ഈ പൊന്നു മക്കളെകൊണ്ട് ഉദ്ഘാടനം ചെയ്യിച്ച ആ സ്ഥാപനത്തിൻ്റെ ഉടമസ്ഥനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും അല്ലാഹു ധീർഗായുസും ആഫിയത്തും ബറക്കത്തും ചൊരിഞ്ഞ് കൊടുക്കട്ടെ... അവരുടെ കുടുംബ ജീവിതം സന്തോഷത്തിലും അവരുടെ സമ്പത്തിൽ ബറകത്തും ചൊരിഞ്ഞ് കൊടുക്കട്ടെ... പുതുതായി തുടങ്ങിയ സ്ഥാപനത്തിൽ അവർ വിജരിച്ചതിലും കൂടുതൽ കച്ചവടം കിട്ടി സന്തോഷിക്കട്ടെ.. ആമീൻ
ഞാൻ ഈ കുട്ടികളുടെ ചാനൽ ആദ്യം ആയിട്ടാണ് കാണുന്നത്... പക്ഷേ ഈ ആദ്യ വീഡിയോ തന്നെ എന്റെ കണ്ണ് നിറച്ചു... ഈ കുട്ടികളെ വിളിച്ച് ഉത്ക്കാടനം ചെയ്യിപ്പിച്ച ആ സഹോദനങ്ങൾക്കും ഒരായിരം നന്ദി.ഇതുപോലെ വേണം ചെയ്യുവാൻ.. ഇതൊക്കെ വേണം എല്ലാവരും കണ്ടു പഠിക്കാൻ. ലക്ഷങ്ങൾ കൊടുത്തു സെലിബ്രറ്റികളെ കൊണ്ടു ഇതൊക്കെ ചെയ്യിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇവരെപ്പോലുള്ളവരെ കൊണ്ട് ചെയ്യിക്കുന്നത്... ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ഈ കുട്ടികൾക്ക് 🙏🏻
ഈ മക്കൾക്ക് ഇങ്ങനെ ഒരു അവസരം നൽകിയ ഈ ജ്വല്ലറികാർക്ക് ദൈവം എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ
Thank you
Thank you
Ameen
Aameen
ആമീൻ
ഈ മക്കൾക്ക് ഇത് പോലെ അവസരം കൊടുത്ത ഈ കടക്കാരൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ ഈ മക്കൾക്ക് ഉദ്കാടണം ചെയ്യാൻ അവസരവും കിട്ടട്ടെ ആമീൻ
ഇനിയും ഒരുപാട് inagurations ചെയ്യാൻ ദൈവം മക്കളെ അനുഗ്രഹിക്കട്ടെ... ❤️❤️❤️😘😘😘love you so much... Umma.. എന്റെ ചക്കരകുട്ടന്മാർ
ഇത് കേരളത്തിലെ ലക്ഷങ്ങൾ ചെലവിടുന്ന വർക്ക് ഒരു മാതൃക.
Good good good
ഈ പൊന്നു മക്കളെകൊണ്ട് ഉദ്ഘാടനം ചെയ്യിച്ച ആ സ്ഥാപനത്തിൻ്റെ ഉടമസ്ഥനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും അല്ലാഹു ധീർഗായുസും ആഫിയത്തും ബറക്കത്തും ചൊരിഞ്ഞ് കൊടുക്കട്ടെ... അവരുടെ കുടുംബ ജീവിതം സന്തോഷത്തിലും അവരുടെ സമ്പത്തിൽ ബറകത്തും ചൊരിഞ്ഞ് കൊടുക്കട്ടെ... പുതുതായി തുടങ്ങിയ സ്ഥാപനത്തിൽ അവർ വിജരിച്ചതിലും കൂടുതൽ കച്ചവടം കിട്ടി സന്തോഷിക്കട്ടെ.. ആമീൻ
Thank you
ഞാൻ ഈ കുട്ടികളുടെ ചാനൽ ആദ്യം ആയിട്ടാണ് കാണുന്നത്... പക്ഷേ ഈ ആദ്യ വീഡിയോ തന്നെ എന്റെ കണ്ണ് നിറച്ചു...
ഈ കുട്ടികളെ വിളിച്ച് ഉത്ക്കാടനം ചെയ്യിപ്പിച്ച ആ സഹോദനങ്ങൾക്കും ഒരായിരം നന്ദി.ഇതുപോലെ വേണം ചെയ്യുവാൻ.. ഇതൊക്കെ വേണം എല്ലാവരും കണ്ടു പഠിക്കാൻ. ലക്ഷങ്ങൾ കൊടുത്തു സെലിബ്രറ്റികളെ കൊണ്ടു ഇതൊക്കെ ചെയ്യിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇവരെപ്പോലുള്ളവരെ കൊണ്ട് ചെയ്യിക്കുന്നത്... ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ഈ കുട്ടികൾക്ക് 🙏🏻
👍👍👍😍
ഇനിയും ഒരുപാട് ഒരുപാട് സംരംഭങ്ങൾക്ക് ഉത്ഘാടകർ ആകാൻ പൊന്നുമക്കൾക്ക് കഴിയട്ടെ 🙏
ഈ മക്കളെ കൊണ്ട് ഉദ്ഘടനം ചെയ്യിച്ച ഈ സ്ഥാപനത്തിൽ അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ 🤲
ആമീൻ
Ameen 🤲
എന്നും പടച്ചവൻ ഉണ്ടാവും നിങ്ങളുടെ കൂടെ.. നല്ല ഒരു ഉമ്മയും ഉപ്പയും 😍😍
ഇനിയും ഇതുപോലെ ഉൽഘാടനം ചെയ്യാൻ അള്ളാഹു തൗഫീഖ് നൽനകട്ടേ ആമീൻ
ഞാൻ ഈ മക്കളുടെ വീഡിയോസ് കാണാറുണ്ട്.പടച്ചവൻ കാത്തുരക്ഷിക്കട്ടെ. ആമീൻ🤲🤲🤲
രണ്ടു പേരും തനിയെ നിന്ന് ഉത്ഘാടനം ചെയ്യുന്നത് ഈ ചാനലിൽ കൂടെ തന്നെ ഞങ്ങൾക് കാണണം 😍😍അതിനു വേണ്ടി ഞങ്ങൾ എല്ലാവരുടെ ദുആ ഉണ്ടാകും ആമീൻ 🤲🤲🤲
അടിപൊളി മുത്തുമണികളെ... ഇനിയും ഒരുപാട് ഉദ്ഗാടനങ്ങൾ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ, 👍👍👍😍😍😍
യെസ് ഇതാണ്..ഉൽഘാടനം ..മൗനൂക്ക കണ്ണ് നിറഞ്ഞ് പോയി ..അവരുടെ വലിയ മനസ്സിന് നന്ദി പറയുന്നു...💐💐💐💐💐💕💕💕💕🌺🌺🌺🌺
മാഷാഅല്ലാഹ്
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
അള്ളാഹു ആ കടയിൽ നല്ല കാച്ചാവെടം നൽകേട്ടെ എല്ലാ വിധ സന്തോഷം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഇനി ഇവരെ പോലുള്ളവരെ ആകട്ടെ മുന്നിൽ കാണുമ്പോൾ കണ്ണ് നിറയുന്നു.
മാശാ അല്ലാഹ് 👌😍പുതിയ ഉൽഘാടകർ ❤️🥰🌹🌹🌹👏👏👏
പടച്ചോൻ രണ്ടു പേരെയും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എതികട്ടെ 🤲🤲🤲🤲
മകളെ manukante ചാനലിൽ കണ്ടു മക്കളെ സൂപ്പർ ഉൽഘടനം
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
❤ 👏🏻👏🏻👏🏻 പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻
ആമീൻ
സമൂഹത്തിൽ നിരാശയിൽ കഴിയുനവെറെ പൊതുവേ തിയിലേക്കു എത്തിക്കുന്ന നിഗേൾക്കു നല്ലത് വരട്ടെ
നിങ്ങളുടെ സ്ഥാപനം ഉയർച്ചയിൽ എത്തട്ടെ 👏🏻👏🏻👏🏻👍🏻👍🏻
മാഷാ അള്ളാ സൂപ്പറായി മോനൂസേ അടിപൊളി 👌❤❤❤
മാഷാ അല്ലാഹ്... ആ മക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ..
ഷിബി റാഷി മുത്തുമണികളെ പൊളിച്ചടുക്കി👍🏻👍🏻👍🏻❤️❤️❤️
നല്ല ഉയർച്ചയിൽ അവട്ടെ. ആശംസകൾ.
Padachonte anugraham eppozum koode thanne und..and jwellery kkaark .big salute ..allahu kachodathil bharakath cheyyatte..ameenn...
Thank you
മക്കളെ നിങ്ങൾ പൊളിക്ക് 🌹🌹🌹
ഒത്തിരി ഇഷ്ടമായി മക്കളേ ❤❤❤
Eee Jwelleriyude vijayam muthu manikalekond udhghaadanam cheyyichathu... ♥️😍
MashaAllah 💖💖💖💖👍👍theerchayayum uyarchayil ethum👍👍👍👍👍✨
ചെറുതിന്റെ കുറുമ്പ് ഇത്തിരി കൂടുതൽ ഇഷ്ടം
ഇനി ചെറിയ കളികൾ ഇല്ല വലിയ കളികൾ മാത്രം 😁👍🔥
Pavangalude shop ulgadanam chydad pavangal.
So l will come there to purchase.
Encourage all kinds of weakness
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰
Valareyadhikam sandhosham inganeyoke ulla event's iniyum orupad kittatee 🤗😍
നിങ്ങൾ മുത്തുമണികൾ ആണ് 🥰🥰🥰🥰🥰😘😘😘
Ellarum polichu 🥰👍🏻❤👏🏻👏🏻👏🏻👏🏻👏🏻
വാക്കുകൾ ഇല്ല എന്താ പറയാ ഈ കടക്കു എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും തീർച്ചയാണ്.
All the best... Good luck..👏👏👏
Superb congratulations 💐💐 ...All the best such a great guests
Alhamdulillah aamakkalal ulghadanam.cheyyicha.parakeet.jwallarikare.nammalum.sahayich.sahakarikkane.avarkum.ellavitha.aashomsakalum.nerunnu
Ithrayocke ivare janangalude munnil ethicha moinucka vloger addehathinu deergayussu nalgatte🤲✌️
Masha allah
Nalla ulgadanam nalla vijayamundavattey ee sanmanasinu "
Thank you
Love it Masha allha
മുത്തുമണികളെ പൊളിച്ചുലോ.. 😘ദൈവം അനുഗ്രഹിക്കട്ടെ 🙏🏼😊😊
Aaaa parents ethrayo sangadapetto athrayadikkum santhoshikkunnundavum innu....valare uyarangalil ethatte....
Congregation all the best
ഉസാർ ആയി 😍😍😍😍
മാഷാഅല്ലാഹ്
ഈ പൊന്നുമക്കൾ ഏത് ഷോപ്പ് ഉൽഘാടനം ചെയ്താലും അതു വൻ വിജയമായിരിക്കും👍👍👍👍
മുത്തുമണികൾ ♥️😘😘
Alhamdulillah Masha Allah
Poli muthumanees 👍👍👍
മാഷാഅല്ലാഹ് 🥰🥰
ഉമ്മ.... 😍😍😍
MashaAllah 😍😍👌👌
Maasha Allah 🤲🤲🤲
മാഷാ അല്ലഹ് ❤❤❤❤
Congratulations👏👏
Ithanu viplavam👏
A jewllery kke Allahu berkkathe nelkatta Ameen
Proud of you 🥰🥰
മുത്തുമണികൾ 🥰
Mashallah super
മുത്തു മണികളെ 👍👍👍👍👍
All the BESTTTA
Muthu maniklea😘😘😘
Bro big fan ann
ഒരു പാട് സന്തോഷം.
Beautiful thing
Mashallah ❤️😘😘😘👏👏
Mashaallaha 👍🏻👌🤲🏻🤲🏻🤲🏻🤲🏻
വളരെ സന്തോഷം.... ആശംസകൾ... 👍🏻
ആ മക്കളുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങളും ഹാപ്പി ആയി ഈ ഷോപ്പ് ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം നല്ലതേ വരൂ... 🙏🙏
Super ❤️
Supar👍👍👍👍
Supreb song
Uyarangalilettatteeeee
മാഷാ അല്ലാഹ്
Superb😆
ഇത് ഒറിജിനൽ സ്വർണം ആണോ, പത്തനംതിട്ട ഉണ്ടോ ഇതിന്റെ ബ്രാഞ്ച്
Maashallah 👍
Masha allahaa
Mashaallha 🥰🥰🥰🥰
Owner is big selute
Thank you
ഒത്തിരി ഇഷ്ടം
Super 👍👍👍👍👍👍
Muthumanii ssss
Mashaallah
masha allha
Adi poli video ❤️🔥
Sound കേൾക്കുന്നില്ല പൊന്നുമക്കളേ😢
Godblessyou
Muthu manukal
🤲🤲🤲🤲🤲❤️❤️❤️❤️❤️
ഹായ് 🌹🌹🌹🌹🏆🏆🏆🏆🏆🏆
🤝muthumanisssss😍😍