ഇനി ദിവ്യക്ക് കാരാഗ്രഹവാസം ഇത് സുരേഷ് ഗോപി പവർ.

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 805

  • @sivanpillai8914
    @sivanpillai8914 Месяц назад +177

    ഒരു സത്യസന്ധ്യമായ ചർച്ച, ശരിയാണ്, സുരേഷ് ഗോപി ഇടപെട്ടത് കൊണ്ടു മാത്രം ആണ് cpm ഉണർന്നത്, നന്ദി എംപി സാർ ❤

  • @mohansarangii9393
    @mohansarangii9393 Месяц назад +302

    സുരേഷ് ഗോപിസാർ
    വിളിക്കാതെ വന്ന ഈ കാലത്തിയെ വേണ്ട ശിഷ കൊടുക്കാനുള്ള നിയമ നടപടി ഉണ്ടാകണെ

    • @rajakumarannair8977
      @rajakumarannair8977 Месяц назад +5

      ഓ പിന്നെ ഇവൻ ഇപ്പോ ഒണ്ടാക്കും..... BJP + CPM ..... മച്ചാ മച്ചാ.....

    • @MohananPkv
      @MohananPkv Месяц назад +1

      ജില്ലാ കളക്ടർ വിളിച്ചിട്ടാണ് എത്തിയത്

    • @Ysubin
      @Ysubin Месяц назад

      അതിന് ഇവിടെ നിയമവും കോടതിയും ഉണ്ട്...ഷിറ്റ് ഗോപി അല്ല മൈരെ കോടതി

    • @shankarann2632
      @shankarann2632 Месяц назад +1

      എവിടെ

    • @chenapuramlakshmynarayanan421
      @chenapuramlakshmynarayanan421 Месяц назад +2

      How can a channel likr Asianet behave in an irresponsible manner by broadcasting wrong news about Naveen Babu ?

  • @thanalrs9740
    @thanalrs9740 Месяц назад +222

    സർ ഈ കേസ് കാര്യമായി തന്നെ അന്വേഷിപ്പിക്കണേ. ആ കൊലപാതകിയെ വെറുതെ വിടരുതേ. 🙏

    • @sureshps.2157
      @sureshps.2157 26 дней назад

      ഗോപിസാർ ഈ കേസ് CBI ക്ക് വിടണേ

    • @thambyjacob8797
      @thambyjacob8797 24 дня назад

      🙏

  • @shinuprasad-zp2zp
    @shinuprasad-zp2zp Месяц назад +125

    സത്യം ആരും പറയാത്ത കാര്യം ആണ് നിങ്ങൾ പറഞ്ഞത്

  • @Vimala435
    @Vimala435 Месяц назад +64

    സുരേഷ് ഗോപി ചേട്ടൻ ഇടപെട്ടാ മതിന്ന് ഞാൻ നോക്കി ഇരിക്കുകയായിരുന്നു'സത്യം തെളിയണം.സുരേഷ് ഗോപി ചേട്ടാ Thanks

    • @lillijoseph5835
      @lillijoseph5835 Месяц назад

      സാറേ സുരേഷ് ഗോപി സാറേ നിരപരാധികൾ ക്രൂശിക്കപ്പെടുന്നു. കുറ്റവാളികൾ സംരക്ഷിക്കുന്നു ഇതെന്താണ് കേരളം

    • @majithamaji6863
      @majithamaji6863 Месяц назад

      😊😊😊😊😮😊

    • @SOUDAMMAV
      @SOUDAMMAV 21 день назад

      divya alla velichamillathaval murachi

    • @SOUDAMMAV
      @SOUDAMMAV 21 день назад

      😮😮😮😮😮

  • @pankajsuresh7294
    @pankajsuresh7294 Месяц назад +33

    നിങ്ങൾ പറഞ്ഞത് ആണ് ശരി ചാനലുകാരെ ജനങ്ങൾ റോഡിൽ നേരിടാൻ തുടങ്ങണം

  • @anilaanila142
    @anilaanila142 Месяц назад +265

    സുരേഷ് ഗോപി സാർ ഇവളെ വെറുതെ വിടരുത് 🙏

  • @SoumyaDeepu-ei6hd
    @SoumyaDeepu-ei6hd Месяц назад +33

    ശെരിക്കും ഇത് സത്യം ആണ്. മാധ്യമ.. ഒത്തിരി ശ്രെദ്ധിക്കുക വേണം

  • @SheelaChandran-z7h
    @SheelaChandran-z7h 29 дней назад +25

    സുരേഷ് ഗോപി സർ സത്യം വെളിച്ചത്ത് കൊണ്ടു വരണം. അങ്ങ് നീണാൾ വാഴട്ടെ 🙏❤

    • @gopipulikkal4009
      @gopipulikkal4009 12 дней назад

      കള്ള അടിമ, കമ്മികൾ വെള്ളം കുടിക്കും, ആ, മനുഷ്യൻ ന് നീതി കിട്ടണം, അതുകൊണ്ട്, തക്കതായ, നടപടി ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു,

  • @SureshKumar-zb3yd
    @SureshKumar-zb3yd 20 дней назад +3

    Very good Information well Done.

  • @jeenab6107
    @jeenab6107 Месяц назад +94

    രാഷ്ട്രീയം കൊണ്ട് സാധാരണക്കാരുടെ കുടുംബം അനാഥയാകുന്നു.

  • @UshaJayachandran-yy8tq
    @UshaJayachandran-yy8tq Месяц назад +81

    ഇവളേ വെറുതെ വിടരുത്. രണ്ടു പെൺ കുഞ്ഞുങ്ങൾ.........

  • @BabuModa-q6x
    @BabuModa-q6x Месяц назад +36

    നവീൻ ബാബു സാറിന്റെ കുടുംബത്തിന് നീതി കൊടുക്കണം

  • @geetharavi7845
    @geetharavi7845 Месяц назад +59

    സുരേഷ് സാർ ഭരിക്കുന്ന കാലം വരെ സത്യസന്ധമായി ഭരിക്കുക പാവങ്ങളായ മനുഷ്യർ ക്രൂശിക്കപെടരുത് സാർ നന്ദി

  • @joicejoseph-rs5ne
    @joicejoseph-rs5ne 21 день назад +8

    സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼

  • @MadhavP-q6b
    @MadhavP-q6b 28 дней назад +10

    സർ പുറത്ത് കൊണ്ട് വരണം സത്യം🙏🙏🙏🙏🙏🙏

  • @tomythomas5541
    @tomythomas5541 Месяц назад +73

    Big salute suresh gopi

  • @gamerkingar7504
    @gamerkingar7504 Месяц назад +127

    ഇത് ആത്മഹത്യ ആവാൻ ഇടയില്ല . ഇത് ഒരു കൊലപാതകമാണോ എന്ന് കേന്ദ്ര ഏജൻസി അന്വേഷിച് സത്യം വെളിച്ചത്തു കൊണ്ടുവരണം

    • @manojkerala7900
      @manojkerala7900 Месяц назад

      Yes he boarded tain to house the how he will return and will suicide? ?

    • @prabhasoman5184
      @prabhasoman5184 Месяц назад +6

      സത്യം ആണ്

    • @varujosem
      @varujosem Месяц назад

      Murder aanu.. Divya oru tool mathram..

    • @Akv229
      @Akv229 Месяц назад

      Satyam

  • @MiniMinibiju-uj6mb
    @MiniMinibiju-uj6mb Месяц назад +23

    സുരേഷ് സാർ ഈ കേസ് മുന്നോട്ട് തന്നെ പോകണം ഇടക്ക് വെച്ച് നിർത്തരുത് ഇതിന് നീതി കിട്ടണം 🙏🙏🙏

  • @nvsworldchallenge9463
    @nvsworldchallenge9463 Месяц назад +49

    ഓരോ ആത്മഹത്യയും സമൂഹം
    നടത്തുന്ന കൊലപാതകമാണ്
    ഇതിൽ മാദ്ധ്യമങ്ങൾ മുതൽ
    പി.പി ദിവ്യ. പമ്പിനപേക്ഷിച്ചവൻ
    എല്ലാവരും പ്രതികളാണ് ശരിയായ
    അന്വേഷണത്തിലൂടെ അഴിയെണ്ണ ട്ടെ

  • @syamalamohandas9441
    @syamalamohandas9441 28 дней назад +6

    Navin sir ന്റെ face കാണുബോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല സത്യം പുറത്തു കൊണ്ടുവരണം

  • @georgeukken2626
    @georgeukken2626 Месяц назад +30

    സുരേഷ് ഗോപി സാർ ഇവളെ വെറുതെ വിടരുത് ...

  • @gopinathanchandran2944
    @gopinathanchandran2944 Месяц назад +56

    വാർത്തകൊടുത്ത പത്രക്കാരെ ജനം നേരിടണം ഈ അനാവശ്യ വാർത്ത കൊടുത്തവരെ

    • @Akv229
      @Akv229 Месяц назад

      Aaa chanalinete office il kayari niranganam janam

  • @sudarsananunni4874
    @sudarsananunni4874 Месяц назад +78

    ഇനി സുരേഷ്ഗോപി നോക്കിക്കൊള്ളും.

  • @arunaroy-u2y
    @arunaroy-u2y Месяц назад +14

    ബിജെപി ഇടപെട്ട് സിബിഐ അന്വേഷണം കൊണ്ടു വരണം

  • @rajendrankunjilan3670
    @rajendrankunjilan3670 Месяц назад +50

    പത്രകാരും പ്രതികൾ തന്നെ 🎉

  • @RajendraNanu-k7z
    @RajendraNanu-k7z Месяц назад +29

    SG സാർ വേണ്ട കാര്യം ചെയ്തു കൊടുക്കണം ആ കുടുബത്തിന് നീതി കിട്ടണം

  • @rajendrankunjilan3670
    @rajendrankunjilan3670 Месяц назад +51

    ഈ മാപ്രകൾ ,,,,,,,, കൾ ഒന്നും അറിയാതെ വാർത്തകൾ പടച്ചുവിടുന്നു,,,,,, കഷ്ട്ടം ഒരു നല്ലവന്റെ ജീവൻ കളഞ്ഞു

  • @sasikumarsarovaram7970
    @sasikumarsarovaram7970 Месяц назад +42

    കൊടുത്ത ഉദ്യോഗസ്ഥർ മൊത്തം കുടുങ്ങണം

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb Месяц назад +13

    ❤ നിങ്ങൾക്ക് ഒരായിരം ആശംസകൾ 🌹

  • @rajanvv2205
    @rajanvv2205 Месяц назад +64

    മാധ്യമ ഭീകരത😮

  • @surendranpk5307
    @surendranpk5307 Месяц назад +48

    തക്കതായ ശിക്ഷ കൊടുക്കണം സർ

    • @padminikutty8976
      @padminikutty8976 Месяц назад

      Oru arhathayum ellathe,CPMvpartyilvillathukonduvmathrum chairil erikkunnu,areyum,enthum chryyam ennu ninakkunnu

  • @RathnamTG
    @RathnamTG 25 дней назад +2

    Pranam Great ATHMAN SATHYA MEVA JAYATHE Japam Dhyanam Brahmacharyam get Great Healthy Mind Purity 🙏🇮🇳

  • @jodil1000
    @jodil1000 Месяц назад +19

    well said...great talk..

  • @akhilsc6989
    @akhilsc6989 Месяц назад +24

    ചാനലുകൾ അമിത സ്വാതന്ത്ര്യം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

  • @latheeflathi9796
    @latheeflathi9796 Месяц назад +44

    യദുകൃഷ്ണന് ഒരു ബിഗ് സല്യൂട്ട്

  • @lekharajesh5033
    @lekharajesh5033 Месяц назад +29

    100% correct

  • @rajithantrajithant8159
    @rajithantrajithant8159 Месяц назад +34

    പരിപ്പുവടയും കട്ടൻ ചായ കുടിച്ചിട്ടായിരിക്കും പെട്രോൾ പമ്പ് ഉണ്ടാക്കാൻ പണം സ്വരുക്ക്ര ട്ടിയത് അല്ലേ സർ

  • @gamerkingar7504
    @gamerkingar7504 Месяц назад +32

    100% കറക്റ്റാണ്

  • @Kunjolpnm
    @Kunjolpnm 20 дней назад +1

    ഇയാൾ ചാനൽ ചർച്ചക്ക് വന്നാൽ കിടു 👍ഒരുപാട് സന്തോഷം വളരെ വളരെ സത്യം പറഞ്ഞത് 👌👌👌👌👌👌👌👌

  • @rajanellath2848
    @rajanellath2848 Месяц назад +32

    നവീൻ ബാബുവിന്റെമരണത്തിന്നു പി പി ദിവ്യയെപോലെ ഇവിടത്തെ മാധ്യമങ്ങളും കുറ്റക്കാരാണ്

  • @BijiSaji-w4m
    @BijiSaji-w4m Месяц назад +16

    സുരേഷേട്ടാ അവളെ വിടരുത് ദിവ്യന പൂട്ടണം

  • @പ്രതികരണശേഷിഉള്ളവർപ്രതികരിക്കു

    ഇനി മേലാൽ ആ പാമ്പിന് ലൈസൻസ് കൊടുക്കരുത്

  • @premraj1445
    @premraj1445 20 дней назад +1

    സുരേഷ് ഗോപി സാർ ഇതിൽ ഇടപ്പെട്ടത് കൊണ്ട് തന്നെ ഞങ്ങൾക്ക് വിശ്വാസമായി ഇനി ദിവ്യ രക്ഷപ്പെടില്ല ഉറപ്പ്👍👍👍👍

  • @sajivargis5322
    @sajivargis5322 Месяц назад +44

    മാധ്യമത്തിനും ഇതിൽ പങ്കുണ്ട്
    അവർ ന്യൂസ്‌ നിരന്തരം കൊടുത്തത്

  • @rethanelson16
    @rethanelson16 Месяц назад +9

    ഗുഡ് എ നി ക്കു ഇ ഷ ട്ട പെട്ടു ഈ തു റ ന് പർ ച്ച് ൽ

  • @dharmaratnamd8081
    @dharmaratnamd8081 Месяц назад +13

    അതു തന്നെ സത്യം💯

  • @ittoopkannath6747
    @ittoopkannath6747 Месяц назад +17

    പി പി ദിവ്യ മീനു മുനീറിന്റെ വംശാവലിയിൽ പെട്ടയാളായിരിക്കും. നേതാക്കന്മാർക്ക് "വേണ്ടപ്പെട്ടവൾ " ആയിരിക്കണം.

  • @arafarafeekc
    @arafarafeekc Месяц назад +3

    ഞാൻ ആദ്യമേ പറഞ്ഞ കാര്യം നിങ്ങൾ പറഞ്ഞു സന്തോഷം

  • @kumardeep5004
    @kumardeep5004 Месяц назад +16

    Better CBI and ED and Income tax dept. to investigate.. urgently.

  • @jencyantony9396
    @jencyantony9396 Месяц назад +2

    സുരേഷ് ഗോപി sir super സത്യം ജയിക്കും 👍🏻

  • @mangalapilly
    @mangalapilly Месяц назад +10

    ശരിയ്ക്ക്, ജില്ലാ കലക്ടർക്കെതിരെയും നടപടി വേണ്ടി വരും. കാരണം പി.പി.യെ തടയാൻ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നു.

  • @ajayansreelatha5381
    @ajayansreelatha5381 Месяц назад +30

    ഇത് സംഭവിച്ചത് ജില്ലാ കളക്ടർ ഇരുന്ന വേദിയിൽ ആണല്ലോ. എന്തുകൊണ്ട് ജില്ലാ കളക്ടർ അപ്പോൾ മൗനിയായി ഇരുന്നു. ഇതിൽ ജനങ്ങൾ സംശയിച്ചാൽ ഒന്നും പറയാനില്ല.

    • @AnilKumar-ug4io
      @AnilKumar-ug4io Месяц назад

      അവൻ വെറുംപിടി പണിക്കൊരൻ

    • @ambikaambika6875
      @ambikaambika6875 Месяц назад +2

      ഭരിക്കുന്നവരുടെ അടുത്ത് കലക്ടർക്കും പ്രതികരിക്കാൻ സാധ്യമല്ല ഇപ്പോഴത്തെ ഭരണം അങ്ങനെയാണ് പാർട്ടി എന്തു ചെയ്താലും അതിനെ ന്യായീകരിക്കുന്നവാണ് പാർട്ടി

    • @pvraj4531
      @pvraj4531 Месяц назад

      ആത്മഹത്യ തന്നെയാണോ.കൊലപാതകമായിക്കൂടെ.

    • @kananavasan
      @kananavasan Месяц назад

      അങ്ങേരുടെ വായിൽ പഴത്തൊലി ആയിരുന്നു. അത് കൊണ്ട് മിണ്ടാൻ പറ്റിയില്ല ബ്രൊ

  • @vidyapappu2938
    @vidyapappu2938 Месяц назад +8

    100% correct 👍

  • @prabhasoman5184
    @prabhasoman5184 Месяц назад +14

    ഈ യക്ഷിക്കു എന്തിനാണ് കാവൽ

  • @ArunachalamA-y8j
    @ArunachalamA-y8j 21 день назад +2

    കേരളത്തിലെ ബിജെപി എംപി പെട്രോളിയം സഹ മന്ത്രി ഈ വിഷയത്തിൽ കാര്യമായി ഇടപെടണം കേരളം നന്നാക്കി എടുക്കണം

  • @aneeshm6001
    @aneeshm6001 Месяц назад +8

    വളരെ ശരിയാണ്

  • @Aryan-sc8lj
    @Aryan-sc8lj Месяц назад +8

    Correct sir

  • @lalkumar.1923
    @lalkumar.1923 Месяц назад +7

    എല്ലാ വകുപ്പുകളിലും ഉദ്യോഗസ്ഥരെ പറ്റി ഒരു കോൺഫിഡൻഷ്യൽ റിപ്പോർട്ട് സൂക്ഷിക്കുന്നുണ്ട്. ഇതൊരു രഹസ്യഫയലാണ്.

  • @abhilashvt-gc2xl
    @abhilashvt-gc2xl Месяц назад +14

    ശരിയാണ്

  • @Vijayamma-k5k
    @Vijayamma-k5k Месяц назад +6

    സത്യം ശരിക്കും പുറത്തു വരണം 😢

  • @AKS-wy5kx
    @AKS-wy5kx Месяц назад +15

    Well said

  • @rajagopal7019
    @rajagopal7019 Месяц назад +9

    ്് ക്രിതൃമായ വിവരണം

  • @BennyThomas-gn9yv
    @BennyThomas-gn9yv Месяц назад +7

    നമസ്തേ ജീ

  • @muralidharan9625
    @muralidharan9625 Месяц назад +19

    നിങ്ങളെന്തുകൊണ്ട് അടുത്തിരുന്ന കളക്ടറെ വിമശിക്കുന്നില്ല?

  • @KarthikaK210
    @KarthikaK210 Месяц назад +14

    ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞ് ആര് ഇടപെട്ടിട്ടും കാരൃമില്ല അതിനു മുൻപ് തന്നെ ഇടപെടാമായിരുന്നു

    • @AnilKumar-ug4io
      @AnilKumar-ug4io Месяц назад +1

      എന്തുകൊണ്ട്കമ്മിണിയെ അറസ്റ്റു ചെയ്യുന്നില്ല

  • @sulthanakishor366
    @sulthanakishor366 Месяц назад +13

    ❤️❤️ സത്യമാണ് സാർ❤️❤️

  • @LDEVI720
    @LDEVI720 Месяц назад +22

    ഇവൾക്ക് കൂട്ട് നിന്നാലല്ലേ "ഗുണം" ഉണ്ടാകൂ.😂😂😂😂😂

  • @Suresh.Damodaran
    @Suresh.Damodaran Месяц назад +14

    17,20,വയസുള്ള രണ്ടു പെൺകുട്ടികൾക്ക് അച്ഛനില്ലാതായി, ഒരു സ്ത്രീയെ വിധവ ആക്കി, അവരുടെ താലിയും സിന്ദുരവും നഷ്ടപ്പെടുത്തി.

  • @SahadevanPk-v2g
    @SahadevanPk-v2g Месяц назад +6

    Suresh Gopi super 💯💯🙏🙏💯🙏

  • @samsonjoshua5899
    @samsonjoshua5899 Месяц назад +10

    Big salute Suresh gopi sir

  • @radhakrishnanradhakrishnan9224
    @radhakrishnanradhakrishnan9224 Месяц назад +11

    ഇവിടത്തെ യാതൊരു മാന്യതയുമില്ലാത്ത മാധ്യമങ്ങൾക്ക് വാർത്തകൾ മാത്രം മതി.

  • @rajeshbrajeshb5178
    @rajeshbrajeshb5178 Месяц назад +13

    ദിവ്യക്കുള്ള ബിരിയാണി ഉടനെ കിട്ടും

  • @reethaps568
    @reethaps568 Месяц назад +16

    അവിടെ ഇരുന്ന ആൾക്കാർ എന്താ ഇവളോട് പ്രതികരിക്കാതിരുന്നത്

    • @XD123kkk
      @XD123kkk Месяц назад

      Ivalte pinnil alkkaru undallioo...??

  • @thulasidharannair8259
    @thulasidharannair8259 Месяц назад +6

    ഒരു പെട്രോൾ പമ്പ് ഈ സമയത്ത് ഉണ്ടാക്കണമെങ്കിൽ അഞ്ചുകോടി ഏഴുകോടി രൂപ വേണം ഇത് ഇവർക്ക് കിട്ടി തത്ത പറയുംപോലെ പറയും

  • @shonanak4323
    @shonanak4323 Месяц назад +3

    ഒന്നും സംഭവിക്കില്ല!
    എല്ലാം അറിയുന്നവൻ
    വിജയൻ സ്റീ ലാളിതൻ!

  • @SheebaPremkumar-bs5fx
    @SheebaPremkumar-bs5fx Месяц назад +3

    താങ്കളെപ്പോലെ സത്യസന്ധമായി കാര്യങ്ങൾ പൊതുജനത്തിന് മുന്നിൽ കൊണ്ടുവരാൻ വിരളമായ മാധ്യമപ്രവർത്തകരെ ഉള്ളൂ ഈ കേസ് വെറുതെ വിടരുത്. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നേ പറ്റൂ..

  • @vijis-zj5wi
    @vijis-zj5wi Месяц назад +1

    സുരേഷ് ഗോപി sir ശക്തമായി ഇടപെടണം പമ്പ് പൂട്ടണം സാറിന്റെ അധികാരം ഉപയോഗിക്കാൻ നല്ലൊരു അവസരമാണ്

  • @VijayalakshmiKartha
    @VijayalakshmiKartha 28 дней назад

    Excellent decision.
    Relieved
    Hope and pray that Navin babu's family finally gets justice

  • @meerak5027
    @meerak5027 Месяц назад +13

    Medias also should be arrested

  • @surendranpk5307
    @surendranpk5307 Месяц назад +9

    അനാവശ്യം പറഞ്ഞ പത്രപ്രവർത്തക കൊടുക്കണം സർ പണി

  • @omanaachari1030
    @omanaachari1030 Месяц назад +1

    സുരേഷ് സർ ഇടപെട്ടാൽ സംഗതി നല്ല രസം ആകും. കാണണം

  • @joytv4990
    @joytv4990 Месяц назад +9

    suresh ഗോപി. ധീരൻ..

  • @പ്രതികരണശേഷിഉള്ളവർപ്രതികരിക്കു

    പി പി ദിവ്യ അറിഞ്ഞോണ്ട് പണി കൊടുത്ത താ
    മനസ്സിലേക്ക് കാണുമല്ലോ എല്ലാവർക്കും മനസ്സിലായി

  • @jaisonjose5757
    @jaisonjose5757 Месяц назад +5

    Correct 👍

  • @satharp8152
    @satharp8152 Месяц назад +5

    ശിക്ഷ വാങ്ങിച്ചു കൊടുക്കണം

  • @mykittens7363
    @mykittens7363 Месяц назад +16

    ഇതു കൊലപാതകം ആണോന്ന് അന്വേഷിച്ചു കണ്ടെത്തണം

    • @rabiyasaheer1624
      @rabiyasaheer1624 Месяц назад

      പാവം പുള്ളിക്ക് വിഷമം ആയിട്ടുണ്ടാകും

  • @sreenivasannallatt3907
    @sreenivasannallatt3907 Месяц назад +4

    Very good Yedu.

  • @rajendrankunjilan3670
    @rajendrankunjilan3670 Месяц назад +3

    Good commend ❤

  • @jeyagopi1345
    @jeyagopi1345 Месяц назад

    Realy.. Your. Corret. I. Hands
    Up
    Your. Great. I. Like. You.. Yout. Great
    Great. I. Like. My. Suport
    Ee. Manasenu. Ente. Hands. Up. God. Bless. You❤❤❤

  • @elsypk7174
    @elsypk7174 18 дней назад

    Haisir ❤ ,satham jaiketta🎉🎉

  • @natturajyamnews792
    @natturajyamnews792 Месяц назад +2

    മുഖ്യധാര സംരക്ഷണം ചെയ്ത മാധ്യമങ്ങളെയും പ്രതിയാക്കണം അതിൽ കൂടിയാണ് മാനം പോയതും മനോവേദന അനുഭവപ്പെടുതും

  • @goodsongsreekumar9951
    @goodsongsreekumar9951 Месяц назад +1

    ഈ ചാനലിന് ബിഗ് സല്യൂട്ട്.....ആ താടകയെ വെറുതെ വിടരുത്.. ആ ഡാഷ് മോൾക്ക് കൊടുക്കാവുന്ന ശിക്ഷ തന്നെ കൊടുക്കണം.

  • @UshaCialummel
    @UshaCialummel Месяц назад +3

    Good 👍🏻👍🏻👍🏻

  • @bennyveluthedatu3387
    @bennyveluthedatu3387 Месяц назад +3

    നല്ല അവതരണം നിങ്ങളുടെ ചാനൽ ഞാൻ കാണാറുണ്ട് കാര്യങ്ങൾ അതിൻ്റെ നിജസ്ഥിതിവെ ളിപെടുത്തും നിങ്ങളുടെ സപീഡ് എനിയ്ക്ക് ഇഷ്ടമാണ്thangs..thangs.bencherai

  • @prasadprasu7668
    @prasadprasu7668 Месяц назад +7

    സുരേഷ് ഗോപി... ആ വയനാട് ജനങ്ങളെ സഹായിക്കാൻ പറയും

    • @AnilKumar-ug4io
      @AnilKumar-ug4io Месяц назад +1

      രാഹൂലിനോടോ അല്ലെങ്കിൽപ്രിയങ്കയായാലും മതി

    • @sgn1979
      @sgn1979 Месяц назад

      പപ്പുമോൻ എവിടെ

    • @sabisherol5865
      @sabisherol5865 Месяц назад

      നിന്റെ........? ഇല്ല അവിടെ

    • @sgn1979
      @sgn1979 Месяц назад

      @@sabisherol5865 പോ t...ly

  • @rajanpk8297
    @rajanpk8297 Месяц назад

    സൂപ്പർ സൂപ്പർ 100% ശരിയാണ് ബിഗ് സല്യൂട്ട്

  • @RibinSamuel
    @RibinSamuel 29 дней назад

    നിങ്കൽ.. പറഞ്ഞത്. വളരെ. സത്യമാണ്.

  • @jithen1353
    @jithen1353 Месяц назад

    Verygood observation 👍🏼

  • @AjitKumar-wq1di
    @AjitKumar-wq1di Месяц назад +2

    CBI investigation is must to arrive at truth