'വടകരയിൽ ഷാഫിയുടെ ഭൂരിപക്ഷം 85,000 കടക്കും' | Rashid CP | Shafi Parambil | KK Shailaja

Поделиться
HTML-код
  • Опубликовано: 27 апр 2024
  • 'വടകരയിൽ ഷാഫിയുടെ ഭൂരിപക്ഷം 85,000 കടക്കും'; പ്രവചനവുമായി റാഷിദ് സി.പി | Rashid CP | Vadakara | Shafi Parambil | KK Shailaja
    #vadakara #shafiparambil #kkshailajateacher #congress #cpim #loksabhaelection2024 #electionwithreporter
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 787

  • @mumbaiindians1682
    @mumbaiindians1682 Месяц назад +475

    അത് ഉറപ്പല്ലേ 💯. ഷാഫി പറമ്പിൽ ജയിക്കും 💯

    • @shafitravel
      @shafitravel Месяц назад +10

      വടകര ഷാഫി ജയിച്ചാൽ ബിജെപിക്ക് പാലക്കാട് ഒരു സീറ്റ് കോൺഗ്രസ് വക സംഭാവന 😂😂😂😂

    • @shamonnv7438
      @shamonnv7438 Месяц назад +8

      സിപിഎം കോൺഗ്രസിന് palakkad വോട്ട് ചെയുക കഴിഞ തവണത്തെ പോലെ അപ്പോൾ ബിജെപി വരില്ല 👍​@@shafitravel

    • @anoopkumarak5640
      @anoopkumarak5640 Месяц назад +17

      ​​@@shafitravelഞാൻ പാലക്കാട്‌ ആണ്. ഞങ്ങൾ ഒരിക്കലും ബിജെപിക്ക് സീറ്റ് കൊടുക്കാൻ തയ്യാറല്ല. ഞങ്ങളുടെ കാര്യം അത് ഞങ്ങൾക്ക് വിട്ടേക്ക് സർ 😊. Bjp യെ നിലം തൊടീക്കാത്ത ജനങ്ങൾ ഇവിടെ ഉണ്ട്. തലകുത്തി നിന്നാലും പാലക്കാട്‌ bjp ജയിക്കില്ല

    • @FaizalFaizalvp
      @FaizalFaizalvp Месяц назад +7

      ​@@shafitravelഅതെന്താ... അവിടെ സഖാക്കൾ ബിജെപി ക്ക് വോട്ട് മറിക്കാൻ ഉറപ്പിച്ചോ?

    • @jarishnirappel9223
      @jarishnirappel9223 Месяц назад +1

      തോൽക്കും

  • @user-ep6iq1po5v
    @user-ep6iq1po5v Месяц назад +193

    ഇക്കയുടെ നാവ് പൊന്നാവട്ടെ... ഷാഫിക്ക വൻ ഭൂരിപക്ഷത്തിൽ വിജയിക്കട്ടെ

    • @varthatoday1029
      @varthatoday1029 Месяц назад +1

      ചപ്പി ഇട്ടുനിലയിൽ പൊട്ടും ഉറപ്പ്

    • @sahirapa9132
      @sahirapa9132 Месяц назад +1

      Aameen

    • @shefeekshaji
      @shefeekshaji Месяц назад +1

      ​@@varthatoday1029കമ്മിയുടെ രോദനം

    • @user-ep6iq1po5v
      @user-ep6iq1po5v Месяц назад

      @@varthatoday1029 എന്തിനാ എട്ടു ആകുന്നത് 16 ആക്കികൂടെ സഹോദര... 😄

    • @rajan3338
      @rajan3338 Месяц назад

      ❤🎉

  • @ajithkp2903
    @ajithkp2903 Месяц назад +257

    ഷാഫി പറമ്പിൽ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടും ❤

    • @shafitravel
      @shafitravel Месяц назад +5

      വടകര ഷാഫി ജയിച്ചാൽ ബിജെപിക്ക് പാലക്കാട് ഒരു സീറ്റ് കോൺഗ്രസ് വക സംഭാവന 😂😂😂😂

    • @aseeb123aseeb5
      @aseeb123aseeb5 Месяц назад +4

      ​@@shafitravelavide LDF malasarikunille

    • @FaizalFaizalvp
      @FaizalFaizalvp Месяц назад +9

      ​@@shafitravelഅതെന്താ... അവിടെ സഖാക്കൾ ബിജെപി ക്ക് വോട്ട് മറിക്കാൻ ഉറപ്പിച്ചോ?

    • @INDIA_240
      @INDIA_240 Месяц назад

      ​@@shafitravelബോധമില്ലാത്ത മാപ്പിള അടിമ സംഘവ്

    • @Travel-life-memories
      @Travel-life-memories Месяц назад

      Shafikku oru 5 laksham vote bhooripaksham koduthaaalo

  • @Lulan2022
    @Lulan2022 Месяц назад +191

    റിപ്പോർട്ടർക്ക് സമാധാനത്തിനു ഷാഫിയെക്കുറിച്ച് ഒരു കുറ്റം പറ😂വല്ലാതെ വിഷമിക്കുന്നു

    • @shemeemashemi8699
      @shemeemashemi8699 Месяц назад +1

      😂😂

    • @threebirds1099
      @threebirds1099 Месяц назад

      😂😂😂

    • @muhzin8500
      @muhzin8500 Месяц назад

      സത്യം 😅

    • @motographerash7006
      @motographerash7006 Месяц назад

      വർഗീയത തുപ്പിയ ഷാഫിയെ പിന്നെ എന്ത് പറയണം...😂

  • @user-zd3lu9mp2w
    @user-zd3lu9mp2w Месяц назад +193

    ടിഫിൻ ബോംബും പൊട്ടി
    നുണ ബോംബും പൊട്ടി
    വർഗീയ ബോംബും പൊട്ടി
    നിങൾ വടകര സ്കൂളിലെ ടീച്ചറാ നെങ്കിൽ ഞങ്ങളുടെ ഷാഫി ഹെഡ്മാസ്റ്ററാ 🥰

    • @Rithin_Das
      @Rithin_Das Месяц назад

      വടകരയിൽ അങ്ങേയറ്റം മോശമായ വ്യാജപ്രചരണമായിരുന്നു UDF ൻ്റെ .
      ന്യൂനപക്ഷ വോട്ടിന് വേണ്ടി KK ശൈലജ മുസ്ലീങ്ങൾക്ക് എതിരാണ് എന്ന് വരുത്താൻ വ്യാജ വീഡിയോകൾ ഉണ്ടാകി.
      KK ശൈലജ ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞു എന്ന് വ്യാജ വീഡിയോ
      പ്രവചകനെ KK ശൈലജ നിദിച്ചു എന്ന് വ്യാജ വീഡിയോ
      മുസ്ലിങ്ങൾ വർഗ്ഗീയ വാദികൾ ആണെന്ന് പറഞ്ഞു എന്ന് വ്യാജ വീഡിയോ
      അവസാനം ലീഗിൻ്റെ പച്ചയായ വർഗ്ഗീയത.
      ഈ കാണിച്ച ചെറ്റത്തരം പറഞ്ഞാൽ പറഞ്ഞവർക്ക് കുറ്റം , കാണിച്ചവർ ശുദ്ധം
      UDF, BJP യേക്കാൾ ചെറ്റത്തരം കാണിക്കും എന്ന് ഈ ഇലക്ഷൻ കാണിച്ചു തന്നു.

    • @shafitravel
      @shafitravel Месяц назад +7

      വടകര ഷാഫി ജയിച്ചാൽ ബിജെപിക്ക് പാലക്കാട് ഒരു സീറ്റ് കോൺഗ്രസ് വക സംഭാവന 😂😂😂😂

    • @user-me6dc3yy8d
      @user-me6dc3yy8d Месяц назад +11

      ​@@shafitravelചിറ്റപ്പനായിരിക്കും ആ BJ P സ്ഥാനാർത്ഥി എന്നുമാത്രം😂😂😂😂

    • @FaizalFaizalvp
      @FaizalFaizalvp Месяц назад +5

      ​@@shafitravelഅതെന്താ... അവിടെ സഖാക്കൾ ബിജെപി ക്ക് വോട്ട് മറിക്കാൻ ഉറപ്പിച്ചോ?

    • @husainabdulla8390
      @husainabdulla8390 Месяц назад

      ​@@shafitravel shafi varunnathinu mump cpim nte sitting seat aanu Palakkad 😂

  • @rijojohny9784
    @rijojohny9784 Месяц назад +53

    എങ്ങനെ കുത്തി ചോദിച്ചാലും നിങ്ങൾ അവിടെ തോൽക്കും റിപ്പോർട്ടറേ... 😁

    • @mohdmusthafa841
      @mohdmusthafa841 Месяц назад +1

      S

    • @pepperleaf7176
      @pepperleaf7176 Месяц назад +1

      athan

    • @yadhukrishnan5738
      @yadhukrishnan5738 Месяц назад +1

      👍

    • @motographerash7006
      @motographerash7006 Месяц назад +2

      ആദ്യം പോയ നേതാക്കളെ കൊണ്ട് വാ കോൺഗ്രസ്സ്😂

    • @varthatoday1029
      @varthatoday1029 Месяц назад

      ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

  • @abrahamrajan797
    @abrahamrajan797 Месяц назад +5

    അയാള് പ്രവചിച്ചത് 100%വിജയം ആയിരുന്നു...

  • @varghesem.rraphel5903
    @varghesem.rraphel5903 Месяц назад +83

    റിപ്പോർട്ടറെ നീ എത്രയും വേഗം ദേശാഭിമാനിയിൽ ജോയിൻ ചെയ്യണം 😂ആശംസകൾ 😂😂😂

  • @davidrasheeddavid3689
    @davidrasheeddavid3689 Месяц назад +9

    ടീച്ചർ ❤️

  • @safeeqrahman7180
    @safeeqrahman7180 Месяц назад +21

    ടീച്ചർ ജയിക്കും റാഷിദെ

    • @DocTor-lw9wy
      @DocTor-lw9wy Месяц назад +1

      😂ok

    • @akmuhamed5394
      @akmuhamed5394 Месяц назад +1

      തിന്നത്

    • @varthatoday1029
      @varthatoday1029 Месяц назад

      ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

    • @aneeshnayan
      @aneeshnayan Месяц назад

      മുസ്ലിങ്ങൾ ഷാഫിക്കെ ചെയ്യൂ.. അത് തന്നെ ആണ് ഷാഫിയെ നിർത്തിയത്.. 30 percent മുസ്ലിങ്ങൾ ഉണ്ട്... (അതിൽ സ്ത്രീകളുടെ വോട്ട് ടീച്ചർക്ക്‌ കിട്ടാൻ ചാൻസ് ഉണ്ട് )ഹിന്ദുക്കളുടെ വോട്ട് split ആയി പോകും വർഗീയ ധ്രുവികരണം വടകരയിലെ ജനങ്ങൾ തള്ളി കളഞ്ഞിട്ടുണ്ടെകിൽ മാത്രമേ ടീച്ചർ ജയിക്കു.... കാത്തിരുന്നു നോക്കാം അല്ലെ

    • @hajaram5373
      @hajaram5373 Месяц назад

      Tholkkum

  • @jaseelshaareekad987
    @jaseelshaareekad987 Месяц назад +31

    തവനൂരിൽ ഫിറോസ് കുന്നുംപറമ്പിലിന് വിജയം 55000-85000 വോട്ടിൻ്റെ ഭൂരിപക്ഷം വീണ്ടും റാഷിദ് സിപി പ്രവചനം

  • @striveforjannah1833
    @striveforjannah1833 Месяц назад +13

    ഏറ്റവും നന്നായി ഇഷ്ട്ടപ്പെട്ടു അവസാനം എല്ലാ പാർട്ടിക്കാരും ഒരുമിച്ച് ബോഡ് കെട്ടിസൗഹ്ർ ദത്തിൽ പിരിയുന്നു എന്നത് അങ്ങേയറ്റം ഇഷ്ട്ടപ്പെട്ടു അവധാരകനും: റാഷിദിനും അഭിനന്ദനം🎉🎉🎉❤❤❤

    • @varthatoday1029
      @varthatoday1029 Месяц назад

      ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

  • @akshithcp4932
    @akshithcp4932 Месяц назад +6

    ഷാഫി പറമ്പിൽ നല്ലൊരു വ്യക്തിയും രാജ്യത്തോട് കൂറുള്ള ഒരു മുസ്ലിം മതവിശ്വാസിയുമാണ് -അങ്ങനെയുള്ളവർ ജയിക്കണം

  • @my3q8media
    @my3q8media Месяц назад +31

    ശൈലജ ടീച്ചർ വ്യക്തമായ ഭൂരിപക്ഷത്തിന് വടകരയിൽ ജയിക്കും അന്ന് ഇവനെ ഒരു കാണൽ കാണും 😄😄😄😄

    • @sujeesh.vsujeesh.v6125
      @sujeesh.vsujeesh.v6125 Месяц назад +1

      No

    • @kajahussain6680
      @kajahussain6680 Месяц назад +2

      കറുത്തമ്മ. ജയിക്കണമെഗില്. ആ. ബ്ലൂഫിലിം. ജനങ്ങളെയേ. കാണിക്കണം.

    • @irshadkvk1080
      @irshadkvk1080 10 дней назад +1

      എവടെ 😂

    • @muhammadmomi8150
      @muhammadmomi8150 9 дней назад +1

      Evida kando ennitt😂😂😂

  • @sebastian9295
    @sebastian9295 Месяц назад +14

    😂😂😂 ഷാഫിക്ക് വേണ്ടി മാത്രം വർക്ക് ചെയ്യുന്നവന്റെ പ്രവചനം😂😂😂😂

    • @abdusamad1900
      @abdusamad1900 Месяц назад

      2021 ൽ റാഷിദ് LDF ന് വേണ്ടി പ്രവർത്തിച്ചിട്ടാണോ
      അന്നത്തെ പ്രവചനം

  • @user-md7cs3uf1x
    @user-md7cs3uf1x Месяц назад +6

    ഇദ്ദേഹത്തിന്റെ പ്രവചനം
    നേരെത്തിരിഞ്ഞുവരാൻ
    സാധ്യതയുണ്ട്

  • @babumottammal2584
    @babumottammal2584 Месяц назад +8

    ഖത്തറിലെ സുപ്പർമാർക്കറ്റിന്റെ പേര് എന്താണ്.❤ വല്ലപ്പോഴും വല്ലതും വാങ്ങാമല്ലോ 🤩

  • @ska-kn6ed
    @ska-kn6ed Месяц назад +89

    ഷാഫി ❤❤

    • @varthatoday1029
      @varthatoday1029 Месяц назад

      ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

  • @subaircp5782
    @subaircp5782 Месяц назад +83

    ഷാഫി വന്നതോടുകുടി വർഗീയ കാർഡോ? റിപ്പോർട്ട്രുടെ ഉള്ളിലിരുപ് എന്താണ്?

    • @ponnus0621
      @ponnus0621 Месяц назад +6

      ഉള്ളതല്ലേ..

    • @shijokoonakkadan8661
      @shijokoonakkadan8661 Месяц назад +3

      Ellavarkkum ariyam vargiya card thanne

    • @shaahidmuhammad1077
      @shaahidmuhammad1077 Месяц назад +9

      ​@@shijokoonakkadan8661enna pinn Calicut elamaram kareem ne erkiyath vargeeya card aanu..😂

    • @vishnuvijayan1759
      @vishnuvijayan1759 Месяц назад

      ലീഗ് നു ഏറ്റവും ശക്തി ഉള്ള മണ്ഡലം ആണ് കാസർഗോഡ് അവിടെ ഉണ്ണിത്താണ് വേണ്ടി active പോലും അല്ലാരുന്നു ലീഗ് വടകര യിൽ ഷാഫി മുസ്ലിം ആയതു കൊണ്ട് മാത്രം ലീഗ് വർഗീയ കാർഡ് ഇറക്കി

    • @sidheequen724
      @sidheequen724 Месяц назад

      ​@@shaahidmuhammad1077 കരീം"ക്ക "

  • @shalushahrbn
    @shalushahrbn Месяц назад +1

    റാഷിദേ എന്റെ പ്രവചനം നടക്കട്ടെ പ്രവചനം ഉറപ്പായും വിജയിക്കും ❤❤
    ഷാഫി പറമ്പിൽ വിജയിച്ചു കഴിഞ്ഞു ❤❤❤❤

  • @afsalvlm
    @afsalvlm Месяц назад +172

    ഷാഫി 1.30 ഇൽ കൂടുതൽ ഭൂരിപക്ഷം ഉണ്ടാവും

    • @Sharon-ed2mm
      @Sharon-ed2mm Месяц назад +2

      നിഷ്പക്ഷ വോട്ടുകൾ വലിയൊരു വിഭാഗം ചെയ്തില്ല, കാരണം പൊരി വെയിലും വലിയ q വും. ആ നിഷാപക്ഷർ എല്ലാം യുഡിഫ് ലേക്ക് പോവുന്ന വോട്ട് ആയിരുന്നു. കഴിഞ്ഞ തവണ മുരളി ക്കു പോലും അത്രയേ വടകര യിൽ ഭൂരിപക്ഷം ഉണ്ടായിരുന്നുള്ളു...അന്ന് ശബരിമല വലിയ വിഷയം ആയിരുന്നു.
      ഇത്തവണ ഷാഫി വൈകാരിക മായി ജനങ്ങൾക്ക് ഇഷ്ടമുള്ള വ്യക്തി ആണ്, പക്ഷെ വടകര പോലുള്ള അന്ധം കമ്മികൾ ഒരുപാട് ഉള്ള സ്ഥലത്ത് ഭൂരിപക്ഷം അധികം പ്രതീക്ഷിക്കരുത്.

    • @shafitravel
      @shafitravel Месяц назад +3

      വടകര ഷാഫി ജയിച്ചാൽ ബിജെപിക്ക് പാലക്കാട് ഒരു സീറ്റ് കോൺഗ്രസ് വക സംഭാവന 😂😂😂😂

    • @Sharon-ed2mm
      @Sharon-ed2mm Месяц назад +5

      @@shafitravel അതൊക്കെ അവിടെയുള്ള ജനങ്ങൾ അല്ലെ തീരുമാനിക്കുക. ജനങ്ങൾക്ക് ഇല്ലാത്ത പ്രശ്നം താങ്കൾക്ക് എന്തിനാണ്???

    • @FaizalFaizalvp
      @FaizalFaizalvp Месяц назад +3

      ​@@shafitravelഅതെന്താ... അവിടെ സഖാക്കൾ ബിജെപി ക്ക് വോട്ട് മറിക്കാൻ ഉറപ്പിച്ചോ?

    • @Veendummatthayi-my1fg
      @Veendummatthayi-my1fg Месяц назад +2

      വേറെ, സിപിഎം അനുഭാവികൾ ഇത്തവണ ഭരണ വിരുദ്ധ വികാരം കൊണ്ട് വോട്ട് ചെയ്തില്ല,,​@@Sharon-ed2mm

  • @Nuchuuh6551
    @Nuchuuh6551 Месяц назад +33

    Shafi fans like adi 🎉❤

    • @shijokoonakkadan8661
      @shijokoonakkadan8661 Месяц назад +2

      Vargiyavadhikal like adi 😂😂

    • @sinankv8885
      @sinankv8885 Месяц назад

      @@shijokoonakkadan8661sathyam ndhann enn areede thyreee

  • @shameenajameesh1755
    @shameenajameesh1755 Месяц назад +20

    ഷൈലജ ടീച്ചർ 14000 വോട്ടിന് വിജയിക്കും

    • @rajankm8063
      @rajankm8063 Месяц назад +2

      ഓരോ അസംബ്ലി മണ്ഡലവും തിരിച്ച് ഭൂരിപക്ഷം പ്രവചിക്കൂ ബ്രോ

    • @thajudheenudheen3029
      @thajudheenudheen3029 Месяц назад +1

      സ്വപ്നം കണ്ടോളൂ

    • @user-qs5nd2db6n
      @user-qs5nd2db6n Месяц назад +1

      ആഗ്രഹിച്ചോ but ഒരിക്കലും നടക്കില്ല 🙌🏻

  • @foxhills9781
    @foxhills9781 Месяц назад +16

    ഇത് ആമസോൺ കാടിലെ scientist കാലാവസ്ഥ പ്രവചിച്ചത് പോലെ ആയല്ലോ 😀😀😀😀

  • @gafoorabdul4943
    @gafoorabdul4943 Месяц назад +10

    രണ്ട് കോൺഗ്രസ്‌ നേതാക്കൾ മരിച്ചതിന് ശേഷം വന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ജയിക്കുമെന്ന് ഏത്പൊട്ടനും അറിയാം.
    പാലക്കാട്‌ കണ്ടത് അറെഞ്ചഡ് അഭിനയം ആയിരുന്നു.
    പിന്നെ ഇവൻ ഒന്നാം നമ്പർ മുരികുടിയാണ്.
    വടകര റിസൾട്ട് വരുന്നത്തോടെ ഇവന്റെ പ്രവചനം അവസാനിക്കും..

    • @Hert355
      @Hert355 Месяц назад

      മൂരി എന്ന് ഉദ്ദേഷിച്ചത്

    • @Hert355
      @Hert355 Месяц назад

      മൂരി താനല്ലേ

    • @LINQH582
      @LINQH582 Месяц назад

      Athavum cpm Kayinja thvna jauichth prevachichth

  • @abukeralavlog5228
    @abukeralavlog5228 Месяц назад +83

    ഫിറോസ് കുന്നംപറമ്പിൽ 80000 വോട്ടിന് വിജയിക്കും എന്ന് പറഞ്ഞ മഹാനാണ് ഈപറയുന്നത് 😄

    • @shefifalela1086
      @shefifalela1086 Месяц назад +14

      Niyama sabha yil engane 80000 kittum, oru poojyam kurakk

    • @yeswecan3273
      @yeswecan3273 Месяц назад +16

      He never said that .. 80k in state election itself shows your ignorance

    • @GulfAdsorg
      @GulfAdsorg Месяц назад +4

      Evida paranja oru thelev tharumo😂..

    • @GulfAdsorg
      @GulfAdsorg Месяц назад +3

      80000! State. election uloo

    • @anoopkumarak5640
      @anoopkumarak5640 Месяц назад +2

      സ്റ്റേറ്റ് ഇലക്ഷൻ 80000വോട്ട് ആണോ 🧐

  • @user-sr6vd2nc6k
    @user-sr6vd2nc6k Месяц назад +15

    ഷാഫി തോൽക്കും ഈ വെട്ടം താങ്കൾ ഈ പരിപാടി നിർത്തണേ

    • @niheey1234
      @niheey1234 Месяц назад +2

      Shafi jayikkum. Njangal vadakarakkar urapp nalkiyathaan vijayam

    • @varthatoday1029
      @varthatoday1029 Месяц назад

      2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

    • @LINQH582
      @LINQH582 Месяц назад

      ​@@varthatoday1029😂100 ,1 thettum athinanno
      Ethra correct ayi

  • @israanassar4917
    @israanassar4917 Месяц назад +21

    Shailaja teacher 100000 votinu jayikkum

  • @rajeshbabu655
    @rajeshbabu655 Месяц назад +31

    വടകരയിൽ ഓരോ ദിവസവും നേരിൽ കണ്ട് മനസ്സിലാക്കിയ താങ്കളുടെ പ്രഡിക്ഷൻ വളരെ ശരി ആയിരിക്കും 100'/. പക്കാ

    • @varthatoday1029
      @varthatoday1029 Месяц назад

      2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

  • @sudheeshkumar6227
    @sudheeshkumar6227 Месяц назад +45

    ഒന്നര ലക്ഷം ഭൂരിപക്ഷം❤❤❤

    • @varthatoday1029
      @varthatoday1029 Месяц назад

      2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

  • @TheVizhinjam
    @TheVizhinjam Месяц назад +10

    ടീച്ചർ sure ജയിക്കും...45000 ലീഡ്

  • @mansormohamed4808
    @mansormohamed4808 Месяц назад +38

    നികേഷ് കലിപ് വരും

  • @user-xq7du1nj4y
    @user-xq7du1nj4y Месяц назад +26

    നികേഷ് :--- ഞങൾ ഇത് എങ്ങിനെ സഹിക്കും മലയ്യ 😂

  • @saidalavik8213
    @saidalavik8213 Месяц назад +9

    റാഷിദേ എന്നാൽ വടകര റാഷിദിന്റെ എല്ലാ കണക്ക് കൂട്ടലും തെറ്റും... കേട്ടാ... 😄

    • @anandhujs9223
      @anandhujs9223 Месяц назад +1

      2019 jayarajan jayichabpole aano kammiye😂😂

  • @fayisfayis4390
    @fayisfayis4390 11 дней назад +3

    ഷാഫി ജയത്തിനും ശേഷം കാണുന്നവർ

  • @user-we8qb8bf9b
    @user-we8qb8bf9b Месяц назад +17

    കഴിഞ്ഞ തവണ യുഡിഎഫ് ഭരണം വരും എന്ന് പറഞ്ഞ മഹാൻ ആണ്😂

    • @ngopz8113
      @ngopz8113 Месяц назад +1

      Chumma adichu vidaathey kammi... LDF 96 to 104...angeru pravachicha result facebook page lum twitter ilum kedappond.... Poyi kaaanu

    • @ShereenaSheri-yh2dv
      @ShereenaSheri-yh2dv Месяц назад

      ആണോ 🫣

    • @lookmanhakkeem4673
      @lookmanhakkeem4673 Месяц назад

      😂😂😂😂​@@ShereenaSheri-yh2dv

    • @civilspecialist3029
      @civilspecialist3029 Месяц назад

      അല്ല

    • @akmuhamed5394
      @akmuhamed5394 Месяц назад

      എന്തര് വർഗ്ഗീയം പൊട്ടിച്ചവർ സത്യ സൻന്ധമായി തോൽക്കും

  • @zZ-nb9dz
    @zZ-nb9dz Месяц назад +5

    ഷാഫിയുടേ വൃത്തികെട്ട രാഷ്ട്രിയം നാദാപുരം വളയം മേഖലയിൽ പക്ക വർഗീയ പ്രവർത്തനം വോട്ട് ആയ ദിവസം നടത്തി ഇതിന്റെ ബാക്കി പത്രം ഭീകരമായിരിക്കും തീർത്തും ജനങ്ങളിൽ ഹിന്ദു മുസ്ലിം വിഭഗീയത ഉടലെടുത്തിട്ടുണ്ട്

    • @KoyaKutti-el3zr
      @KoyaKutti-el3zr Месяц назад

      ആ കെളവി സൈലജയാ വർഗ്ഗീയവാദി

  • @fayisfayis4390
    @fayisfayis4390 Месяц назад +3

    ഷാഫി 👍💪🏼💚😍

  • @vipinkt6320
    @vipinkt6320 Месяц назад +6

    ഇവൻ ഇക്കുറി എയറിൽ പോകും 😊

  • @shameerali5510
    @shameerali5510 Месяц назад +5

    Shafi vannadhu kondu maathram shylaja teacher jayikkum... Lead.. 24000...vote...💯💯💯💯

    • @varthatoday1029
      @varthatoday1029 Месяц назад

      2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

  • @sameerpalliyalil7781
    @sameerpalliyalil7781 Месяц назад +12

    5000 വോട്ടിനു ടീച്ചർ ജയിക്കും

  • @hashimhussain2379
    @hashimhussain2379 Месяц назад +29

    ഫിറോസ് കുന്നും പറമ്പലിന്റെ പ്രചാരണത്തിലെ ആൾ കൂടം കണ്ടു ഫിറോസ് ജയിക്കും എന്ന് പ്രവചിച്ച മഹാൻ ആണ് ഇത്‌.. 😂.. എന്നിട്ട് എന്തായി അവന്റ ഒരു പ്രവചനം.. എത്ര കിട്ടി 😝

    • @Anooplijishaloo
      @Anooplijishaloo Месяц назад +3

      ഇത്ര ഭൂരിപക്ഷം....പിന്നെ അവിടെ ക്യാഷ് കൊടുത്തു മറിച്ചു

    • @aneesbabu5674
      @aneesbabu5674 Месяц назад

      Verum 2000 votinanu mathram anu firos kunnumparambil thottath

    • @mujeebrahman.k6960
      @mujeebrahman.k6960 Месяц назад +4

      ഇല്ലല്ലോ അവന്‍ അങ്ങനൊരു പ്രവചനം നടത്തിയിട്ടേയില്ല.
      അവന്‍ LDF 93- 104 സീറ്റ് നേടും എന്ന് മാത്രമേ പ്രവചിച്ചിട്ടുള്ളൂ.
      അവന്‍റെ FB യില്‍ എല്ലാം കിടക്കുന്നുണ്ട്😂

    • @hashimhussain2379
      @hashimhussain2379 Месяц назад

      @@mujeebrahman.k6960 ശരിക് നോക്ക്.. കഴിഞ്ഞ തവണ ldf..90. സീറ്റ് കിട്ടി തുടർ ഭരണം നേടും എന്ന് ഏത് കുട്ടികൾക്കും അറിയുന്ന കാര്യം ആയിരുന്നു 😝

    • @abdulazeez4137
      @abdulazeez4137 Месяц назад

      കളവ് പറഞ്ഞിട്ട് ഇനി എന്താണ് കിട്ടുന്നത് ഒരു മന സുഖം അല്ലെ

  • @rmesank3379
    @rmesank3379 Месяц назад +4

    അന്തവിശ്വാസത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. പ്രവചനം പോലും............

  • @ajuchussain4515
    @ajuchussain4515 11 дней назад +1

    Wow

  • @lookmanhakkeem4673
    @lookmanhakkeem4673 Месяц назад +7

    ഇവന് ഫെയ്മസ് ആകാൻ വടകര പ്രവചനം അല്ലാതെ ഒരു ചുക്കും ഇല്ല ടീച്ചർ ♥️ജയിക്കും

    • @varthatoday1029
      @varthatoday1029 Месяц назад

      2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

    • @wayanadloveshore5916
      @wayanadloveshore5916 Месяц назад

      ഷാഫി ഒന്നര ലക്ഷം ദുരി പക്ഷം കുക്കും തീർച്ച

  • @skpc1234
    @skpc1234 Месяц назад +6

    ഞമ്മടെ ആളുകൾ മത്സരിച്ചാൽ ഞമ്മടെ ആളുകൾ ഒന്നിച്ച് ഓട്ടു ചെയ്യും....

    • @Anooplijishaloo
      @Anooplijishaloo Месяц назад +3

      മാറുമോ ന് അറാണ്

    • @saleemek6836
      @saleemek6836 Месяц назад

      ഉദ്ദേശം മനസിലായി.k.മുരളീധരനും,മുല്ലപ്പള്ളി യൂം നമ്മുടെ ആൾ ആയത് കൊണ്ടാണോ.പൊട്ടെ, രാഹുൽ ഗാന്ധിയും ,m.k രാഘവനും എങ്ങിനെ ആണ്.ഇവർക്കൊക്കെ കൂടെ കട്ടക്ക് ലീഗ് ഇല്ലേ.വർഗീയ കുത്തിതിരിപ്പ്. ശംസീർ വടകര നിന്നപ്പോൾ പിന്നെ എങ്ങനെ തോറ്റു

    • @hubbunnasehubbunnase2752
      @hubbunnasehubbunnase2752 Месяц назад

      ഓ ട്ടല്ല വോട്ട്

  • @Arifa-di5rl
    @Arifa-di5rl Месяц назад +1

  • @humanai.
    @humanai. Месяц назад +73

    റിപ്പോർട്ടർ ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല.. എങ്ങനായടോ ഷാഫി വരുമ്പോ മാത്രമൊരു വർഗീയ ദൃവീകരണം.. കേരളത്തിലെ ഒരു ജനകീയ മുഖമായ ഷാഫിയെ കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ നാണമില്ലേടോ തനിക്ക്.. തോൽക്കുമെന്ന് ഉറപ്പായപ്പോൾ അമ്മയും പെങ്ങളേയും തിരിച്ചറിയാൻ കഴിയാത്ത തരം താണ കളി കളിച്ചത് ശൈലജയും സൈബർ കമ്മികളും ആണ്

  • @shameerzainy2377
    @shameerzainy2377 Месяц назад +4

    Mp ഷൈലജ

  • @happyfootball5574
    @happyfootball5574 Месяц назад +3

    😂😂😂തവനൂരിൽ ഫിറോസ് ജയിക്കും എന്ന് അല്ലെ നീ പറഞ്ഞത് 😂😂

  • @Fahad-nc2lu
    @Fahad-nc2lu Месяц назад +2

    റിപ്പോർട്ടറുടെ ചോദ്യം ഷാഫിയാവുമ്പോഴുള്ള വർഗീയ ദ്രുവീകരണം എന്ന് മുരളിയും മുല്ലപ്പള്ളിയും പിന്നെ എങ്ങനെ വിജയിച്ചു?

  • @abidkm8331
    @abidkm8331 Месяц назад +1

    LDf വടകര ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @yusafusf8542
    @yusafusf8542 Месяц назад +9

    എന്തായാലും ഷാഫി തോൽക്കും അത് ഉറപ്പാണ് ടീച്ചറുടെ ഭൂരിപക്ഷം 50000 മുതൽ 55000 വരെ ആകും

    • @bindhurajeev2638
      @bindhurajeev2638 Месяц назад

      ഷാഫി ജയിക്കാനാണ് സാധ്യത കൂടുതൽ.

  • @ameeralimohammed6322
    @ameeralimohammed6322 Месяц назад +5

    ഒരു പ്രവചനത്തോട് പോലും സഹിഷ്ണുത ഇല്ല ഇയാളെ തെറിവിളിക്കുന്നു. ഇതിനെയൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ അല്ലേ എടുക്കേണ്ടത്. ജൂൺ നാലിന് നമുക്ക് കാണാം എന്ന ഭാവത്തോടെ. അല്ലാതെ എല്ലാത്തിനും കയറി എന്തിനാ തെറി വിളിക്കുന്നേ😅

  • @Rajan-sd5oe
    @Rajan-sd5oe Месяц назад +18

    അങ്ങിനെയെങ്കിൽ അ തോട് കൂടി കേരളത്തിലെ രാഷ്ട്രീയ സദാചാരത്തിന്റെ തകർച്ച പൂർണമാവും !തെരഞ്ഞെടുപ്പിലെ ക്രിമിനൽ വൽക്കരണത്തിന്റെ തുടക്കവും !😮😮😮😮😮😮

    • @graphicdesign5878
      @graphicdesign5878 Месяц назад +2

      😢cry more. With capsule 😭

    • @user-it9fy8sw5s
      @user-it9fy8sw5s Месяц назад

      തീർച്ചയായും. പാലത്തായിയിലെ പെൺകുട്ടിയെ പീഡിപ്പിച്ച സംഘ് ഭീകരനെ അവസാനം വരെ പൊതിഞ്ഞ് സംരക്ഷിച്ച ആളാണ് ഷൈലജ. അവർ ഒരിക്കലും ജയിക്കാൻ പാടില്ല

    • @shs101
      @shs101 Месяц назад

      ടീച്ചർ തോറ്റാൽ വടകരക്കാർ ജയിക്കും വർഗീയ നുണച്ചി ടീച്ചർ

    • @varthatoday1029
      @varthatoday1029 Месяц назад

      2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

  • @najibabu4478
    @najibabu4478 Месяц назад +13

    പണ്ടെന്നാ ചക്ക വീണു മുയൽ ചത്തു എന്നഉം വിചാരിച്ച് റാഷിദ് പറഞ്ഞ പോലെ ആവണമെന്നുണ്ടോ

    • @k.k.hrahman3778
      @k.k.hrahman3778 Месяц назад +2

      ആവില്ല എന്നുണ്ടോ 🤣🤣

    • @muhammedrashid3048
      @muhammedrashid3048 Месяц назад

      Ivan firos kunnamparabil 8000 vote jayikkum prevajichirnnu

    • @varthatoday1029
      @varthatoday1029 Месяц назад

      2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

    • @varthatoday1029
      @varthatoday1029 Месяц назад

      @@k.k.hrahman3778 2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

  • @user-uc1gh9om9i
    @user-uc1gh9om9i Месяц назад +4

    ഈ സിംഹം ഈ പ്രവചനത്തോടെ ചവാൻ സാധ്യത യുണ്ട്

  • @muhammedkoyikkara5154
    @muhammedkoyikkara5154 Месяц назад

    👌👌👌

  • @PavithranPavi-nc3ie
    @PavithranPavi-nc3ie Месяц назад +2

    മോദിജി തോൽക്കും... എന്നു കൂടി പറഞ്ഞു എങ്കിൽ എല്ലാവരും വിശ്വസിക്കും

  • @PoonaNet
    @PoonaNet Месяц назад +4

    Teacher vijayikum

  • @kamarudheenkamaru1542
    @kamarudheenkamaru1542 Месяц назад +7

    റിസൾട് വരുമ്പോൾ ഇവിടെ ഉണ്ടാകണം പ്രവചന സിംഗമേ

    • @user-qs5nd2db6n
      @user-qs5nd2db6n Месяц назад +3

      എന്ത് ഉണ്ടാവാൻ 🤣🤣. അമ്മടീച്ചർ പൊട്ടും അത് ഉറപ്പാണ് 🤣🤌🏻

  • @user-wu1jc9ip1g
    @user-wu1jc9ip1g Месяц назад +2

    രണ്ട് ലക്ഷം 85 000 ആയെങ്കിൽ ജൂൺ 4ആകുമ്പോഴേക്കും ഷാഫി തോൽക്കും എന്നല്ലേ യൂത്താ.

  • @k.vmohanan7437
    @k.vmohanan7437 Месяц назад +1

    Teacher sure win

  • @user-yl4pt3hu4c
    @user-yl4pt3hu4c Месяц назад

    ടീച്ചർ ജയിക്കും❤

  • @rahimrasila44
    @rahimrasila44 Месяц назад +7

    ഈ പ്രവചനം, നടത്തുന്ന ആളെ 4-6-2024ഇൽ കാണണം, പണ്ടെങ്ങോ ചക്ക വീണു മുയൽ ചത്തു, അത് എപ്പോഴും നടക്കില്ല

    • @user-qs5nd2db6n
      @user-qs5nd2db6n Месяц назад +2

      Karanjit karymila kammi vadakarayil shafi jayikkum 🙌🏻

  • @user-st4yg6mn7r
    @user-st4yg6mn7r Месяц назад

    When is Thrissur prediction date?Can't wait!!

  • @nazarnaseer138
    @nazarnaseer138 Месяц назад +23

    റാഷിദ് നീ ഇവിടെ കാണണം കേരളത്തിൽ തന്നെ കാണണം കേട്ടോ ഇലക്ഷൻ റിസൾട്ട് വരുമ്പോൾ

    • @nizamparavoor6635
      @nizamparavoor6635 Месяц назад +3

      RESULT VARUMPOL NEE EVIDEYUM POKARUTHU

    • @gamehero296
      @gamehero296 Месяц назад +2

      അന്ന് നീയും ഇവിടെ കാണണം 🤣

    • @user-cb6jm8mr3d
      @user-cb6jm8mr3d 7 дней назад

      Nazar evade okke Indo 😂

    • @gamehero296
      @gamehero296 7 дней назад

      മോനെ എവിടാ

  • @jasriyaasees8770
    @jasriyaasees8770 Месяц назад

    ✨✨✨✨

  • @suresh3292
    @suresh3292 Месяц назад

    👍

  • @saraswathivimal3916
    @saraswathivimal3916 Месяц назад +26

    ഷാഫി ❤❤❤❤വടകര M.P

  • @ArkpArkp
    @ArkpArkp Месяц назад +5

    ഇവൻ പ്രവചിക്കുന്നത് എക്സിറ്റ് പോൾ നോക്കിആണ്

    • @Kerala_voice791
      @Kerala_voice791 Месяц назад

      Enik thoniylla

    • @rajankm8063
      @rajankm8063 Месяц назад

      ഏത് എക്സിറ്റ് പോളാണ് ഉദ്ദേശിച്ചത് ?

  • @user-dn6lv2oz1i
    @user-dn6lv2oz1i Месяц назад +56

    കറക്ട് ഷാഫി ജയ്ച്ചു കഴിഞ്ഞു

  • @manojp6785
    @manojp6785 Месяц назад +1

    ഷാഫിയുടെ വിജയം കേരളത്തിന്റെ മതേതര മനസിന് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. ലീഗിന്റെഅഞ്ചാം മന്ത്രി മറക്കരുത്.

    • @arvailankara
      @arvailankara Месяц назад +1

      Nothing but Nonsense

    • @ahmedbasil5259
      @ahmedbasil5259 Месяц назад

      Enikkith theere manassilakunnilla. UDF in vendi aake nilkunnath 3 "muslim" candidates aan. Proportional to population it is much lower. Ennittum ivarude ee kuthikkizhppin oru kuravum illa. Enthan ningalude prashnam? Onnu vyakthamakkamo?

  • @vishnuvichu1849
    @vishnuvichu1849 Месяц назад

    Kammi reporter.. 3G......Shafikka..❤❤❤👍👍👍💪💪

  • @menswear5365
    @menswear5365 Месяц назад

    Happy

  • @sathyarajan8361
    @sathyarajan8361 Месяц назад +1

    വ്യക്തിപരമായി ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു

  • @Democracy369
    @Democracy369 Месяц назад +1

    🎉🎉🎉❤❤🎉🎉🎉

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 Месяц назад +13

    റിപ്പോർട്ടർ മാപ്ര സാമൂഹ്യ മനസ്സ് തീരേ വായിക്കുന്നില്ല. ടീച്ചർ മാത്രമേ ജയിക്കാവൂ എന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നു. ഒന്നാം പിണറായി കാലത്തോടെ KK ശൈലജ ടീച്ചറുടെ ഗ്രാഫ് താഴ്ന്നു എന്ന് എല്ലാരും വിലയിരുത്തുന്നു

  • @baskaranc4223
    @baskaranc4223 Месяц назад

    കാര്യം മന്തം ഓ തി അടിപൊളി നല്ല വാക്കുകൾ നല്ല അവതരണം 👍ആശംസകൾ

  • @muhammedmansoor8978
    @muhammedmansoor8978 Месяц назад

    വടകര ടീച്ചർ ജയിക്കുന്നു❤❤

  • @shameerzainy2377
    @shameerzainy2377 Месяц назад +3

    44000 MP ഷൈലജ

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад

    അൽഹംദുലില്ലാഹ് അൽഹംദ്ലില്ലാഹ് 🤲🤲🤲🤲 അല്ലാഹുവിന്‌🤲🤲 കോടി ക്കണക്കിന് സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲

  • @aseenath2494
    @aseenath2494 Месяц назад

    Alappuzha koodi parayamo

  • @Naseerkalarikkal-mh4gt
    @Naseerkalarikkal-mh4gt Месяц назад +12

    ഷാഫി 💙

  • @beenageorge3884
    @beenageorge3884 Месяц назад +3

    ഇയാള് ഒരിടത്ത് ഉറച്ച് നിൽക്കു.. നേരത്തെ പറഞ്ഞു ടീച്ചർ ജയിക്കുമെന്ന്

  • @ksushiath9667
    @ksushiath9667 Месяц назад

    Teacher❤❤❤❤❤

  • @unnitvkd640
    @unnitvkd640 Месяц назад +7

    ഇദ്ദേഹം കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ തവന്നൂരിൽ ഫിറോസ് കുന്നുംപറമ്പിലിനെ വിജയിപ്പിച്ചയാളല്ലേ.?😂😂

    • @nijiln3372
      @nijiln3372 Месяц назад

      🤣🤣

    • @LINQH582
      @LINQH582 Месяц назад

      Enta mone 99 Sheri undvbolim 1 theetine mathram chhondi kanikunna aa manass😂

  • @najibabu4478
    @najibabu4478 Месяц назад +11

    റാഷിദിന്റെ പ്രവചനം ആദ്യമായി തെറ്റാൻ തുടങ്ങുന്നു അത് വടകരയിൽ നിന്നാവട്ടെ

  • @renithrangaraju
    @renithrangaraju Месяц назад

    വടകരയിൽ ശൈലജ ടീച്ചർ തോറ്റാൽ അത് വർഗ്ഗീയതയുടെ വിജയം ആയിരിക്കും.

  • @_safvan_9054
    @_safvan_9054 Месяц назад +3

    റഷീദിന്റെ പ്രവചനം തെറ്റാണ്

  • @hasnavp
    @hasnavp Месяц назад

    അതെ.. വടകരയിൽ അങ്ങനെ ഒരു ധ്രുവീകരണം മാ പ്ര കൾ ഉണ്ടാക്കാൻ നോക്കണ്ട

  • @faisalbabu4346
    @faisalbabu4346 Месяц назад +14

    ശൈലജയെ പിണറായിഒതുക്കിയതാണ്കാരണം പിണറായിയെക്കാൾ വളർന്നാൽപിണറായി അടിവേർ വെട്ടിയിടും അതിപ്പോൾ ശെരിയായി 😂

    • @user-mj3po6yn2o
      @user-mj3po6yn2o Месяц назад +1

      That's true

    • @SujithKumar-vl5lb
      @SujithKumar-vl5lb Месяц назад

      എങ്ങനെ ഒതുക്കി ennu ആണ് പറയുന്നേ

  • @reghunathan1962
    @reghunathan1962 Месяц назад +9

    ഈ ആൾക്കു ഒരു ചുക്കുമറിയില്ല. അദ്ദേഹം ലീഗിനു വേണ്ടി സംസാരിക്കുകയാണ്

    • @varthatoday1029
      @varthatoday1029 Месяц назад

      കോൺഗ്രസ്‌ ന് വേണ്ടി

    • @varthatoday1029
      @varthatoday1029 Месяц назад

      2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

  • @dileepdoha6105
    @dileepdoha6105 Месяц назад +5

    ഇതോടെ നിർത്തിക്കോ😂 ഇനി ഒരു പ്രവചനം ഉണ്ടാകില്ല ശശിയേ

    • @varthatoday1029
      @varthatoday1029 Месяц назад

      2021 ഇൽ ചാരിറ്റി പിറു ജയിക്കും എന്ന് ഈ പൊട്ടൻ പറഞ്ഞിരുന്നു

  • @oxfordexclusivedress391
    @oxfordexclusivedress391 Месяц назад

    ഇതോടു കൂടി പ്രവചനം നിർത്താം

  • @anilmavungal
    @anilmavungal Месяц назад +2

    റീൽസ് കണ്ടവർ വോട്ട് ചെയ്യുമോ 😂

  • @moosam9008
    @moosam9008 Месяц назад +1

    ടീച്ചർ കുറഞ്ഞ ഭൂരിപക്ഷം തിന്നു ജയികും ഷാഫി പാലക്കാട്‌ മടങ്ങും നിയമസഭയിൽ തുടരം

  • @shivdaskrishnannair8437
    @shivdaskrishnannair8437 Месяц назад +2

    June 4nu ounnu kananum

  • @SreedharanSreedharan-mo5rq
    @SreedharanSreedharan-mo5rq Месяц назад +1

    23 ഈ തനി വർഗീയവാദിയാ ഈ തനി വർഗീയവാദിയാടാ 🎉

  • @rashifrsft6940
    @rashifrsft6940 17 дней назад

    നിൻ്റെ കണക്ക് തെറ്റും റാഷിദേ.