'ഒരു നൊസ്റ്റാള്‍ജിയ ആണ്'; കോഫീ ഹൗസിന് കര്‍ട്ടന്‍ വീഴുന്നു, കൊല്ലംകാരെ ദുഃഖത്തിലാഴ്ത്തി മടക്കം

Поделиться
HTML-код
  • Опубликовано: 21 май 2024
  • 'കോഫീ ഹൗസ് ഒരു നൊസ്റ്റാള്‍ജിയ ആണ്'; അരനൂറ്റാണ്ട് പിന്നിട്ട കോഫീ ഹൗസിന് കര്‍ട്ടന്‍ വീഴുന്നു, കൊല്ലംകാരെ തീരാ ദുഃഖത്തിലാഴ്ത്തി മടക്കം | Indian Coffee House
    #indiancoffeehouse #kollam #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 27

  • @aliyar916
    @aliyar916 24 дня назад +14

    നൊസ്റ്റാൾജിയ മാത്രം ഉള്ളൂ. സർവീസ് പത്ത് പൈസക്കില്ല.

  • @pierbiii
    @pierbiii 27 дней назад +10

    ഇവിടന്നു ഒരു പ്രാവിശ്യം ബിരിയാണി കഴിച്ചു ഇപ്പൊ ബിരിയാണിയെ വെറുത്തു പോയി
    ഇതൊക്കെ പൂട്ടില്ലെങ്കിലെ അതിശയം ഉളു..ഒട്ടും കസ്റ്റമർ ഫ്രണ്ട്‌ലി അല്ല ഇവിടത്തെ സ്റ്റാഫ്‌ ഒക്കെ

  • @mtkalappurackal1947
    @mtkalappurackal1947 27 дней назад +5

    കോഫിഹൌസ് ഫുഡ്‌ പഴയ രീതിയിൽ ഉള്ള ക്വാളിറ്റി ഇല്ല... ചേർത്തല യിൽ ഉള്ള ബ്രാഞ്ചിൽ നിന്നും ബീഫ് കറി മേടിച്ചു നോക്കുക...പല മാനേജർ മാരും ലോക്കൽ പർച്ചസ് നടത്തുമ്പോൾ കമ്മീഷൻ മേടിക്കുന്നുണ്ട്.. അതിന്റെ ഫലമായി ക്വാളിറ്റി കുറഞ്ഞ സാദനം മേടിക്കുന്നു...
    കുന്നു

  • @shibusurendran6509
    @shibusurendran6509 23 дня назад +1

    കാലത്തിനനുസരിച്ച് മാറിയില്ലെങ്കിൽ എല്ലാം ഇത് തന്നെ അവസ്ഥ

  • @sankaranmoosad5404
    @sankaranmoosad5404 18 дней назад

    കോഴിക്കോട്ടെ Coffree house കൾ സൂപ്പർർർർ തന്നെയാണ്

  • @joseabraham2951
    @joseabraham2951 27 дней назад +2

    CPM പാർട്ടി ക്കാർക്ക് പോലും ഒരു വ്യവസായം കേരളത്തിൽ നടത്താൻ പറ്റുക ഇല്ല., പിന്നെ എങ്ങിനെ സാദാരണ ക്കാരൻ കേരളത്തിൽ തുടങ്ങും 😊. വ്യവസായ സൗഹൃദം No.1. കേരളത്തിൽ 😊😊

  • @chandrasenanacn3645
    @chandrasenanacn3645 24 дня назад +1

    Vegetable Cutlet ൽ അത്റയും ഉരുളക്കിഴങ്ങ് പുഴുങ്ങിയത്... ചോദിച്ചപ്പോൾ "വെജിറ്റേറിയൻ" കട്ലറ്റ് ആണെന്ന് മറുപടി.....

  • @mohammedshababs4048
    @mohammedshababs4048 16 дней назад

    യാതൊരു നിലവാവുമില്ലാത്ത ഭക്ഷണവും,സർവ്വീസുമാണ് ത്രിശ്ശൂർജില്ലയിലെ പല ഇൻഡ്യൻകോഫീഹൗസുകളിലും.

  • @Mhh-il7yx
    @Mhh-il7yx 27 дней назад +2

    Nostalgia mathrm porallo...food nu quality koodi vende

  • @rejith998
    @rejith998 23 дня назад +1

    എൻ്റെ പൊന്നോ.....കുറെ കേമം ആയിരുന്നു

  • @rennisthomas8130
    @rennisthomas8130 27 дней назад +1

    Vengarammoodu coffe house super food anu

  • @binojabdulbasheer8137
    @binojabdulbasheer8137 22 дня назад

    Nannaaaayiiii......kuree alavalathikaludeee coffeekudi ninnuuu

  • @user_zyzymvb
    @user_zyzymvb 20 дней назад

    once i loved coffee house too much .But now their quality and quantity of food is so poor

  • @sureshbabu-yl6ve
    @sureshbabu-yl6ve 24 дня назад +1

    മുതലാളിപ്പാർട്ടിയായി 😭

  • @renjithushas2007
    @renjithushas2007 22 дня назад

    Food safety onne inspection cheythal adyam close cheyyane coffee house akum, oru hygiene um ella, masala dosa il kure beetroot ette kodukanu evane ok aara cooking padipiche

  • @rajup.p.1715
    @rajup.p.1715 24 дня назад

    AKG എന്ന മനുഷ്യൻ തുടങ്ങി വച്ച നല്ല ഒരു ആശയം, ആ പ്രസ്ഥാനം കേരളമാകെ വ്യാപിച്ചു. അനേകം പേർക്ക് തൊഴിൽ നൽകി. സാധാരണയിൽ അല്പം വില കൂടുമെങ്കിലും നിലവാരമുണ്ടായിരുന്നു ഭക്ഷണത്തിന്. ഇപ്പോൾ കൊല്ലത്ത് പൂട്ടിയെങ്കിൽ അത് ഒരു തുടക്കം മാത്രം എല്ലാം അടഞ്ഞോളും. അല്ലെങ്കിലും AKG യുടെ ക്വാളിറ്റി ഇപ്പോഴത്തെ നേതാക്കന്മാർക്കില്ല

  • @sankaranmoosad5404
    @sankaranmoosad5404 18 дней назад

    കോഴിക്കോട് ശാഖകകളുളള cofee house അല്ല ഇത്...

  • @prasobhpottayath
    @prasobhpottayath 27 дней назад +3

    LDF Party kkarkku job kodukkaan ulla sambhavam aanu ee coffee house...

    • @chandrasekharannairputhiya3389
      @chandrasekharannairputhiya3389 27 дней назад +2

      പിന്നെ അവരുണ്ടാക്കിയ പ്രസ്ഥാനത്തിൽ വേറെ ആളിനെ വെക്കേണ്ടകാര്യം ഇല്ല

    • @ping-pong....
      @ping-pong.... 27 дней назад

      Go and study about Indian coffee House

    • @jitheshkm2676
      @jitheshkm2676 27 дней назад +2

      സിപിഎം ആണ് അതിന്റെ ഓണർ (co operative society )

  • @Vijaydv
    @Vijaydv 27 дней назад +1

    Somebody has to take it

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 20 дней назад

    പേരിൽ മാത്രം കേമത്വം.. ബാക്കി എല്ലാം ശൂന്യം.. പിന്നെ എങ്ങനെ പൂട്ട് വീഴാതിരിക്കും

  • @shajiwayanad8469
    @shajiwayanad8469 23 дня назад

    കുറഞ്ഞ വാടകയിൽ മറ്റൊരു റൂം അന്വേഷിച്ചു കൂടെ... കോഫി ഹൌസ് വല്ലാത്തൊരു നൊസ്റ്റാൾജിയ തന്നെ...

  • @jacobmathew5501
    @jacobmathew5501 23 дня назад

    Why convert these to Bars😅😅😅

  • @Rex_Playz_roblox
    @Rex_Playz_roblox 24 дня назад

    Food valare mosam aanu

  • @nandakumarmani9769
    @nandakumarmani9769 27 дней назад

    പത്ത് പൈസ് യ്ക്കില്ലാത്ത ഭക്ഷണം🙄🙄