പ്രാരാബ്ധങ്ങളെ സ്നേഹം കൊണ്ട് കീഴടക്കി പരസ്പരം താങ്ങായി ഇസ്മായിൽ ഇക്കയും ഭാഗ്യലക്ഷ്മി ചേച്ചിയും

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 483

  • @samurai81972
    @samurai81972 2 года назад +187

    മരണം വരെ വഴിയിൽ ഇടില്ല എന്ന വാഗ്ദാനത്തോടുകൂടി തുടങ്ങിയ ജീവിതം ഇന്നും എത്രയോ മാറ്റോടുകൂടി മുന്നോട്ടുപോകുന്നു.. കണ്ണുനിറച്ച കാഴ്ച.. 😔

  • @saidumuhammed8898
    @saidumuhammed8898 2 года назад +166

    ഈ സാധുക്കളെ പരിചയപ്പെടുത്തിയ പ്രിയ സഹോദരന് അല്ലാഹു ഇരു ലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 2 года назад +68

    എത്ര മനോഹരമായ ദമ്പതികൾ. ജാതിയില്ല, സംസ്ഥാനമില്ല. ഇപ്പോഴും അവർ ഒരുമിച്ചാണ്. അവർ അന്ധരല്ല. നാം ലോകം മുഴുവൻ അവരുടെ മുന്നിൽ അന്ധരാണ്.

  • @ajitharajan3468
    @ajitharajan3468 2 года назад +153

    ദൈവമെ കണ്ണ് നിറഞ്ഞുപോയി ഇവരെയൊക്കെ ജനങ്ങളുടെ ഇടയിൽ എത്തിക്കുന്ന നിങ്ങളാണ് എഥാർത്ഥ ദൈവം 🙏🙏🙏🙏🙏🙏

  • @jamsheerptu372
    @jamsheerptu372 2 года назад +117

    ഈ അമ്മയുടെ കരച്ചിൽ കണ്ടു കണ്ണ് നിറഞ്ഞു 😭😭

  • @gopugopal007
    @gopugopal007 2 года назад +13

    ഭാഗ്യലക്ഷ്മി, ഞാൻ കൂടെ നിക്കട്ടെ എന്ന് ചോദിച്ചു. മരിക്കും വരെ നിൽക്കാമോ, പാതിയിൽ ഇട്ടിട്ടു പോകല്ലേ എന്ന് ഇസ്മായിൽ. രണ്ടു മനുഷ്യർ തമ്മിൽ ഒന്നിക്കാൻ ഇതിലും അർത്ഥവത്തായ വാചകങ്ങൾ ഇല്ല. മനോഹരമായ പ്രണയം! സത്യസന്ധരായ മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശക്തിയാണ് പ്രണയം...

  • @thecrusader6401
    @thecrusader6401 2 года назад +54

    രാഷ്ട്രിയ ചെന്നായ്ക്കളും മതഭ്രാന്തന്മാരും ഒഴിച്ചു മലയാളികൾ പൊളിയാണ് 😇😇

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +118

    പണമുള്ളവൻ അതിന്റ മുകളിൽ ചവിട്ടി നിന്നുകൊണ്ട് അഹങ്കാരികുമ്പോൾ ഇങ്ങനെ ഉള്ളവരെ നമ്മൾ മറന്നു പോകുന്നു 😢😢😢ഹക്കീം ബായി നിങ്ങൾ യൂവ തലമുറയ്ക്ക് ഒരു റോൾമോഡൽ ആണ് 🙏🙏🙏

    • @deepakpv8427
      @deepakpv8427 2 года назад +1

      Dear Hakim bro .are you correct and your journey very correct... congrajution

    • @muhamedkoduvalli6473
      @muhamedkoduvalli6473 Год назад

      ഭൂമിയിൽ ദൈവം എല്ലാ മനുഷ്യനെയും ഒരേ സമ്പന്നരായി ഭൂമിയിൽ ഇറക്കിയിരുന്നെങ്കിൽ എന്തായിരിക്കും ഭൂമിയുടെ അവസ്ഥ അത് താങ്കൾ ചിന്തിച്ചിട്ടുണ്ടോ മതഭ്രാന്തന്മാരും പണക്കാരും അതിന്റെ ഇടയിൽ ഇരക്കുന്നവനും ജോലിക്ക് പോകാത്തവരും കള്ളനും എല്ലാം ദൈവം കണക്കാക്കി വെച്ചത് തന്നെയാണ് ഈ ഭൂമിയുടെ നിലനിൽപ്പ് ഭൂമി നിലനിൽക്കണമെങ്കിൽ ഈ മനുഷ്യൻ ഈ ഭൂമിയിലെ മനുഷ്യനെ ഈ കോലത്തിൽ ദൈവം പരീക്ഷണം നടത്തുകയാണ് താങ്കൾ എന്താണ് അത് ആലോചിക്കാതെ പോയത് താങ്കൾ ഇപ്പോൾ കമന്റ് വിട്ടത് ഖത്തറിൽ നിന്നാണ് ഇരിക്കുന്നത് താങ്കളുടെ ജോലി എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. നിന്നെ ആ നിലയിൽ എത്തിക്കാൻ ദൈവം എത്തിച്ചത് എന്തായിരിക്കും എന്തുകൊണ്ടായിരിക്കും ആരുടെ ഭാഗ്യമായിരിക്കും എന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ ഞാൻ സൗദി അറേബ്യയിലെ സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നവനാണ് 35 വർഷമായി ഈ ഗൾഫിൽ കൂടി നടക്കുന്നു പല ആളുകളെയും പല ജീവിതവും കണ്ടവനാണ് അതിനുവേണ്ടി സഹായിക്കുന്ന ഒരു വ്യക്തിയുമാണ് കൊടുക്കുന്നത് കൊണ്ടല്ല പക്ഷേ മനുഷ്യനെ മനുഷ്യൻ എന്താണ് ഈ കോലത്തിൽ ആയത് എന്ന് നമ്മൾ ചിന്തിക്കണം ദൈവമാണ് എല്ലാത്തിനും

  • @harshanmuttappalam5588
    @harshanmuttappalam5588 2 года назад +75

    അവരുടെ എല്ലാ കഷ്ടപ്പാടുകളും തീരാൻ ദൈവം അനുഗ്രഹിക്കട്ടെ.
    നന്മയുള്ള മനസ്സുകൾ അവരെ സഹായിക്കാൻ മനസ്സ് കാണിക്കു 🙏

  • @db25450
    @db25450 2 года назад +41

    ഇതു പോലെയുള്ളവരിലേക്ക്‌ മറ്റുള്ളവരുടെ ശ്രദ്ധ ഉണ്ടാവണം എന്ന നല്ല മനസ്സോടെ വീഡിയോ ചെയ്യുന്ന ഹക്കീം പലരിൽ നിന്നും വ്യത്യസ്തനാണ്. ഈ ദമ്പതി കൾക്ക് തീർച്ചയായും സഹായങ്ങൾ ലഭിക്കും. ഹക്കീമിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @abdulkareem-os6jh
    @abdulkareem-os6jh 2 года назад +48

    ഇക്കാ നിങ്ങൾ അവരുടെ വീട് സന്ദർശിക്കാംമായിരുന്നു അവരുടെ മകനെയും കാണാം ആയിരുന്നു
    അവർക്ക് ചെറിയ ഒരു വീട് അതുപോലെ തന്നെ ഇരുന്ന് ജോലിചെയ്യാൻ ചെറിയ വണ്ടി വാങ്ങി കൊടുക്കണം
    അല്ലങ്കിൽ ചെറിയ ഒരു കട
    ഇക്ക ഒരു തവണ കൂടെ വിഡിയോ ചെയ്യണം പ്ലീസ് ആ ഉമ്മക്കും ഉപ്പക്കും വേണ്ടി

  • @anilattur6807
    @anilattur6807 2 года назад +152

    അധികാരത്തിനു വേണ്ടി പണം വാരിയെറിയുന്ന കോടികൾ സാമ്പാധിക്കാൻ വേണ്ടി എന്ത് തന്തയില്ലായ്മയും ചെയുന്ന രാഷ്ട്രീയ നാറികളൊന്നും ഇതുപോലുള്ള പാവങ്ങളെ കാണില്ല കാരണം ഇവർക്ക് വോട്ട് ഇല്ലല്ലോ.. ഹകീം താങ്കൾക്കൊരു big salute

    • @keeleriachu28
      @keeleriachu28 Год назад

      ബ്രോ 👍🙏സത്യം. നികുതി അടക്കുന്ന ജനങ്ങൾ മുഴു പട്ടിണിയിൽ 😔ആ നികുതി കൊണ്ട് വെട്ടി വിഴുങ്ങുന്ന അധികാരികൾ സമ്പന്നർ 🥺

  • @basheervadakekkad1320
    @basheervadakekkad1320 Год назад +8

    ഈ പാവങ്ങൾ വെഷമം എത്ര ത്തോളം ഉണ്ട് ഇവരെ സഹായിച്ച ഈ മനുഷ്യൻ ക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼👍🏼

  • @ponnusworld4032
    @ponnusworld4032 2 года назад +48

    ഇക്ക ഇത് കണ്ടപ്പോൾ
    എന്റെ മോന് സങ്കടം കൊണ്ട് കരയുകയായിരുന്നു
    ഒരുനേരത്തെ ആഹാരത്തിന്
    കാത്തിരുന്നു കേട്ടപ്പോൾ
    വല്ലാത്ത വിഷമം
    അള്ളാഹു ഒരുമാർഗം
    അവർക്ക് കാണിച്ചുകൊടുക്കട്ടെ

    • @saleesh8364
      @saleesh8364 2 года назад

      നല്ല മനസുള്ള മോൻ ആണല്ലോ
      അമ്മയുടെ ഭാഗ്യം... 👌

  • @afnasafnas9600
    @afnasafnas9600 2 года назад +115

    പടച്ചവനെ നീ ഇതുപോലെ കഷ്ടപ്പെടുന്നവരെ കാണുന്നില്ലേ അല്ലാഹ് 🤲 ❤️

    • @swalikitchen3825
      @swalikitchen3825 2 года назад +1

      Aameen

    • @sainulabideenaliyarukunju3105
      @sainulabideenaliyarukunju3105 2 года назад +1

      ഇതെല്ലാം അ rabbinte പരീക്ഷണം റബ്ബ് പറഞ്ഞിട്ടില്ലേ പണവും ദാരിദ്ര്യവും തന്നു പരീക്ഷിക്കും

    • @shajahanlalu2564
      @shajahanlalu2564 2 года назад +2

      അവനാണല്ലോ ഇവരെ നമ്മളിലേക്ക് തന്നത്, അപ്പൊ നമ്മളല്ലേ ഇവരെ സംരക്ഷിക്കേണ്ടത്..... എല്ലാവർക്കും കൂടി കൈ കോർക്കാം..... 👍👍👍👍4

    • @afnasafnas9600
      @afnasafnas9600 2 года назад +1

      @@shajahanlalu2564 👍👍👍🥰

    • @fut._bal
      @fut._bal 2 года назад +1

      @@shajahanlalu2564 💯🤍

  • @sunithapradeep8200
    @sunithapradeep8200 2 года назад +10

    ഇതു പോലെയുള്ള പാവങ്ങളെ ലോകരെ പരിചയപ്പെടുത്തിയ സഹോദരന് ദൈവം നല്ലത് വരുത്തട്ടെ ഈ പാവങ്ങൾക്ക് കേറി കിടക്കാൻ അധികാരികൾ ഒരിടം കൊടുക്കണെ കണ്ണ് നിറഞ്ഞു പോയി😭😭😭❤️❤️❤️

  • @saleena.mmoideen6266
    @saleena.mmoideen6266 2 года назад +9

    ഇവരുടെ സ്നേഹത്തിനും നിഷ്കളങ്കതക്കും മുന്നിൽ ശിരസ്സ് നമിക്കുന്നു. ഹക്കിം ബായ്ക്ക് ഒരു big സല്യൂട്ട്

  • @sandeepsajan124
    @sandeepsajan124 2 года назад +23

    മാനവികത ഉയർത്തി പിടിച്ച് മതേതര കേരളത്തിൽ മനുഷ്യത്തപരമായി ജീവിക്കുന്ന സാധാരണകാരായ ഇവരെ കഴിയുന്നപോലെ സഹായിക്കണം... ഒന്ന് ഇവരെ കാണണം.. ഹകീംബായ് ബിഗ് സല്യൂട്ട്

  • @resmir2780
    @resmir2780 2 года назад +6

    ആ അമ്മയുടെ ഓരോ വിളിയിലും സാറേ സാറേ... ഇക്ക നിങ്ങൾ സാർ അല്ല ദൈവമാണ് 🙏🙏.... പാവങ്ങളെ മാത്രം തിരഞ്ഞു പിടിച്ച് എല്ലാർക്കും മുൻപിൽ എത്തിക്കുന്ന നിങ്ങളാണ് ഒരു പച്ചയായ മനുഷ്യൻ... താങ്കളുടെ കുടുംബത്തിന് നല്ലത് വരുത്തട്ടെ 🙏... മരണം വരെ കൂടെയുണ്ടാകും എന്ന അമ്മയുടെ ആ വാക്ക്...... 🙏🙏

  • @vinuvss90
    @vinuvss90 2 года назад +34

    നിങ്ങൾ വേറെ level ആണ് മനുഷ്യ... 🥰🥰

  • @jitheshrohith928
    @jitheshrohith928 2 года назад +21

    എന്നെ സാറേ എന്ന് വിളിക്കണ്ട
    മകനേ എന്ന് വിളിച്ചാൽ മതി
    🙏🙏🙏

  • @divakarank8933
    @divakarank8933 2 года назад +12

    ഹക്കീം സാർ, പാവപ്പെട്ട ഈ ദമ്പതികളെ പരിചയപ്പെടുത്തിയതിനു നന്ദി, അഭിനന്ദനങ്ങൾ.....

  • @Minsa316
    @Minsa316 2 года назад +21

    നമ്മളാൽ കഴിയുന്ന സഹായം ഇവർക്ക് നൽകാം...... ❤️❤️❤️

  • @Annie2023annliya
    @Annie2023annliya 2 года назад +9

    ഇക്ക ❤‍🔥❤‍🔥എല്ലാ വീഡിയോ കണ്ടു കരഞ്ഞു പോകും... യേശു എല്ലാരേം അനുഗ്രഹിക്കട്ടെ.

  • @truthseeker4813
    @truthseeker4813 2 года назад +12

    മനുഷൃ സ്നേഹത്തിന് മുകളിലല്ല മതം !!! മതം മനുഷൃനെ സ്നേഹിക്കാനുളളതാവണം !!!

  • @raveendranc.s3529
    @raveendranc.s3529 2 года назад +3

    നിരാ൦ലബരായ ഇവരെ സമൂഹത്തിന്റെ ശ്രദ്ധ യിൽ കൊണ്ട് വന്നതിന് താങ്കളുടെ മനസിന് ഒരായിരം നന്ദി. അവരുടെ ദുഃഖങ്ങൾ കേട്ടിട്ടു സഹിക്കുന്നില്ല😢😢😢😢

  • @123sethunath
    @123sethunath 2 года назад +28

    ദൈവം അവർക്ക് ഒരു വഴി കാണിക്കട്ടെ...ദൈവം അവരെ രണ്ട് പേരെയും രക്ഷിക്കും.
    🙏🙏🙏🙏🙏😢😢😢

  • @hameedhameed8159
    @hameedhameed8159 2 года назад +2

    ജീവിതത്തിൽ എന്തെങ്കിലും നേടണമെന്ന് കരുതി ഗൾഫിൽ വന്നതായിരുന്നു ഞാൻ. ഇപ്പോ 7 വർഷം ആയി ഇതുവരെ ഒന്നും ഉണ്ടാക്കിയില്ല. വല്ലാണ്ട് മാനസിക പ്രയാസം വരുമ്പോ ഈ വീഡിയോ കാണും. മനസ്സ് നിറഞ്ഞ് കരയും.

  • @coolempethy100
    @coolempethy100 2 года назад +17

    True love ,
    "അവർക്ക്‌ ഞാൻ വടി പോലെ... എനിക്ക്‌ അവർ വടി പോലെ പരസ്പരം താങ്ങായ്‌ ..."
    Real ideal couples.....!!
    എല്ലാം ഉള്ള നമുക്ക്‌ ജീവിയ്ക്കാൻ കഴിയാത്ത തരം ജീവിതം

  • @tomperumpally6750
    @tomperumpally6750 Год назад

    കണ്ണ് നിറഞ്ഞു പോയി...
    എന്തെങ്കിലും വഴി ദൈവം കാണിച്ചു കൊടുക്കട്ടെ...
    നിങ്ങളുടെ പറഞ്ഞതാണ് സത്യം, 'വിഷമിക്കേണ്ട, എല്ലാം ശരിയാകും'...

  • @arathisurendran3657
    @arathisurendran3657 2 года назад +5

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു യൂട്യൂബർ ആണ് ikka നിങ്ങൾ. നല്ലൊരു മനസ് ഉണ്ട് നിങ്ങൾക്. ദൈവം നല്ലത് വരട്ടെ 🙏🏿🙏🏿

  • @anzilanzil7595
    @anzilanzil7595 2 года назад +1

    ഇതെല്ലാം കാണിക്കുന്ന നിങ്ങളാണ് മനുഷ്യൻ കലർപ്പില്ലാത്ത മനുഷ്യൻ ❤️❤️❤️❤️

  • @vishnuv8826
    @vishnuv8826 2 года назад +2

    ഹക്കീം ഇക്ക നിങ്ങൾ വളരെ നല്ല മനുഷ്യനാണ്.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @mabrookmabrook7347
    @mabrookmabrook7347 2 года назад +7

    യൂട്യൂബ്ർസിൽ hakkeem vlogs and moinus vloges ഇതു രണ്ടും സൂപ്പർ ആണ്.. ഇവരാണ് പാവങ്ങളുടെ ഇടയിലേക്ക് എത്തിച്ചേരുന്നത് 😍🥰

  • @somakumarmenon
    @somakumarmenon 2 года назад +22

    ഇക്ക... പറ്റുമെങ്കിൽ അവർക്ക് ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തു കൊടുക്കണം.. Google pay കണക്ട് ആയാൽ ഒരു പാട് പേർക്ക് സഹായിക്കാൻ സാധിക്കും...

    • @Riya-nm3ld
      @Riya-nm3ld 2 года назад

      Description box ൽ ഉണ്ട് bro 😍
      Account number.
      G pay ഇല്ലന്നു തോന്നുന്നു

  • @ഡേവിഡ്കുരിശിങ്കൽ

    ഈ അമ്മയും അച്ഛനെയും സഹായിക്കണം 😔

  • @godly9909
    @godly9909 2 года назад +2

    Keep up the good work! God bless!! Thanks.

  • @hamsahk4576
    @hamsahk4576 2 года назад +4

    കോഴിക്കോടല്ലേ വീടൊക്കെ ഉടനെ റെഡിയാകും ഇൻശാ അല്ലാഹ് നന്മയുള്ള നാടും മനുഷ്യരും ❤️

  • @abhilashkerala2.0
    @abhilashkerala2.0 2 года назад +24

    Bro nu oru big salute.
    5000 rent vedikunna owner onnu kananam.
    Valare kazhtam thonunnu
    Chechi onnu paranjna poo Njan njentti pooyi yellavarum job nu Kerala thill ninnu tamilnadu or Karnataka poogunnu chechi parayannu tamilnadu I'll job Ella ennu..Kerala thill maathram evedaya Job..
    Yendhu aayalum evarukku nalladhu matharam varattee..

  • @preethakumari2532
    @preethakumari2532 2 года назад +5

    പാവങ്ങൾ. അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @vijayakumarrajan99
    @vijayakumarrajan99 2 года назад +4

    Ismail - bhagyalakshmi... What a love story man ❤️❤️ idh poletha nilayil ullavark madham oru preshnamilla... Veshap aan preshnam.... Pakshe ivide vera kore ennangal veetil nannayit vetti vizhungit madhathine pokki pidichond nadakkum...

  • @MusicLife-f8b
    @MusicLife-f8b 2 года назад +1

    *ജീവിച്ചിരിക്കുന്ന ദൈവം എന്ന് ഹക്കീം ഇക്കയെ അക്ഷരം തെറ്റാതെ വിളിക്കാം. നിങ്ങളെ പോലുള്ള വലിയ മനസ്സുള്ളക്കാരാണ് പാവങ്ങളുടെ പ്രതീക്ഷ നല്ല മനസ്സിന് നന്ദി വിവാഹം കഴിഞ്ഞ ഉടനെ നിസാര കാര്യങ്ങൾക്ക് ഡിവോഴ്‌സ് ചെയ്യുന്നവർ കാണണം ഈ വീഡിയോ ഇതാണ് സ്നേഹം മരണം വരെ കൂടെ ഉണ്ടാവും എന്നു പറഞ്ഞ വാക്ക് പാലിക്കുന്ന ആ അമ്മയുടെ മനസ്സ് ദൈവത്തിനു തുല്യമാണ്*

  • @AnasMalikkunnu
    @AnasMalikkunnu 2 года назад +12

    ഇക്കാ ഇങ്ങളെ സമ്മതിച്ചു Proud it

  • @manumaniyan7528
    @manumaniyan7528 2 года назад +2

    ഇത് പോലെ ഉള്ള പാവപെട്ട ആളുകളെ ഇനിയും സഹായിക്കുക ഹകീം ഇക്ക,

  • @abdullathazhathuveetil1457
    @abdullathazhathuveetil1457 2 года назад +2

    ഹകീം ഭായ് നിങ്ങളോട് ഇഷ്ടം കൂടാൻ കാരണം സാധുക്കളുടെ വേദന മനസ്സിലാക്കി സമൂഹത്തിൽ എത്തിക്കുന്ന ആ മനസിന് ഇരിക്കട്ടെ നുറു കുതിര പവൻ അല്ലാഹ് നിങ്ങൾക്കും കുടുബത്തിനും ദീർഗായുസ് നൽകട്ടെ ആമീൻ

  • @Kavyaneethi-Keralam
    @Kavyaneethi-Keralam 2 года назад +9

    👌👍🤲അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ. 🤲

  • @achuhash2456
    @achuhash2456 2 года назад +2

    ഭിക്ഷ തെണ്ടുക അല്ല അധ്വാനിക്കുകയാണ്... ❤❤

  • @Shihabibrahim77
    @Shihabibrahim77 2 года назад +3

    പകരം വെക്കാൻ ഇല്ല... ഹകീംക നിങ്ങളാണ് യഥാർത്ഥ നന്മ മരം 😘😘😘

  • @jayasreereghunath55
    @jayasreereghunath55 2 года назад

    ഇത് വീഡിയോ എടുത്തു കാണിച്ചതിന് താങ്കള്‍ക്ക് പുണ്യം കിട്ടും ഇങ്ങനെ യുള്ള മനുഷ്യര്‍ ലോകത്ത് ഉണ്ടെന്ന് ഓര്‍മ പെടുത്ത ലാണ് എറ്റവും വലിയ കാര്യം ഇതു കണ്ടിട്ട്
    സഹായങ്ങള്‍ കിട്ടാൻ ഭഗവാ നോട് അപേക്ഷിക്കുന്നു

  • @jayasreereghunath55
    @jayasreereghunath55 2 года назад

    ഇതു കണ്ടിട്ട് കരഞ്ഞു പോയി എന്തു ചെയ്യാൻ പണത്തിന്റെ അഹങ്കരിച്ചു നടക്കുന്ന കാലത്ത് ഇത്രയും ഹൃദയ bhedagam ഉള്ള കാഴ്ച ആര് കാണാന്‍ ഭഗവാന്റെ സഹായം ഉണ്ടാകും

  • @Sujithnair009
    @Sujithnair009 2 года назад +16

    നന്നായി വരട്ടെ ഇക്കാ..this is the real vlogging 🙏♥️

  • @sunithasathyan1246
    @sunithasathyan1246 2 года назад +3

    ഈ വ്ലൊഗ് എന്നെ കരയിച്ചു .ജീവിതം മനുഷ്യൻ കന്റു പടിക്കട്ടെ. സമൂഹം തൊഴുക ആർഭാടം കാട്ടി നടക്കുന്ന തെരുവ് നായ്ക്കളെ പോലെ നടക്കുന്ന പുരുഷന്മാർ സ്ത്രീകൾ ഒക്കെ കാണട്ടെ ഈ ജീവിതം ഒപ്പം തൊഴിൽ തെന്ടി അലയുന്നവരും .👁️🙏😭

  • @vmusicanishvaliyapurakkal7162
    @vmusicanishvaliyapurakkal7162 2 года назад

    ഇതുപോലെയുള്ള ജീവിതങ്ങൾ തെരുവിൽ കാണുമ്പോൾ എല്ലാവർക്കും ശല്യമായി തോന്നുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അപ്പോഴാണ് ഇതുപോലെയുള്ള നന്മയുള്ള വീഡിയോ കാണുന്നത്. എന്തായാലും കാണുമ്പോൾ സങ്കടമാണെങ്കിലും ഇതെല്ലാം ജനങ്ങളെ ഓർമിപ്പിക്കുന്നതിൽ അഭിനന്ദനങ്ങൾ..

  • @muhammednaufels8523
    @muhammednaufels8523 2 года назад +4

    സൂപ്പർ... സൂപ്പർ ❤❤❤❤
    ഇത് പോലെ ഉള്ള ആളുകളെ
    ജീവിതങ്ങളെ
    ഇനിയും കാണിക്കണം
    ❤❤❤❤❤❤
    ഇവർക്ക് ഒരു സ്ഥിരം സ്ഥലത്ത് നിന്ന് ജോലി ചെയ്യാൻ സൗകര്യം ഉണ്ടായിരുന്നെങ്കിൽ....

  • @aleenakrupa9810
    @aleenakrupa9810 2 года назад +32

    ദൈവമേ ഈ പാവങ്ങളുടെ കഷ്ടതകൾ കാണുന്നില്ലേ 🙏🥰

    • @shaliniomana6295
      @shaliniomana6295 2 года назад

      പാവങ്ങളുടെ കഷ്ടപ്പാട് കാണില്ല

  • @risanaraheem7604
    @risanaraheem7604 2 года назад +1

    ഇവരുടെ വിഡിയോ വേറൊരു ചാനലിൽ കണ്ടിരുന്നു അന്ന് അത് കാണാൻ തോന്നിയില്ല എന്താണെന്ന് വെച്ചാൽ കാണാനുള്ള ശേഷി കുറവായതു കൊണ്ട് ഇപ്പൊ ഇക്കന്റെ ചാനലിൽ അവരെ കണ്ടപ്പോൾ സന്ദോഷം ആയി അവർക്കു എന്ടെലും സഹായം കിട്ടും ഉറപ്പാണ് 😓😌

  • @shafipmsglass
    @shafipmsglass 2 года назад +25

    പടച്ചവൻ എത്രയും പെട്ടന്ന് അവർക്കു അർഹമായ നല്ലകാര്യങ്ങൾ സംഭവിപ്പിച്ചു കൊടുക്കട്ടെ 🤲🤲 ഇവരുടെ കയ്യിൽ നിന്നും ഇത്രയൊക്കെ വാടക വാങ്ങുന്ന മുതലാളിമാർ കഷ്ടം

    • @kdp1997
      @kdp1997 2 года назад +2

      തീർച്ചയായും

  • @shijushiju3783
    @shijushiju3783 2 года назад

    ഈ ഭൂമിയിലെ തുച്ഛമായ ജീവിതത്തിൽ എന്നും കണ്ണീരും കയ്യുമായി കുറെ മനുഷ്യരുണ്ട്. ദൈവം ഇതൊന്നും കാണാത്തത് കൊണ്ടായിരിക്കില്ല, വീണ്ടും വീണ്ടും ഗതിയറ്റവരെ ഇങ്ങനെ പരീക്ഷിക്കുന്നത്.സുഖലോലുപരിയിൽ മതിമറക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടിയാവണം. 🙏. എന്തായാലും വെറുതെ മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടാതെ കഷ്ടിച്ച് ജീവിതാവഴി തേടുന്ന ഈ സാധുക്കളോട് ദൈവം കരുണകാട്ടട്ടെയെന്നു പാർത്ഥിക്കുന്നു 🙏🙏🙏. ഒപ്പം ഇക്കാക്കും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കാണാനും, വേദനകൾ പങ്കുകൊള്ളാനും, മറ്റുള്ളവരിലേക്ക് എത്തിക്കാനും എന്നും കഴിയുമാറാകട്ട 🌹🙏🙏.

  • @hudaif4780
    @hudaif4780 2 года назад +8

    "അവര്ക്ക് നാന് വടി പോലെ എനക്ക് അവര് വടി പോലെ" ❤️

  • @mubimol6097
    @mubimol6097 2 года назад +11

    അള്ളാ കണ്ണ് നിറഞ്ഞു പോയി കേട്ടപ്പോ,

  • @varshavenu8961
    @varshavenu8961 2 года назад +2

    എന്തോ ഭയങ്കര സങ്കടം കണ്ടപ്പോൾ 😔😔😔😭😭😭 ഇവർക്ക് ആരെങ്കിലും എന്തെങ്കിലും സഹായങ്ങൾ ചെയ്‌തോ ആവോ 😔

  • @rajeshp6257
    @rajeshp6257 Год назад +2

    അള്ളാഹു... ഓം നമഃ ശിവായ... ഇശോയെ... ഇവരെ രക്ഷിക്കണേ 🙏🙏

  • @malusworld1110
    @malusworld1110 2 года назад +8

    കണ്ണ് നിറഞ്ഞു പോയി പാവങ്ങൾ 😢😢😢

  • @radhakrishnanpanikkath7379
    @radhakrishnanpanikkath7379 2 года назад

    സന്മനസ്സുള്ളവർ സഹായിക്കട്ടെ അതിന് സന്ദർഭമൊരുക്കിയ താങ്കൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @navaschukkudunvs4229
    @navaschukkudunvs4229 2 года назад

    നമ്മുടെ ഇടയിൽ ഇതേ പോലെ ഒരു പാട് പാവങ്ങൾ ഉണ്ട് അവരെയും ചേർത്ത് പിടിക്കുക ..ഹക്കീം ഇക്കാ👍

  • @sarahp1383
    @sarahp1383 2 года назад +21

    Bless you Hakeem Bhai for reaching out to those in need, and also through your meaningful videos, drawing the attention of all the viewers to help such people in whatever way they can. You truly have a heart of gold.

  • @shobinaugustine1924
    @shobinaugustine1924 2 года назад +3

    ഹ്യദയത്തിൽ നൻമയുള്ള എന്റെ പ്രിയപ്പെട്ട സഞ്ചാരി

  • @ameyaullas6722
    @ameyaullas6722 2 года назад +1

    ദൈവമേ കണ്ടിട്ടു സഹിക്കുന്നില്ല... പാവങ്ങളെ കാത്തോണേ ഭഗവാനേ....

  • @vinod-uq1cf
    @vinod-uq1cf 2 года назад

    ഇക്കാ ബിഗ് സല്യൂട്ട് ഞങ്ങളുടെ പ്രാത്ഥനയിൽ ഈ അച്ഛനും അമ്മയും ഉണ്ടാവും 🙏🙏

  • @thebeautifulworld5943
    @thebeautifulworld5943 2 года назад +1

    ഭായ്..... ഇവരെ..... കഴിയുന്നതും... ഹെല്പ് ചെയ്യാൻ...എല്ലാവരോടും അഭ്യർത്ഥിക്കണെ

  • @renjitht808
    @renjitht808 Год назад

    ഹക്കീംമിക്കാന്റെ വീഡിയോയിൽ ലോകം കണ്ടാൽ മതി, വീടും പൈസയും ഒക്കെ വന്നോളും അവർക്കിനി.. നിങ്ങളുടെ കടല വാങ്ങാൻ വേണ്ടി കോഴിക്കോട് വരുന്നവരും ഉണ്ടാകും...❤

  • @rajeshbabu4427
    @rajeshbabu4427 Год назад

    മനുഷ്യത്വത്തിന്റെ സ്നേഹ സ്പർശ്വനവുമായി താങ്കൾ പലർക്കുമുന്നിലും ഒരു സൂര്യനെ പോലെ പ്രകാശിക്കുകയാണ് . ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @appuvyas4646
    @appuvyas4646 2 года назад +1

    എനിക്ക് ദൈവം എന്നാ വിശ്വാസം ഇല്ല. വിശ്വാസം എന്നത് ആണ് വല്ത്. പക്ഷേ നിങ്ങൾ ആണ് ദൈവം 🙏🙏🙏🙏

  • @amjadkhan6126
    @amjadkhan6126 Год назад +1

    ഇത് ഒക്കെ കാണുമ്പോയാണ് നമ്മൾ new Generation നോട് പുച്ഛം തോന്നുന്നത്☺☺

  • @meandmyworld_
    @meandmyworld_ 2 года назад +1

    Hakeem ikka. Thankalk nalloru mannassunde. Pavangaludy sangdam kananulla valiyoru manasse. Allahu deergayuss nalkatty. Masha allah👌

  • @ummerkk5243
    @ummerkk5243 Год назад

    കണ്ണില്ലാത്തവരുടെ കണ്ണ് നമ്മൾ ആവണം സഹോ നന്നായി 🌹🌹🌹❤️❤️❤️

  • @raheenasaleem6123
    @raheenasaleem6123 2 года назад +1

    അവർക്ക് ഞാൻ വടി പോലെ... എനക്ക് അവർ വടി പോലെ..... 😔 ture love🥰❤️

  • @AbidKl10Kl53
    @AbidKl10Kl53 2 года назад +15

    പ്രയാസങ്ങൾ പെട്ടെന്ന് തീരട്ടെ,🤲

  • @shajikader9132
    @shajikader9132 2 года назад +3

    Onnum parayanilla hakim bhai ellavarudeyum manassu kanunnavanum ,mattullavarkku kaanichu kodukkunnavanumanu" awesome job my dear bro" inganeyavanam oru real vloger, allengil oru real human" big salute bro, God bless u &urs family.

  • @bomypala435
    @bomypala435 2 года назад +5

    Entha parauka kannu niraju...santhosham.god bless ekka.

  • @Secular633
    @Secular633 2 года назад

    ശരീര പ്രാരാബ്ധങ്ങൾ പരസ്പര സ്നേഹം കൊണ്ട് മറികടക്കുന്ന ഇവർക്ക് ദൈവാനുഗ്രഹമുണ്ടാകട്ടെ

  • @shafimammootty2159
    @shafimammootty2159 2 года назад +2

    വൈകുന്നേരം ബീച്ചിൽ ഉണ്ടാവും ഇവർ സഹായിക്കണം

  • @petscornerallovertheworld7548
    @petscornerallovertheworld7548 2 года назад

    ഇതുപോലുള്ള ആളുകളെ കാണുമ്പോൾ ഒരു പൊതിയെങ്കിലും വാങ്ങണം എല്ലാരും ജീവിക്കാനല്ലേ 😴🙏🤲

  • @ayshababu4500
    @ayshababu4500 2 года назад +2

    Paavangalkku oru sahayam bro nalkiyath cheriya oru karyamalla.orupadperude sahayavum snehavum kittum.thankalude vidio kand chilapozhokke njan karayarund.2 varsham husine thangi nadanna enikathu manassilavum.orupad perude prarthana ningalk kittum.Aa amma sir ennu vilikkunnath avarude nanmayanu.thamizh makkal sir ennu vilikkum .nammal da enno nee enno.orupad santhoshanu ethokke kanumbol.

  • @maneeshmathai57
    @maneeshmathai57 2 года назад

    നമ്മുടെ പ്രശ്നങ്ങൾ വലുതായി കാണുമ്പോൾ, ഇക്കാ നിങ്ങളുടെ ഈ വീഡിയോ കാണുമ്പോഴാണ് നമ്മുടെ വിഷയങ്ങൾ ഒന്നുമല്ലെന്ന് മനസ്സിലാക്കാൻ കഴിയുന്നത്, അറിയാതെ കരഞ്ഞു പോയി

  • @ajijacob6847
    @ajijacob6847 2 года назад +2

    will need to support. Avare vilichirunnu.

  • @abdulkareem-os6jh
    @abdulkareem-os6jh 2 года назад +5

    എല്ലാവരും ഇവരെ സഹായിക്കണം

  • @im_a_traveler_85
    @im_a_traveler_85 2 года назад

    ഞാൻ രണ്ടു ദിവസം മുമ്പ് ഈ വീഡിയോ നെറ്റിൽ കണ്ടു ഒരുപാട് വിഷമം തോന്നി. .....കാരണം ഇവരുടെ അവസ്ഥ കണ്ട് ഞാൻ അപ്പോഴേക്കും ആദ്യം ഓർത്തത് ഹക്കീംക്കയുടെ കയ്യിൽ ഇവരെ കിട്ടിയിരുന്നെങ്കിൽ എന്നായിരുന്നു......ഹക്കീംക്കയുടെ കയ്യിൽ കിട്ടിയല്ലോ സമാധാനമായി.... ❤❤❤❤❤

  • @george..jgeorge.e.j8412
    @george..jgeorge.e.j8412 2 года назад +2

    കപടസ്നേഹികൾ ഇവരെകണ്ടു പടിക്കട്ടെ.... വിശ്വസിക്കാൻ പറ്റുന്നില്ല കണ്ണുനിറഞ്ഞുപോയി

  • @mohammedyousuf3146
    @mohammedyousuf3146 2 года назад +1

    evarokeyanu allahuvinte swargathinte avakashigal koode hakeemum kudumbavum allahu namme ellavareyum kathu rakshikumaragatte

  • @azizmohamedali1748
    @azizmohamedali1748 2 года назад +1

    ഹകീം ഭായ്. നിങ്ങൾ ഒരു സൂപ്പർ

  • @adishvlog8638
    @adishvlog8638 2 года назад +5

    ഇക്ക 🙏🙏🙏🙏god bless you😭

  • @ammuaadi4204
    @ammuaadi4204 2 года назад +1

    Sahodara ningaliloode Ivar sahaayikkappedum urappu...god bless yiu

  • @deepthyrani8641
    @deepthyrani8641 2 года назад +3

    ഇവരെ സഹായിക്കാൻ നല്ല മനസ്സുകളെ ദൈവം ഒരുക്കട്ടെ. ഇക്കയേയും ദൈവം കരുതട്ടേ. 💐

  • @pratheeshks6642
    @pratheeshks6642 2 года назад

    Pavapettavare egane kandu pidichu jenagalk munnil kanikuna ekkaku allahu theerchayayum nallathu tharuka thanne cheyum.. Ekka 😘😘😍

  • @kunjuschanel7170
    @kunjuschanel7170 2 года назад

    ഹക്കീം ക്കാ നിങ്ങൾ 👍🏼👍🏼👍🏼👍🏼ഇത്രേം നല്ല നല്ല വീഡിയോ ജനങ്ങൾ ക്ക് മുന്നിൽ ethikkunnu🙏🏻🙏🏻🙏🏻🙏🏻

  • @vidyaraju3901
    @vidyaraju3901 Год назад

    നന്മയുള്ള ലോകം ഇവരെയും കാണട്ടെ 🙏🙏🙏

  • @royjoseph3774
    @royjoseph3774 2 года назад +3

    It's true love especially 2 different religions. I hope everyone learned the lessons from this couple God bless them and the young man Ikka.God loves all his children.

  • @jeesvillagefood4101
    @jeesvillagefood4101 2 года назад

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ അതു പോലെ അവരെയും 👍

  • @Vidya-mx4mq
    @Vidya-mx4mq 2 года назад +1

    Ohh Paavangal Orupad Orupad Nanmakal Nerunnu Nannayi varate ❤️😊☺️🤗❤️