'LDF- ന് 12 സീറ്റുകൾ നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ലഭിക്കില്ല | Kerala Loksabha Election

Поделиться
HTML-код
  • Опубликовано: 29 апр 2024
  • LDF- ന് 12 സീറ്റുകൾ നിലവിലെ കേരള രാഷ്ട്രീയ സാഹചര്യത്തിൽ ലഭിക്കില്ലല്ലെന്ന് നിരീക്ഷകൻ സി.പി റാഷീദ്
    #keralaloksabhaelection #election2024 #Superprimetime #ldf
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 301

  • @moidukp389
    @moidukp389 Месяц назад +207

    12 സീറ്റ് കെഎസ്ആർടിസി ബസിൽ കിട്ടും! 😂😂😂

  • @radhu5400
    @radhu5400 Месяц назад +99

    ഈ അനിൽ കുമാർ ഇന്നും കരുതുന്നത് പുതുപള്ളിയിൽ ജെയ്ക് ജയിച്ചു എന്നാണ്.😂

    • @samadedapatta5098
      @samadedapatta5098 Месяц назад +2

      🤣🤣🤣

    • @sudhiionline
      @sudhiionline Месяц назад +3

      😂

    • @sajikeral
      @sajikeral Месяц назад +2

      True

    • @A372575
      @A372575 Месяц назад +2

      പ്വോളിച്ചു

    • @rajan3338
      @rajan3338 Месяц назад +2

      😃😄😄😁😁😁😄😄😃😃😃😄😄😁😁

  • @Mbsi7097
    @Mbsi7097 Месяц назад +53

    ഈ നൂറ്റാണ്ടിലും പ്രവാചകരെ ഇരുത്തി ചർച്ച 😂
    ഇതോടെ ഈ പ്രവാചകൻ കട്ടേ പടേം മടക്കിവെക്കും
    വടകര പ്രവാചകൻ 😅

  • @vimalrajmr9753
    @vimalrajmr9753 Месяц назад +9

    ഫിറോസ് കുന്നംപറമ്പിൽ വിജയിക്കും എന്ന് പറഞ്ഞവൻ അല്ലേ ഇത് 😂

    • @nowfalamina8421
      @nowfalamina8421 Месяц назад

      എന്നു് പറഞ്ഞു്
      തള്ളുമ്പോൾ മയത്തിൽ തള്ളുക
      അനിൽകുമാർ ഇതേപോലെ തള്ളില്ല

  • @Rajeesh-ww5pp
    @Rajeesh-ww5pp Месяц назад +65

    ഇയാൾ അല്ലായിരുന്നോ ഫിറോസ് കുന്നംപറമ്പിൽ വൻഭൂരിപക്ഷത്തിൽ വിജയിക്കും എന്ന് പറഞ്ഞത് വോട്ടേണ്ണിയപ്പോൾ പൊട്ടി

    • @LovelyCosmos-uv4bl
      @LovelyCosmos-uv4bl Месяц назад +31

      റാഷിദ്‌ ഫിറോസ് കുന്നം പറമ്പിൽ ജയിക്കുമെന്ന് അന്ന് പറഞ്ഞിട്ടേ ഇല്ല, ടൈറ്റ് മത്സര എന്ന് പ്രവചിച്ചു, അതുസത്യമായി 25000 ജയിച്ച ജലീൽ 2700 മാത്രമായി 😄

    • @yateendradas5657
      @yateendradas5657 Месяц назад

      Yes

    • @ramshadramshu5985
      @ramshadramshu5985 Месяц назад +7

      അതെ ചില പോരായ്മകൾ ഉണ്ടായി അല്ലങ്കിൽ ജലീൽ തോറ്റു പോയേനെ

    • @MP-uj9ue
      @MP-uj9ue Месяц назад +1

      അങ്ങനെ പറഞ്ഞിട്ടില്ല

    • @nahdaarshad3267
      @nahdaarshad3267 Месяц назад

      ​@@LovelyCosmos-uv4blgood jaleel nickeril mulli jayichu

  • @dasankp9742
    @dasankp9742 Месяц назад +15

    ഫിറോസ് കുന്നംപറമ്പിൽ ജയിക്കും എന്നുപറഞ്ഞ മഹാനല്ലേ ഇത്

  • @sasinambiar531
    @sasinambiar531 Месяц назад +8

    ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയിൽ വിവിധ മാധ്യമ ചാനലുകൾ random sampling എന്ന പേരിൽ പണം വാങ്ങിയും അവരുടെ രാഷ്ട്രീയ ഇച്ഛക്കനുസൃതവുമായി അവർ തിരഞ്ഞെടുക്കുന്ന പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാടുള്ള സമൂഹങ്ങൾക്കിടയിൽ
    നടത്തി വരുന്ന ഒപ്പീനിയൻ പോളുകളും സർവ്വേകളും അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ്.
    മാധ്യമ ധർമങ്ങൾകൾക്കെതിരായി പ്രവർത്തിച്ചുവരുന്ന ഇത്തരം മാധ്യമവേശ്യകളാണ് യഥാർത്ഥത്തിൽ
    നമ്മുടെ ചുറ്റുമുള്ള ഇന്നത്തെ ഏറ്റവും അപകടകാരികളായ ഭീകരവാദികൾ...

  • @renji9143
    @renji9143 Месяц назад +72

    Ldf ന് 2കിട്ടിയാൽ ഭാഗ്യം എന്നാണ് ഗോവിന്ദൻ മാഷ് വരെ പറഞ്ഞത് 😂😂😂😂

    • @hamzaclari
      @hamzaclari Месяц назад

      അത് നിന്റെ തെക്കേ വീട്ടിലെ ഗോവിന്ദൻ.മാഷ് അല്ലെ

    • @unni1525
      @unni1525 Месяц назад

      നിന്റെ തന്ത പറഞ്ഞോ രണ്ട് സീറ്റ് എന്ന്

    • @rajan3338
      @rajan3338 Месяц назад

      😁😁😄😄😃😃😃😄😄😁😁😁😄😄😄😃🤓😇🎃

    • @rajan3338
      @rajan3338 Месяц назад +1

      LDF=20...NDA= 0...UDF_0

    • @radhu5400
      @radhu5400 Месяц назад

      @@rajan3338 Push push...it will reach 36...

  • @nishadnishu8469
    @nishadnishu8469 Месяц назад +60

    റഷീദിന്റെ നമ്പർ തരണം ജൂൺ 4 ന് ശേഷം വിളിക്കാനാണ്

    • @shibilx9385
      @shibilx9385 Месяц назад

      ആറേ കുറെ പൂറെ പൂ മൈരേ പൂജ്യം😅😅😅😅

    • @muhammednaseer8154
      @muhammednaseer8154 Месяц назад +11

      ഇല്ല തരൂല്ല കളി ആകാൻ അല്ലെ 🤣😆

    • @rajan3338
      @rajan3338 Месяц назад +1

      😂😂😂

    • @nahdaarshad3267
      @nahdaarshad3267 Месяц назад

      Shafi jayikku

  • @vijuavani1514
    @vijuavani1514 Месяц назад +17

    പറവള്ളി കിട്ടും😢

  • @jamesvplathodathil798
    @jamesvplathodathil798 Месяц назад +12

    എന്നാല് ഇരിക്കട്ടെ, LDF ന് , അഭിലാഷ് മോഹനൻൻ്റെ വക, ഒരു പണി .. 😅

  • @user-ik4ji8iy6z
    @user-ik4ji8iy6z Месяц назад +39

    രണ്ട് കിട്ടുമോ എന്ന് തന്നെ സംശയമാണ് പിന്നെയല്ലേ 12
    സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോ udf 18 ൽ കുറയത്തില്ല💯 ഇരുപത് നേടിയാലും അത്ഭുതപ്പെടാനില്ല

    • @Shintu______
      @Shintu______ Месяц назад +1

      എത്ര കിട്ടിയാൽ എന്താ ചങ്ങാതി രാഹുൽജി future prime minister ആയി തുടരും

  • @LovelyCosmos-uv4bl
    @LovelyCosmos-uv4bl Месяц назад +5

    ആ തട്ടമിടാത്ത 😀അനിൽകുമാറിന്റെ ഇരുത്തം കണ്ടാൽ അറിയാം 0 സീറ്റ്‌ ldf 😀😀

  • @HARIKRISHNANK-oj2te
    @HARIKRISHNANK-oj2te Месяц назад +8

    Exit poll vannathinu shesham njanum pravachikkam 😂😂

  • @jacobalukkal9381
    @jacobalukkal9381 Месяц назад +4

    ഈ തവണ മാറ്റം വരും. ഒരു പ്രവചനക്കാരൻ ഇങ്ങനെ ഇരുന്നു ചർച്ച ചെയ്യുവാൻ വരില്ല.

  • @ManiAA-ck3fe
    @ManiAA-ck3fe Месяц назад +2

    ഇത് ഏത് പുതിയൊരു ഇടത് വിരുദ്ധന്‍ ഇലക്ഷന്‍ കഴിഞ്ഞത് കൊണ്ട് അധികം റേറ്റ് വേണ്ട

  • @rjohn987
    @rjohn987 Месяц назад +3

    LDF നു മഷി ഇട്ടു നോക്കിയാൽ തന്നെ കഷ്ടിച്ചു 2 സീറ്റ് കിട്ടിയാൽ ഭാഗ്യം

  • @sadathuismail9402
    @sadathuismail9402 16 дней назад

    റാഷിദ് നാളെ നിങ്ങൾ മുങ്ങരുത് നിങ്ങൾ എവിടെ മുങ്ങിയാലും അവിടെ ഞങ്ങൾ പൊങ്ങും അതാണ് ഞങ്ങൾ ഡിവൈഎഫ്ഐ

  • @user-dn6ks8sd2c
    @user-dn6ks8sd2c Месяц назад +25

    യുഡിഎഫ് ❤ 20

    • @hamzaclari
      @hamzaclari Месяц назад +4

      സുധാകരൻ പോലും പറയില്ല

    • @evjohnson9341
      @evjohnson9341 Месяц назад +2

      Kk😂kuttan😂P,M😂Aakumo??

  • @saneeshtoms7456
    @saneeshtoms7456 28 дней назад

    Ldfന് 12 പോയിട്ട് ഒരെണ്ണം എങ്കിലും കിട്ടിയാൽ വലിയ ഭാഗ്യം എന്നതാണ് അവസ്ഥ 😏

  • @praveenkomalapuram9849
    @praveenkomalapuram9849 Месяц назад +20

    ഇന്നത്തെ വോട്ടിംഗ് ശതമാനം 2004 ൽ എൽഡിഎഫ് ന് 18 സീറ്റ് നൽകി

    • @sidheequen724
      @sidheequen724 Месяц назад +4

      പുതിയ polling ശതമാനം വന്നു വടകര 78% ഉണ്ട് 😂

  • @indrajithrs3746
    @indrajithrs3746 14 дней назад

    വടകര ഉൾപ്പെടെ 1 സീറ്റ്‌ കിട്ടിയിട്ടുണ്ട് 😂😂😂

  • @prasannanarakkal6383
    @prasannanarakkal6383 Месяц назад +10

    LDF ൻ O കിട്ടു

  • @Kosi.iiiiiii
    @Kosi.iiiiiii Месяц назад +16

    Social media hype കണ്ട് ഫിറോസ് തവനൂര് ജയിക്കും എന്ന് പറഞ്ഞവന

  • @moideenm990
    @moideenm990 Месяц назад +2

    Ldf നു കേവലം രണ്ടു ഷീറ്റ് കിട്ടിയാൽ വമ്പിച്ച വിജയമാണ് എല്ലാ മാപ്രകളും മീഡിയകളും കുത്തിത്തിരിപ്പ് ടീമസും ഇത്രയും ശ്രമിച്ചിട്ടും രണ്ടു സീറ്റ് വിജയിച്ചാൽ ldf ജയിച്ചു

    • @ChackoKM-zk9qr
      @ChackoKM-zk9qr Месяц назад

      Ayyoda ninte raajavinu haal elakumallo. Atryakk oombiya baranam
      Oru seat polum. Kittadirikatte

  • @abdulgafoorv9522
    @abdulgafoorv9522 Месяц назад +9

    അഭിലാഷിന്റെയും മാറൂമിയുടെയും ചൊറിച്ചിൽ എണ്ണുമ്പോൾ മാറും 😄

  • @varun-nair
    @varun-nair Месяц назад

    👍👍👍

  • @HarisTp-xu4ue
    @HarisTp-xu4ue Месяц назад +4

    സിപിഎം 4 ആം തിയ്യതി വരെ അടിമകളെ പറഞ്ഞു പറ്റിച്ചതായിയുന്നു അത് റാഷിത് പൊളിച്ചു 🤣🤣🤣🤣

  • @rileeshp7387
    @rileeshp7387 Месяц назад

    കഴിഞ്ഞ മുന്ന് തവണയും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോഴിക്കോട് ലോക്സഭാ സീറ്റ് സിപിഎം ന കിട്ടും എന്ന് ആയിരുന്ന്ന് സിപിഎം വിലയിരുത്തിയത്

  • @SilentKiller-yp1jp
    @SilentKiller-yp1jp Месяц назад

    June 4. ഇവിടെ ഒരു വരവ് കൂടി വരേണ്ടി വരും 😂😂😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Месяц назад

    എണ്ണുമ്പോൾ അറിയാം. ഇപ്പോഴേ പറഞ്ഞാൽ ചിലപ്പോൾ വിഴുങ്ങേണ്ടി വരും.

  • @muraleedharann9385
    @muraleedharann9385 Месяц назад

    ശരിയായ നിരീക്ഷണം

  • @muhammedniyasck5899
    @muhammedniyasck5899 Месяц назад +8

    ലെ rashid... Thavannur ഇൽ ഫിറോസ് ജയിക്കുമെന്ന് പറഞ്ഞവൻ ആണ് 🤣😂😃🤣😂

    • @shansal6447
      @shansal6447 Месяц назад +4

      രണ്ടാം പിണറായി വരുമെന്നും 92-100 വരെ സീറ്റ് നേടുമെന്ന് പറഞ്ഞതും ഇവൻ തന്നെ

    • @syhuhjk
      @syhuhjk Месяц назад +4

      Tight fight und may be jaikkan vare chance und ennann paranjath. Jaleels margin was below 3000. Basically he is right

    • @asif-3304
      @asif-3304 Месяц назад

      പിണറായി സെഞ്ച്വറി അടിക്കുമെന്ന് പറഞ്ഞിരുന്നു ഇവൻ 👌

  • @abdurahimankp2773
    @abdurahimankp2773 Месяц назад

    ഇനി അഥവാ LDF 12 സീറ്റ് ജയിച്ചാൽ തന്നെ റാഷിദ് സമ്മതിക്കൂല

  • @basheerkadayan7716
    @basheerkadayan7716 Месяц назад

    മൊത്തം 35 സീറ്റ് വേണം കേരളത്തിൽ എന്നാലേ എല്ലാർക്കും കിട്ടൂ 😂😂😂

  • @thetruth9377
    @thetruth9377 Месяц назад +1

    പാർട്ടിക്കാർ അവർ ജയിക്കുമെന്നല്ലാതെ തോൽക്കുമെന്ന് പറയില്ലല്ലേ ഒരു കാര്യം ഉറപ്പാണ് കോൺഗ്രസ് കൂടുതൽ സീറ്റ് നേടും BJP അക്കൗണ്ട് തുറക്കും LDF അവർ കരുതുന്ന സീറ്റ് ഒരിക്കലും കിട്ടില്ല 2 കിട്ടിയാലായി

  • @muhammednaseer8154
    @muhammednaseer8154 Месяц назад +2

    ഇത് എഴുതി വെച്ചോളൂ
    കാസർഗോഡ് 18000 വോട്ടിന് ഉണ്ണിത്താൻ ജയിക്കും കണ്ണൂർ ks 28500 വോട്ടിന് ജയിക്കും വടകര 58000 വോട്ടിന് ഷാഫി ജയിക്കും
    ൽഡിഫ് 4 സീറ്റ്‌ യുഡിഫ് 15 സീറ്റ്‌
    ബിജെപി 1സീറ്റ്‌ റാഷിദിനെ ഒഴിവാക്കി ഇങ്ങോട്ട് വന്നോളൂ ജൂൺ 4ന് 😂😊റാഷിദ്‌ പത്ര മാധ്യമങ്ങൾ വഴിയും ജനങ്ങളുടെ അഭിപ്രായം നോക്കിയ പറയുന്നത് അല്ലാതെ ചാനലുകൾ കറക്കി കുത്തും പോലെ അല്ല 😂റാഷിദ്‌ പറയുന്നത് കറക്റ്റ് ആയിരിക്കും

    • @mura1242
      @mura1242 Месяц назад

      😂😂😂താങ്കൾ ഏതു ലോകത്ത്

    • @anandu.m242
      @anandu.m242 Месяц назад

      Appo firos kunnumparambil jaikkum enn paranjitt😂

    • @muhammednaseer8154
      @muhammednaseer8154 Месяц назад

      @@anandu.m242 മറന്നിട്ടില്ല അല്ലെ കൊച്ചു ഗള്ളൻ 😆🤣👍

    • @anandu.m242
      @anandu.m242 Месяц назад

      @@muhammednaseer8154 😹alla pinne...ann Rashid online publicity nokki aanu firos jaikkum enn paranjath😹

  • @damodarannair2482
    @damodarannair2482 Месяц назад

    Visibility on the street are always impressive when it comes to cadre parties like LDF and BJP. But the UDF workers are silent on the street and they quitely go and cast their votes. If u look at BJP' s presence in the street in 2019 people expected better results but it was not to be. BJP will. not get the same percentage of votes like last time because of the gas and fuel prices.

  • @jacobalukkal9381
    @jacobalukkal9381 Месяц назад

    മൊത്തം താളം തെറ്റി. പിന്നെയാണ് കണക്കു.

  • @fathimanashwa2365
    @fathimanashwa2365 Месяц назад

    June 4 evente prabajanam chavattu kottayel ayerekkum

  • @broadband4016
    @broadband4016 Месяц назад

    എന്തിനാ മക്കളെ ഇങ്ങനെ കിടന്നു തല പുണ്ണാക്കുന്നത്.ജൂൺ 4വരെ ഒന്നും ഷമിച്ചൂടെ?

  • @baijuvjoseph9636
    @baijuvjoseph9636 Месяц назад

    മാതൃഭൂമി ചാനൽ താമസിക്കാതെ കോമഡി ചാനൽ ആയി മാറും 😢😢

  • @karthikeyanthattarapurakka858
    @karthikeyanthattarapurakka858 Месяц назад +2

    റാഷിദ് ഒരു സാധാരണ udf കാരനായി മാറി 😆

    • @anwarpadikkal6291
      @anwarpadikkal6291 Месяц назад

      2021ൽ പിണറായി 90ന് മുകളിൽ സീറ്റ് കിട്ടുമെന്ന് പറഞ്ഞപ്പോൾ ഇയാൾ ldf ആയിരുന്നോ
      ഓരോ ആളുകൾക്ക് ഓരോ നിഗമനം ഉണ്ടാകും

    • @SaranKrishnanamk
      @SaranKrishnanamk Месяц назад +1

      ​@@anwarpadikkal6291 nidai achanai panniyadicha capsule anno myree😂

  • @tktravelnfooddiaries5272
    @tktravelnfooddiaries5272 Месяц назад

    ഫിറോസ് കുന്നുംപറമ്പിൽ ജയികും എന്ന് പറഞ്ഞ ഈ മരവാഴ ആണോ കേരളത്തിൽ politics decide cheyune

  • @shalushahrbn
    @shalushahrbn Месяц назад

    ഞാൻ പറയുന്നു യുഡിഎഫിന് 17 സീറ്റ് എങ്കിലും കിട്ടും ❤❤❤❤

  • @Nobyking
    @Nobyking Месяц назад +2

    നമ്മുടെ ബാലുശ്ശേരി MLA... Ksrtc ബസ്സിൽ കയറി എല്ലാവരെയും ഇറക്കി വിട്ടിട്ടുണ്ട്....
    അവിടെ കിട്ടും 20 seat😄😄😄

  • @kulathodan
    @kulathodan Месяц назад +3

    ഞാൻ ഒരു ഇടതുപക്ഷത്തോട് താല്പര്യം കാണിക്കുന്ന, മലപ്പുറം ലോകാസഭ മണ്ഡലത്തിൽ ഉള്ള ആളാണ്..., ആദ്യമായി ഒരു അപേക്ഷ പറയട്ടെ.., നമ്മൾ ഏതു പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചാലും, നിക്ഷ്പക്ഷവിലയിരുത്തലുകൾക്ക് പരിപൂർണ്ണസ്വാതന്ത്ര്യം നൽകണം.. വടകരയിലെ തുടക്കം മുതൽ വോട്ടിങ് തീരുന്നത് വരെയുള്ള സാഹചര്യങ്ങൾ മനസ്സിലാക്കിയതിൽ നിന്ന്, ഷാഫി മോശമല്ലാത്ത വോട്ടിനു ജയിക്കുമെന്ന് തന്നെയാണ് എന്റെയും വിശ്വാസം.

  • @chandrabose2307
    @chandrabose2307 Месяц назад

    നാലാം തീയതിയാവട്ടെ, നല്ലൊരു മാളം നോക്കി വച്ചോളു.

  • @nishanthkv6133
    @nishanthkv6133 Месяц назад +6

    ജൂൺ നാലിനു ഇയാളെ കൊണ്ടുവരണെ 😜

  • @nabeelpk3904
    @nabeelpk3904 Месяц назад +2

    2019 ldf paranjathu 17 seat vare kittum ennu paranjthaanu

    • @anandu.m242
      @anandu.m242 Месяц назад +1

      2021 UDF jaichu CM post paklnkitt eduthathalle😂

  • @rajan3338
    @rajan3338 Месяц назад +2

    LDF18....BJP= 2....UDF=0

  • @yourpal2250
    @yourpal2250 Месяц назад

    17-3
    Palakkad,Kannur and Alathur for LDF

  • @firosekamaruddin7027
    @firosekamaruddin7027 Месяц назад

    മാതൃഭൂമി തരുന്ന സീറ്റ്‌ വേണ്ട

  • @scotlandacademy5176
    @scotlandacademy5176 Месяц назад

    ANIL KUMAR DOESN'T KNOW ANYTHINGABOUT CURRENT POLITICAL AFFAIRS

  • @LovelyBluebonnetFlowers-yn6jb
    @LovelyBluebonnetFlowers-yn6jb Месяц назад

    എടോ റാഷിദേLDF18 സീറ്റ് വരെ ഇവിടെ ജയിച്ചിട്ടുണ്ട്. ജൂൺ 4താൻ കാണണം

  • @EldhoCP-wy1fe
    @EldhoCP-wy1fe Месяц назад +6

    നിന്റെ തവനൂർ റിസൾട്ട്‌ അയക്കാമോ 😄😄😄😄

    • @Jon_Snow212
      @Jon_Snow212 Месяц назад +1

      Athu fake aanu

    • @vikingsfc6615
      @vikingsfc6615 Месяц назад

      നിന്റ അമ്മെക്ക് അയച്ചു തരാം

  • @ershadkk2311
    @ershadkk2311 Месяц назад +26

    20+20യുഡിഫ്

    • @renji9143
      @renji9143 Месяц назад +6

      കോപ്പ് കിട്ടും 😄😄😄

    • @ShihabmShihab-wt1rp
      @ShihabmShihab-wt1rp Месяц назад

      സ്വപ്നം മാത്രം

    • @shafeeqshafeeq8727
      @shafeeqshafeeq8727 Месяц назад +1

      Yassss

    • @nasrani9936
      @nasrani9936 Месяц назад +1

      കഴിഞ്ഞ പ്രാവശ്യത്തോക്കാൾ LDF മോശം അവസ്ഥ. 20/20 is highly possible.

    • @user-ik4ji8iy6z
      @user-ik4ji8iy6z Месяц назад +1

      ​@renji9143കോപ്പൊന്നും പറയണ്ട ldf ന് പത്തു സീറ്റിൽ സാധ്യത മാത്രമാണ് ഉറപ്പില്ല മറിച് udf ന് 15 sure ഷോട്ട് ആണ് അത് ട്വന്റി ഔട്ട്‌ ഓഫ് ട്വന്റി ആയാലും അത്ഭുതപ്പെടാനില്ല നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ

  • @upkumar985
    @upkumar985 Месяц назад

    There is right for claiming, they can claim 20 seat victory, and they will rule india

  • @santhoshkumar-en3sl
    @santhoshkumar-en3sl Месяц назад

    ഒരു സീറ്റ് കിട്ടുമോ സിപിഎം ന്

  • @dileepdoha6105
    @dileepdoha6105 Месяц назад

    പിന്നെ... നീയാണല്ലോ കോടതി .... 😂

  • @user-oc5cg9ck8b
    @user-oc5cg9ck8b Месяц назад +2

    LaDF nu oru seat kittiyal luck aanu

  • @sharfassharfas5018
    @sharfassharfas5018 Месяц назад +5

    😂😂പാവം ഫിറോസിനെ ജയിപ്പിച്ച ചങ്ങായി ആണ് 😂

  • @user-lr6uo5cm1d
    @user-lr6uo5cm1d Месяц назад

    Ethrayu dhush baranathinnu 12 seat oooooo.....my god

  • @ckashraf6330
    @ckashraf6330 Месяц назад +2

    UDF 20/20

  • @bindrannandanan9417
    @bindrannandanan9417 Месяц назад

    Congress 12
    Cpim 3
    Bjp 1
    Iuml 2
    Rsp 1
    Kec J 1

  • @user-lb7xq7mt2u
    @user-lb7xq7mt2u 19 дней назад

    ഇത് എല്ലാം തകിടം മറിയും

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp 27 дней назад

    Ldf..11.. kittumo..sir....❤

  • @koottayikadav4743
    @koottayikadav4743 15 дней назад

    Rashid 👌👌

  • @mubarakmm8332
    @mubarakmm8332 Месяц назад

    17/3

  • @suhailm2421
    @suhailm2421 Месяц назад

    12 alla 1+2 kittum enn polum pradhekshikkunnilla pinne alle 12😂😂😂

  • @Sree-ft8tx
    @Sree-ft8tx Месяц назад +4

    Unda kittum

  • @naushadabdulrahim695
    @naushadabdulrahim695 Месяц назад +1

    12 മുതൽ 16 സീറ്റ് വരെ കിട്ടും ldf ന്.. Rashide ഒരു പ്രാവശ്യം ചക്ക വീണു മുയൽ ചത്തു എന്ന് കരുതി.. വടകരയിൽ ലീഗ് കളിച്ച തെമ്മാടിത്തരത്തെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ

    • @LovelyCosmos-uv4bl
      @LovelyCosmos-uv4bl Месяц назад

      2019 ഇൽ സിപിഎം പറഞ്ഞത് 15 സീറ്റ്‌ ആണ്, പിന്നെ ആലപ്പുഴയിലെ അണഞ്ഞ കനൽ മാത്രമേ കണ്ടുള്ളൂ 😃

  • @GiftASmile.
    @GiftASmile. Месяц назад +1

    UDF -15
    LDF- 3
    BJP- 2

  • @user-jw5wf3ho5w
    @user-jw5wf3ho5w Месяц назад

    ഷാഫി പഴയ പി എഫ് ഐ ആണ് 😍😍

  • @user-gt7wp1qj7k
    @user-gt7wp1qj7k Месяц назад

    CP rashidine avishwasikkan endhan nyayam ...munpulla pravajanagalellam krithyam....ennal panelistukal ethreyo pravajanangal nadathi..eeee aduth vare thetti

  • @ershadkk2311
    @ershadkk2311 Месяц назад +13

    സിപിഎം ബിജെപി കേരളത്തിൽ സീറോ 😂

  • @vishnumohananmenon7451
    @vishnumohananmenon7451 Месяц назад

    Rashid nu party membership illa .. angane ullavarke cpim inde study class nu pokan patullu... ennale cpim jayikkuna mandalam pravachikan patullu 😂

  • @syamkumar3960
    @syamkumar3960 Месяц назад

    റാഷിദ് ഇക്കാ ❤

  • @Dismay12
    @Dismay12 Месяц назад

    Congress നിരീക്ഷണം..😂

  • @DevadasPerambra
    @DevadasPerambra Месяц назад

    വോട്ട് ചെയ്തത് നിരീക്ഷകനല്ല

  • @user-gt7wp1qj7k
    @user-gt7wp1qj7k Месяц назад

    Ldf n 6 seatukal labikkam...8 vareyum pokam...10ethan sadhyadhayilla

  • @prasadp8067
    @prasadp8067 Месяц назад +4

    ഇയാൾക്ക് സർവേ വരേണ്ടി വരും അതിൽ നിന്ന് കുറച്ചുഎടുത്ത് കുറച്ചു കൈയ്യിൽ നിന്ന് ഇട്ടാണ് പ്രവചനം 😔

    • @Dravidian412
      @Dravidian412 Месяц назад

      Pravajanam pinne eppol nadathanam result vannathinu sheshamo

  • @dasanb.k2010
    @dasanb.k2010 Месяц назад

    മലർപ്പൊടിക്കാരന്റെ സ്വപ്നം

  • @husainhusain2193
    @husainhusain2193 Месяц назад

    Anel ayalude oru penayum oru hade setum vevaram elataven

  • @Manushyan_123
    @Manushyan_123 Месяц назад

    12 seat...noki irunno😂😂😂

  • @sh21600
    @sh21600 Месяц назад +14

    യുഡിഫ് 18
    ബിജെപി 1 ത്രിശൂർ
    Ldf 1 മാവേലിക്കര.. Sure

    • @KL-is9wf
      @KL-is9wf Месяц назад +1

      thrissuro😅

    • @pcjvlogs3179
      @pcjvlogs3179 Месяц назад

      മാവേലിക്കര കൊടിക്കുന്നിൽ സുരേഷിന് മാത്രം 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @iqbalkalathil9332
    @iqbalkalathil9332 Месяц назад +3

    കണ്ണൂർ, ആലത്തൂർ LDF,
    തൃശൂർ BJP, ബാക്കി 17ഉം
    UDF. മനസ്സിൽ കുറിച്ചു വെച്ചോ, ശേഷം ജൂൺ 04.

    • @manchestercity8874
      @manchestercity8874 Месяц назад +1

      ആലത്തൂർ, കണ്ണൂർ ഒന്നും ldf ജയിക്കില്ല

    • @hajidameen2190
      @hajidameen2190 Месяц назад +1

      തൃശൂർ ബിജെപി ക്കും കിട്ടില്ല.. മറ്റേ രണ്ടും ldf നും കിട്ടില്ല

    • @manchestercity8874
      @manchestercity8874 Месяц назад

      @@hajidameen2190 സാധ്യത സുരേഷ് ഗോപിക്ക് ആണ് ബാക്കി 4

    • @Manushyan_123
      @Manushyan_123 Месяц назад

      Kannur sudhakaran jaykm...mavelikara maathram aan chance

  • @saleenashameer4092
    @saleenashameer4092 Месяц назад

    LDF .Atingal alathoor.Palakadu.Pathanamthitta

  • @syeedmuhammed2938
    @syeedmuhammed2938 Месяц назад

    റാഷിദു സോടാ പ്പിയടാ

  • @praveenkomalapuram9849
    @praveenkomalapuram9849 Месяц назад +18

    എൽഡിഎഫ് ഇത്തവണ 12 മുതൽ 15 സീറ്റ് വരെ നേടും.

    • @ershadkk2311
      @ershadkk2311 Месяц назад +8

      😂😂😂എന്തിനാ 🤣

    • @jasu211
      @jasu211 Месяц назад +2

      ​@@ershadkk2311അത് ജയിച്ചിട്ട് കാണിച്ചു തരാം

    • @abuthahir7451
      @abuthahir7451 Месяц назад +9

      ടൗൺ ബസ്സിലാണോ 🤣🤣

    • @sayyid6631
      @sayyid6631 Месяц назад +2

      20 സീറ്റ്‌ കിട്ടും

    • @smithaashokan1461
      @smithaashokan1461 Месяц назад

      😮😮😢😢 me😮
      Bbbr
      🫁💘🎉🙎🎉🙎💘💘💘💘💘💝😁⛹️​@@ershadkk2311

  • @hastamavila3198
    @hastamavila3198 Месяц назад

    പട്ടുവിനെ വിജയിപ്പിച്ചവനാ ഇവൻ

  • @samiae7898
    @samiae7898 Месяц назад

    ആരും bhudhimittanda ജൂൺ 4th

  • @paula.i1690
    @paula.i1690 Месяц назад

    റാഷിദ്ക്കാ പറഞ്ഞാൽ പറഞ്ഞതാ. പ്രവാചകൻ. നീരാളി ഫുട്ബോൾ പ്രവാചകൻ.

  • @lijuliju8866
    @lijuliju8866 Месяц назад +1

    Namuk nokkam.........Rasheede

  • @shoukathali4424
    @shoukathali4424 Месяц назад

    🎉🎉🎉UDF 16 LDF 4🎉🎉🎉

  • @fathimahayaadampulan4095
    @fathimahayaadampulan4095 Месяц назад +2

    കേന്ദ്രത്തിൽ ആര് വരും എന്നും പ്രവചിക്കാമോ.. പ്രവചനസിംഹമേ

  • @sainabau1603
    @sainabau1603 Месяц назад

    ഒറ്റ സീറ്റും ldf നു കിട്ടില്ല

  • @user-qt2eh9qp4u
    @user-qt2eh9qp4u Месяц назад

    Ummer faisi voat pidichittundangil ldf 12 seat nedum urappu

  • @user-jq2cb7ml6e
    @user-jq2cb7ml6e Месяц назад

    20/0

  • @sufiyan-tg4dd
    @sufiyan-tg4dd Месяц назад +2

    റാഷിദ് ആരാ പടച്ചവൻ ആണോ . അവൻ പ്രവച്ചിക്കുന്നതൊക്കെ സത്യം ആണെന്ന് എന്താ ഉറപ്പ്😂😂