ബിരിയാണി വിൽക്കുന്ന സഹോദരിയുടെ കഥ കേട്ടാൽ കരഞ്ഞു പോകും | street food kerala

Поделиться
HTML-код
  • Опубликовано: 8 фев 2023

Комментарии • 781

  • @shezinhamza4011
    @shezinhamza4011 Год назад +405

    പ്രതി സന്ധികളിൽ കയർ എടുക്കുന്നവർക്ക് ഈ ചേച്ചി നല്ലൊരു മാതൃക ആണ് 👍🏻👍🏻

    • @rasheedali8706
      @rasheedali8706 Год назад +1

      Kayaredukan thuniumbooyalam daivam samraksikum

    • @georgejacob5179
      @georgejacob5179 Год назад

      Before suicide ask first to community / church door is always open for you.😊😮😂❤

  • @shivam-lr7gw
    @shivam-lr7gw Год назад +148

    ആത്മഹത്യ ചെയ്യാതെയും ശരീരവും മനസും ആർക്കും അടിയറവ് വയ്ക്കാതെ ജീവിക്കാൻ ഒരു തൊഴിൽ കണ്ടെത്തിയ അനിയത്തികുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് ഇങ്ങനെ തന്നെ മുന്നോട്ട് പോകുക ആരുമില്ലെങ്കിലും ദൈവം കൂട്ടിനുണ്ടാവും നല്ലതേ വരു 🙏🙏

  • @vijuam766
    @vijuam766 Год назад +156

    തളരാത്ത പോരാളി..👍ബിഗ്സല്യൂട്ട് സഹോദരി..... 🙏

  • @mrasispalliveed3083
    @mrasispalliveed3083 Год назад +72

    പിന്മാറരുത് നിങ്ങളെ തോൽപിച്ചവരുടെ മുന്നിൽ ജയ്ച്ചു കാണിക്കണം സഹോദരി എത്രയും പെട്ടന്ന് ഒരു കൊച്ചു വീടെന്ന സ്വപ്നം സഭലമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️🌹🌹🌹🌹

  • @sajeevkorani2124
    @sajeevkorani2124 Год назад +382

    ഞങ്ങൾ അവിടെ വരും സഹോദരിയുടെ കയ്യിന്ന് ബിരിയാണി വാങ്ങും....എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

    • @aneesha9288
      @aneesha9288 Год назад +1

      ,

    • @faizelvk8542
      @faizelvk8542 Год назад +16

      ഞാനും ആ വഴി പോകുമ്പോൾ തീർച്ചയായും ആ കടയിൽ കയറി ബിരിയാണി കഴിക്കും തീരുമാനിച്ചു ട്ടാ

    • @jayjinx2591
      @jayjinx2591 Год назад +9

      Place name ???

  • @dileepBro07
    @dileepBro07 Год назад +15

    സഹോദരിക്ക് നല്ലത് വരട്ടെ...... എല്ലാവർക്കും ഒരു മാതൃക ആണ്......... Big salute

  • @sajeevs2054
    @sajeevs2054 Год назад +407

    💯ശതമാനം ഈ ചേച്ചി ക്ക് ഞാൻ ഒരു ബിഗ്‌ സല്യൂട്ട് 🙏🌹👌

    • @enfinsan6485
      @enfinsan6485 Год назад +7

      ഒറ്റപ്പെടലിനെ വേദന നല്ലതുപോലെ എനിക്കറിയാം മുന്നോട്ടു എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചു നിന്ന് ഒരു കാലം നീണ്ട 15 വർഷം 10 വർഷം കരച്ചിൽ അഞ്ചുവർഷം കൊണ്ട് ഞാനും മക്കളും ഹാപ്പി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് തരണം ചെയ്യാനുള്ള ശക്തി ദൈവം തന്നു ഇതുപോലെ എത്ര സ്ത്രീകൾ ഉണ്ടാവും പുറംലോകം അറിയാതെ പോകുന്നവർ👍

    • @babubabu.a8124
      @babubabu.a8124 Год назад +1

      Ottapedalu mathramalla nalla nekkil poyal avalkku nalla oru verumanam undakam

  • @skybridge5253
    @skybridge5253 Год назад +199

    പാവം കുട്ടി🙍🏻‍♂️
    നല്ല ജീവിതം ഉണ്ടാവട്ടെ🙇🏻‍♂️

    • @rokiroki8446
      @rokiroki8446 Год назад +2

      Bro e pavam enna vaku parayaruthu but aarum e logathu pavam ala tru oru just situation Ellam ready aavum Insha allah don’t worry

  • @santhoshkv1915
    @santhoshkv1915 Год назад +53

    ഈ അതിർത്തിയിൽ നിന്നും ഉമിഷക്കു വലിയ salute.നാണം വേണ്ട.എല്ലാവർക്കും ഒരു മാതൃക ആകണം.നല്ല ഒരു ഭാവി ഇനിയുമുണ്ട്. വീട് ദൈവം തരും. 👍👍

  • @tharunkj
    @tharunkj Год назад +92

    പ്രിയ സഹോദരിക്ക് എന്റെ എല്ലാ ആശംസകളും.പ്രതികൂല സാഹചര്യത്തിലും വിദ്യാഭ്യാസം തുടരാനുള്ള മനസിന് അഭിനന്ദനങ്ങൾ.🙏🙏🙏🙏🙏👍👍👍👍👍

  • @subrahmanianc3182
    @subrahmanianc3182 Год назад +21

    പാവങ്ങളെ സപ്പോർട്ടു ചെയ്യുന്ന താങ്കളുടെ മഹാമനസ്ക അഭിനന്ദനീയം .......... ബിഗ് സല്യൂട്ട് .......

  • @satheeshparumala3599
    @satheeshparumala3599 9 месяцев назад +2

    ഈ പെണ്ണിന്റെ Life എല്ലാർക്കും ഒരു പാഠം ആണ്. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @ajayanalokkan7722
    @ajayanalokkan7722 Год назад +105

    പ്രതിസന്ധികളിൽ തളർന്നു പോകുന്നവളല്ല സ്ത്രീ എന്നു ഉമിഷ എന്ന സഹോദരി നമ്മളെ പഠിപ്പിക്കുകയാണ്. ഉമിഷയെ ജനഹൃദയങ്ങളിലേക്ക് എത്തിച്ച ഹക്കിം ഭായ് നിങ്ങൾക്കും ഒരു ബിഗ് സല്യൂട്ട്. ഈ സഹോദരിയുടെ സംരംഭം കേരളം മുഴുവൻ അറിയപ്പെട്ട.

  • @jacobmathew8034
    @jacobmathew8034 Год назад +11

    കൈവിട്ടുപോകാമായിരുന്ന ജീവിതം നിശ്ചയദാർഢ്യം കൊണ്ട് കൈയെത്തീപ്പിടിച്ച സഹോദരിക്ക് ഒരായിരം ആശംസകൾ നേരുന്നു സ്വന്തമായൊരു വീട് എന്ന സ്വപ്നങം എത്രയും വേഗം യാഥാർത്ഥ്യമാകട്ടെ ഇത് സംപ്രേഷണം ചെയ്ത യൂട്യൂബർക്കും അഭിനന്ദനങ്ങൾ

  • @latheeflathu1048
    @latheeflathu1048 Год назад +20

    ചേച്ചി അടിപൊളി....ഇവരെ ഒക്കെ ഉപേക്ഷിച്ചു കളഞ്ഞ അവനൊക്കെ ഇനി ആരെയാണാവോ വേണ്ടത്..... കെട്ടിയോളെ മേനിയിലല്ല, മനസ്സിലാണ് സൗന്ദര്യം വേണ്ടത് എന്നാണ്.... എന്റെ തോന്നൽ... എന്റെ ഭാര്യ എന്റെ ജീവനും ജീവിതവും ആണ്

  • @sureshkumar.a5213
    @sureshkumar.a5213 Год назад +10

    എത്ര പേരുടെ ജിവിതമാണ് നിങ്ങൾ ഞങ്ങളെ കാണിച് തരുന്നത്..... സഹോദരിക്ക് എല്ലാ നൻമകളും നേര്ന്നു..
    ദൈവം രക്ഷിക്കും

  • @anjaly2805
    @anjaly2805 Год назад +15

    Chechi പറഞ്ഞപോലെ ഇനി എന്ത് വരാൻ ആണ് വരാനുള്ളതെല്ലാം വന്നു കഴിഞ്ഞു.. ഇനി ജീവിതത്തിൽ ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ ❤️❤️❤️

  • @subrahmanianmp6509
    @subrahmanianmp6509 Год назад +11

    ജീവിതം ഒന്നേ ഉള്ളൂ. കഷ്ടപ്പാടും പ്രതിസന്ധികളും തരണം ചെയ്തു മുന്നേറുന്ന സഹോദരിക്ക് ബിഗ് സല്യൂട്.

  • @ashrafoasis3373
    @ashrafoasis3373 Год назад +5

    സഹോദരി. ഒരു പ്രാവിശ്യം നിങ്ങൾ എൻ്റെ വണ്ടിയുടെ അടുത്തേക്ക് ബിരിയാണിയും കൊണ്ട് ഓടി വന്നിരുന്നു. തിരക്കിൽ ആയത് കൊണ്ടും വിശാപ്പില്ലതത് കൊണ്ടും അന്ന് വാങ്ങിയില്ല. ഇനി വരുമ്പോ എന്തായാലും വാങ്ങാം. അറിയില്ലായിുന്നു നിങ്ങൾ ലൈഫിൽ struggle ചെയ്യുകയാണെന്ന്. എല്ലാം ശേരിയവും.

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 Год назад +38

    ഒറ്റപ്പെടൽ അത് വല്യ ഒരു അനുഭവം തർക്കമില്ല,,, അനുഭവം ഗുരു..... മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് പോകൂ 🙏🙏🙏🙏

  • @sharafudheensharafu2256
    @sharafudheensharafu2256 Год назад +51

    ചേച്ചി മുന്നോട്ട് തന്നെ പോവുക...
    ഒരു തൊഴിലും മോശമല്ല ജീവിക്കാൻ മാന്യമായ എന്ത് തൊഴിലും ചെയ്യാം...
    വൻ വിജയം ആയിമാരട്ടെ..
    പ്രിയ നാട്ടുകാരെ ഇവരെ വിജയിപ്പിക്കുക...

  • @rajiraghu8472
    @rajiraghu8472 Год назад +45

    എന്താ പറയ്യാ, ഈശ്വരാ. സഹോദരിയുടെ ജീവിതത്തിൽ ഇനിയെങ്കിലും സമാധാനം ഉണ്ടാകട്ടെ 😔

    • @muneerkalithodi2346
      @muneerkalithodi2346 Год назад

      🤲🤲🤲🤲🤲😭😭😭

    • @mohamedthaha1538
      @mohamedthaha1538 Год назад

      Correct...aa kuttikku, 100 ₹ koduthu 1 Biriyaani vaangumpol, ithupole 100 kanakkinu ,Barthaakkanmaar upekshiccha sahodharikalkku...ithupole enthenkilum work cheithu sontham kaalil ninnu Jeevitham kettipadukkuvaanulla aathmadhairyam kittum 👍

    • @jalaludeen5064
      @jalaludeen5064 Год назад

      അങ്ങനെ പോയി

  • @ASH03ASH
    @ASH03ASH Год назад +130

    കല്യാണം കഴിക്കാത്ത പെൺകുട്ടികളോട് ഒരേയൊരു കാര്യം മാത്രമേ പറയാനുള്ളു പഠിച്ച് ഒരു ജോലി ഒക്കെ ആയതിനു ശേഷം മാത്രം കല്യാണം കഴിക്കുക

    • @asishebi1228
      @asishebi1228 Год назад +6

      Ad matre enikkum parayan ullu.

    • @jennajerome4440
      @jennajerome4440 Год назад +2

      Correct.save YOUR money girls

    • @sirajelayi9040
      @sirajelayi9040 Год назад +4

      Mikvaarum നടക്കും...പഠിക്കാൻ കാഷ് വേണം,ഇനി എങ്ങനെ ഓകെ പഠിച്ചാലും ജോലി കിട്ടുമോ അതും വേറെ പ്രയാസം

    • @sirajelayi9040
      @sirajelayi9040 Год назад +2

      ചേച്ചിയെ നല്ല ഇഷ്ട്ടം ആയി,അല്ലാഹ് നന്മ nirakkatte.... ചെയ്യുന്ന ജോലി അത് മോശം ഉള്ള ജോലി ആണേൽ അല്ലെ മോശം ഇത് അധ്വാനിച്ച് ഉണ്ടാക് അല്ലെ നോ മോശം full anargy yaayi തുടരട്ടെ

    • @sirajelayi9040
      @sirajelayi9040 Год назад +2

      ചേച്ചിയെ കണ്ടിട്ട് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തൊണ്..അല്ലാഹ് നന്മ nirakkatte...നല്ല packing

  • @wonderworld3399
    @wonderworld3399 Год назад +9

    സഹോദരിയ്ക്ക് അഭിനന്ദനങ്ങൾ. നല്ലൊരു ജീവിതം ഉണ്ടാവട്ടെ. എന്നെങ്കിലും അത് വഴി വരുമ്പോൾ നേരിൽ കാണാൻ സാധിക്കട്ടെ.

  • @geeyen2023
    @geeyen2023 Год назад +39

    ഹക്കിം ഭായ്ക്കും സഹോദരിക്കും നന്മകൾ നേരുന്നു 👍

  • @sashivengad3800
    @sashivengad3800 Год назад +4

    ഒന്ന് കഴിഞ്ഞാൽ രണ്ടാമത്തെതിന് ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന സഹോദരിമാർ ഈ പെങ്ങളുട്ടിയെ കണ്ടു പഠിക്കണം. സാഹചര്യങ്ങളോട് പടപൊരുതി ജീവിക്കുന്ന ഈ പെങ്ങളുട്ടിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👌👌

  • @ashavasudevan4451
    @ashavasudevan4451 Год назад +65

    മോളെ അഭിമാനം തോന്നുന്നു.
    പ്രതിസന്ധികളെ തരണം ചെയ്തതിന് വലിയ നമസ്കാരം. 🙏
    എന്നും ദൈവം അനുഗ്രഹിക്കട്ടെ.

  • @Linsonmathews
    @Linsonmathews Год назад +82

    Positive energy 😍
    ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️

    • @rafimotiv2762
      @rafimotiv2762 Год назад +1

      👍🙏🙏🙏🌹🌹🌹
      എല്ലായിടത്തും ഉണ്ടല്ലോ 🤩
      God bless you ചേട്ടാ 🤲

  • @anuragashok7176
    @anuragashok7176 Год назад +83

    ആത്മാർത്ഥമായ് ആഗ്രഹിക്കൂ ഇനിയും സ്വപ്നങ്ങൾ കാണൂ.....സർവശക്തനായ പ്രപഞ്ചം കൂടെ നിൽക്കും........🖤

  • @sajeev4267
    @sajeev4267 Год назад +5

    ഉമിഷ ; പേര് പോലെ വ്യത്യസ്തമായ ജീവിതാനുഭവം അവരെ ഒരു പോരാളിയാക്കി. ധീരതയോടെ ജീവിക്കാൻ, തോൽക്കാൻ മനസ്സില്ല എന്നും ജീവിതം ജീവിക്കാനാണെന്നും പരാജയം വിജയത്തിന്റെ ചവിട്ടുപടി ആണെന്നും തിരിച്ചറിഞ്ഞു സമൂഹത്തിനു മുന്നിൽ വിജയിച്ച പെൺകുട്ടി. നമുക്ക് അല്ലെങ്കിൽ നമ്മുടെ സമൂഹത്തിലെ ചില പുരുഷ മേലാളന്മാർ അവരുടെ കാര്യം കഴിഞ്ഞു വലിച്ചെറിഞ്ഞ ജീവിതമാകേണ്ടവൾ. നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ആയിരമായിരം അനുമോദനങ്ങൾ സമർപ്പിക്കുന്നു 👏👏👏👍👍👍👍

  • @sayedmksayedmk5190
    @sayedmksayedmk5190 Год назад +17

    സഹോദരി സല്യൂട്ട് 💪💪💪 നിങ്ങളുടെ സ്വപ്‌നങ്ങൾ സഫലമാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @kannangm8150
    @kannangm8150 Год назад +33

    ദൈവം എന്നും കൂടെയുണ്ടാവും സഹോദരി 🙏🙏

  • @midhunr2979
    @midhunr2979 Год назад +6

    പ്രതികൂല സാഹചര്യത്തിൽ മനസ് തളർന്ന പോകാതെ ജീവിക്കാൻ ശരിയായ മാര്ഗങ്ങള് നോക്കുന്ന സഹോദരി സമൂഹത്തിനെ തന്നെ മാതൃകയാണ് ബിഗ് സല്യൂട്ട്🫡🫡🫡

  • @afnasafnas9600
    @afnasafnas9600 Год назад +49

    എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ 🙏❤️

  • @bigbdeepakp
    @bigbdeepakp Год назад +7

    വല്ലാത്ത ഒരു എനർജി ആണ് ഈ സഹോദരിയുടെ സംസാരത്തിൽ 🙏🏻

  • @shemimoly8656
    @shemimoly8656 Год назад +27

    എന്റെ നാട്ടിലാണ് ഇവർ. ഇവരുടെ ബിരിയാണി ഞാൻ വാങ്ങിയിട്ടുണ്ട്. നല്ല രുചിയുണ്ട്.
    മേപ്പടിയിൽ നിന്ന് വടുവഞ്ചാൽ പോകുന്ന റോഡിലാ( ഊട്ടി road ) മൂപ്പനാട് എന്ന സ്ഥലത്ത്...

    • @gireeshkumar5528
      @gireeshkumar5528 Год назад +1

      മേപ്പാടി ഏത് റൂട്ട് ആണ്, കോഴിക്കോട് നിന്ന് വരുമ്പോൾ

    • @shkf7435
      @shkf7435 Год назад +2

      Chundayil ninn right

  • @vineethvinu3852
    @vineethvinu3852 Год назад +9

    ഇക്കാ ഇങ്ങള് വേറെ ലെവൽ ആണ് ഒരുനാൾ എനിക്കും നിങ്ങളുടെ വീഡിയോസിൽ ചേരണം

  • @nijokongapally4791
    @nijokongapally4791 Год назад +33

    നല്ല ഒരു സാഹോദര്യം 👌🥰

  • @garudavishnu1445
    @garudavishnu1445 Год назад +8

    🥰🥰🥰🥰....1000% സല്യൂട്ട് ചേച്ചി 🙏🙏🙏🙏🙏🙏.ഞാൻ ഈ വീഡിയോ കണ്ട് കയറിയതാ..സർവേശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചി...

    • @lijumon4912
      @lijumon4912 Год назад

      1000% തെറ്റ് 100 %

  • @nkjoseph2410
    @nkjoseph2410 Год назад +15

    ആ പള്ളി, വൈദികൻ ❤️

  • @vinodk812
    @vinodk812 Год назад +56

    നല്ല ആത്മവിശ്വാസമുള്ള ഒരു സഹോദരിയാണ്......ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.....

  • @lakshminarayan1857
    @lakshminarayan1857 Год назад +3

    എല്ലാവരുമുണ്ടായിട്ടും ഉപേക്ഷിക്കപെടുന്ന അവസ്ഥ അത് സഹിക്കാൻ കഴിയില്ല ഇനി സധൈര്യം മുന്നേറുക പുച്ഛം കളിയാക്കൽ അതൊക്കെ പ്ലസ് പോയിന്റ് ആയി കരുതുക 💪

  • @rajanrajan9799
    @rajanrajan9799 Год назад +1

    ഏത് തൊഴിലിനും അതിന്റേതായ മാന്യതയും. അന്തസ്സും ഉണ്ട് സഹോദരി. ആരുടെയും മുൻപിൽ കൈ നീട്ടാതെ കഷ്ടപ്പെട്ട് കാശുണ്ടാക്കി അതിൽ നിന്നൊരു നേരത്തെ ആഹാരം കഴിച്ചാൽ ഒരു ദഹനക്കേടും വരില്ല സഹോദരി. മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടി ജീവിക്കുന്നവർക്ക് സഹോദരി ഒരു മാതൃക ആണ്. അതിൽ ഒരു നാണക്കേടും വിചാരിക്കേണ്ട... ദൈവം താങ്കളെ കാത്തുകൊള്ളട്ടെ...

  • @venugopal2347
    @venugopal2347 Год назад +23

    A big salute to this brave lady..May GOD bless her with a good life 🙏🏻🙏🏻🙏🏻

  • @lachuizna255
    @lachuizna255 Год назад +15

    അൽഹംദുലില്ലാഹ് സന്തോഷം
    മോളെ നീ വിഷമിക്കണ്ട മാനിത
    നിന്നെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🌹🌹🌹🌹

  • @shafimammootty2159
    @shafimammootty2159 Год назад +27

    അടുത്ത വയനാട് ട്രിപ്പിൽ അവിടന്ന് ഫുഡ്‌ കഴിക്കും 😍

  • @shijovarghese9655
    @shijovarghese9655 Год назад +11

    ഞാനും കണ്ടിട്ടുണ്ട്.. പക്ഷേ ബിരിയാണി വാങ്ങിയില്ല. വിഷമം തോന്നുന്നു.. ഇനീ നാട്ടിൽ ലീവിന് പോകുമ്പോൾ തീർച്ചയായും വാങ്ങും 👍.. പാവം സിസ്റ്റർ 🥰. ഇവരെ സഹായിച്ചത് തൊട്ടടുത്ത് ഉള്ള സ്ഥലം st. ജോസഫ് പള്ളി ആയിരിക്കും.വയനാട് വരുമ്പോൾ കാണും ഇപ്പൊ ഇക്കയുടെ വീഡിയോ കണ്ടപ്പോൾ അവരുടെ അനുഭവം കേട്ട പ്പോൾ സങ്കടം 😭. ഒപ്പം അവരുടെ ഈ തീരുമാനം സപ്പോർട്ട് ചെയ്യാൻ തോന്നി 🥰

  • @Mynassmile333
    @Mynassmile333 Год назад +2

    ഇത്ര നല്ല ഭംഗി ഉള്ള ചേച്ചിയെ ആ കാലമാടനു എങ്ങനെ ഉപേക്ഷിക്കാൻ തോന്നി? 😖ഗോഡ് ബ്ലെസ് യു ചേച്ചി 🤩

    • @user-fv2oz2qj3y
      @user-fv2oz2qj3y Год назад +3

      മദ്യം, മയക്കുമരുന്ന്, പുകയില എല്ലാം മനുഷ്യനെ ചെകുത്താൻ ആക്കും. മാനസിക, ശാരീരിക രോഗികൾ. 😷

  • @doyjohn2446
    @doyjohn2446 Год назад +9

    ഈ മകളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sapp1983
    @sapp1983 Год назад +3

    ലഹരി അടിച്ചു പെൺകുട്ടികളെ അനാഥർ ആക്കുന്ന കുറെ താന്തോന്നികൾ! പാവം സഹോദരി ! ഒരു ഭാഗത്ത് സുഖലോലുപരായി കുറെ ജന്മങ്ങൾ ! ഭരണ വർഗ്ഗം ആരായാലും, കഷ്ടപ്പെടുന്ന മനുഷ്യരുടെ വേദനകളിൽ ഒരു സഹായ ഹസ്തവും ഇല്ല ! കയ്യും കാലും ഇട്ടടിച്ച് എങ്ങിനെ ഒക്കെയോ ജീവിക്കുന്നു ! 😓
    ഈ പെങ്ങളെ ഉപേക്ഷിച്ച മരങ്ങോടന് ഇവർ അർഹിക്കുന്നില്ല ! ജീവിത പോരാട്ടത്തിൽ വിജയം വരിച്ച ധീര വനിത ആയി മാറട്ടെ ! 💞

  • @shibiludheenb7450
    @shibiludheenb7450 Год назад

    സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്... പ്രതിസന്ധികളിൽ പതറാതെ മുന്നോട്ട് പോകുന്നത് ആണ് ധൈര്യം ... ആരുടെയും ഔദാര്യത്തിന് നിൽക്കാതെ അധ്വാനിച്ച് കാശുണ്ടാക്കുക... അതാണ് ഏറ്റവും നല്ല കാര്യം... കാശുണ്ടാകുമ്പോൾ നമ്മെ അവഗണിച്ചവരെല്ലാം തിരികെ വരുന്ന ഒരു കാലം വരും....എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ ... ഹഖീം ഇക്കാക്ക് ഒരു ...👍

  • @Kaafir916
    @Kaafir916 Год назад +7

    കുട്ടിക്ക് നല്ലത് വരട്ടേന്ന്
    ആരും പ്രാർത്ഥിക്കേണ്ട…പറ്റുമെങ്കിൽ ബിരിയാണി വാങ്ങിസഹായിക്കുക.

  • @jamsheercm6257
    @jamsheercm6257 Год назад +3

    നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കട്ടെ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കും👍👍

  • @shefeequept2975
    @shefeequept2975 Год назад +12

    കയർ എടുത്തു തൂങ്ങുന്നവരെ ഉമിഷ യെ കണ്ട് പഠിക്കൂ... ❤️❤️❤️❤️

  • @saidalavin3788
    @saidalavin3788 Год назад +1

    പ്രധിസന്തികളിൽ കയറിൽ അഭയം കണ്ടെത്തുന്ന ആളുകൾക്ക് ഈ ചേച്ചി ഒരു പ്രചോദനമാണ് ...

  • @palarakkalsekhar1816
    @palarakkalsekhar1816 Год назад +7

    ദൈവം കുറച്ചുപേരെ ഇങ്ങനെ കഷ്ടപ്പെടുത്തും,,,,,, ഇങ്ങനെ ഒന്നും കഷ്ടപ്പെടുത്തല്ലേ എന്റെ ഈശ്വര 🙏🙏🙏

  • @sumeshvlog8624
    @sumeshvlog8624 Год назад +8

    പാവം ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

  • @subaidasu1939
    @subaidasu1939 Год назад +2

    സങ്കടം തോന്നിപ്പോയി സ്ത്രീകളോട് പുരുഷൻമാർക്ക് എന്ത്യം ആവാലോ മൃഗം പോലെയുള്ള പുരുഷന്റെ കൂടെ ജീവിക്കുന്നതിലും ഭേദം ജോലിയെടുത്ത് ജീവിക്കുന്നതാണ് നല്ലത് പടച്ചവൻ രക്ഷിക്കു എത്രയും പെട്ടെന്ന് ആ മോൾക്കു അവളുടെ കുട്ടികൾ ക്കുംതാമസിക്കാൻ ഒരു വീടുണ്ടാക്കാൻ സാധിക്കട്ടെ

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +2

    പണക്കാരി ആവുമ്പോൾ എല്ലാരും അടുത്ത് കൂടും,,, ഇനി ഒരു ഭർത്താവിനെ സ്വീകരിക്കരുത്,, എല്ലാം മുതൽ എടുക്കാൻ നോക്കി യിരിക്കയാണ്,,, സന്തോഷം ആയിരിക്കുക,,,, ജീവിതം വിജയിക്കും,,, എല്ലാ ആഗ്രഹങ്ങളും സാധിക്കും,, ധൈര്യമായി മുന്നോട്ടു പോകുക,,, ദൈവം കൂടെ ഉണ്ട്,,

  • @fathima20
    @fathima20 Год назад +2

    പാവങ്ങളെ സഹായിക്കുന്ന ചേട്ടായിക്ക് റബ്ബിന്റെ കാവൽ ഉണ്ടാവട്ടെ 🥰♥️

  • @kdp7949
    @kdp7949 Год назад +5

    ജീവിതത്തിൽ ഒരു പാട് വിജയമുണ്ടാവട്ടെ....

  • @sandeepsukumarapilla6122
    @sandeepsukumarapilla6122 Год назад +8

    zero വലിയ ഒരു സംഖ്യയാണ്. ആത്മവിശ്വാസം അതാണ് വലിയ ധനം

  • @asimasim4467
    @asimasim4467 Год назад +17

    ഇങ്ങനെ ഉള്ളവരാണ് ശരിക്കും അതിജീവിത എന്ന വാക്കിന് അർഹത

  • @RaviKumar-yu5ok
    @RaviKumar-yu5ok Год назад +6

    All blessings to this sister,thanks Hakim Bhai for this different video.

  • @das5372
    @das5372 Год назад +2

    പ്രിയപ്പെട്ട സഹോദരിക്ക് എല്ലാ വിധ നന്മകളും നേരുന്നു

  • @chinnammachyskitchen1318
    @chinnammachyskitchen1318 Год назад +2

    ഈ Confidence നഷ്ടപ്പെടാതെ സൂക്ഷിക്കുക.101% വിജയം ഉണ്ടാവും. ഈശ്വരൻ അനുഗ്രഹിക്കും.

  • @Chandala_bhikshuki
    @Chandala_bhikshuki Год назад +4

    Sherikkum Midukki !!!! chettanum nanni parichayapeduthiyathinu

  • @Yamaha-q8y
    @Yamaha-q8y Год назад +6

    God bless her...I wish her all success in life...nallath varum

  • @user-mc-hfwYouTube
    @user-mc-hfwYouTube Год назад +2

    ഉമിഷാ ധൈര്യമായി മുന്നോട്ട് തന്നെ പോവുക നല്ല ഉയർച്ചയിൽ എത്താൻ എന്റെ പ്രാർത്ഥനകൾ ഉണ്ടാകും

  • @vinuvinod902
    @vinuvinod902 Год назад +2

    ഇങ്ങനെ ഒരുപാട് സ്ത്രീകൾ ഉണ്ട് ഈ സമൂഹത്തിൽ അവരെയെല്ലാം കഥ കേട്ടാൽ കരഞ്ഞു പോവുകയല്ല കണ്ണിൽ നിന്നും ചോര വരും

  • @santhoshmavelikara5631
    @santhoshmavelikara5631 Год назад +3

    ആരും ഇല്ലാത്തവർക്ക് ദൈവം കൂടെ ഉണ്ട്.... അത് മതി 🙏🏻🙏🏻🙏🏻🙏🏻

  • @gopalangopalan4813
    @gopalangopalan4813 Год назад +1

    അത്മവിശ്വാസത്തോടെ സധൈര്യം മുന്നേറുക വിജയം ഉറപ്പ്.
    എല്ലാ ഭാവുകങ്ങളും നേരുന്നു. 👍👍👍.

  • @karthik3166
    @karthik3166 Год назад +6

    God bless you sister...🙏♥️

  • @shabeershabeer1498
    @shabeershabeer1498 Год назад +8

    God bless you both 👍

  • @shibikp9008
    @shibikp9008 Год назад +5

    God bless u sister ❤️❤️❤️

  • @vibecorner888
    @vibecorner888 Год назад +2

    Nalla chechi... Iniyum munnott ponam... God bless you.. Chechii♥️

  • @sheroonhakkim1459
    @sheroonhakkim1459 Год назад +7

    All the best wishes ✌️ may God bless you 🙏 ❤️

  • @reemkallingal1120
    @reemkallingal1120 Год назад +6

    no words.God Bless You Dear🤲🙏💖🌷

  • @coconutpunch123
    @coconutpunch123 Год назад +7

    Brave lady. ഇവരൊക്കെ ആണ് ഉരുക്കു വനിതകൾ

  • @kiranak25
    @kiranak25 Год назад +3

    Love u chechi 🥰 .. I respect u..keep going because ur the real...humanity

  • @manojkumarmale3516
    @manojkumarmale3516 Год назад +2

    Manojkumar Doha Qatar
    ജീവിച്ചു കാണിച്ചു കൊടുക്കണം ചേച്ചി
    അങ്ങനെ വേണം 100% ശരിയാണ് അതിന് ബിഗ് സല്യൂട്ട്

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs Год назад +4

    Nigalude vdo ellam super aanu👍

  • @soniatauro6342
    @soniatauro6342 Год назад +2

    God bless you. Praying that you may own a big restaurant very soon.

  • @hareeshprasadam6974
    @hareeshprasadam6974 Год назад +7

    സൂപ്പർ സഹോദരി... എല്ലാ ആശംസകളും.. 👍😍

  • @mediacrop7384
    @mediacrop7384 Год назад +2

    Superheroes come in all forms. Umisha is an inspiration and a hero to women who feel life trapped in such marriages of convenience. Her enthusiasm and positive attitude is amazing.

  • @ranjinikumar3778
    @ranjinikumar3778 Год назад +3

    Super lady v must help such ladies God bless her n grant all her desires to come true

  • @babythomas942
    @babythomas942 Год назад +5

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sajeshkumar9363
    @sajeshkumar9363 Год назад +9

    സൂപ്പർ ❤❤❤സല്യൂട്ട്
    പെൺകുട്ടികളുടെ പേരെന്റ്സ് അറിയാൻ നല്ല വിദ്യാഭ്യാസം... കൊടുത്തു കുഞ്ഞുങ്ങളെ ആത്മവിശ്വാസം ഉള്ളവരാക്കി വളർത്തുക...ബാധ്യത ഒഴിവാക്കി ഭർത്താവിന്റെ അടിമ ആക്കാൻ വിടുന്നതിനു മുൻപ് ചിന്തിക്കുക

    • @Asifaas559
      @Asifaas559 Год назад

      സത്യം മിനിമം ബിരിയാണി ഉണ്ടാക്കാൻ എങ്കിലും പഠിപ്പിക്കണം

  • @BlankSpace1704
    @BlankSpace1704 Год назад +54

    She deserve support. If possible, please share her details to donate for the good cause. Thank you!.

  • @unaispn8705
    @unaispn8705 Год назад +3

    ഇക്കക് ഒരു ലൈക്‌ 🌹🙏.... പാവം കുട്ടി ❤️

  • @ok-ox4bm
    @ok-ox4bm Год назад +7

    പൊളിച്ചു ഇക്ക...ആ പെൺകുട്ടി ലക്ഷ്യത്തിൽ എത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @WriteChords
    @WriteChords Год назад +4

    A brave and courageous sister . All the very best !

  • @saneeshsadanandan9385
    @saneeshsadanandan9385 Год назад +6

    Life ൽ ഒരു വീട് കൊടുക്കൂ ആ സഹോദരിക്ക് സർക്കാരെ..... 👍

  • @vkravikumar2628
    @vkravikumar2628 Год назад +1

    Big salute to this youg lady wish her good luck and more prosperity

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 Год назад +2

    Salam Ikka again a big salute you nd that sister but her courage nd this is called to win a wonderful life but there is a force behind any poor.nd not to fear after struggle there is win.
    And ikka no words what a wonderfull service you are doing. Keep it up nd go head always.

  • @jaseelajamshi
    @jaseelajamshi Год назад +25

    പാവം ചേച്ചി ഉയരങ്ങളിൽ എത്തും തീർച്ച ❤ സ്ഥലം എവിടെ ഇത് നാട്ടിൽ വരുമ്പോൾ പോയിട്ട് ബിരിയാണി വാങ്ങണം

    • @nisammdy7707
      @nisammdy7707 Год назад +1

      Mepady ടൌൺ കഴിഞ്ഞ് മുട്ടിൽ റോഡ് തിരിയുന്ന സ്ഥലത്ത്.... Juction.... മിംസ് road

  • @noushadkareem9653
    @noushadkareem9653 Год назад +4

    🙏 adipoli chechi super. Ekka 🙏🙏🙏🙏🙏🙏

  • @vinod-uq1cf
    @vinod-uq1cf Год назад +1

    ഇക്കാ ഇന്നത്തെ പ്രാർത്ഥനയിൽ ഈ ചേച്ചിക്കും വേണ്ടി 🙏ചേച്ചിയുടെ ആഗ്രഹം എല്ലാം ശരിയാകട്ടെ 🙏🙏

  • @sreefamily2559
    @sreefamily2559 Год назад +1

    നമിക്കുന്നു... 🙏🙏🙏
    ഉയരങ്ങളിൽ എത്തിപ്പെടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ... എല്ലാവിധ നന്മകളും.. 🙏

  • @shashimenon5403
    @shashimenon5403 Год назад +3

    Appreciate the very good work the Street Food channel is doing in highlighting the Herculean efforts of women to take care of their livelihoods, please do keep the good work going brother.