പാമ്പിൻ തലയുള്ള വലിയ മീനുകളുടെ ചാകര 😳 പാടം വറ്റിച്ചു മീൻപിടുത്തം Fishing

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 374

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +56

    എന്റെയൊക്കെ ചേറിൽ പുരണ്ട ബാല്യത്തിലേക്കു കൂട്ടികൊണ്ടുപോയി ഈ വീഡിയോ!👍👍👍👍👍👍

  • @shafeermuhammad5666
    @shafeermuhammad5666 2 года назад +109

    തീർച്ചയായും വല്ലാത്ത ഒരു കാലം തന്നെയായിരുന്നു 95 കളിലൊക്കെ കണ്ടം പൂട്ടുമ്പോ ഒരു മണം വരാൻ ഉണ്ട്‌ അത് വന്നാൽ അവിടെ എത്തും 🔥🔥🔥❤❤❤❤❤

    • @abdulsamadkuttur
      @abdulsamadkuttur  2 года назад +5

      Ippozhum aa manam varaarund 🥰

    • @shafeermuhammad5666
      @shafeermuhammad5666 2 года назад +3

      @@abdulsamadkuttur ഇപ്പൊ കണ്ടങ്ങളൊക്കെ കുറവല്ലേ

    • @omanaachari1030
      @omanaachari1030 Год назад +1

      അപ്പോൾ 75,76കളിലെ കാര്യംഓർത്തു നോക്ക്. അത് ഞങ്ങളുടെ കാലത്ത്. എന്തായാലും ഓർമകൾ പുതുക്കി.നന്ദി🌹

    • @shaheer.m7626
      @shaheer.m7626 Год назад

      മമങ

    • @ponnymanoj7784
      @ponnymanoj7784 Год назад

      സത്യം

  • @niceworld691
    @niceworld691 2 года назад +409

    ഇങ്ങനെ കുളങ്ങൾ വറ്റിച്ചു ചെളിയിൽ മുങ്ങിത്തപ്പി മീൻപിടിച്ചു നടന്ന എല്ലാ കൂട്ടുകാർക്കും വേണ്ടി സമർപ്പിക്കുന്നു.. 😄😄😄😄👍

  • @user-ez9nm2rq5u
    @user-ez9nm2rq5u 2 года назад +32

    40.വർഷം മുൻ ബുള്ള. കുട്ടികാലം ഓർമ വന്നുപോയി. താങ്ക്സ്

  • @shafimammootty2159
    @shafimammootty2159 2 года назад +97

    ഓർമ്മകൾ ഒരുപാട് കാലം പിറകിലേക്ക് ഓടി 😍

    • @shyamaladevi8519
      @shyamaladevi8519 2 года назад +1

      ഓർമകൾക്ക് എന്തു സുഗന്ധം എൻ ആത്മാവിൻ നഷ്ട സുഗന്ധം 🙏🏾

  • @Basheer-gf7rd
    @Basheer-gf7rd 2 года назад +33

    മീൻപിടുത്തം ഒരു ഹരമാണ് നല്ലൊരു വിനോദം കൂടിയാണ് മീൻപിടുത്തം മനസ്സിനെ സന്തോഷിപ്പിക്കുന്നു

  • @Sharu201
    @Sharu201 2 года назад +8

    എന്റെ വല്യമ്മച്ചിയുടെ വീട്ടിൽ നിന്നും പഠിക്കുമ്പോൾ അതായതു 1970കാലഘട്ടത്തിൽ ഞാനും അവിടത്തെ കുട്ടികളും പാടം വറ്റിക്കുമ്പോൾ പോയി മീൻ പിടിക്കും. ഇത് കണ്ടപ്പോൾ ആ കാലം ഓർമ്മവരുന്നു.

  • @harikumarhari9078
    @harikumarhari9078 2 года назад +31

    ഒരു ഓർമ്മ പുതുക്കാൻ കിട്ടിയ നല്ല കാലം തന്നതിന് 🙏

    • @abdulsamadkuttur
      @abdulsamadkuttur  2 года назад

      Welcome 🥰

    • @nbk2185
      @nbk2185 Год назад

      ...
      Me. Mmm
      ; I will be there at the same time as the same is not a big ep
      To

  • @vasanthipve8929
    @vasanthipve8929 3 месяца назад +3

    പോയകാലം ഇപ്പോൾ വേദന തോന്നുന്നു. എന്താ പ്രകൃതി കൊതിയാവുന്നു.

  • @muraleedharanmakkada3980
    @muraleedharanmakkada3980 2 года назад +13

    വളരെ നല്ല അവതരണം വിഡിയോ കാണാതെ തന്നെ ഓരോ സീനും മനസ്സിൽ തെളിയും ! നന്ദി !

  • @bibinkrishnan4483
    @bibinkrishnan4483 2 года назад +40

    പണ്ട് കുളം കിള..... കുളം ക്ലീൻ ചെയ്യുന്നത് വർഷാവർഷം ഉണ്ടാകും അത്‌ ഒരു സംഭവം ആയിരുന്നു... എന്ത് സന്തോഷം ഉള്ള ദിനങ്ങൾ

    • @vijayar512
      @vijayar512 2 года назад +2

      അതൊരു ഉത്സവം പോലെ ആയിരുന്നു

  • @nivusohunivusohu3562
    @nivusohunivusohu3562 2 года назад +48

    പഴയ ഓർമ്മകൾ വീണ്ടും വരുന്നു

  • @abymathunny6156
    @abymathunny6156 Год назад +4

    പഴയ കാലം ഓർമ വരുന്നു,അടിപൊളി

  • @jbtwomedia
    @jbtwomedia 2 года назад +6

    ഇതൊരു വേറെ vibe ആണ്. എന്റെ ചാനലിലും ഇപ്പൊ അടുത്ത് ഇത് പോലെ ഒരു പാടം പൂട്ട് ഇട്ടിരുന്നു. അതിൽ ബംഗാളി പയ്യന്മാർ പൊളിച്ചടുക്കി.. 👍👍

  • @pachupachu2390
    @pachupachu2390 2 года назад +20

    ഇങ്ങനെ മീൻ ♥️പിടിച്ച തിന്നുമ്പോൾ വേറെ ലെവൽ ആണ് അനുഭവം ഗുരു

  • @ashrafpm6005
    @ashrafpm6005 9 месяцев назад +1

    വളരെ സന്തോഷം ചെറുപ്പകാലം ഓർക്കാൻ ഇത്തരത്തിലുള്ള വീഡിയോകൾ വളരെ നല്ലതാണ്.

  • @prgopalakrishnan2545
    @prgopalakrishnan2545 Год назад +6

    സന്തോഷമുള്ള കാര്യമാണ്.
    കുഞ്ഞുങ്ങളെ തിരികെ വെള്ളത്തിൽ ഇടണേ

  • @sherin3896
    @sherin3896 2 года назад +19

    ഇതു കഴിക്കാനല്ല, പിടിക്കാനാണ് രസം. 💖

  • @khalidnihal3078
    @khalidnihal3078 2 года назад +8

    അവതരണം സൂപ്പർ 👍

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад +2

    Thumbnail polichallo
    Pateeru prasthanam super

  • @madhavenk4875
    @madhavenk4875 2 года назад +11

    My childhood memories. Great life on those days . The New generation lost this kind of life.

  • @maabdhurahman8512
    @maabdhurahman8512 Год назад +1

    മീൻപിടുത്തം അത് ഏതുതരം മീനായാലും അതൊരു ക്രൈസ് തന്നെയാണ്

  • @safiyasafiyacp7481
    @safiyasafiyacp7481 2 года назад +10

    ഈ കാഴ്ച പഴയ കുട്ടിക്കാലം ഓർച്ചവരുന്നു

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 7 месяцев назад

    നല്ല രസമുണ്ട് കാണാൻ
    Wow Adipoli 🍫🍫🍫🍫

  • @haneefanaikarumbil4170
    @haneefanaikarumbil4170 2 года назад

    അടിപൊളി നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ് 👍

  • @monishamm5788
    @monishamm5788 Год назад +8

    വല്ലാത്ത നൊസ്റ്റു ആ കാലം ഇനി വരില്ലല്ലോ 😔

  • @littleangels543
    @littleangels543 2 года назад +15

    Varal, kallumutty, cherumeen, blagil.... Old memories...

  • @vaffasworld
    @vaffasworld Год назад +6

    ഞങ്ങളുടെ generation ആയിരുന്നു ഇതിന്റെ അവസാനത്തെത് പിന്നെ ഞാൻ കണ്ടിട്ടില്ല ഇങ്ങനെ പിടിക്കുന്നത് അത് ഒരു കാലം തന്നെ യായിരുന്നു,

    • @feethal999
      @feethal999 9 месяцев назад

      45 അല്ലേ

  • @muhammedrashik7909
    @muhammedrashik7909 2 года назад +5

    അപാര ടേസ്റ്റ് ആയിരിക്കും ഇത്...
    നിങ്ങൾ വളർത്തുന്ന മീനും ഇതും തമ്മിൽ വലിയ അന്തരം ഉണ്ടാവും രുചിയുടെ കാര്യത്തിൽ

    • @sajeshkallyatpanoli763
      @sajeshkallyatpanoli763 2 года назад

      രുചിയുടെ കാര്യത്തിൽ മാത്രമല്ലാ ബ്രോ, ഗുണത്തിന്റെ കാര്യത്തിലും 😋

  • @sheejujohnson89
    @sheejujohnson89 2 года назад +3

    കൊതിയാകുന്നു ഭായ് 😄

  • @gkgguppies8466
    @gkgguppies8466 2 года назад +1

    I phone ilaano ikka video edukkunne ethanu model ?

  • @beenajoseph2614
    @beenajoseph2614 Месяц назад

    40 വർഷം മുൻപുള്ള ഓർമ്മ ഞാനും ഇതുപോലെ പിടിച്ചിട്ടുണ്ട്. 85കളിൽ

  • @MUHAMMEDTHARIFCGAMING
    @MUHAMMEDTHARIFCGAMING 2 года назад +2

    ആ ചെറിയ ചെക്കൻ എന്നെപോലെ തന്നെ 💥💥🥰🥰

  • @hanihani7095
    @hanihani7095 9 месяцев назад +2

    ഇതെവിടെയാ സ്ഥലം? ആരുടെയെങ്കിലും കാലിൽ കടു കുത്തിയോ?😊

  • @mohammedbasheer2133
    @mohammedbasheer2133 2 года назад +8

    🤣 കുണ്ടൻ കണ്ടം🥱🥱 എന്ന് കേട്ടപ്പോൾ എനിക്ക് എൻറെ പ്രിയ കോഴിക്കോട് ഓർമ്മവന്നു💝🥰

  • @vasanthalakshmi9352
    @vasanthalakshmi9352 17 дней назад

    Iii sthalam eviteyanu suhrutheee ?

  • @shabin4206
    @shabin4206 Год назад +4

    ദയവ് ചെയ്തു ചെറിയ മീങ്ങളെ വളരാൻ സമ്മതിക്കണം, എന്നാലെ അടുത്ത പ്രാവിശ്യം പിടിക്കാൻ പറ്റള്ളു.

  • @bhasishanmughan70
    @bhasishanmughan70 6 месяцев назад +2

    60 varshangalku mumbulla balya kalam ormakalil thaaloliykunnavar aarenkilumundo... enkil pls oru like adiykoo.... ❤❤

  • @BasheerKaDhosth-hs9pq
    @BasheerKaDhosth-hs9pq 8 месяцев назад +2

    മീൻ പിടുത്തം കണ്ടാൽ പിന്നെ നോട്ടമില്ല ചളിയിൽ ഇറങ്ങി ഒരു പിടുത്തമാണ്, അതിന്റെ രസമൊന്നു വേറെയാണ്, വീടെത്തിയലാണ് dressil ചളി ആയതു അറിയുക കൂടെ ചീത്തയും.

  • @great4714
    @great4714 6 месяцев назад

    എന്റെ muthu❤️ കാക്ക ഉണ്ട് ഇതിൽ

  • @4nirudhk333
    @4nirudhk333 2 года назад

    Chela mathram aanallo llu eggal eraggathendha???

  • @ashokkumar-wk2tf
    @ashokkumar-wk2tf Год назад +1

    90nte thudakkam vare palakkadan padangalil meenukalude muzhu neela chakara ayirunnu-chodiyan,moye super stars

  • @rajeshchaithram5003
    @rajeshchaithram5003 2 года назад +4

    നല്ല വീഡിയോ ❤️😊😊😊❤️

  • @vasanthalakshmi9352
    @vasanthalakshmi9352 17 дней назад

    Ii tharam meen pitykkal nalla rasam aanu. Vittu pooyakalam 😂 nilam utama aayirunna veettukar rasichu kandathanithokke .veg.karkkum ulsaham

  • @jancybabu3033
    @jancybabu3033 Год назад +1

    Thank you.... Old memories 💕

  • @akashperumbavoor2023
    @akashperumbavoor2023 Год назад +1

    4:17 il kaanichath varaal aano atho cheron aano

  • @shajipaul312
    @shajipaul312 2 года назад +1

    Kothiyaakunn 😅😅😅 njaan ingine...pidichittunde 😅😅😅..ipol..gulfile 😂😂

  • @user-rl8xl6mq7g
    @user-rl8xl6mq7g 2 года назад +17

    Chettande veed palakkad ano

    • @vision9383
      @vision9383 2 года назад +5

      Ente pkd an bro 🖐😌

    • @instavibes9202
      @instavibes9202 2 года назад +3

      malapuram ann bro

    • @joandezuza764
      @joandezuza764 2 года назад

      @@vision9383 pro name enatha njan thodukuth paramba aan

    • @jabirk4298
      @jabirk4298 2 года назад

      ain njan thekkum thottam

    • @premananeeshpattali3384
      @premananeeshpattali3384 2 года назад +1

      എന്റെ വീട് പാലക്കാട് കണമ്പ്ര

  • @sainulabidmallappally1579
    @sainulabidmallappally1579 2 года назад +1

    ഇത് വേങ്ങര കുറ്റൂർ പാടത്ത് ആണോ

  • @Mohammedaslam-lf2mw
    @Mohammedaslam-lf2mw 9 месяцев назад +1

    ithu kaanumbol nammude
    Chruppa kaalath aachaliyyil kidannulla meen pidutham۔orma varunnu

  • @vasanthalakshmi9352
    @vasanthalakshmi9352 17 дней назад

    Pl.oru video kuute kaanichu kuuteee ?

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 2 года назад +1

    Meen Pidutham Enikkum Nalla Ishttamaayirunnu

  • @althafn3352
    @althafn3352 Год назад

    Nan chetiya kutti ayirunapol cheetanmar meen pidikunnathu kothiyode noki nilkum Martin Puram ayirunnu innu sondamayi kulam und neraye meenum 4 kg 3 2 Nan ottaku pidikum🙆🙆🤷😆😆😁

  • @premjithcr3123
    @premjithcr3123 2 года назад

    Nammakk peruth ishtta. Moyyum kannanum aa pidikkan istham.

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg 10 месяцев назад +1

    AnAbus porikku അല്ല anaabas chempalli kalluthi എന്ന meen ആണ് porikk colour ഗോള്‍ഡന്‍ aanu

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 года назад +1

    കുണ്ടംകണ്ടത്തിലെ മീൻ പിടുത്തം അടിപൊളി 👍👍

  • @abdullatheef9128
    @abdullatheef9128 2 года назад +11

    ഒരു ഭാഗത്തു കൊയ്തു നടക്കുമ്പോൾ അതിനിടയിൽ ഇതുപോലെ വയലിൽ മീൻ പിടിച്ച ആ കുട്ടിക്കാലം ഓർത്തു പോവുന്നു 🤔

  • @ponnujose780
    @ponnujose780 Год назад

    ഒരു പ്രതേക അനുഭവമാണ് മീൻപിടുത്തം. ആ ചെളിയിൽ ഒക്കെകിടന്നു, ചെളിയിൽ പൂണ്ടു മീൻ പിടിയ്ക്കുമ്പോ നോക്കി നിക്കുന്നോർക്കും പിടിയ്ക്കുന്നോർക്കും എന്താ രസം 🥰

  • @underworld2770
    @underworld2770 2 года назад +1

    ഇതെവിടെ.......

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny 8 месяцев назад

    പണ്ട് ഞങ്ങളുടെ അടുത്ത് കൊഴുത്തുകഴിഞ്ഞ പാടത്ത് മീൻ പിടിച്ച ആ കാലം ഓർമ്മയിലേക്ക് വന്നു ഒരു നൊസ്റ്റാൾജിയ😥

  • @kuhisoopy9622
    @kuhisoopy9622 2 года назад +1

    Ithokke engane ithil vannu

  • @sabeethahamsa7015
    @sabeethahamsa7015 9 месяцев назад +3

    ഗ്രാമീണ സൗന്ദര്യം കുട്ടിക്കാലം തോട്ടിലും വയലിലും തുണികൊണ്ട് മീൻപിടിച്ചിരുന്ന കാലം പിടിച്ച് കൊണ്ട് വന്ന് കുപ്പിയിൽ ഇട്ടു വെക്കും ചോറ് ഇട്ടു കൊടുക്കും രണ്ട് മൂന്ന് ദിവസം കഴിയുപോൾ അത് ചത്തു പോകും എന്നാലും. വീണ്ടു വീണ്ടും പിടിക്കും .

  • @priyamvadam.c1248
    @priyamvadam.c1248 Год назад

    ചളിയിൽ പാമ്പ് ഉണ്ടാകുമോ?

  • @shahimvp1456
    @shahimvp1456 2 года назад +10

    Team PADDY❤😂

  • @muhammadpv781
    @muhammadpv781 2 года назад +5

    ഭയങ്കര സംഭവം തന്നെ👍

  • @rashifrztirur1767
    @rashifrztirur1767 2 года назад

    Daaay kooomaaaa🙋‍♂️🙋‍♂️🙋‍♂️

  • @zubairkt3614
    @zubairkt3614 2 года назад

    Evide sthalam

  • @preethasandeep6857
    @preethasandeep6857 Год назад

    എന്റെ നാട് കാവാലം ഓർമ വന്നു

  • @devadaas5201
    @devadaas5201 2 года назад +1

    സൂപ്പർ 👍👍👍

  • @_Shinind_Star_
    @_Shinind_Star_ 6 месяцев назад

    njangaleyum thottil pidichittundu

  • @4nfishing
    @4nfishing 7 месяцев назад +1

    😃😃😃

  • @familyvlogswithjosmy3041
    @familyvlogswithjosmy3041 2 года назад

    Hai adipoli video orupadishttai 👍👍🤗

  • @babykuttymathew8644
    @babykuttymathew8644 2 года назад

    Aa meeninu mananjeel ennaanu peru’

  • @fafdubai4620
    @fafdubai4620 2 года назад +3

    പണ്ട് 7th ക്ലാസ്സിൽ പഠിക്കുമ്പോ ക്ലാസ് cut ചെയ്തു പാടത്തു പോയി മീൻ പിടിച്ചത് ഓർമ വരുന്നു 😔😔

  • @sisupal6538
    @sisupal6538 9 месяцев назад

    ❤❤❤❤❤ 40 വർഷം പിറകോട്ട് പോയി

  • @basheervpz989
    @basheervpz989 2 года назад +1

    ആ മോട്ടോർ പമ്പ് വിൽക്കുന്നോ സോദരാ

  • @zubairkt3614
    @zubairkt3614 2 года назад +2

    ما شاء الله والله يعطيكم العافية

  • @thefilmmaker4932
    @thefilmmaker4932 2 года назад +21

    ഇതുപോലെ വറ്റിച്ചു മീൻ പിടിച്ചാൽ അവരുടെ സ്വാഭാവിക പ്രജനനം ഇല്ലാതാവും നമ്മുടെ നാട്ടിലെ നാടൻ മത്സ്യ സമ്പത് കുറയാൻ കാരണമായ പ്രവർത്തികൾ

    • @statusworld2225
      @statusworld2225 2 года назад +1

      കുപ്പിയിലേക്ക് ജീവനോടെ മീൻ മാറ്റുന്നത് നിങ്ങൾ കണ്ടില്ലേ 😼

    • @statusworld2225
      @statusworld2225 2 года назад +2

      ഇത് ചേറിൽ കിടക്കുന്ന മീനുകളാണ് കുളം പറ്റിച്ചാൽ വീണ്ടും വെള്ളം വരും അതുപോലെ മീനുകളും വരും വയലിൻ അരികത്ത് അല്ലേ ഈ കുളം അതുകൊണ്ട് മീനുകളും വീണ്ടും വരും 😌😌😌

    • @asishmichael9682
      @asishmichael9682 2 года назад +1

      ഇതൊന്നും കണ്ട് ശീലിച്ചിട്ടല്ല അതാണ്

    • @thefilmmaker4932
      @thefilmmaker4932 2 года назад

      @@statusworld2225 പരൽ പോലെ ഉള്ള മീനുകൾക്ക് ചേറീൽ ജീവിക്ലൻ കഴിയില്ല അതു മുഴുവൻ ചത്തുപോകും ഏകദേശം ഒരു ലക്ഷം വരെ മീനുകൾ വെറുതെ ചാകും ഉപയോഗിക്കാൻ കഴിയാത്തവ

    • @thefilmmaker4932
      @thefilmmaker4932 2 года назад

      @@asishmichael9682 ആ നിങ്ങളുടെ ഒക്കെ ശീലങ്ങളാണ് നമ്മുടെ നാടൻ മത്സ്യ സമ്പത് വളരെ കുറഞ്ഞു പോയത് ഇനി അതു ഇല്ലാതാകും വരും തലമുറകൾ കടലാസ് ഇലോ ഡിസ്പ്ലേ യിലോ കാണേണ്ടിയും അനുഭവിക്കേണ്ടിയും വരും ഈ മീനുകളെ ഒക്കെ

  • @ezanlahim9807
    @ezanlahim9807 2 года назад +1

    ഇത് എവിടെ യാണ് ഭായ്

  • @sivamurugandivakaran6370
    @sivamurugandivakaran6370 Год назад

    തല ....കുറുക്കന്റെ മാതിരി .... തോന്നിയെങ്കിലും ....കൊള്ളാം ....

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy 2 года назад +1

    Thanipalakkadan bhashayanu 👍👍👍

  • @santhoshng1803
    @santhoshng1803 2 года назад +1

    അടിപൊളി വിടീയോ.

  • @rajeshkrishna5053
    @rajeshkrishna5053 2 года назад +4

    ചെറിയ മീനുകളെ കൊന്ന് വലിയ മീൻ പിടുത്തം 🤣

  • @roberttensondsouza4532
    @roberttensondsouza4532 2 года назад +3

    Adipoli 👍👍👍👍

  • @SubramanianKuttan-e4n
    @SubramanianKuttan-e4n 3 месяца назад

    ഞാനും ചെറുപ്പത്തിൽ കുറേ മീൻ പിടിച്ചിട്ടുണ്ട്

  • @Rafiyaabdulla
    @Rafiyaabdulla 2 года назад

    യുട്യൂബിൽ വേറെ വീഡിയോസ് കിട്ടുന്നില്ലല്ലോ 😊

  • @Hope-zz5ms
    @Hope-zz5ms 9 месяцев назад

    Ahh cheriya meen kunjungale vellathil vidayirunnille

  • @vishnue6137
    @vishnue6137 2 года назад +2

    Irngi thappu bro Alla pinne😂

  • @arundhathi19
    @arundhathi19 2 года назад +1

    എന്റെ കുട്ടിക്കാലം നാട്ടിൻപുറത്തു വയൽ ഏലയിൽ ഇതു പോലുള്ള മീൻ പിടിക്കാറുണ്ടായിരുന്നു. ഇതു കണ്ടപ്പോൾ എന്റെ ബാല്യം എനിക്കു തിരികെ കിട്ടിയത് പോലെ തോന്നി.

  • @Sarathsadasivan
    @Sarathsadasivan 8 месяцев назад +1

    Cheriya meenine okke vidarnu,ichiri dhustatharam aanu

  • @anasp2633
    @anasp2633 2 года назад +1

    kanumbol kothiyagunu

  • @jacksonSimbolon-km8hv
    @jacksonSimbolon-km8hv 6 месяцев назад

    Mantap pak.salam satu hobi pak

  • @ashamaryjoseph3087
    @ashamaryjoseph3087 Год назад +2

    വീട്ടിൽ വെക്കേഷൻ ടൈമിൽ കുളം വെട്ടുന്ന പരിപാടി ഉണ്ടായിരുന്നു. നല്ല രസമായിരുന്നു. വരാൽ അവസാനമേ കിട്ടൂ. കരൂപ്പ്, കാരി, മുഴി എന്നിവയ്യാണ് ആദ്യം കിട്ടുന്നത്. എല്ലാം കഴിയുമ്പോൾ ഒരു ചെളി മണം ഓ സഹിക്കാൻ പറ്റില്ല.

  • @davidchristiandonmathew5091
    @davidchristiandonmathew5091 2 года назад

    Place evdandaa unnii thhommmee

  • @rkays7459
    @rkays7459 9 месяцев назад +1

    പാമ്പിൻതല അല്ല വരാൽ എന്നാണ് ആ മീനിന്റെ പേര്😊

  • @mansoormansoor7754
    @mansoormansoor7754 2 года назад +1

    Aadipoli💪🌹🤝🤝

  • @aneesanee2809
    @aneesanee2809 Год назад

    Super ith nalla rasaan

  • @Junaid-n1k
    @Junaid-n1k 4 месяца назад

    1995 l njan ethu pole meen pidichu

  • @aruntd5998
    @aruntd5998 2 года назад +1

    ഈ കുറ്റൂർ എവിടെ യാ സ്ഥലം

    • @benjaminpathrose6276
      @benjaminpathrose6276 2 года назад

      തിരുവല്ല ക്ക് അടുത്താണ്. M C roadil aanu

    • @rasheedttandasseri1701
      @rasheedttandasseri1701 2 года назад +1

      ഇത് മലപ്പുറം ജില്ലയിൽ തിരൂർ അടുത്തുള്ള സ്ഥലമാണ്

    • @abdulsamadkuttur
      @abdulsamadkuttur  9 месяцев назад

      💪👍

  • @BEN-mm9ki
    @BEN-mm9ki 2 года назад

    Bro .e stalam evide