തീനാളം അണയാതെ എരിയുന്ന അടുക്കള; ഇന്ത്യന്‍ കോഫി ഹൗസിന്‍റെ കഥ | Indian Coffee House
HTML-код
- Опубликовано: 24 ноя 2024
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
These Indian Coffee houses are the No.1 restaurants in Jabalpur. Quality and quantity is totally different from that in Kerala.
*കോഫി, മസാല ദോശ, ബീറ്റ്‌റൂട്ട് കട്‌ലറ്റ്*
*ആഹാ* 🤤👌
Bombay toast and tea 😋🤤
എന്റെ ചെറുപ്പകാലത്തു തിരുവനതപുരത്തെ സ്പെൻസർ ജംഗ്ഷൻ ബ്രാഞ്ചും ശങ്കുമുഖത്തെ ബ്രാഞ്ചും ഞങ്ങളുടെ സ്ഥിരം സന്ദർശന സ്ഥലമായിരുന്നു. ആ മധുരിക്കുന്ന ഓർമ്മകൾ ഇന്നും നിലനിൽക്കുന്നു!
Whenever I visit home town in Kannur and go out, a visit to Indian Coffee House is unavoidable. I have tasted potato based masala dosa from other restaurants in and out of Kerala as well as other branches of Indian Coffee House, but I always like to eat the beetroot based masala dosa. Beetroot based masala dosa in Indian coffee house is what makes it stand out from masala dosas that are served elsewhere, and that's what makes it nostalgic...
Beetroot masala dosa at Kannur coffee house is really awesome.
Don't know why he wants to change Beetroot masala dosa in kerala.
Try ordering normal dosa too.
Try potato based one it is 100 times better than beetroot based masala
ഇൻഡ്യൻ കോഫീ ഹോസ്സിലെ കട്ലറ്റ് ❤❤
😊❤
പണ്ട് എന്റെ മനസിലെ രാജാവ് ഫുഡ് കൊണ്ട് തരുന്ന സ്ഥാലം. ....🥳
Indian coffee house uniqueness is beetroot Masada Dosa. Potato Masalais available everywhere. Don't change this uniqueness. This is my request to chairman
Yes u r absolutely correct
Same here. Something very unique
True... I guess pullikku beetroot ishtamalla... Athaavum...
Highly inspiring.... Indian coffee house should be a great model to those who believe only greed and chrony capitalism can bring success. I salute Indian Cofee house workers🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരുപാട് കുട്ടിക്കാല ഓർമ്മകൾ ഉള്ള സ്ഥലം ആണ് കോഫി house. അത് കൊണ്ട് മാത്രമാണ് ഇപ്പോഴും കയറുന്നത്. പക്ഷെ വൃത്തി ആയിട്ട് സൂക്ഷിക്കുന്ന സ്ഥലങ്ങൾ വളരെ ചുരുക്കം. പിന്നെ വേണമെങ്കിൽ കഴിച്ചിട്ട് പോ എന്ന ഒരു attitude. വറുത്ത ചിക്കൻ പീസ് മുട്ട കറീടെ ഗ്രേവിയിൽ ഇട്ടാൽ ചിക്കൻ കറി ആയി. ഇതൊക്കെ ഒന്ന് ശ്രദ്ധിക്കാൻ ഇവിടെ ആരുമില്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
Yes..agrahathode kazhikkan kerunnatha.but enth parayan aanu..vrithi theere kurav aayi..venamenkil kazhichit pokko..
സത്യം എവിടെ പോയാൽ അങ്ങനെ തന്നെ സമൂസ കടലറ്റ് അതൊന്നും കഴിക്കാൻ ഒക്കൂല
👍@@Thankan9876
സത്യം 💯💯... കേരളത്തിലെ യൂണിയൻ പ്രശ്നങ്ങൾ ആണെന്ന് തോന്നുന്നു
സാധാരണ ഹോട്ടലുകളിൽ കാണാത്തതും എന്നാൽ കൃത്യമായി പാലിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടതുമായ ഒരു കാര്യം ഇവിടെ കുറിക്കട്ടെ. തൃശ്ശൂർ വടക്കേ സ്റ്റാൻഡിൽ ഉള്ള ഇന്ത്യൻ കോഫി ഹൗസിൽ സ്ഥിരം പോകുന്ന ആളാണ് ഞാൻ. അവിടെനിന്ന് കഴിച്ചിരുന്നത് വിവിധ കട്ട്ലൈറ്റുകളും, പൂരി മുട്ടക്കറി കോമ്പിനേഷനും, മസാലദോശയും, ഉഴുന്നുവടയും ഒക്കെ ആണ്. ഒരു ദിവസം സന്ധ്യയ്ക്ക് ആറരയോടെ പൂരി മുട്ടക്കറിക്ക് ഓർഡർ നൽകിയപ്പോൾ Steward എന്നോട് പറഞ്ഞത് കട്ട്ലെറ്റ് ഉണ്ടാക്കിയതിനാൽ എണ്ണ കറുത്തുപോവുകയും അതിൽ കറുത്ത പൊടികൾ നിറയുകയും ചെയ്തിട്ടുണ്ട്, ആയതിനാൽ പൂരി അല്ലാതെ വേറെ ഏതെങ്കിലും ഓർഡർ ചെയ്യണം എന്നാണ്. ഞാൻ തുടർന്ന് മനസ്സിലാക്കിയത് എല്ലാ ദിവസവും അവിടെ പഴയ എണ്ണ മാറ്റി പുതിയത് ഉപയോഗിക്കുന്നു എന്നുള്ളതാണ്.
കേരളത്തിന് പുറത്ത് ബാംഗ്ലൂരിൽ കണ്ട ഇന്ത്യൻ കോഫി ഹൗസ് തൃശ്ശൂരിന്റെ ആണ് എന്നാണ് ഞാൻ വർഷങ്ങൾക്കു മുമ്പേ ധരിച്ചിരുന്നത്. എന്നാൽ ജബൽപൂരിൽ ഇങ്ങനെ ഒരു സൊസൈറ്റി ഉണ്ടെന്നും അതിനെ ഇത്രമാത്രം വളർച്ചയുണ്ട് എന്നറിഞ്ഞതിലും സന്തോഷവും അഭിനന്ദനങ്ങളും അറിയിക്കുന്നു.
കേരളത്തിൽ ഉള്ള കോഫി ഹൗസ് കളുടെക്കൾ 3ഇരട്ടി വൃത്തിയും തിരക്കും നല്ല രുചിയും ഉള്ള food good customer care service എല്ലാം കേരളം വിട്ടുള്ള കോഫി ഹൗസ് കളുടെ പ്രത്യേകത ആണ് ❤❤❤❤കേരളത്തിലെ കോഫി ഹൗസ് സൊസൈറ്റി വേറെ ആണ്
ഞാൻ ഒരു മുൻ കോഫി തൊഴിലാളി ആണ്
അവിടെ എങ്ങനെ ജോലി കിട്ടും
സത്യം 💯... കേരളത്തിലെ CITU യൂണിയൻ ആണോ കാരണം ?
@@Sinoy-g6u madhyapradesh jabalpur coffee house aayi contact cheyyu...pinne age limitation und
ഞാൻ ജോലി ചെയ്യുന്ന എൻ്റെ പ്രസ്ഥാനം ❤❤❤❤
Salary, leave etc engane und 🤔
❤❤❤
Customare സർവീസ് കുറച്ചു കൂടെ നന്നാകാൻ പറയു കേരളത്തിലെ ചേട്ടന്മാരോട്
During my University College days..
1969 -- 72, the ICH at Spencer Jn. was our second campus...that continued during PG period also. Really nostalgic, though 50 long years have already passed by now ❤
ഉരുളകിഴങ്ങ് ന്റെ മസാല ദോശ എവിടെ പോയാലും കിട്ടും.. പക്ഷെ beetroot ന്റെ മസാല ദോശ its special one പിന്നെ അത് indian coffee house ഇലെ കിട്ടുക ഉള്ളു.. ഞാൻ indian coffee house പോകുന്നത് aa മസാല ദോശ യും കട്ലറ്റ് കഴിക്കാൻ വേണ്ടി മാത്രം ആണ്
തിരുവനന്തപുരം കോഫി ഹൌസ് കണ്ടാൽ കയറാൻ തോന്നില്ല
Chetta trivandrum coffee house veree
Ath
Bro ath ith alaa
A K G എന്ന വിപ്ലവ നക്ഷത്രത്തോട് കേരളത്തിന് കടപ്പാടുണ്ട് .... ഒത്തിരി .
പച്ചക്കറി വിലകയറ്റം ഒന്നും പ്രശ്നം ഇല്ലാത്ത ഒരെ ഒരു ഹോട്ടൽ
ബീറ്റ്റൂട്ട് മാത്രം കൊണ്ട് നടക്കുന്ന ഹോട്ടൽ
തിരുവനന്തപുരം കാര്യാവട്ടം ക്യാമ്പസ് ഇലെ കോഫി ഹൌസ് 🥰🥰
ചെറുപ്പത്തിൽ വളരെ അധികം ഇഷ്ടപ്പെട്ടിട്ടുള്ള സ്ഥലം. ആ സമയത്തു കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോഴും ഫീൽ ചെയ്യാൻ പറ്റും. പക്ഷെ ഇപ്പോൾ ഇവരുടെ നിലവാരം പഴയതിന്റെ അടുത്തെന്നും എത്തുന്നില്ല. ഹോട്ടലുകൾക്കു വളരെ അധികം ബിസിനസ് കിട്ടുന്ന ഒരു കാലത്തിലേക്ക് നമ്മൾ എത്തി. ഇന്ത്യൻ കോഫീ ഹൗസ് മാനേജ്‌മന്റ് കാര്യമായി ശ്രദ്ധിച്ചു പഴയ സൽപ്പേര് വീണ്ടെടുക്കുവാൻ ശ്രമിക്കുക. ജനങ്ങൾ കൂടെ തന്നെ ഉണ്ടാവും. ഇപ്പോഴത്തേതിന്റെ രണ്ടിരട്ടി ബിസിനസ് നിങ്ങൾക്കു കിട്ടും.
Yes
സ്റ്റാഫ് പ്രത്യേകിച്ച് വെയിറ്റർ മാർ മര്യാദ ഇല്ലാത്ത പെരുമാറ്റം വേണമെങ്കിൽ കഴിച്ചാൽ മതി എന്നുള്ള ആറ്റിറ്റൂഡ്, രണ്ടു പ്രാവശ്യം കയറിയപ്പോഴും ഇതായിരുന്നു എന്റെ അനുഭവം
True
kaalam maarumbo aalkkarum. Aarkkum paraspara bahumanamilla😮
Vetile adipil 🔥 pukayanamenkil salary kudi kittanam ath chilapo mugath prathifalichekam.avide salary valaray kuravanu.epo yellarum leave yeduth vere jolik pokuvanu athanu edayk women okay jolik ketti thudangiya jolik alu ella e pathrass mathre ullu Joli cheyyunnavare konnu Joli cheyikum but salary ella .yente hus aviday ayirunnu.tvm kore edath job cheythitund shef ayirunnu. e pongacham mathre ullu kude Joli cheyth mikavarum leave yeduth vere job nu poy vere vazi ellathavar anu epozum thudarunath 😪
Not true always
Rajavinte thoppi aanennu thonni kaanum😁
Beetroot oru miracle vegetable aanu..nannayi udachu urulakizhanginte koode cherthal adipoli aanu..healthy aya oru vegetable Indian Coffee House nte oppam ennum undakatte..Coffee house ennum nannyi munnott pokatte..athrem Nostalgic aanu❤
ഇന്ത്യൻ കോഫി ഹൗസിനു ജനങ്ങളുടെയിടയിൽ വലിയ മതിപ്പുണ്ട് ; ഞാനും ഒരുപാട് കാലം കഴിച്ചിട്ടുണ്ട് .. എന്നാൽ തൃശ്ശൂര് വടക്കേ സ്റ്റാൻഡിന് അടുത്തുള്ള കടയിൽ ഈയിടെയായി വളരെ മോശം സർവീസ് ആണ്, മോശം ഫുഡും .. കുറ്റം പറയണമെന്ന് ആഗ്രഹിച്ചിട്ടല്ല പലതവണയായപ്പോൾ പറഞ്ഞു പോകുന്നു എന്ന് മാത്രം
ഇവിടെ കണ്ണുരും അതെ അവസ്ഥ ആണ്
Coffee House ഗുണ നിലവാരം താഴേക്ക് തന്നെ. എറണാകുളം ബോട്ട് ജെട്ടി സമീപത്ത് ഒരെണ്ണം ഉണ്ട്.എറണാകുളത്ത് വന്ന മാറ്റം അവർ അറിഞ്ഞിട്ടില്ല. മുഷിഞ്ഞ യൂണിഫോം, മുഷിഞ്ഞ Cup,plates,വൃത്തിഹീനമായ വാഷ് ഏരിയാ വേണമെങ്കിൽ തിന്നിട്ട് പോടാ
എന്ന സമീപനം.മതിയല്ലോ.
മാനന്തവാടി കോഫീ ഹൗസ് വാഷ്.. ടോയ്‌ലറ്റ് അസഹ്യം 😂😂
Pulicha oru spoon mave valuthayi parathi vayare perukunna urula kizhangum vache koduthe pavaettavane kolla adikunna sthapanam...irachi freezeril vache pazhakiyathe ...vila mecham gunam thucham ..ithe thekan keralathinte sthithi....vadakan keralathil machapetta meal..expecially mancheri, kozhikode thudangiya kadakalil....be customised...please...look around and study your competitors....
very good to hear such news among all the chaos! Be positive... then our family, our home, society, state and country will grow!
തൃശൂരിൽ ഉരുളൻ കിഴങ്ങ് വേണമെന്നാണ് താൽപര്യം 😊
Beetroot makes coffee house dosa more unique.
Regular visitor to Spencer Jn Tvm ICH right from my college days & now with family. My uncle late K E Mammen (freedom fighter) enjoyed Bombay toast, Rose milk much. Good wishes to the team.
Kottayam.. indian coffee house... coffee with cutlight... super aaannn
Cutlight alla cutlets
I have been a (regular) customer ever since I have studied in University College Trivandrum and I love the Betroot Masala Dosa. But recently when I visited some of the coffee houses, I think the quality which they have maintained, is not there. Do the needful to rectify. I really love to visit the same during the old days.
Do they serve vegetable cutlet ?
Can’t imagine ICH without beetroot cutlets and Masala Dosa and Porotta Beef
നൊസ്റ്റാൾജിയ എന്ന് പറഞ്ഞു കേറുന്നവർ മാത്രം ഇപ്പൊ കോഫി ഹൗസ് കളിൽ പോകും. നല്ല ഭക്ഷണം വേണമെന്നുള്ളവർ അടുത്ത ഹോട്ടലിൽ പോകും.
തൃശൂർ ജോസ് തിയേറ്റർ അടുത്തുള്ള കോഫി ഹൌസിൽ പോയി. സാദാ ദോശയുടെ വലുപ്പത്തിലുള്ള നെയ് റോസ്റ്റ് 50 രൂപ. അഞ്ചോ ആറോ കഷ്ണങ്ങൾ മാത്രമുള്ള ബീഫ് റോസ്റ്റ് 150 രൂപ. മസാല ദോശ സാദാ ദോശയുടെ അല്പം കൂടി വലുപ്പം ഉള്ളത് 75 രൂപ. ഓണിയോൻ സാലഡ് വെറും ഉള്ളി പച്ചമുളക് അരിഞ്ഞത് 25 രൂപ. കാപ്പി 20. ജ്യൂസ് ഒക്കെ തോന്നിയ വില. ഇരട്ടി വിലയും വളരെ അളവ് കുറവ് സാധനങ്ങളും സ്വാദ് ആവറേജ്നു താഴെ. റെയിൽവേ കാന്റീൻ പ്രയിസും ക്വാണ്ടിട്ടിയും ഇതിലും മെച്ചമാണ്. 😢😢😢😢😢
ബീറ്റ്റ്‌റൂട്ടിനു വിലക്കുറവ് ആയതുകൊണ്ട് ആണ് കോഫി ഹൌസ് കളിൽ മസാല ദോശയിൽ ബീറ്റ്റൂട്ട് ചേർക്കുന്നത്.
ത്യശ്ശൂർ റൗണ്ടിനടുത്ത് ഒരു ക്വാളിറ്റിയുമില്ലാത്ത ഫുഡ് ആണു ലഭിച്ചത്. വ്യത്തിയു ടെ കാര്യം പറയുകയും വേണ്ട
കേരളത്തിലെ ഇവരുടെ ഭക്ഷണശാലകളിലെ ഭക്ഷണം പൊതുവെ രുചി കുറഞ്ഞവയാണ്.
ഭിലായ് കോഫി ഹൌസ്, അടിപൊളി 🙏
ഇത് പിടിച്ചെടുക്കാനല്ലേ ഊരാളുങ്കൽ വിജയനും കൂട്ടരും ശ്രമിച്ചു കോടതി കയറിയത്.
Koode ninte thanbathayum...
Trivandrum, Vanross Junction coffee house is the best coffee house in Trivandrum ❤
Jabalpur കോഫി ഹൗസുകള്‍.. City coffee house, Sadar, Super Market, Medical College എല്ലാം അടിപൊളി.
നല്ല രുചിയാണ് indain കോഫീഹൗസിലെ ഭക്ഷണത്തിന്
Open more outlets in MC road
Masala dosa and coffee these are my favorite breakfast.and must try beetroot masala dosa and cutlet.
ICH, its an emotion ❤
Indian coffee house in jabalpur,aviduthae masala dosa and ghee roast superraa…Nostu…i was studying my nursing in jabalpur,true saviour from hostel food.❤
I would like this servicses may God bless you all do nicely.
കോഫി ഹൌസ്, സ്റ്റാഫ് പെരുമാറ്റം വളരെ മോശം, ഫുഡ് ( കട്ലറ്റ് ഒഴിച്ചു ) എല്ലാം നിലവാര തകർച്ച നേരിടുന്നു, കാപ്പി/ ആ പഴയ ടേസ്റ്റ് നഷ്ടപ്പെട്ടു കാലങ്ങളായി. Govt കോഫി ഹൌസ് സബ്‌സിഡി കൊടുത്ത് മിതമായ നിരക്കിൽ മികച്ച ഭക്ഷണം കൊടുക്കാൻ ഇടപെടണം, ജനകീയ ഹോട്ടൽ അധികം തുടരാൻ സാധിക്കില്ല
When I go to Kerala, I make it a point to go to an Indian coffee house because of their beetroot masala dosa. It's not only beetroot, it's the beetroot and potatoes. But their coffee is not the best though name is coffee house. Cutlets are a must to try.
കേരളത്തിൽ നേരെ opposite ആണ് കാര്യങ്ങൾ എല്ലാവരും യൂണിയൻ കളിച്ച് നശിപ്പിച്ചു നല്ലൊരു സ്ഥാപനം
Trissur indian coffee house .. ബിരിയാണി മസാല ദോശ എന്നിവ കോളിറ്റി കുറവാണ് charge .. കൂടുതലും
ഉത്തരേന്ത്യയിൽ പോവുന്ന മലയാളിക്ക് ഒരനുഗ്രഹമാണ് ഇന്ത്യൻ കോഫി ഹൌസ് പട്ടാള ചിട്ടയിലാണ് കാര്യങ്ങൾ പണ്ടേതെ കമ്മ്യൂണിസ്റ്റ് ഹോട്ടൽ.
തൃശ്ശൂർ ബസ്സ് സ്റ്റാൻഡിൽ ഇലെ കട്ലറ്റ് ഉം ബീറ്റ്റൂട്ട് മസാല ദോശയും കഴിച്ചവർ ഇവിടെ കാമോൻ 😋
6:15 ഉരുളക്കിഴങ്ങ് വയ്ച്ചുള്ള മസാല എല്ലായിടത്തും കിട്ടും.... പക്ഷേ ICH ബീറ്റ്‌റൂട്ട് മസാല... അത് ഒരു വികാരം ആണ്.... അത് നിർത്തിയാൽ പിന്നെ എന്തിന് ICH ഇൽ കെയറണം ?? വേറെ ഏതെങ്കിലും കടയിൽ പോയാൽ പോരെ ?
kudos to Mr.Rajagopalan !! sie continue your good work!!
Coffee house ennum oru Vikram aanu ❤❤❤
my favourite boori Malala ❤❤❤❤
Kerala Kudumbasree can have 10000 shops - but train them to be professionals at least same quality of international brand like starbucks - only quality @ Indian price - Govt of Kerala can assure 1.1.5 lakh jobs to ladies but don't allow them to work more than 10yrs with age 35-50. Future can spread across all over the world - Indian Tea & Coffee ;
ജബൽ പൂരിൽ ഞാൻ പോയിട്ടുണ്ട്... അടിപൊളി...
പുതിയ ജോലിക്കാര് വരുമ്പോൾ .സീനിയർ ജോലിക്കാർ ചീത്ത പറയുകയും . ബീഷിണിപെടുത്തുകയും ചെയ്യുന്നുണ്ടല്ലൊ... സാർ അറിയുന്നില്ല....?
ഇത് കാരണമാണ് ആരും നിൽക്കാത്തത് ..
Jabalpur one is awesome... Clean and classy 🎉🎉🎉 but Nagpur 😱😱😱😱
അഭിമാനം ❤ എൻ്റെ പ്രസ്ഥാനം 🤩😍
Any Bombay Toast fans ❤
Beet root masaladosa❤❤❤
കേരളത്തിലെ കോഫീ ഹൗസ് സൊസൈറ്റി മൊത്തം ഉടായിപ്പ് ആണ് വെറുതെ എല്ലാ പല കോഫീ ഹൗസുകൾ പൂട്ടി കെട്ടുന്നത് പേര് കളയാൻ വേണ്ടി നടത്തുന്നത് ആയി തോന്നിയിട്ടുണ്ട് ഗുരുവായൂരിൽ ജബൽപൂർ സൊസൈറ്റി നേരിട്ട് നടത്തുന്ന ഒരു കോഫി ഹൗസ് കൊണ്ട് വന്നാൽ അത് വിജയകരം ആകും അത്രക്ക് ആളുകൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കും അവിടം
Indian Coffee House Thrissur ❤️❤️❤️
AKG❤🔥
Kerala indian coffee house il hygene, coordination updation services okke mosham anu.kurachu ok ayi thonniyathu koratty aduthu oru indian coffee house undu. Athu kurachu nallathanu. Above average. Bakki okke kanakkanu.
Indian COFFIE House is my trusted brand
പുരുഷൻമാരുടെ സ്നേഹം കോഫിഹൗസിലെ ഉപ്പു കുപ്പി പോലെ ..
എത്രകുടഞ്ഞാലും വീഴില്ല
ചിലപ്പോ മൊത്തമായി അടപ്പു തെറിച്ചു വീഴും
എന്നുപറഞ്ഞത് അഴീക്കോട് മാഷ് അല്ലേ 😅
Masala dosha,cutlet, beetroot sauce,coffee
തലശ്ശേരി കോഫി ഹൗസിൽ ഒരു ബാത്ത്റൂമ് പോലുമില്ല
Evideyullathu..nan thalasseryil
ഞാൻ ദിവസേന സന്ദര്‍ശികാറുണ്ട്
Plates okke new vangikenda time ayii ekm
Koikod medical college... Coffee house❤
I was a regular customer for 1 month there, had a special warm welcome to me as I’m a malayali
Please reopen Irinjalakuda branch
Beetroot masala dosa❤
ഇവരുടെ ചിക്കൻ ബിരിയാണി കിടുവാണ്
ബീറ്റ്റൂട്ട് വിട്ട് വേറെ കളിയില്ല 😂
ഇപ്പോൾ കേരളത്തിൽ ഉള്ള ഇന്ത്യൻ കോഫി ഹൌസ് ൽ പലതും വൃത്തി ഇല്ലാത്തതും, ഫുഡ് നിലവാരവും ഇല്ലാത്തതും ആണ്. നല്ല രീതിയിൽ നടത്തിയാൽ പഴയ കാലം തിരിച്ചു വരും
Food is good but some waiters in Kerala are rude and not welcoming. Please make a note.
Ayillyath Kuttiari Gopalan ❤✊
We go to coffee house for their beetroot masala. I'm sure that if they change that they'll lose a ton of customers as it's something unique and the main identity of coffee house.
Left❤
Mdd and MC are the famous dish in coffee house.
That's a lot new information 🎉
അന്തം കമ്മ്മികൾ ഇല്ല അവിടെ എന്ന് ഉറപയി....
*Love Coffee House* ☕❤
ICH food is good. Let the employees improve their service to the customers.
Beetroot chaya, Beetroot Thoya, Beetroot vada........ Beetroot vittoru kaliyilla 😅😂😅😂
Ak gopalan akg❤❤❤
ഈ പറയുന്ന coffee house എല്ലാം ഉത്തരേന്ത്യ യിലാണ് കേരള coffee house ആയിട്ട് ഇതിന് ബന്ധം ഇല്ല
An inspiring story indeed which I am unable to DIGEST fully.Can a malayali (mostly) union get together & succeed in this competitive field?
Super👍
jabalpur society best aan a worst coffee house in india is in trivandrum near railway station
ഇന്ത്യൻ കോഫീ ഹൌസ് ആരു ഉണ്ടാക്കി എന്ന് മലയാള മഞ്ചാരമക്കു അറിയില്ലില്ല... എല്ലാവരും അറിയാം സഗാവ് A. K ഗോപാലൻ...
Jeevanakark pothuve nalla afiprayam alla valare mosham anu job cheyunork salary ella pazaya alkarokay nirthy vere Panik poy epo puthiya alkare yedukanu epo.
One of the few things I miss. ICH.
Where are you now?
Trivandrum il Indian Coffee House undallo.
Ath ee branch nte alla
വൃത്തികെട്ട ആണ് അത് 😂
In kerala there are Indian coffee houses
Cofee house near karyavattom Greenfield.....vaayil vaykkan kollillaa 👎🏾👎🏾👎🏾👎🏾👎🏾👎🏾
Beetroot Vs Potato 😅😅😅