ആ ഫോട്ടോയിൽ എല്ലാരും ഉണ്ടെന്നു പറഞ്ഞു, ഉപ്പയില്ല ഫോട്ടോയിൽ എന്ന് നിങ്ങൾ പറഞ്ഞില്ല 3 പേരും, അതൊരു കുറവല്ലേ, ഒരു ഫാമിലി എന്ന് പറയുന്നത് അതിൽ ഉപ്പ,ഉമ്മ, മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ..... ഇങ്ങനെ എല്ലാവരും ചേരുമ്പോഴല്ലേ, എനിക്ക് ഈ ഗിഫ്റ്റ് അത്ര നന്നായി എന്ന് തോന്നിയില്ല 🙏🙏
നൗഫലേ നീ മൊത്തം ഫാമിലി എന്ന് പറയല്ലേ ആ പാവപ്പെട്ട ഉപ്പാന്റെ ഫോട്ടോ മാത്രം അതിൽ ഇല്ല നീ ഒരു കാര്യം മറക്കരുത് ഉപ്പ ഉണ്ടാകുമ്പോൾ അതിന്റെ വില അറിയുകയുള്ളൂ അത് പോയി കഴിഞ്ഞാൽ പോയത് തന്നെയാണ് അത് മറക്കണ്ട
ഗിഫ്റ്റ് പൊളിച്ചു പക്ഷെ അയച്ചവർ ഒന്ന് ഓർക്കണം ഒരു കുടുംബത്തിന്റെ നെടുന്തൂണ് ആണ് പിതാവ് അവരെ ഒഴിവാക്കിയത് ശെരിയായില്ല അവരും കൂടി ഉണ്ടേൽ എന്തു റാഹത്തായേനെ ഇത് നെഗറ്റീവ് കമന്റ് ഇട്ടതാണ് എന്ന് കരുതരുത് കേട്ടോ നൗഫു. നന്നായി വരുംട്ടോ
Mashaallah. നൗഫൽ ക്കാ പറയാതെ ഭാര്യ വീട്ടിൽ പോകുമ്പോൾ ഭാര്യ മാർക്ക് ഉണ്ടാകുന്ന സന്തോഷം അതൊന്നു വേറെ തന്നെ യാണ്.. 💞😍😍😍. അതൊന്നും പറഞ്ഞരിക്കാൻ പറ്റില്ല. 😊😊😊😍😍😍. അത് പോലെ സിനുനെ മുഖത്തു കണ്ടു.. അൽഹംദുലില്ലാഹ് 🤲🏻. ആ സന്തോഷം എന്നും നില നിൽക്കട്ടെ 🤲🏻🤲🏻🤲🏻💫💫💫💞. പിന്നെ ഫാമിലി ഫോട്ടോ 👌👌ആയി.. ഉപ്പാനെ കൂടെ വേണമായിരുന്നു... 😔. ഇനി ആര് ഗിഫ്റ്റ്കൊടുക്കാനെങ്കിലും ഉപ്പാനെ ഒഴിവാക്കരുത്.. എന്തു ഗിഫ്റ്റ് ആണേലും. ഒക്കെ... ❤️❤️❤️❤️👍💫💫💫
ഗിഫ്റ്റ് അയച്ച വർക്ക് ഉപ്പാന്റെ പിക് വെക്കാൻ മറന്നു കാണും ഗിഫ്റ്റ് അയച്ച ആൾക്ക് എപ്പോഴും ഇവരെ തന്നെയല്ലേ കാണുന്നത് അപ്പോൾ അയാളും വിചാരിച്ചുകാണും ഇവരെ ഫാമിലി ഇതാണെന്ന്. എന്നാലും നിങ്ങൾക്ക് പറയാമായിരുന്നു ഇതിൽ ഉപ്പാന്റെ കുറവുണ്ടെന്ന് അങ്ങനെ നീ പറഞ്ഞിരുന്നെങ്കിൽ എത്ര നല്ല മകനായിരുന്നു.
ഈ ഫോട്ടോ കൊടുത്തയച്ച ആള് ഈ വീഡിയോ കാണുന്നെകിൽ നിങ്ങളെ ചെയ്തത് പടച്ചോരെ പൊറുക്കാത്ത കാര്യമാണ് ഉപ്പ ഉണ്ടായിട്ടാണോ മക്കളെ ഉണ്ടായത് നൗഫൽ ഉപ്പ പോയാൽ അതിന്റെ വില അറിയുള്ളു ഉപ്പാനെ കൊണ്ട് ഗുണം ഇല്ലക്കിൽ അവിടെ കസാരയിൽ ഇരിക്കുന്ന കാണുബോൾ ഉപ്പാക് വിലയാണ് അത് മറക്കണ്ട 👏👏👏👏👏ഫോട്ടോ ആക്കിയ ആൾക് 🙏🏻🙏🏻🙏🏻🙏🏻
@@sajisaji3698 ഒരിക്കലും alla 🙌🏻വാപ്പ മക്കളെ നോക്കിയ മക്കൾ വാപ്പനെ നോക്കും.. Aavath ഉള്ള kalath നിലത്തു നിക്കാഞ്ഞിട്ടല്ലേ കുറ്റം പറഞ്ഞത് alla 🙏🏻പിന്നെ ഉപ്പ വീഡിയോ ക്ക് വരാത്തത് അല്ലെ വീട്ടിൽ അവരൊക്കെ ഹാപ്പി ആകും 😊
പാവം ഉപ്പ ഇല്ല ഇതിൽ കൊടുത്ത് എന്താ വാപ്പയെ വയ്ക്കാഞ്ഞത് കഷ്ട്ടമായി പോയി പാപം ഉപ്പ എനിക്ക് ഉപ്പ ഇല്ലാ . പാവം ഉപ്പയെയെ കൊടുത്തവർക്ക് ഒഴിവാക്കിയത് കഷ്ട്ടമായി പോയി.
അയച്ച ആൾക് മതിയായീണ്ടാവും 🤦🏼♀️ഉപ്പയുടെ ഫോട്ടോ കിട്ടീണ്ടാവില്ല... പഴയ വീഡിയോ കണ്ടിട്ടില്ലേ വിട്ടേക്കി.. അവരുടെ ഫാമിലി ഇപ്പോൾ ഹാപ്പി ആണ്.. അതിനൊക്കെ കാരണക്കാരൻ ആ mon ആണെല്ലോ... 👍🏻👍🏻
നാളത്തെ കണ്ടന്റ് ഉപ്പായില്ലാത്ത കാരണം ഇതാണ് ഫോട്ടോയിൽ 😂ബാഡ് കമെന്റ് ഇട്ടാൽ അവര്ക് നല്ലൊരു കണ്ടന്റ് ആവും ഇവരെ ഉമ്മാനെ ഇനിക്ക് അത്യമൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു ഇപ്പൊ മകളയും മരുമോളെ യും വേർതിരിവ് നല്ലോം ഉണ്ട് ഉമ്മാക്
നൗഫൽക്കാ ഈ ഗിഫ്റ്റിൽ ഉപ്പയും സൗഫിയും ഇല്ലല്ലോ... അപ്പൊ ഫാമിലി complete ആയില്ലല്ലോ.. നൗഫൽകാക്ക് അത് വീഡിയോയിൽ പറയാമായിരുന്നു... ഇതിൽ ഫാമിലി complete ആയില്ലാ എന്ന് 🙂🙂🙂🙂😒😒😒😒
ഒരു വീഡിയോ ഇട്ടാൽ അതിന്റെ ബാഡ് കമെന്റ് മാത്രം നോക്കി അവനെ ബുദ്ധിമുട്ടിക്കാൻ ചിലരുണ്ട് അവൻ അറിയോ അതിൽ ഉപ്പയുടെ ഫോട്ടോസ് ഉണ്ടോ എന്ന് നമ്മൾ കാണുമ്പോഴാണ് അവനും കാണുന്നത്
നൗഫലെ നിന്നെ സ്നേഹിക്കുന്ന നിന്റെ ഫാമിലിയെ സ്നേഹിക്കുന്ന ഞങ്ങൾ പ്രേക്ഷകർ നല്ലൊരു കമന്റ് ഇടുമ്പോ ഒരു റിപ്ലൈ കൊടുത്തൂടെ എത്ര തിരക്കുള്ളവർ ആണെങ്കിലും ഒരു റിപ്ലൈ കൊടുക്കും ഇതൊരു bad കമന്റ് അല്ലാട്ടോ മറ്റുള്ളവർ പറയാൻ ആഗ്രഹിച്ചത് ഞാൻ പറഞ്ഞതാണ് 🙏
കൊറേ ആൾക്കാർ പറയുന്നു soufi ക്ക് ഡ്രസ്സ് ഒന്നും എടുക്കൽ ഇല്ല എന്ന🤔അത് എന്തിനാ അങ്ങനെ പറയുന്നേ.. എപ്പളും ഇല്ലേൽ പരിപാടി ക്ക് എടുക്കുന്നില്ലേ 🤔എപ്പഴും എടുക്കാൻ aanel പിന്നെ ഓളെ കെട്ടിച് വിട്ടേ കിടപ്പറ പങ്കിടാൻ മാത്രം ആണോ 🤔കല്യാണം കഴിഞ്ഞ husband ആണ് നോക്കണ്ടത്.. Chakkarande നിക്കാഹ് കഴിഞ്ഞില്ല അത് കൊണ്ടാകും vtlnn എടുത്തു kodukkunne അവളെ കല്യണം കഴിഞ്ഞ പിന്നെ ഉമ്മാനേം ഉപ്പനേം നോക്കിയ മതി 😊പെങ്ങള്മാർ വരുമ്പോൾ പോകുമ്പോൾ nokkanm പരിപാടി ഉണ്ടകുമ്പ drs ഒക്കെ എടുക്കാം 🤔പെങ്ങൾ മാരെ കെട്ടിച് കഴിഞ്ഞിട്ടു ചെലവ് നോക്കിയ 🤔noufaln jeevikkande
നിങ്ങളുടെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടം ആണ്... പക്ഷെ ഉപ്പ ഫോട്ടോയിൽ ഇല്ല.. ‹(അത് കൊയപ്പമില്ല)... എന്നെങ്കിലും പറഞ്ഞാൽ മതിയായിരുന്നു...അതിൽ ഇത്തിരി സങ്കടം ആയി... സാരമില്ല... ഏത് പോലിസ്കാരനും തെറ്റ് പറ്റുമല്ലോ.. നമുക്ക് തിരുത്താം 😂👍
ഏത് ഗിഫ്റ്റ് ആര് അയക്കുമ്പോൾ അയക്കുന്നവർ ഓർക്കുവാ എല്ലാരേയും ഉൾപ്പെടുത്തി ഫോട്ടോ അയക്കുവാ എന്തായാലും ഗിഫ്റ്റ് വിഡിയോ എടുക്കുമ്പോൾ എല്ലാവരും കാണുമ്പോൾ നൗഫൽനെ കുറ്റം പറയുവാ അത്കൊണ്ട്ആണ് ഉപ്പയെ ഇഷ്ടം ഇല്ലാത്തത് കൊണ്ട് അല്ല ഗിഫ്റ്റ് കൊടുക്കുന്നവർ ശ്രദ്ധിക്കുക
ഞാൻ മുക്കം ഫെസ്റ്റ്‌വെൽ ഞാൻ പോയപ്പോൾ നൗഫാൾനെയും സിനു നെയും കണ്ടിരുന്നു. ബട്ട് വീഡിയോ യിൽ കാണുന്ന പോലെ അല്ല. ചമ്മൽ കൊണ്ടാണോന്ന് എന്നറിയില്ല. മിണ്ടാൻ മടിയാണ്. എനിക്കി സങ്കടായി. എന്നോട് ഒന്ന് ചോദിച്ചില്ല
നൗഫൽ വേദനിക്കാൻ പറയുന്നതല്ല നമ്മളെ നിങ്ങളെ ഒക്കെ വീഡിയോ ഓരോ പണിയും മാറ്റിവെച്ചണ് കാണുന്നത് നിങ്ങളെ സന്തോഷം കാണണം കരുതിയാണ് അപ്പോൾ ഉപ്പാനെ അവോയ്ഡ് ചെയ്യുബോൽ വേദനിക്കുന്നു നമ്മളൊക്കെ ഉമ്മക്കും ഉപ്പക്കും വേണ്ടി ജീവിക്കുന്നവരാണെ നമ്മളും ഉപ്പാന്റെ സമ്പത് കിട്ടിയവരല്ല കഷ്ടപ്പെട്ട് ജീവിച്ചു വളർന്നവരാണെ ഇപ്പോൾ നമ്മളെ കണ്ട് നമ്മളെ മക്കളെ വളരണം അല്ലാതെ കഴിഞ്ഞ കാലം കഴിഞ്ഞ്❤️ sinu❤️മോളെ നല്ല ദീനി യുള്ള കുട്ടിയാണെന്ന് അറിയാം സിനു പറഞ്ഞ് മനസിലാക്കുക ഉപ്പ ഉപ്പ തന്നെ 100000ഉപ്പ വന്നാലും സ്വന്തം ഉപ്പാക് പകരമാവില്ല ഉമ്മാനോട് 😔😔ആ ഫോട്ടോ എന്റെ മസപ്പിലായില്ലല്ലോ വിഷമം ഇല്ലല്ലോ ഉമ്മ 😔😔😔😔ഉപ്പാക് ദീർകയുസ് റബ്ബ് കൊടുക്കട്ടെ കിടന്നു ആരെകൊണ്ടും ബുദ്ധിമുട്ടിക്കല്ലേ നമ്മളെ മാതാപിതാക്കളെ 😥😥😥😥
Edo നൗഫലെ thante vappak ഒരു പരിഗണന കൊടുക് ആ മനുഷ്യനെ എല്ലാത്തിൽ ninnum ഒറ്റപ്പെടുത്തിയിട്ട് ആൾകാർ കമന്റിൽ വല്ലോം വന്നു complient പറഞ്ഞാൽ udane വിഡിയോയിൽ വന്നു ഉപ്പാക് അതൊന്നും ഇഷ്ടമില്ല ഉപ്പാക് വയ്യ എന്നൊക്കെയുള്ള കുറെ excuses. ആ മനുഷ്യനെ snehathode കാര്യത്തോടെ vilichal ആ മനുഷ്യൻ വരും. Edo താനും നാളെ uppa aavum നിന്റെ മക്കൾ ninne പരിഗണിക്കാതെ ഇരിക്കുമ്പോൾ നിനക്ക് അന്ന് മനസ്സിലാവും ആ pain
Noufal nte വായിൽ ninnu ariyathe വന്നതാവും മൊത്തം family എന്ന് അതിലും കേറി avane കുറ്റം പറയുന്നത് sheriyalla. Avan ഉണ്ടാക്കിയ ഫോട്ടോസ് അല്ലല്ലോ gift കിട്ടിയതല്ലേ

Uppa miss🤔
നാളത്തെ വിഡിയോ. ഉപ്പാനെ കുറിച്ച് ആവും ലേ 🥳😂😂 നൗഫലെ... 😁😁
ആര് കൊടുത്താലും ഉപ്പാനെ അതിൽ കാണാത്തതിൽ വേഷമുണ്ടായി. അങ്ങനെ തോന്നിയവർ ആരൊക്കെ
Athe😢
ഞങ്ങൾക്ക് ഒന്നും തോന്നിയിട്ടില്ല
വേഷം അല്ല വിഷമം 😌
Uppa evide
Soufi illallo
പാവം ഉപ്പാന്റെ ഫോട്ടോ മാത്രം ഇല്ല, അത് കൊണ്ടാവും അത് പൊട്ടിയത്, ശെരിക്കും ഉപ്പാനെ അതിൽ നിന്ന് മാറ്റി നിർത്തിയ പോലെ തോന്നി....
Apoo soufiyo
Currect
@@basheertharakanthodi5442 സോഫിനെ പോലെ അല്ലല്ലോ ഉപ്പ, ഉമ്മാക്കുള്ള അതെ സ്ഥാനം തന്നെ ഉപ്പാക്കും കൊടുക്കേണ്ടതല്ലേ
Pls support me
ഫാമിലി ഫോട്ടോ അയക്കുബോൾ അതിൽ എല്ലാവരും വേണം
ഉപ്പ ഉണ്ടായിട്ടല്ലേ നിങ്ങളുണ്ടായത്...... ഉപ്പാനെ ഒരിക്കലും അകറ്റി നിർത്തരുത്
ഉപ്പയും ഉമ്മയും കഴിഞ്ഞേ മറ്റൊന്ന് ചിന്തിക്കാവൂ
ഉപ്പ ഉണ്ടായിട്ട് ആണ് ഇങ്ങനെ ഒരു ഫാമിലി ഉണ്ടായത് അത് ആര് കൊടുത്തത് ആയാലും ഉപ്പാനെ ഒഴിവാക്കിയത് ശരി ആയില്ല
സോഫി ഇല്ലെങ്കിലും ഉപ്പ ആ ഫോട്ടോയിൽ ഉണ്ടാവണമായിരുന്നു, ഉപ്പയെ ഒഴിവാക്കിയത് ശെരിയായില്ല
@@sajisaji3698 ജന്മം കൊടുത്ത ഉപ്പ ന്റെ പോസ്റ്റ് ൽ കയറി ഇരിക്കാം 🤣🤣🤣kadama നിറവേറ്റാൻ ഇനി nat😊ullore nokkano
@@liyaibrahim7673 അത് ഗിഫ്റ്റ് kodukkunnorkk ആണ് തെറ്റ്
💯
Umma valarthiya mona noufel ennelum avan uppane nokkunnundalloo janippichal mathram nalla uppayavilla
ഉമ്മയും ഉപ്പയും ആണ് നമ്മുടെ ലോകം
ഉപ്പനേം സോഫിയേം ഒഴിവാക്കിയത് ശരിയായില്ല അവരുംകൂടെ ഉണ്ടെങ്കിലേ ഫാമിലി ഫുൾ ആകൂ.. സിനു വന്നപ്പോ സോഫിനെ ആകെ മിസ്സായി...
ഗിഫ്റ്റ് അയച്ച വർക്ക് ഉപ്പാന്റെ പിക് വെക്കാൻ മറന്നു കാണും ഗിഫ്റ്റ് അയച്ച ആൾക്ക് എപ്പോഴും ഇവരെ തന്നെയല്ലേ കാണുന്നത് അപ്പോൾ അയാളും വിചാരിച്ചുകാണും ഇവരെ ഫാമിലി ഇതാണെന്ന്. എന്നാലും നിങ്ങൾക്ക് പറയാമായിരുന്നു ഇതിൽ ഉപ്പാന്റെ കുറവുണ്ടെന്ന് അങ്ങനെ നീ പറഞ്ഞിരുന്നെങ്കിൽ എത്ര നല്ല മകനായിരുന്നു.
@@mubimuzifarsi currect
@@mubimuzifarsi ys👍🏻
എല്ലാരേയും ഉൾപ്പെടുത്തി എന്ന് നൗഫൽ പറഞ്ഞത് തെറ്റ് അവിടെയും ഉപ്പാനെ ഉൾപെസതിയില്ലല്ലോ
മൊത്തം ഫാമിലി എങനെ പറയും ബ്രോ. ഉപ്പയും സൗഫി യും കൂടെ ചേരുമ്പോൾ മാത്രമേ ഫുൾ ഉണ്ടാവു. പിന്നെ ഗിഫ്റ്റ് കൊടുക്കുന്നവർ അത് കൂടെ ശ്രെദ്ധിക്കുക
Yes👌👌
Sheriyan
😰😰😰😰😰
Yes
Yes
ഉപ്പ ഇല്ലാത്ത ഫോട്ടോ.... അയച്ച ആൾക്കു അത്രക്കും വിവരം ഉണ്ടെന്ന് മനസിലായി...
Njnkkki
അവര് ഉപ്പാനെ സ്‌നേഹിക്കാത്തവർ ആകും
Pavam avarkk uppante pic kittayittavum...veruthe oro coments
ഈ ഫോട്ടോ കൊടുത്തയച്ച ആള് ഈ വീഡിയോ കാണുന്നെകിൽ നിങ്ങളെ ചെയ്തത് പടച്ചോരെ പൊറുക്കാത്ത കാര്യമാണ് ഉപ്പ ഉണ്ടായിട്ടാണോ മക്കളെ ഉണ്ടായത് നൗഫൽ ഉപ്പ പോയാൽ അതിന്റെ വില അറിയുള്ളു ഉപ്പാനെ കൊണ്ട് ഗുണം ഇല്ലക്കിൽ അവിടെ കസാരയിൽ ഇരിക്കുന്ന കാണുബോൾ ഉപ്പാക് വിലയാണ് അത് മറക്കണ്ട 👏👏👏👏👏ഫോട്ടോ ആക്കിയ ആൾക് 🙏🏻🙏🏻🙏🏻🙏🏻
പിക് ഉണ്ടാക്കിയ aalk ഉപ്പാടെ നല്ല പിക് കിട്ടികാണില്ല 😇വീഡിയോ ന്ന് എടുക്കുമ്പോ clr ന്റെ കുറവോ ചരിവോ വലിവോ undakule അപ്പൊ ഉപ്പാനെ കൂട്ടാത്തത് ആകും
@@sajisaji3698 ഒരിക്കലും alla 🙌🏻വാപ്പ മക്കളെ നോക്കിയ മക്കൾ വാപ്പനെ നോക്കും.. Aavath ഉള്ള kalath നിലത്തു നിക്കാഞ്ഞിട്ടല്ലേ കുറ്റം പറഞ്ഞത് alla 🙏🏻പിന്നെ ഉപ്പ വീഡിയോ ക്ക് വരാത്തത് അല്ലെ വീട്ടിൽ അവരൊക്കെ ഹാപ്പി ആകും 😊
പാവം ഉപ്പ ഇല്ല ഇതിൽ കൊടുത്ത് എന്താ വാപ്പയെ വയ്ക്കാഞ്ഞത് കഷ്ട്ടമായി പോയി പാപം ഉപ്പ എനിക്ക് ഉപ്പ ഇല്ലാ . പാവം ഉപ്പയെയെ കൊടുത്തവർക്ക് ഒഴിവാക്കിയത് കഷ്ട്ടമായി പോയി.
ഉപ്പ ഇല്ലല്ലോ ഫോട്ടോയിൽ എല്ലാവരിം ഉൾപ്പെടുത്തി എന്ന് പറഞ്ഞപ്പോൾ പറഞ്ഞതാ
പാവം ഉപ്പ
സോഫി ഉപ്പേ ഇങ്ങളെ കൂട്ടത്തിലുള്ളതല്ലേ കുടുംബം കലക്കാണെന്ന് പറയരുത് നൗഫൽ എന്റെ കുടുംബം മുഴുവനും ഉണ്ടെന്ന് പറഞ്ഞപ്പോ ചോദിച്ചതാ
അയച്ച ആൾക് മതിയായീണ്ടാവും 🤦🏼♀️ഉപ്പയുടെ ഫോട്ടോ കിട്ടീണ്ടാവില്ല... പഴയ വീഡിയോ കണ്ടിട്ടില്ലേ വിട്ടേക്കി.. അവരുടെ ഫാമിലി ഇപ്പോൾ ഹാപ്പി ആണ്.. അതിനൊക്കെ കാരണക്കാരൻ ആ mon ആണെല്ലോ... 👍🏻👍🏻
Appo soufiyo😂
ഉമ്മയെപ്പോലെ ഉപ്പക്കും സ്ഥാനം കൊടുക്കണം
Uppavm thirichum adupolenne makklkm baryakm kodukkande ..ningal oke endaa ingine kuttam kandu pidikunne enn mansilaavunnila..aa uppane ningl oke kandille nalla aarogym ulla uppa ..umm thanne parayunn uppa nallonm munb paisa aakiyini bt adu evdie poyenn aryllaaanu…ithra cheruppathilr aa monum ummavm kashtappettaa aa kudumbam munnot kond poyad idonnum ningal kandille…ee uppa endaanu aa makklkm baryakm cheyd koduthad adendum aaavatte..pinne ningl ingine kuttam parayaan mathram noufalm ummavm uppane onnum chedylallo vdo kandaal aryaam avar uppak kodukunna respect.pinn uppak vdo adil onnum thalparyam kaanilla…ellaathinum ingine kuttam kaanalle please
Currect
Uppak talpparaym undavoola pinee nglk ntha itra tension 😂
Aa
മൊത്തം family എന്ന് പറഞ്ഞതിൽ uppa illallo
👍😊
ആ ഫോട്ടോയിൽ ഉപ്പ ഇല്ലാത്തത് വല്ലാതെ വിഷമമായി
ഉപ്പാക്ക് ഒരു വിലയുമില്ല ഒരു പെങ്ങൾക്കും ഒരു വിലയുമില്ല ലോകം മഴുവനുമുള്ള ടൂർ ഒന്ന് സൗഫി അടുത്തേക്ക് ആവാമായിരുന്നു
Ellam ayi kazhinjal ingane okeya
എല്ലാവർക്കും ക്യാമറയുടെ മുന്നിൽ വരാൻ താൽപര്യം ഉണ്ടാവണമെന്നില്ല
Athu shariya.evide ellama noufal pone. Soufide aduthot poyikoode..kashtam wifine kittiyapo soufiyum Venda ummayum Venda.
Uppayum koodi undayirunnangil photo pwlichu ❤❤❤❤❤
ഹസ്ബന്റിനെ തൊട്ടാൽ വുളൂഅ‌് മുറിയും.വുളൂഅ് ഇല്ലാതെ ഖുറ്‌ആൻ തൊടാൻ പാടില്ല.നൗഫലിനോട് തൊട്ടിരുന്നല്ലേ സിനു ഖുറ്ആൻ ഓതുന്നേ….
ഫാമിലി എന്ന് പറയുമ്പോ ഉപ്പയും വേണം ഉപ്പ അതിൽ ഇല്ല സങ്കടം തോന്നുന്നു ഗിഫ്റ്റ് തന്നതായാലും ശേരി
മാഷാഅള്ളാ ഗിഫ്റ്റ് അടിപൊളി ആണ് ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
Oru ഫ്രയിമിൽ കാണുന്നത്തല്ല ഒരുമയുള്ള സന്തോഷമുള്ള സ്‌നേഹം ഉള്ളവർ ചേർന്നതാണ് ഫാമിലി🤲🤲🤲
👍
ശെരിയാണ്.. ലോകത്ത് ഏറ്റവും വിലമതിക്കുന്ന ഒന്നാണ് കുടുംബസ്നേഹം 👍❤️
അങ്ങനെ കൊടുംമം സ്നേഹം ഉള്ളവനാ അവന്റെ ഉപ്പാനെ ആ picil നിന്നും ഒഴിവു aakkiyeeee🤔🤪
നൗഫൽക്കാന്റെ 📌 cmnt ന് താഴെയുണ്ട് എന്റെ അഭിപ്രായം
@@ameenahsan7216 gift kittiyadh alle alladhe oon undakkiyadh allallo
ഭർത്താവ് തൊടുമ്പോൾ thanne ഉളുഅ് മുറിയും.എന്നിട്ടനോ ഖുർആൻ എടുത്ത് ഓതുന്നത്, അടുത്തിരിക്കുന്നത് hus അല്ലെ
ഗിഫ്റ്റ് ഇഷ്ടായി പക്ഷെ ഉപ്പാനെ വെക്കായിട് ഒരു വിഷമം അത് കൊണ്ടാകും പൊട്ടിയെ
നാളത്തെ കണ്ടന്റ് ഉപ്പായില്ലാത്ത കാരണം ഇതാണ് ഫോട്ടോയിൽ 😂ബാഡ് കമെന്റ് ഇട്ടാൽ അവര്ക് നല്ലൊരു കണ്ടന്റ് ആവും ഇവരെ ഉമ്മാനെ ഇനിക്ക് അത്യമൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു ഇപ്പൊ മകളയും മരുമോളെ യും വേർതിരിവ് നല്ലോം ഉണ്ട് ഉമ്മാക്
Sathyam
സത്യം
ഉപ്പാനെ അവർ മറന്നോ 😭😭😭
😰😰😰😰😰😰
വീട്ടിലുള്ളവർക്ക് ഉപ്പാനെ ഓർമല്ല പിന്നെ അല്ലെ അവർക്ക്.
Uppa vedeeniyum allel chakkareyum ummayum undavardainiyum
അവരുടെ ഉപ്പ വീഡിയോയിൽ നിൽക്കാത്ത ആളല്ലേ.
അവനെ തലയിൽ കയറ്റുന്ന കുറച്ചു ....മാർ ഉണ്ട് ഇവിടെ ഇവൻ പക്ക flod ആണ്
നൗഫൽക്കാ ഈ ഗിഫ്റ്റിൽ ഉപ്പയും സൗഫിയും ഇല്ലല്ലോ... അപ്പൊ ഫാമിലി complete ആയില്ലല്ലോ.. നൗഫൽകാക്ക് അത് വീഡിയോയിൽ പറയാമായിരുന്നു... ഇതിൽ ഫാമിലി complete ആയില്ലാ എന്ന് 🙂🙂🙂🙂😒😒😒😒
👍
Naalathe content Photoyil uppane ozhivakiyath yenthin yenh choichathine kurichayirikum😂
ഉപ്പാന്റെ ഫോട്ടോ ഇല്ലാത്തതിന് അവരെ പറഞ്ഞിട്ട് കാര്യമില്ല അവരല്ലല്ലോ അത് ഫ്രെയിം ചെയ്തത് പിന്നെന്തിനാ ആ കുടുംബത്തിനെ ഇങ്ങനെ ഇട്ട് കുത്തുന്നത്
ചെയ്തത് ശരിയായില്ല ഉപ്പയില്ലാതെ ഉപ്പ. പാവം അത് അയച്ച ആൾക്ക് വിവരം ഇല്ലെ
Saaralla avaro allenkil vre aarenkilum urappaaittum ellaavarum adangiya oru frame undane tharum wait 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
പക്ഷെ ഇത് അയച്ച ആൾ ആരായാലും ഉപ്പാന്റെ ഫോട്ടോ ഉൾപെടുത്താത്തത് തെറ്റ്. ഫാമിലി എന്നാൽ ഉപ്പ കൂടെ വേണ്ടേ. 😔 സങ്കടം ആയി.
Noufalkka family paranjal uppayum pedule 😊☺️....frame chettha aalu uppane marannoo 🙂
E lokath ummamarku mathrame vilayulloo? Uppamar aara ,uppayude blood aanu nammude sirakalil odunnath ormicho
ഒരു വീഡിയോ ഇട്ടാൽ അതിന്റെ ബാഡ് കമെന്റ് മാത്രം നോക്കി അവനെ ബുദ്ധിമുട്ടിക്കാൻ ചിലരുണ്ട് അവൻ അറിയോ അതിൽ ഉപ്പയുടെ ഫോട്ടോസ് ഉണ്ടോ എന്ന് നമ്മൾ കാണുമ്പോഴാണ് അവനും കാണുന്നത്
ഗിഫ്റ്റ് ഉണ്ടാക്കിയ ആൾക്ക് തെറ്റ് പറ്റി.. ഉപ്പയും സൗഫി നെയും ഒരു ഫോട്ടോ എങ്കിലും ഉൾപെടുത്തായിരുന്നു സൗഫി നെ ഇല്ലെങ്കിലും ഉപനെ ഒഴിവാക്കിയദ് ശെരിയായില്ല
ഉമ്മയും ചക്കരയും പറഞ്ഞില്ല ഉപ്പയില്ലാ എന്ന്😭😭
ചക്കരക് അഹങ്കാരം കൂടിക്ണ്
Adenne
ഇതിൽ ഉപ്പയില്ലല്ലോ.എന്ന് ഉമ്മ പറയും എന്ന് ഞാൻ കരുതി
Noufalkka sinutha qurhan othubol . വുള് hmuryalllo.husne തൊട്ടാൽ വുളൂഹ് muryutta
ഫോട്ടോ സൂപ്പറാണ് ഉപ്പയും ഉണ്ടങ്കിൽ.. ഫാമിലിയായി
Yes
Soufiyum
ആര് ഗിഫ്റ്റ് തരുമ്പോഴും ഉപ്പാനെ കൂടി ഉൾപെടുത്തണേ. UPPA ILLA UPPANE KOODI KOOTTANE. AARAN UPPAYE ULPEDUTHATHE GIFT THANNATH
പാവം ഉപ്പ 🥰🥰🥰
ഫോട്ടോ സൂപ്പർ ഉപ്പയും സോഫിയും ഉണ്ടായിരുന്നെങ്കിൽ അതിലേറെ സൂപ്പറായേനെ👍
പാവം ഉപ്പ ഒരു ഫോട്ടോയിൽ
നൗഫലെ നിന്നെ സ്നേഹിക്കുന്ന നിന്റെ ഫാമിലിയെ സ്നേഹിക്കുന്ന ഞങ്ങൾ പ്രേക്ഷകർ നല്ലൊരു കമന്റ് ഇടുമ്പോ ഒരു റിപ്ലൈ കൊടുത്തൂടെ എത്ര തിരക്കുള്ളവർ ആണെങ്കിലും ഒരു റിപ്ലൈ കൊടുക്കും ഇതൊരു bad കമന്റ് അല്ലാട്ടോ മറ്റുള്ളവർ പറയാൻ ആഗ്രഹിച്ചത് ഞാൻ പറഞ്ഞതാണ് 🙏
കിട്ടും തീർച്ചയായും
Corect
Crt
mm
Sariyanu👍
പാവം ആണ് ഇതിൽ ഉപ്പയില്ല
ഗിഫ്റ്റിൽ ഉപ്പാനെ വല്ലാതെ മിസ്സ് ചെയ്തു..
നാളെ ഇന്നത്തെ കമന്റിനു ള്ള വീഡിയോ ആവും അവർക്ക് ഒരു കണ്ടന്റ് ആയി ഉപ്പനെ ഒഴി വാ ക്കി യത് എന്തായാലും ശരി ആയില്ല
💯
Yenhalum Umma parnjillallo uppa illanh ee photoyil😮
ഉപ്പായില്ലാത്ത pht പൊട്ടിപ്പൊടിഞ്ഞു പോണം 😡😡😡😡
Yes
Varrakunna allk uppa ullath ariyile pavam athine ozhivakadayirunnu
Yes
Sathym
അതെന്നെ
പാവം ഉപ്പ..
Soufi...
Chakkarak kurachu Jada kodiyo
Bank kettilla thonunnu shradhikkunnath nallathavum...🥰
ഉപ്പയെ മിസ് ചെയ്യുന്നു ഉപ്പായ്ക്ക് സുഖമല്ലെ
Family full ayillaaa uppayillallo photoyil nigak thanne uppa adil illathad orma illa
സത്യം
സൗഫിയും ഇവർ തമ്മിൽ എന്തോ pblm ഉണ്ട കല്യാണം kinjitt അവൾ igootoo ഇവർ അങ്ങോട്ടോ പോയിട്ടില്ല
Sinu nalla energy ayittu samsarikkunnundu ingane venam
ഉപ്പ ഇല്ലാത്ത കാരണം ചില്ല് പൊട്ടി..,😏🤨
Photoyil ellaarum undnno...apo uppa evde.....uppak kurachude okke vilakalpikanam
എനിക്ക് സങ്കടം ഉണ്ട് ഉപ്പാനെ മാത്രം ഇല്ലാത്തോണ്ട്
കൊറേ ആൾക്കാർ പറയുന്നു soufi ക്ക് ഡ്രസ്സ് ഒന്നും എടുക്കൽ ഇല്ല എന്ന🤔അത് എന്തിനാ അങ്ങനെ പറയുന്നേ.. എപ്പളും ഇല്ലേൽ പരിപാടി ക്ക് എടുക്കുന്നില്ലേ 🤔എപ്പഴും എടുക്കാൻ aanel പിന്നെ ഓളെ കെട്ടിച് വിട്ടേ കിടപ്പറ പങ്കിടാൻ മാത്രം ആണോ 🤔കല്യാണം കഴിഞ്ഞ husband ആണ് നോക്കണ്ടത്.. Chakkarande നിക്കാഹ് കഴിഞ്ഞില്ല അത് കൊണ്ടാകും vtlnn എടുത്തു kodukkunne അവളെ കല്യണം കഴിഞ്ഞ പിന്നെ ഉമ്മാനേം ഉപ്പനേം നോക്കിയ മതി 😊പെങ്ങള്മാർ വരുമ്പോൾ പോകുമ്പോൾ nokkanm പരിപാടി ഉണ്ടകുമ്പ drs ഒക്കെ എടുക്കാം 🤔പെങ്ങൾ മാരെ കെട്ടിച് കഴിഞ്ഞിട്ടു ചെലവ് നോക്കിയ 🤔noufaln jeevikkande
ശരിയാണ്
@@sameera5424 yes
, ഉപ്പ നിങ്ങളെ ഫാമിലിയിൽ പെട്ടതല്ലെ
അല്ലായിരിക്കും
Alla
നിങ്ങളുടെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടം ആണ്... പക്ഷെ ഉപ്പ ഫോട്ടോയിൽ ഇല്ല.. ‹(അത് കൊയപ്പമില്ല)... എന്നെങ്കിലും പറഞ്ഞാൽ മതിയായിരുന്നു...അതിൽ ഇത്തിരി സങ്കടം ആയി... സാരമില്ല... ഏത് പോലിസ്കാരനും തെറ്റ് പറ്റുമല്ലോ.. നമുക്ക് തിരുത്താം 😂👍
എല്ലാരേയും ഉൾപ്പെടുത്തിട്ടില്ലല്ലോ ഫോട്ടോ യിൽ ഉപ്പ ഇല്ല ല്ലോ
Ee negative parayunnavarokke jilappo uppane maint cheyyathavarayirikkum.payaya uppane engane matti eduthad avanalle.oro videoyilum enthund pidich keranenn nokkunna chilar.ne adonnum maind cheyyanda broo..😍😍
Uppante photo koode venayrnnu athil😒
ഞാൻ ഒരു ഗിഫ്റ്റ് അയച്ചിരുന്നു.... ഇക്കയുടെ വെഡിങ് മുന്നേ...അത് ചെറുപ്പളശ്ശേരി കുറെ സെന്ററിൽ ഉണ്ട്... അതൊന്നു അതൊന്ന് പേടിച്ചു പ്ലീസ്... 4Mth
നൗഫൽകാ. ഇങ്ങള് ന്റെ വീടിന്റെ അടുത്തൂടെ പോയില്ലേ. ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. കാവനൂർ ആണ് ന്റെ വീട്
ഉപ്പാനേ സഫി നേ മാറ്റി നിർത്തിയത് വളരെ മോശം ആയി പാവം ഉപ്പ
അത് ഫാമിലി ആയില്ല ഉപ്പ ഇല്ലല്ലോ അതില്
സൗഫി uppa ഇവരെ ഉൾപ്പെടുത്തണം ആയിരുന്നു ഗിഫ്റ്റ് അയച്ചവർ
Uppa Framil ellathadh nalla vishamayi🥺 Uppayum Kudi Chernnalally Family Full Aavuu☺️
Photo super uppayum undankil family photos ayirunnu........
Family full avanankil കുടുംബ Nathan വേണം ജീവിച്ചിരിക്കുന്നുണ്ടല്ലോ
പാവം എന്താണ് ഉപ്പയുടെ ഫോട്ടോ എവിടെ സങ്കടം തോന്നി
Che .ithaaraa ayache.Aaa uppane ozhivakkiyath valare mosham
😭😭😭
Photoyil ellavarum unden paranju appo uppa evide
Aa ponnuopayum venamayirunnu 😞😞😞
Athaaanooo....noufalee. ante motham family....iyye ante uppanem pengaleem marannu lleee....
ഏത് ഗിഫ്റ്റ് ആര് അയക്കുമ്പോൾ അയക്കുന്നവർ ഓർക്കുവാ എല്ലാരേയും ഉൾപ്പെടുത്തി ഫോട്ടോ അയക്കുവാ എന്തായാലും ഗിഫ്റ്റ് വിഡിയോ എടുക്കുമ്പോൾ എല്ലാവരും കാണുമ്പോൾ നൗഫൽനെ കുറ്റം പറയുവാ അത്കൊണ്ട്ആണ് ഉപ്പയെ ഇഷ്ടം ഇല്ലാത്തത് കൊണ്ട് അല്ല ഗിഫ്റ്റ് കൊടുക്കുന്നവർ ശ്രദ്ധിക്കുക
Frame pottiyad nalladayi🤣🤣🤣 karanam adil uppane ulppeduttiyilla
ഞാൻ മുക്കം ഫെസ്റ്റ്‌വെൽ ഞാൻ പോയപ്പോൾ നൗഫാൾനെയും സിനു നെയും കണ്ടിരുന്നു. ബട്ട് വീഡിയോ യിൽ കാണുന്ന പോലെ അല്ല. ചമ്മൽ കൊണ്ടാണോന്ന് എന്നറിയില്ല. മിണ്ടാൻ മടിയാണ്. എനിക്കി സങ്കടായി. എന്നോട് ഒന്ന് ചോദിച്ചില്ല
എവിടെ എല്ലാവരേം ഉൾപ്പെടുത്തി നൗഫൽ
ആരെകിലും എന്തെകിലും പറന്നോട്ടെ അത് കാര്യമാക്കണ്ട നമ്മുടെ ഉള്ളിലെ സ്നേഹം അത് പടച്ചവൻ അരിന്നാൽ മതി
എല്ലാരും ണ്ടെന്നു നൗഫൽ പറഞ്ഞല്ലോ ഉപ്പ എവിടെ ഇതിൽ
നൗഫൽ വേദനിക്കാൻ പറയുന്നതല്ല നമ്മളെ നിങ്ങളെ ഒക്കെ വീഡിയോ ഓരോ പണിയും മാറ്റിവെച്ചണ് കാണുന്നത് നിങ്ങളെ സന്തോഷം കാണണം കരുതിയാണ് അപ്പോൾ ഉപ്പാനെ അവോയ്ഡ് ചെയ്യുബോൽ വേദനിക്കുന്നു നമ്മളൊക്കെ ഉമ്മക്കും ഉപ്പക്കും വേണ്ടി ജീവിക്കുന്നവരാണെ നമ്മളും ഉപ്പാന്റെ സമ്പത് കിട്ടിയവരല്ല കഷ്ടപ്പെട്ട് ജീവിച്ചു വളർന്നവരാണെ ഇപ്പോൾ നമ്മളെ കണ്ട് നമ്മളെ മക്കളെ വളരണം അല്ലാതെ കഴിഞ്ഞ കാലം കഴിഞ്ഞ്❤️ sinu❤️മോളെ നല്ല ദീനി യുള്ള കുട്ടിയാണെന്ന് അറിയാം സിനു പറഞ്ഞ് മനസിലാക്കുക ഉപ്പ ഉപ്പ തന്നെ 100000ഉപ്പ വന്നാലും സ്വന്തം ഉപ്പാക് പകരമാവില്ല ഉമ്മാനോട് 😔😔ആ ഫോട്ടോ എന്റെ മസപ്പിലായില്ലല്ലോ വിഷമം ഇല്ലല്ലോ ഉമ്മ 😔😔😔😔ഉപ്പാക് ദീർകയുസ് റബ്ബ് കൊടുക്കട്ടെ കിടന്നു ആരെകൊണ്ടും ബുദ്ധിമുട്ടിക്കല്ലേ നമ്മളെ മാതാപിതാക്കളെ 😥😥😥😥
ഉപ്പ ഇല്ലാതെ ഗിഫ്റ്റ് ശെരിയായില്ല അത് കൊണ്ടാണ് ഗ്ലാസ്സ് പൊട്ടിയത് f
Uppane miss cheythavarundo😔😔
Uppa illathath kondan podiyath, uppane add cheyanam plz noufal
ഉപ്പ ഉണ്ടകിലല്ലേ ഫാമിലി ഫുൾ ആകുകയുള്ളു..
ഉപ്പമില്ലാതെ എങ്ങിനെമെത്തം ഫാമിലിയാവുന്നത്
Edo നൗഫലെ thante vappak ഒരു പരിഗണന കൊടുക് ആ മനുഷ്യനെ എല്ലാത്തിൽ ninnum ഒറ്റപ്പെടുത്തിയിട്ട് ആൾകാർ കമന്റിൽ വല്ലോം വന്നു complient പറഞ്ഞാൽ udane വിഡിയോയിൽ വന്നു ഉപ്പാക് അതൊന്നും ഇഷ്ടമില്ല ഉപ്പാക് വയ്യ എന്നൊക്കെയുള്ള കുറെ excuses. ആ മനുഷ്യനെ snehathode കാര്യത്തോടെ vilichal ആ മനുഷ്യൻ വരും. Edo താനും നാളെ uppa aavum നിന്റെ മക്കൾ ninne പരിഗണിക്കാതെ ഇരിക്കുമ്പോൾ നിനക്ക് അന്ന് മനസ്സിലാവും ആ pain
Noufal nte വായിൽ ninnu ariyathe വന്നതാവും മൊത്തം family എന്ന് അതിലും കേറി avane കുറ്റം പറയുന്നത് sheriyalla. Avan ഉണ്ടാക്കിയ ഫോട്ടോസ് അല്ലല്ലോ gift കിട്ടിയതല്ലേ
Uppa evde pvm full fmly aayilla noufalea angane parayaruthu my opinion
Oru family ennal ummayum uppayum venam noufal parannath njangade family le ellareyum ulpeduthiyine nne noufal uppa illathath sradhichille negative parannathalla ummane ishtapedumpole uppaneyum ishtama kandal pavam thonnum