ഈ കച്ചവടം കൊണ്ട് മരുന്നിന് പോലും തികയില്ല എന്നാലും ആരുടെ മുന്നിലും കൈ നീട്ടില്ല ഉമ്മാന്റെ മനസ്സ്

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 330

  • @HakkeemsVlog
    @HakkeemsVlog  Год назад +136

    ഉമ്മയുടെ അക്കൗണ്ട് നമ്പർ
    കഴിയുന്നവർ സഹായിക്കുമല്ലോ
    Google pay
    Afsal
    8848965828
    Account
    163912301027342
    Rahiyabi kp
    Kuttikkattoor. Kdc bank
    IFSC KDCB0000061
    Branch code 110061
    098476 15213

    • @shahirshahir9344
      @shahirshahir9344 Год назад +2

      Hakkeem baii താങ്കളുടെ നമ്പർ അറിയിക്കുമോ?

    • @hhgh6560
      @hhgh6560 Год назад

      Hakkemm.byy.nigealll.orru.muthalll.kuttuannu.ok.by.oru.pravaci....pavamm....mallappuram

    • @AbdulSamad-sl7er
      @AbdulSamad-sl7er Год назад +1

      sure,thanks for sharing.may allah bless all.

    • @Lkjhfgfgdfffss
      @Lkjhfgfgdfffss Год назад +7

      ഞാൻ ചെറിയൊരു സംഖ്യ അയച്ചിട്ടുണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

    • @alalapy4874
      @alalapy4874 Год назад +2

      തീർച്ചയായും 😍

  • @shaluking3263
    @shaluking3263 Год назад +108

    ഇതൊക്ക കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ ആണ്. അള്ളാഹു ആ ഉമ്മക്കും മോനും ആരോഗ്യത്തോടെ യുള്ള ആയുസ്സ് നൽകട്ടെ. ആമീൻ

  • @praveen0680
    @praveen0680 Год назад +125

    നീറുന്നവരുടെ കണ്ണീരൊപ്പുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @savadsalafi8049
    @savadsalafi8049 Год назад +22

    മാതാപിതാക്കളെ വൃദ്ധ സദനങ്ങളിൽ കൊണ്ട് വിടുന്ന എല്ലാവരും കാണുക... ഈ ഉമ്മയുടെ മാതൃ സ്നേഹം.. അവസാന ശ്വാസം വരെയും ആ ഉമ്മ മകനെ കൈവിടില്ല.... അള്ളാഹു ആ കുട്ടിക്ക് ശമനം നൽകട്ടെ....

  • @kunjharkc5333
    @kunjharkc5333 Год назад +59

    ഹക്കീംക പൊളിയാണ് ഈ സുഖമില്ലാത്ത സമയത്തും ഇങ്ങെനെ ചെയ്യുന്നു അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ. ആമീൻ

  • @vinodk812
    @vinodk812 Год назад +87

    പ്രീയ സുഹൃത്തുക്കളേ......സഹായിക്കാൻ സൻമനസ് ഉള്ള ഒരോരുത്തരും ആ അമ്മയെ സഹായിക്കുക.....🙏🙏🙏🙏

  • @abdussamad7880
    @abdussamad7880 Год назад +30

    ഈ ഉമ്മയൂടെ മകറ്റേ എല്ലാഅസുഖഗങ്ങളും അള്ളാഹു എത്രയും വേക്കത്തിൽ സിഫയാക്കി കൊടുകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @sajisaji1464
    @sajisaji1464 Год назад +75

    ആ ഉമ്മയ്ക്കും മകനും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @habeebcp4723
    @habeebcp4723 Год назад +12

    ഉമ്മാടെ കണ്ണുനീർ കണ്ടപ്പോ, റബ്ബേ നാളെ എന്റെ ഉമ്മാക് ഇങ്ങനൊരു അവസ്ഥ വന്നാലോ എന്ന് ആലോചിച് വളരെ വിഷമിച് പോയി. നമ്മളാൽ കഴിയുന്ന സംഖ്യ കൊടുത്ത് എല്ലാവരും സഹായിക്കുക. ആ സഹോദരന്റെ രോഗം പടച്ച തമ്പുരാൻ എത്രയും വേഗം ഷിഫയാക്കി കൊടുക്കട്ടെ. ആമീൻ 🤲🤲

  • @sameerabdulkareem1320
    @sameerabdulkareem1320 Год назад +38

    എല്ലാരുടെയും സഹായം ഇവർക്ക് കിട്ടട്ടെ
    മരുന്നിനുള്ളതല്ലേ
    ഹകീമിന് നന്ദി

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha Год назад +151

    ആ ഉമ്മാക് അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ. അള്ളാഹു ആ ഉമ്മാന്റെ കഷ്‌ട പാടുകളെല്ലാം തീർത്തുകൊടുക്കട്ടെ ആമീൻ

    • @salmaparakkal8454
      @salmaparakkal8454 Год назад +4

      ആമീൻ

    • @noorjahannoorju4762
      @noorjahannoorju4762 Год назад +1

      Aameen

    • @assupalakkad5101
      @assupalakkad5101 Год назад +6

      ആമീൻ ആരുടെയും മുന്നിലും കൈ നീട്ടാനുനുള്ള അവസ്ഥ ആർക്കും വരാതിരിക്കട്ടെ allah

    • @noushadraya391
      @noushadraya391 Год назад +1

      Ameen

    • @fareedtanur
      @fareedtanur Год назад +1

      ആമീൻ

  • @anuftf
    @anuftf Год назад +8

    ചെറിയ സംഖ്യ അയച്ചിട്ടുണ്ട്.... മോൻ്റെ അസുഖം സുഖപെടാന് സർവ ശക്തൻ അനുഗ്രഹിക്കട്ടെ....

  • @sajeenashajahan658
    @sajeenashajahan658 Год назад +58

    അല്ലാഹുവേ ആ പൊന്നുമോന്റെ രോഗം നീ പൂർണ്ണമായും ഷിഫയാക്കി കൊടുക്കണേ അല്ലാഹ് 🤲 ആരോഗ്യം ആഫിയത്തും ഉള്ള ദീർഘായുസ്സ് നൽകണേ നാഥാ...😭ആ മാതാവിനും ആ മക്കൾക്കും താങ്ങും തണലുമായി എത്രയും പെട്ടെന്ന് രോഗം പൂർണമായും ഷിഫയാക്കി ആ പ്രിയ സഹോദരനെ അവരുടെ അടുത്ത് എത്തിക്കണേ അല്ലാഹ് 🤲 ഈ പുണ്യ റമളാനെ മുൻനിർത്തി ചോദിക്കുന്നു 🤲 അവരോട് നീ കരുണ കാട്ടണേ അല്ലാഹ് 🤲😭

  • @mthouseaysha7888
    @mthouseaysha7888 Год назад +13

    അല്ലാഹുവേ ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ആ ഉമ്മന്റെ വിഷമം മാറ്റി കൊടുക്കല്ലാഹ്

  • @ShafeekKovvammal-og5ed
    @ShafeekKovvammal-og5ed Год назад +20

    Yaa allah ni അ കുട്ടിയുടെ രോഗം ഷിഫയാക്കി കൊടുക്കു അല്ലാഹ് e റമദാൻ മാസത്തെ ഹക്ക് ബർകത് കൊണ്ട് നി ഷിഫയാക്കി കൊടുക്കു യാ അല്ലാഹ്. ആ ഉമ്മയുടെ കരച്ചിൽ കാണാൻ കഴിയുന്നില്ല yaa റബ്ബേ... ആ ഉമ്മാക് നി ദീർഗായുസ് ഇട്ട് കൊടുക്കു റബ്ബേ ആഫിയത്തും കൊടുക്കു റബ്ബേ 😭😭😭😭😭 നിന്റെ പരീക്ഷണം നി ഇഷ്ട്ടപെടുന്ന നിന്റെ ദാസന്മാർക് ni കൊടുക്കുന്നു അത് സഹിക്കാനുള്ള മനക്കരുത് ni തെരണമേ യാ അല്ലാഹ്

  • @kacharavlogers
    @kacharavlogers Год назад +15

    അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ മകന്റെ സൂക്കേട് എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ

  • @FaizalCrescent
    @FaizalCrescent Год назад +29

    ഇതാണ്.,. ശരി..,. സമൂഹത്തിനു ഉപയോഗം ഉള്ള വ്ലോഗ്.... വ്ലോഗർ ❤

  • @maharoofpp1906
    @maharoofpp1906 Год назад +7

    ഉമ്മയേ സഹായിക്കാനുള്ള സുഹൃത്തിന്റെ മനസിനേ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @gireeshkumarkp710
    @gireeshkumarkp710 Год назад +8

    ഹായ്, ഹക്കിംഇക്ക, ഈ, ഉമ്മയുടെ, മകൻ, എത്രയും, പെട്ടന്ന്, അസുഖം, മാറി,തിരിച്ചു, വരട്ടെ,

  • @ശ്രീ-sree
    @ശ്രീ-sree Год назад +11

    🙏 ഒന്നും പറയാനില്ല. ഈശ്വരൻ കൂടെയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rakeshplknd9659
    @rakeshplknd9659 Год назад +6

    ആ ഉമ്മയുടെ കണ്ണുനീർ അങ്ങ് കാണണേ നാഥാ 🙏

  • @3hviewsmalayalam
    @3hviewsmalayalam Год назад +18

    കേരളത്തിൽ 1000 കണക്കിന് ചാരിറ്റി സംഘടനകളുണ്ടായിട്ടും ഈ ഉമ്മയുടെ മകനെ സഹായിക്കാൻ ആരും മുന്നോട്ട് വന്നിട്ടില്ലെങ്കിൽ / നാം നാണിച്ച് തല താഴ്ത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
    പാവങ്ങൾ എന്നും തെരുവിനെ ആശ്രയിക്കുന്നു.
    രാഷ്ട്രീയമായോ / സംഘടനാപരമായോ സ്വാദീനമില്ലാത്തവർ ആരും തിരിഞ്ഞ് നോക്കില്ല.😢😢😢

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Год назад +4

    നമ്മളാൽ കഴിയുന്ന ഒരു ചെറിയ സഹായം
    അവർക്കു കൊടുക്കണേ
    🙏

  • @FinuAfla-gb6rl
    @FinuAfla-gb6rl Год назад +2

    ആ ഉമ്മക്ക് ഒരുപാട് കാലം ജീവിക്കാനുള്ള ആഫിയത്തും ആരോഗ്യവും നൽകണേ അവരുടെ മോന്റെ അസുഖം എത്രയും പെട്ടെന്ന് ഷിഫയാക്കി കൊടുക്കണേ

  • @muhammadajmal4042
    @muhammadajmal4042 Год назад +30

    എല്ലാരും ആ ഉമ്മയെ സഹായിക്കണം. 20 roopa alle ullu. Ee റമദാൻ മാസത്തിന്റെ ബർകത് കൊണ്ട് എല്ലാരും ആ ഉമ്മയെ സഹായിക്കണം 🤲

  • @sajithasajitha2285
    @sajithasajitha2285 Год назад +3

    umma കൂടെ കറയാനല്ലാതെ ഒന്നിനും കഴിയില്ല പടച്ചോനോട് ദുഹാ ചെയ്യാട്ടോ ❤❤❤❤

  • @firozabdullah3433
    @firozabdullah3433 Год назад +15

    മോന്റെ ചികിത്സക്കാണ് എന്നു പറഞ്ഞിട്ടും കേൾക്കാത്ത പോലെ ഇരിക്കുന്ന ചേച്ചിക്ക് ഇതുപോലുള്ള അവസ്ഥ വരാതിരിക്കട്ടെ😢

    • @ajmalk.k3568
      @ajmalk.k3568 Год назад +3

      Aa chechiyude kayyil paisa undo illayo ennu namukkariyilla.. so areyum kuttapeduthathirikkuka..

    • @Abdulrazak-oq5vx
      @Abdulrazak-oq5vx Год назад +1

      Angane orikkalum parayaruth

    • @ramlu_kunjimon1486
      @ramlu_kunjimon1486 Год назад

      അതെന്നെ

  • @hamedyousaf2516
    @hamedyousaf2516 Год назад +20

    കഴിയുന്നവർ എല്ലാവരും ഒരു പൊതി കടല വാങ്ങിയിട്ട് ആ ഉമ്മാക്ക് എന്തെങ്കിലും ഒരു കൈ സഹായം ചെയ്യുക അതായിരിക്കും ഏറ്റവും നമുക്ക് കിട്ടുന്ന പുണ്യം🙏🙏🤲🤲

  • @shameejajafar2018
    @shameejajafar2018 Год назад +4

    Allah e ഉമ്മാന്റെ മകൻ ക് രോഗം shifa aaki കൊടുക്കണേ ഉമ്മക്കും മകൻ കും ആയുസിനും ആഫിയത്തും കൊടുക്കട്ടെ ആമീൻ 🤲

  • @soopymambra2417
    @soopymambra2417 Год назад +46

    എല്ലാവരും ഈ ഉമ്മാനെ സഹായിക്കുക

  • @ayshaliya7286
    @ayshaliya7286 Год назад +2

    പാവം.. ആ ഉമ്മാന്റെ മോന്റെ അസുഖം വേഗം മാറാട്ട ആമീൻ 🤲🏻🤲🏻🤲🏻സഹിക്കാൻ പറ്റുന്നവർ സഹായിച്ചു ആ ഉമ്മാന്റെ പേരമാക്കൾക് അവരുട ഉപ്പാനെആരോഗ്യവനായി തിരിച്ചു കിട്ടട്ടെ ആമീൻ 🤲🏻🤲🏻

  • @AMALMADHAVANKARTHIYANI
    @AMALMADHAVANKARTHIYANI Год назад +36

    നല്ലത് വരും ഉമ്മ ❤❤❤

  • @NasarktKandothara
    @NasarktKandothara Год назад

    മകനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവരെക്കൊണ്ടും കഴിയുന്നതുപോലെ സഹായിക്കുക

  • @shyniajith9393
    @shyniajith9393 Год назад +1

    ഈ സഹോദരനെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @achuhash2456
    @achuhash2456 Год назад +54

    ആ നാട്ടിൽ ഉള്ള പണക്കാരെ.. നിങ്ങളുടെ സകാത് എവിടെയാണ് നിങ്ങൾ കൊടുക്കുന്നത്.. ഇവിടെ ഈ ഉമ്മയെ കാണുന്നില്ലേ.. ഇതിന് അള്ളാഹു വിനോട് ഉത്തരം പറയണ്ടേ നിങ്ങൾ 😢..

  • @afsanshanu9423
    @afsanshanu9423 Год назад +1

    ഇക്ക നിങ്ങൾ ഒരു സംഭവമാണ്
    പടച്ചോൻ നിങ്ങൾക്ക് ആഫിയത് നൽകട്ടെ

  • @arifaarifa2434
    @arifaarifa2434 Год назад +1

    അമോന്റെ രോഗം പെട്ടെന്ന് മാറ്റി കൊടുക്കണേ അല്ലഹ് എന്ന് നമ്മൾക്കും ദുഹാ ചെയാം 😭🤲🏻🤲🏻🤲🏻🤲🏻

  • @mubashirkp2914
    @mubashirkp2914 Год назад +2

    എത്രയും പേട്ട ന്ന് ഇ ഉമ്മന്റെ മോന്റെ സൂഖമാവട്ടെ😭😭🤲🤲

  • @Safe951
    @Safe951 Год назад +2

    Ende ummande itha aan. Nammalekond partunathpole okke cheyyunund Pakshe sadharanakaaran Ellavarum athonnum thigayathath kondaann moothamma Kadala vilkkan poyath. Ende angalayude asugham maaraan Ellavarum Dua cheyyanam .Aroghyam ulla samayath rahathil kudumbham nokkiya alaan ende aangala . Aroghyam veendu kittan vendi Ellavarum Dua yil ulpeduthanam.

  • @lulumol6951
    @lulumol6951 Год назад +5

    ഇൻശാ അല്ലാഹ് എല്ലാം ശരിയാവും' തവക്കൽതു അലല്ലാഹ്.നാഥൻ കൈവിടില്ല'

  • @NejumaNejuma
    @NejumaNejuma Год назад +2

    കാണുമ്പോൾ 😢😢 പാവം, ഈ വീടിയൊ കണ്ടിട്ട് എങ്കിലും ആ ഉമ്മയെ എല്ലാവരും സഹകരിക്കുക സഹായിക്കുക

  • @shahinak9015
    @shahinak9015 Год назад +10

    പടച്ചോനെ ആർക്കും ഈ അവസ്ഥ കൊടുക്ജ്തിരിക്കട്ടെ 🤲🤲

  • @lulumol6951
    @lulumol6951 Год назад +9

    മോൻ്റെ അസുഖം എത്രയും പെട്ടന്ന് അല്ലാഹു ശിഫായാകട്ടെ. ആമീൻ

  • @maruthagramam5488
    @maruthagramam5488 Год назад +10

    ❤️❤️❤️ നല്ല മനസിന്റെ ഉടമ ❤️❤️❤️ I love you

  • @sebufathima4704
    @sebufathima4704 Год назад +1

    ഈ ഉമ്മയെ പറ്റി ഞാൻ കേട്ടിരുന്നു ഞാൻ ഒരുപാട് തിരഞ്ഞിരുന്നു ബീച്ചിൽ പോവുമ്പോ ബട്ട്‌ ഞൻ ഇതു വരേ കണ്ടില്ല ഇന്ഷാ അല്ലാഹ് ഏതെങ്കിലും സഹായം എനിക്ക് ചെയ്യണം

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      Allahu avark ella shayavum ethikate a monu Shifa nalkate

  • @shasishasi.p2732
    @shasishasi.p2732 Год назад +15

    ദൈവം രക്ഷിക്കും

  • @sanushifu731
    @sanushifu731 Год назад +5

    ഇങ്ങനെ എത്ര കഷ്ട്ട പെട്ട് ജീവിക്കുന്ന എത്ര പാവങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ

  • @shariyudevazhi5301
    @shariyudevazhi5301 Год назад

    വിഷമിക്കേണ്ട എന്താ എല്ലാ അല്ലാഹു നിറവേറ്റി തരും അസുഖങ്ങൾ മാറ്റി തരും അസുഖങ്ങൾ എല്ലാ വഴിയും അള്ളാഹു തുറന്നു തരും ഇതുപോലെയുള്ള ആൾക്കാരെ തിരഞ്ഞെടുത്ത പോകുന്ന അല്ലാഹു കാത്തുകൊള്ളട്ടെ ആമീൻ

  • @shameemshameem2769
    @shameemshameem2769 Год назад

    അള്ളാഹു ഖൈറിലാക്കട്ടെ ഉമ്മ

  • @ajayadjsgsjg8337
    @ajayadjsgsjg8337 Год назад +3

    വിഷുവും, പെരുന്നാളും.. ലാവിഷ്ആയി അടിപൊളിആയി ആഘോഷം നടത്തുന്നവർ കൂടുതൽ നൽകേണ്ട, എന്നാലും കടലവാങ്ങി സഹായിക്കു 🙏

  • @tomperumpally6750
    @tomperumpally6750 Год назад +1

    ഒരു ആഗ്രഹമാണ്, താങ്കളെ പോലെ ഇങ്ങനെയെല്ലാം ചെയ്ത്, ചിലർക്കെങ്കിലും ചെറിയ രീതിയിൽ ആശ്വാസമാവണമെന്ന്...
    അതിന് ദൈവം അവസരം ഒരുക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @pmpmp570
    @pmpmp570 Год назад

    മോന്റെ അസ്സുഖമൊക്കെ മാറട്ടെ എല്ലാം ശരിയാകട്ടെ

  • @sajithasajitha2285
    @sajithasajitha2285 Год назад

    ഉമ്മാന്റെ മോന്റെ അസുഗം പെട്ടന്ന് മാറട്ടെ

  • @zahirzahi6179
    @zahirzahi6179 Год назад +1

    ആമീൻ 😭😭😭😭😭😭😭എല്ലാ ബുദ്ധി മുട്ടും റബ്ബ് മാറ്റി കൊടുക്കട്ടെ 🤲

  • @jabirpjabir946
    @jabirpjabir946 Год назад +3

    kensar polulla asukathe thott allahu nammale ellavareyum kakatte.

  • @noufalalingal
    @noufalalingal Год назад +2

    ഖൈറായ കാര്യം
    മാഷാ അള്ളാഹ്

  • @karnnan8214
    @karnnan8214 Год назад +35

    ന്റെ മോന്റെ ചികിത്സക്ക് ആണെന്ന് പറഞ്ഞിട്ടും ആരും വാങ്ങുന്നില്ല..20 രൂപ അല്ലെ അത് ചിലവാക്കിയെന്ന് വെച്ച് എന്താണ് സംഭവിക്കുക..

  • @hakeemhubzinna8691
    @hakeemhubzinna8691 Год назад +1

    Nadhan Allavarudeyum Paryasngalum Asukangalum Matatitharatte Ameen.

  • @ShareefNP-xz9np
    @ShareefNP-xz9np Год назад +1

    Alhamdulillah aa ummakku allahu deergayousum afiyathum deergayousum nalgi anugrahikkatte allahu ummakkum monum allahu nalla santhosha jeevitham nalgatte

  • @shahumasth3857
    @shahumasth3857 Год назад +11

    In Sha Allah ❤👍

  • @shabeerap7631
    @shabeerap7631 Год назад

    അല്ലാഹു അസുഖത്തെ ഷിഫയാക്കി കൊടുക്കട്ടെ എത്രയും പെട്ടെന്ന് ആമീൻ യാ റബ്ബൽ ആലമീൻ

  • @YT-kc9ji
    @YT-kc9ji Год назад +1

    ഒരു മാതാവിൻറെ സ്നേഹം നോക്കൂ
    ആര് ഒഴിക്കിയാലും മാതാപിതാക്കൾക്ക് മക്കളെ ഒഴിവാക്കാൻ സാധിക്കില്ല

  • @jaseel9066
    @jaseel9066 Год назад

    Ith kandu kannuniranju 😢😢😢
    Kurachu masangalk mumb nattil vannapol ee ummane njn kandirunnu kadalayumayit aa umma makante sikilsak vendi nadakukayaan enn paranjapol njan oru kadala vangi 100 koduthu baki ingal vechho enn paranju appol aa ummak ethrayum budhimutt anubavikunnu enn njan ariyillayirunnu 😢😢 eppo video kandappol kannuniranju 😢😢 allah ummakum makanum hafiyathum aarogyavum nalkanee...ameen

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Год назад +1

    Assalamu💕 Alaikum❤sir❤🇮🇳

  • @ratheeshrramachandran6572
    @ratheeshrramachandran6572 Год назад +1

    നിങ്ങൾ മനുഷ്യനാണ്..... പുള്ളെ ☺️

  • @manikandanmoothedath8038
    @manikandanmoothedath8038 Год назад

    മോന് വേഗം ഭേദമാവട്ടെ. പരീക്ഷണം ഉണ്ടാവും ക്ഷമയോടെ കാത്തിരിക്കുക

  • @INDIA_240
    @INDIA_240 Год назад

    ഭൂമിയിൽ അല്ലേ ഈ കഷ്ട്ടപാടുള്ളൂ ഉമ്മാ. .എല്ലാം ശരിയാകും..😢🤲🤲

  • @kunjolktkl7314
    @kunjolktkl7314 Год назад +1

    പാവം മക്കൾ ക് എധ് സംഭവിച്ചാലും സ്വന്തം മാതാപിതാക്കളുടെ വേദന ആർക്കും ഉണ്ടാവൂല

  • @shanilkumar6441
    @shanilkumar6441 Год назад +1

    പാവം ഉമ്മ ദൈവം രക്ഷിക്കട്ടെ

  • @aslifamilyAyshasalim249
    @aslifamilyAyshasalim249 Год назад +5

    ഈ ഉമ്മാനെ ഞങ്ങളും ബീച്ചിൽ പോയപ്പോ കണ്ടിരുന്നു രാത്രി പാവം... അന്ന് ഞങ്ങള് കടലയൊക്കെ വാങ്ങിയിരുന്നു 😪

  • @a.adinan7817
    @a.adinan7817 Год назад +9

    Masha allah

  • @babuputhiyadathkannur4933
    @babuputhiyadathkannur4933 Год назад

    God bless you ikkaa

  • @KalendarMiya
    @KalendarMiya Месяц назад +1

    Insha
    Allah

  • @abdulkareem-os6jh
    @abdulkareem-os6jh Год назад

    നിങ്ങക്ക് ഒരു ഉപകാരം ചെയ്യാം ആയിരുന്നു ആ ഉമ്മയ്ക്ക് വേണ്ടി ആ ഉമ്മയുടെ Google pay QR code വെക്കാം ആയിരുന്നു എന്നാൽ ആ ഉമ്മാക്ക് ഒരു സഹായം ആയേനെ

  • @shameershameer234
    @shameershameer234 Год назад

    Umma ninghal raksha pedum monte adukam ethrayum pettannu shifayakum

  • @pratheeshks9561
    @pratheeshks9561 Год назад

    Aha ummayude manasu allahu ekkaye manasilaki thannath ummak oru kayithag..ekka oll frds aha monu oru kayithag cheyu plz stay allahu kakumarakate❤❤😢

  • @shamsuthayat8939
    @shamsuthayat8939 Год назад +8

    Allaha bless you

  • @jollysebastian1263
    @jollysebastian1263 Год назад +1

    God bless you Umma 🙏

  • @aboobackerkoya9974
    @aboobackerkoya9974 Год назад

    Umma karayanda ummakk allahu andho oru nanma karuti vechittund.samayamakumbol allahu adu athikkum insha Allha

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад +1

    അൽഹംദുലില്ലാഹ് 🤲🤲

  • @Kumar-cx3pk
    @Kumar-cx3pk Год назад

    ഈ ഉമ്മയെ ദയവായി സഹായിക്കുക നമ്മൾക്കെ ഒത്തു ചേരാം

  • @ramshadpalakkad2972
    @ramshadpalakkad2972 Год назад +7

    Masha alla

  • @yuri.murmansk
    @yuri.murmansk Год назад +17

    Красивое место у океана, солнце, спасибо Хакиму, доброе отношение к людям, сделал подарки🙏🏻☀️

  • @niyasniyas1770
    @niyasniyas1770 Год назад

    അസ്സലാമുഅലൈക്കും മലയാളികളെ ഈ ഉമ്മയെ സഹായം ചെയ്യുക

  • @AhamadAhamad-s8o
    @AhamadAhamad-s8o 4 месяца назад

    PanakaarPaavagalea
    Sahaayikuga🙏

  • @user-wc6tu5hc4b
    @user-wc6tu5hc4b Год назад +1

    God bless you. Great Mother 💕

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 Год назад +16

    ഇത്തരം വീഡിയൊ പോസ്റ്റ് ചെയ്യുമ്പോൾ അവരുടെ ഫോൺ നമ്പറും ബേങ്ക് വിവരങളും കൊടുക്കുവാൻ മറക്കരുത്

  • @thariquebro7153
    @thariquebro7153 Год назад +3

    Allha a monk shifa nalghane Allhaa🤲🤲

  • @riyasriyas3820
    @riyasriyas3820 Год назад +1

    മകന്റെ ചികിൽസക്കാണ്
    എന്ന് പറഞ്ഞിട്ടും
    തിരിഞ്ഞിരിക്കുന്ന
    ആ മനസുണ്ടല്ലോ..

  • @ghgdffrc12
    @ghgdffrc12 Год назад

    Enikk isttam ulla oru വ്ലോഗർ ആണ് ikka

  • @Syed-dx3vd
    @Syed-dx3vd Год назад

    Assalamu alaikum rahmatullahi wa barakathahu bai how is your health

  • @rajeshbabu4427
    @rajeshbabu4427 Год назад +12

    ബുദ്ധി മുട്ടുകളും, വേദനകളും അനുഭവിക്കുന്നവരെ തിരഞ്ഞ് കണ്ടെത്തി കനിവിന്റെ കരുതലും കൈത്താങ്ങുമാവുന്ന നിങ്ങൾക്ക് മുന്നിൽ നമിക്കുന്നു 🙏

  • @bavatp9593
    @bavatp9593 Год назад

    Aa ummakk dheerghayussum aafiyatthum nalkane allah

  • @Jinivarun
    @Jinivarun Год назад +1

    ഇക്ക നന്നായി 👍🥰

  • @arbiyaarbu1437
    @arbiyaarbu1437 Год назад +1

    Tears on my eyes 😔😔my Allah bless you each an everyone 😒

  • @alizainudeen9611
    @alizainudeen9611 Год назад

    Allah sahayikum

  • @alalapy4874
    @alalapy4874 Год назад +11

    ഇക്കാന്റെ subscribers 10രൂപ വെച്ഛ് ഇട്ടാൽ നമ്മക്ക് ഈ ഉമ്മാന്റെ വിഷമങ്ങൾ പരിഹരിക്കാം 🙏

  • @mhd_hisham4488
    @mhd_hisham4488 Год назад +1

    ഞാൻ ആ ഉമ്മയെ കണ്ടു.

  • @yunusyunus7127
    @yunusyunus7127 Год назад +1

    Alhamdhulillah❤

  • @palarakkalsekhar1816
    @palarakkalsekhar1816 Год назад +6

    കഷ്ടത അനുഭവിക്കുന്നവർക് അറിയാം അതിന്റെ വിഷമം 🙏🙏🙏