Hi റിമീ.. റിമിയെ കാണാൻ തുടങ്ങിയ കാലം മുതൽ റിമിയോട് ഭയങ്കര ഇഷ്ടമാണ്.. . ഒരിക്കൽ പോലും കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല.. പക്ഷെ കഴിഞ്ഞ ആഴ്ച കോഴിക്കോട് വെച്ച് കാണാൻ പറ്റി.. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.. 🙏🥰 കൂടെ നിന്ന് ഫോട്ടോ യും എടുത്തു..
റിമി, പൂച്ച പുഴുങ്ങിയത് എന്നൊക്കെ പറഞ്ഞു വൃത്തികേട് ആക്കാതെ. കുമ്പിൾ അട അതാണ് പേര്. ചക്കപ്പഴം, ശർക്കര, തേങ്ങ, അരിപ്പൊടി, എലയ്ക്കപ്പൊടി ഒക്കെ ചേർത്തുണ്ടാക്കും. അപ്പോൾ ചക്ക അട എന്നും പറയും. ആ ഇല വഴന ഇല എന്നാണ് പേര്.
@executionerexecute സഹോദരാ /സഹോദരി, കേരളത്തിന്റെ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ വിവിധ ജില്ലകളിൽ വ്യത്യസ്ത ഭാഷ ആണ് എന്നൊക്കെ എനിക്കറിയാം. ഞാൻ കോട്ടയം സ്വദേശി തന്നെ ആണ്. റിമിയെ എനിക്കിഷ്ടമുള്ള വ്യക്തി ആണ്. ഇലയ്ക്കും പല നാട്ടിലും പല പേരാണെന്നും അറിയാം. കുഞ്ഞുങ്ങൾ കുട്ടിത്തത്തിൽ പലതും സംസാരിക്കുന്നുമുണ്ട്. അപ്പോൾ അത് ശരിക്കും റിമി പാലായിൽ പറയുന്ന പേര് തന്നെ എന്ന് മനസ്സിലായതുമില്ല. ആ പേര് കേട്ടപ്പോൾ എന്തോ പോലെ തോന്നി. അത്ര തന്നെ കാര്യം. പിന്നെ റിമി ഇതൊന്നും നേരിട്ട് വായിക്കുമെന്ന് തോന്നുന്നില്ല. ഇനി വായിച്ചാൽ പോലും ആവശ്യത്തിന് humour sense ഉള്ള ആളാണ് റിമി. ഈ പറഞ്ഞതിനെ അതിന്റ വേണ്ടതായ senseil എടുക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു
Pearly പോലെ ഒരു interview channel തുടങ്ങിയാൽ പൊളിക്കും 😆
വെറുതെ ഇരുന എന്നെ കൊതിപ്പിച്ചു 😋😋😋😋റിമി ഇഷ്ടം ❤❤❤
Sharkarayum thengayum it cherupayar vechal soopara
Hi റിമീ..
റിമിയെ കാണാൻ തുടങ്ങിയ കാലം മുതൽ റിമിയോട് ഭയങ്കര ഇഷ്ടമാണ്.. . ഒരിക്കൽ പോലും കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല.. പക്ഷെ കഴിഞ്ഞ ആഴ്ച കോഴിക്കോട് വെച്ച് കാണാൻ പറ്റി.. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.. 🙏🥰 കൂടെ നിന്ന് ഫോട്ടോ യും എടുത്തു..
Hi rimichechi please do a video about your weightloss and how you maintain it
Oru interview channel start cheyyu
Happy Diwali rimu❤❤❤❤❤❤❤❤❤❤❤❤❤❤❤
പൂച്ച പുഴുങ്ങിയത് 😂ചക്ക അപ്പം 😋👌👍❤️🥰
Rimi Chechi.... love watching your Vlogs❤
6:52 ivide kollam 'vayana ela' enn parayum
Super,Rimiye orupad istam ❤❤
Hi rimi chechi super
വീഡിയോ കണ്ട് ചക്കയട കഴിക്കുന്ന ഞാൻ 🤩🤩🤩
Super adipoli 🥰🥰🥰❤❤❤👌👌🍫🍧
Rimi chechi you deserve a good life ❤️.. Watching and waiting for that
Haii chechi super ❤
Chechi enthu vedio ittalum super.no words. Because one of my favourite person ❤
Kids ine kandulo edappally churchil vechu christmas nu❤
🥰❤️Super❤🥰
Rimi chechy veruthe allaa bharya contestansne koode oru video iduooo
❤️❤️❤️
റിമു......❤❤❤❤❤❤❤
Rimi chechi കട്ട ഫാൻ ❤
Hai Rimi.. Love you Sooomuch❤moonnu kuttikalum adichupolichu😊
Chechi eppozha tamil cover song varunne
സൂപ്പർ സൂപ്പർ റിമി മോളെ ഞാനും പാലാ പൂന്താകാരിയാണു മോളുടെ എല്ലാ വീഡിയോസും കാണുന്നു.
Rimi എന്തു ചെയ്താലും വീഡിയോ സൂപ്പർ അല്ലേ 🥰🥰🥰🥰
കുട്ടാപ്പി......സൂപ്പർ...
❤❤❤ കുട്ടപ്പൻ മോൻ ❤❤❤😂😂😂 love you kids
കൊള്ളാം ❤️❤️❤️
Rimi...Rimi...🎶💚
Super rimi
6:52 വയനയില,തെരളി യില എന്നും പറയും.
❤പൊളി എപ്പിസോഡ് 🎉
Super ❤❤
Hi dear how was ur Baku trip
Azerbaijan വിശേഷങ്ങൾ pics ഇടു റിമി 🥰
Rimi❤❤❤
👍
Super
കുട്ടാപ്പിയുടെ സംസാരം ഏറെ ഇഷ്ടം
♥️♥️♥️♥️♥️♥️
Njangal poochayappam ennum parayarund. From Ponkunnam.
Rimichechi 😍😘ennum sneham mathram🙏
🎉Highly informed
❤❤🥰
❤
Njan kuttappi fan anu ❤kuttappik oru umma
Kuttaappi fan❤ippo kuttimaneedem❤
Missing my school days, this was the snack we used have after school, I am missing everything now 😢, I miss India
Makhana enganaya cook cheyyunnath
കുട്ടിമണി റിമി ചേച്ചിയെ പോലെ ഉണ്ട് 💯
അതെ
Good video.
Riny chechi enna ini palak varune ethina palayil nin mariye🙃
Guacamole soopara
❤❤❤❤❤❤
🥰🥰🥰🥰🥰🥰
Edanaila soopara
Add beauty tips latest video
Kumbalappam
ILoveyou ❤❤😮😮
Bye Kochamma
Hi Rimi, can you do a video about your diet plan
Vazhana ila
Kumbil ila
Pachakathilummidukki
Hi Rimikutta. Please do not wear artificial nails. My humble request.
വഷണ എല എന്നാണ് ആ ഇലയുടെ പേര്
Njagale onnuhelp cheyumoo
Rimy parayunnathinellam actions varunnathu kuttipttalangalilninnnallo
Baby ipo ichirii bayankarii ayi varundallo😅
Rimi tomy was the trend setter for unpolished behaviour on stage . All are copying her now .
Super.rimi.mokkana manassilayilla
Makhana seeds =lotus seeds(താമര വിത്ത് )
വയണ ഇല്ല
പൂച്ച പുഴുങ്ങിയത് എൻ്റെം ഫേവറിറ്റ് ആണ്. പക്ഷേ ഇപ്പോ ഇടനയില കിട്ടാറില്ല. വാഴയില or കറുക ഇല വെച്ച് adjust ചെയ്യും😢😢😢
കുട്ടാപ്പി അരക്കള്ളൻ ആകുന്നുണ്ട്
Hai chechi❤
4mani palaharam 4 manikk thanne vannallo😄
Mokkana enthanu
Baby. 😅😅
Veruthe alla bharya season 2 contestants ai oru video cheyuoo
Kothiyan kuttapee😂
Rimy Tomy programs nu over make up anu .over make up not gut for you👎👎
¹ st
Hlo
റിമി, പൂച്ച പുഴുങ്ങിയത് എന്നൊക്കെ പറഞ്ഞു വൃത്തികേട് ആക്കാതെ. കുമ്പിൾ അട അതാണ് പേര്. ചക്കപ്പഴം, ശർക്കര, തേങ്ങ, അരിപ്പൊടി, എലയ്ക്കപ്പൊടി ഒക്കെ ചേർത്തുണ്ടാക്കും. അപ്പോൾ ചക്ക അട എന്നും പറയും. ആ ഇല വഴന ഇല എന്നാണ് പേര്.
സഹോദരാ/സഹോദരി കേരളത്തിൽ എല്ലായിടത്തും മലയാളം ഒരുപോലെയല്ല. പാലാ കോട്ടയം ആ സാധനത്തിനു പൂച്ച അപ്പം എന്നും ആ ഇളക്കി ഇടന ഇല എന്നുമാണ് .
@executionerexecute സഹോദരാ /സഹോദരി, കേരളത്തിന്റെ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ വിവിധ ജില്ലകളിൽ വ്യത്യസ്ത ഭാഷ ആണ് എന്നൊക്കെ എനിക്കറിയാം. ഞാൻ കോട്ടയം സ്വദേശി തന്നെ ആണ്. റിമിയെ എനിക്കിഷ്ടമുള്ള വ്യക്തി ആണ്. ഇലയ്ക്കും പല നാട്ടിലും പല പേരാണെന്നും അറിയാം. കുഞ്ഞുങ്ങൾ കുട്ടിത്തത്തിൽ പലതും സംസാരിക്കുന്നുമുണ്ട്. അപ്പോൾ അത് ശരിക്കും റിമി പാലായിൽ പറയുന്ന പേര് തന്നെ എന്ന് മനസ്സിലായതുമില്ല. ആ പേര് കേട്ടപ്പോൾ എന്തോ പോലെ തോന്നി. അത്ര തന്നെ കാര്യം. പിന്നെ റിമി ഇതൊന്നും നേരിട്ട് വായിക്കുമെന്ന് തോന്നുന്നില്ല. ഇനി വായിച്ചാൽ പോലും ആവശ്യത്തിന് humour sense ഉള്ള ആളാണ് റിമി. ഈ പറഞ്ഞതിനെ അതിന്റ വേണ്ടതായ senseil എടുക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു
Rimi❤❤❤❤❤
Supper❤❤❤❤
Rimi❤
❤❤❤
❤️
❤❤
❤❤
❤❤❤❤❤❤
❤
❤❤
❤❤❤❤❤
❤❤
❤❤❤❤❤
❤❤