തട വെച്ച് തപ്പി ഒതുക്കി പിടിച്ച മീന്‍ |നാടൻ മീന്‍ പിടുത്തം |Earth Lover Media

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 205

  • @jishnu.k879
    @jishnu.k879 Год назад +132

    ഇന്നത്തെ വിഡിയോയിൽ അപ്പാപ്പിക്കു ഇരിക്കട്ടെ ഒരു ലൈക് 👍👍👍

    • @jishnuns9149
      @jishnuns9149 Год назад +2

      എല്ലാരും നല്ല ഫിറ്റ്‌ ആണല്ലോ 😂😂

    • @indiresanevindiresanev6065
      @indiresanevindiresanev6065 7 месяцев назад

      ☁️😊​@@jishnuns9149

  • @manivaliyapurackal1578
    @manivaliyapurackal1578 Год назад +37

    ഇന്നത്തെ മീൻ പിടിത്തം തകർത്തു...അപ്പാപ്പിയും മൂപ്പന്മാരും കേമന്മാർ തന്നേ...കണ്ടിട്ട് തന്നേ വളരെ സന്തോഷം തോന്നി,,അടിപൊളി......

    • @koyakkuttihajit9219
      @koyakkuttihajit9219 Год назад +1

      7

    • @abdulrahmansulaimansulaima562
      @abdulrahmansulaimansulaima562 Год назад

      ​@@koyakkuttihajit9219ki photo bhej do please send me the details of the details of the details of the details of the details of the details of the details of the details you

  • @abdulsaleem934
    @abdulsaleem934 Год назад +26

    ഇന്നത്ത ലൈക്‌ അപ്പാപിക്കും ടീമിനും ഇരിക്കട്ടെ 🥰👍

  • @keralaaseelvlogs5710
    @keralaaseelvlogs5710 Год назад +2

    ലാസ്റ്റ്, കണ്ട വരാൽ 🔥🔥👌

  • @shojisivaraman3554
    @shojisivaraman3554 Год назад +34

    ഇത്രയും നാൾ നിങ്ങളുടെ ചാനലിൽ കണ്ടതിൽ അടിപൊളി വീഡിയോ. കഷ്ടപ്പെട്ടുള്ള മീൻ പിടുത്തം. അപ്പാപ്പിക്കും കൂട്ടർക്കുമിരിക്കട്ടെ ഇന്നത്തെ ഒരു കുതിരപ്പവൻ 💖💖💖

  • @WalkwithAzhar
    @WalkwithAzhar Год назад +3

    ഇത്രയും മീനോക്കെ പിടിക്കണോന്റെ വീട്ടിൽ ഉണക്കമീൻ കാരിയാവും 😊അപ്പാപ്പി പോളി 🥰

  • @ratheeshramanan6066
    @ratheeshramanan6066 Год назад +17

    ഒരു അടിപൊളി മീൻ വേട്ട. അപ്പാപ്പി പൊളിയാണ്. 😄👍

    • @kodhis5173
      @kodhis5173 6 месяцев назад

      😂ppapy we like you😢

    • @kodhis5173
      @kodhis5173 6 месяцев назад

      Hay Appapy😢

  • @vineeth7087
    @vineeth7087 Год назад +11

    അടിപൊളി പൊളിച്ചു ഇതുപോലത്തെ വീഡിയോ ആണ് വേണ്ടത് 🥰🥰🔥🔥🔥🔥👍👍👍👍

  • @rajeenalucysebastian3733
    @rajeenalucysebastian3733 Год назад +10

    മനസ്സുനിറഞ്ഞൊരു കാഴ്ച തന്നെ 👍

  • @MusthapaCock
    @MusthapaCock 8 месяцев назад +1

    പാപ്പി ചേട്ടനും പിള്ളേരും വേറെ ലെവലാ

  • @prasanthkaripuzha5332
    @prasanthkaripuzha5332 Год назад +2

    അടിപൊളി വീഡിയോ ഇന്നത്തെ ലൈക്‌ ഫുൾ അപ്പാപ്പി & ടീം 👍👍

  • @sharunes4118
    @sharunes4118 Год назад +3

    Appapiyum pilerum pwolii💥💥

  • @shaji8154
    @shaji8154 Год назад +4

    അടിപൊളി.... നല്ലരസം ഉണ്ടായിരുന്നു... അപ്പപ്പി കിടു...

  • @binuthanima4970
    @binuthanima4970 Год назад +3

    അടിപൊളി അദ്ധ്യാനം കൂടുതലെങ്കിലും എന്ത് ലോഡ് കണക്കിന് മീൻ

  • @vsabu1985
    @vsabu1985 Год назад +2

    ഹായ്, ഞാൻ സാബു ചെന്നൈ,.. വീഡിയോ സൂപ്പർ,. മീൻ പിടിച്ചാൽ ഇതുപോലെ പിടിക്കണം. ഒന്നും പറയാനില്ല. അടിപൊളി, വെടിക്കെട്ട്, ഉഗ്രൻ, തകർപ്പൻ, കിടിലൻ, കിടുക്കാച്ചി, എന്താ പറയുക.. ഇല്ല,.. ഇനിയും വാക്കുകൾ ഒന്നും ഇല്ല. തകർത്തു വാരി.

  • @sunilsuni7646
    @sunilsuni7646 Год назад +2

    ഇന്നത്തെ വീഡിയോ പൊളിച്ചു👍👍👍

  • @abhilashabhilash5999
    @abhilashabhilash5999 Год назад +2

    Chettanum aniyanum .....kidu

  • @shijipunnokkil628
    @shijipunnokkil628 Год назад +3

    Jinu chetta.. Oru rekshayumilla......polichu 😍😍😍... Ningade vediosil kandathil... NO. 1...Vedio....Appappi bro... &.. Friends..... All the best👍👌.... Eniyum ethupolulla vediosinayi... Waiting jinu bro😍😍😍

  • @antonybiju6690
    @antonybiju6690 Год назад +3

    ജിനു 👍👍അപ്പാപ്പി പൊളി സാനം 😄❤❤🙏

  • @dhaneshk2714
    @dhaneshk2714 Год назад +5

    അയ്യോ ഒരു രക്ഷയും ഇല്ല പൊളി 🔥

  • @SiddeqSiddeeq
    @SiddeqSiddeeq Месяц назад +1

    ❤SIDDEEQ..KOCHI..

  • @sreejukooleri1276
    @sreejukooleri1276 Год назад

    സൂപ്പർ. അപ്പാപ്പി പൊളി. ഉച്ചയ്ക്ക് ശേഷം രണ്ടു പെഗ് അടിച്ചൊനൊരു സംശയം 💪💪💪💪

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 Год назад +1

    ഹോ.. കണ്ടിട്ട് കൊതിയാവുന്നു 👍🏼👍🏼

  • @wlllan7481
    @wlllan7481 Год назад +6

    Appapi and team is experienced team

  • @dhaneesheadhanu1309
    @dhaneesheadhanu1309 Год назад +2

    അടിപൊളി വീഡിയോ.... തകർപ്പൻ....

  • @MukeshShaji
    @MukeshShaji Год назад +2

    Nammude thadi chettan
    Pwli🥰🥰

  • @anzikaanil
    @anzikaanil Год назад +4

    അപ്പാപി മാസ്സ് look🔥🔥🔥

  • @sureshbabu2227
    @sureshbabu2227 Год назад

    അപ്പാപ്പി ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌🏿

  • @mahilalmahi6890
    @mahilalmahi6890 Год назад +3

    Changidippaanu appaappi...

  • @sureshs3687
    @sureshs3687 Год назад +1

    Appaappi.polichutta💯💯💯💯💯💯💖💖💖💖💖💖👍👍👍👍💝💝💝

  • @VinodKumar-yo3yb
    @VinodKumar-yo3yb Год назад

    ഇതാണ് ഞങ്ങളുടെ കുട്ടനാടൻ മീൻപിടുത്തം ജിനു ബ്രോ ഞാൻ മങ്കൊമ്പ് ,ആയിരമായിരം അഭിനന്ദനങ്ങൾ

  • @rajeevkk901
    @rajeevkk901 Год назад +2

    Muthe ... Adipoli

  • @renjithrajendran1
    @renjithrajendran1 Год назад +3

    അപ്പാപ്പി പൊളി 👍

  • @meemifoodcourt2247
    @meemifoodcourt2247 Год назад +1

    Bro kothiyaaaavaaaa bro. Meeen pidikaaanum kazhikaaaanum. Qataril ninnum 💐💐💐

  • @noushadkombath5999
    @noushadkombath5999 Год назад +1

    Oru rakshaumillatha meen pidutham 😮Appapi powli❤️

  • @Dream-kf7ik
    @Dream-kf7ik Год назад +1

    ambambo innanu kandathu super Duper

  • @pradeepv.a2309
    @pradeepv.a2309 Год назад +2

    ഹായ് ജിനു ഇന്നത്തെ വീഡിയോ പൊളിച്ചു ഒരു രെക്ഷ യില്ല അപ്പാപ്പി പൊളിച്ചു ജിതിൻ പാവം അങ്ങനെ യെങ്കിലും ഒരെണ്ണ തിനെ പിടിയെടാ ജിനു അത്ര യും വേണ്ടായിരുന്നു

  • @tjoseph6264
    @tjoseph6264 Год назад

    അപ്പാപ്പിയും ടീമും പൊളി . Nice video guys, and all the best!!

  • @mohananpillaimohanan3417
    @mohananpillaimohanan3417 Год назад +1

    സൂപ്പർ... പൊളി വിഡിയോ... 👍👍👍

  • @vichithrarajesh7910
    @vichithrarajesh7910 Год назад +3

    jinu adipoli

  • @bettyvk1085
    @bettyvk1085 Год назад +3

    Kalarkode allae appappide veedu. Enik ariyam. Njangalde oru relative aannu

  • @footballloverzworld5264
    @footballloverzworld5264 Год назад +1

    udakkuvala making oru video cheyyamo

  • @sreekunju5460
    @sreekunju5460 Год назад +3

    അപ്പാപ്പി 💫💫💫

  • @Sujatha98
    @Sujatha98 6 месяцев назад +1

    അപ്പപ്പി ചേട്ടൻ ഉണ്ട് ഒരു ലെക്ക്

  • @fijas9457
    @fijas9457 Год назад

    Oru prathyegatharam fishing . Ithrayum bulk ayttulla fishing adhyamattanu kandath Anyway adipoly

  • @fishingmonks4193
    @fishingmonks4193 Месяц назад

    Ella meen piduthavum kashttapadu undu chetta ❤

  • @MusthapaCock
    @MusthapaCock 8 месяцев назад

    ❤ അടിപൊളിയല്ലേ സൂപ്പർ ആണ്

  • @arunoman381
    @arunoman381 Год назад +1

    Appapi namude muthaniiiii

  • @bipin899
    @bipin899 Год назад +4

    അപ്പാപ്പി 🔥🔥🔥

  • @askarali584
    @askarali584 Год назад

    അപ്പപ്പി സൂപ്പർ ബ്രോ
    അടിപൊളി

  • @abdulazeez9173
    @abdulazeez9173 Год назад +1

    Appapi pwolichhhh

  • @gopanvj6315
    @gopanvj6315 Год назад +2

    Kidilan vedio

  • @arjungopi931
    @arjungopi931 Год назад +2

    kidilan video❣

  • @pramodthomas3773
    @pramodthomas3773 4 месяца назад

    Appappiyode subscriber aa njaan,,, ningadem.

  • @alim1704
    @alim1704 Год назад

    അപ്പാപ്പി പൊളിയാണ്.അടിപൊളി

  • @shihabshihab8471
    @shihabshihab8471 Год назад +2

    അപ്പാപീ,വല എത്ര ഇറക്കമുണ്ട്

  • @ishakayisha7546
    @ishakayisha7546 Год назад +3

    Verity fishing poli

  • @steephenp.m4767
    @steephenp.m4767 3 месяца назад

    Wow !!!! Super Enjoy your life 💘 Thanks your super video and good effort

  • @achanmathew3122
    @achanmathew3122 Месяц назад +1

    ഇതെവിടെയാ. വീഡിയോയിൽ സ്ഥലം പറയണം മീനിന്റെ വില പറയണം

  • @KK-iv5wb
    @KK-iv5wb Год назад +2

    അടിപൊളി സൂപ്പർ 👍

  • @aloshythomas5492
    @aloshythomas5492 Год назад

    സൂപ്പർ 🥰✌🏻✌🏻✌🏻

  • @Rithi7354
    @Rithi7354 Год назад +3

    Appapi power

  • @jobyjoby1521
    @jobyjoby1521 Год назад +1

    നിങ്ങളെ ഭയങ്കര ഇഷ്ട്ട നിങ്ങൾ എല്ലാരും പൊളിയാ 🔥🔥🔥🔥

  • @sudheerzaman3659
    @sudheerzaman3659 Год назад +2

    പൊളി വിഡിയോ ❤🔥

  • @farmingfamily89
    @farmingfamily89 Год назад +1

    ഞാൻ മീൻപിടുത്തം എത്ര നേരം വേണമെങ്കിലും കൺടോടിരിക്കും

  • @artist6049
    @artist6049 Год назад

    വാളയുടെ മേൽ നിറയെ പാരസൈറ്റുകളാണല്ലോ (ചെള്ള് )

  • @BYJUMRKshmr
    @BYJUMRKshmr 5 месяцев назад

    Kallemuttiyano chempalli

  • @jamesmatthew4303
    @jamesmatthew4303 Год назад

    Super... Your heart to give it free is so nice of you..

  • @thankav6808
    @thankav6808 Год назад +2

    Koladechallo👏👏👏

  • @retheeshtr2931
    @retheeshtr2931 Год назад +1

    അപ്പപിയ്ക് 👍👍👍👍👍🥰🥰

  • @mansoormansoor7754
    @mansoormansoor7754 Год назад +1

    Wooww machaa poli💪👏👍🌹🌹🥰

  • @thankav6808
    @thankav6808 Год назад +2

    Vallam vandate munge kudechettundallo😅

  • @pradeepv2088
    @pradeepv2088 Год назад +2

    അടിപൊളി👌👌👌

  • @usmanvellaloor840
    @usmanvellaloor840 Год назад +3

    വീഡിയോ ക്ലിയർ കുറവുണ്ട് അതൊന്ന് ശ്രദ്ധിക്കണം
    ബാക്കിയെല്ലാം പൊളിച്ചു 👌

  • @harshaddilu7947
    @harshaddilu7947 Год назад

    19:16 ടൈമിൽ പുറകിൽ മീൻ ചാടുന്നദ് ആരേലും ശ്രദ്ധിച്ചോ😌🔥

  • @smnair3168
    @smnair3168 Год назад +1

    Appappi you are super

  • @ndevkannur6318
    @ndevkannur6318 Год назад +3

    പൊളി 😍😍

  • @രാജപ്പൻkerala
    @രാജപ്പൻkerala Год назад +2

    Video super👌

  • @lajilcalicut
    @lajilcalicut Год назад +2

    നല്ല അവതരണം 😊

  • @AnilKumar-ux2mw
    @AnilKumar-ux2mw Год назад +2

    Hi chetta njn Ella videosum kanre unde enik oru req unde nammude padathe Ulla thamara kozhi yille athinte oru video cheyamlo short ayalum mathi..njn gulfila evde Ulla alukalode angne oru pakshi undennu parnjte veshvasm Ella..onnu cheyamo..plzzz

  • @sunilsurendran4325
    @sunilsurendran4325 Год назад +4

    Superb 👌👌

  • @georgev8934
    @georgev8934 Год назад +2

    Super ❤❤❤അപ്പാപ്പി പൊളിച്ചു❤❤❤

  • @sunilcm117
    @sunilcm117 Год назад

    polichu,apappi

  • @googoovlogs
    @googoovlogs 5 месяцев назад

    Meen kandu super 👍🏻❤

  • @mathewjames3627
    @mathewjames3627 Год назад +1

    Ambo Poli video 💥

  • @gfggbxvh647
    @gfggbxvh647 Год назад +2

    Magesh.🙋🤗🤗🤗🤗🤗😘😘😘😘😘😘😘👌👌💪💪

  • @dilshadshamnadilu4666
    @dilshadshamnadilu4666 Год назад +1

    Appapi & team 😍😍

  • @ashishr8918
    @ashishr8918 Год назад +2

    Cheeru meen entha taste kuravaano? Aarum kazhikarelle binu bro?

  • @syamjacob7894
    @syamjacob7894 Год назад +1

    അപ്പാപ്പി....

  • @maheshmniar1985
    @maheshmniar1985 Год назад +3

    ഇന്നത്തെവീഡിയോ പൊളിച്ചു ശെരിക്കും മീൻകിട്ടിയല്ലോ

  • @muhammadismayil6193
    @muhammadismayil6193 Год назад +2

    അടിപൊളി

  • @rajivinod7845
    @rajivinod7845 Год назад +2

    Super..poli

  • @Lucifer-eh4js
    @Lucifer-eh4js Год назад +2

    Appapi cheruth adichittano samsaram angano😂

  • @JUNAID_C
    @JUNAID_C Год назад +2

    Adipoli....🥰

  • @preethasadhuraj5714
    @preethasadhuraj5714 Год назад +1

    Ethupole oru meen pidutham injan kandittilla eni kannanum ponnilla

  • @smnair3168
    @smnair3168 Год назад +1

    കൊതി ആകുന്നു കൂട്ടുകാരെ

  • @bijuthomas6168
    @bijuthomas6168 Год назад +2

    Supper. 👍🏻👍🏻👍🏻

  • @krishnanbharath51
    @krishnanbharath51 Год назад +1

    Anil annan ❤

  • @freaks2290
    @freaks2290 5 месяцев назад

    അപ്പാപ്പി ❤️❤️

  • @jesbinjoseph8895
    @jesbinjoseph8895 Год назад +1

    Adipoli teams