EP #03 കാട്ടിൽ മീൻ പിടിക്കാൻ കേറിയതാ... പക്ഷെ…| Fishing in Forest

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Комментарии • 961

  • @TECHJUNIORS
    @TECHJUNIORS 2 года назад +436

    വീഡിയോയുടെ അവസാനത്തെ വാക്കുകൾ അത് എനിക്ക് ഇഷ്ടപ്പെട്ടു ❤️😘

  • @mubashirn2401
    @mubashirn2401 2 года назад +803

    Sebiyetta enikkoru request und vedio posting koottaaan pattoooo weekly 3/4 days aaakkan pattoo wait cheyyaaan shamayillathath komdaaaa😂😍😍😍 love you brothers

    • @fishtechkerala4065
      @fishtechkerala4065 2 года назад +4

      500 സബ്സ്ക്രൈബ് ആകാൻ സഹായിക്കാമോ

    • @fishtechkerala4065
      @fishtechkerala4065 2 года назад +1

      500 സബ്സ്ക്രൈബ് ആകാൻ സഹായിക്കാമോ

    • @Ayush-uw7eb
      @Ayush-uw7eb 2 года назад +5

      നോക്കാം 😌👍

    • @livinvincent1525
      @livinvincent1525 2 года назад +1

      Sathyam 🤗

    • @derinsheeju554
      @derinsheeju554 2 года назад +1

      Atrem pokkkanda

  • @thetravelerharisusman5374
    @thetravelerharisusman5374 2 года назад +107

    അമ്മ കണ്ടു സമാധാനിക്കാൻ വേണ്ടി വളരെ സേഫ് ആണ് എന്ന് പറയുന്ന.... ലെ സെബിൻ 🥰

  • @toonz2d
    @toonz2d 2 года назад +193

    രാത്രി...🌌
    തണുപ്പ്....🌨️
    Tent camping....⛺
    Poli vibe....💗💗💗

  • @toonz2d
    @toonz2d 2 года назад +85

    രണ്ടു പ്രൊഫഷണൽ cameraman മാർ ഉള്ളത് കൊണ്ട് തന്നെ...... എടുക്കുന്ന photo എല്ലാം Al-കിടിലം😍

  • @അജീഷ്ആറ്റിങ്ങൽ

    കൃത്യം 5 മണിക്ക് വീഡിയോ എത്തും അതാണ് സെബിൻ .....♥♥♥

    • @addamalavlogs7669
      @addamalavlogs7669 2 года назад +1

      600 ആവാൻ സഹായിക്കുമോ

    • @addamalavlogs7669
      @addamalavlogs7669 2 года назад

      600 ആവാൻ സഹായിക്കുമോ

    • @veterinary7945
      @veterinary7945 2 года назад +2

      @@addamalavlogs7669 eda mone ലേശം ഉളുപ്പ്?

    • @nsctechvlog
      @nsctechvlog 2 года назад

      ruclips.net/user/shortsLiNQk0_2q8A?feature=share

    • @pesmobail707
      @pesmobail707 2 года назад +1

      @@veterinary7945 😂

  • @shantynellikkattil
    @shantynellikkattil 2 года назад +71

    Ur video is really a motivation to new gen, congratulations sebin& team me.....
    Anju's college teacher, Anju ur lucky to have a wonderful husband, god bless u 🥰dear

  • @mammu7099
    @mammu7099 2 года назад +1

    Sebinetta eniyum ithupolotha videos idane enikk bayangara ishtamann tarakingum pinne cambinig

  • @razalameenta7667
    @razalameenta7667 2 года назад +23

    ഓരോ പുതിയ കാഴ്ചകൾ നമ്മുക്ക് കാണിച്ചു തരുന്ന സെബിൻ ചേട്ടനും ഫിഷിങ് ഫ്രക്സ് ചാനലുമാൺ എന്നിക്ക് ഏറ്റവും ഇഷ്ടം 💖💖😌😌😌

    • @razalameenta7667
      @razalameenta7667 2 года назад

      👀

    • @zanusvlog298
      @zanusvlog298 2 года назад +1

      640 ആവാൻ സഹായിക്കുമോ Please 😅

    • @kuttyblog
      @kuttyblog 2 года назад +1

      Poli... Evidunnu kitunnu

  • @jothisunil809
    @jothisunil809 2 года назад +1

    Sebin chetta my aniyan youtube eduthal fishing freks mathrama kanulu nanum sebin chettan uyir😍😍😍

  • @dudegaming3419
    @dudegaming3419 2 года назад +6

    ചൂട്കഞ്ഞിയും ,കണ്ണിമാങ്ങാ അച്ചാറും, ചമന്തിപൊടിയും...ഹാ അന്തസ്സ്.!!😋👌

  • @badershoweiter8059
    @badershoweiter8059 2 года назад +3

    Last paranja aa word's 😍in sha Allah

  • @pets_park_nilambur
    @pets_park_nilambur 2 года назад +15

    എനിക്ക് ഇപ്പോൾ ഉള്ള വീഡിയോസ് ൽ ഏറ്റുവും ഇഷ്ട്ടം ending part ആണ് ‼️ വീഡിയോ ന്റെ last ലെ pics and വീഡിയോസ് ഒക്കെ എന്നാ ഒരു vibe ആണ്....🔥🔥🔥ഒരു രക്ഷയുമില്ല

  • @shafeekphshafeekph9115
    @shafeekphshafeekph9115 2 года назад +16

    ഇതുപോലുള്ള യാത്രകൾ പോകുമ്പോഴെങ്കിലും ആഴ്ചയിൽ ഒരു നാല് വീഡിയോ എങ്കിലും ഇടണം

  • @dlspro9925
    @dlspro9925 2 года назад +2

    Polichuuu vere level

  • @lalu9682
    @lalu9682 2 года назад +12

    Video quality kidilan❤

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +1

    കൊള്ളാം അടിപൊളി നിങ്ങളുടെ വീഡിയോ വേറെ ലെവൽ ആണ്.. 🥰🥰

  • @remeldypopz386
    @remeldypopz386 2 года назад +18

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ🔥🔥🔥

  • @sreekalas7963
    @sreekalas7963 2 года назад +1

    Ente ponnu chetta ithanu life polli muthe polli chumma vere level

  • @kuttyblog
    @kuttyblog 2 года назад +6

    പറയാൻ വാക്കുകൾ ഇല്ല. ❤️, വർണിക്കാൻ ഒന്നും തന്നെ ഇല്ല 👍🏻.... ഇന്നത്തെ വീഡിയോ പൊളി 💖🔥👍🏻

    • @razalameenta7667
      @razalameenta7667 2 года назад +2

      Ayn nee kand thernilaloda 😹😹

    • @kuttyblog
      @kuttyblog 2 года назад +3

      @@razalameenta7667 😂

    • @btberlin4896
      @btberlin4896 2 года назад +2

      @@razalameenta7667 sathyam😂😂😂

    • @razalameenta7667
      @razalameenta7667 2 года назад +1

      Video 16 min
      Upload akiyit 2 min comment itat 2 min ayollu apozhekum kand theernalle😹😹

    • @syamprasad777
      @syamprasad777 2 года назад +1

      @@razalameenta7667 😂😂🔥

  • @shajimathew9691
    @shajimathew9691 2 года назад +1

    അച്ചാറ് പൊളിച്ചു

  • @abhinavdas4627
    @abhinavdas4627 2 года назад +18

    നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്ന സ്വപ്നം കാണുന്ന life ആണ് ബ്രോ നിങ്ങളുടെ..... ALL THE BEST 🥰

  • @mohammedrahees4855
    @mohammedrahees4855 2 года назад +1

    Vayil kappal oodunna feel🤤

  • @toonz2d
    @toonz2d 2 года назад +9

    കഞ്ഞിയും ചമ്മന്തിയും അച്ചാറും....
    അത് ഒരു ഉഷാർ സാധനം അല്ലെ.....😋

  • @albythomas4594
    @albythomas4594 2 года назад +1

    Campfire kude indarunnel colour ayene⚡️

  • @rarunks3154
    @rarunks3154 2 года назад +9

    Sebin bro weekly 3 video post cheyyuarnnel polichene 😍😍 love frm DXB ♥️

  • @ramjithjnair380
    @ramjithjnair380 2 года назад

    ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് എങ്കിലും........ എനിക്കേറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് ഞാൻ ആഗ്രഹിച്ചതാണ് ഇങ്ങനൊരു യാത്ര ☺️😍

  • @zero4_coustomz648
    @zero4_coustomz648 2 года назад +3

    ഇത് വരെ കണ്ടതിൽ ഏറ്റവും അടിപൊളി വിഡിയോ... എന്ന് ജോബിൻ ചേട്ടന്റെ അടുത്ത് വിടുള്ള ഞാൻ 😉❤️❤️

  • @febinjoseph2092
    @febinjoseph2092 2 года назад +1

    ഞങ്ങൾ സ്വപ്‌നം കണ്ടത് താങ്കൾ ജീവിക്കുന്നു ....ഒരു അടിപൊളി ലൈഫ് There's only one life enjoy it and no hard feelings, just chill

  • @ajiljoseph5700
    @ajiljoseph5700 2 года назад +12

    1st comment

  • @ash_aswy6220
    @ash_aswy6220 2 года назад

    ചേറാട് ബാബു.. ട്രക്കിംഗ് എന്ന് കേൾക്കുമ്പോൾ ഈ പേരാ ഓർമ്മ വരുന്നത് ..

  • @crazyroadlovers3380
    @crazyroadlovers3380 2 года назад +10

    ഇത് പോലെ ഉളള സ്ഥലം വേനൽ അവധിയിൽ experience ചെയ്യുന്ന ഇടുക്കി പിള്ളേർ.കുളം പറ്റിച് മീൻ പിടിച്ച .ബാലൃകാലം

  • @Wnd.mrbolt
    @Wnd.mrbolt 2 года назад +1

    Achar plate ill ittappo vaayil ninn vellam vannu I love kanji achar😍

  • @Pabloaimar1030
    @Pabloaimar1030 2 года назад +15

    FISHING FREAKS perfect timing 🤠

    • @zanusvlog298
      @zanusvlog298 2 года назад +1

      640 ആവാൻ സഹായിക്കുമോ Please 😅

  • @farshadpc8644
    @farshadpc8644 2 года назад +1

    Ella divasavum sebin chettante video undaayirunnenkil enn aagrahichirunnu🤗🤗🤗

    • @zanusvlog298
      @zanusvlog298 2 года назад +2

      640 ആവാൻ സഹായിക്കുമോ Please 😅

  • @agrigardener
    @agrigardener 2 года назад +3

    കഞ്ഞി, അച്ചാർ, ചമ്മന്തി ആഹാ അന്തസ് 🤩🤩🤩🥰🥰🥰❣️❣️❣️💞💞💞🔥🔥🔥🔥💓💓💓💓

  • @sachu386
    @sachu386 2 года назад +2

    Bro camera bayankara light annu korachu ath oyuvaakkanm appole video polikkukayollu alellum poliya

    • @fishingfreaks
      @fishingfreaks  2 года назад +1

      Oka bro ❤️max Sheri akam

    • @sachu386
      @sachu386 2 года назад +1

      Ayo chetta enikki verum 15 year old ayitollu

  • @thedevilminded46
    @thedevilminded46 2 года назад +4

    തണുപ്പത്ത് ചൂട് കഞ്ഞി, അച്ചാർ ആഹാ അന്തസ് 💯😍😍
    സെബിൻ ചേട്ടാ സൂപ്പർ
    അവസാനം പറഞ്ഞ ആ വാക്കുകൾ ഇഷ്ടപെട്ടു 😍😍😘😘🤩🤩🤩🤩🤩

  • @jithinthankachan8556
    @jithinthankachan8556 2 года назад +1

    Sathyam njagalil oral anu nigal❤❤

  • @fazilfazz5319
    @fazilfazz5319 2 года назад +7

    കാത്തിരിക്കുകയായിരുന്നു 😍😍😍😍😍

  • @asifeyy
    @asifeyy 2 года назад +2

    Sebicha oru 25minute late aayi notification vannila . Sadhaarana notification proper aayi varum innu youtube chathichu . Love from Trivandrum.. 😘😘 Polikkuuu.. 😘😘

  • @abhin4ndh_.492
    @abhin4ndh_.492 2 года назад +4

    Sebichaa.... 2 days കൂടുബോ വിഡിയോ വേണം.... നാട്ടുകാരന്റെ riqst ആണേ

  • @chiaramariabenn
    @chiaramariabenn 2 года назад

    Super video chettais and chettanssss 😂😂😂😂😂🌊🌊🌊🌊🌊

  • @akhilsasi3664
    @akhilsasi3664 2 года назад +23

    ഇന്ന് കേരളം ജയിക്കും എന്ന് ഉറപ്പുള്ളവർ ലൈക് 👍

  • @aswanthmm2541
    @aswanthmm2541 2 года назад +1

    ഇത് കൂടെയൊക്കെ നമ്മുടെ ജീപ്പിൽ വരണമായിരുന്നു

  • @legendsss7655
    @legendsss7655 2 года назад +8

    രാത്രി കഴിക്കാൻ peg ഒന്നും ഇല്ലേ 😜

  • @abhinav._350
    @abhinav._350 2 года назад

    Videoyude last paranja karyam pakkka💯💯sheriyanu sebinbro💖💖

  • @techmeetvlogger7905
    @techmeetvlogger7905 2 года назад +8

    Sebin ചേട്ടാ... അടിപൊളി❤💥

  • @Althafibnurahman123
    @Althafibnurahman123 2 года назад +2

    Pranayamaan ee channelinood ❤️❤️❤️❤️

    • @zanusvlog298
      @zanusvlog298 2 года назад +1

      640 ആവാൻ സഹായിക്കുമോ Please 😅

  • @amalgeorge6554
    @amalgeorge6554 2 года назад +12

    The way of ur presentation 👌👌

  • @krishnaappu3323
    @krishnaappu3323 2 года назад

    പൊളി വൈബ്...
    നെക്സ്റ്റ് എപ്പിസോഡ് കട്ട വെയ്റ്റിംഗ്

  • @sheheenashamon4162
    @sheheenashamon4162 2 года назад +3

    Adipoli ❤❤😍😍

  • @farisvp4767
    @farisvp4767 2 года назад +1

    Powli 💯

  • @srmmidhun8024
    @srmmidhun8024 2 года назад +3

    ട്രിപ്പ്‌ അടിപൊളി🔥😘❤️

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 2 года назад

    ഈ ഓരോ കാഴ്ചകൾ കാണിച്ച് തരുന്ന സിബിൻ ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ like

  • @uttoppia3018
    @uttoppia3018 2 года назад +4

    അവസാനത്തെ ആ കുഞ്ഞ് സന്ദേശം ❤️

  • @muhammednajadh4385
    @muhammednajadh4385 2 года назад +1

    Ith Pooleulla traval video aan njangakk kooduthal isttam😌

  • @deepthiprasad2309
    @deepthiprasad2309 2 года назад +10

    Wow u make us so tempting and excited to travel ❤

  • @akhilgeorge8184
    @akhilgeorge8184 2 года назад

    Last kaanicha pics kidu hats off arjun bro

  • @onion2674
    @onion2674 2 года назад +4

    എജ്ജാതി vibe 😇🥰

    • @fishtechkerala4065
      @fishtechkerala4065 2 года назад

      500 സബ്സ്ക്രൈബ് ആകാൻ സഹായിക്കാമോ

    • @pespsychogaming9959
      @pespsychogaming9959 2 года назад

      എല്ലാം പെട്ടെന്നായിരുന്നു 😇

  • @orocko3363
    @orocko3363 2 года назад +1

    Hitchingnomade poya sthalam thannne♥️♥️

  • @anagharajeev3534
    @anagharajeev3534 2 года назад +5

    Power

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 года назад

    യാത്രകൾ അതൊരു ലഹരി തന്നെയാണ് നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്കും ഉണ്ടൊരു കുഞ്ഞു ചാനൽ ഒരുപാട് സ്വപ്നം കണ്ടു ഞാൻ നിർമ്മിച്ച ഒരു ചാനൽ

  • @pespsychogaming9959
    @pespsychogaming9959 2 года назад +5

    ഓഫ് റോഡ് കണ്ടപ്പോൾ പുതിയ ജീപ്പിന്റെ ഒരു ഓർമ്മ വന്നു എനിക്ക് മാത്രമാണോ തോന്നിയത്🥺🔥

  • @alanav6331
    @alanav6331 2 года назад +1

    ബാബുനെപോലെ അവിടെ ഒന്നും കുടുങ്ങിപോവല്ലേ 😹

  • @NiyasTechy
    @NiyasTechy 2 года назад +5

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞😍😘

  • @saheershapa
    @saheershapa 2 года назад

    Fishing cheyyan poya falls Kidilan, video polichu

  • @noufalvlog4581
    @noufalvlog4581 2 года назад +3

    ഇ വെള്ള ചട്ടം കണ്ടപ്പോൾ ആദിയം ഓർമ വന്ന്തു നമ്മുടെ angry bared ആണ് ആദിയം ഓർമ്മ വന്നത്

  • @harikrishnannairs6486
    @harikrishnannairs6486 2 года назад +2

    Hai chetta ellavarkkum sukamano tripil🥳

  • @archanapalode1227
    @archanapalode1227 2 года назад +3

    Nalloru vlog loveuuu broooo happy journey 🥰🥰🥰🥰

  • @nimneshs5205
    @nimneshs5205 2 года назад

    Sebin chetta adipoli aayyitunde ee video 👍🤝👌😍😘☺️😀😜😘😍😘😍😘☺️😍😘☺️😍😘☺️😍😘☺️😍😘☺️😍😘☺️😍😘☺️❤️😘☺️😍😘☺️😍😘☺️😍☺️

  • @hegelsaji1429
    @hegelsaji1429 2 года назад +3

    Super it is my dream to travel like this🤩🤩🤩🤩

  • @himalayanbhotiashadowblack2646
    @himalayanbhotiashadowblack2646 2 года назад +1

    Set❤😍

  • @Mitupoocha
    @Mitupoocha 2 года назад +4

    കണ്ണിമാങ്ങ അച്ചാർ എന്നും ഒരു വീക്ക്നെസ്സ് ആണ് മലയാളികൾക്ക്😅🥺💕

  • @chiaramariabenn
    @chiaramariabenn 2 года назад

    Arjun chettante winter outfitinu full marks 😂😂😂😍😍

  • @lalu9682
    @lalu9682 2 года назад +3

    Love you brooooo❤

  • @Jabbar-fh2xm
    @Jabbar-fh2xm 2 года назад

    സൂപ്പർ വീഡിയോ ആയിരുന്നു ഇങ്ങനെയൊരു ആംബിയൻസ നിന്ന് കഞ്ഞിയും അച്ചാറും സൂപ്പർ സൂപ്പർ

  • @sNoOpY-js2ib
    @sNoOpY-js2ib 2 года назад +3

    കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ unddo 💛

    • @mr_dude190
      @mr_dude190 2 года назад +1

      Yaa mone pewer🔥

  • @prashanthentry2899
    @prashanthentry2899 2 года назад +6

    Tuesday and Saturday 5pm waiting for the vdo ❤️

    • @zanusvlog298
      @zanusvlog298 2 года назад +1

      640 ആവാൻ സഹായിക്കുമോ Please 😅

  • @midhun9813
    @midhun9813 2 года назад +1

    Arjun chettan Adukkunna pics Allam Adipoliyanu... 😍

  • @sefin4080
    @sefin4080 2 года назад +6

    Last lines nearly touch my heart will try to do it ❤️

  • @mayasaji9461
    @mayasaji9461 2 года назад

    ആ കൊതിയാവുന്നു. കഞ്ഞി ചമ്മന്തി, അച്ചാർ. 🤤

  • @SHONESLITTLEWORLDZB36
    @SHONESLITTLEWORLDZB36 2 года назад +3

    First like

  • @abhiyuktha683
    @abhiyuktha683 2 года назад

    Chettan paranja avasanatha vaak enikk ishtta pettu ❤️❤️

  • @ashmin6852
    @ashmin6852 2 года назад +6

    Innu kerala blastersinte match annu.1goal adichal mathi finali keeran ❤️‍🔥❤️‍🔥💛💛💛💛💙💛

  • @Rubeenas
    @Rubeenas 2 года назад

    Ella photosum kidilan...so supervvv

  • @hhhhhhh9206
    @hhhhhhh9206 2 года назад +3

    Blasters ന്റെ കളി കയിഞ്ഞ് കാണുന്നവരുണ്ടോ 💛💛💛

  • @suraj-vlog-619
    @suraj-vlog-619 2 года назад

    Adipoli....yathra.....happy enjoy.

  • @cocking6931
    @cocking6931 2 года назад +4

    എനിക്കും വേണം കഞ്ഞി 😂

  • @adithkrishna.p7667
    @adithkrishna.p7667 2 года назад +1

    Oru week il 2 video il randum ee trip thanne aakkanam plzzzzzz

  • @juniorzlatan1954
    @juniorzlatan1954 2 года назад +4

    ലെ ബിരിയാണി കഴിക്കുന്ന ഞാൻ : അവസാനം sebin chettan കയ്യിക്കുന്ന food കണ്ട് കൊതിവന്ന് ബിരിയാണി മാറ്റി ചോറും അച്ചറും കഴിച്ചു 🙂🙂

  • @driggerff2281
    @driggerff2281 2 года назад +2

    Jeep kond veraane enda??!🤔

  • @cricfootmedia9468
    @cricfootmedia9468 2 года назад +4

    ബാബുവിനെ ഓർത്തവർ ഉണ്ടോ 👍

  • @sahal.__max.____838
    @sahal.__max.____838 2 года назад +1

    16:33 കണ്ട സ്റ്റെപ്പ് ലൂടെ പോകുകയാണെങ്കിൽ വേറെ അടിപൊളി കുളം കാണാമായിരുന്നു അത് മിസ്സ് ചെയ്തു

  • @nandakishoresurendran5676
    @nandakishoresurendran5676 2 года назад +3

    വൈശാഖും ബസന്തും ഫാൻസ് like അടി 🎉🎈🔥💯

    • @abeljijy6314
      @abeljijy6314 2 года назад +1

      ബസന്ത് ഏട്ടൻ ഉയീർ ❣️❣️

    • @abeljijy6314
      @abeljijy6314 2 года назад +1

      തജം തകജം

  • @noushadshamna9493
    @noushadshamna9493 2 года назад +1

    Super

  • @sureshbabup5953
    @sureshbabup5953 2 года назад +3

    Sebin chettan uyir 🔥🔥

  • @imarun8846
    @imarun8846 2 года назад

    Sebin chettan oooh my god enn parayumbol nadodikatt cinema yil thilakan parayunnath pole und

  • @Vijayd0007
    @Vijayd0007 2 года назад +4

    സെബിച്ചാ പൊളിക്ക് ❤❤

  • @footballoverall1639
    @footballoverall1639 2 года назад +1

    ഇങ്ങനത്ത വീഡിയോ കണ്ടിരിക്കാൻ കണ്ടിരിക്കാൻ തന്ന nallla സുഖമാണ് അപ്പൊ അനുഭവിക്കുന്ന സെബിൻ ബ്രോ
    യും ടീംസ് പോളിയാണ് adu😍😍😍😍😍😍😍താ വീഡിയോ k venadi
    കട്ട്ട വെയ്റ്റിംഗ് ആണ് ബ്രോ..................
    👌👌👌👌👌👌👌👌👌👌
    🤣❤❤❤❤❤🤣😘❤😍❤😂😄🤣
    ❤👌❤😄