ക്യൂട്ടും പാട്ടുമായി റിമുവിന്റെ ഫാമിലി..!! | Super 4 Juniors

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 405

  • @amrithashibu5628
    @amrithashibu5628 2 года назад +5503

    സ്ട്രോങ്ങ്‌ ലേഡി അച്ഛൻ പോയപ്പോൾ ആ സ്ഥാനത്തു നിന്ന് സ്വന്തം അധ്വാനത്തിലൂടെ ഒരു കുടുംബം ഒറ്റയ്ക്ക് പടുത്തുയർത്തിയ ഒരാൾ always respect to you

    • @jeweljibishponnu1365
      @jeweljibishponnu1365 2 года назад +44

      Correct..

    • @renjith3603
      @renjith3603 2 года назад +17

      ,👍🏻

    • @TVMVLOGGERS
      @TVMVLOGGERS 2 года назад +22

      275ആകാൻ സഹായിക്കാമോ please

    • @jithinj1961
      @jithinj1961 2 года назад +24

      @@TVMVLOGGERS 275 aayal endha gunam

    • @TVMVLOGGERS
      @TVMVLOGGERS 2 года назад +9

      @@jithinj1961 onnun illa പല തുള്ളി പേരു വെള്ളം പ്ലീസ് support

  • @AAgame777crazy
    @AAgame777crazy 2 года назад +321

    2006 ൽ കണ്ണൂർ മലബാർ റെസിഡൻസി ഹോട്ടലിൽ ഞാൻ വർക്ക്‌ ചെയുമ്പോൾ അവിടെ ഒരു പ്രോഗ്രാമിന് വന്ന റിമിയെ കണ്ടിട്ടുണ്ട്. സ്റ്റാഫ്സ് ആരോ റിമി ചേച്ചിയെ എന്ന് വിളിച്ചപ്പോൾ എന്തോ എന്ന് വിളികേട്ടു. വേറെ വല്ലോരും ആയിരുന്നേൽ ഗാനമേളയിൽ ഒരു പാട്ട് പാടിയ ആളാണെലും' മാഡം എന്നൊക്കെ വിളിച്ചില്ലേൽ കംപ്ലയിന്റ് പറയും. അന്നും ഇന്നും ഒരു ജാടയുമില്ലാത്ത കലാകാരി റിമി മാത്രമാണ്.

  • @kavitha4216
    @kavitha4216 2 года назад +980

    റിമിയുടെ അതേ ശബ്ദം തന്നെ അനിയത്തിയുടെ ശബ്ദവും 👌👌👌👌👌👌👍👍👍👍👌
    എന്നും നന്നായി വരട്ടെ

  • @positivevibes3459
    @positivevibes3459 2 года назад +1021

    റിമിയെ കണ്ടാൽ തന്നെ ഒരു സന്തോഷം 🥰🥰

  • @parudeesa5247
    @parudeesa5247 2 года назад +335

    സത്യംപറയാലോ മനസ്സിൽ ഒരുപാട് വിഷമംഉള്ള സമയത്ത് യുട്യൂബിൽ റിമിയുടെ ഏതെങ്കിലും ഒരു വീഡിയോ എടുത്തു കണ്ടാൽ മതി മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിലും അത് മാറും കാരണം റിമി പല വിഷമങ്ങൾ ഉള്ളിലൊതുക്കി ഇത്ര കോമഡി പറഞ്ഞു നമ്മളെയൊക്കെ ചിരിപ്പിക്കുന്നു

    • @rocknroll9876
      @rocknroll9876 2 года назад

      👍👍👍

    • @rocknroll9876
      @rocknroll9876 2 года назад

      വളരെ ശരിയാണ്. റീമി ടോമി അല്ലെങ്കിൽ പേളി മാണി, അതുമല്ലെങ്കിൽ ഇച്ചാപ്പി മൂന്നാളും ഒരേ പൊളി 👌👌

    • @jaslajasla3643
      @jaslajasla3643 4 месяца назад

      Carrat

  • @VismayLH
    @VismayLH 2 года назад +2880

    റിമിടെയും അനിയത്തീടെയും same voice❤️❤️❤️

    • @Anu-um9xn
      @Anu-um9xn 2 года назад +11

      അതെ

    • @jegannil2864
      @jegannil2864 2 года назад +7

      ശ്രുദ്ധി പലപ്പോഴും ചെറുതായിപ്പോകുന്നു
      പ്രാക്ടീസ് കുറവ് കൊണ്ടാക്കും

    • @deepamohanan6630
      @deepamohanan6630 2 года назад +20

      അതെ പാട്ടുപാടുമ്പോൾ മാത്രം. സംസാരിക്കുമ്പോൾ sound വ്യത്യാസമുണ്ട്

    • @sulfathsulu7320
      @sulfathsulu7320 2 года назад +1

      Njaanum shradhichu

    • @anjuanu9013
      @anjuanu9013 2 года назад +1

      സത്യം

  • @khairu__poovi_25
    @khairu__poovi_25 2 года назад +1115

    റിമി പാടിയപ്പോൾ ഭയങ്കര ഫീൽ ആയിരുന്നു കരഞ്ഞുപോയി പിന്നെ അനിയത്തി നന്നായിട്ട് പാടി എന്റെ ഇഷ്ട ഹിന്ദി ഗാനം.. ❤️❤️❤️

    • @PuneMallus2a
      @PuneMallus2a 2 года назад +2

      😊🥳🥳💞💞

    • @jobysaiju1233
      @jobysaiju1233 2 года назад +8

      padiyappol sankadam thonny. rimiye othiri eshttam

    • @ponnuminnu1050
      @ponnuminnu1050 2 года назад +3

      Enikum

    • @jennieprasad818
      @jennieprasad818 2 года назад +7

      Rimi is pining for that foolish man who dumped her, am sure. May you find happiness through music .....

    • @MaynuSFlame4786
      @MaynuSFlame4786 2 года назад +1

      Njanum

  • @Arundhathi532
    @Arundhathi532 2 года назад +439

    റിമി വിധു ചേട്ടൻ പലരും ഉപയോഗിക്കാൻ വിട്ടുപോയ നല്ല ശബ്ദം & കഴിവ്...

    • @sanal4302
      @sanal4302 2 года назад +7

      Avarkokke avishyathin popularity kittiyille.

    • @meet7520
      @meet7520 2 года назад

      The only reason they don't have legacy

    • @danip815
      @danip815 2 года назад +1

      @@meet7520 what abt sithara

  • @lizzyliyak3378
    @lizzyliyak3378 2 года назад +159

    റിനുവും റിങ്കുവും ചേച്ചിയെ എന്നും സംരക്ഷിക്കണേ

  • @kitchenmagpie01
    @kitchenmagpie01 2 года назад +76

    Pearly many rimi tomi 2 perm verenne vibe ulla aalkaar aaan❤️

  • @aswathysreeachu3234
    @aswathysreeachu3234 2 года назад +540

    ഈ നാലു പേരിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഫാമിലി

  • @jisanil7838
    @jisanil7838 2 года назад +406

    റീനുവിന്റെ പാട്ടു കേട്ട് ഞെട്ടി പോയി. റീമി പാടുന്നപോലെ തന്നെ. ആ കുട്ടി ഇനിയും പാടണം, മുന്നോട്ടു വരണം.All the best 👍🙏🙏

  • @amjadroshan8742
    @amjadroshan8742 2 года назад +511

    റിമി സൂപ്പർ😍. എന്തോ.,.. പാടിയപ്പോൾ ശരിക്കും സങ്കടം വന്നു 😢

    • @crazynechu382
      @crazynechu382 2 года назад

      ruclips.net/channel/UCMdarej1Z2o_2Y6778Zn_6A

  • @Tanvisree2024
    @Tanvisree2024 2 года назад +83

    Palapolum Rimiyod parayanm ennu karuthum, njan ente pregnancy timel otak roomil irikumbol kandath muzhuvan Rimide videos aayrunnu RUclips noki, happy aayt irikan vendi matram.. Rimi de kazhiv aarkm illa..
    God bless you

  • @nasinass7288
    @nasinass7288 2 года назад +72

    rimiyude valiya bagyam familiyan enn enik thonniyittund prathyekich brother ennum niyal pole kanam

  • @silence5747
    @silence5747 2 года назад +228

    ഫാമിലി യെ എപ്പോഴും കൂടെ കൂട്ടുക... കൂടെ സ്വന്തം ജീവിതവും.. റിമിയോട് സ്നേഹമുള്ള കൊണ്ട് പറയുന്നതാണ് കേട്ടോ 🌹

  • @disneydisney5187
    @disneydisney5187 2 года назад +62

    Sathyam paranja Rimi avark vendita jeevikknne .. porame kaanumbol chiri aanenkilum ullil oru kunnu vedhanangal und ....I like Rimi 😘😘

  • @Asdstravalfooddance
    @Asdstravalfooddance 2 года назад +188

    റിമി പാടിയപ്പോൾ വല്ലാത്ത ഫീൽ ആയി പോയി ഞാൻ കരഞ്ഞു പോയി

  • @sabusworld9095
    @sabusworld9095 2 года назад +59

    റിമിക് നല്ല ഒരു ഇണയെ കൊടുക്കണേ 🤲

  • @shafasshappu9417
    @shafasshappu9417 2 года назад +388

    പാടുമ്പോൾ റിമിയുടെ അതെ സൗണ്ട് 😍

  • @jessumedia9215
    @jessumedia9215 2 года назад +372

    റിമൂൻ്റെ അനിയത്തി മനോഹരമായി പാടി...

  • @evanaefrendreamcastle
    @evanaefrendreamcastle 2 года назад +151

    ഇത്രയും negative കേട്ടിട്ടും തകരാതെ നിന്നു ആൾക്കാരുടെ ഇഷ്ടം നേടിയെടുത്തത് ഒരു valiya achievement തന്നെ..GB

  • @nidhinchandrack3507
    @nidhinchandrack3507 2 года назад +265

    Ringu supperb
    Venamenkil valla business enno matto parayathe allenkil anghane cheyyayhe
    Chechede koode ennu kettappam
    Awsome man😍😍😍

    • @sumayya123
      @sumayya123 2 года назад +11

      Sharik ath nallathano.. Orale dippend cheyth jevikkunnathilum nallath swandamayi enthenkilum cheyyunnath alle

    • @aswini1608
      @aswini1608 2 года назад +42

      @@sumayya123 aavnte koodapirappinte koode alle aavn great 🥰🥰🥰😆

    • @sumayya123
      @sumayya123 2 года назад +7

      @@aswini1608 orooruthark ooro opinion alle.. Njan ente oru opinion paranjatha

    • @nishacherian58
      @nishacherian58 2 года назад +23

      Yes....She gave her Flat or house for them....What else he will give back for her rather than his protection for the sister

    • @farookfaru2726
      @farookfaru2726 2 года назад +37

      @@sumayya123 ഒരു സെലിബ്രിറ്റിക്ക് ഒറ്റക്ക് ഒരിക്കലും ഒന്നും ചെയ്യാൻ പറ്റില്ല..
      മാനേജർ വെക്കുന്നതിലും നല്ലത് അല്ലെ ബ്രദർ ആ സ്ഥാനത് നിൽക്കുന്നത് 🤐

  • @ushas504
    @ushas504 2 года назад +195

    റിമി പാടിയപ്പോൾ മനസ്സിൽ ഒരു വിങ്ങൽ വന്നു.

  • @bijirpillai1229
    @bijirpillai1229 2 года назад +389

    ആ കുടുംബത്തിന്റെ ഭാഗ്യം റിമി 🥰🥰🥰

  • @jalhuspb2417
    @jalhuspb2417 2 года назад +211

    എനിക്കു നല്ല ഇഷ്ട്ടപ്പെട്ടു sis nem bronem ❤️❤️❤️ cute 🌹🌹

  • @veenagigil6653
    @veenagigil6653 2 года назад +153

    Wov അനിയത്തി പാട്ട് സൂപ്പർ.. റിമിടെ same voice

  • @anki933
    @anki933 2 года назад +30

    I respect you❤️ Rimi chechi ❤️... ചേച്ചി ചില സമയങ്ങളിൽ കടന്നു പോയ വഴികൾ ഒത്തിരി വേദന നിറഞ്ഞതായിരുന്നു 😢അതിൽ നിന്നും ഉയർത്തെഴുനേറ്റു 💪🏻ഇങ്ങനെ സന്തോഷത്തോടെ കാണുമ്പോൾ ഒത്തിരി സന്തോഷം 🤟🏻❤️Strong Lady ❤️ ചേച്ചിയുടെ അനിയത്തിയുടെ voice സൂപ്പർ ❤️നന്നായി പാടുന്നുണ്ട് ❤️Rimi Chechi പാടിയപ്പോൾ വല്ലാത്തൊരു feel ❤️കണ്ണു നിറഞ്ഞു poyi😢എന്നും എപ്പോഴും എല്ലാവരെയും സന്തോഷിപ്പിച്ചു ❤️സ്വയം സന്തോഷം കണ്ടതിയും ജീവിക്കുന്ന namade rimi ചേച്ചിക്ക് big salute ❤️❤️❤️full positive vibe ❤️❤️❤️

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 2 года назад +10

    കണ്ടാൽ റിമി യുടെ ചേച്ചി ചേട്ടൻ എന്ന് പറയും.. റിമി ചെറിയ അനിയത്തി യപോലെ ഉണ്ട്

  • @meet7520
    @meet7520 2 года назад +21

    Rimiye sherikkum paranjal nallonam appreciate cheyyenda vyakthiyanu. Ithrem kazhivulla oru star musiciante mol ayirunnengil etrayooooo chances kittiyene like Vijay nd shwetha...her siblings owe her

  • @remyapraveenlachu
    @remyapraveenlachu 2 года назад +92

    റിമിടെ same voice 💕റിനു നും
    റിമി..... Love u💕

  • @ochualeena7904
    @ochualeena7904 2 года назад +103

    Ellarem orupad ishtanu ❤️ Amma ne koodi kondvararnnu 😍 Rimu💗

  • @shilushilu1799
    @shilushilu1799 2 года назад +264

    റിമിയുടെ അനിയത്തിയുടെ പാട്ട് സുപ്പ ർ 👌👌

  • @motherofacuteboy9147
    @motherofacuteboy9147 2 года назад +285

    മമ്മിയെ കൊണ്ടു വാ plz mummy വന്നാൽ എപ്പിസോഡ് പൊളിച്ചടുക്കും 😆👌👌👌mumyudeyum മുക്തയുടേം reels എത്ര തവണ കണ്ടു എന്നെനിക്കു പോലും അറിയില്ല mummy അസാധ്യ അഭിനയം 👌👌👌👌👍🥰

  • @sreyanandha5936
    @sreyanandha5936 2 года назад +40

    Rinku good person

  • @ashasebastian22
    @ashasebastian22 2 года назад +15

    Aniyathye kandal 2 pillerda amma anennu orikalum parayilla.. So beautiful

  • @chinnuvinteamma6266
    @chinnuvinteamma6266 2 года назад +363

    A PERFECT family .....Love , care and sincerity ...... highlighted

  • @jilukg1558
    @jilukg1558 2 года назад +60

    Rimichechide kannuniranjadh aarelum sredhicho❤️

  • @vinitar1474
    @vinitar1474 2 года назад +74

    Love you Rimi .. Stay strong you have more heights to achieve..🥰😍

  • @njan3908
    @njan3908 2 года назад +81

    റിമി ചേച്ചിയുടെ അമ്മയും നന്നായി പാടും.

  • @lizypaul7423
    @lizypaul7423 2 года назад +146

    റിമിയുടെ സിസ്റ്റർ നന്നായി പാടുന്നു

  • @easydrawings503
    @easydrawings503 2 года назад +61

    Kuttappide amma😍😍😍😍

  • @joannbin5941
    @joannbin5941 2 года назад +25

    റിമി 👏👏👏😍😍😍എന്താ ഫീൽ ✨️✨️✨️✨️

  • @boy-xj7tf
    @boy-xj7tf 2 года назад +38

    Rimi chechi song enthoru feela 😍❤️

  • @muneermuneer2519
    @muneermuneer2519 2 года назад +87

    Rimuvinte patt polichu

  • @ubbiaarif5032
    @ubbiaarif5032 2 года назад +102

    Rimi voice😍👍👍

  • @veenasworld4976
    @veenasworld4976 2 года назад +112

    Rimis singing was awesome!!

  • @kavitha4216
    @kavitha4216 2 года назад +98

    ഏതോ രാത്രി മഴ.....
    നല്ല സുഖം കേട്ടിരിക്കാൻ ♥♥♥♥♥♥♥♥♥♥

  • @soumyakr5153
    @soumyakr5153 2 года назад +23

    Ammenekoode kond vannirunnel polichadukkaarunnu💃🏻💃🏻💃🏻..
    Reemuz mummy fan😍

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 2 года назад +40

    റിമിയുടെ അതെ ശബ്ദം

  • @AranjithA_sumeesh
    @AranjithA_sumeesh 2 года назад +40

    റിമി സൗണ്ട് ❤️🥰🥰

  • @Madlife2014
    @Madlife2014 2 года назад +64

    Rimi paatu padiyapo pavam bro.. mugathu vishamam.....I think he is very protective

  • @joannbin5941
    @joannbin5941 2 года назад +16

    Super voice 👌👌👌👏👏👏അനിയത്തി 😍😍😍😍👌👌

  • @yadhukrishnan7271
    @yadhukrishnan7271 2 года назад +9

    Rimu muthheee😍😍😍😍😍.. Chundari kuttiiii❤️❤️❤️❤️❤️ love you🥰🥰🥰🥰 💕💕💕💕

  • @rajith66
    @rajith66 2 года назад +42

    റിമിചേച്ചിടെ വോയ്സിൽ ഈ song എനിക്ക് വയ്യ പൊളിച്ചു 🥰🥰🥰

  • @shanavasabdulla4316
    @shanavasabdulla4316 2 года назад +22

    കൂട്ടത്തിൽ റിങ്കു ആണ് ഗ്ളാമർ

  • @Adhee183
    @Adhee183 2 года назад +60

    Rimi chechi always sings through the line with all the feel😍😍💗💗❤❤😍😍...

  • @bijisuresh2609
    @bijisuresh2609 2 года назад +24

    എന്നും ചായുറക്കി തരും പാട്ട്.സുഖമായി ഉറങ്ങാൻ പാട്ടും.❤️❤️ നയനാനന്ദ കാഴ്ചയും,❤️❤️
    മൂന്ന് പേരെയും ഒരുപാട് ഇഷ്ടം.

  • @agustinaj5845
    @agustinaj5845 2 года назад +88

    എന്റെ കണ്ണ് നിറയുന്നു കാരണം അറിയില്ല🥰🥰🥰🥰🥰

    • @kasaragod5115
      @kasaragod5115 2 года назад +5

      അതേടോ എന്റെയും നിറഞ്ഞു.. പാവം rimu.....

    • @gayathriajith6360
      @gayathriajith6360 2 года назад

      Me too 😚😔

  • @sanoopsyamk.r7008
    @sanoopsyamk.r7008 2 года назад +19

    2 aaalum padiyathu super Rimi chechi ethorathri mazha feel wow

  • @haseenahasihasi9228
    @haseenahasihasi9228 2 года назад +55

    Rimu😍

  • @stephy4533
    @stephy4533 2 года назад +195

    മിക്കവാറും കോട്ടയത്തു ഒരു പെൺകുട്ടി ഉണ്ടെങ്കിൽ അവൾ ആ വീടിന് ഉയർത്തി കൊണ്ട് വരുന്നത് കാണാറുണ്ട്

  • @mallugirl1158
    @mallugirl1158 2 года назад +26

    Rimi chechida aniyathi sundari.nalla smile

  • @sreeuma
    @sreeuma 2 года назад +135

    Sister also sings well 😍😍😍Nice to see this siblings 😍😍😍

  • @m3tech296
    @m3tech296 2 года назад +15

    റിമിയുടെ ഫാമിലി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @nandanajoseph.p4361
    @nandanajoseph.p4361 2 года назад +57

    Luv u rimi chechii🥰😘🥰

  • @athiraanandhan8110
    @athiraanandhan8110 2 года назад +9

    Randu perudem voice similarity Uff🥰🥰🥰🥰

  • @aleenaanil4164
    @aleenaanil4164 2 года назад +25

    love u rimu rimu

  • @sumayyasumiu4262
    @sumayyasumiu4262 2 года назад +11

    I love you റിമു പാവം റിമു 😘🥰

  • @006_Ak
    @006_Ak 2 года назад +40

    Rimu❤️❤️❤️

  • @kuriankk1666
    @kuriankk1666 2 года назад +159

    I'm praying my bottom of my heart rimi get nice guy

    • @radhekrishna8570
      @radhekrishna8570 2 года назад +8

      Me2♥🥳🌈🙏

    • @jija-jg7mj
      @jija-jg7mj 2 года назад +79

      Enthinu...she is such a strong woman..avarku jeeviykan oraninteyum avasyamilla

    • @akhilasuresh9750
      @akhilasuresh9750 2 года назад +11

      S, she is a strong lady like Manju Warrior.

    • @amruthabs4755
      @amruthabs4755 Год назад

      ​@@jija-jg7mj yess 👍👍👍👍

  • @annarani7762
    @annarani7762 2 года назад +88

    Rimu 👏👏👏👏👍❤❤❤❤🌹🌹🌹😄😄😄😄❤️❤️❤️👍👍👍

  • @sushmitaunni7862
    @sushmitaunni7862 2 года назад +51

    Love u lot rimichechi🤗🤗🤗🥰🥰😍😍😍

  • @baijushajahan2948
    @baijushajahan2948 2 года назад +115

    Rimide sisterinte sound rimide sound tanne same.......

  • @sajnamaliyakkal9278
    @sajnamaliyakkal9278 2 года назад +73

    Rimu is a gem... ❤️❤️❤️

  • @Jonia-s6m
    @Jonia-s6m 2 года назад +61

    Blessed family..

  • @saifumuhammad658
    @saifumuhammad658 2 года назад +9

    റിമു മുത്താണ് 😘😘😘😘🙌🏻

  • @jijopoulose2674
    @jijopoulose2674 2 года назад +13

    Rimi Rinku Rinu we RRR luv u 💕💕💕

  • @lissythomas158
    @lissythomas158 2 года назад +8

    റിമി സന്തോഷം നല്ലപാട്ട്

  • @HamdAisha-Naughty-Sizs
    @HamdAisha-Naughty-Sizs 2 года назад +234

    റിമി ചേച്ചീടെ സെയിം സൗണ്ട് തന്നെ അനിയത്തിക്കും പാടുമ്പോൾ

  • @athirasoman777
    @athirasoman777 2 года назад +32

    Rimuss family blessings ❤️❤️❤️

  • @JinolJuwa
    @JinolJuwa 2 года назад +13

    Lucky family rimi chechiyude

  • @dignamaria3375
    @dignamaria3375 2 года назад +33

    Rimus 😍😘🥰

  • @AbdulRahman-tb5zc
    @AbdulRahman-tb5zc 2 года назад +14

    Rimi chechi song polii

  • @minin5476
    @minin5476 2 года назад +14

    Ende mol daily time kittumpol rimide prgrm thirichum thirichum kandu kondu chirichitte erikum .. 🙏keep your goood work dear..you are trulyyy gifted as an entertainer God bless you 🙏

  • @lovelybobby7781
    @lovelybobby7781 2 года назад +4

    Nalla Rasamund moonnuperum Love you

  • @u4craft859
    @u4craft859 2 года назад +12

    Enhum happy ay irikkatte ellarum....Mashaallah

  • @pavamnjan9155
    @pavamnjan9155 2 года назад +8

    Njan oru palakkaranaanu.rimu chechyude valiyoru aradhakan aanu.ennenkilum orikkal kananamennu valiya agraham und.nadakkumo ennariyilla.enkilum you tubil chechye kandal open aaki nokathe povilla.daivam ella anugrahangalum tharatte.god bless uu

  • @spkoulamajeedspkoulamajeed952
    @spkoulamajeedspkoulamajeed952 2 года назад +11

    Rimi de voice nalla similarity

  • @ann77
    @ann77 2 года назад +19

    Ethu tharam Anchoring aanelum Mithun chettante kayyil Safe😍😂👍👍

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm 2 года назад +10

    റിമിന്റെ നാവിന്റെ നീളം അവർക്ക് രണ്ട് പേർക്കും കൂടി ഇല്ല 🤣🤣🤣

  • @jameelahussain4890
    @jameelahussain4890 2 года назад +9

    Rimy field vannpo thott my fav 🥰🥰😘😘😘 song ❣️❣️❣️

  • @amnubilal6813
    @amnubilal6813 2 года назад +12

    റിമു 🤩❤❤

  • @LS-ib7pn
    @LS-ib7pn 2 года назад +21

    Rimi ❤️❤️❤️❤️

  • @rayeesnm6750
    @rayeesnm6750 2 года назад +5

    റിങ്കു chtte 👍🏻👍🏻👍🏻👍🏻 ant sistr 👍🏻👍🏻👍🏻

  • @sanoopsyamk.r7008
    @sanoopsyamk.r7008 2 года назад +17

    Reenu chechi
    Rinku chettan
    Rimu love u guys

  • @tinadevassy2094
    @tinadevassy2094 2 года назад +9

    Wow ,,edho rathri mazha nice ❤️❤️❤️❤️❤️❤️

  • @sivanis165
    @sivanis165 2 года назад +24

    Rimi chechi song polichu

  • @musicallyamal20
    @musicallyamal20 2 года назад +6

    Rimi ishtam❤️❤️❤️

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 2 года назад +12

    Rimi polichadukk muthey