‘എങ്ങോട്ടും കൊണ്ടുപോകുന്നില്ലെന്നാണ് മകളുടെ പരാതി, അവളുമായി ഒരു ട്രിപ്പ് പോകണം’ |Shafi Parambil

Поделиться
HTML-код
  • Опубликовано: 26 апр 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 579

  • @abhinandsthampi8900
    @abhinandsthampi8900 12 дней назад +1220

    ഉമ്മൻചാണ്ടി കഴിഞ്ഞാൽ കേരളത്തിലെ കോൺഗ്രസിലെ ഒരു ജനകീയ മുഖമാണ് ശ്രീ ഷാഫി പറമ്പിൽ💯💯❤❤

    • @Shafeer-zn2gh
      @Shafeer-zn2gh 12 дней назад +28

      തീർച്ചയായും ❤❤❤❤❤❤. ഷാഫി മോൻ. വിജയിച്ചിരിക്കും❤❤❤❤❤❤❤

    • @user-px9zl2vu1h
      @user-px9zl2vu1h 12 дней назад

      God.bless shady kutta

    • @annievarghese6
      @annievarghese6 12 дней назад +45

      ഷാഫി ചാണ്ടി ഉമ്മൻ രാഹുൽ മാങ്കൂട്ടം അബിൻ വർക്കി ഇവരെല്ലാവരും കോൺഗ്രസിൻ്റെ യുവത്വം

    • @shijicherian5183
      @shijicherian5183 12 дней назад

      കറക്റ്റ് രമേശ് ചെന്നിത്തല സുധീരൻ പിജെ ജോസഫ്അതുപോലെയുള്ള പുഴുക്കുത്തുകളെ എല്ലാം എടുത്ത് കിണറ്റിൽ ഇടണം 🤣🤣 ​@@annievarghese6

    • @rojanantony8360
      @rojanantony8360 12 дней назад +10

      Yes 💯💯💯💯💯

  • @bindhurajeev2638
    @bindhurajeev2638 12 дней назад +1036

    Njan കോൺഗ്രസ്‌ അല്ല. പക്ഷേ ഷാഫിയെ enikku ഇഷ്ടമാണ്. താങ്കൾ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. 🥰

    • @najmathalkhaleej7179
      @najmathalkhaleej7179 12 дней назад +15

      വോട്ട് ചെയ്ദോ ഷാഫിക്

    • @babiifu2505
      @babiifu2505 12 дней назад +11

      Njanum...

    • @user-ne7ys6pq1h
      @user-ne7ys6pq1h 12 дней назад +23

      കേരള രാഷ്ട്രീയത്തിലെ ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന നേതാക്കന്മാരിൽ ഒരാൾ.

    • @beenamanojkumar6331
      @beenamanojkumar6331 12 дней назад +19

      കോൺഗ്രസ്‌ ന്റെ മുഖം ആണ് ഷാഫി. കോൺഗ്രസ്‌ ഇൽ ആയ ഷാഫിക്ക് ഇങ്ങനെയേ പറ്റുള്ളൂ ❤️❤️

    • @matrixoriginals
      @matrixoriginals 12 дней назад +2

      താങ്കൾ പിന്നെ ആരാണ് കമ്യൂണിസ്റ് ആണോ

  • @abhinandsthampi8900
    @abhinandsthampi8900 12 дней назад +435

    ഉമ്മൻചാണ്ടിയുടെ യഥാർത്ഥ രാഷ്ട്രീയ പിൻഗാമിയാണ് ശ്രീ ഷാഫി പറമ്പിൽ❤❤

  • @rufaid4228
    @rufaid4228 12 дней назад +322

    കൂത്തുപറമ്പ സ്കൂളിൽ അറിവുള്ള കാലം തൊട്ട് അരിവാളിന് കൊടുത്തിരുന്ന വോട്ട് ഇപ്രാവശ്യം ഞാൻ പോലും അറിയാതെ ഷാഫിയുടെ അക്കൗണ്ടിലേക്ക് പോയി.... അത്രക്കും ഇഷ്ടമായിപ്പോയി ആ വ്യക്തിയെ 🤍💯

    • @noufaltk1327
      @noufaltk1327 12 дней назад

      Najn yeppolum congrasine kodukunna votte moorikalude ayinnattam karanam teacharkke koduthu

    • @sunrays5203
      @sunrays5203 12 дней назад +2

      സഖാപ്പി 😂😂😂

    • @ShanaShan-iz4hj
      @ShanaShan-iz4hj 12 дней назад

    • @SEKKINAPk-uu3oz
      @SEKKINAPk-uu3oz 12 дней назад

      ,👏👏👏

    • @user-sm6ih5oh4i
      @user-sm6ih5oh4i 12 дней назад

      Adh nashtam aavoolla shafi vannal nettangale undaavoo adhil no dout

  • @radhadevi7842
    @radhadevi7842 12 дней назад +127

    എല്ലാവരെയും ഒരുപോലെ കാണുന്നതാണ് മോനെ നിന്റെ വിജയം ❤❤❤❤

  • @thomaskovoor2751
    @thomaskovoor2751 12 дней назад +572

    വടകരയുടെ ഭാഗ്യമാണ് ഇത്രയും നല്ല എംപിയെ ലഭിച്ചത് 🙏🙏🙏

  • @niyasr6461
    @niyasr6461 12 дней назад +414

    ഞാൻ cpm കാരനാണ് എന്നാലും congress, ൽ ഏറ്റവും ഇഷ്ട്ടപ്പെട്ട നേതാവാണ് ഷാഫി ഇക്ക....❤

    • @ihjasme
      @ihjasme 12 дней назад +1

      Cpm le ishtam ulla aale para

    • @sunrays5203
      @sunrays5203 12 дней назад +3

      സഖാപ്പി 😂😂😂

    • @muneermuneer5049
      @muneermuneer5049 12 дней назад +1

      ​@@ihjasme സുരേന്ദ്രൻ

    • @useyourbrain8621
      @useyourbrain8621 12 дней назад +1

      ​@@muneermuneer5049😂

    • @Riyasinspire
      @Riyasinspire 12 дней назад

      ഈ വർഗീയ വാദിയെ suport ചെയ്യുന്ന നീ മൈ.....ണ്

  • @rasheedu1841
    @rasheedu1841 12 дней назад +149

    പുള്ളിയെ കാണുമ്പോൾ തന്നെ ഒരു + ve വൈബ് ആണ്
    Love you ഷാഫിക്ക ❤❤❤❤

  • @samadedapatta5098
    @samadedapatta5098 12 дней назад +349

    വടകരയുടെ നിയുക്ത എം പി ഷാഫി പറമ്പിൽ ന് അഭിവാദ്യങ്ങൾ ❤

    • @Shafeer-zn2gh
      @Shafeer-zn2gh 12 дней назад +9

      Thanks ബ്രോ ❤❤❤❤

    • @samrajj7599
      @samrajj7599 12 дней назад +4

      எம்பி க்கு வாழ்thukkal ❤

    • @pramodchandran3532
      @pramodchandran3532 12 дней назад +1

      Aru paranju.....veruthe parayalle sahodara

  • @rojanantony8360
    @rojanantony8360 12 дней назад +184

    ഷാഫി ജൂനിയർ ഉമ്മൻ ചാണ്ടി സാർ തന്നെ ആണ് ജനങളുടെ മനസിൽ ഷാഫിയുടെ ഗ്രാഫ് ഉയരുകയാണ് എല്ലാം രാഷ്ട്രീയ പാർട്ടിക്കും ഇഷ്ട്ടപെടുന്ന നേതാവ് വടകരകാർ മാത്രം അല്ല കേരളത്തിലെ യുവാക്കളും മുതിർന്നവരും ഇഷ്ട്ടപെടുന്ന വക്തി വടകരയിൽ നിങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും 💯💯💯💯💙💚

  • @MaGarage777
    @MaGarage777 12 дней назад +83

    ഒരു രാഷ്ട്രീയക്കാരനെയും ഇങ്ങനെ ഒരാളെയും നെഞ്ചിലേറ്റിയിട്ടില്ല ഈ മുതലിനെയല്ലാതെ😍😍😍🔥🔥

  • @salahsalahu8310
    @salahsalahu8310 12 дней назад +103

    ഒരു നേതാവിനു ചേർന്ന പക്വമാർന്ന ചോദ്യങ്ങൾക്കുള്ള മറുപടി താങ്കൾക്ക് എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്നു താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തും വിജയാശംസകൾ

  • @iqbalmadavoor5430
    @iqbalmadavoor5430 12 дней назад +50

    നല്ല വ്യക്തിത്വം.. നല്ല സംസാരം.. ആരെയും അപകീർത്തിപ്പെടുതാത്ത നല്ല നേതാവ്

  • @hashimkkv8418
    @hashimkkv8418 12 дней назад +98

    ഉമ്മൻ ചാണ്ടിയെ പോലെ അളന്നു മുറിച്ചെടുത്ത സംസാരം. അനാവശ്യ എടുത്ത് ചാട്ടവും പൊങ്ങച്ചവും ഇല്ലാത്ത ഭാവിയുടെ നേതാവ് 💚💚💚💚💚💚💚💚💚💚💚💚

  • @santhoshgs191
    @santhoshgs191 12 дней назад +112

    നമസ്കാരം ഷാഫീ...വടകരയിലെ ഫലം എന്തായാലും ശരി ,ഈ തിരഞ്ഞെടുപ്പോടെ കേരളരാഷ്ട്രീയത്തിലെ മികച്ച ജനകീയ മുഖങ്ങളിലൊന്നാംനിരയിലേക്ക് അങ്ങയും എത്തപ്പെട്ടു...ആ ജനകീയത നഷ്ടപ്പെട്ടുപോകാതെ യാത്ര തുടരുക....ആശംസകളും...പ്രാർത്ഥനയും...🌹🌹🌹🌹🌹🌹🌹🌹

  • @lijojohn444
    @lijojohn444 12 дней назад +170

    വടകരയുടെ പുതിയ MP ഷാഫി പറമ്പിൽ അഭിവാദ്യങ്ങൾ 🫶🏻
    നിങ്ങൾ പൊളി മനുഷ്യൻ ആണ് ഷാഫി ക്കാ 🥰🥰🥰

    • @romanticforyou208
      @romanticforyou208 12 дней назад +1

      അത് നീ അങ്ങ് തീരുമാനിച്ച മതിയോ

    • @lijojohn444
      @lijojohn444 12 дней назад

      അല്ല നിന്നോട് ചോദിച്ചട്ട് തീരുമാനീക്കാം എന്ന് വിചാരിച്ചു ഒന്ന് പോടാ വാഴെ

    • @lijojohn444
      @lijojohn444 12 дней назад

      @@romanticforyou208 എടാ വാഴ അതിന് നിന്നോട് ചോദിച്ചോ നിന്നോട് ചോദിച്ച നീ ഉത്തരം പറഞ്ഞ മതി ഓരോരോ പട്ടി തീട്ടങ്ങള് വന്നോളും കഷ്ടം തന്നെ... 😠

    • @newvediocreation8825
      @newvediocreation8825 12 дней назад +2

      കാത്തിരുന്നോ

    • @zainabmaryam7542
      @zainabmaryam7542 12 дней назад

      ​@@romanticforyou208ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഇനി മാറ്റം ഒന്നും ഇല്ല bro

  • @majeedpainattupady6674
    @majeedpainattupady6674 12 дней назад +616

    ഒരു മാസം കഴിഞ്ഞാൽ MLA സ്ഥാനം പോകും ഇനി പാർലമെന്റിൽ ഇടിവെട്ട് പ്രസംഗം കേൾക്കാം 💪

  • @AKKU__025
    @AKKU__025 12 дней назад +37

    ഒരുപാട് ഇലക്ഷൻ നടന്നു ഒരിക്കൽപോലും ഇങ്ങനെ ഒരു സ്ഥാനാർഥിയെ ജന മനസ്സുകളിൽ ഇടം പിടിച്ചതായി കണ്ടിട്ടില്ല... രാഷ്ട്രീയ ബോധമുള്ളവർ കൂടെ ഉണ്ടാവുമെന്നല്ലാതെ കുട്ടികളിൽ പോലും വിസ്മയം തീർത്ഥ മനുഷ്യൻ...സ്നേഹത്തിന്റെ, കരുതലിന്റ, ആരുടെ പ്രശ്നവും ന്റേത് കൂടിയാണെന്ന് തോന്നുന്ന വിധത്തിലുള്ള ചേർത്ത് പിടിക്കലിന്റ... നന്മ നിറഞ്ഞ നല്ലൊരു സ്ഥാനാർഥി..shafiiiiika വടകരകാരുടെ ഭാഗ്യം തന്നെ ❤️

  • @rahaneeshkamal6999
    @rahaneeshkamal6999 12 дней назад +107

    കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി വേണമെങ്കിലും ആകാൻ അദ്ദേഹത്തിന് അർഹതയുണ്ട്, Mr ഷാഫി പറമ്പിൽ 🤝

  • @user-hp4cv5yz4n
    @user-hp4cv5yz4n 12 дней назад +99

    കേരളത്തിൽ അപൂർവ്വമായുണ്ടായ മൊതൽ . വലിയ ഭാവിയുള്ള മികച്ച നേതാവ്❤

  • @risal1775
    @risal1775 12 дней назад +37

    സ്നേഹം ആണ്‌ ഇങ്ങരുടെ മെയിൻ, നമ്മളെ വീഴ്ത്തും ❤

  • @prajithchombala3598
    @prajithchombala3598 12 дней назад +156

    ഉമ്മൻചാണ്ടി സാറിനെ മാതൃകയാക്കി പൊതുപ്രവർത്തനം നടത്തി മുന്നോട്ടുപോവുക 🌹🥰

    • @noufaltk1327
      @noufaltk1327 12 дней назад +2

      Ummanchandi marichappo alle puniyalam aayadhe

    • @spread_the-love
      @spread_the-love 12 дней назад

      ​@@noufaltk1327pinne marikunnathin munne patumo

    • @lollipop2621
      @lollipop2621 12 дней назад

      @@noufaltk1327ഏറെകുറെ ശരിയാണ്

  • @jomoljomol863
    @jomoljomol863 12 дней назад +93

    പാവം ഒച്ച. അടഞ്ഞു വലിയ വിജയം ഉറപ്പ് ആണ്

  • @mohammedshibili9412
    @mohammedshibili9412 12 дней назад +144

    കേരള രാഷ്ട്രീയത്തിൽ എനിക്കിഷ്ടപ്പെട്ട നേതാവ് 😍

    • @user-ne7ys6pq1h
      @user-ne7ys6pq1h 12 дней назад +3

      100% , ഞാൻ ഇദ്ദേഹത്തിന്റെ പാർട്ടിക്കാരനല്ല, പക്ഷേ ഇദ്ദേഹം വടകര മണ്ഡലത്തിന് മുതൽക്കൂട്ടാണ്. തീർച്ചയായും ഇത്രയധികം ജനസമ്മതിയുള്ള യുവനേതാക്കൻമാർ ചുരുക്കമാണ്.

    • @mohammedshibili9412
      @mohammedshibili9412 11 дней назад

      തീർച്ചയായും ഞാനും ഇയാളുടെ പാർട്ടിക്കാരനല്ല

  • @rajmonraju2640
    @rajmonraju2640 12 дней назад +100

    നിയുക്ത MP ഷാഫി പറമ്പിൽ 🔥🔥🔥💙💙💙
    പാലക്കാട് by election നും നമ്മൾ നേടും. 💙💙💙

    • @romanticforyou208
      @romanticforyou208 12 дней назад

      അത് നീയാണോ തീരുമാനിക്കുന്നത് 🤣

    • @jamal6089
      @jamal6089 12 дней назад

      ഗോവിന്ദൻ" മാസ് ""
      വരെ അംഗീകരിച്ചു ഷാഫി യുടെ വിജയം "​@@romanticforyou208

    • @nishas1471
      @nishas1471 12 дней назад +2

      ഉറപ്പ് ...❤❤❤ ഷാഫി ... അഭിമാനം ... നമ്മുടെ കേരളത്തിന് എന്നും അഭിമാനം ...

    • @rajmonraju2640
      @rajmonraju2640 12 дней назад +1

      @@romanticforyou208 കണ്ടറിയാം സുഹൃത്തേ....ആരാ തീരുമാനിക്കുന്നത് എന്നൊക്കെ.

    • @useyourbrain8621
      @useyourbrain8621 12 дней назад +1

      ​@@romanticforyou208അതെ . ഇത് കോൺഗ്രസാണ് ✋🔥

  • @shamlavatakara6989
    @shamlavatakara6989 12 дней назад +208

    ഞാൻ വടകരയിലെ വോട്ടറാണ് , ഒരു പാർട്ടിയുടെയോ മുന്നണിയുടെയോ സ്ഥാനാർത്ഥിയുടെ മതം നോക്കിയല്ല ഇതുവരെ ഞങ്ങൾ യുഡിഎഫ്ഫുകാർ വോട്ട് ചെയ്തത് . കെ പി ഉണ്ണികൃഷ്ണൻ ,സുജനപാൽ , എം ടി പത്മ , സുരേഷ്ബാബു, മുല്ലപ്പള്ളി , മുരളീധരൻ , തുടങ്ങിയവർക്ക് വേണ്ടി ഫീൽഡിലിറങ്ങി വോട്ട് പിടിക്കുകയും ചിലരെ ജയിപ്പിക്കുകയും ചെയ്തിട്ടുണ്ട് . ഇവിടെങ്ങളിൽ ആരും സ്ഥാനാർത്ഥിയുടെ മതം നോക്കിയല്ല വോട്ടുകൾ ഇതുവരെ ചെയ്തത് . ഇനിയും അതുണ്ടാകുമെന്ന് തോന്നുന്നില്ല മുല്ലപ്പള്ളിക്കെതിരെ എ എൻ ശംസീർ ആയിരുന്നു സ്ഥാനാർഥി ഈ ലോജിക് വെച്ച് നോക്കുമ്പോൾ അവിടെ വോട്ട് കിട്ടേണ്ടിയിരുന്നത് 'മാപ്പിള' ആയ ശംസീറിനായിരുന്നു. പക്ഷെ ഇവർ ആരോപണം ഉന്നയിക്കുന്ന മാപ്പിളമാരായ ഞങ്ങൾ കാഫിറായ മുല്ലപ്പള്ളിക്ക് തന്നെയാണ് വോട്ട് ചെയ്തത് ( അങ്ങിനെ പറയേണ്ടി വന്നതിൽ സദയം ക്ഷമിക്കണം )
    പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥിയായ ഇ. ശ്രീധരനെ നേരിട്ട് മുട്ടി തോൽപിച്ചയാളാണ് ഷാഫി. അന്നാരെങ്കിലും ഷാഫിയുടെ മതം തിരഞ്ഞിരുന്നോ?, ഇല്ല..!
    പിന്നെന്തേ ഇപ്പോ വടകരയിൽ..?
    ദാറ്റീസ് കമ്മീസ്
    ദ സംഘി പ്രോ വേർഷൻ..
    ഇപ്പോ തന്നെ കരയല്ലേ ചെങ്ങായ്മാരേ,
    ഒരു മാസം ക്ഷമിക്ക്...

    • @srikanthchvadakara4742
      @srikanthchvadakara4742 12 дней назад +17

      100%.correct..Athanu.shari

    • @jayakumar5128
      @jayakumar5128 12 дней назад +5

      👍

    • @noufaltk1327
      @noufaltk1327 12 дней назад

      Moorikal adhe payaytiyitte undavum...atharake naariya kalikal kalikkum..

    • @indians101
      @indians101 12 дней назад

      അവിടെ മൂരി ലീഗുകാരുണ്ടോ .ഉണ്ടങ്കിൽ വർഗീയത അവർ പറയും .അത് പറഞ്ഞാലേ അവർക്ക് ജയിക്കാൻ പറ്റൂ. ഞാൻ പൊന്നാനി വോട്ടറാണ് ഇവിടെ മതം പറഞ്ഞാണ് ലീഗ് സ്കോഡ് വർക്കും കുടുംബയോഗങ്ങളും നടത്തുന്നത്

    • @robinpaul1413
      @robinpaul1413 12 дней назад +2

      ഇതാണ് സത്യം

  • @sunithamohan6009
    @sunithamohan6009 12 дней назад +30

    എനിക്കും രാഷ്ട്രീയം ഇല്ല ഉമ്മൻ ചാണ്ടി sir കഴിഞ്ഞാൽ നിങ്ങളെയാണ് ഇഷ്ടം.. വയസ്സാംകാലത്ത് ഉമ്മൻചാണ്ടി സാറിന് കേൾക്കേണ്ടിവന്ന അപവാദങ്ങൾ എല്ലാം ഓർമ്മയുണ്ടല്ലോ... നിങ്ങളെ അതിനു മുമ്പേ ഒരു കിളവിയും ആയിട്ട് തന്നെ താരതമ്യം ചെയ്ത പാർട്ടിയാണ് എതിർ പാർട്ടി..
    ഉയരങ്ങളിലേക്ക് എത്തിയാലും എല്ലാം ഓർമ്മയിൽ ഉണ്ടാവുന്നത് നല്ലതാണ്..
    നല്ലത് മാത്രം വരട്ടെ

    • @user-fz8kl6mb9s
      @user-fz8kl6mb9s 12 дней назад +1

      Shafikkade kayyil muthumanipolulloru monjathikuttiyund.pinneyenthina avar aa bombu thallene.pinne aa thallakk shafiyiloru Moham undavum😅avare paranjittu kariyamilla😂shafikka pwoliyalle.ella anughrahanghalum nerunnu..❤❤❤❤❤

    • @sunithamohan6009
      @sunithamohan6009 12 дней назад

      @@user-fz8kl6mb9s 😂😂😂

  • @harshadmp7405
    @harshadmp7405 12 дней назад +84

    ഷാഫിക്ക നിങ്ങൾ വേണം ഇന്ത്യൻ പാർലമെന്റിൽ... Jai ഷാഫിക്ക... Jai UDF 🧡🤍💚🔥🔥🔥

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 12 дней назад

      സത്യം ജനങളുടെ തണൽ അല്ലാഹുവിന്റെ അനുഗ്രഹം കിട്ടിയ മോനാണ്

  • @sameelpkm
    @sameelpkm 11 дней назад +5

    മുഴുവൻ കമന്റുകളും വായിച്ചതിൽ ഒരു മോശം കമന്റ് പോലും കാണാനായില്ല.... രാഷ്ട്രീയവും പാർട്ടിയും നോക്കാതെ ആത്മാർത്ഥതയും സത്യസന്ധതയും നിലപാടുകളും കടപ്പാടും ഒക്കെയുള്ള നേതാക്കന്മാരെ നെഞ്ചിലേറ്റുന്നവരാണ് മലയാളികൾ...
    ഷാഫി, താങ്കൾ തീർത്തും വ്യത്യസ്തനാണ്, കൂടുതൽ കരുത്തോടെ ആത്മവിശ്വാസത്തോടെ ജനങ്ങളെ സേവിക്കാൻ താങ്കൾക്ക് കഴിയട്ടെ ❤️❤️

  • @midlaj7725
    @midlaj7725 12 дней назад +111

    ഇദ്ദേഹം കേരള രാഷ്ട്രീയത്തിൽ തന്നെ ജനകീയ നേതാവാകും.. സാക്ഷാൽ ഉമ്മൻചാണ്ടിക്ക് ശേഷം കേരളക്കര കണ്ട ജനകീയ മുഖം ❤.

  • @muhammedarafath5309
    @muhammedarafath5309 12 дней назад +36

    ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടതിൽ. ഒന്നും പറയാൻ ഇല്ല. 💪💪. ഒരുപാട് പേരൊന്നും വേണ്ട ഇങ്ങനെ രണ്ട് പേർ ധാരാളം.
    ഒരു 10 കൊല്ലം മുമ്പ് കമ്യൂണിസ് കേരളത്തിൽ തിളങ്ങി നിൽക്കുന്ന സമയം. കോൺഗ്രസിന് ഇനി കേരളത്തിൽ പച്ച പിടിക്കില്ല എന്ന് കരുതി പോയി. Sfi യിലൂടെ യുവാക്കൾ അതിൽ എത്തി നിൽക്കുന്ന അവസ്ഥ. പക്ഷേ ഇപ്പൊ കോൺഗ്രസിലെ ksu ക്കാരേ കാണുമ്പോൾ തന്നെ ആവേശം ആണ്. കോളേജുകളിലും കോളജിനും പുറത്തും , നല്ല അറിവും ആവേശവും പക്വതയും ഉള്ള യുവാക്കൾ. കേരളത്തിൽ ഇപ്പൊൾ മികച്ചു നിൽക്കുന്ന ഒരു പാർട്ടി കോൺഗ്രസ് തന്നെ.

  • @sunilkumarmv556
    @sunilkumarmv556 12 дней назад +86

    പാലക്കാട് അങ്ങനെ ആണ്, പണ്ട് ഡൽഹിയിൽ നിന്ന് വരുമ്പോൾ പാലക്കാട് സ്റ്റേഷൻ കാണുമ്പോൾ കിട്ടുന്ന സുഖം, ജീവിതം തിരിച്ചു കിട്ടുന്ന പോലെ

    • @abdulaseesahammedkutty7581
      @abdulaseesahammedkutty7581 12 дней назад +3

      ആന്ദ്ര പ്രദേശിൽ ആറ് മാസം നിന്ന് പാലക്കാട് എത്തിയപ്പോ ഗ്ലാസ്സ് നിറച്ച് ഒരു ചായ കിട്ടി മറക്കില്ലൊരിക്കലും ആ ചായയും പാലക്കാടും

    • @amnmohmmed7076
      @amnmohmmed7076 12 дней назад

      💯 സത്യം

    • @ZinedineMuhammed
      @ZinedineMuhammed 12 дней назад

      മംഗലാപുരത്ത് നിന്ന് ചെന്നൈ മെയിലിൽ പാലക്കാട് വന്ന് ഇറങ്ങുമ്പോ same ഫീൽ ആണ്.

    • @Destination10
      @Destination10 12 дней назад +1

      Sariyaanu.. avide ethumbo manasu veettilethum.... Prabhathathin ponkiranamayi thottunarthum mathrubhoomi add song avide mathre njn kettitullu...❤

    • @asrvlogbyramla69
      @asrvlogbyramla69 12 дней назад

      അതാണ് ഞങ്ങളുടെ പാലക്കാട്‌

  • @ajithkp2903
    @ajithkp2903 12 дней назад +65

    ഷാഫിക്ക ❤

  • @salmavp1036
    @salmavp1036 12 дней назад +46

    തുടക്കത്തിൽ ഷാഫിക്ക എല്ലാരേയും കാണാൻ വന്നു. പിന്നെ പിന്നെ ഒന്ന് കാണാൻ പുലർച്ചെ vare കാത്തിരിക്കേണ്ട അവസ്ഥയിലേക്ക് ethi🥰🎉rare one 🥰

  • @MaryLopez-lm3xx
    @MaryLopez-lm3xx 12 дней назад +25

    ഒരു സംശയം ചോദിക്കട്ടെ... ഷാഫി മോൻ ഇലക്ഷന് നിന്നത് പോലെ... രാഹുൽ മാങ്കുട്ടം എന്താണ് ഇലക്ഷന് നിക്കാഞ്ഞത്.... അറിയാത്ത കൊണ്ടാണ് ചോദിച്ചത് kto
    ഞങ്ങളെ പോലെ ഒരുപാട് അമ്മമാരുടെ പ്രാർത്ഥന കൂടെ ഉണ്ട് കുഞ്ഞേ..... ജെയ്ച്ചു വാ ❤❤❤❤

  • @sumayyaac8537
    @sumayyaac8537 12 дней назад +15

    എല്ലാവരെയും ചേർത്തു പിടിക്കുന്ന ഒരു സമീപനമാണ് ശാഫിക്കയുടേത് അതാണ് ശാഫി ക്കയേ വേറിട്ടു നിർത്തുന്നത് അതെന്നും നിലനിൽക്കട്ടെയെന്ന് ആശംസിക്കുന്നു❤❤❤

  • @shahidzubair4250
    @shahidzubair4250 12 дней назад +43

    വടകര ബോസ്സ് 🔥🔥🔥🔥വടകര പുയ്യാപ്പിള 🌹🌹🌹

  • @user-sm6mq5bn8x
    @user-sm6mq5bn8x 12 дней назад +52

    ജനകീയ നേതാവ്
    ഭാവിയുടെ വാഗ്ദാനം

  • @FathimaFathima-fx6ix
    @FathimaFathima-fx6ix 12 дней назад +16

    Njan pregnant aan എപ്പോഴും ഷാഫിക്കയ്യുടെ vdo കണ്ടിട്ട് എൻ്റെ വലിയ mon പറയാറുണ്ട് കുട്ടി വന്നാൽ ആദ്യം chothikkunnath ഷാഫിക്ക ഇവിടെ എന്നായിരിക്കും എന്ന് ഉമ്മൻ ചാണ്ടി സർ ഷാഫിക്കയിലൂടെ പുനർജനിക്ക്കും ഇന്ഷാ അല്ലാഹ് jazakallah Khair Allahu 2 ലോകവും vijayippikkatte ആമീൻ yaa rabbal aalameen love you ഷാഫിക്ക

    • @SEKKINAPk-uu3oz
      @SEKKINAPk-uu3oz 12 дней назад

      യാറബ്ബൽ ആലമീൻ 🤲

  • @user-ik4ji8iy6z
    @user-ik4ji8iy6z 12 дней назад +30

    ഇദ്ദേഹം മാന്യനാണ് മനസ്സിൽ നന്മയുള്ളവനാണ് കാരണം പാലക്കാടിലെ ജനങ്ങൾക്ക് മുന്നിൽ ഇങ്ങേരുടെ രാഷ്ട്രീയ പ്രവർത്തനം ഒരു തുറന്ന പുസ്തകമാണ് നിയുക്ത എംപി ക്ക് അഭിവാദ്യങ്ങൾ 🙌

  • @NoushidanajmalNoushidana-gh8oj
    @NoushidanajmalNoushidana-gh8oj 12 дней назад +54

    ആരോപണങ്ങൾക് എല്ലാം മറുപടി നല്ല ഒരു വിജയം ആശംസിക്കുന്നു ❤👍🏻

  • @liyakathali8744
    @liyakathali8744 12 дней назад +32

    ഷാഫിയോട് നല്ല സ്നേഹമാണ്...
    എന്റെ സങ്കടം ഷാഫി അടുത്ത നിയസഭയിൽ ഒരു മന്ത്രിയായി കാണാൻ ആഗ്രഹിച്ചിരുന്നു....
    നന്മകൾ നേരുന്നൂ....❤❤❤❤

  • @htp1849
    @htp1849 12 дней назад +71

    വടകരയുടെ നിയുക്ത MP❤

  • @zayanzaya3732
    @zayanzaya3732 12 дней назад +46

    Shafijayikkum❤❤❤❤❤

  • @user-ir6br6jb2j
    @user-ir6br6jb2j 12 дней назад +75

    ഷാഫി പറമ്പിൽ എം പി ❤ഒരു സംശയവും വേണ്ട .പി ആർ വർക്ക് അമ്മച്ചിയുടെ കാര്യം തീരുമാനം ആയി എന്നാണ് കിട്ടുന്ന പൾസ് .വലിയ ഭൂരിപക്ഷം ആണ് പല വിദഗ്ദരും പ്രവചനം പറയുന്നത് എന്നാൽ അതൊന്നും ഇല്ല എന്നിരുന്നാലും ജയം എല്ലാവരും ഉറപ്പിച്ചു ❤

    • @noufaltk1327
      @noufaltk1327 12 дней назад

      Aa ammachikke avidutha janagal koduthathe 60000booeipaksham..

  • @JameelaPt-cd8wy
    @JameelaPt-cd8wy 9 дней назад +2

    അൽഹംദുലില്ലാഹ്. അള്ളാഹു ഷാഫിക്ക് ദീര്ഗായുസ് നൽകട്ടെ.

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 12 дней назад +5

    നല്ല പയ്യനാണ് ഷാഫി. കൂടുതൽ വോട്ടിൽ ജയിച്ചു വരണം.🎉🎉🎉

  • @visionary_days
    @visionary_days 12 дней назад +53

    ❤❤❤ *ഷാഫി രാഷ്ട്രീയ രംഗത്തെ റോൾ മോഡൽ* ❤❤❤

  • @abrahammt8390
    @abrahammt8390 12 дней назад +53

    ഞാൻ പുതുപ്പള ളിക്കാരൻ ആണ് ഷാഫി ജയിക്കും ഒരു ലക്ഷം വോട്ടിന്

    • @romanticforyou208
      @romanticforyou208 12 дней назад +1

      വടകരക്കാർ ആയ ഞങ്ങൾ ആണ് അത് തീരുമാനിക്കുന്നത്.... നീ തത്കാലം പുതുപ്പള്ളി കാര്യം നോക്കൂ 🙏🫡

    • @raheesvip3071
      @raheesvip3071 12 дней назад

      Brother 😅 Kurache kurachoode

  • @shalimanaseer1856
    @shalimanaseer1856 12 дней назад +20

    കേരള രാഷ്ട്രീയത്തിൽ എനിക്കിഷ്ടപ്പെട്ട നേതാവാണ്.

  • @mariajoseph6333
    @mariajoseph6333 12 дней назад +11

    ഷാഫി താങ്കൾ ഒരു നല്ല മനസ്സുള്ള വ്യക്തി. നിങ്ങൾ എന്തും കീഴടക്കും. ❤ ഭാവുകങ്ങൾ നേരുന്നു 🎉

  • @user-dn6lv2oz1i
    @user-dn6lv2oz1i 12 дней назад +78

    ബോംബ് ശൈലജ കെ a c യിൽ കിടന്നുറങ്ങുന്നു ഇതാണ് ഷാഫിയും ശൈലജയും ഉള്ള ഡിഫ്രൻസ്

  • @sreeju261
    @sreeju261 12 дней назад +66

    വടകര യുടെ
    മരുമകൻ.
    പ്രിയ പ്പെട്ട നമ്മുടെ
    എംപി യാവും.
    ദൈവം
    അനുഗ്രഹിക്കട്ടെ

    • @Buraq17-pb5cu
      @Buraq17-pb5cu 12 дней назад +1

      Sathyam bro ❤

    • @fahadfahad9419
      @fahadfahad9419 12 дней назад +1

      കണ്ണൂരിന്റെ മരുമകൻ എന്ന് പറയു ഇയാളെ ഭാര്യ വീട് ന്യൂ മാഹി ആണ്

    • @romanticforyou208
      @romanticforyou208 12 дней назад +1

      ഉവ്വ് ആകും ആകും നോക്കിയിരിക്കുന്നോ 😅

    • @user-oz7oc7is9f
      @user-oz7oc7is9f 10 дней назад

  • @ShameerSha294
    @ShameerSha294 11 дней назад +4

    വടകരയുടെ മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️

  • @user-gr5im9lx1q
    @user-gr5im9lx1q 12 дней назад +36

    Shafikka💪💪💪

  • @afsalmachingal1235
    @afsalmachingal1235 12 дней назад +14

    ഷാഫിക്ക 🥰ഇങ്ങളെ എവിടെ കൊണ്ട് നിർത്തിയാലും ജനങ്ങൾ അംഗീകരിക്കും.. 👍🏻സ്നേഹിക്കും 🥰അതാണ് നിങ്ങളെ രാഷ്ട്രീയ നിലപാട് 👏🏻🔥👍🏻നിങ്ങൾ ജയിക്കും 😊ജയിക്കണം 🥰

  • @mujibrahmanrahman4229
    @mujibrahmanrahman4229 12 дней назад +17

    യഥാർത്ഥത്തിൽ രാഹുൽ പറഞ്ഞ വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തന്നെയാണ് വടകരക്കാർ തുറന്നത്. ഈ കട ഇന്ത്യ മുഴുവൻ തുറക്കും ജൂൺ 4ന്.
    ഷാഫി 🇮🇳💪🏻.

    • @sunrays5203
      @sunrays5203 12 дней назад

      അപ്പൊ ലീഗ് നടത്തിയ വർഗീയ മെസ്സേജ് എല്ലാം സ്‌നേഹത്തിന്റെ ആകും അല്ലെ

  • @saniyajoys5252
    @saniyajoys5252 12 дней назад +30

    വടക്കൻ മലബാറിലെ ജനങ്ങൾ സ്നേഹ കൂടുതൽ ഉള്ള ആൾക്കാർ. ഏറ്റുടുത്താൽ കൈവിട്ടില്ല... വടകരക്ക് ഒരു നല്ല സ്നേഹ മുള്ള ഒരു എം പി യെ കിട്ടി. എല്ലാ വിധ ആശംസകളും.

  • @sahirak3110
    @sahirak3110 11 дней назад +4

    Njan എന്ന വാക്ക് ഉപയോഗിക്കാതെ ഞങ്ങൽ എന്ന് പറയുന്ന ഒരേ ഒരു നേതാവ് ❤❤❤

  • @user-tp9pd3fj7h
    @user-tp9pd3fj7h 12 дней назад +22

    കേരളത്തിന്റെ ഭാവി മുഖ്യ മന്ത്രി great shafi

    • @ShenoobTM-zr7zd
      @ShenoobTM-zr7zd 12 дней назад

      അത് ആവാതിരിക്കാൻ വേണ്ടിയാണല്ലോ ഡൽഹിയിലേക്ക് പറഞ്ഞയക്കുന്നത്😭

  • @ashrafthottappayi3873
    @ashrafthottappayi3873 12 дней назад +32

    ഒരു കാര്യം ഉറപ്പാ ഷാഫി തീർച്ചയായും കോൺഗ്രസിന് ഒരു മുതൽ കൂട്ടാണ്

  • @kuwaitking1768
    @kuwaitking1768 12 дней назад +3

    100% പെർഫെക്ട് ആയ ഒരു രാഷ്ട്രീയ നേതാകന്മാർ ഇന്ന് ഒരു പാർട്ടിയിലും ഇല്ല. പക്ഷെ ഷാഫി പറമ്പിൽ 80% അടിപൊളിആണ്. എന്റെ നാട്ടുകാരൻ ആയതോണ്ട് നന്നായി ആളെ അറിയാം. അടിപൊളി മനുഷ്യൻ ആണ്

  • @mohammedshanu9197
    @mohammedshanu9197 12 дней назад +4

    ഷാഫി കാ വടകരകാർ അങ്ങനെ മനസ്സിൽ ആക്കിയ തുടക്കം പാലക്കാടിന്റെ ജനാവികാരം ആയിരുന്നു അത് കണ്ടപ്പോ ആണ് വടകര കാർ അങ്ങ് നല്ലരോ സ്ഥാനാർഥി ആണ് എന്ന് മനസ്സിൽ ആക്കിയേ ❤️അങ്ങ് നല്ല മനുഷ്യൻ ആണ് ന്.

  • @MrahilMuhammad-ij5dg
    @MrahilMuhammad-ij5dg 12 дней назад +65

    ഇക്ക ഒരു മുഖ്യമന്ത്രി ആയങ്കിൽ ❤❤❤

    • @arun2601
      @arun2601 12 дней назад +5

      In 20 years, he will be the CM and will be a second Omman Chandy

    • @jasir8771
      @jasir8771 12 дней назад

      ​@@arun2601 No man..He will not become CM but will become a State minister

    • @Veeran369
      @Veeran369 12 дней назад

      ഉറപ്പാണ് ആകും no doubt

  • @celinejoy9178
    @celinejoy9178 12 дней назад +4

    നല്ല സംസാരം. കേട്ടി രിക്കാൻ തോന്നും. വിജയാശംസകൾ

  • @asifbayoth6482
    @asifbayoth6482 12 дней назад +22

    Shafi❤congress ♥️Rahul ji❤❤❤❤

  • @abhinjithabi6968
    @abhinjithabi6968 12 дней назад +25

    Shafika ❤❤❤❤❤❤❤

  • @user-fy2bm9gb1l
    @user-fy2bm9gb1l 12 дней назад +23

    വടകര മാത്രം ഒന്നും അല്ല ഞങ്ങൾ ഉണ്ട് ❤

  • @sajadmohd9384
    @sajadmohd9384 12 дней назад +30

    ഒരുലക്ഷത്തി പതിനഞ്ചായിരം ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ച സ്ഥാനാർഥി 👍🏻💪🏻🇮🇳

    • @ZinedineMuhammed
      @ZinedineMuhammed 12 дней назад

      വിജയിക്കട്ടെ. പക്ഷെ ഇന്നലെ പോളിങ് കുറവ് ആയിരുന്നു എന്ന് കേട്ടപ്പോ എന്തോ ഒരു ഇത് 😢
      ഞങ്ങൾ പാലക്കാട്കാരുടെ സ്വന്തം ❤

    • @rajinivinod197
      @rajinivinod197 12 дней назад +2

      ഒന്നുല്ല നിങ്ങൾ പാലക്കാട്ടുകാർ പേടിക്കേണ്ട നമ്മുടെ മുത്ത് വൻ ഭൂരിപക്ഷത്തിൽ ജയികും ഇങ്ങനൊരു നേതാവിനെ ഞാൻ ഇതുവരെ കണ്ടില്ല എനിക്ക് അഭിമാനമുണ്ട് ഈ മനുഷ്യന്നു വേണ്ടി വെയില് കൊണ്ടത് വെറുതെയാവില്ല വടകര ഈ മനുഷ്യൻ വന്നതുമുതൽ ഇങ്ങർക്കു വേണ്ടി pravarthikunnu👍❤❤

    • @metildajustine4313
      @metildajustine4313 12 дней назад

  • @kumarpradeep6668
    @kumarpradeep6668 12 дней назад +8

    Shafi Parmbil will be missed at Palakkad but all in kerala know that Shafi has huge prospects at the National level and certainly wish him all the best.

  • @baijuthankachan7835
    @baijuthankachan7835 12 дней назад +21

    Shafi ❤❤❤❤

  • @Sideeq-jr4ku
    @Sideeq-jr4ku 12 дней назад +22

    Advance congratulation 🎉🎉

  • @muhammadaliep3455
    @muhammadaliep3455 12 дней назад +5

    നേതാക്കൾ മാതൃകയാക്കേണ്ട നേതാവാണ് ഷാഫി പറമ്പിൽ. ഷാഫി ജയിക്കും.

  • @sweet7817
    @sweet7817 12 дней назад +15

    സംസാരിക്കാൻ വയ്യ..ഒന്ന് relax ചെയ്യൂ ഷാഫിക്കാ.😍😊

  • @muhammedshafi9543
    @muhammedshafi9543 12 дней назад +6

    ജനകീയ നായകൻ 🔥❤️

  • @anishmohan7813
    @anishmohan7813 12 дней назад +7

    ഷാഫി 😍 എന്തോ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. നിങ്ങളുടെ വാക്കുകൾ മിതമാണ്.

  • @jitheshbabu2245
    @jitheshbabu2245 12 дней назад +16

    Shafi jaikum urappa 💯

  • @rbrabirbrabi
    @rbrabirbrabi 12 дней назад +6

    താങ്കളെപ്പോലെയുള്ള നല്ല യുവ നേതാക്കളെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്

  • @priyal1789
    @priyal1789 12 дней назад +9

    ഷാഫി പറമ്പിൽ❤️❤️❤️❤️

  • @user-fr3xy5uo6y
    @user-fr3xy5uo6y 12 дней назад +30

    ഞാനൊരു പാർട്ടിക്കാരനും അല്ല പക്ഷേ ഷാഫിയെവലിയ ഇഷ്ടമാണ്

  • @amfa312
    @amfa312 12 дней назад +7

    എന്താ പറയാ ഷാഫി നിയമ സഭയിലും പാർലമെൻ്റിലും വേണം .എൻ്റെ പൊന്നു ഷാഫി എല്ലായിടത്തും വേണം .തോൽക്കാൻ പാടില്ല . അല്ലാഹു അനുഗ്രഹിക്കട്ടെ

  • @user-xs5rw1op2b
    @user-xs5rw1op2b 7 дней назад

    ഷാഫി പറമ്പിൽ ജയിച്ചു വരണം 🧡🤍💚🙏🌹 ഞാൻ കണ്ണൂരിൽ ആണ്❤❤❤❤

  • @sirajktk7079
    @sirajktk7079 12 дней назад +11

    Shafi❤❤

  • @shafeeqshafeeq8727
    @shafeeqshafeeq8727 12 дней назад +13

    Shafi winnnne❤❤❤❤

  • @fasalch13
    @fasalch13 12 дней назад +4

    Sure ❤

  • @sumisunil5663
    @sumisunil5663 12 дней назад +10

    Shafikka💙💙💚💚😍

  • @jyothis8757
    @jyothis8757 12 дней назад +8

    ഷാഫി നല്ലൊ ഒരു നേതാവ്

  • @SEKKINAPk-uu3oz
    @SEKKINAPk-uu3oz 12 дней назад +3

    ഷാഫിക്ക് അഭിവാദ്യങ്ങൾ ❤💪💪💪

  • @afsalparambadan3781
    @afsalparambadan3781 12 дней назад +18

    ജൂനിയർ O.C ❤

  • @shamilsalim7905
    @shamilsalim7905 12 дней назад +4

    We will win Insha Allah 🥰💚🤗

  • @zaibanaiba6831
    @zaibanaiba6831 12 дней назад +4

    Shafi ❤

  • @user-dn6lv2oz1i
    @user-dn6lv2oz1i 12 дней назад +61

    പാവം ഊണില്ലാതെ ഉറക്കില്ലാതെ കഷ്ടപ്പെട്ട് 1 ലക്ഷം ഭൂരിവശം

  • @shajimm9780
    @shajimm9780 12 дней назад +3

    എല്ലാവരുടെയും ആവുക ഭാവുകങ്ങൾ 🌹

  • @muhammedajnas4261
    @muhammedajnas4261 12 дней назад +5

    Shafikka 🔥🔥🔥

  • @mohammedmammoty4632
    @mohammedmammoty4632 12 дней назад +3

    Good

  • @REENAGOSEPH
    @REENAGOSEPH 12 дней назад +7

    Mugam❤️

  • @JKPullookkara
    @JKPullookkara 12 дней назад +2

    വിജയം ആശംസിക്കുന്നു 👍

  • @sujatomly6003
    @sujatomly6003 12 дней назад +3

    ആര് ജയിച്ചാലും ഇല്ലെങ്കിലും സർ നിങ്ങള് ജയിക്കണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട് ....❤

  • @sulfikervilangodan8409
    @sulfikervilangodan8409 12 дней назад +2

    Shafi parambil 💯💯💯☑️☑️☑️👍👍👍👍

  • @gouthamprakash4621
    @gouthamprakash4621 12 дней назад +10

    ❤❤❤