100 വയസ്സായിട്ടും 80 വർഷമായി മുടങ്ങാതെ പൂ കച്ചവടം നടത്തുന്ന പൂക്കാരൻ മുഹമ്മദിക്ക | Moinus Vlogs

Поделиться
HTML-код
  • Опубликовано: 28 авг 2022
  • 100 വയസ്സായിട്ടും 80 വർഷമായി മുടങ്ങാതെ പൂ കച്ചവടം നടത്തുന്ന പൂക്കാരൻ മുഹമ്മദിക്ക | Moinus Vlogs.

Комментарии • 347

  • @moinusvlogs7621
    @moinusvlogs7621  Год назад +155

    വളർന്നു വരുന്ന തലമുറക്ക് ഒരു പാഠ പുസ്തകം തന്നെയാണ് ഈ മനുഷ്യൻ..100 വയസ്സായിട്ടും ഇന്നും ഓർമ ശക്തിക്ക് ഒരു കുറവും വന്നിട്ടില്ല.. നടക്കുന്നത് പോലും ഒരു അമ്പത് കാരനെക്കാൾ വേഗത്തിലാണ്..ഈ വീഡിയോ മുഴുവൻ കണ്ടാലും നിങ്ങൾക്ക് ഒരു നഷ്ടവും വരില്ല.മാക്സിമം ഷെയർ ചെയ്യാൻ മറക്കല്ലേ .

    • @hibumol3120
      @hibumol3120 Год назад

      Ok insha allah

    • @midhunkaru
      @midhunkaru Год назад +1

      ഈ വീഡിയോ തന്നെ ഒരു reference ആണ്...ഒരിക്കൽ പോലും fast അടിക്കാതെ കാണേണ്ടത്...

    • @afsalasharaf6136
      @afsalasharaf6136 Год назад +1

      Masha allah 🥰🥰
      Ente vellippayane..

    • @fathimacg6827
      @fathimacg6827 Год назад

      Mashallah

    • @sajithasajitha2285
      @sajithasajitha2285 Год назад

      ഒരുപാടിഷ്ടം തോന്നി ❤❤❤❤❤

  • @ummuzzworld
    @ummuzzworld Год назад +96

    ഉപ്പാ 😪😪😪 എന്റെ ഉപ്പയെ ഓർമ വരുന്നു
    ഈ ഉപ്പാക്ക് ആയുസ്സും ആഫിയത്തും നൽകട്ടെ ആമീൻ ആമീൻ ആമീൻ 🥰🥰🥰

  • @eajose7858
    @eajose7858 Год назад +89

    സത്യസന്ധമായി ജീവിക്കുന്നവർ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @user-yo8pe2rz2m
    @user-yo8pe2rz2m Год назад +89

    ഇതൊക്കെയാണ് ജനങ്ങളിലേക്ക് എത്തിക്കേണ്ടത്😍😘

  • @rajanikp4092
    @rajanikp4092 Год назад +62

    ഇനിയും ഒരു പാട് വർഷം ഈ ഉപ്പ ആരോഗ്യത്തോടെ ജീവിക്കട്ടെ !

  • @Sweet_heart345
    @Sweet_heart345 Год назад +86

    കാല് തൊട്ട് എത്ര വന്ദിച്ചാലും മതിയാകാത്ത.... പിതാവ്... മരിക്കുന്നത് വരെ ഒരാളുടെയും ആശ്രയമില്ലാതെ... ജീവിക്കാനുള്ള ആരോഗ്യവും,,,, ആഫിയത്തും.... അള്ളാഹു കൊടുക്കട്ടെ... ആമീൻ

  • @bobbybobby8467
    @bobbybobby8467 Год назад +57

    ഇവരെ പോലെയുള്ള. മനുഷ്യനെ
    ആദരിക്കണം

  • @shariyudevazhi5301
    @shariyudevazhi5301 Год назад +113

    ദീർഘായുസ്സ് ആഫിയത്തും കൊടുക്കട്ടെ ആമീൻ🤲🏻🤲🏻🤲🏻😭

  • @afraparveen8675
    @afraparveen8675 Год назад +30

    എന്റെ വാപ്പന്റെ നാട്ടുകാരൻ ആണ് ഇദ്ദേഹം maasha allaahu പടച്ചവൻ ഇനിയും കുറെ ആയുസ് കൊടുക്കട്ടെ അല്ലാഹു തൗഫീഖ് നൽകട്ടെ ഈ വല്യുപ്പാക്ക് ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്‌ ഇദ്ദേഹത്തെ 70വയസുള്ളവർവരെ ഇദ്ദേഹത്തെ കണ്ടുപഠിക്കണം ചെറുപ്പക്കാര് കണ്ടുപഠിക്കൂ അയലത്തുകാർക്ക് ഒരുപാട് പഠിക്കാൻ കാണും എനിക്ക് പ്രായമുള്ള ആൾക്കാരെ വലിയ ഇഷ്ടം ആണ് പഠിക്കാൻ കുറെ കാണും

  • @vaishnavs.m4313
    @vaishnavs.m4313 Год назад +30

    അപ്പൂപ്പന് എന്റെ 🙏🙏🙏🙏🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ അപ്പുപ്പന്റ മക്കളോട് പറയാൻ ഉള്ളതാ അച്ഛനെ നല്ലത് പോലെ നോക്കുക 🙏🙏🙏🙏

  • @rashidrashid2744
    @rashidrashid2744 Год назад +7

    കൂട്ടുകാരന്റെ വല്ലിപ്പ... നേരിട്ട് കണ്ടിട്ടുണ്ട് വെല്ലിപ്പാനെ....
    അള്ളാഹു ദീർഘായുസ്സും നെൽകട്ടെ...
    Aameeen

  • @ratheeshp3971
    @ratheeshp3971 Год назад +32

    ഉപ്പാ ഈശ്വരൻ ഉപ്പാക്ക് ആയുസും ആരോഗ്യവും സന്തോഷവും നൽകട്ടെ 🙏💞

  • @nihalvlogs8263
    @nihalvlogs8263 Год назад +3

    മോഹിനിക്ക വീണ്ടും വീണ്ടും നമ്മളെ കരയിപ്പിച്ചു 😭 അല്ലാഹുവേ ഇതുപോലെത്തെ ഒരുപാട് പാവങ്ങളെ ജനങ്ങളുടെ മുമ്പിലേക്ക് എത്തിക്കാൻ ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകണമേ 🤲🤲

  • @Ravikumar-iy4uh
    @Ravikumar-iy4uh Год назад +7

    വളരെയധികം ഇഷ്ടപ്പെട്ടു
    ശുദ്ധ മനസ്സുള്ള അപ്പൂപ്പൻ ദൈവം അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ🙏❤️❤️❤️

  • @sajithakumari8768
    @sajithakumari8768 Год назад +8

    ഉപ്പാക്ക് എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️

  • @shahal695
    @shahal695 Год назад +12

    മൊയ്‌നുക്ക നിങ്ങളുടെ vlog കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ് ജനങ്ങൾകും കൂടി ഉപകാരപ്പെടുന്നതാണ് ഈ നല്ല മനസിന്‌ അല്ലാഹ് ആരോഗ്യത്തോടുള്ള ദീർഗായുസ്സ് നൽകി പ്രധാനം ചെയ്യണമേ നാഥാ 🤲🏻🤲🏻🤲🏻🥰🥰🥰

  • @ntamilselvi9527
    @ntamilselvi9527 Год назад +16

    പാലക്കാടിന്റെ പൊൻ തൂവൽ👍👏👏 തേനീച്ചയെപ്പോലെ ഉള്ള ചുറുചുറുക്കാണ് ഈ മഹാന്റെ ആരോഗ്യത്തിന്റെരഹസ്യം . ഇന്നത്തെ തലമുറക്കാർക്ക് കണ്ട് പഠിക്കാനുള്ള വലിയ ഉദാഹരണമാണ് ഈ അപ്പൂപ്പൻ👌👌👌👏👏👏என் தாத்தாவும், அப்பாவும் நினைவுக்கு வருகிறார்கள்.😭😭பூரண ஆரோக்கியத்தோடு இன்னும் பல ஆண்டுகள் நீங்க வாழணும் ஐயா!🙏வாழ்த்த வயதில்லை | வணங்கி மகிழ்கிறேன்🙏🙏🙏👏👏

  • @VijayKumar-ly5wt
    @VijayKumar-ly5wt Год назад +63

    അങ്ങയെ വീഡിയോയിൽകുടിയെങ്കിലും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സഞോഷം .അയിസും അരൊഗ്യവും ദൈവം ഇനിയും അങ്ങക്ക് തരട്ടെ.

  • @haifarahmath3816
    @haifarahmath3816 Год назад +1

    ഉപ്പാപ്പ പുതിയ തലമുറക്ക് പ്രചോദനമാണ്. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നില്ക്കുന്നു. ഉപ്പാപ്പ നെ കണ്ടപ്പോൾ തന്നെ നമുക്ക് കണ്ണിന് കുളിർമയുണ്ടായി. മാഷ അളളാഹ് , ഇനിയും ഒരു പാട് കാലം ഉപ്പാപ്പ സന്തോഷത്തോടെയും ആരോഗ്യ ത്തോടെയും ജീവിക്കാൻ നാഥന് തൗഫീഖ് നൽകട്ടെ ആമീൻ

  • @muneeramuni4186
    @muneeramuni4186 Год назад +8

    ഉപ്പാനെയാണ് ഓർമ്മ വരുന്നത് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @muhammedhakkeem2178
    @muhammedhakkeem2178 Год назад +3

    മാഷാ അള്ളാ അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ ഈ മനുഷ്യൻറെ ജീവിതം വല്ലാണ്ട് അത്ഭുതപ്പെടുത്തി❤️😍 100 വയസ്സായിട്ടും 30 വയസ്സിന്റെ പൗരുഷത്തോടുകൂടിയുള്ള സംസാരവും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളും വല്ലാതെ പുളകം കൊള്ളിക്കുന്നു 🔥
    He is the great man 💪🏻

  • @ashrafashraf6425
    @ashrafashraf6425 Год назад +1

    കണ്ടിട്ട് കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്നു നല്ല ആഫിയത്തും ആരോഗ്യവും അള്ളാഹു കൊടുക്കട്ടെ

  • @ashokankarumathil6495
    @ashokankarumathil6495 Год назад +29

    മുഹമ്മദ്ക്ക ..!! കാലത്തിന്റെ കഞ്ഞൊഴുക്കിൽ വംശീയതയുടെ കറ പുരളാത്ത സഹൃദയ ത്ത്വത്തിന്റെ അവസാന കണ്ണി ! വൃർത്തിയായും, ശുദ്ധിയായും സലാം മടക്കിയത് ഏറെ ഇഷ്ടപെട്ടു! പുതുതലമുറ ഇതു പോലുള്ള കാരണവന്മാരുടെ പാഥ ങ്ങളിൽ നമിക്കണം. ആർക്കും അഭിപ്രയ ഭിന്നത ഇല്ലാത്ത നേതാ നെഹറു ജി പോയല്ലോ എന്ന് ബുൾബൾ വായിച്ച് സ്ക്കൂളുകളിൽ പടി നടന്ന ഒരു മുസ്ലിം കാരണവരുണ്ടായിരുന്നു മലപ്പുറത്ത് !!

  • @kpabacker6519
    @kpabacker6519 Год назад +21

    മാഷാഅല്ലാഹ്‌, മുഹമ്മദ്ക്കക് ഇനിയും അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ,പുതിയ തലമുറ കണ്ടു പിഠിക്കട്ടെ, heart teaching veedio, ഇത് പോലുള്ള വീഡീയോകൾ പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ

    • @Hamnaahh__h
      @Hamnaahh__h Год назад +1

      Video✔️, veedio❌️.

  • @shahabudheenshiha3976
    @shahabudheenshiha3976 Год назад +7

    അല്ലാഹുവേ ഈ ഉപ്പുപ്പാക്ക് ഇനിയും ആരോഗ്യത്തോട് ജീവിക്കാനുള്ള തൗഫീഖ് നൽകണേ നാഥാ.

  • @hamzakutteeri4775
    @hamzakutteeri4775 Год назад +45

    അൽഹംദുലില്ലാഹ്, ഈ ജീവിതം ഒരു മാതൃക yaakkanam

  • @sajeevkumars9820
    @sajeevkumars9820 Год назад +32

    അടിപൊളി വീഡിയോ ഈ ഇക്ക ഇനിയും 100 വർഷം കൂടി ജീവിക്കട്ടെ ഈശ്വരൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ 🙏♥️👍👌👌

  • @FirozThurakkal
    @FirozThurakkal Год назад +17

    പൂർണ്ണ ആരോഗ്യവാനായ
    പലരും . ജോലി ചെയ്യാൻ മടിക്കുന്ന ഈ കാലത്ത്
    ഇതൊക്കെ കാണുബോൾ 😞

  • @najmaak4902
    @najmaak4902 Год назад +1

    സുലൈമാൻ സാഹിബ് എന്റെ എളാപ്പയും മുഹമ്മദിക്ക എന്റെ വല്ലിപ്പാന്റെ സുഹൃത്തും ആണ്!! എന്റെ പ്രിയപ്പെട്ട ചാനലിൽ എന്റെ ഏറ്റവും പ്രിയപെട്ടവരെ കണ്ടത് വളരെ സന്തോഷം !!

  • @linimol4925
    @linimol4925 Год назад +5

    ഉപ്പയെ നേരിൽ കാണാൻ തോന്നി പോയി ,,..🥰

  • @ahrkrp8883
    @ahrkrp8883 Год назад +21

    നിങ്ങളുടെ വീഡിയോയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടതും മനസ്സിൽ തട്ടിയതുമായ വീഡിയോസ്
    മുഹമ്മദ്‌ കാക് ദീര്ഗായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
    എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @ridhumizhu9830
    @ridhumizhu9830 Год назад +2

    ദീർഗായുസ് ആഫിയത്തും നൽകണേ ആമീൻ ഉപ്പാക്ക് ഇവരൊക്കെ വന്നു കാണേണ്ടദ്

  • @D2Pvlogs
    @D2Pvlogs Год назад +3

    നമ്മൾ കേട്ടും,കണ്ടും പഠിക്കേണ്ട.. മഹാൻ ദീർഘായുസ്സ് ഉണ്ടാവട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ 😍🙏🏻🙏🏻🙏🏻

  • @pavigalleria1809
    @pavigalleria1809 Год назад +2

    ഈ മഹാ മനുഷ്യനെ കാണുന്നത് തന്നെ പുണ്യം 🙏🙏🙏

  • @devas1239
    @devas1239 Год назад +1

    കേട്ടിരിക്കാൻ തന്നെ ഭയങ്കര ആവേശം... നമ്മുടെ സ്വതന്ത്ര ഇന്ത്യയുടെ കഥ കേൾക്കാൻ

  • @faisaljesna2692
    @faisaljesna2692 Год назад +1

    എൻറെ സ്ഥലമാണ് പുതുപ്പള്ളി തെരുവ് ഞാൻ ചെറുപ്പം മുതലേ കണ്ട ഉപ്പയാണ് ഈ ഉപ്പ ഈ ഉപ്പാനെ കാണുമ്പോൾ ഒരുപാട് സന്തോഷമാണ് എൻറെ ഉമ്മാൻറെ ഉപ്പാക്കും ഇതേ പൂക്കച്ചവടം ആണ് ഈ ഉപ്പാൻറെ കീഴിൽ കുറേ വർഷം നിന്നിട്ടുണ്ടായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ഉപ്പാനെ ഞാൻ ചെറുപ്പത്തിൽ ഈ കടയിലേക്ക് പോകുമ്പോൾ എനിക്ക് പൈസ തരുമായിരുന്നു ഇന്നും ഞാൻ എവിടെവച്ച് കണ്ടാലും ഒന്ന് നിർത്തിയിട്ട് എന്താ വിശേഷം ചോദിക്കും പടച്ചോൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @jammuperingadi5490
    @jammuperingadi5490 Год назад +1

    പടച്ചവൻ ഇനിയും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ഇപ്പോഴും ആ മനുഷ്യന്റെ ഓർമ്മശക്തി അപാരം തന്നെയാണ് മഷാ അള്ളാ👌👍👍🌷🌷🌷🙏🙏🙏

  • @musthuhibu5308
    @musthuhibu5308 Год назад +6

    Alahamdhullilla അല്ലാഹുവെ e ഉപ്പാക് ദീർഗായുസും ആഫിയത്തും ആരോഗ്യവും കൊടുക് റബ്ബേ

  • @ishakmuhammad669
    @ishakmuhammad669 Год назад +17

    അൽഹംദുലില്ലാഹ് ആളാഹുബർക ത് നൽകട്ടെ

  • @alhamdulillahalhamdulillah5456
    @alhamdulillahalhamdulillah5456 Год назад +2

    മാഷാഅല്ലാഹ്‌ ഉപ്പാക്ക് ആരോഗ്യവും ആഫിയതുള്ളദീർഖയുസും നൽകണേ അള്ളാഹ് 🤲🤲

  • @Nahshuzz_0000
    @Nahshuzz_0000 Год назад +1

    ഇങ്ങനെയുള്ള ആൾക്കാരെ കണ്ടെത്തി ഞങ്ങൾക്ക് വീഡിയോയിൽ എങ്കിലും കാണാൻ സാധിക്കുന്നുണ്ടല്ലോ. മൊയ്‌നുക്കാ നിങ്ങൾക് ഒരുപാട് താങ്ക്സ്... അദ്ദേഹത്തിന് ആയുസ്സ് തീരുന്നത് വരെ ഈ ആരോഗ്യം നിലനിർത്തി കൊടുക്കട്ടെ... 🤲❤️

  • @shakeermaxima
    @shakeermaxima Год назад +8

    *ആരും കാണാതെ പോകരുത് ഈ മഹാത്ഭുതത്തെ.* 😍🥰💖
    വിസ്മയം തന്നെ. 😯👌
    സർക്കാർ ആദരിക്കണം ഈ മഹാനെ.💖

  • @fathooshworld
    @fathooshworld Год назад +2

    Masha Allah... എന്തൊരു ഓജ്ജസ്സ്... അങ്ങനെയുള്ളവരെ സമൂഹത്തിന് മുന്നിൽ കൊണ്ട് വരേണ്ടത്... 👍🏻👍🏻

  • @sudheerpkdsudheerpkd
    @sudheerpkdsudheerpkd Год назад +6

    നകളുടെ സ്വന്തം മുഹമ്മദ്‌ ikka 🤲🤲💪💪

  • @sreeju261
    @sreeju261 Год назад +1

    നിങ്ങളുടെ എല്ലാ വീഡിയോകളും
    കാണുന്നവനാണ് ഞാൻ
    ഇത് കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം
    ഈ പ്രായത്തിലും അദ്ദേഹം ജോലി ചെയ്യുമ്പോൾ.

  • @ahmedsuhail2436
    @ahmedsuhail2436 Год назад +2

    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @ummusalma553
    @ummusalma553 Год назад

    മൊയിനുക്ക ഒരു കുഞ്ഞിനെ കാണുമ്പോൾ തോന്നുന്നു ഒരു ലാള ന ആണ് ഉപ്പ പ്പനെ കണ്ടപ്പോ അങ്ങനെ ഒരു ആൾ നമ്മുടെ വിട്ടിൽ ഉണ്ടെങ്കിൽ അതിലും വലിയ സമ്പത്ത് എന്തിനാ വേറെ ഉപ്പാപ്പ ❤❤❤❤😘😘😘😘

  • @muhammdalik554
    @muhammdalik554 Год назад +1

    നിഷ്കളങ്കനായ ഒരു മനുഷ്യൻ ഈ പ്രായത്തിലും ചുറുചുറുക്കോടെ കാര്യങ്ങൾ സംസാരിക്കുന്നു സന്തോഷവും അതോടൊപ്പം ദീർഘായുസ്സ് നൽകണമേ എന്ന് പ്രാർത്ഥിക്കാം

  • @shyamalahariharan6018
    @shyamalahariharan6018 Год назад +5

    Very nice person. I know him since from my childhood. All our villagers used to buy flowers from him.

  • @mujeebpalakkal2996
    @mujeebpalakkal2996 Год назад

    മാഷാഅല്ലാഹ്‌ ഉപ്പാക്ക് ആഫിയതുള്ള ദിർഗായുസ് അള്ളാഹു നൽകട്ടെ ആമീൻ

  • @playwithchachu3767
    @playwithchachu3767 Год назад +11

    മാഷാഅല്ലാഹ്‌
    അല്ലാഹുവനുഗ്രഹിക്കേടെ
    ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @hakkeemworlds8216
    @hakkeemworlds8216 Год назад +2

    അല്ലാഹു ഈ ഉപ്പാക്ക് Aafiyathulla ദീർഗായുസ് kodukkatte

  • @shanusajna9987
    @shanusajna9987 Год назад

    മൊയ്‌നുക്ക വളരെ സന്തോഷം ഈ ഉപ്പാനെ കാമറയ്ക്കു മുൻപിൽ കൊണ്ട് വന്നതിന് എന്റെ വീടിന്റെ അടുത്തണ് ഈ ഉപ്പ

  • @Kochu7398
    @Kochu7398 Год назад

    അള്ളാഹു ഇത് നമ്മുടെ ഉപ്പയല്ലേ 🥰ഇക്കാ നമ്മുടെ വീട്ടിൻെറ അടുത്ത് വാനുല്ലേ അൽഹംദുലില്ലാഹ് സതോഷം 🥰

  • @jasmindiaries1426
    @jasmindiaries1426 Год назад +1

    മാഷാ അല്ലാഹ് 🥰🥰ഉപ്പുപ്പയെ കാണാൻ തോന്നുവാ 🥰
    Moinus ബായ് ഇങ്ങൾ ഇടക്ക് കുറച്ച് പേർക്കെങ്കിലും ഒരു റിപ്ലൈ കൊടുക്കുകയോ, ലൈക്‌ കൊടുക്കുകയോ ഒക്കെ ചെയ്യാമോ.. ഞങ്ങൾ ൾടെ കമന്റ്‌ ഒക്കെ കാണുന്നുണ്ടോ എന്നറിയണ്ടേ 😄

  • @sheikmd650
    @sheikmd650 Год назад +6

    மாஷா அல்லாஹ் இவருடைய இமானை வலுப்படுத்தி நல்ல ஆரோக்கியத்தோடு இருக்கச் செய்வாயாக!.

  • @anirudhanviyyath9028
    @anirudhanviyyath9028 Год назад +1

    മൊഹമ്മദ് ഇക്കായുടെ മുന്നിൽ നമോ നമ്മഹ! (ശിരസ് നമിക്കുന്നു). 🙏💓

  • @umarl9775
    @umarl9775 Год назад

    മാഷാ അള്ളാ ദീർഘായുസ്സും ദീർഘാഫിയത്തും അല്ലാഹു നൽകട്ടെ ആമീൻ

  • @snehavarier2029
    @snehavarier2029 Год назад

    എൻ്റെ കുട്ടിക്കാലത്ത് ഇദ്ദേഹം ഇങ്ങനെ തന്നെ ഉണ്ടയിരു ന്നു. ഇന്നും എന്നെ കണ്ടാൽ എൻ്റെ ആങ്ങളയെ anewshikkum. നല്ല ഓർമ യാ

  • @shahanabasheer7966
    @shahanabasheer7966 Год назад +3

    അൽഹാദുലിഹ്‌ 😭😭😭😭എന്റെ ഉപ്പുപ്പന്റെ ഏട്ടൻ ആണ്.. എന്റെ മുത്താപ്പാക്ക് ആയുസ് ആരോഗ്യം കൊടുക്കണേ നാഥാ 🤲🏻🤲🏻🤲🏻

  • @sialaksr
    @sialaksr Год назад

    പച്ചയായ മനുഷ്യർ കാണുമ്പോൾ തന്നെ സന്തോഷം.

  • @nr-vu9dz
    @nr-vu9dz Год назад +2

    സൂപ്പർ മാൻ👍👍👍👍

  • @akshayjakku6457
    @akshayjakku6457 Год назад +6

    Namichu🙏🙏🙏

  • @Jamsheer694
    @Jamsheer694 Год назад +6

    വളരെ നല്ല വീഡിയോ 👍🏽👍🏽👍🏽🌹🌹

  • @faizalhydarali6496
    @faizalhydarali6496 Год назад

    പാലക്കാട് പുതുപ്പള്ളി തെരുവ് മുത്താണ് പൂ മുഹമ്മദ് എന്റെ ഓർമ്മ വെച്ച കാലം മുതൽ അദ്ദേഹത്തിനെ കണ്ട് നടക്കുന്ന പൂക്കച്ചവടം തുടങ്ങിയിട്ട് 60 ഓളം വർഷങ്ങളായി എന്നും ചിരിക്കും സംസാരിക്കും കണ്ടാൽ 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @abdulnazeer1858
    @abdulnazeer1858 Год назад +1

    നല്ല വീഡിയോ നന്ദി

  • @muhammedazeez6664
    @muhammedazeez6664 Год назад

    ഉമ്മാന്റെ പാട്ട് കണ്ണ് നിറഞ്ഞുപോയി
    ഉമ്മ മരിച്ചുള്ള ഹാല് നമ്മളും കണ്ടല്ല പൊന്നെ
    ബാപ്പ പിന്നൊരു പെണ്ണ് കെട്ടി ഇളമയായി വന്നു പൊന്നെ 😢😢😢😢😢😢

  • @omg4677
    @omg4677 Год назад +3

    assalaamu alaikum.............
    എന്ടുപ്പാനെ പോലെയുണ്ട് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
    ഉപ്പാപാനോട് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യാൻ പറയണേമാനുക്കാ

  • @mu.koatta1592
    @mu.koatta1592 Год назад

    മാതൃക ജീവിതം അള്ളാഹു ആഫിയത്ത് നൽകട്ടെ ആമീൻ

  • @mrz544
    @mrz544 Год назад

    മുഹമ്മദ് ക്കാക്ക് എല്ലാ നന്മകളും ആശംസിക്കുന്നു

  • @shihabm9380
    @shihabm9380 Год назад

    ഒരുപാട് ആയുസ്സ് ഇനിയും അല്ലാഹു അദ്ദേഹത്തിന് നൽകട്ടെ

  • @Faisal786kunnampalli
    @Faisal786kunnampalli Год назад +4

    Mashallah ആ മനുഷ്യന് ഭക്ഷണം വയറ്‌ നിറയെ കൊടുത്താൽ ഇപ്പോൾ അദേഹം ചെറുപ്പക്കാരന്‍ ആകും.... മിക്ക ആളുകളും പ്രായം ആകുമ്പോള്‍ മെലിഞ്ഞ ശരീരം ആകുന്നത് അവരെ മക്കള്‍ ശ്രദ്ധിക്കാത്താതു കൊണ്ടാണ്‌
    പണം ഉള്ളവന് 4 നേരം ഭക്ഷണം കഴിക്കും പാവപ്പെട്ടവരുടെ അവസ്ഥ.

    • @firozvkd2955
      @firozvkd2955 Год назад +3

      4നേരം ഭക്ഷണം കഴിക്കുന്നവർ 40 ആകുമ്പേഴേക്കും ഹോസ്പിറ്റൽ കയറി ഇറങ്ങാം ഭക്ഷണത്തിനു പകരം മരുന്ന് കഴിക്കേണ്ട അവസ്ഥ വരും

  • @sumojnatarajan7813
    @sumojnatarajan7813 Год назад +6

    Great motivation congratulations 👏👏👏👏

  • @huntbycam2535
    @huntbycam2535 Год назад +2

    അടി പൊളി ,,ശരിക്കും സന്ദോഷം

  • @neenuinnu1256
    @neenuinnu1256 Год назад

    ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @khadeejamohammed8138
    @khadeejamohammed8138 Год назад +1

    Masha Allah al hamdulillah
    Eniyum aarogiyam Ulla deergaayuss Allah anugrahichu kodukkatte Aameen 🤲🤲🤲

  • @kadherhassinar5912
    @kadherhassinar5912 Год назад

    മാഷാ അള്ളാ മാഷാ അള്ളാ ഇനിയും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @MITHUNAV3008
    @MITHUNAV3008 Год назад +2

    Moinu ikka all your videos are great and heart touching

  • @Mabrooq
    @Mabrooq Год назад

    Thanks to the vlogger for this fantastic episode.

  • @safeeran396
    @safeeran396 Год назад

    Moinukka ninghale kanumbol vallatha sandosham Allahu deergayuss nalkatte ninghale valiya manassin big salute

  • @MR_LEO12
    @MR_LEO12 Год назад

    Allahu dheerqayuss nalkatte athu pole thanne thankalkkum.ameen

  • @sakeenacp5339
    @sakeenacp5339 Год назад +1

    Masha alla 👍🏻

  • @jamtech4500
    @jamtech4500 Год назад +4

    alhamdullilah ❤️❤️Masha allahaa Masha allahaa Masha allahaa ❤️❤️❤️

  • @abbasabi8266
    @abbasabi8266 Год назад +1

    നല്ല മനസ്സിന് സലൂട്ട് 👍🏻👍🏻🌹🌹

  • @ajmalshaji252
    @ajmalshaji252 Год назад +1

    ഇവരൊക്കെ യാണ് കച്ചവടക്കാർ പറ്റിപ് ഇല്ല അത്യാഗ്രഹം ഇല്ല.

  • @velayudhankm8798
    @velayudhankm8798 Год назад

    മുഹമ്മദ് ഇക്കാക്ക് എന്റെ പ്രണാമം 🙏അള്ളാഹു അനുഗ്രഹിക്കട്ടെ 🙏

  • @chithrasank8380
    @chithrasank8380 Год назад +1

    God bless you

  • @edutainmentweb4world
    @edutainmentweb4world Год назад

    Getting tears...GOD BLESS

  • @jamtech4500
    @jamtech4500 Год назад +3

    Mohammed ikkaa Masha allahaa Masha allahaa ❤️❤️❤️❤️

  • @kaderk9645
    @kaderk9645 Год назад

    ഇനിയും ഒരുപാടുകാലം പൂക്കച്ചവടംചെയ്യാൻ ഹാഫിയത്ത് കൊടുക്കണേ അല്ലാഹ് 🤲🏽

  • @anoopkappekkat
    @anoopkappekkat Год назад +2

    great uppupa 😍

  • @faisalukalathil8372
    @faisalukalathil8372 Год назад +1

    Masah Allah vallippaak deergayus nalgatte aameen🤲🤲💯

  • @haseenaparakkal5865
    @haseenaparakkal5865 Год назад +1

    Al hamdu lilla. Vallipak nalla orma shakthiyundallo. Enik eppol thanne bayankara maraviyan. 44 vayasayi enik. Vallippa iniyum orupaad varsham aafiyathulla deergayusode jeevichirikatte.

  • @abdurahimanrahiman6867
    @abdurahimanrahiman6867 Год назад +3

    എനിക്ക് വയസ് 68 എന്റെ കുട്ടിക്കാലത് ഒരു ചായക്ക് ഒരണ ( 6 paisa)

  • @advcate7897
    @advcate7897 Год назад

    🥺🥺❤️❤️❤️ എനിക്ക് ദേ ഒരാൾ കാ
    ണാൻ വളരെ സന്തോഷം🫡🫡

  • @minnumol4304
    @minnumol4304 Год назад +2

    Masha allah 🤲🤲🤲

  • @munnakp64
    @munnakp64 Год назад

    ജോലി ഒന്നും ആയില്ല, ജോലി ഒന്നും ശരിയാവണില്ല, എന്ത് തുടങ്ങും 🤔ദാരിദ്ര്യം ആണ്, 😀ബുദ്ധിമുട്ടാണ്... ഇതൊക്ക പറഞ്ഞു ജീവിതം നശിപ്പിക്കുന്ന ഞാൻ ഉൾപ്പെടെ ഉള്ളവർ ഇതൊക്ക കണ്ടു ഒരു പാട് ചിന്തിക്കാനുണ്ട്,500/1000ഒക്കെ ഉണ്ടാകുവാൻ നമ്മുടെ നാട്ടിൽ ഒരു പാട് അവസരം ഉണ്ട് 😰.... പിന്നെ വ്ലോഗർ സർ.. അങ്ങയ്ക്കു ഈ എപ്പിസോടും, ഈ അനുഭവും, കാണുന്ന നമുക്ക് ആശ്ചര്യവും സമ്മാനിച്ച എപ്പിസോഡ് ആണിത് thnks sir... 🥰

  • @LilusKichenVlog
    @LilusKichenVlog Год назад

    Masha allah🌹🌹🥰

  • @ibrahimka1217
    @ibrahimka1217 Год назад +1

    Masha Allah

  • @farooq5496
    @farooq5496 Год назад

    Allahu Aafiyath kodukkate