ഞങ്ങൾ താമസിക്കുന്ന മലമുകളിലെ പൽഗി ഗ്രാമത്തിന്റെ വിചിത്ര വിശേഷങ്ങൾ! Palgi Mountain Village - Himachal

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 276

  • @Ashokworld9592
    @Ashokworld9592 9 месяцев назад +16

    സ്കൂളിലെ കുട്ടികൾ നല്ല അച്ചടക്കമുള്ള സ്നേഹമുള്ള കുട്ടികൾ... അവർ പാടിയ പാട്ടും മനോഹരമായിരുന്നു... കൂടെകൂടിയ അപ്പുവും ഒരു രസമായി.......!👍👍👍👍💚💚💚💚💛💙💙💕👍

  • @Ashokworld9592
    @Ashokworld9592 9 месяцев назад +10

    പുൽമേട്ടിലെ അപ്പുവിന്റെ ഓട്ടവും വീഡിയോ bgm ഈ ഒരു shot മനോഹരമായിരുന്നു ഏതോ ഒരു മൂവിയിലെ ഒരോർമ്മ....!👍👍👍👍💚💙💙💙💕👍

  • @jahamgeerc
    @jahamgeerc 9 месяцев назад +6

    Namasthe Guruji ....1 മുതൽ 5 വരെ ക്ലാസ്സുകളിൽ ഒരുമിച്ചു പഠിപ്പിക്കുന്ന സാർന് അഭിനന്ദനങ്ങൾ ❤
    ഫെബിടെ ഹെയർസ്റ്റൈൽ ഞാൻ മക്കൾക്കും വൈഫിനും കാണിച്ചു കൊടുത്തു .... I think they'll follow it coz of it's comfort and style...ഞാൻ എപ്പോഴും മുടി വെട്ടുന്നതിനെ എതിർത്തിരുന്നു ...

  • @sameerk
    @sameerk 9 месяцев назад +4

    ഇത് പോലുള്ള നല്ല യാത്രകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @ShamsudeenT-jx3mn
    @ShamsudeenT-jx3mn 8 месяцев назад +2

    എന്താ പറ്റിയെ അശ്‌റഫ്‌ക്ക ❤️❤️

  • @Ashokworld9592
    @Ashokworld9592 9 месяцев назад +23

    നിങ്ങൾ അവിടെ തന്നെ തത്കാലം കഴിഞ്ഞോ.. ബ്രോ... ഇവിടെ അസാധ്യമായ ചൂടാണ്.. ഇതുപോലെ ഇങ്ങനെയൊരു ചൂട് ജീവിതത്തിൽ അനുഭവിച്ചിട്ടില്ല... സന്തോഷമായി കഴിയൂ... 👍👍👍👍💚💚💚💛💛💙💕👍

    • @rasheedcholakkal4589
      @rasheedcholakkal4589 6 месяцев назад

      നിങ്ങൾ എവിടെയാണ് എന്തുപറ്റി

  • @DreamTrvlr
    @DreamTrvlr 7 месяцев назад +4

    Where you go? Long time already not seen 🤔

  • @tomyperumbara6809
    @tomyperumbara6809 7 месяцев назад +4

    പുതിയ വീഡിയോ ഒന്നും കാണുന്നില്ല എവിടെപ്പോയി

  • @dhinehan1239
    @dhinehan1239 9 месяцев назад +5

    അഷറസ്ഫിന്റെ വിഡിയോയും B, ബ്രോയുടെ വിഡിയോ സൂപ്പർ ആണ്

  • @siivydavis8807
    @siivydavis8807 6 месяцев назад +5

    എന്തെ വീഡിയോ ഇടുന്നില്ല. എത്ര പേര് ചോദിക്കുന്നു. എന്തെ മറുപടി തരുന്നില്ല.. Minimum courtesy

  • @Ashokworld9592
    @Ashokworld9592 9 месяцев назад +4

    എല്ലാവർക്കും ഒത്തിരി ഇഷ്ട്ടപെടുന്ന സ്ഥലങ്ങൾ... അപ്പുവിനും ആദിയ്ക്കും അതിലേറെ ഇഷ്ട്ടപെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു.... അവരുടെ സന്തോഷം കാണുവാൻ ഒരു രസം തന്നെയാണ്.....!👍👍👍💚💙💙💙💛💛💕👍

  • @jiyo9211
    @jiyo9211 2 месяца назад

    നല്ല വീഡിയോ ആയിരുന്നു. താങ്ക്സ് ബ്രോ ❤️👍

  • @sujask4857
    @sujask4857 9 месяцев назад +20

    ഒരിക്കലും എനിക്കൊന്നും പോകാൻ സാധിക്കാത്ത സ്ഥലങ്ങൾ......അഷ്റഫ് ബ്രോ..നിങ്ങളുടെ വീഡിയോയിലൂടെ കാണുന്നു.Thaks... ❤❤❤

  • @bindusajeevan4945
    @bindusajeevan4945 9 месяцев назад +3

    ❤❤ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു തണുപ്പ് ഫീൽ ചെയ്തു ❤❤

  • @pattinikidannuchatharajave3589
    @pattinikidannuchatharajave3589 8 месяцев назад +2

    Waiting aane video illa. Endhayalum parayu endhu patti.ashrafikka.

  • @muhammedraseel8518
    @muhammedraseel8518 3 месяца назад

    സൂപ്പർ സ്ഥലം അഷ്‌റഫ്‌ ഭായ് എന്തായാലും നിങ്ങൾ പൊളിക്ക് ❤

    • @muhammedraseel8518
      @muhammedraseel8518 3 месяца назад

      ഞാൻ നിങ്ങളുടെ അടുത്ത നാട്ടുകാരൻ ആണ് കാപ്പ്

  • @bijishadinesh615
    @bijishadinesh615 7 месяцев назад +3

    ❤❤❤bro evideyanu..ellavarukkum suganu ennuthanne viswasikkunnu prathikkunnu...

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 9 месяцев назад +11

    ഒരു പാവം അച്ചൻ അമ്മ ..😢😢 4 ഉം 6 ഉം വയസുള്ള രണ്ട് മക്കൾ ... കൂടെ കൂട്ടാമോ ... ചിലവ് പകുതി എടുക്കാം ...ഇതൊന്നും നമ്മൾ ഒറ്റ ക്ക് പോയാൽ കിട്ടുന്ന സീനല്ല ..❤❤❤

  • @hareeshmadathil6843
    @hareeshmadathil6843 9 месяцев назад +1

    പൊളിച്ചു bro 👌🏼 editting especially 👍

  • @prap8701
    @prap8701 9 месяцев назад +3

    അടിപൊളി വീഡിയോ ❤👍

  • @Ashokworld9592
    @Ashokworld9592 9 месяцев назад +3

    അഷ്‌റഫ്‌ ബ്രോ. ആദി. അപ്പു. ഫെബിന എല്ലാവർക്കും സന്തോഷകരമായ ദിവസമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം.... 🙏💙💚💙🙏💛💙💚🙏

  • @Ashokworld9592
    @Ashokworld9592 9 месяцев назад +3

    ചുട്ടുപൊള്ളുന്ന ചൂടിൽ ഈ തണുത്ത കുളിരുപകരുന്ന മനോഹരമായ വീഡിയോ ഞങ്ങൾക്ക് എന്തൊരാശ്വാസമാണെന്നോ പകർന്നുതരുന്നത്... ബ്രോ.......!👍👍👍👍👍💚💚💚💙💙💙💛💛💕👍

  • @gangachurathil1673
    @gangachurathil1673 9 месяцев назад +8

    നല്ല രസം ഉണ്ട് . ഒരു holiday ഭംഗിയായി ആസ്വദിക്കാൻ പറ്റിയ സ്ഥലം.
    ഈ ഫെസിലിറ്റി എല്ലാവര്ക്കും avail ചെയ്യാൻ പറ്റുമോ? എങ്ങനാണ് expences? ഫാമിലി ക്ക് മാത്രമാണോ കൊടുകാറുള്ളൂ.
    Details ഒന്ന് share ചെയ്യാമോ അഷറഫ് ബ്രോ ?
    Stay and holiday enjoy ചെയ്യൂ. എല്ലാ വിധ ആശംസകൾ 🎉

  • @sudeeshdivakaran6217
    @sudeeshdivakaran6217 9 месяцев назад +2

    Ithokkeyanalle real heaven peaceful everywhere ❤❤❤

  • @kirankishor4099
    @kirankishor4099 8 месяцев назад +1

    പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ

  • @marymathews7075
    @marymathews7075 7 месяцев назад +1

    Where are u Asheraf,anthu patti
    No vedios.Hope u all are safe and happy

  • @peace3114
    @peace3114 6 месяцев назад +1

    Hey .... Where are you man?

  • @aboobaker7148
    @aboobaker7148 3 месяца назад

    Nice blog ❤

  • @imindian415
    @imindian415 8 месяцев назад

    Ashrafkaa videos azhchayil 2 ennamenkilum idanam ketto... we are waiting your videos brother.....adipoliyanu ...pinne video idathirunnal reach kuranju pokum...so think about that also...........1 Million soon bro....take care...❤❤❤❤❤❤

  • @Thashiiiiiii
    @Thashiiiiiii 9 месяцев назад +3

    Love this slow life ❤

  • @arunajith1752
    @arunajith1752 5 месяцев назад

    Supper video's
    👍

  • @viswanadhvadakara3985
    @viswanadhvadakara3985 4 месяца назад

    ❤❤❤👍👍 Good Super and Beautiful

  • @Ihsan.Malayil
    @Ihsan.Malayil 9 месяцев назад +5

    പൽഗി ഗ്രാമം എന്തൊരു രസമല്ലെ... Life enjory cheyyu

  • @sheelasrecipee
    @sheelasrecipee 8 месяцев назад +1

    Super video❤️💕💕💕💕💕

  • @sallycasido655
    @sallycasido655 8 месяцев назад

    It's an amazing place of India watching from Philippines 🇵🇭🇵🇭🇵🇭

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 9 месяцев назад +1

    അതിമനോഹരമായാ കാഴ്ച്ചകൾ 🌹🌹❤️❤️

  • @sthomas4822
    @sthomas4822 9 месяцев назад +1

    Hi Ashraf, this is awesome!! Watching this I am truly lost in the tranquil embrace of Himachal's verdant hills. Your journey through this picturesque village unveils the true essence of serenity and awe-inspiring beauty. Each frame of your vlog is a brushstroke of nature's masterpiece, inviting your viewers to immerse in the timeless charm of these hilly landscapes. Thank you for sharing this breathtaking voyage with us - Sony Thomas

  • @anjusajith1210
    @anjusajith1210 8 месяцев назад +1

    ജീവിതങ്ങൾ 🥰🔥

  • @BejoyPanicker
    @BejoyPanicker 7 месяцев назад

    Saw your comment on “Chaya vitta karyam” . Only one thing to say “ VANNA VAZHI MARAKKARUTHU”, God bless your family and kids

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta 6 месяцев назад +1

    ബ്രോ... നിങ്ങൾക്ക് എന്താണ് പറ്റിയത്... അത്രമേൽ ആവേശത്തോടെ കണ്ടിരുന്ന വീഡിയോ ആയിരുന്നു നിങ്ങളുടെ...
    വീഡിയോ ഒന്നും കാണുന്നില്ല

  • @skepthicc692
    @skepthicc692 6 месяцев назад

    29:32 chetta ithu kurachu horror mood bgm aayipoyallo : )

  • @rkentertainment65
    @rkentertainment65 8 месяцев назад

    Super atmosphere and good vlog

  • @Salim_Vpz
    @Salim_Vpz 9 месяцев назад +2

    Enjoy your journey

  • @nassertp8757
    @nassertp8757 9 месяцев назад

    very very good vidio ...... beutyfull Place ......❤❤❤❤❤❤❤❤❤❤❤❤❤

  • @afithaanas1520
    @afithaanas1520 7 месяцев назад

    Waiting for ur new travel videos

  • @hamzathpasha4064
    @hamzathpasha4064 9 месяцев назад +1

    Ashraf Bro 👌

  • @shamnadkanoor9572
    @shamnadkanoor9572 9 месяцев назад

    അടിപൊളി 👍👍👍❤❤❤സൂപ്പർ 👍👍👍👍

  • @vanajaVinod-x3s
    @vanajaVinod-x3s 7 месяцев назад

    Thanks

  • @ZeenathVp-m7j
    @ZeenathVp-m7j 9 месяцев назад +55

    നാട്ടിലെ ചൂടിൽ ഇരുന്ന് കാണുന്നവർ ആരൊക്കെ ഉണ്ട് എന്നെ പോലെ

    • @shahala-jb2fj
      @shahala-jb2fj 9 месяцев назад +3

      Nan und etha 😊

    • @arifsanchari
      @arifsanchari 9 месяцев назад +1

      കുവൈറ്റിലെ ചൂടിൽ നിന്നും കാണുന്നവൻ ഇവൻ

    • @ZeenathVp-m7j
      @ZeenathVp-m7j 9 месяцев назад +1

      @@arifsanchari അവിടെ ചൂട് തുടങ്ങിയോ

    • @elsybaby206
      @elsybaby206 8 месяцев назад

      Thisi is not original orange this is kinnu

    • @arifsanchari
      @arifsanchari 8 месяцев назад

      @@ZeenathVp-m7j അതേ ബ്രോ
      പുറത്ത് നോക്കാൻ പറ്റാത്ത ആസ്ഥ ആയി

  • @premjithnarayanan3485
    @premjithnarayanan3485 8 месяцев назад +1

    അഷറഫ് സുഖമാണോ കുറെ നാളായി വീഡിയോ കണ്ടിട്ട്...

  • @elisabetta4478
    @elisabetta4478 9 месяцев назад

    Switzerland of India. The view is astounding ❤
    In the mountains, weather changes at light speed, therefore, u need to be prepared with different types of clothing to tackle the weather.

  • @moonadiasaru
    @moonadiasaru 7 месяцев назад +2

    അഷ്റഫ് ബ്രോ ഞാനാണ് അസറു വെൽഡർ

  • @aboobackerpk8406
    @aboobackerpk8406 8 месяцев назад

    Love this slow life. 👍👍🤲🤲👌👌🤝🏻🤝🏻

  • @machind123
    @machind123 6 месяцев назад +1

    Evideyanu Bro

  • @ashasivakumar6504
    @ashasivakumar6504 9 месяцев назад

    Othiiri ishtayi family ayittu ithra beautiful aya sthalathu nnu ulla video.Wife ne um kuttis ne um othiri ishtayi ❤

  • @vidyadileep9560
    @vidyadileep9560 8 месяцев назад

    Super bro

  • @gogy44
    @gogy44 7 месяцев назад +1

    Where are you

  • @abdulrazak3999
    @abdulrazak3999 8 месяцев назад +1

    എന്താ പറ്റിയത് കാണുന്നില്ലല്ലോ മുല്ല പ്രയാസത്തിൽ ആണോ

  • @Nizar3498
    @Nizar3498 7 месяцев назад

    എന്താ പുതിയ വീഡിയോ ഇടാത്തത്

  • @datacreativechef5249
    @datacreativechef5249 7 месяцев назад +1

    Hai bro ✋✋✋

  • @kkarrthik
    @kkarrthik 8 месяцев назад

    Hi Ashraf, Started seeing you vdeos few weeks back. Liked it very much Simple and Natural Narration is what makes you stand out. All the best. Which camera are you using? also could you mention the selfistick of gimbal that you are using?

  • @Shameer.a.m
    @Shameer.a.m 6 месяцев назад +1

    What happened to you. There is no video for long time. I thought I was not getting notifications... Your subscribers are waiting for your videos or update us please...

  • @premalatha7819
    @premalatha7819 9 месяцев назад

    Spiti valleyil poyi nalla kazchakal anu.

  • @ShamsudheenShams-p3e
    @ShamsudheenShams-p3e 6 месяцев назад +1

    What happend.... No videos?

  • @AbdullahAnzad
    @AbdullahAnzad 9 месяцев назад

    😍Simply Super Family

  • @ismayilponnachan8614
    @ismayilponnachan8614 9 месяцев назад

    Super Excited video 📸❤❤

  • @shafeeqahmad2027
    @shafeeqahmad2027 6 месяцев назад

    പുതിയ വിഡിയോസ് ഒന്നും കാണുനില്ല

  • @baburaj4788
    @baburaj4788 9 месяцев назад

    Ekka best wishes

  • @k.c.thankappannair5793
    @k.c.thankappannair5793 9 месяцев назад

    Happy journey 🎉

  • @ansarpsainudheen
    @ansarpsainudheen 9 месяцев назад +6

    ഒരുപാട് സാമ്യമുണ്ട്❤❤ മൂത്ത ആളുടെ പേര് ആദിൽ എന്നാണ് അയാളുടെ പ്രായവും പതിനൊന്നു വയസ്സു കഴിഞ്ഞു ഇളയ ആൾ അമാൻ എന്നാണ് അയാൾ ഏതാണ്ട് അപ്പുവിനെ പോലെ തന്നെ ഇതുപോലെതന്നെയാണ് മൂത്തയാൾ വളരെ സൈലൻഡും കണ്ണട വെച്ച ആളുമാണ്.. ആദിലിനെ അപ്പൂനേം കാണുമ്പോൾ ഞാൻ എന്റെ മക്കളെ ഓർമ്മവരും പ്രത്യേകിച്ച് ഒരു പ്രവാസി ആയതുകൊണ്ടാവാം
    എപ്പോഴും ഓർക്കും❤❤❤❤ ❤

  • @noufakk8754
    @noufakk8754 6 месяцев назад

    Videos onnum illey bro yevidey

  • @RajNgl
    @RajNgl 9 месяцев назад

    Amazing views 👌

  • @jemsheerjemshu5630
    @jemsheerjemshu5630 8 месяцев назад

    Bro ne coimbatore travels avide vech kandathil santhosham

  • @ShamsudeenT-jx3mn
    @ShamsudeenT-jx3mn 9 месяцев назад +1

    എത്ര നാൾ അവിടെ കാണും

  • @sreekala4222
    @sreekala4222 9 месяцев назад

    Super vibe bro

  • @afithaanas1520
    @afithaanas1520 7 месяцев назад +1

    ?? Enthupatti bro

  • @Malayali398
    @Malayali398 6 месяцев назад

    Bro evide enth pati

  • @ismailch8277
    @ismailch8277 9 месяцев назад

    super👍👍👌👌

  • @Abdussalam-u9c
    @Abdussalam-u9c 8 месяцев назад +1

    Dear ടീം,
    നിങ്ങൾക്ക് ഈ യാത്ര എത്രത്തോളം ആസ്വദിക്കാൻ കഴിയുന്നുണ്ട്. നിങ്ങളുട മുന്നിൽ ക്യാമറ ഒരു വില്ലനായി കൂടെ 😀.
    Any way enjoi❤

  • @francol6903
    @francol6903 9 месяцев назад

    Adipoli ikka

  • @muneervlogs826
    @muneervlogs826 6 месяцев назад

    Video എവിടെ? എന്നാച്ച്?

  • @shafeekhthiruthil1342
    @shafeekhthiruthil1342 8 месяцев назад

    next episode evde kandila 😢

  • @SadiqSdq
    @SadiqSdq 8 месяцев назад

    Ashrafkka evide adutha video

  • @poll7145
    @poll7145 9 месяцев назад +1

    പൽഗി വില്ലേജിൽ ഹോംസ്റ്റേ ഉണ്ടോ ? എങ്ങിനെ അവിടെ എത്താം എന്തു ചെലവ് വരും?

  • @Iandmeonlyy
    @Iandmeonlyy 7 месяцев назад

    Evdeyaanu bro.. Edano last video..?

  • @Kallivalli999
    @Kallivalli999 7 месяцев назад

    Ashrafcha, ട്രെയിൻ യാത്രയുടെയും മറ്റു ചിലവുകൾ അറിയിക്കുമല്ലോ ❤

  • @GirijaJose
    @GirijaJose 9 месяцев назад

    Sooper video

  • @arun.tpniker9059
    @arun.tpniker9059 9 месяцев назад +2

    ചുട്ടു പൊള്ളുന്ന ചൂടിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ ❤️❤️❤️❤️

  • @rashidrashi6220
    @rashidrashi6220 7 месяцев назад

    WHY YOU ARE NOT UPLOADING ANY VIDEOS NOW A DAYS.. WE ARE WAITING FOR THE OTHER PART OF THIS VIDEO..

  • @priyaanand8891
    @priyaanand8891 8 месяцев назад

    വീഡിയോ ഇപ്പോൾ കാണുന്നില്ലല്ലോ? എന്തുപറ്റി?

  • @sakeerJJ2097
    @sakeerJJ2097 8 месяцев назад +1

    എവിടയാണ് ബ്രോ ഒരു മാസമായി വീഡിയോ ഇട്ടിട്ട് 😢😢

  • @smelanji2010
    @smelanji2010 9 месяцев назад

    ഹായ് ബ്രോ, ഒരിക്കലും അവിടെ പോകാൻ സാധിക്കില്ലെങ്കിലും യാത്രയുടെയും ഹോംസ്റ്റേയുടെയും ഡീറ്റൈൽസും ബഡ്ജറ്റും ഒരു വീഡിയോയിൽ പറയാമോ❤ ആഗ്രഹം കൊണ്ട് ചോദിച്ചതാ🙏

  • @shehukassi7550
    @shehukassi7550 6 месяцев назад

    എവിടെയാണ് Bro

  • @akkulolu
    @akkulolu 9 месяцев назад

    Super 👌🏻👌🏻

  • @ronybruze9969
    @ronybruze9969 6 месяцев назад

    Chetta ningal avide poi

  • @sivadasannair9665
    @sivadasannair9665 7 месяцев назад

    എന്താ ഭായ് വീഡിയോസ് കാണുന്നില്ല 😍🙏🏾

  • @YESUDASGEORGE-n3v
    @YESUDASGEORGE-n3v 7 месяцев назад

    Hello evideya?
    കാണാൻ ഇല്ലാലോ? 😔

  • @bethelmelodies8327
    @bethelmelodies8327 8 месяцев назад

    ഇന്ന് മെയ്‌ 5 പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ ഇക്കാ

  • @SreeKumar-ec1px
    @SreeKumar-ec1px 9 месяцев назад

    Ashraf bhai❤

  • @Tradeboostclub
    @Tradeboostclub 7 месяцев назад

    Nigal evide bhai