🙏 തിരുമനസ് കഴിഞ്ഞ വീഡിയോയിൽ പറഞ്ഞതെല്ലാം അച്ചേട്ടാണ് എല്ലാം ഞാൻ ചെയ്തു ഫലം കിട്ടിയതിന്റെ സന്തോഷത്തിലാണ്. തീരുമാനസിന് അറിയുന്നതെല്ലാം ഞങ്ങളിലേക്കു എത്തിക്കണംഅവിടെ ചെന്നാൽ ചുമന്ന ചെമ്പരത്തി മല ഇരിക്കുന്നത് കാണുമ്പോൾ വാങ്ങി അമ്മക്ക് അർപ്പിക്കാതിരിക്കാൻ ആവില്ല എല്ലാം അറിവുകൾക്കും ഒത്തിരി നന്ദി ഉണ്ട്.
നമസ്കാരം തിരുമേനി 🙏അമ്മ ലോകത്തിന്റെ തന്നെ അമ്മയാണ്ഭദ്രകാളിയമ്മ ഞാൻ എന്റെ ദേശദേവത യായ ഭദ്രകാളി അമ്മയ്ക്കു തിരുമേനി പറഞ്ഞ വഴിപാടുകൾ എല്ലാം ചെയ്യാറുണ്ട് അതിന്റെ എല്ലാ ഐശ്വര്യങ്ങളും അമ്മ ദേവി നൽകി അനുഗ്രഹിക്കാറുണ്ട്.. അമ്മേ നാരായണ. കുഴുപ്പിള്ളി പള്ളത്താം കുളങ്ങര ഭഗവതി ക്ഷേത്രം ആണ് ഞങ്ങളുടെ ദേശദേവത വൈപ്പിൻ കരയിലാണ് ഈ ക്ഷേത്രം നന്ദി തിരുമേനി 🙏
മുളക് ചെമ്പരത്തിയാണ് തിരുമേനി പറഞ്ഞ ഞെട്ട് ചെമ്പരത്തി. അത് മറ്റു പൂവുകളെ പോലെ വലുതായി വിരിയില്ല. ഞാൻ സ്ഥിരം പോകുന്ന കാവിൽ ഭഗവതിക്ക് മുളക് ചെമ്പരത്തി മാല ചാർത്തിക്കാണുന്നത് അതിഭംഗിയാണ്.
Ammae devi satayam ante bagavathi . Ohm kali kali Maha kali badrakali namosthuthae.kulam cha kula Dharam cha mam cha palaya palaya palaya. Malayalpuzha ammae❤
തിരുമേനി എന്റെ വീടിന്റ അടുത്ത് നിന്ന് 25കിലോമീറ്റർ ദൂരെ ആണ് ഭദ്രകാളി ക്ഷേത്രം ഉള്ളത് അത്രയും ദൂരം ചെമ്പരത്തി പൂ കൊണ്ട് പോവാൻ ബുദ്ധിമുട്ട് ഉണ്ട് ബസ്സിൽ ഒക്കെ 🙏അമ്മയുടെ അടുത്ത് പോയി ചെയ്യാൻ പറ്റിയ വഴിപാട്. കുരുതി കൂട്ട്. കടും പായസം ഒക്കെ കഴിപ്പിച്ചാൽ മതി യോ 🙏
ചേട്ടാ...നമസ്കാരം...എൻ്റെ പേര് ശ്യാം...തിരുവനന്തപുരം ആണ്...ഭദ്രകാളി ക്ഷേത്രം മേൽശാന്തി ആണ്...ചേട്ടൻ പറഞ്ഞു തന്ന കര്യങ്ങൾ ഒരുപാട് എനിക്ക് ഉപകരപെട്ടിരുണ്ട്...ചേട്ടനെ നേരിൽ കാണണം എന്നൊരു ആഗ്രഹം ഉണ്ട്...സാധിക്കുമോ ചേട്ടാ...
തിരുമേനി നമസ്കാരം ബിന്ദു - തിരുവാതിര 4-5-1976 Tuesday - 4.30 pm ജീവിതം വഴിമുട്ടി നിൽക്കയാണ് ഭർത്താവ് വീണു കാലൊടിഞ്ഞു എന്റെ ജോലി പോയി കടങ്ങളും ലോണുകളുംകൂടി: എന്താ ഇങ്ങനെ പെട്ടെന പെട്ടെന്ന് ജീവിതത്തിൽ സംഭവിച്ചത് അമ്പലം ജോലി വീട് എന്നിങ്ങനെ സാമാധാനത്തിൽ പോയതാണ് തിരുമേനി എന്നെ സഹായികണം ഞാൻ എന്നാണ് ചെയ്യേണ്ടത്
തിരുമേനി ഞങ്ങളുടെ ഭദ്രകാളി ക്ഷേത്രത്തിൽ ഭദ്രകാളി അമ്മക്ക് ചെമ്പരത്തിപ്പൂവ് കൊണ്ടുകൊടുതപ്പോൾ എടുത്തില്ല വിഗ്രഹത്തിൽ ഒട്ടിപിടിക്കും എന്നു ആ തിരുമേനി ഒരുവർഷം ഇരിന്നു പൂജിക്കാൻ പിന്നെ അമ്മയാൽ തന്ന മാറ്റപ്പെട്ടു
🙏 തിരുമനസ് കഴിഞ്ഞ വീഡിയോയിൽ പറഞ്ഞതെല്ലാം അച്ചേട്ടാണ് എല്ലാം ഞാൻ ചെയ്തു ഫലം കിട്ടിയതിന്റെ സന്തോഷത്തിലാണ്. തീരുമാനസിന് അറിയുന്നതെല്ലാം ഞങ്ങളിലേക്കു എത്തിക്കണംഅവിടെ ചെന്നാൽ ചുമന്ന ചെമ്പരത്തി മല ഇരിക്കുന്നത് കാണുമ്പോൾ വാങ്ങി അമ്മക്ക് അർപ്പിക്കാതിരിക്കാൻ ആവില്ല എല്ലാം അറിവുകൾക്കും ഒത്തിരി നന്ദി ഉണ്ട്.
കാളി കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ
കുലം ച കുലം ധർമം ച മംമ ച പാലയ പാലയ 🙏🙏🥰🥰🥰
നമസ്കാരം തിരുമേനി 🙏അമ്മ ലോകത്തിന്റെ തന്നെ അമ്മയാണ്ഭദ്രകാളിയമ്മ ഞാൻ എന്റെ ദേശദേവത യായ ഭദ്രകാളി അമ്മയ്ക്കു തിരുമേനി പറഞ്ഞ വഴിപാടുകൾ എല്ലാം ചെയ്യാറുണ്ട് അതിന്റെ എല്ലാ ഐശ്വര്യങ്ങളും അമ്മ ദേവി നൽകി അനുഗ്രഹിക്കാറുണ്ട്.. അമ്മേ നാരായണ. കുഴുപ്പിള്ളി പള്ളത്താം കുളങ്ങര ഭഗവതി ക്ഷേത്രം ആണ് ഞങ്ങളുടെ ദേശദേവത വൈപ്പിൻ കരയിലാണ് ഈ ക്ഷേത്രം നന്ദി തിരുമേനി 🙏
മുളക് ചെമ്പരത്തിയാണ് തിരുമേനി പറഞ്ഞ ഞെട്ട് ചെമ്പരത്തി. അത് മറ്റു പൂവുകളെ പോലെ വലുതായി വിരിയില്ല. ഞാൻ സ്ഥിരം പോകുന്ന കാവിൽ ഭഗവതിക്ക് മുളക് ചെമ്പരത്തി മാല ചാർത്തിക്കാണുന്നത് അതിഭംഗിയാണ്.
അമ്മേ ദേവീ ശരണം 🙏പ്രണാമം തിരുമേനി 🙏. മഹത്തായ അറിവിന് നന്ദി 🙏.
മിക്കവാറും ദിവസങ്ങളിൽ ഭദ്രകാളി ക്ഷേത്രത്തിൽ പോകാറുണ്ട്. ചെമ്പരത്തി പൂവ് സമർപ്പിക്കാറുണ്ട്.
🥰
ദിവസം ലളിത സഹസ്രനാമം കേൾക്കാറുണ്ട്, നമസ്കാരം തിരുമേനി 🙏🏻
Namaskaram Thirumeni 🙏🙏🙏
Thirumeni..namaskaram
Pranam Thirumeni
Excellent explanation
Simple and effective methods
Thanku thirumeni 🙏
ഭദ്രകാളി അമ്മേ 🙏🙏🙏🙏രക്ഷിക്കണേ 🙏🙏🙏💕💕💕❤❤❤🙏🙏
Correct Thirumeni.. Om kleem kalikeya Namaha
Amme Narayana🙏 Thirumeni you are giving us vast knowledge regarding how to become a true devotee for gaining protection from Maa Kali🙏🙏🙏
Thirumeni veetil namuk cheyyan psttumo . Veetil deviude photto und
Thirumeni amme narayana manthrathinte shakthiye kurichu video cheyyamo
My dearest swami ur blessings is more than enough plz bless me
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭത്രേ നാരായണ 🙏🙏🙏🙏🙏🙏♥️♥️♥️♥️
Thank you thirumeni 🙏🙏
Amme sree badrakali amme..🙏🙏
Ammae devi
satayam ante bagavathi . Ohm kali kali Maha kali badrakali namosthuthae.kulam cha kula Dharam cha mam cha palaya palaya palaya. Malayalpuzha ammae❤
Thanks thirumeni🙏🙏
എൻ്റെ മടക്കിലമ്മേ ശരണം🙏
അമ്മേ.... ദേവീ.... എന്നും തുണയായിരിക്കേണമേ!
Kali Kali Mahakali
Bhadrakali namosthuthe
Kulam cha kuladharmam cha
Mam cha palaya palaya
Amme🙏🔥🌿 Mahamaye ...anugrahikkane Amme ...🙏🔥🌿
Amme saranam❤❤❤
എറണാകുളം ജില്ലയിൽ നോർത്ത് റെയിൽവേ സ്റ്റേഷൻ അവിടെ പരമാര ഭഗവതി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് പരമാര അമ്മ ശക്തിയുള്ള ഭദ്രകാളി ക്ഷേത്രം ആണ്
ശരിയാണ്❤
@@Thusharam5865 പോയിട്ടുണ്ടോ അവിടെ
അഞ്ച് ഇതൾ ചെമ്പരത്തി സമർപ്പിക്കുക. അതാണ് പൂജക്കെടുക്കുന്നത്
@@sreenivasansreeni7739നമ്മൾ ചെമ്പരത്തിപ്പൂവ് ഒരുക്കി കൊണ്ടുപോയൽ കുഴപ്പമില്ലല്ലോ
ഓഫീസിൽ എനിക്ക് ജോലിചെയ്യാൻ പറ്റുന്നില്ല ..... ഈ അറിവ് പറഞ്ഞ് തന്നതിൽ സന്തോഷം ഉണ്ട്
നമസ്കാരം തിരുമേനി 🙏🏻
അമ്മേ നാരായണ 🙏🏻
അമ്മേ നാരായണ🙏🙏🙏🌹🌹🌹🌺🌺🌺❤️❤️❤️🥭🥭🥭🍎🍎🍎
ഓം ശ്രീ ഭദ്രകാളിയെ നമഃ 🙏🙏🙏🌹🌹🌹🌺🌺🌺🌼🌼🌼🍎🍎🍎❤️❤️❤️🥭🥭🥭
Pranamam thirumeni 🙏
Thirumeni. Nashattapettu poya sathanam kittal nth cheynam. Athnte vazhipad manthram indo paranju tharamo
❤🙏 thirumeni chembarthi samarpichu njan prarthikkarundu
Mukooti poove ethu devananu samarppikkilunnathu elayum poovum cherthano samarppikkandathu
അമ്മേ ശരണം 🙏🏻🙏🏻🙏🏻
Hari ohm 🙏🙏🙏🙏
അമ്മേ ദേവി❤🙏🙏🙏🙏🙏
Amme saranam devi saranam 🙏 ♥
നമസ്കാരം തിരുമേനി 🙏🙏
സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമോസ്തുതേ
ഓം ശ്രീമഹാദേവ്യൈ നമ:
അമ്മേ നാരായണ 🙏
Amme narayana ❤❤❤❤
Namaskaaram thirumeni
Orupad arivukal njagalk tarunna thirumeniku arogyavum.deergayusum undakatte ellayippozhum
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏
🙏🙏🙏
മഹാകാളി നമസ്തുഭൃം നമസ്തുഭൃം സുരേശൃരി ഭദ്രകാളി നമസ്തുഭൃം നമസ്തുഭൃം ദയാനിധേ..,.🙏🙏🙏
🙏🙏🙏... നമസ്കാരം തിരുമേനീ...
🙏🙏തിരുമേനി 🙏🙏🙏🙏
Amme🙏🙏🙏🙏
അമ്മേ ശരണം
Amme narayana 🙏
thirumeni bhadrakali kshetram palakkadum evidayanu
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏
Devi saranam❤❤❤
Amma കൂടെ ഉണ്ട്
തിരുമേനി എന്റെ വീടിന്റ അടുത്ത് നിന്ന് 25കിലോമീറ്റർ ദൂരെ ആണ് ഭദ്രകാളി ക്ഷേത്രം ഉള്ളത് അത്രയും ദൂരം ചെമ്പരത്തി പൂ കൊണ്ട് പോവാൻ ബുദ്ധിമുട്ട് ഉണ്ട് ബസ്സിൽ ഒക്കെ 🙏അമ്മയുടെ അടുത്ത് പോയി ചെയ്യാൻ പറ്റിയ വഴിപാട്. കുരുതി കൂട്ട്. കടും പായസം ഒക്കെ കഴിപ്പിച്ചാൽ മതി യോ 🙏
അമ്മേ ശരണം 🙏🏼🪔🌺🌺🌺
Ammesharanam devisharanam
Om bham bhadrakalie namah
🙏🙏🙏🙏🙏
നമസ്ക്കാരം തിരുമേനി
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ❤
Eniku urapund ellam redy aakum illandevide pokan
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
🙏🏼🙏🏼🙏🏼
❤❤❤
അറുനാഴി പായസം ഞാൻ കഴിപ്പിച്ചിട്ടുണ്ട്..
ചേട്ടാ...നമസ്കാരം...എൻ്റെ പേര് ശ്യാം...തിരുവനന്തപുരം ആണ്...ഭദ്രകാളി ക്ഷേത്രം മേൽശാന്തി ആണ്...ചേട്ടൻ പറഞ്ഞു തന്ന കര്യങ്ങൾ ഒരുപാട് എനിക്ക് ഉപകരപെട്ടിരുണ്ട്...ചേട്ടനെ നേരിൽ കാണണം എന്നൊരു ആഗ്രഹം ഉണ്ട്...സാധിക്കുമോ ചേട്ടാ...
തിരുമേനി നമസ്കാരം
ബിന്ദു - തിരുവാതിര
4-5-1976
Tuesday - 4.30 pm
ജീവിതം വഴിമുട്ടി നിൽക്കയാണ് ഭർത്താവ് വീണു കാലൊടിഞ്ഞു എന്റെ ജോലി പോയി കടങ്ങളും ലോണുകളുംകൂടി: എന്താ ഇങ്ങനെ പെട്ടെന പെട്ടെന്ന് ജീവിതത്തിൽ സംഭവിച്ചത് അമ്പലം ജോലി വീട് എന്നിങ്ങനെ സാമാധാനത്തിൽ പോയതാണ് തിരുമേനി എന്നെ സഹായികണം ഞാൻ എന്നാണ് ചെയ്യേണ്ടത്
🙏🙏❤️❤️🌹🌹
കാളികാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലംച കുലധർമംച മാംച പാലയപാലയ
Job കിട്ടാനുള്ള വഴിപാട് പറഞ്ഞുതരാമോ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽
വീടുകളിൽ എരിക്ക് ചെടി നടാമോ
Gatenu veliyil nadaam ...
🙏 സംസ്കാരം തിരുമേനി 🙏🙏🙏🙏
Kure divssamayallo thiumeniye kandit
മഹിഷാസുരമര്ദ്ദിനിയുട വഴിവാടൂകെള കൂറിച് വീഡിയ ചെയ്യാമോ
ഞാൻ ദിവസവം ഭദ്രകാളി പത്തു ചൊല്ലാറുഡ്
ചിലപ്പോൾ ഒന്നും വീഡിയോ ഇടുന്നത് കിട്ടുന്നില്ല
,🙏🙏🙏🙏
ഇവിടെ കോഴിക്കോട് ഉള്ള ക്ഷേത്രങ്ങളിൽ നമ്മൾ മല കെട്ടിയാൽ ചാർത്തില്ല മല കെട്ടുന്ന ആൾ മാത്രം കെട്ടിയാലേ ചാർത്തു
ജോലി കിട്ടാൻ ഉള്ള വഴിപാട് പറഞ്ഞു തരുമോ ഇടവകൂർ കാർത്തിക ആണ്.
തിരുമേനി ഞങ്ങളുടെ ഇവിടെ ചെമ്പരത്തി പൂവ് മാല എടുക്കില്ല ബിംബത്തിൽ ഇടാൻ പറ്റില്ല എന്ന് ആണ് പറയുന്നത്
S. പരവൂർ. കലക്കോട് അമ്മാ ര ത്ത് ദേവി വിളിച്ചാൽ വിളി പുറത്തു അമ്മ
ഇപ്പോൾ ഒരു ഷേത്രത്തിലും ചെമ്പരത്തി പൂവ് എടുക്കില്ല
തിരുമേനി ഞങ്ങളുടെ ഭദ്രകാളി ക്ഷേത്രത്തിൽ ഭദ്രകാളി അമ്മക്ക് ചെമ്പരത്തിപ്പൂവ് കൊണ്ടുകൊടുതപ്പോൾ എടുത്തില്ല വിഗ്രഹത്തിൽ ഒട്ടിപിടിക്കും എന്നു ആ തിരുമേനി ഒരുവർഷം ഇരിന്നു പൂജിക്കാൻ പിന്നെ അമ്മയാൽ തന്ന മാറ്റപ്പെട്ടു
നമ്മുടെ ദേശദേവത യായ ഭദ്രകാളി അമ്മയ്ക്കു വിഗ്രഹം ഇല്ല.പീടികയിൽ കുടികൊള്ളുന്നു.അരി നിവേദ്യം പാടില്ല .അവിൽ,മലർ നിവേദ്യം മാത്രേ പാടുള്ളു..
എൻറെ കുല ദേവത ശ്രീ തട്ടാൻ കണ്ടി ശ്രീഭദ്രകാളി അമ്മ
👍👍🙏
Namaskaram Thirumeni 🙏🙏🙏
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏🌹
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏
🙏🙏🙏🙏🙏
അമ്മേ നാരായണ
🙏
❤❤❤❤❤❤❤
🥰🙏🙏🙏
🙏🙏🙏🌹🌹🌹
🙏🙏🙏❤️❤️❤️🙏🙏🙏