Magical Flower Experiment | മാന്ത്രിക റോസാപൂ പരീക്ഷെണം | M4 Tech |

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 545

  • @4kelectronics222
    @4kelectronics222 5 месяцев назад +274

    Jio മച്ചാൻ്റെ എന്തെല്ലാം കണ്ടു പിടുത്തങ്ങൾ അടിപൊളി❤😀🥰

    • @maloosdreams
      @maloosdreams 5 месяцев назад +15

      ഇതൊന്നും മുൻപ് സ്കൂളിൽ പഠിച്ചിട്ടില്ലേ?ചെയ്യിച്ചിട്ടില്ലേ!!! ഇത് ജിയോയുടെ കണ്ടു പിടുത്തം ഒന്നുമല്ല.

    • @loveloveonly6804
      @loveloveonly6804 5 месяцев назад +3

      ജിയോ മച്ചൻ്റെ കോപ്പിയടി 😂😂😂

    • @maloosdreams
      @maloosdreams 5 месяцев назад

      @@loveloveonly6804 ഇത് കുട്ടികളെ ഒരുപാട് help ചെയ്യുന്ന രീതിയിൽ വിശദമായി പറഞ്ഞുകൊടുത്തുകൊണ്ട് ജിയോ ചെയ്യുന്നു. കോപ്പിയടിയല്ല reference ആണ്

    • @l-s5g
      @l-s5g 5 месяцев назад +1

      ​@@maloosdreamsgeo വിഡിയോയിൽ പറയുന്നുണ്ടല്ലോ സ്കൂളിൽ പഠിച്ച കാര്യം ആണെന്ന്

    • @maloosdreams
      @maloosdreams 5 месяцев назад

      @@l-s5g ഇല്ലാന്ന് ആരാ പറഞ്ഞെ. മുകളിലെ കമന്റ്‌ നോക്കു. അതിന്റെ മറുപടിയാണ് പറഞ്ഞത്.

  • @pranavtanur6668
    @pranavtanur6668 5 месяцев назад +36

    ഇത് പോലത്തെ m4 Tech വീഡിയോക്ക് വേണ്ടി ആണ് wait ചെയ്തിരുന്നത്..... 💥🫂

  • @jasimsalman6685
    @jasimsalman6685 5 месяцев назад +125

    Macchan വീണ്ടും ഒരു ഒന്നൊന്നര പവരോടെ 🎉🥊🥊

  • @afsi4706
    @afsi4706 5 месяцев назад +83

    Blue rose അടിപൊളി

    • @SajeeshSajeev
      @SajeeshSajeev 4 месяца назад

      Ieueoeyeu3geieu3❤❤❤❤❤🎉😢🎉🎉iwyw8wye8e6w8uw9w
      Eieueiiduei

  • @rizwan659-n4x
    @rizwan659-n4x 5 месяцев назад +144

    Camping video cheyyo

    • @mrpadmaj-21
      @mrpadmaj-21 5 месяцев назад +1

      അത് ചെയ്തില്ലാ

    • @knrviper3014
      @knrviper3014 5 месяцев назад +6

      Bridge camp cheyyaam

  • @MuhammedNizam-fu8nn
    @MuhammedNizam-fu8nn 5 месяцев назад +45

    M 4 tech ❤❤ poli machane

  • @appusappus229
    @appusappus229 5 месяцев назад +10

    പണ്ട് നാട്ടിൻപുറങ്ങളിൽ പച്ച കളർ റോസാ ചെടികളും പൂക്കളും ഉണ്ടായിരുന്നു പക്ഷേ ഈ പച്ച അല്ല, ഇപ്പോൾ ഇത്തരം റോസ് ചെടികൾ കാണാറില്ല ചെറിയ പൂക്കൾ ആയിരുന്നു

  • @niranjana3425
    @niranjana3425 5 месяцев назад +29

    Xylem - Root to Apex 🙂

  • @shamil1067
    @shamil1067 5 месяцев назад +13

    Rose നേക്കാളും adipwoli ആയത് gladiola ആണ്.

  • @vishnuprasanth1292
    @vishnuprasanth1292 5 месяцев назад +3

    7:47 teacher ethe pole paranju thannila

  • @Kamalamradhakrishnan-u1f
    @Kamalamradhakrishnan-u1f 5 месяцев назад +26

    സൂപ്പർ jiyomacjaaaaaaaa😮

  • @rinusreesreejith9645
    @rinusreesreejith9645 5 месяцев назад +7

    പൂവ് വിരിയാറാവുമ്പോൾ ഇനി ചെടിയുടെ മൂട്ടിൽ colour വെള്ളം ഒഴിച്ചാൽ colur പൂവ് വിരിയുമല്ലോ 😊😊😅

  • @NandanilNandanil
    @NandanilNandanil 5 месяцев назад +14

    ما شاءالله..
    Dhaivathinte albudham

  • @vishakv3995
    @vishakv3995 4 месяца назад +5

    ഒരു പത്ത്👍 തരുമോ

  • @sherlyjinu6688
    @sherlyjinu6688 5 месяцев назад +8

    അടിപൊളി 👌👌👌
    ഒരു രക്ഷയില്ലാട്ടാ......👍👍👍

  • @Muhd_Hadi87
    @Muhd_Hadi87 2 месяца назад +1

    6:58 9th classil padikunna kuttikalkk vegam mansilakum..

  • @Kamalamradhakrishnan-u1f
    @Kamalamradhakrishnan-u1f 5 месяцев назад +16

    സൂപ്പർ jiyomacha

  • @AKDMALLUTROLL
    @AKDMALLUTROLL 5 месяцев назад +17

    ന്യൂ യൂട്യൂബ്ഴ്സ് കേറിവാ. ഒരുമിച്ചു മുന്നേറാം. ഫുൾ സപ്പോർട്ട്..

  • @reshmae111
    @reshmae111 5 месяцев назад +2

    ഗുഡ് എക്സ്പിരിമെന്റ് 👍👍👍കാണുമ്പോൾ വളരെ സന്തോഷം തോന്നി... നമുക്കും വീട്ടിൽ ചെയ്യാവുന്ന സിംപിൾ എക്സ്പിരിമെന്റ്. ഇനി ഇഷ്ടം ഉള്ള കളർ പൂക്കൾ ഉണ്ടാക്കി എടുക്കാമല്ലോ 😜😜😜👍👍👍👍🥰🥰🥰

  • @HarikuttiHarikutti
    @HarikuttiHarikutti 5 месяцев назад +2

    This rose is grow bro part 2 that place bro is for my project bro please

  • @AjiKj-z3d
    @AjiKj-z3d 5 месяцев назад +2

    Machane . Mullepperiyar dam decommission petteshin ayakkan paranju kond oru video edoo 30 lakhsham perude jeevanan plz 😢

  • @abdul_latheef8
    @abdul_latheef8 5 месяцев назад +2

    Nitrogen bleaching experiments cheyyo njan 10 standard kuttiyan please

  • @cmicobraff
    @cmicobraff 5 месяцев назад +1

    E experiment rose plant vache cheyyumoo root ullathe

  • @ibrahimibrahim76831
    @ibrahimibrahim76831 5 месяцев назад +4

    മച്ചാൻ വേറെ ഒരു ലെവലാ 😊😊❤

  • @zarafu_z_s_z2079
    @zarafu_z_s_z2079 5 месяцев назад

    തെങ്ങിന്റെ മുകളിൽ ഉണ്ടാക്കിയ house tree yil camping video cheyyo👀👀👀👀

  • @HNmusicfactYT
    @HNmusicfactYT 5 месяцев назад +1

    BRO a flower budding chayiyamo ♥️💗

  • @sarangsjs7621
    @sarangsjs7621 5 месяцев назад +1

    9:43 എന്നാലും നടുക്ക് നിന്നവനെ സമ്മതിക്കണം ഉരുക്ക് പോലെ നിന്നു കളഞ്ഞു അഭിമാനമുണ്ട് ഗോവിന്ദാ 😂😂😂😂

  • @AppuShaji
    @AppuShaji 5 месяцев назад +2

    🔥🔥🔥 0:49

  • @_mhd_shl_k
    @_mhd_shl_k 4 месяца назад +3

    പൂ ചട്ടിയിൽ വെള്ളത്തിനു പകരം കളർവെള്ളം ഒഴിച്ചാൽ കളർ മാറുമോ?
    •വെള്ളം വലിച്ചെടുക്കുന്നതും xylem അല്ലെ?🤔🤔
    *ടെസ്റ്റ്‌ ചെയ്യുമോ*
    ലൈക്‌ ഇട്ടോളു
    LIKE

    • @joergejoseph6129
      @joergejoseph6129 4 месяца назад +2

      It will be not effective and the white will not show any effect because soil will filtrate it and adding colour water into soil is bad for soil as well as for plants.because colour particle will remain in xylem vessels and due to it will reduce the water flow in xylem.

    • @_mhd_shl_k
      @_mhd_shl_k 4 месяца назад

      @@joergejoseph6129 കുപ്പിയിൽ വെള്ളം ഉപയോഗഹിച്ചു വളർത്തുന്ന ചെടികളിലോ

    • @joergejoseph6129
      @joergejoseph6129 4 месяца назад +3

      No. because the plant in bottle will have root on them due to that the water will absorbed through the process of osmosis. So only water and mineral will enter in root so colour will not be shown. and you can do by cutting the root of plant(which have white flower)in colour water because the stem is pulling water by transpiration pull and capillary rise so colour will also enter in stem and flower and show. but plants which have root will not be possible. So here is your answer that you needed

  • @Vellithira_Prithvi_official
    @Vellithira_Prithvi_official 4 месяца назад

    Need more science & tech videos like this❤❤

  • @Valeed9846
    @Valeed9846 5 месяцев назад +13

    Machane oru hi tharoo

  • @muhammedalimuhammedali3524
    @muhammedalimuhammedali3524 5 месяцев назад +2

    വളരെ വളരെ ഇഷ്ടപ്പെട്ടു മച്ചാനെ

  • @safalsidhipalakkal7924
    @safalsidhipalakkal7924 5 месяцев назад +2

    ee flower nte video nalla ishatam ayi ❤jio

  • @rudrasha-uo1fh
    @rudrasha-uo1fh 5 месяцев назад +3

    Pwoli super ❤❤❤❤

  • @01AathifaCM
    @01AathifaCM 5 месяцев назад +4

    Bro Lakshadweep come on

  • @nishaj-cc3gz
    @nishaj-cc3gz 5 месяцев назад +1

    Bro buy this bro Elilvendan-E88-Pro-Drone-with-4K-Camera-WiFi-FPV-1080P-HD-Dual-Foldable-RC-Drone-Altitude-Hold-Headless-Mode-Visual-Positioning-Auto-Return-App-Control-Multicolor

  • @Dicksy-qc4zn
    @Dicksy-qc4zn 5 месяцев назад +4

    polichu super

  • @rejohncj_creator_
    @rejohncj_creator_ 5 месяцев назад

    Thailand videos continue kazhinjooo...

  • @_Sanha
    @_Sanha 5 месяцев назад +3

    പൂക്കൾ.... നിറം മാറിയ പൂക്കൾ.... 🤣🤣

  • @Tomiokaharuko1
    @Tomiokaharuko1 5 месяцев назад +4

    5like tharumo

  • @JKFISHWORLD
    @JKFISHWORLD 5 месяцев назад +2

    സംഭവം കലക്കി

  • @nixybenny6466
    @nixybenny6466 5 месяцев назад

    Cooking videos idumo 😊

  • @sachukichu6376
    @sachukichu6376 5 месяцев назад +3

    പൊളിച്ചു❤

  • @jomitbro.10yearsago9
    @jomitbro.10yearsago9 5 месяцев назад +12

    Jio machane ishtam ullavar like addi 😌❤

  • @sudhimp414
    @sudhimp414 5 месяцев назад +7

    Oru hi parayamo please 😢😢😢😢

  • @nimmyprincy2507
    @nimmyprincy2507 5 месяцев назад

    Verity colour rose vechu different shades undakkan pattumo

  • @Chackochen1993
    @Chackochen1993 5 месяцев назад +1

    ഇത് വിപ്ലവം ആകുമോ എന്ന് കണ്ടറിയാം. decoration ക്കാര് ഇത് ഏറ്റെടുത്താൽ സംഭവം കിടുക്കും..

  • @anoshpbenny633
    @anoshpbenny633 5 месяцев назад

    Bro biggest chocolate fountain in the world - video cheyyo

  • @Adithyan-jy1tp
    @Adithyan-jy1tp 4 месяца назад

    Puthiya videokk waiting aanu 🤔❤‍🔥

  • @tamilteacher1657
    @tamilteacher1657 5 месяцев назад +2

    Any game video and funny videos

  • @VijayanAK-pv6dh
    @VijayanAK-pv6dh 5 месяцев назад +4

    i like it your idea

  • @ajithhacko_tech7955
    @ajithhacko_tech7955 5 месяцев назад

    Sugar ellathilumm add cheythohh athinte use onnu parayavohh 🔥 video poliii 😻❤️

  • @sudhimp414
    @sudhimp414 5 месяцев назад +5

    Big fan anu

  • @DE.COSTER
    @DE.COSTER 5 месяцев назад +1

    Enikkum lije thaaaaa

  • @cocloverskerala9203
    @cocloverskerala9203 Месяц назад

    This is the m4 tech we want 💝

  • @jimmyjacob8891
    @jimmyjacob8891 5 месяцев назад +1

    ❤❤❤❤❤ jio machen magic poli bro

  • @mohammedHabeebu4704
    @mohammedHabeebu4704 5 месяцев назад +2

    Pattaya adich policho

  • @fixthis2394
    @fixthis2394 4 месяца назад +1

    മോനേ കുട്ടാ ഈ പഴയ വീഞ്ഞ് കളി മാറ്റി പിടി 13 മില്യൺ subscribers ഉണ്ടായിട്ടും കഴിഞ്ഞ ഒരു വർഷം ബാക്കിലേക്ക് 1M views പോലും ഇല്ല മിക്കവീഡിയോക്കും.തേഞ്ഞ് പഴകിയ ഐറ്റം മാറ്റി പിടി. തായ് ലൻ്റ് ട്രിപ്പും തേഞ്ഞ താ

  • @NickXD999
    @NickXD999 5 месяцев назад +1

    M4techinte fish related content istam allathavar
    👇

  • @Craftieesworld
    @Craftieesworld 5 месяцев назад +3

    Big fan please reply

  • @shafeeqvlog9064
    @shafeeqvlog9064 5 месяцев назад +1

    തയിലാന്റിൽ നിന്നും തിരിച്ചു വന്നോ❤

    • @AdhMp4
      @AdhMp4 5 месяцев назад

      youtube.com/@zero8x?si=Ao3YT_2Aqp9pLKKP

  • @santhoshkrishnanks7010
    @santhoshkrishnanks7010 4 месяца назад

    ചേട്ടാ ഒരു 5.1 ആബ്ലിഫയർ ഒണ്ടാക്കോ വിത്ത് Dolby Suport ed നിങ്ങളെ കൊണ്ട് പറ്റോ

  • @thomasts7914
    @thomasts7914 5 месяцев назад +3

    Awesome bro🎉

  • @HEAVYCRANK
    @HEAVYCRANK 5 месяцев назад +1

    SUPERB. NALLA VIDEO

  • @melbingeorge6009
    @melbingeorge6009 5 месяцев назад

    Can you demonstrate how to build a UR furnace in cost effective way

  • @AkshayanKennade
    @AkshayanKennade 5 месяцев назад

    Chetten bluetooth control car programm link ippam work ahunilla so next vedio idumpol vera oru link idan pattuvo

  • @SanthoshKumar-mk2zz
    @SanthoshKumar-mk2zz 5 месяцев назад

    Bro intro m4 tech animation venam

  • @hero.y27
    @hero.y27 5 месяцев назад +1

    Thailandin Vanna 😮

  • @chefuad181
    @chefuad181 5 месяцев назад

    റോസാപ്പൂ❌
    കർത്താപ്പൂ✅
    നീലാപ്പൂ✅
    പച്ചാപ്പു✅
    ചുവന്നാപ്പൂ✅
    മഞ്ഞാപ്പൂ✅

  • @DevuDevusss-bx8xc
    @DevuDevusss-bx8xc 3 месяца назад

    Green rose endu Machanee

  • @Assiaaa123-m9o
    @Assiaaa123-m9o 5 месяцев назад +3

    ഒരു 10000 ലൈക്‌ തരുമോ

  • @RinshadMk-i2f
    @RinshadMk-i2f 3 месяца назад

    അടിപൊളി മച്ചാ ❤❤

  • @ajuk421
    @ajuk421 5 месяцев назад +1

    Machane dreams like to achieve today or tomorrow
    Macha New video beautiful
    ❤❤❤❤
    Ishttapettu machane

  • @sethuprakash4104
    @sethuprakash4104 5 месяцев назад +2

    എത്തിയോ

  • @Geo-k4t-h9k
    @Geo-k4t-h9k 5 месяцев назад

    Ac fit chuna video edamo

  • @ShifilShenza
    @ShifilShenza 5 месяцев назад +2

    ജിയോ മച്ചാൻ ഫാൻസ് ഉണ്ടോ❤

  • @moidukedilam
    @moidukedilam 5 месяцев назад +7

    എൻറെ സംശയം ഇതാണ് കലക്കവെള്ളത്തിൽ വിരിയുന്ന പൂവിൻറെ നിറം എന്തുകൊണ്ട് ബ്രൗൺ ആകുന്നില്ല...😮

    • @thoughtvibesz
      @thoughtvibesz 4 месяца назад

      അത്‌ food കളർ ആണ് ബ്രോ വെത്യാസം ഉണ്ട്

  • @SwaranGsKumar
    @SwaranGsKumar 5 месяцев назад +1

    അപ്പൊ ബ്ലാക്ക് കളർ ല് ഇട്ട പൂവിനു xylem ഇല്ലേ ??😛

  • @RiswanM-em8ie
    @RiswanM-em8ie 5 месяцев назад +2

    M4 tech🥳👍🎉

  • @BKIslamicGallery
    @BKIslamicGallery 5 месяцев назад +2

    Variety Video ❤

  • @പടക്കംബഷീർ1234
    @പടക്കംബഷീർ1234 5 месяцев назад +1

    Hai ജിയോ അണ്ണൻ നാട്ടിവന്നെ 😃.

  • @nafiashafeeq2432
    @nafiashafeeq2432 4 месяца назад

    Shocking experience 👏👏👏
    Polich❤❤

  • @sirajzain5834
    @sirajzain5834 5 месяцев назад

    I like Ur travel videos

  • @gamingwithsuf8307
    @gamingwithsuf8307 5 месяцев назад +742

    Oru 20like tharumo

    • @ambivertmonkey
      @ambivertmonkey 5 месяцев назад +9

      👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾 തുംമ്പ് സേനാഗിത്തെ

    • @Chippling
      @Chippling 5 месяцев назад +67

      Oru 5 like😐

    • @ambivertmonkey
      @ambivertmonkey 5 месяцев назад

      @@Chippling നേരത്തെ കൊടുത്തതിൽ 5 എണ്ണം എക്സ്ട്രാ ഉണ്ട്, അതിന് എടുത്തോ

    • @Dooofore
      @Dooofore 5 месяцев назад +38

      ലൈക്ക് എന്തിനാ പുഴുങ്ങി തിന്നാൻ ആണോ 😂

    • @Chippling
      @Chippling 5 месяцев назад +7

      @@Dooofore uppilidan an enthey😃

  • @ShanuMannarkattil
    @ShanuMannarkattil 5 месяцев назад

    ഇത് പൊളിച്ചു 😍

  • @teammodifiedmafia8705
    @teammodifiedmafia8705 5 месяцев назад

    സ്കൂളിൽ ഇതേ പോലെ പഠിപ്പിച്ചിരുന്നങ്കിൽ നല്ലത് പോലെ മാമസ്സിലാവുമായിരുന്നു

  • @chinjusachin
    @chinjusachin 4 месяца назад

    കൊള്ളാലോ കളി❤

  • @nikhilacp9059
    @nikhilacp9059 5 месяцев назад

    Geo മച്ചാന്റെ island എന്തായി ?

  • @sojanes5317
    @sojanes5317 5 месяцев назад +1

    Poli machaane ❤

  • @dibildiya.t.d7008
    @dibildiya.t.d7008 5 месяцев назад +2

    Halo bro i love u ❤️❤️❤️❤️😘😘😘😘😘jeyo machan

  • @junaidksd5997
    @junaidksd5997 5 месяцев назад +17

    Oru 5 like tharumo Plzz 😥❤❤

  • @BlessonSam-wy2rh
    @BlessonSam-wy2rh 5 месяцев назад

    ഇത് കണ്ടിട്ട്....
    ഫിറോസ് and സുമേഷ്....
    ഓലമടൽ കളർ ചേഞ്ച്‌ വീഡിയോ..... ഉടൻ... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @alihassan.k.t9388
    @alihassan.k.t9388 5 месяцев назад

    കളർ മാറിയ പൂക്കൾ വീണ്ടും പച്ചവെള്ളത്തിൽ തന്നെ മുക്കി വെള്ള കളർ ആകുമോ എന്നു നോക്കിയിരുന്നോ

  • @EZTER-lh4r
    @EZTER-lh4r 5 месяцев назад +1

    Next big pizza

  • @Anasmuhammed770
    @Anasmuhammed770 5 месяцев назад

    Thailand trip vlog kazhinjo😢😢😢

  • @msr_edit__z9847
    @msr_edit__z9847 5 месяцев назад

    Blue and yellow super 👌👌

  • @blackmakerboy5213
    @blackmakerboy5213 5 месяцев назад

    same thanne ila koode add cheyth cheyamo rslt nokkam

  • @MYWORLDVPN
    @MYWORLDVPN 4 месяца назад +1

    hi frnds

  • @miraclessidharth_24
    @miraclessidharth_24 5 месяцев назад

    അടിപൊളി വീഡിയോ 🌈💐

  • @hashiaadhi45
    @hashiaadhi45 5 месяцев назад

    ചെറിയ പ്രായത്തിൽ മഷിതണ്ട് ഉപയോഗിച്ച് ചെയ്തിട്ടുള്ളവർ😅😊