Prime Debate | തിരുത്തിയാൽ തിരികെ വരാനാകുമോ? | Pinarayi Vijayan | Kerala Government

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Prime Debate : നമ്മൾ ശരിക്കും തോറ്റു.തിരുത്തണം തിരുത്താന്‍ ശ്രമമുണ്ടാകും.അങ്ങനെ തുറന്ന് സമ്മതിക്കുകയാണ് CPM സംസ്ഥാന സെക്രട്ടറി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ CPMനെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു പാട് പരാജയ കാരണങ്ങൾ ബാക്കി വച്ചാണ് തെരഞ്ഞെടുപ്പ് കാലം കടന്ന് പോകുന്നത്. മുഖ്യമന്ത്രി സമ്മതിച്ചില്ലെങ്കിലും പാർട്ടി അണികളും നേതാക്കളും അപകടം മണക്കുന്നുണ്ട്. 2019 ലെ തോൽവിക്ക് ശേഷം 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മടങ്ങി വരവ് പോലെ ഒന്ന് CPMന് അകുമോ. ന്യുനപക്ഷവോട്ടുകൾ പൂർണമായും CPMൽ നിന്ന് അകന്ന് പോയോ, വെള്ളാപ്പള്ള് നടേശന്‍ അടക്കം ഉന്നയിക്കുന്ന ആക്ഷേപങ്ങൾ നേതാക്കൾ കാണുന്നുണ്ടോ.
    തിരുത്തിയാൽ തിരികെ വരാനാകുമോ?
    #pinarayivijayan #cpm #keralagovernment #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 29

  • @Karthikhooligan123
    @Karthikhooligan123 3 месяца назад +12

    എൻ്റെ പൊന്നോ തിരുത്തുക ഒന്നും വേണ്ട
    നിങ്ങളുടെ പാർട്ടിയുടെ അന്ത്യം എന്ന് എന്നാണ് ഇപ്പൊ കേരള ജനത ഉറ്റു നോക്കുന്നത്

  • @chandyjacobcheriyil6263
    @chandyjacobcheriyil6263 3 месяца назад +7

    തിരുത്താനോ ഒരിക്കലും പാടില്ല ഈ മുടിഞ്ഞ പാർട്ടി ഒന്ന് മുടിഞ്ഞു പണ്ടാരം അടങ്ങി കണ്ടാൽ മതി.

  • @Prashant25Z
    @Prashant25Z 3 месяца назад +3

    ഒരിക്കലും ഇല്ല, ആയ പരിധി ഒക്കെ പണ്ടേ കടന്നു പോയിരിക്കുന്നു

  • @gopinathawarrierv.r7227
    @gopinathawarrierv.r7227 3 месяца назад +4

    Niranam. Bishop. Paranjathellam. Sathyam.Ahamkaaram. Bishopine. Asabhyam. Paranju. Nanamkettaver.

  • @ajithakochukunju1077
    @ajithakochukunju1077 3 месяца назад +5

    എന്തോന്ന് തിരുത്താൻ ആ മുതുക്കനെ പുറത്താക്കി ഭരണം ആണുങ്ങളെ ഏൽപ്പിക്കണം അല്ലെങ്കിൽ താങ്കൾക്ക് അടുത്തവണയും ഈ വിഡ്ഢിച്ചിരി ഇളിക്കാം എന്നിട്ട് ഇതുപോലെ ഏതേലും കോമാളിത്തം വിളിച്ചു പറയാം...

    • @Abuabdul-pm3rl
      @Abuabdul-pm3rl 3 месяца назад

      kash.koduthal.marunna.orupad.narigal.keralathil..udd.mase

    • @Abuabdul-pm3rl
      @Abuabdul-pm3rl 3 месяца назад

      ummanchadi.eragi.pogupol.18.masa.pensha.petti.gil.vech.poya.parttikkara.600.verum

    • @Narayanan2024
      @Narayanan2024 3 месяца назад

      @@Abuabdul-pm3rl Kannu thudakku koyaa😂😂😂

  • @SankaranKB
    @SankaranKB 3 месяца назад +2

    ചിന്തേടത്തിയുടെ കുറച്ച് കൂട്ടുകാരാണ് ചർച്ചയിൽ കൂടുതൽ പേരിന് മുൻപിൽ Dr തൊഴിലില്ലായ്മ

  • @gopinathawarrierv.r7227
    @gopinathawarrierv.r7227 3 месяца назад +3

    Jayaraj. Enthuparanjalum. C Nnu. Thonniyathu. Cheyum. CPM. Vijayan. C. M. Mathram

  • @Chandran421
    @Chandran421 3 месяца назад +1

    തിരുത്തിയാലും ബംഗാൾ, ത്രിപുര ആവർത്തിക്കും

  • @jesudasanvaluparampilsteph1125
    @jesudasanvaluparampilsteph1125 3 месяца назад

    വിവരക്കേട് പറയാതെ വിജയാ

  • @jovee9531
    @jovee9531 3 месяца назад +1

    തിരുത്തിയാൽ അടുത്ത 10 വർഷം കഴിഞ്ഞ് തിരിച്ചു വരാം. ഷംസീർ, aa റഹിം M സ്വരാജ് ഈ യുവ നേതാക്കളെ ഇപ്പോൾ തിരുത്തിയാൽ ഭാവിയിൽ നല്ല നേതാക്കളായി വരും. ഇവർ ഇപ്പോൾ ശ്രീ. പി. വിജയന്റെ പാതയിലാണ്.

  • @antappanantony2801
    @antappanantony2801 3 месяца назад

    Jayarajasaa. !

  • @harisuja748
    @harisuja748 3 месяца назад +1

    ആദ്യം തൻറെ കൊള്ളരുതായ്മകൾ തൻ തുരുത്ത് എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുക ആദ്യം സ്വയം നന്നാവുക എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുക ഇതിന് കഴിവില്ലാത്ത കിഴങ്ങന്മാർ കയറിയിരുന്ന് ഇങ്ങനെ പ്രസ്ഥാനം

  • @Abuabdul-pm3rl
    @Abuabdul-pm3rl 3 месяца назад

    cpim.eru.thalyulla.sarppama.mone.thirich.waruoddo

  • @gopinathawarrierv.r7227
    @gopinathawarrierv.r7227 3 месяца назад

    Govinda, Govinda. Vijayanre. Maattuka. C. Pp. M nu. Nalla. Nethavu. Varanam. Akadipathiyum, Govindanum. Karuka. Illenkil. C. P. M. Kattapuka

  • @ninanke5272
    @ninanke5272 3 месяца назад

    Ivanmara evida kuzichidum

  • @appukuttan679
    @appukuttan679 3 месяца назад

    തിരുത്തിയാലും ഒരിക്കലും തിരിച്ചു വരത്തില്ല അത്രയ്ക്ക് ഇഷ്ട്ടമാണ് മാനട്രാക്കിനെ

  • @RajendraInd
    @RajendraInd 3 месяца назад

    Govindaa nitte roham enda nintte aa appavam evidee kittum aa appavam videsathu kayatti veeduu 😂edaa Govindaa aa appavam arude appavam 😂edaa Govindaa ninakkuu patiya panni roomam vaddyikkan nokkuu 😂😂😂😂😂😂😂😂