|വാള അകന്നു നിന്നാലും കിട്ടിയതിനെ വാഴയിലയിൽ പുഴുങ്ങിയപ്പോൾ |Kerala river fishing and cooking|

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 347

  • @joshy_kavalam
    @joshy_kavalam 3 года назад +33

    മോനെ സൂപ്പർ ഇന്ന് ഒന്നാമത് കാണാൻ പറ്റിയില്ല കേട്ടോ ❤

    • @Earthloversmedia
      @Earthloversmedia  3 года назад +1

      Kk achaaya

    • @joshy_kavalam
      @joshy_kavalam 3 года назад +3

      @@Earthloversmedia ഞാനും ചോറുണ്ടോണ്ടിരുന്ന കണ്ടത് മഞ്ഞകൂരി പൊള്ളിച്ചത് കഴിച്ച ഒരു feel

    • @TRAVELBULLS
      @TRAVELBULLS 3 года назад

      ♥️

  • @akhileshbu7556
    @akhileshbu7556 3 года назад +2

    വല്ലാത്ത ചതിയാ കേട്ടോ 😋😋😋😋മനുഷ്യനെ കൊതിപ്പിക്കാൻ

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 3 года назад +2

    എനിക്കിഷ്ട്ടമില്ലാത്ത മീനായത്..എങ്കിലും നിങ്ങൾ കൊതിപ്പിച്ചുകളഞ്ഞു..😋

  • @shanimamu2226
    @shanimamu2226 3 года назад +1

    ഞാൻ ഒരു പ്രവാസിയാണ് ന്നിങ്ങളുടെ വിഡിയോ മനസിന് വളരെ അധികം സന്തോഷം നെല്കുന്നു ഇനിയും നല്ല വീഡിയോസ് പ്രതീഷിക്കുന്നു ❤❤

  • @MiXTechTraveller
    @MiXTechTraveller 3 года назад +8

    നിങ്ങൾ പറയണ്ട ആവശ്യം ഇല്ല ഇത് കണ്ടാൽ തന്നെ അറിയാം പൊളിയാണെന്ന് . പരീക്ഷണം ആയിട്ട് തന്നെ ഇങ്ങനെ പൊളി. പറയാൻ വാക്കുകൾ ഇല്ല പൊളി

  • @ARFishingTricks
    @ARFishingTricks 3 года назад +3

    ക്യാമറ മാൻ പൊളിയാണ്...കുട്ടനാടിന്റെ സൗന്നര്യം ഒപ്പിയെടുക്കുണ്ട് 🥰🥰🥰അച്ഛനും പൊളിയാണ് ഒത്തിരി അറിവുകൾ അച്ഛനിൽ കിടപ്പുണ്ട് 🥰🥰🥰പൊളി വീഡിയോ...

  • @sreedevibinoy1539
    @sreedevibinoy1539 3 года назад +9

    മഞ്ഞക്കൂരിയെങ്കി മഞ്ഞക്കൂരി ..... സൂപ്പർ 👍👍👍intro Music പൊളിച്ചു....... ❤️❤️❤️

  • @ashinjohn1387
    @ashinjohn1387 3 года назад +7

    നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് നല്ല അവതരണം. നിങ്ങൾ വിഡീയോ ചെയ്യുന്നതിനൊപ്പം പ്രകൃതി ഭംഗി കൂടി കാണിക്കുന്നു. അടിപൊളി ഒന്നും പറയാനില്ല 🙏🙏👌❤️😘😘

  • @shyjumathewkollarackal6592
    @shyjumathewkollarackal6592 3 года назад +2

    കൊതിപ്പിച്ച് പണ്ടാരമടക്കി കളഞ്ഞല്ലോ മഹാപാപികളെ😂😂😂

  • @rajankadappuram2422
    @rajankadappuram2422 3 года назад +10

    സൂപ്പർ വായിൽ നിന്ന് വെള്ളമൂരുന്നു ഞാൻ തീർച്ചയായിട്ടും പരീക്ഷിച്ചു നോക്കും ഈ റെസിപ്പി ഇതുവരെ കണ്ടിട്ടില്ല

  • @renjukrenju5726
    @renjukrenju5726 3 года назад +6

    മഞ്ഞ്കൂരി കൊണ്ട് ഒരു പരീക്ഷണം നടത്തി വിജയിപ്പിച്ച ചേച്ചിക് ഇരിക്കട്ടെ ഒരു കുതിര പവൻ 👍👍👍👍സൂപ്പർ...

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 3 года назад +4

    പ്രതീക്ഷിച്ച മീൻ കിട്ടിയില്ലെങ്കിലും , പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊപ്പം ഒരുപക്ഷേ അതിലേറെ പ്രതീക്ഷകൾ പൂവണിഞ്ഞിട്ടുണ്ട് !
    വിഡിയോയുടെ തുടക്കം തന്നെ വർണ്ണനാതീതമാണ് ! മഴയിൽ നനഞ്ഞു വള്ളത്തിലിരുന്നു മീൻപിടിക്കുന്നത് കാണുമ്പോൾതന്നെ മനസ്സിനെന്തൊരു കുളിർമയാണ് !
    ക്യാമറ വർക്കും എഡിറ്റിങ്ങും പ്രതീക്ഷക്കുമപ്പുറം നിലവാരം പുലർത്തിയിട്ടുണ്ട്... പെങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ !
    മീൻ ഇന്ന്‌ കിട്ടിയില്ലെങ്കിലെന്താ.. അച്ചായൻ പറഞ്ഞപോലെ സ്വപ്‌നങ്ങൾക്ക് കുറവുമില്ല , പരിധിയുമില്ല ! പ്രതീക്ഷയാണ് വലുത് ,അതാണ് ജീവിതം !
    അച്ചായന്റെ സംസാരം കേൾക്കാൻ ഒരുപാടിഷ്ടമാണ് ! കുക്കിംഗ് പഴയതിലും വളരെയേറെ നന്നായിട്ടുണ്ട് .. പാചകരീതിയും കൂടെ വിവരണങ്ങളും വളരെ നന്നായിരുന്നു . പുതിയതായി പരീക്ഷിച്ചതാണേലും വിഭവം കാണുമ്പോൾതന്നെയറിയാം കിടുവായിരുന്നെന്ന് 😋😋👌
    എല്ലാവർക്കും നന്മകൾ നേരുന്നു !

  • @edwinsmedia6548
    @edwinsmedia6548 2 года назад +2

    ചക്കരെ കൊതിപ്പിച്ചു പണ്ടാരമടക്കി ട്ടോ ❤❤

  • @BIBINRAAVAN
    @BIBINRAAVAN 3 года назад +6

    ഈ ചൂണ്ടയിടീൽ ശൈലി പൊളിച്ചു...സൂപ്പർബ്ബ്
    എല്ലാവിധ ആശംസകളും😍

  • @ArunsrArun-pd6vu
    @ArunsrArun-pd6vu 3 года назад +2

    ഇഷ്ടമായി, നല്ല വീഡിയോ family ഇഷ്ടം

  • @jancyjancy3482
    @jancyjancy3482 3 года назад +2

    വീണ്ടും വീണ്ടും കൊതിപ്പിക്കുവാ അല്ലേ, സൂപ്പർ

  • @vineeshrv4931
    @vineeshrv4931 3 года назад +3

    ചേട്ടോ നിങ്ങളുടെ വിഡിയോ കാണൽ
    സുപ്പാറാ

  • @maheshvs3035
    @maheshvs3035 3 года назад +3

    മച്ചാനെ അടിപൊളി സൂപ്പർ

  • @binuthanima4970
    @binuthanima4970 3 года назад +1

    സൂപ്പർ , ഓണതുമ്പികളും ഓളപരപ്പിലെ കിളികളും മഞ്ഞകുരി ഇലയിൽ പൊള്ളിച്ചതും എല്ലാം നന്നായിട്ടുണ്ട്

  • @molly1389
    @molly1389 3 года назад +3

    Super,adipoly viedio onnu onninu mecham,prakruthebhamnge super

  • @രാകേഷ്വിശ്വനാഥൻ

    എനിക്ക് നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടം ആണ് ഫുൾ സപ്പോർട് 👌👍💕💕💕

  • @kichuvaliyaparampu7517
    @kichuvaliyaparampu7517 3 года назад +5

    ഈ receipe എന്തായാലും ചെയ്‌തു നോക്കും.... ഇന്നത്തെ കുക്കിങ് വീഡിയോ വല്ലാതെ കൊതിപ്പിച്ചു ബ്രോ... കാരണം ഊണ് ടൈം ആയിരുന്നു കണ്ടത്‌.... സൂപ്പർബ്😍😍😍😍

  • @najimhabeeb8976
    @najimhabeeb8976 3 года назад +2

    വീഡിയോ സൂപ്പർ മഞ്ഞക്കൂരി പൊള്ളിച്ചത് സൂപ്പർ 💝💝💝💝💝💝👌👌👌👌👌💝💝

  • @saleeshwalayar9814
    @saleeshwalayar9814 3 года назад +3

    Intro scene kidu tta.അച്‌ഛന്റെ അറിവുകൾ ഇഷ്ടം.മച്ചാൻ പൊളി❤️❤️❤️

  • @padmakumark1198
    @padmakumark1198 3 года назад +2

    മഞ്ഞക്കൂരിക്ക് ഇങ്ങനെയും ഒരു വെർഷൻ.. കൊള്ളാം പൊളി👍👍❤️

  • @nifilnavas1458
    @nifilnavas1458 3 года назад

    നെല്ല് കുത്ത് അരിയുടെ ചോറും മീൻ പൊള്ളിച്ചതും - സൂപ്പർ -

  • @JRMTeCh
    @JRMTeCh 3 года назад +3

    എന്റെ പൊന്നോ വായിൽ കപ്പലോട്ടൻ ഉള്ള വെള്ളം ഉണ്ട് ഇപ്പോ..... ഒരേ പൊളി

  • @anumt4833
    @anumt4833 3 года назад +1

    Meen pollichathu indakkiyath orupad istayi supper

  • @vinodchirayil8415
    @vinodchirayil8415 3 года назад +2

    മഴയും പുഴയും മീനും പ്രകൃതിയും പാചകവും എല്ലാം ഗംഭീരം👍

  • @രാകേഷ്വിശ്വനാഥൻ

    അടിപൊളി ആണ് മഞ്ഞ കൂരി വാഴ ഇലയിൽ പൊള്ളിച്ചത് 👌👍അവതരികയും സൂപ്പർ 👌👍💕💕

  • @മൂസിക്വേൾഡ്
    @മൂസിക്വേൾഡ് 3 года назад +2

    അടിപൊളി സൂപ്പർ...

  • @kadukvlogs8521
    @kadukvlogs8521 3 года назад +8

    ഓണ തുമ്പി കളും, വെള്ളത്തിൽ ആശാൻമാരും, ആശക്കു spl താങ്ക്സ്, വെറൈറ്റി ഐറ്റം ഉണ്ടാക്കിയതിനു 👏👏👏👏🙏🙏🙏🙏🙏🌹🌹🌹🌹

  • @sujathanayyappan995
    @sujathanayyappan995 3 года назад +2

    ഭായി കൊതിപ്പിക്കല്ലെ

  • @girishampady8518
    @girishampady8518 3 года назад +7

    മഴ, പുഴ, വള്ളം, വെള്ളം, മീൻ ❤💃💃.. കുടയിൽ മഴവെള്ളം വീഴുന്നത് കേൾക്കാൻ സുഖം ❤☔️..

  • @sruthyraju5467
    @sruthyraju5467 3 года назад +4

    എന്തയാലും അടിപൊളി ആണ് ♥♥💕❤️💕💕❤️❤️👍👍

  • @ratheeshkj2995
    @ratheeshkj2995 3 года назад +3

    ഹലോ സുഖമാണോ മഴയും കാറ്റും ആണ് സൂക്ഷിക്കണംമഴ നനഞ്ഞു കൊണ്ട് വീഡിയോ ചെയ്യരുത് ഞങ്ങളെ സന്തോഷിപ്പിക്കുന്ന നിങ്ങളുടെ ആരോഗ്യം ഞങ്ങൾക്ക് പ്രധാനമാണ് വീഡിയോ സൂപ്പർ ആണ് 👌👍🙏🌹🌹🌹🙏🌹🌹

    • @Earthloversmedia
      @Earthloversmedia  3 года назад

      Sugham
      Mazha nananjal pani varilla
      Onnu kulichaal mathi

  • @sudhysvlog6092
    @sudhysvlog6092 3 года назад +3

    ഹായ്, ശരിക്കും വായിൽ വെള്ളം വന്നു ട്ടോ, സൂപ്പർ,try cheyyam😋😋😋

    • @Earthloversmedia
      @Earthloversmedia  3 года назад +1

      Try cheythit result parayane

    • @thankammaabraham4906
      @thankammaabraham4906 2 года назад

      തൈരും മീനും വിരുദ്ധം എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ എന്തോ

  • @robinsonnk6300
    @robinsonnk6300 3 года назад +2

    സഹോദര - 100 മാർക്ക് . വളരെ ഭംഗിയായി വീഡിയോ എടുത്തിരിക്കുന്നു .
    അവിടെ വന്ന് നിങ്ങളോടൊത്ത് മീൻപിടിക്കുവാൻ ആഗ്രഹിച്ചു പോയി

  • @sebanamelia3729
    @sebanamelia3729 3 года назад +2

    കൊള്ളാം.,... പൊളിച്ചു...

  • @freshwater1
    @freshwater1 3 года назад +2

    മച്ചാനെ പൊളി എഡിറ്റിംഗ് അടിപൊളി 👍👍👍👍👍😘😘😘😘😘

  • @vineeshrv4931
    @vineeshrv4931 3 года назад +2

    എത്ര കണ്ടാലും മതിവരുന്നില്ല)

  • @rejoygeorge9159
    @rejoygeorge9159 3 года назад +2

    ചേട്ടോ.....സൂപ്പർ.... സൂപ്പർ....

  • @suttusworld1932
    @suttusworld1932 3 года назад +2

    ഒരുപാടിഷ്ടമായി...

  • @parvathibinu979
    @parvathibinu979 3 года назад

    യ്യോ കൊതിപ്പിക്കല്ലേ... ന്റെ ദേവിയെ... ഹോ

  • @sureshkuttical1832
    @sureshkuttical1832 3 года назад +1

    മഞ്ഞ കൂരി നല്ല രുചിയുള്ള മീനാണൊ

  • @sunithakaladharan350
    @sunithakaladharan350 3 года назад +1

    കൊതിപ്പിച്ചു കളഞ്ഞു 🥰😜🙋‍♀️

  • @vinodnair379
    @vinodnair379 3 года назад +15

    Bro വീഡിയോ ഇടുന്നതിനപ്പുറം നിങ്ങൾ എടുക്കുന്ന ഈ അദ്ധ്വാനം തികച്ചും അഭിനന്ദനീയം ആണ് .. ഇത് കാണുന്ന ഞങ്ങളുടെ അവസ്ഥ .. നൊസ്റ്റാൾജിക് ഫീൽ ആണ് ബ്രോ നൊസ്റ്റാൾജിക് 😥😥

  • @sunilsunil-qt2yz
    @sunilsunil-qt2yz 3 года назад +2

    Adipoliiiiiiii broooooo😍😘

  • @vishnukannan-zm8bf
    @vishnukannan-zm8bf 3 года назад +1

    ചേട്ടായി സൂപ്പർ.......

  • @suni822
    @suni822 3 года назад +3

    ഇ കാലാവസ്ഥയിൽ മയനനഞ്ഞുകൊണ്ട് മിൻ പിടിക്കാൻ ഒരു പ്രത്യേഗ സുഖം ആണ് അതിലേറെ സുഖം മിൻ പിടിക്കുന്നത് കാണാൻ ആണ് nice fishing ♥👍👍

  • @girijammafrancis6147
    @girijammafrancis6147 3 года назад +3

    കൊതിപ്പിച്ചു . 👍🙏

  • @tibinv5214
    @tibinv5214 3 года назад +2

    കൊള്ളാം നല്ല വീഡിയോ

  • @Manak.
    @Manak. 3 года назад +2

    Thank you for closing before finished the dinner. First-time commenter, great masala mix. Plenty enough to eat two plates choru!!

  • @anithar9959
    @anithar9959 3 года назад +4

    Kuttanadu is my favourite place Nice video

  • @sonychullickal5554
    @sonychullickal5554 3 года назад +2

    മീൻ പിടിച്ചപ്പോൾ ഉണ്ടായ വിഷമം കറി ആയപ്പോൾ കാണാനില്ല... അതാണ്... 👍😍

  • @ratheeshcheeyambam3250
    @ratheeshcheeyambam3250 3 года назад +1

    Bro adipoli

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 года назад +2

    കുട്ടനാടൻ കായൽ machane പൊളിച്ചു 😍😍😍👍🎣🎣🎣🎣

  • @MRMRSTALKS
    @MRMRSTALKS 3 года назад +2

    Enta moneeee kothipichu..... Adipoli kanditu kothipichu kalanju..... Enta junu bhai♥️♥️♥️♥️♥️♥️♥️

    • @Earthloversmedia
      @Earthloversmedia  3 года назад +1

      Sorry saho
      Ith thudarum

    • @MRMRSTALKS
      @MRMRSTALKS 3 года назад +1

      @@Earthloversmedia 😳😳 nammalum varuvanu nextweek apol ready akki vechekanam😃👍

  • @jayeshm3981
    @jayeshm3981 3 года назад

    Ayyo machu...poli 👌👍✌✌

  • @bobbyjohn9305
    @bobbyjohn9305 3 года назад +2

    മച്ചു പൊളി..

  • @suneeshkumar1230
    @suneeshkumar1230 3 года назад +3

    Indro.... Good

  • @vjchacko5449
    @vjchacko5449 2 года назад +1

    Superfamaly mulanthuruthy

  • @satheeshsathyan7574
    @satheeshsathyan7574 3 года назад +3

    Beautiful vedio

  • @amalnk9932
    @amalnk9932 3 года назад +3

    chechide preparation kanada areyam sambhavam super anennu, bcz chechik pani nallonam areyam

  • @joys5797
    @joys5797 3 года назад +3

    The persons directly connected with nature are the happiest persons... Nice

  • @yasartpyasartp9328
    @yasartpyasartp9328 3 года назад +3

    Muthe suppar poli

  • @aswanthkp7088
    @aswanthkp7088 3 года назад +5

    നല്ല കുടുംബം 💓💓

  • @ajithkumarpg2072
    @ajithkumarpg2072 2 года назад +1

    ഇങ്ങനെ കൊതിപ്പിക്കല്ലേ

  • @pradeepjames6499
    @pradeepjames6499 3 года назад +1

    മഞ്ഞക്കൂരി .... ഗ്രാന്റ് മീനാണ് 👍❤

  • @muhammadrasheedusman5244
    @muhammadrasheedusman5244 3 года назад +3

    തുടക്കത്തിലെ മുസിക് സൂപ്പർ 👍

  • @qranabe1022
    @qranabe1022 2 года назад

    കൊതിപ്പിക്കുന്ന പരുപാടിആയിപോയി

  • @thomaskoshy7591
    @thomaskoshy7591 3 года назад +4

    ഇനിയും ഞങ്ങൾ തന്നെ ചുണ്ടയിൽ വെട്ടുമെന്ന് മഞ്ഞകുരി ആഹാ കളിയാക്കുന്നോ?. 😄😄😄👍

  • @sujoypjohnson3989
    @sujoypjohnson3989 3 года назад +1

    അവസാനം കൊതിപ്പിച്ചുകളഞ്ഞു. 😘

  • @vijithvijayan8984
    @vijithvijayan8984 3 года назад +5

    അടിപൊളി ❤️

  • @athulshibu7892
    @athulshibu7892 3 года назад +2

    Ethaaa rangeeeee💥💥💥💯

  • @vineethnv5943
    @vineethnv5943 3 года назад +5

    കുക്കിങ് കൂടിയായപ്പോൾ വീഡിയോ സൂപ്പർ...

  • @amruthadinesh4827
    @amruthadinesh4827 3 года назад +2

    Sprrr ginu anna🤩🤩

  • @kaattaadimukk7646
    @kaattaadimukk7646 3 года назад +2

    Nte ponnu manjakoori ningl Mari nikk ennt vaaale ningl vaa😂😂😂👌

  • @akashk5689
    @akashk5689 3 года назад +3

    Machane poli

  • @anjeesvlogs8421
    @anjeesvlogs8421 3 года назад +2

    My bro oruu rakshayumilla polichuuu❤️❤️❤️❤️❤️

  • @MrDesginer143
    @MrDesginer143 3 года назад +2

    NICE BRO

  • @vishnumdas8905
    @vishnumdas8905 2 года назад

    ബ്രോ പൊളിക്കു വാണല്ലോ 😀😀😀👌👌👌👌👌💪💪💪💪💪വന്നാൽ കുറച്ചു മീൻ തരുമോ

  • @Shafi_Cholakkal
    @Shafi_Cholakkal 3 года назад +2

    Variety preparation 👍👍👍

  • @unnikrishanan7506
    @unnikrishanan7506 8 месяцев назад

    ചേച്ചി അടിപൊളി

  • @rahulpr5264
    @rahulpr5264 3 года назад +2

    പൊളി🤘❤️

  • @nitheeshdevarajan954
    @nitheeshdevarajan954 3 года назад +2

    Ente pengale meenum erachikkum thairu cherkkarutu. Ayurveda vidhi prakaram virudhananu. Pala asukhangalum bhaviyil undakum

  • @aberobin4926
    @aberobin4926 3 года назад +1

    Jinu Sir, great work👌

  • @vjchacko5449
    @vjchacko5449 2 года назад +1

    Verygopdfaly godblessyou

  • @vinilkv9587
    @vinilkv9587 3 года назад +2

    Powlllliiizzzz

  • @rajaniunnikrishnan1361
    @rajaniunnikrishnan1361 3 года назад +2

    സൂപ്പർ 👍👍

  • @shijushiju8353
    @shijushiju8353 3 года назад +1

    சூப்பர் 👍

  • @blog5157
    @blog5157 3 года назад +2

    ബ്രോ സൂപ്പർ..😍😍😍

  • @shyammohan3975
    @shyammohan3975 3 года назад +5

    Super ❤️

  • @MrDhaneeshdas
    @MrDhaneeshdas 3 года назад +1

    Best family fr ever 🥰🥰🥰🥰

  • @sarananand6989
    @sarananand6989 3 года назад +1

    Ente ponnu chetta ningade family 💙.. Pinne natural presentation.. Ulla parimithiyil cheyyunna camera.. But camera shots pwoli.. Ningalude channel valaratte all the best💙.. Pinne chechiyude cooking 💙

    • @Earthloversmedia
      @Earthloversmedia  3 года назад

      😍👍😍👍😍👍😍😍😍🙏🙏🙏🙏🙏

  • @nibuthekkethil8633
    @nibuthekkethil8633 3 года назад +2

    Verutha kodipikella 😋😋😋

  • @renjurenju1421
    @renjurenju1421 3 года назад +2

    മച്ചാനെ നിങ്ങളുടെ വീഡിയോ പൊളി ആണ് എത്രയും പെട്ടന്ന് 100k ആകട്ടെ 👍♥️😘

    • @Earthloversmedia
      @Earthloversmedia  3 года назад

      Thank u 😍👍🙏

    • @sundararajk2857
      @sundararajk2857 3 года назад

      Super scenario Alleppey backwaters. Unique fish preparation and finally united happy family👨‍👩‍👧‍👧👨‍👩‍👧‍👧

  • @ananthubose6793
    @ananthubose6793 3 года назад +2

    powliii 👌👌

  • @akhilakhila2238
    @akhilakhila2238 3 года назад +2

    SUPPER... 😁

  • @bijupn7739
    @bijupn7739 3 года назад +1

    ഓണത്തുമ്പിയെ കണ്ടിട്ട് വർഷങ്ങൾ അയി 😄