സന്തോഷം കൊണ്ട് കണ്ണ് നിറയാതെ ഒരാൾക്കും ഇത് കാണാൻ കഴിയില്ല 😍മാഷാ അല്ലാഹ്,,,,,, ഖൈറും ബർകത്തും നൽകുമാറാകട്ടെ,,,, സഹായിച്ചവർക്കും സീകരിച്ചവർക്കും,,,, ആമീൻ 🤲
അർഹിക്കുന്ന ആളെ തന്നെ കണ്ടു പിടിച്ചു കൊടുത്തു അൽഹംദുലില്ലാഹ് നാഥൻ തുണക്കട്ടെ ഇനിയും ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യാൻ നാഥൻ തുണക്കട്ടെ. ഇതൊക്കെ നാളേക്ക് താങ്കൾക്ക് ഒരു മുതൽ കൂട്ടാക്കട്ടെ. ഇതിന് സ ഹായിച്ചവർക്കും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആമീൻ
ഉസ്താദിനും കുടുംബത്തിനും മനസ്സ് കൊണ്ടും പണം കൊണ്ടും ദുആ കൊണ്ടും മറ്റും സഹായിച്ച എല്ലാവര്ക്കും പടച്ചോൻ ആഫിയത്തും ആരോഗ്യവും സന്തോഷവും സമാധാനവും ഉളള ദീർഘായുസ്സ് തരട്ടെ ...🤲ആമീൻ
സഹായിച്ച എല്ലാവർക്കും പ്രത്യേകിച്ച് ഇതിന് കളമൊരുക്കി കൊടുത്ത ആ മാന്യ വ്യക്തിക്കും അള്ളാഹു ബർക്കത്ത് ചെയ്യട്ടെ. സ്വന്ത മക്കളെ പഠിപ്പിക്കുന്ന ഉസ്താദിനെ കണ്ടാൽ പോലും ചിലരെങ്കിലും കാണാത്ത ഭാവം നടിക്കുന്ന ഈ കാലത്ത് ഇത് തീർത്തും അഭിനന്ദനാർഹമാണ്.
സ്നേഹത്തിന്റെ ഉറവ വറ്റാത്ത മനസ്സിന്റെ ഉടമകളായിരിക്കട്ടെ നമ്മൾ ഓരോരുത്തരും. തിരക്കു പിടിച്ച ഈ ഓട്ടത്തിനിടയിൽ ഇങ്ങനെ ഒരു നോട്ടം തിരിക്കാൻ കാരണക്കാരായ രണ്ടു സഹോദരങ്ങൾക്കും മറ്റെല്ലാപേർക്കും ദൈവകൃപ ഉണ്ടാകുമാറാകട്ടെ.
ഇക്കാ നിങ്ങള് മുത്താണ് എല്ലാവരിലും നിങ്ങൾ സഹായം എത്തിക്കുന്നു. നിങ്ങള് വ്ലോഗറിന്റ രൂപത്തിൽ എത്തിയ അല്ലാഹുവിന്റെ മാലാഖ ആണ് അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
ഇതുപോലെ ഒരുപാട് ഉസ്താദുമാർ ഉണ്ട് മനസ്സിലെ പ്രയാസവും വേദനകളും മറ്റുള്ളവരെ മുന്നിൽ അറിയിക്കാതെ...ജീവിക്കുന്നവർ.... അങ്ങനെയുള്ളവരെ കണ്ടറിഞ്ഞു സഹായിക്കുന്നവർ... ഇതിനു വേണ്ടി മുന്നിട്ടിറങ്ങി ഉസ്താദുമാരെ കൂട്ടു പിടിക്കുന്നവർ... അല്ലാഹുവെ അവരെയും നീ സഹായിക്കണം അല്ലാഹ്... വീഡിയോ കണ്ട് കണ്ണു നിറഞ്ഞു പോയി....
മാഷാ അല്ലാഹ്.... ഈ ഉസ്താദിനെ ചേർത്തു പിടിച്ച മോനുക്ക ..അല്ലാഹു ബറകത് ചെയ്യട്ടെ... സഹായിച്ച സഹകരിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ..ആമീൻ... നല്ല മനസ്സിന്റെ ഉടമകൾ...
ആ ഉസ്താദിനെ സഹായിച്ച നിങ്ങളോട് നന്ദി പറയാൻ വാക്കുകളില്ല അൽഹംദുലില്ലാഹ് നിങ്ങക്ക് അള്ളാഹു ഹൈറും ബർക്കത്തും ഏറ്റി ഏറ്റി തരട്ടെ ഇനിയും പാവങ്ങളെസഹായിക്കാൻ നമുക്ക് അള്ളാഹു തൗഫീഖ് ആമീൻ
Alhamdulillah നല്ല മനസുള്ളവരെ ഒരിക്കലും അള്ളാഹു കൈ വിടില്ല ഉസ്താദിനും കുടുംബത്തിനും പൈസ കൊടുത്തു സഹായിച്ച ആ ഇക്കാക്കും ബർകതും ആയുസും നൽകി അനുഗ്രഹികുമാറാകട്ടെ ആമീൻ 🥰🥰🥰
@@meenuranjith4944 ചേച്ചി. നിങ്ങളൊക്കെ മലയാളത്തിൽ എങ്ങനെ എന്തൊക്കെ പ്രാർത്ഥിക്കും? അതൊക്കെ തന്നെയാണ് എല്ലാം മുസ്ലിംകളും പ്രാർത്ഥിക്കുന്നത്.. പക്ഷെ.. പ്രവാചകൻ അറബിയിലാണ് പ്രാർത്ഥന നമുക്ക് പഠിപ്പിച്ചു തന്നത്.. അത് കൊണ്ട് അറബിയിൽ പ്രാർത്ഥിക്കുന്നു.. മലയാളത്തിലും പ്രാർത്ഥിക്കാം.. ദൈവത്തിനു എല്ലാ ഭാഷയും അറിയാം.. 😊 എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള നീറ്റൽ അറിയാം
മൊയ്‌നുക്ക സൂപ്പറാട്ടോ മാഷാ അല്ലാഹ് അള്ളാഹു ദീര്ഗായുസ്സ് കൊടുക്കട്ടെ ആരോഗ്യം കൊടുക്കട്ടെ അദ്ധ്യേഹത്തിന്റെ കുടുംബത്തിനും അദ്ധ്യേഹത്തിന്റെ വീഡിയോ കാണുന്ന എല്ലാവർക്കും 🤲🏻
മൊയ്തീൻ കാക്കാകും ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ഇങ്ങനെയുള്ള സൽകർമ്മങ്ങൾ ചെയ്തു മുന്നോട്ടു പോകുവാനുള്ള ആഫിയത്തും ദീർഘായുസ്സും അള്ളാഹു നൽകുമാറാകട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ ഉസ്താദിനെ കണ്ടുമുട്ടിയതും ഉസ്താദിനോട് കാര്യങ്ങളെല്ലാം ചോദിക്കുന്നത് ആദ്യം തന്നെ നമ്മൾ കണ്ടു കൊണ്ടുവരുന്ന അൽഹംദുലില്ലാഹ്
തീർച്ചയായും ദൈവങ്ങളുടെ പക്കൽ ഉള്ള ബുക്കിൽ താങ്കളുടെ പേര് കുറിക്കപ്പെട്ടു കഴിഞ്ഞു... ഉസ്‌തദ്ത്തിനും കുടുംബത്തിനും നല്ലത് മാത്രം വരേണ്ണമേ എന്ന് പ്രാർഥനകളോടെ... 🙏🏻
മോയീനിക്കാക്കുംകുടുംബത്തിനും പടച്ച റബ്ബ് ആഫിയത്തും റഹ്മത്തും ചൊരിയുമാറാകട്ടെ ആമീൻ ഉസ്താദിന്റെ കുടുംബത്തിനു അള്ളാഹ് ബർക്കത്ത് ചൊരിയുമാറാകട്ടെ ആമീൻ
Mashalla
സന്തോഷം കൊണ്ട് കണ്ണ് നിറയാതെ ഒരാൾക്കും ഇത് കാണാൻ കഴിയില്ല 😍മാഷാ അല്ലാഹ്,,,,,, ഖൈറും ബർകത്തും നൽകുമാറാകട്ടെ,,,, സഹായിച്ചവർക്കും സീകരിച്ചവർക്കും,,,, ആമീൻ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ് 🌹 വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു . അല്ലാഹു ആ ഇക്കാക്കും ഉസ്താദിനും സഹായിച്ച എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ്
👍
അൽഹംദുലില്ല അള്ളാഹു ഉസ്താദിനെ കൈവെടിയില്ല ആമീൻ
ആമീൻ 🤲😢
Ameen
آمين
ഇതാണ് മനുഷ്യ സ്നേഹം. ഇത്തരം വ്യക്തി ത്വങ്ങൾ സമൂഹത്തിൽ കൂടുതൽ ഉണ്ടാകട്ടെ. നന്മ വളരട്ടെ.
👍🙏
😭ഉസ്താദിനെ കണ്ടെത്താൻ ഒരു പാട് ആഗ്രഹിച്ചിരുന്നു അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ
പാവങ്ങളെ ബുദ്ദിമുട്ട് അറിഞ്ഞു സഹായിക്കാനുള്ള മനസ്സുണ്ടല്ലോ
നിങ്ങൾ വലിയവനാണ്
അല്ലാഹു അനുഗ്രഹിക്കട്ടെ
Aameen 🤲 Aameen 🤲 Aameen 🤲 has Rabbal aalameen
നിങ്ങൾ ഒരു വലിയ മനസ്സിന്റ ഉടമയാണ്. അള്ളാഹു ത്തനുഗ്രഹികട്ടെ!
അർഹിക്കുന്ന ആളെ തന്നെ കണ്ടു പിടിച്ചു കൊടുത്തു അൽഹംദുലില്ലാഹ് നാഥൻ തുണക്കട്ടെ ഇനിയും ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യാൻ നാഥൻ തുണക്കട്ടെ. ഇതൊക്കെ നാളേക്ക് താങ്കൾക്ക് ഒരു മുതൽ കൂട്ടാക്കട്ടെ. ഇതിന് സ ഹായിച്ചവർക്കും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആമീൻ
Ameen
Ameen
2 പേർക്കും അവരുടെ ഫാമിലിക്കും ആഫിയത്തും ദീര്ഗായുസ്സും നൽകണേ 🤲
ആമീൻ
Aameen
നിങ്ങളാണ്. മനുഷ്യൻ. മാഷാ. അല്ലാഹ്. നിങ്ങളുടെ. മനസിന്. സല്യൂട്ട് 👌🏻👌🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
❤️
ഉസ്താദിനും നിങ്ങൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲❤
ഉസ്താദിനും കുടുംബത്തിനും മനസ്സ് കൊണ്ടും പണം കൊണ്ടും ദുആ കൊണ്ടും മറ്റും സഹായിച്ച എല്ലാവര്ക്കും പടച്ചോൻ ആഫിയത്തും ആരോഗ്യവും സന്തോഷവും സമാധാനവും ഉളള ദീർഘായുസ്സ് തരട്ടെ ...🤲ആമീൻ
Aameen
ആമീൻ
Aameen 🤲🤲
മാഷാ അള്ളാഹ്. വല്ലാത്ത സന്തോഷമായി. റബ്ബേ എല്ലാവർക്കും സ്വർഗ്ഗം നൽകണേ ആമീൻ
നല്ല മനസിന്റെ ഉടമയായ ഇക്കാ ഉസ്താദ് തിനെ സഹായം നൽകിയ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲🤲
സഹായിച്ച എല്ലാവർക്കും പ്രത്യേകിച്ച് ഇതിന് കളമൊരുക്കി കൊടുത്ത ആ മാന്യ വ്യക്തിക്കും അള്ളാഹു ബർക്കത്ത് ചെയ്യട്ടെ. സ്വന്ത മക്കളെ പഠിപ്പിക്കുന്ന ഉസ്താദിനെ കണ്ടാൽ പോലും ചിലരെങ്കിലും കാണാത്ത ഭാവം നടിക്കുന്ന ഈ കാലത്ത് ഇത് തീർത്തും അഭിനന്ദനാർഹമാണ്.
Mashaallah. ഇനിയും ഇങ്ങനെ അർഹതപ്പെട്ടവരെ സഹായിക്കാൻ അള്ളാഹു ബറകത് ചെയ്യട്ടെ.
സ്നേഹത്തിന്റെ ഉറവ വറ്റാത്ത മനസ്സിന്റെ ഉടമകളായിരിക്കട്ടെ നമ്മൾ ഓരോരുത്തരും. തിരക്കു പിടിച്ച ഈ ഓട്ടത്തിനിടയിൽ ഇങ്ങനെ ഒരു നോട്ടം തിരിക്കാൻ കാരണക്കാരായ രണ്ടു സഹോദരങ്ങൾക്കും മറ്റെല്ലാപേർക്കും ദൈവകൃപ ഉണ്ടാകുമാറാകട്ടെ.
മാഷാ അള്ളാഹ്.... ഉസ്താദിന്റെ വീഡിയോ ജനങ്ങളിലെത്തിച്ച മൊയ്നു ക്കാക്കും, അവരെ സഹായിച്ച പ്രേക്ഷകർക്കും ഒരു ബിഗ് താങ്ക്സ് ...
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി, അൽഹംദുലില്ലാഹ്
ഇക്കാ നിങ്ങള് മുത്താണ് എല്ലാവരിലും നിങ്ങൾ സഹായം എത്തിക്കുന്നു. നിങ്ങള് വ്ലോഗറിന്റ രൂപത്തിൽ എത്തിയ അല്ലാഹുവിന്റെ മാലാഖ ആണ് അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
ഇതുപോലെ ഒരുപാട് ഉസ്താദുമാർ ഉണ്ട് മനസ്സിലെ പ്രയാസവും വേദനകളും മറ്റുള്ളവരെ മുന്നിൽ അറിയിക്കാതെ...ജീവിക്കുന്നവർ....
അങ്ങനെയുള്ളവരെ കണ്ടറിഞ്ഞു സഹായിക്കുന്നവർ...
ഇതിനു വേണ്ടി മുന്നിട്ടിറങ്ങി ഉസ്താദുമാരെ കൂട്ടു പിടിക്കുന്നവർ...
അല്ലാഹുവെ അവരെയും നീ സഹായിക്കണം അല്ലാഹ്...
വീഡിയോ കണ്ട് കണ്ണു നിറഞ്ഞു പോയി....
അല്ലാഹു ബർകത്ത് ചെയ്യട്ടെ
Alhamdulillah
മാഷാ അല്ലാഹ്....
ഈ ഉസ്താദിനെ ചേർത്തു പിടിച്ച മോനുക്ക ..അല്ലാഹു ബറകത് ചെയ്യട്ടെ...
സഹായിച്ച സഹകരിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ..ആമീൻ...
നല്ല മനസ്സിന്റെ ഉടമകൾ...
Aameen
ഇക്കയുടെ ഈ നല്ല മനസ്സിന് ഒരു പാട് നന്ദി
ഇക്കയെ നാഥൻ കൈവിടില്ല
ഉസ്താദിനും സഹായിച്ചവർക്കും ഇക്കാക്കും എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ
ആ ഉസ്താദിനെ സഹായിച്ച നിങ്ങളോട് നന്ദി പറയാൻ വാക്കുകളില്ല അൽഹംദുലില്ലാഹ് നിങ്ങക്ക് അള്ളാഹു ഹൈറും ബർക്കത്തും ഏറ്റി ഏറ്റി തരട്ടെ ഇനിയും പാവങ്ങളെസഹായിക്കാൻ നമുക്ക് അള്ളാഹു തൗഫീഖ് ആമീൻ
Alhamdulillah നല്ല മനസുള്ളവരെ ഒരിക്കലും അള്ളാഹു കൈ വിടില്ല ഉസ്താദിനും കുടുംബത്തിനും പൈസ കൊടുത്തു സഹായിച്ച ആ ഇക്കാക്കും ബർകതും ആയുസും നൽകി അനുഗ്രഹികുമാറാകട്ടെ ആമീൻ 🥰🥰🥰
Good
ഉസ്താദ് ഞങ്ങൾ ക്ക് ദുഹാ ചെയ്യണം നല്ല മനസ്സുള്ളവേർക്ക് എല്ലാഅനുഗ്രഞങ്ങളും ഉണ്ടാവെട്ടെ ആമീൻ
നിങ്ങളെ പോലെയുള്ള നന്മ മരങ്ങൾക്ക് പടച്ചോൻ ആഫിയത്തും ആരോഗ്യവും നൽകട്ടെ
ആ സാതുവായ ഉസ്താദിന്നും 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ബര്കത് ചെയ്യട്ടെ 🤲🏻
ഇവരുടെ പ്രാർത്ഥന ഒന്നും എനിക്കറിയില്ല.... സോപ്പ് വിൽക്കുന്ന വീഡിയോ കണ്ടിരുന്നു.... അൽഹംദുലില്ലാഹ്.... ദൈവം കാക്കട്ടെ 🙏❤️❤️❤️❤️മാഷാഅല്ലാഹ്.
ദൈവം കാക്കട്ടെ അതുമതി മോളെ മോളെയും ദൈവം അനുഗ്രഹിക്കട്ടെ ആ മീൻ
പ്രാർത്ഥന അറബി ഭാഷയിൽ ആണെന്ന് മാത്രം , എല്ലാവർക്കും അഭിവൃധി ഉണ്ടാകട്ടെ എന്നും, സന്തോഷം നില നിർത്തട്ടെ എന്നുമൊക്കെ ആണ് പറഞ്ഞത്,
@@manumanuuk6535 ആമീൻ 🙏....
@@meenuranjith4944 ചേച്ചി. നിങ്ങളൊക്കെ മലയാളത്തിൽ എങ്ങനെ എന്തൊക്കെ പ്രാർത്ഥിക്കും? അതൊക്കെ തന്നെയാണ് എല്ലാം മുസ്ലിംകളും പ്രാർത്ഥിക്കുന്നത്.. പക്ഷെ.. പ്രവാചകൻ അറബിയിലാണ് പ്രാർത്ഥന നമുക്ക് പഠിപ്പിച്ചു തന്നത്.. അത് കൊണ്ട് അറബിയിൽ പ്രാർത്ഥിക്കുന്നു.. മലയാളത്തിലും പ്രാർത്ഥിക്കാം.. ദൈവത്തിനു എല്ലാ ഭാഷയും അറിയാം.. 😊 എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള നീറ്റൽ അറിയാം
Mashaallah🤲🤲🤲🤲 നിങ്ങളുടെ നന്മക്ക് അല്ലാഹു പ്രതിഫലം നൽകുമാറാവട്ടെ 🤲🤲🤲🤲🤲🤲🤲👍👍👍👍
മൊയ്‌നുക്ക സൂപ്പറാട്ടോ മാഷാ അല്ലാഹ് അള്ളാഹു ദീര്ഗായുസ്സ് കൊടുക്കട്ടെ ആരോഗ്യം കൊടുക്കട്ടെ അദ്ധ്യേഹത്തിന്റെ കുടുംബത്തിനും അദ്ധ്യേഹത്തിന്റെ വീഡിയോ കാണുന്ന എല്ലാവർക്കും 🤲🏻
മൊയ്തീൻ കാക്കാകും ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ഇങ്ങനെയുള്ള സൽകർമ്മങ്ങൾ ചെയ്തു മുന്നോട്ടു പോകുവാനുള്ള ആഫിയത്തും ദീർഘായുസ്സും അള്ളാഹു നൽകുമാറാകട്ടെ
അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ ഉസ്താദിനെ കണ്ടുമുട്ടിയതും ഉസ്താദിനോട് കാര്യങ്ങളെല്ലാം ചോദിക്കുന്നത് ആദ്യം തന്നെ നമ്മൾ കണ്ടു കൊണ്ടുവരുന്ന അൽഹംദുലില്ലാഹ്
ഈമാനുസ്യനെ.സഹായിച്ചനിങ്ങളൂട്. വളരേ നന്ദിയുണ്ട്
ഇക്കാ കുടുംബത്ത അല്ലാഹുവെ ധാരാളമായി അനുഗ്രഹിക്കട്ട
നല്ല മനസ്സ് ഉള്ള വർക്ക് അള്ളാഹു വിന്റെ സഹായമുണ്ടാവും
മാഷാ അള്ളാ ഒരുപാട് സന്തോഷമായി ഇക്ക ഈ സഹായം അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ
MashaAlla dirgyus theratte Randallkum🤲🤲
മാഷാ അള്ളാഹ്.... ഉസ്താദിന് അള്ളാഹു ഹയ്റും ബർകതും ചെയ്യട്ടെ
മാഷാഅല്ലാഹ്. മനസ്സ് പൊട്ടി കരഞ്ഞു സഹായിച്ച എല്ലാവർക്കും തക്കതായ പ്രതിഫലം അള്ളാഹു നൽകട്ടെ
@@hussainfaizy4293 ആമീൻ
അള്ളാഹു ബർകത്തു പ്രധാനം ചെയ്യുമാറാവട്ടെ ആമീൻ
ഒരു മടുപ്പും ഇല്ലാതെ ഉസ്താദ് സോപ് കച്ചവടം മായി പോകുനത് കാണാൻ സാധിച്ചു വലിയ സങ്കടം തോന്നി ആ കായിച്ച
മാഷാ അല്ലാഹ് വീഡിയോ കണ്ടപ്പോ മനസ്സ് നിറഞ്ഞു moinukka പടച്ചോൻ അനുഗ്രഹിക്കട്ടെ
താകളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
Allahu ellaavareyum sahaayikkum...
Allahuvilekku ellavarum madanganam....
അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ
ആ പാവപ്പെട്ട മനുഷ്യൻ ഉസ്താദിന്റെ സങ്കടം മനസ്സിലാക്കി
സഹായിച്ചു.
ആ പാവപ്പെട്ട മനുഷ്യന്റെ കണ്ണ് നീർ നാഥൻ മാറ്റി കൊടുക്കട്ടെ
آمين يا رب العالمين.
😭😭😭😭😭😭
*🌻🤲🏻آمِيـــــنْ يَا رَبَّ الْعَالَمِين🤲🏻🌻*
ആമീൻ ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യാണെ ഉസ്താദ്
തീർച്ചയായും ദൈവങ്ങളുടെ പക്കൽ ഉള്ള ബുക്കിൽ താങ്കളുടെ പേര് കുറിക്കപ്പെട്ടു കഴിഞ്ഞു... ഉസ്‌തദ്ത്തിനും കുടുംബത്തിനും നല്ലത് മാത്രം വരേണ്ണമേ എന്ന് പ്രാർഥനകളോടെ... 🙏🏻
❤️❤️❤️❤️❤️❤️
👍🙏
ഇക്കാക്ക് ആയുഷ് ആപിയതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ അലി
സന്തോഷം കൊണ്ട് onnum പറയാനില്ല 🥰👍 maasha allah എല്ലാവർക്കും നല്ലതുവരട്ടെ ആമീൻ
ഇത് ഒരു പരസ്യമല്ല ഒരു പ്രചോദനമാണ് കഷ്ടപ്പെടുന്നവരെ ജാതിമത ഫേദമന്യേ സഹായിക്കാൻ പടച്ചവൻ മനസുതരട്ടെ നമുക്ക് കഴിവില്ലെങ്കിൽ കഴിവുള്ളവരെ കണ്ടെത്തുക
Allaahu usthathinum ee ikkakkum hairum barkkathum pradaanam cheyyatte
അൽ ഹംദുലില്ലാഹ് കണ്ണ് നിറഞ്ഞു പോയ്
സുഹൃത്തേ നിങ്ങളെ ദൈവം അനുഗ്രഹിക്കും.
ഓം നമശിവായ.... Dear... മോനു...... &.... ഉസ്താദ്
അൽഹംദുലില്ലാഹ്, ഒസ്താദിനെ സഹായിച്ച ഇക്കാകും കുടുംബത്തിനും മാറാരോഗംഒന്നും കൊടുക്കല്ലേഅള്ളാഹ്, മുജീബ് മാലിക് ദീനാർ അൽ രിഫാഇ
Ameen
Aameen
Masha allah.. Allahu aarogyavum aafiyathumulla deergayus nalkatte.. Aameen... 🤲
Mashallah allahu അനുഗ്രഹിക്കട്ടെ
സന്തോഷമായി 😍😅💐🤲🤞🙏
റബ്ബ് രണ്ട് ലോകത്തും സഹായികളെ സഹായിക്കട്ടെ
അൽഹംദുലില്ലാഹ്.. 🤲🏻🤲🏻masha allah🤲🏻😢
Moinukka ningalaan thaaram .allahu aafiyathhodulla thaqwayodulla dheergayiss ningalkum ningalude kudumbathhinum nalai anugrahikkatte aameen
വളരെ ഉഷാർ വീഡിയോ.... 👌🏻🌹🌹🌹🌹🌹
Masha allah e vidio kand kann niranju allahu nigalk barkkath cheyyatte
ആമീൻ, 😭😭😭usthathinte അടുത്ത് എനിക്ക് വേണ്ടി dhua ചെയ്യാൻ പറയണേ. ഒരു വീടില്ല വീട് അയികിട്ടാൻ ... ഒരു സഹോദരിയാണ്
Ikkande samsaaravum pravarthiyumokke aathmaarthamanu mashaa allah athu enne ppole thanne kaanunnavarkkum manasdilaayittundsvum ennu vicharikkunu manasdilaayavar👍adikku
Allahu barkathu nalkattee aameen
Masha Allah
Allahu ningale anugrahikatt
ഇത് ഉസ്താന്റെ വീട് അല്ല ഭാര്യ വീടാണ് റബ്ബ് രഹത്തിൽ ആകെട്ടെ ആമീൻ
Ende marumonum Oru usthada njan ee usthadine kandappol ende Mone orthu avankoru veed undakkanulla pryasathila ellarum Dua cheyyanee
Moynukkaa...ningalu poliyaa...alhamdhulillaah🤲🤲iniyum inganulla Nalla kaaryangal cheyyaan allaahu thauwfeeq nalkumaaraakatte Aameen🤲
ഞാൻ ഒരുപാട് കടത്തില ഞാൻ സഹായിക്ക ഇന്ഷാ allhah
മാഷാ അള്ളാഹ് മൊയ്‌ദുക്ക നിങ്ങൾ നല്ല മനസ്സിന്ന് ഉടമയാണ് എനിക്ക് വർഷങ്ങൾക്ക് ശേഷം എന്റെ സുഹൃത്തിനെ തിരിച്ചു കിട്ടി നിങ്ങൾ തന്ന നമ്പർ കാരണം
അല്ഹമ്ദുലില്ല
Ende oru priya shruti ethupole kashttappedunnund aa kudumbathinu vendi prarthikkanne usthad
വളരെ സന്തോഷം. കണ്ണു നിറഞ്ഞാണ് ഇത് കണ്ടത്.
അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
MashaAllha. നിങളാണമാനുഷയൻ. അല്ലഹു. Nallathvaruthatte Ameen
Niggalk allahuvinte kaval unddakum urappayittum😘😘😘😘
നിങ്ങൾ ഒരു മനുഷ്യനാണ് ട്ടൊ 😍😍 i love u
മൈദുക്കാക്ക് അഭിനന്ദഞങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹.....
ഇതാണത്രെ ഏറ്റവും നല്ല പ്രവർത്തനം...
എന്ന് പ്രവാചകൻ പഠിപ്പിച്ചു.....
അള്ളാഹ് കരുണ ചെയ്യട്ടെ
മാഷാഅല്ലാഹ്
പ്രാർത്ഥനയാണ് എല്ലാം 😍😍
മാഷാഅല്ലാഹ് 😍
അൽഹംദുലില്ലാഹ്💖💖💖
ആമീൻ 🤲🤲🤲😭😭
നല്ലരൊ മനസിന്റെ ഉടമ.. 👍🥰
Mounika അള്ളാഹു ഇങ്ങക്ക് ബര്കത് ചെയ്യട്ടെ ആമീൻ
രണ്ടുപേർക്കും നന്മകൾ നേരുന്നു 👍
താങ്കളേയും ദൈവം അനുഗ്രഹിക്കട്ടേ
ഇതാണ് മനുഷ്യൻ ഇങ്ങനെ ആവണം മനുഷ്യർ ❤😍
സഹായിച്ച സുമനസ്സുകൾക്ക് Big salute
Allahu barkath cheyatte
امين امين يارب العالمين ببركة رسول الله صلى الله عليه وسلم
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Masha allah ushar aitund yella pavapeettavarude kanneer opaan yellavarkum allahu yeniyum taufeeq cheyyatte aameen (AYYUB Amani Salettor mangalapuram)
അള്ളാഹു.അനുഗ്രഹിക്കട്ടെ
Mashaallha moidukka ningale allahu anugrahikkatte
Masha allah alhamdulillah 🥰❣️😍👌👍👍
ماشاء الله تبارك الله أوصيكم بدعاء
الحمدلله الحمدلله الحمدلله شكرا امين امين يارب العالمين