിശേഷങ്ങളായിരുന്നു. അവയൊന്നും ഇപ്പോൾ കാണിക്കാരെയില്ല.ഇടക്ക് അവിടുത്തെ വിശേഷങ്ങൾ കൂടി ഇതുപോലെ കാണിക്കണം.
ചേട്ടനും അനിയനും പോലെ ഉണ്ട് പിന്നെ ഒരു മകനെ എങ്ങനെയാ വളർത്തേണ്ടത് എന്ന് കൃത്യമായി ചേട്ടന് അറിയാം ഇപ്പോൾ എവിടെ നോക്കിയാലും പിള്ളാർ ഫോണും പബ്ജിയും ഓക്കെയാ പക്ഷെ അവന്റെ ഭാഗ്യത്തിന് നല്ലൊരു അച്ഛനെ കിട്ടി അതുകൊണ്ട് സമൂഹവും നാടും വീടും വീട്ടുകാരുമായി അവൻ ഒരുപാടു അടുത്ത് നിൽക്കുന്നു ജീവിതം മനസിലാക്കി വളരുന്നു ആ കാര്യത്തിലും ഏട്ടൻ ഒന്നാമത ♥️♥️♥️♥️♥️
സൈജു 🙏ഇന്നത്തെ വീഡിയോ സൂപ്പർ ഒന്നും പറയാനില്ല ടെസ്റ്റ് ഇല്ലാത്ത മീനാണെന്ന് പറഞ്ഞിട്ട് സെബി മച്ചാനെ നല്ല പോളിംഗ്ആണല്ലോ എന്താ യാലും ഇങ്ങനെ ഒരു അപ്പച്ചനും മോനും പോളിയാണ് കേട്ടാ ഏദൻ കുട്ടാ 🥰🥰🥰🥰
നല്ല മീനാണ് നിങ്ങൾ ചെമ്മീൻ കരിമീൻ എല്ലാം തിന്നിട്ട് പറ്റാത്തതാണ് ചരിച്ചു മുറിക്കണം ചെറിയതായിട്ട് എന്നിട്ട് വറുക്കണം സൂപ്പർ ആണ് അതിന് മഴ പെയ്യുന്ന സമയം ടെസ്റ്റ് കുടും നല്ല നെയ്യ് ഉണ്ടാകും അല്ലങ്കിൽ ചാള കിട്ടുന്ന പോലെ നെയ് ചാലയും നെയ് ഇല്ലാത്ത ചാലയും ഉള്ള വെത്യാസം പോലെ
ഇത് പോലെയാ ഞാനും മീൻ കറി ഉണ്ടാക്കുന്നത് പക്ഷേ ഞാൻ തക്കാളി ഇടും സൂപ്പർ മുളക് കറി നല്ല രുചിയാണ് ഇങ്ങനെ ഉണ്ടാക്കിയാൽ 🥰🥰🥰കപ്പ കൂടി ഉണ്ടായിരുന്നെങ്കിൽ polichene 🥰🥰 ചേട്ടൻ്റെ ഭാര്യയെ കാണിക്കുമോ🥰
എങ്ങനെഉണ്ട്, കൊള്ളം.. അതങ്ങനെ വരുള്ളൂ നമ്മമാറ്റിയൊന്നും പറഞ്ഞിട്ടില്ല 😂😂😂😂😂. K&k and ടീംസ്ന്റെ ഏറ്റോം നല്ല ഒരു വശമെന്നുപറഞ്ഞാൽ പച്ചയായ നിഷ്കളങ്കതയും ആ സംസാരവും തന്നെയാണ് 🥰🥰🥰🥰🥰തല്ലിക്കുറികിയ കറി 👌👌👌👌👌
വരാൽ തല്ലി ക്കുറുക്കി എന്ന് പറയുന്നത് ഇങ്ങനെ അല്ല. അത് തല്ലിക്കൂറുക്കി മാംസം തോലിയിൽ നിന്നും മാറ്റി ആ മാംസം തേങ്ങയും മസാലയും വറുത്തത് മാംസത്തിനൊപ്പം അരച്ച് (ആദ്യം മുള്ള് മാറ്റും ) വീണ്ടും വരാലിന്റെ തൊലിക്ക് ഉള്ളിൽ നിറച്ചു തേങ്ങാപ്പാലും പുളിക്കു വിനാഗിരി യോ മാങ്ങയോ ചേർത്ത കറി ഉണ്ടാക്കി അത് പുട്ടിനൊപ്പം കഴിക്കും.

റെജി ചേട്ടോ... ❤️❤️❤️❤️👍
🤣നിങ്ങൾ രണ്ടുപേരും ഒരേ പൊളി 😂💥
🥰🥰🥰🥰
Hii
@@pippiditintu540 q
ചേട്ടനും അനിയനും പോലെ ഉണ്ട് പിന്നെ ഒരു മകനെ എങ്ങനെയാ വളർത്തേണ്ടത് എന്ന് കൃത്യമായി ചേട്ടന് അറിയാം ഇപ്പോൾ എവിടെ നോക്കിയാലും പിള്ളാർ ഫോണും പബ്ജിയും ഓക്കെയാ പക്ഷെ അവന്റെ ഭാഗ്യത്തിന് നല്ലൊരു അച്ഛനെ കിട്ടി അതുകൊണ്ട് സമൂഹവും നാടും വീടും വീട്ടുകാരുമായി അവൻ ഒരുപാടു അടുത്ത് നിൽക്കുന്നു ജീവിതം മനസിലാക്കി വളരുന്നു ആ കാര്യത്തിലും ഏട്ടൻ ഒന്നാമത ♥️♥️♥️♥️♥️
❤️❤️❤️❤️❤️
അച്ഛനും മോനും പൊളിക്കവാണല്ലോ✌️✌️ 😍😍
പഴംപൊരിയും തല്ലിചതച്ച മീൻറിയും സൂപ്പർ😋😋😋😋
സൈജു 🙏ഇന്നത്തെ വീഡിയോ സൂപ്പർ ഒന്നും പറയാനില്ല ടെസ്റ്റ് ഇല്ലാത്ത മീനാണെന്ന് പറഞ്ഞിട്ട് സെബി മച്ചാനെ നല്ല പോളിംഗ്ആണല്ലോ എന്താ യാലും ഇങ്ങനെ ഒരു അപ്പച്ചനും മോനും പോളിയാണ് കേട്ടാ ഏദൻ കുട്ടാ 🥰🥰🥰🥰
ബ്രോ... ❤️❤️❤️❤️🥰🥰🥰
എന്റെ പൊന്നോ എതാൻ പോന്നുന്റെ തല കുനിഞ്ഞു ഒള്ള നമസ്കാരം ❤️❤️😍😍👍
തല്ലി കുറുക്കി കറി 😍
ആഹാ, ഇന്ന് വെറൈറ്റി ആണല്ലോ രണ്ടാളും കൂടി 👌👌👌
ഇച്ചായോ ❤️❤️❤️❤️❤️
Nalla super taste aane enikke nalla ishtapetta meenane
Video kand onnamathe minutil thanne like cheythu...
Nice video
നല്ല മീനാണ് നിങ്ങൾ ചെമ്മീൻ കരിമീൻ എല്ലാം തിന്നിട്ട് പറ്റാത്തതാണ് ചരിച്ചു മുറിക്കണം ചെറിയതായിട്ട് എന്നിട്ട് വറുക്കണം സൂപ്പർ ആണ് അതിന് മഴ പെയ്യുന്ന സമയം ടെസ്റ്റ് കുടും നല്ല നെയ്യ് ഉണ്ടാകും അല്ലങ്കിൽ ചാള കിട്ടുന്ന പോലെ നെയ് ചാലയും നെയ് ഇല്ലാത്ത ചാലയും ഉള്ള വെത്യാസം പോലെ
👍❤️❤️❤️❤️❤️
ഇത് പോലെയാ ഞാനും മീൻ കറി ഉണ്ടാക്കുന്നത് പക്ഷേ ഞാൻ തക്കാളി ഇടും സൂപ്പർ മുളക് കറി നല്ല രുചിയാണ് ഇങ്ങനെ ഉണ്ടാക്കിയാൽ 🥰🥰🥰കപ്പ കൂടി ഉണ്ടായിരുന്നെങ്കിൽ polichene 🥰🥰 ചേട്ടൻ്റെ ഭാര്യയെ കാണിക്കുമോ🥰
❤️❤️❤️❤️❤️👍
നിങ്ങൾ രണ്ടുപേരും പൊളി😎😎🙋🏻♀️🙋🏻♀️🥰🤭🤭💝💝
ന്റ സാമച്ചായോ... ആശാന്റെ മീൻ കറി.. Ohww.. 😋😄😃👌🏼
😁❤️❤️❤️❤️❤️
Ea kanni Nhalla vellathil maathram undaavunha meen Aanno..?
❤❤❤❤❤❤❤❤🐠
ബ്രോ.... ❤️❤️❤️❤️❤️
Bro
sibi machaane kanda kaalam marannu poyi... veendum kandathil sandhosham... k & k nammede chemmeen kettinu okkilla oru puzhayum kadalum... 😜😜😜
😊👍❤️❤️❤️❤️❤️
ഈ fish തല്ലി chathachu meat എടുത്ത് kattlet ഉണ്ടാക്കിയാല്‍ super taste ആണ്. E fish 2 kg oru 200 rs below കിട്ടും
broii.. content nu oru panjom illallo....enthayaaalum powlichuuuuu🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💕
❤️❤️❤️❤️❤️
അപ്പനും മോനും പൊളി ⚡️⚡️
🥰🥰🥰
Achanum ,monum polichalo👌👌😅😊 yummy ayittund bro😋😋👍
Machane njan nattil varumbol unnu kanan pattumo ithupole
എല്ലാവരും കൂടിയപ്പോൾ അടിപൊളി എല്ലാ വിധ ആശംസകൾ
നിങ്ങൾ 2പേരും poliyan tto ❤️💥💥
സംസാരത്തിൽ അപ്പനും
മോനും ഒരേ പോളി തന്നെ 👌😍
❤️❤️❤️❤️❤️❤️
Ayyo കണ്ണി പിടിച്ചു തീർക്കല്ലേ എനിക്ക് പിടിക്കാൻ ഉള്ളതാ 😜😜😜😜💪👍👍
അയോ... തീർന്നുപോയല്ലോ... 😊👍
അച്ഛനും മോനും പൊളിച്ചു ❤️❤️🥰🥰😘😘😘🔥🔥
❤️❤️❤️❤️❤️
ഷൈജു ഞങ്ങളെയും വിളിക്ക്.... കട്ട സപ്പോർട്....
K&K's thalli chatha meen curry&pazham pori🙄🤔oru ballatha combination🙏👍👍Sebi machante chiri 🤩😇
Ethan school il pokunnille?
👍❤️❤️❤️❤️🥰എതാൻ സ്കൂളിൽ പോവുന്നുണ്ട്... ❤️❤️❤️
@@KKTechs 👍😍
രണ്ടാളും ഇന്ന് അടിപൊളിയായിട്ടുണ്ട് 💛
❤️❤️❤️❤️❤️
Allelum pappayum monum supera...
. ♥️👏👍
❤️❤️❤️❤️❤️
എങ്ങനെഉണ്ട്, കൊള്ളം.. അതങ്ങനെ വരുള്ളൂ നമ്മമാറ്റിയൊന്നും പറഞ്ഞിട്ടില്ല 😂😂😂😂😂. K&k and ടീംസ്ന്റെ ഏറ്റോം നല്ല ഒരു വശമെന്നുപറഞ്ഞാൽ പച്ചയായ നിഷ്കളങ്കതയും ആ സംസാരവും തന്നെയാണ് 🥰🥰🥰🥰🥰തല്ലിക്കുറികിയ കറി 👌👌👌👌👌
വിനീത്... Thank you ❤️❤️❤️❤️❤️
അപ്പനും മോനും ഒരു രക്ഷയുമില്ല ❤️🔥❤️🔥❤️🔥👏👏
❤️❤️❤️❤️❤️
Manam engana kekane 🤔
Pwolii chattayi,🔥🔥🔥
അടിപൊളി❤️❤️❤️...
പുതിയ കോമ്പിനേഷൻ കൊള്ളാം... അടിപൊളി ❤❤
Chettaayeeeeeeee
Jinu bro.. 😊❤️❤️❤️❤️
Very tasty 👌👍❤️❤️
❤️❤️❤️❤️
Chumma poliyanu thallikurki fishae kary oooo man polinum,😋😋😋😋🥰🥰🥰🥰
🥰🥰❤️❤️❤️❤️
Veraity സംഭവം രതീഷേ 😆
😃
അപ്പനും മോനും ory ഹെയർ cut ◾▪️⚡️powli😃
😊🥰🥰🥰🥰
@@KKTechs 😃
Mone kuttus ee vala evedunna vangiyath ...please give me details
Nongal pwoliya 🥰🤣🤣
Ennnna varatta vallathum baakki oundo 🤣🤣🤣🤣🤣🤣🤣🥰🥰🥰🥰
😊❤️❤️❤️❤️
ഞങ്ങളും നാട്ടിൽ വരുമ്പോൾ അവിടെ വരുന്നുണ്ടേ 😊😊😊
😊❤️❤️❤️❤️❤️
മീനുകളെല്ലാം വാരി കോരി എടുക്കുന്ന ഈ മീൻ പിടുത്തം ഒരു രസകരം തന്നെ
❤️❤️❤️❤️
Thinnitt paranja mathi ente ponno🤣🤣
ഫ്രൈ ആണ് നല്ലത്..... കണ്ണി, പുല്ലൻ.. പോലുള്ള മീനുകൾ.. മുള്ള് ഭീകരൻ ആണ് 😂😂അടിപൊളി
ഇതുപോലെ ഉള്ള ഒരു ഉപ്പനെ കിട്ടാനും വേണം ഒരു യോഗം എന്റെ വീട്ടിൽ und ഒരു ഉപ്പ പറയാതിരികുനത നല്ലത് യഥാന്റെയ് ഒരു ഭാഗ്യം 🤣
Ollappoye adhinte velayariyavu
🥰🥰🥰🥰🥰
@@isaac1751 നിന്റെ ഉപ്പ മരിച്ചോ 🤔
ചാനലു മിക്കവാറും അവൻ അടിച്ചോണ്ടു പോകും ന്നാണ് തോന്നുന്നത് 😍
CETTAN vera works indo
ഉണ്ട്
Great effort 👌 nice 👍 cooking
Chettoii ee meenine kurach enik pidich tharamo.. Ithinte test onu ariyana ann.. Ithoke kanumpo kothi ayit vayya..
😊❤️❤️❤️❤️
അടിപൊളി....👌👌✌️✌️🤘🤘🤘
Ningha polikku brother
അരക്കായിക്ക് ഇല്ലാത്ത മീൻ ആണ് ഇത് 😁 പുഴയിൽ ചൂണ്ട ഇട്ടാൽ കൂടുതൽ കിട്ടുന്ന മീൻ ആണ് ഇത്
Super വീഡിയോ....
Chetta. ഞാൻ കുമ്പളങ്ങിയിൽ ഉള്ളതാണ് കണ്ണി tast ഇല്ലന്ന് പറയരുത്. എനിക്ക് ഫ്രൈ ചെയ്യുന്നതാണ് ഇഷ്ട്ടം
👍❤️❤️❤️❤️❤️
രണ്ടുഗ്ലാസിൽ കട്ടൻചായ തന്നെ ആണോ
ആണേ 😊❤️❤️❤️❤️
പുല്ലൻ മീൻ ഇത് പോലെ ചെയ്യാമോ സെബിൻ 🤔
ചെയ്യാമായിരിക്കും... ആ മീൻ ഇവിടെയില്ല ❤️❤️❤️❤️❤️
ഷൈജു ബ്രോ വിളിച്ചിട്ടൊരു ദിവസം വരാം... ട്ടോ
👍❤️❤️❤️❤️❤️
വരാൽ തല്ലി ക്കുറുക്കി എന്ന് പറയുന്നത് ഇങ്ങനെ അല്ല. അത് തല്ലിക്കൂറുക്കി മാംസം തോലിയിൽ നിന്നും മാറ്റി ആ മാംസം തേങ്ങയും മസാലയും വറുത്തത് മാംസത്തിനൊപ്പം അരച്ച് (ആദ്യം മുള്ള് മാറ്റും ) വീണ്ടും വരാലിന്റെ തൊലിക്ക് ഉള്ളിൽ നിറച്ചു തേങ്ങാപ്പാലും പുളിക്കു വിനാഗിരി യോ മാങ്ങയോ ചേർത്ത കറി ഉണ്ടാക്കി അത് പുട്ടിനൊപ്പം കഴിക്കും.
എന്റെ മോനെ 😍😍😍
K&k കൊച്ചിക്കാർ സാധാരണ പണ്ട് ചെയ്തിരുന്ന ഒരു പാചകം ആണ് ഇത്. എന്നാൽ വരാൽ ആണ് ഇതിന് ഉപയോഗിക്കുന്നത്.
പവർ ആണ് 😇😇
തിന്നിട്ട് ആണോ പറയണ്ടേ അതോ അതിന് മുന്നേ 😇 വേണോ
😁😁
Bro veedevida 😊
Vala vsan chatana kayuna vram olu
ചേട്ടാ ഒരു 10kg കണ്ണി പാർസൽ പാലക്കാട് 🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️🍽️
😊
Polli bro 🔥🥳🥳❣️❣️
ചെക്കൻ ഒരേ പൊളി... ❤️
😂😊😊
Ijjathi cute chekkan😍
Machaane..poli..🥰🥰
Superb bro ❤️❤️❤️
അടിപൊളി 🥰🥰🥰🥰🥰
🥰🥰🥰🥰❤️❤️❤️❤️❤️
അടിപൊളി k&k
കണ്ണിക്ക് രുച്ചി ഇല്ലന്നോ നല്ല രുചി ഉള്ള മിൻ കഴിക്കാത തുകൊണ്ടാ സൂപ്പർ രുചി ഉള്ള മീന്നാ ന്ന് കണ്ണി
പൊളി 😍😍😍😍
Poli bro big fan bro
Poli meen pidutham poli
Kurache naalayi cooking video kanditte
😊❤️❤️❤️❤️❤️
കറി കണ്ടാൽ അറിയാം അടിപൊളി ആണ് എന്ന്
Waife RUclips video kanikumoo
Hi chata big fan
❤️❤️❤️
സൂപ്പർ 👍
സൂപ്പർ ബ്രോ, ❤
എതാൻ കുട്ടന്റെ age എത്രയാ
8
Malappuram kaarundo.undengil like adiichu power aakkk
Sebi machan🔥
Nice😍😍
Marichi alla chathu😂
Super adipoli bro 👍
Omkv and k and k orumich video idum 🤪😬
Polichu
പൊളിച്ചു bro
സംസാരം കേൾക്കാൻ നല്ല രസമാണ് അച്ഛനും, മോനും സൂപ്പർ 👍👍👍👍👌👌👌👌
പൊളി ✌️
Adipoli aayirnn
camera man robinu pazham pori baaki vachille ???☹️☹️☹️
👍❤️❤️❤️❤️
തല്ലി കുറുക്കി കറി...👌