നഴ്സ് ഒന്നും അല്ല... സാധാരണ ഒരു കടയിൽ ജോലിക്ക് നിൽക്കുന്നു... പക്ഷേ എനിക്ക് ഇതിൽ എന്നെതന്നയാണ് കാണാൻ കഴിഞ്ഞത്. ഒരുവക മാരത്തൺ ഓട്ടം തന്നെയാണ്.. രാവിലെ മാതാപിതാക്കൾക്ക് ഉള്ളത് ഉണ്ടാക്കി വെച്ചും വീട്ടിലെ പണി തീർത്തും മൂത്ത മോനെ സ്കൂളിൽ വിട്ടിട്ട് പിന്നെ ഒന്നരവയസുകാരി മോളെയും ഒക്കത്ത് എടുത്ത് ഒരു ഓട്ടമാണ് കടയിലേക്ക്. വൈകിട്ട് അവിടുത്തെ പണി കഴിഞ്ഞു വരുമ്പോൾ വീട്ടിൽ ഉളളവർ വീട് പൂരപ്പറമ്പ് ആക്കി വച്ചിരിക്കും. ഓരോ മുക്കിലും മൂലയിലും എത്തി ഉത്തരവാദിത്തങ്ങൾ തീർക്കാൻ ശ്രമിക്കുമ്പോൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുമ്പോൾ നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എൻ്റെ സമയവും ആരോഗ്യമാണ്.. എൻ്റെ മക്കൾക്ക് ഒപ്പം ഇരുന്നു അവരോട് കൊച്ചു വർത്തമാനം പറയാൻ പോലും നേരമില്ല. എന്നിട്ടോ??? ഒരു നല്ല വാക്ക് പോലും ഉണ്ടാകില്ല നീയെന്തു കോപ്പാ ചെയ്തേ ന്ന ചോദ്യം. അല്ലെങ്കിലും കൂടെ നിൽക്കുന്ന മക്കളെ ഒരു മാതാപിതാക്കൾക്കും ഇഷ്ടമില്ല ലോ... "വീടിനു ചുറ്റും തത്തിക്കളിക്കുന്ന വണ്ണാത്തി കിളികളെക്കാൾ അവർക്കിഷ്ടം വല്ലപ്പോഴും വന്നു പോകുന്ന ദേശാടന കിളികളെയാണ്"☺️☺️
അതേ. ... എത് ജോലി ആയാലും പെണ്ണുങ്ങളുടെ അവസ്ഥ ഇതൊക്കെ തന്നെ... ഞാൻ ഒരു IT employee ആണ്.. എനിക്കും night and day shift ഒക്കെ ഉണ്ട്.. ഏകദേശം ഇതൊക്കെ തന്നെ... രണ്ടു മക്കൾ ഉണ്ടെ 😂😂 പിന്നെ കെട്ടിയോൻ കട്ടയ്ക്ക് നിക്കുന്ന കൊണ്ട് വല്യ issue illa...❤
ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലോ........... എനിക്ക് ചിരി ഒന്നും വരുന്നില്ല.... നല്ല ദേഷ്യം ആണ് തോന്നുന്നത് ♥️ ഈ അപ്പച്ചനെയും അപ്പച്ചന്റെ സംസാരവും ഒത്തിരി ഇഷ്ടം ♥️..... അന്വേഷണം അറിയിക്കണേ..... നമ്മൾ അടുത്ത് അടുത്ത സ്ഥലം ആണ് ♥️♥️
എത് ജോലി ആയാലും പെണ്ണുങ്ങളുടെ അവസ്ഥ ഇതൊക്കെ തന്നെ... ഞാൻ ഒരു IT employee ആണ്.. എനിക്കും night and day shift ഒക്കെ ഉണ്ട്.. ഏകദേശം ഇതൊക്കെ തന്നെ... രണ്ടു മക്കൾ ഉണ്ടെ 😂😂 പിന്നെ കെട്ടിയോൻ കട്ടയ്ക്ക് നിക്കുന്ന കൊണ്ട് വല്യ issue illa...❤ 4:21
എല്ലാ 70 വയസ് കഴിഞ്ഞ അപ്പചന്മാർക്കും അമ്മച്ചിമാർക്കും മോഡി സർകാർ ഫ്രീ ആയി കൊടുക്കുന്ന 5 ലക്ഷം ഫ്രീ ഹെൽത്ത് ഇൻഷ്വറൻസ് എടുത്ത് കൊടുക്കാൻ എല്ലാ മക്കളും ശ്രദ്ധിക്കുക😊
ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴും മനസ്സിൽ ഒരു ആദി കാരണം എന്റെ മകളും നഴ്സിങ്ങിന് പഠിക്കുകയാണ് ഇത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ അവള് പോസ്റ്റിംഗിന് ഹോസ്പിറ്റലിൽ പോകുമ്പോൾ ഉള്ള വിവരങ്ങളൊക്കെ പറയാറുണ്ട് ഒരുപാട് ജോലിയാണ് അല്ലേ
hai chechiii.chechide vdo njn oru 1 year numb kaanumarunnu.kure naalay vdo kandit.....ipo kurach dahivasamai 1 year le full vdo s um njn kandu..innu aanu aa vdos nu shesham daily idunna vdo crct aayi kanan pattiyath
This is not for nurses only. The same thing was my experience in offices wherever I worked in Pune. Late marks for each and every 1 minute!!!! Cut half day😮😞
ഒരു മാസത്തെ പരിശീലനം കൊണ്ട് നിങ്ങളുടെ കുട്ടിയുടെ കയ്യക്ഷരം വൃത്തിയും ഭംഗിയുമാക്കാം English, അറബിക് ഫീ ഓരോ കോഴ്സിനു അഞ്ഞൂറ് More details:- ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്
25% വരെ discount ൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് മികച്ച ഹെൽത്ത് insurance ഈ link വഴി എടുക്കാം 👉🏻 tinyurl.com/2pphxexc
ഇത് ഒക്കെ ഉള്ളതാണോ
ഈ കമ്പനി ഒക്കെ പിന്നെ മുങ്ങുമോ
Super❤❤❤
App undo
നഴ്സ് ഒന്നും അല്ല... സാധാരണ ഒരു കടയിൽ ജോലിക്ക് നിൽക്കുന്നു... പക്ഷേ എനിക്ക് ഇതിൽ എന്നെതന്നയാണ് കാണാൻ കഴിഞ്ഞത്. ഒരുവക മാരത്തൺ ഓട്ടം തന്നെയാണ്.. രാവിലെ മാതാപിതാക്കൾക്ക് ഉള്ളത് ഉണ്ടാക്കി വെച്ചും വീട്ടിലെ പണി തീർത്തും മൂത്ത മോനെ സ്കൂളിൽ വിട്ടിട്ട് പിന്നെ ഒന്നരവയസുകാരി മോളെയും ഒക്കത്ത് എടുത്ത് ഒരു ഓട്ടമാണ് കടയിലേക്ക്. വൈകിട്ട് അവിടുത്തെ പണി കഴിഞ്ഞു വരുമ്പോൾ വീട്ടിൽ ഉളളവർ വീട് പൂരപ്പറമ്പ് ആക്കി വച്ചിരിക്കും. ഓരോ മുക്കിലും മൂലയിലും എത്തി ഉത്തരവാദിത്തങ്ങൾ തീർക്കാൻ ശ്രമിക്കുമ്പോൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുമ്പോൾ നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എൻ്റെ സമയവും ആരോഗ്യമാണ്.. എൻ്റെ മക്കൾക്ക് ഒപ്പം ഇരുന്നു അവരോട് കൊച്ചു വർത്തമാനം പറയാൻ പോലും നേരമില്ല.
എന്നിട്ടോ??? ഒരു നല്ല വാക്ക് പോലും ഉണ്ടാകില്ല നീയെന്തു കോപ്പാ ചെയ്തേ ന്ന ചോദ്യം. അല്ലെങ്കിലും കൂടെ നിൽക്കുന്ന മക്കളെ ഒരു മാതാപിതാക്കൾക്കും ഇഷ്ടമില്ല ലോ... "വീടിനു ചുറ്റും തത്തിക്കളിക്കുന്ന വണ്ണാത്തി കിളികളെക്കാൾ അവർക്കിഷ്ടം വല്ലപ്പോഴും വന്നു പോകുന്ന ദേശാടന കിളികളെയാണ്"☺️☺️
Corect
നല്ല ഉപമ
👍🏻👍🏻
അതേ.
... എത് ജോലി ആയാലും പെണ്ണുങ്ങളുടെ അവസ്ഥ ഇതൊക്കെ തന്നെ... ഞാൻ ഒരു IT employee ആണ്.. എനിക്കും night and day shift ഒക്കെ ഉണ്ട്.. ഏകദേശം ഇതൊക്കെ തന്നെ... രണ്ടു മക്കൾ ഉണ്ടെ 😂😂 പിന്നെ കെട്ടിയോൻ കട്ടയ്ക്ക് നിക്കുന്ന കൊണ്ട് വല്യ issue illa...❤
Vishamikkanda ellam ok aavum😊❤ last ellam ittarinj povaan thonnum lle😊 chechiye manasilaakkunna kaalam varum.. Aagrahicha jeevitham kittaatha orupad per ippozhum und😊
എന്റെ കൊച്ചെ നേഴ്സിന്റെ ജീവിതം കറക്റ്റ് ❤
Exactly 💯
ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലോ........... എനിക്ക് ചിരി ഒന്നും വരുന്നില്ല.... നല്ല ദേഷ്യം ആണ് തോന്നുന്നത് ♥️
ഈ അപ്പച്ചനെയും അപ്പച്ചന്റെ സംസാരവും ഒത്തിരി ഇഷ്ടം ♥️..... അന്വേഷണം അറിയിക്കണേ..... നമ്മൾ അടുത്ത് അടുത്ത സ്ഥലം ആണ് ♥️♥️
You really narrated the exact life of a nurse in Kerala……
സൂപ്പർബ്... ആ ലാസ്റ്റ് ദൂർദർശൻ മ്യൂസിക് പൊളി.... നൈസ് ഡിയർ.
Njngalde ok life ane chechi, ethrem super ayit cheythath, super chechi🥰🥰❤️❤️❤️
Nice 👍👍 adipoli concept and acting🎉🎉
ഒരു നഴ്സിന്റെ അവസ്ഥ ഇത് തന്നെ 👌
Sathyam
കഷ്ടം 😮😢😢
എത് ജോലി ആയാലും പെണ്ണുങ്ങളുടെ അവസ്ഥ ഇതൊക്കെ തന്നെ... ഞാൻ ഒരു IT employee ആണ്.. എനിക്കും night and day shift ഒക്കെ ഉണ്ട്.. ഏകദേശം ഇതൊക്കെ തന്നെ... രണ്ടു മക്കൾ ഉണ്ടെ 😂😂 പിന്നെ കെട്ടിയോൻ കട്ടയ്ക്ക് നിക്കുന്ന കൊണ്ട് വല്യ issue illa...❤ 4:21
😢😊
@@sweetyvarghese5591lucky thanne😊❤ kurach engilum aaswasam ille
Super vedio dear. Othiri estam❤❤❤
superb acting ponnus🎉🎉🎉❤❤appachan 🎉❤❤
Ponnu... urvideos are a complete entertainer. Enth cheytalam adipoli... Keep rocking.
Avasanathe munshi de music poli nalla skit aaanu taa working women de budhimutugal nalla pole avadharipichu poli aanu cheche
Manipal ഇപ്പൊ കേരളത്തില് ഉണ്ടോ? Duty time ല് കൂടുതൽ work ചെയ്യുന്നത് staff ന് work ചെയ്യാൻ അറിയാത്തതു കൊണ്ടാണ് എന്ന് പറഞ്ഞ management ഉണ്ട്.
Very nice episode.good information.
Narrated well..a nurse's life.. I'm also a nurse..❤
Super adipoli video and performance superb 👌👌🥰🥰
Chechi , super video
എല്ലാ 70 വയസ് കഴിഞ്ഞ അപ്പചന്മാർക്കും അമ്മച്ചിമാർക്കും മോഡി സർകാർ ഫ്രീ ആയി കൊടുക്കുന്ന 5 ലക്ഷം ഫ്രീ ഹെൽത്ത് ഇൻഷ്വറൻസ് എടുത്ത് കൊടുക്കാൻ എല്ലാ മക്കളും ശ്രദ്ധിക്കുക😊
Reality 💯
Chechee ithupolathe vedio iniyum cheyyane. Othiri ishtayi. Njnanum nurse aaa
Highly relatable 🎉🎉
ഞാൻ ഒരു നഴ്സ് ആണ്.ഇത് ഞങ്ങളുടെ ലൈഫ് കോപ്പി പേസ്റ്റ് ചെയ്തത് പോലെയുണ്ട്.എക്സാം എഴുതി മടുത്തു ഇരുക്കണ് എന്നെപോലെ ഉള്ളവർക്കെ ഇതൊക്കെ മനസിൽ ആവൂ
ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴും മനസ്സിൽ ഒരു ആദി കാരണം എന്റെ മകളും നഴ്സിങ്ങിന് പഠിക്കുകയാണ് ഇത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ അവള് പോസ്റ്റിംഗിന് ഹോസ്പിറ്റലിൽ പോകുമ്പോൾ ഉള്ള വിവരങ്ങളൊക്കെ പറയാറുണ്ട് ഒരുപാട് ജോലിയാണ് അല്ലേ
@@SobithashajiPadich kazhikja udanae marriage cheyikkathae full support koduth engottelum exam ezhuthi financial stability make cheyan motive cheyu Appo ithre onnum anubhavikkendi varila
Anubhavam guru me 😅
But njan vittu koduthilla njan ellam ittu chadi ippo riyadhil wrk cheyunnu 😅
Love you & your videos ❤
ഇപ്പൊ ജോലിയും ചെയ്യണം അടുക്കള പണിയും ചെയ്യണം 😢😅😅
HR attitude correct ആണ് 😂
Pwoli ❤️👌👌
അപ്പച്ചൻ❤❤❤
Very cute in nurse uniform 👌🏽🙏🏽🙏🏽🙏🏽
Superb video ❤
Nurses life correct....❤
36 bed appachunu iv ettal terunna prblm ullu chechik polichu😂😂😂😂😂😂😂😂😂😂ethannu nurs iam a nurse ❤❤❤❤❤❤❤❤❤
6:50 sathyam job and adukkalapani
Super Ponnu dear❤️❤️❤️❤️ with love Viji, convey my regards to Manu chettan, hope you both remember me
Super dear ❤
Adipoli 👌🏼
❤super aane
Super 👍😍❤😊
👌👌👌👌
❤❤
Superab♥️👍👍👍
പൊന്നൂസ് അടിപൊളി ❤❤❤
Hai dear 🙏🙏🙏🥰😍
Eganeee thaniyanuu moleee
hai chechiii.chechide vdo njn oru 1 year numb kaanumarunnu.kure naalay vdo kandit.....ipo kurach dahivasamai 1 year le full vdo s um njn kandu..innu aanu aa vdos nu shesham daily idunna vdo crct aayi kanan pattiyath
Enthayalum ending nalla comedy ayitto chechi 😅🥰
Nyc ponnu ....
ചേച്ചി ശരിക്കും ഈ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുവാണോ അതോ ചുമ്മാ വീഡിയോയ്ക്ക് വേണ്ടി പോയതാണോ
Nice chechi💖💖
👏👏👏
OET exam adutha week ezhuthuna njan ipo e video kanunu 🤣🤣🤣
same like a nurse like
This is not for nurses only. The same thing was my experience in offices wherever I worked in Pune. Late marks for each and every 1 minute!!!! Cut half day😮😞
Cheqchi ethuvare strict ചൂരൽ maths ടീച്ചർ 😊
ചേച്ചി ശെരിക്കും നേഴ്സ് ആണോ 🥰😜..ലാസ്റ്റ് 🤣😅😅😃😃😜
Enikku ishtapettu ponnu ❤
Next vedio ini enna chechi
Nurse life well said 😊
ഇഷ്ടപ്പെട്ടു പെട്ടെന്ന് തീർന്നതു പോലെ വിഷയം നല്ലതായിരുന്നു.
സത്യം
ഡ്യൂട്ടിക്ക് വന്ന് കയറിയപ്പോ ആദ്യം കാണുന്നത് ഇതാ 😂
സന്തോഷം ആയോ അരുണേട്ടാ 😄
As an HR Officer. Almost company rules ingane ahnu. Chila aalukalde avastha namk personally ariyam enkil koode namk chaithe pattu....... Management ntem, Employees ntem connection eppolum HR alle.....nivarthiked kond chaithe pattullu
Ithu kottayam dental college alle
Chechi engana avide vedio eduthe
Ente phonell
എന്റെ മോളെ അതേ അവസ്ഥ ഹോസ്പിറ്റലിൽ നടന്നത് 🤣
Chechi ശെരിക്കും nurse ആണോ
Super
Half day ആണെന്ന് മുൻകൂട്ടി പറയണം...അല്ലാതെ ജോലി ഹാഫ് ഡേ ജോലി ചെയ്യിക്കാതെ ഫ്രീ ആക്കി അടുത്ത half session joli. ചെയ്യിക്കണം...
Correct
kynja oru divasam njn cashnte oru shortage vannu. shrkm parenjal sangadam vannu karenju poyi. kurech divasam kynj husband njn karenaj karyam parenju enne kaliyaki.. oru month kashtapettu, panni edutit namuk oru avishyathinu cash ilathe oru avasta matulvark parenja manasilavathila... njn adakune oru loante 75% husnu vendi edute annu enitum chilla timle pulide samsaram kekumbol orenam koduthalon thonum. namude kashtapadu namuke ariyu . pretyegchu kurech manushytam kode undelu paraynda..
Superrrr
😊
❤❤❤❤👍🏾
❤❤❤❤❤❤
നല്ല വീഡിയോ
Crct
Vellatoru twist aai poi😂
Nice video
Kurachu kalam evide aayirunnu
Kandillallo😊
Sherikkm chechi nurse ano😢
My name soumya always same
Really
Manipal alle
Ponnu nurse ayirunno
Sherikalum nurse aano
Ippo joli cheyyan adukkala paniyum cheyyanam atha avastha
Night duty koodi ulpeduthanamayirunnu😉.
Entae life polae
😂
Sherikum nurse ano
Nurse matram alla jolikku pokunnathum aaya Ellavarudem kadha ithu thanne
ചേച്ചി ജോലിക്ക് കേറിയോ?
❤❤❤ എനിക്ക് ഈ അവസ്ഥ അറിയാം എൻ്റെ മോൾ പഠിച്ച് kazinj ഇപ്പോള് ജോബ് ആയി nice vedio ❤
Nurse ayirunno???
S
Ee lokathulla mikka penpilerudeyum jeevitham enganeya
Best HR nurse nt power polum illa
Vere endhenkilum jolikk padikkaayirunnille.,.😅
ഒരു മാസത്തെ പരിശീലനം കൊണ്ട് നിങ്ങളുടെ കുട്ടിയുടെ കയ്യക്ഷരം വൃത്തിയും ഭംഗിയുമാക്കാം
English, അറബിക് ഫീ ഓരോ കോഴ്സിനു അഞ്ഞൂറ്
More details:- ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്
❤❤👍👍
Nice ❤
Adipoli❤❤❤