"കഴിച്ചു നോക്കി രുചിയുണ്ടേൽ ഇഷ്ടപെട്ടാൽ പൈസ തന്നാൽ മതി" | street food kerala

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 412

  • @nisamudheennisamu7941
    @nisamudheennisamu7941 Год назад +405

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇവർ കസ്റ്റമേഴ്സിനെ ഡീൽ ചെയ്യുന്ന രീതിയാണ് എപ്പോഴും പുഞ്ചിരിക്കുന്ന മുഖം ഇവരുടെ ബിസിനസ്സിൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഇവരെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തിയ കുടുംബത്തിനും ഐശ്വര്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു

    • @mannabhai2574
      @mannabhai2574 Год назад +3

      ❤❤❤

    • @sebastiankk7425
      @sebastiankk7425 Год назад

      ..

    • @abdulkhader8234
      @abdulkhader8234 Год назад +2

      GOOD

    • @sanjukochi1456
      @sanjukochi1456 Год назад

      The Way They Approach Their Customers Whether Rich,Poor,Big,Small,Surely They Will Succeed. God Bless 💖💖🙏🙏

    • @Praveennair8770
      @Praveennair8770 Год назад

      എത്ര ഇന്നസെന്റ് ആണ് ഇവരുടെ പെരുമാറ്റം spondenious smile 🙏🏻

  • @muhammadyunoosmyunu2898
    @muhammadyunoosmyunu2898 Год назад +275

    എന്റെ മക്കൾ എന്ന് പറഞ്ഞ ആ മനസ്സിന് ഒരു Big Salute... ♥️🙌🏻

    • @rajanpillai3561
      @rajanpillai3561 Год назад

      Makkle makkalatithanne kandemathiyaku avar jeevikkatte adipoliyayi

  • @arjunmurali3054
    @arjunmurali3054 Год назад +94

    കട്ടും, കഞ്ചാവും, പിടിച്ചുപറിയുമായി പോകുന്ന ലോകത്ത് അധ്വാനിച്ചു ജീവിയ്ക്കാൻ ഉള്ള ഉത്സാഹം കാണുമ്പോൾ കണ്ണും, മനസ്സും നിറയുന്നു. കൂടെ നമ്മുടെ മക്കൾ എന്ന് പറഞ്ഞു പരിചയപെടുത്തുമ്പോൾ സമൂഹത്തിനോടുള്ള പ്രതിബദ്ധതയും ഉറപ്പു വരുത്തുന്നു... നന്നായി വരട്ടെ സഹോദരിമാരി.... ഒപ്പം ഇക്കായും 🙏🤲🏻

  • @princedavidqatarblog6343
    @princedavidqatarblog6343 Год назад +160

    എവിടെ ആയാലും ആരുടെ മുന്നിലും തല കുനിക്കാതെ ജീവിക്കുന്ന ഇവരാണ് ഹീറോസ് 👍👍👍♥️

  • @rajiraghu8472
    @rajiraghu8472 Год назад +213

    സ്നേഹവും ആത്മാർത്ഥതയും ഉള്ള സഹോദരികൾ Thanks Hakeem🙏👍

  • @shihabudeennanath3833
    @shihabudeennanath3833 Год назад +44

    🥰🥰 എത്ര നിഷ്കളങ്കമായാണ് ആ സഹോദരിമാർ സംസാരിക്കുന്നത്.
    രുചികരമായ ഭക്ഷണം ഇത്രമേൽ സൗമ്യവും നിറ പുഞ്ചിരിയുമായി വിളമ്പുന്ന ഇവർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🤲🤲

  • @raghunath4063
    @raghunath4063 Год назад +21

    പാവപ്പെട്ടവന്റെ വേദന അറിയുന്ന ആളാണ് നിങ്ങൾ, അത് പൊതു ജനത്തെ അറിയിക്കുന്നതിന് ഒരുപാടു നന്ദി 🙏🙏🙏🙏

  • @ASH03ASH
    @ASH03ASH Год назад +162

    Food ന്റെ കൂടെ സ്നേഹവും ❤
    മുണ്ടൂർ 🔥🔥🔥

    • @pattathilsasikumar1391
      @pattathilsasikumar1391 Год назад +1

      Is it Palakkad Mundur or is it in Trichur
      Please reply

    • @ASH03ASH
      @ASH03ASH Год назад +1

      @@pattathilsasikumar1391 palakkad

  • @sajeevjoseph5773
    @sajeevjoseph5773 Год назад +59

    തിരക്ക് കാരണം ഒത്തിരി നാൾ കൂടിയാണ് വീഡിയോ കണ്ടത്. ഇഷ്ട്ടപ്പെട്ടു ആ സഹോദരിമാരെയും അവരുടെ ഇടപെടലും. നന്മകൾ നേരുന്നു ആ സഹോദരിമാർക്കും പ്രിയപ്പെട്ട ബ്രോക്കും 🌹🌹🌹❤❤

  • @shajichekkiyil
    @shajichekkiyil Год назад +27

    പലഹാരം സൂപ്പർ, ചെറിയ സംരഭം ആണെങ്കിലും, അവർ കുട്ടികളോട് കാണിക്കുന്ന സഹാനുഭൂതി എടുത്ത് പറയേണ്ടത് ആണ്. പിന്നെ ഇങ്ങനെയുള്ളവരുമായി താങ്കളുടെ ആശയ വിനിമയം ആണ് ഈ പ്രോഗ്രാമിൻ്റെ ഹൈലൈറ്റ്🥰

  • @naseerkalarikkalnaseer7513
    @naseerkalarikkalnaseer7513 Год назад +86

    സഹോദരിമാരുടെ സംരംഭം വൻ വിജയമാകട്ടെ 💙

    • @syamamenon6101
      @syamamenon6101 Год назад

      ദൈവം അനുഗ്രഹിക്കട്ടെ. Vann വിജയമായി maaratte

  • @akrealestate101
    @akrealestate101 Год назад +35

    കഴിച്ചു നോക്കേണ്ട കാര്യം ഇല്ല... കാണുമ്പോൾ തന്നെ അറിയാം പൊളി രുചി ആയിരിക്കും... 👍👍👍👍കൈപുണ്യം 🙏🙏🙏

  • @adhikanav-family
    @adhikanav-family Год назад +29

    ചങ്ങാതിമാരുടെ കടവിഭവങ്ങൾ അടിപൊളി 🤝കണ്ടിട്ട് കൊതിആകുന്നു തിന്നാൻ പഴംപൊഴി 🤝🤝അതുവഴി പോകുമ്പോൾ ഒന്ന് കയറും ഉറപ്പ് 👍

  • @veenapayyanur947
    @veenapayyanur947 Год назад +18

    ചേച്ചിടെ സംസാരം വളരെ ഇഷ്പ്പെട്ട് നല്ല ഒരു സ്‌നേഹം

  • @rijesht3615
    @rijesht3615 Год назад +11

    ദൈവം ഈ സഹോദരിമാരെ ഉയർച്ചയിൽ എത്തിക്കട്ടെ 🙏🏼🙏🏼

  • @thanguvava4351
    @thanguvava4351 Год назад +14

    Hardworkers ആണ് രണ്ടു പേരും.. ഞങ്ങളുടെ വീടിനു അടുത്ത് ഉള്ള ഹോട്ടലിൽ ആണ് ഇവർ നിന്നത് ആദ്യം .. ദൈവം അനുഗ്രഹിക്കട്ടെ 🥰..

  • @sharafudheensharafu2256
    @sharafudheensharafu2256 Год назад +7

    സഹോദരിമരുടെ ഈ സംരംഭം വൻ ഹിറ്റായി മാറട്ടെ..
    പ്രിയപ്പെട്ട സഹോദരങ്ങളെ 500 600 എല്ലാം കൊടുത്ത് അൽഫഹം ബ്രോസ്റ്റ് എല്ലാം കഴിക്കുന്ന കൂട്ടത്തിൽ നമ്മുടെ പഴയ കാല അനുഭൂതിഗൾ ആസ്വതിക്കാൻ മറക്കരുത്...

  • @4pp_2024
    @4pp_2024 Год назад +10

    പാവങ്ങൾ ... വിജയിക്കട്ടെ ഈ സംരഭം🌹 Hakeem thankyou

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ Год назад +30

    തട്ടിപ്പില്ല. തരികിട യില്ല. ആളുകളെ പറ്റിക്കുന്നില്ല.. ചത്ത കോഴികളില്ല....... സുഹൃത്തുകളുടെ നമ്മുടെ സഹോദരിമാരുടെ ഈ സംരഭം അവർക്കു വേണ്ട സാമ്പത്തിക ഉന്നമനത്തിനു തകട്ടെ.. ആശംസകൾ ..

  • @PeterMDavid
    @PeterMDavid Год назад +19

    ആ സഹോദരികളെ 🙏🏻ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @niyazkothiyil3187
    @niyazkothiyil3187 Год назад +17

    ദൈവം അനുഗ്രഹിക്കട്ടെ ജോലി ചെയ്‌തു ജീവിക്കുന്നത് വളരെ നല്ലത് ബിഗ് സല്യൂട്ട് 🤲🤲🤲

  • @im_a_traveler_85
    @im_a_traveler_85 Год назад +4

    ഇക്കാന്റെ വീഡിയോയിൽ ഇത്രയും ചിരിച്ചു സംസാരിക്കുന്ന ഒരു വീഡിയോ കണ്ടത് ആദ്യമാണ് ആ ചേച്ചിയെ.... ആ ചേച്ചിയുടെ വർത്താനവും ചിരിയും കണ്ടാൽ തന്നെ ഒരു രസം അതുതന്നെ മതി....

  • @sandeeP-ev5cn
    @sandeeP-ev5cn Год назад +5

    ഞാൻ കഴിച്ചിട്ടുണ്ട് ഇവിടെ നിന്നും. നല്ല ടേസ്റ്റ് ഉണ്ട് ❣️❣️.. നല്ല ആത്മാർത്ഥ തയോടെയാണ് അവർ എല്ലാം ഉണ്ടാക്കുന്നത്

  • @mahshoomcherukunnummal7585
    @mahshoomcherukunnummal7585 Год назад +22

    നിങ്ങളുടെ സംരമ്പം വൻ വിജയമാവട്ടെ

  • @fai3km344
    @fai3km344 Год назад +23

    ഇതൊക്കയാണ് പ്രോൽസാഹിപ്പിക്കേണ്ടത്❤️❤️❤️

  • @nadanfoodi333
    @nadanfoodi333 Год назад +21

    Ikka വടക്കഞ്ചേരി ചേർപ്പുഷ്പ്പം സുകുളിന്റ അവിടെ നെയ്റ്റ് ഒരു അഷറഫ് ഇക്കാന്റെ എണ്ണക്കടി കട ഉണ്ട് സൂപ്പർ ആണ് അവിടത്തെ ചട്ടിണിയും ✨️

  • @shobinaugustine1924
    @shobinaugustine1924 Год назад +57

    ഹൃദയത്തിൽ നൻമയുള്ള സഞ്ചാരി

    • @shibuthambai1282
      @shibuthambai1282 Год назад

      സൂപ്പറായിട്ടുണ്ട്

  • @rajeshraju2213
    @rajeshraju2213 Год назад +100

    മക്കൾ. എന്ന്. ഇപ്പോൾ. ആര്. പറയു൦.. ചവിട്ടി. ഓടിക്കുന്ന. ആൾക്കാർ. 👍👍👍👍👍👍

    • @rajiraghu8472
      @rajiraghu8472 Год назад +1

      👍

    • @geetharajan3461
      @geetharajan3461 Год назад +1

      👍👍👍❤️❤️❤️നന്നായി ഇരിക്കട്ടെ

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 Год назад +26

    എല്ലാവരും പ്രാർത്ഥിക്കുക, സഹോദരിമാരുടെ സംരംഭം വിജയിക്കട്ടെ 🤲🤲

  • @shaliniomana6295
    @shaliniomana6295 Год назад +19

    Food കണ്ടാൽ തന്നെ അറിയാം 👌👌👌👌👌👌👌with ❤

    • @muhammedcp8689
      @muhammedcp8689 Год назад

      Yes kandaal thanne manassilaagum nalla food thanneaayirikkum

  • @lakshmankarimath5356
    @lakshmankarimath5356 Год назад +7

    മറ്റുള്ളവർക്ക് പ്രചോധനമാകും വിധം വിജയിക്കട്ടെ 🌹🌹

  • @kl10.59
    @kl10.59 Год назад +5

    വിജയിക്കട്ടെ,,, cutomer ഡീലിങ് തന്നെ ആണ് ഏതൊരു സംരബത്തിന്റെയും വിജയം

  • @sreefamily2559
    @sreefamily2559 Год назад +55

    ഞാൻ പോയിട്ടുണ്ട്... നല്ല ഭക്ഷണമാണ്... 🥰

  • @sayedaliennesennes8778
    @sayedaliennesennes8778 Год назад +6

    ഇത്രയും തുറന്ന മനസ്സോടെ ഇവർ കച്ചവടം ചെയ്താൽ 100%വിജയം ഉറപ്പ് 👍

  • @Butter-files
    @Butter-files Год назад +5

    അങ്ങനെ ഇക്കയുടെ വിഡിയോയിൽ ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ പഠിച്ച സ്കൂളും സർ മാരെയും കാണാൻ പറ്റി ഒരുപാട് സന്തോഷം 🥰🥰 ഒപ്പം നല്ല foodum

  • @rajeevsreekumar6061
    @rajeevsreekumar6061 Год назад +2

    കാണുമ്പോൾ തന്നെ കൊതിയാവുന്നൂ... ഇത് വിജയം തന്നെ ഒരു സംശയോം ഇല്ല..... ആശംസകൾ...

  • @sumesht5394
    @sumesht5394 Год назад +3

    രണ്ടു ചങ്ങാതികളും super 🌹🌹🌹🌹

  • @dearaji1
    @dearaji1 Год назад

    ആ സഹോദരിയെ എനിക്കങ്ങു ഇഷ്ട്ടായി... മനസ്സ് നിറഞ്ഞ സംസാരം... " മക്കൾ " എന്ന് മറ്റുള്ള കുട്ടികളെ വിളിക്കണമെങ്കിൽ ഉള്ളിൽ കളർപ്പില്ലാത്ത സ്നേഹവും മനസ്സിന് വൃത്തിയും വേണം... സഹോദരിക്ക് അത് വേണ്ടുവോളം ഉണ്ട്... ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👌👌👌

  • @sureshck8324
    @sureshck8324 Год назад +4

    Aareyum...kothipikkunna vaichaturyam athupole aareyum kothipikunna palahaarangal ningal polikkum.😘😘😘

  • @ഒറ്റയാൻ-ധ1ശ
    @ഒറ്റയാൻ-ധ1ശ Год назад +13

    നല്ല ഇടപെടൽ മാന്യമായ സംസാരം... ചിരിച്ച മുഖം. കസ്റ്റമർ ആണ് രാജാവ് എന്ന് മനസിലാക്കിയാൽ വിജയം തീർച്ച.

  • @dreamworld...1534
    @dreamworld...1534 Год назад +5

    ഞങ്ങളുടെ മക്കളാണ്...❤

  • @reemkallingal1120
    @reemkallingal1120 Год назад +5

    Makkalku vendiya kada 💖 evare parichayapeduthyathinu Oru Big Salute Hakkeem 🙏💚💙🌷

  • @Musthafamch24
    @Musthafamch24 Год назад +3

    👍 ൈദവം അനുഗ്രഹിക്കട്ടെ ഈ സഹോദരിമാരെ

  • @jack24jack29
    @jack24jack29 Год назад +1

    ഇവിടെ പറയാൻ പാടില്ലാത്ത ഒരു കാര്യമാണ് എന്നാലും പറഞ്ഞു പോവുകയാണ് ചേച്ചിയുടെ ഹസ്ബന്റിന്റെ ഒരു ഭാഗ്യമേ അസൂയ തോന്നും

  • @sathyahomes2382
    @sathyahomes2382 Год назад +2

    ഇക്കാ ങ്ങള് അവിടെ കേറിയില്ലേ ? ഇനി അവർക്ക് ഐശ്വര്യം തന്നെയായിരിക്കും.
    അവർക്ക് അതിനുള്ള അർഹതയുമുണ്ട്.
    സഹോദരിമാർക്ക് അഭിനന്ദനം .

  • @georgevp5623
    @georgevp5623 Год назад +3

    ഈ സംരംഭം വിജയിക്കട്ടെ ആശംസകൾ

  • @udayabanucp7833
    @udayabanucp7833 Год назад +6

    നമ്മുടെ മക്കൾ 👏🏻👏🏻🙏🏻🙏🏻❤❤ great

  • @abdussamad7880
    @abdussamad7880 Год назад +1

    നല്ലസ്‌നേഹമുള്ള ചേച്ചിമാർ ഇവരുടെ ബിസിനസ് നല്ലനിലയിൽ മുന്നോട്ട് പോകട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു

  • @0faizi
    @0faizi Год назад +7

    Adipoli😍😍😍😍😍😍🤗😍🤗😍❣️❣️😋❣️😋😋😋😋😋😋😋😋😋👌 സ്നേഹമുള്ള തട്ടുകട

  • @kdp1997
    @kdp1997 Год назад +8

    അവരുടെ പെരുമാറ്റം നന്നായിട്ടുണ്ട് 👍👍

  • @abhilashkerala2.0
    @abhilashkerala2.0 Год назад +4

    Good friends
    Good snacks.
    Kandittu kazhikkan thonunnu
    Chechi super ayittu samsarikunnu movie I'll chance kittattee.
    Wow😋😋😋

  • @sureshnair2393
    @sureshnair2393 Год назад +10

    Really nice way of presentation with good communication. Thanks waiting for more videos

  • @ananyaannu2722
    @ananyaannu2722 Год назад +2

    Ende sontham chechi mar with my school compund 🥰🥰

  • @shareef1044
    @shareef1044 Год назад +13

    അടിപൊളി,, നല്ല, കച്ചവടം നടക്കെട്ടെ
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍🤲🤲🤲

  • @meenusworld1019
    @meenusworld1019 Год назад +6

    വൻ മരങ്ങൾ ആകട്ടെ ഈ ചേച്ചിമാർ 🙏🏼❤️🥰🌹

    • @prasannamp7420
      @prasannamp7420 Год назад

      Sisters super thangal support very good god bless all

  • @sunandks
    @sunandks Год назад +4

    Confidence 🔥. Ee manushyar engane tholkan anu...

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Год назад +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @firosa7830
    @firosa7830 Год назад +3

    Ikka nan poyitund chaya kadi super aane ulli pokavada polichu

  • @subrahmanyanpilla5343
    @subrahmanyanpilla5343 6 месяцев назад

    Ingheru. .....poli. ആണ്. Aa . സഹോദരിമാരും. Poli. ആണ്. Njanghal. കൂടെ. ഉണ്ട്

  • @rajitheshthekkedath6096
    @rajitheshthekkedath6096 Год назад +2

    All the best സഹോദരിമാരെ 🥰🥰

  • @appu2589
    @appu2589 Год назад +3

    അടിപൊളി ഐറ്റംസ്👍🏼👍🏼👍🏼❤️❤️❤️💚💚💚

  • @abdularif6911
    @abdularif6911 7 месяцев назад +1

    നല്ല സ്വഭാവത്തിന് ഉടമ🤝🤲🙏

  • @josephignasious7768
    @josephignasious7768 Год назад +2

    Njan palakkad pokunnundu. Thanks for your video.

  • @neelakantansekhar2701
    @neelakantansekhar2701 Год назад +1

    The confidence level of both the ladies are amazing. Best wishes to them

  • @radhakrishnank9901
    @radhakrishnank9901 Год назад +1

    നിഷ്കളങ്കമായ സഹോദരിമാർ വിജയിക്കട്ടെ

  • @sivapriya6870
    @sivapriya6870 Год назад +4

    പാലക്കാടിലെ മിക്കവരും നിഷ്കളങ്കരാണ് 🙂

  • @kathoosworld6715
    @kathoosworld6715 Год назад +2

    മനസ്സ് നിറഞ്ഞു ❤

  • @mannabhai2574
    @mannabhai2574 Год назад +5

    Kandithu kothiyakunnu ❤❤❤

  • @najimhabeeb8976
    @najimhabeeb8976 Год назад

    ഇവരുടെ ഈ ചെറു കച്ചവടം നല്ല രീതിയിൽ വളർന്ന് രണ്ടു കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും സമ്പത്തും പടച്ചോൻ നൽകി അനുഗ്രഹിക്കട്ടെ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @satheesankollam4981
    @satheesankollam4981 Год назад

    സഹോദരി മാർക്ക്‌ ബിഗ്സല്യൂട് 👍🙏🏻🙏🏻

  • @jagadevann8942
    @jagadevann8942 Год назад +1

    Appriciatng dear sisters...

  • @manojmanu8092
    @manojmanu8092 Год назад +5

    ചെങ്ങായിച്ചികൾ 😄😄👍👍👌👌

  • @Testyvloggershiblie
    @Testyvloggershiblie Год назад +4

    ആരാധകരെ ശാന്തരാകുവിൻ 🤤🤤🤤🤤🤤🤤🤤😀

  • @shemi2202
    @shemi2202 Год назад

    തന്റെ product ന്റെ കോൺഫിഡന്റ് 👍🏻👍🏻👍🏻👍🏻👍🏻

  • @jithindas4542
    @jithindas4542 Год назад

    Ee nishakalangatha ulla aluakale thirangje kandupidikanalo ikka... Ikka poli....

  • @muhammednaufels8523
    @muhammednaufels8523 Год назад +5

    നല്ല സഹോദരിമാർ...
    അധ്വാനിക്കുന്ന 👍🏻👍🏻👍🏻
    Al d bst
    സംരംഭം നല്ല വിജയത്തിൽ എത്തട്ടെ

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Год назад

    സഹോദരിമാർക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...😍😍👏🏼

  • @kiranchandran1994
    @kiranchandran1994 Год назад +1

    Nammde naadu veedu fooding.... serikkum missing😥😥😥 Paralikkaaran.. currently from bahrain

  • @pratheeshkannan9548
    @pratheeshkannan9548 Год назад +1

    Sneham ollayidathale ekka ruchiyum manavum okke ondavuka..ekka athu kandathi kanikunathilanu ekkante vijayam 🥰🥰

  • @hakeemmuhammad710
    @hakeemmuhammad710 Год назад

    Achoooda പാവങ്ങൾ നന്നായി വരട്ടെ

  • @balakrishnannambiar8717
    @balakrishnannambiar8717 Год назад +3

    Poor girls. Every body must help them🙏🙏🙏

  • @jayakumarpk7528
    @jayakumarpk7528 Год назад +2

    എല്ലാ ആശംസകളും 👍👍👍

  • @babumanicken5954
    @babumanicken5954 Год назад +1

    Very rarely we get organic and hygienic food in roadside this is one of the great stall at Mundoor road in Palakkad (opposite Mundoor higher secondary school) heartily thanks 💐 for the wonderful and my great sister's 🙏

  • @sivaprasad947
    @sivaprasad947 Год назад

    നന്നായി വളരട്ടെ എന്നും എൻ്റെ ആശംസകൾ

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Год назад +1

    നല്ലവർ. നന്മ വരട്ടേ.

  • @radeeshrichu3796
    @radeeshrichu3796 Год назад

    Nalla sneham niranja manassinu udamakal randu chechimar 😍👍

  • @jsjs6691
    @jsjs6691 Год назад +9

    Super 👍

  • @rageshcr9931
    @rageshcr9931 Год назад

    Chechi nammude full support

  • @chinnuseva3250
    @chinnuseva3250 Год назад +1

    Nammudea nattil ulla hotel muthalimar kandu padikkatte EVAREA... GOD BLESS U SISTER'S 🌹🌹🌹🌹🌹🌹🌹

  • @udayabanucp7833
    @udayabanucp7833 Год назад +3

    Promote such people 👏🏻👏🏻 good initiative

  • @chandranpadalikunnumel469
    @chandranpadalikunnumel469 Год назад +4

    നിഷ്കളങ്കമായ സംസാരം അത് വളരെ ഇഷ്ടപ്പെട്ടു

  • @pravikm9391
    @pravikm9391 Год назад

    Chechimar polichu confidence ❤

  • @ansarnazeer1631
    @ansarnazeer1631 Год назад +5

    Mashaallaha 👍🏻👌

  • @sajithadas378
    @sajithadas378 Год назад +1

    👍👍👍ആണ് ചേച്ചി

  • @gireeshgireesh3028
    @gireeshgireesh3028 Год назад

    Kandal.thanne ariyam super..

  • @rajkumarpadmanabhan2937
    @rajkumarpadmanabhan2937 Год назад +1

    Kothippichu.
    All the best.

  • @vinuvinu1578
    @vinuvinu1578 Год назад +2

    ആരാധകരേ ശാന്തരാകുവിൻ .......

  • @sanalsince9945
    @sanalsince9945 Год назад +1

    Engane ullavare support cheyenam❣️

  • @123sethunath
    @123sethunath Год назад +1

    ഇതും പൊളിച്ചു 👌👌👌

  • @babuchellppan988
    @babuchellppan988 Год назад +2

    Super food Nalla oru video