ഹോസ്പിറ്റൽ വാർഡിലെ ചില രസക്കാഴ്ചകൾ 😂 |
HTML-код
- Опубликовано: 5 июн 2024
- ഹോസ്പിറ്റൽ വാർഡിലെ ചില രസക്കാഴ്ചകൾ 😂 | #Vintagecomedy | COMEDY MASTERS | Malayalam Comedy Show | Comedy Stars with Unlimited Fun @AmritaTVArchives
#Comedymasters #AmritaTvArchives #amritatvarchives #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha #KottayamNazeer #RanjiiniJose
RUclips ► / @amritatvarch. .
Facebook ► / amritatvarch. .
Instagram ► / amritatvarch. . Развлечения
Eswra kathayalithu jivitham thudagetayirunu orpad jivitham nerayakand thudaghiyal orupad punym kitumayirunu❤❤🙏🙏💪💪
എന്തോന്നടേ ഇത് ...പരാജയം..,ഭൂലോകപരാജയം...പണ്ട് നിലവാരമുള്ള നല്ല കലാകാരന്മാർ ..എങ്ങനെ ഇങ്ങനെ അധപതിച്ചു...
11😊❤❤
Suuuuuper
❤ബിഗ് സല്യൂട്ട് congrats keep it up
ഈ കോപ്രായത്തിനോ 😲. ഇതിൽ നിലവാരമുള്ള ഒരു കൌണ്ടർ കാണിച്ചുതരാവോ. എല്ലാവരും നല്ല ടാലെന്റ് ഉള്ള കലാകാരന്മാർ ആണ് എന്നാലും ഇതിൽ ഒരു കോമഡി ഇല്ല. ശോകം
താലൂക്ക് ആശുപത്രിയുടെ owner doctor ആയിരുന്നു അല്ലേ 😮😮 thanks for the information
Where is dr ullas pandalam.miss you advocate,collector.
Athu correct Aanu.Joliyude poleyundu.
വെറുതെ സമയം കെടുത്തി
😂😂😂
All bros chiripichu kollallee
Superb
ഹോ പ്രേക്ഷകരുടെ ഗതികേട്
❤❤❤
പൊലീസ് വന്ന് മഹാ ചള കോളം ആക്കി. എന്തു കണ്ടാലും ചിരിക്കുന്നത് മഹാ ബോര് ആണ്.
ജഡ്ജസിന്റെ ഒര് ഗതികേട്.
Comedy Illatha Comedy 😂😂😂
കൊള്ളാം
വലിപ്പു തമാശ വലിച്ചു നീട്ടി വെറുപ്പിച്ചു ഒരു രണ്ട് മിനിറ്റ്മത്തിയായിരുന്നു
Hai ajith shyju sumesh vannamulla.alidea.name.ariella.supperrr
എസ് ഐ ആയി വേഷം കെട്ടിവന്ന പുള്ളിക്കാരൻ എല്ലാ കോമഡിപരിപാടികളിലും ഭയങ്കര പരാജയമാണല്ലോ.. ഇതിൽ എസ് ഐ യുടെ റോളിന്റെ ആവശ്യമേയില്ലായിരുന്നു എന്നെനിക്കു തോന്നുന്നു. അയാൾ ഭയങ്കര ഓവറാക്റ്റിങാ. അല്പോം ചിരിവന്നില്ല. പരാജയം. അയാടെ പേരെന്താ..,? അയാക്ക് കൂടുതൽ നേരം സ്റ്റെജിൽ നിക്കാനോ ഡയലൊഗൊ കൊടുക്കാതിരിക്കുക. 👎👎👎👎👎👎👎👎👎.
സുമേഷ്
വളരെ ബോറിങ്ങു മോശം
ഫൂ......
Cheap comedy
വെറും വളിപ്പ്
12:43 കളി 🔥