ഉപാസനയിലെ സിദ്ധികളെ കുറിച്ച് ....?

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 85

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +8

    *മന്ത്രങ്ങൾ എന്നാൽ ഊർജങ്ങളുടെ വലിയൊരു ശ്രോതസ്സാണ്. മൂലമന്ത്രങ്ങൾ ജപിക്കുന്ന ഒരു ഉപാസകന് തുടക്കത്തിൽ ഒരുപാട് പിരിമുറുക്കങ്ങൾ ഉണ്ടാകും. മാനസീകമായി പല ചിന്തകളും അവനിൽ കടന്ന് വരും. അമിതമായ ഉത്കണ്ഠകളും ഉറക്കകുറവും ഭാവിയെക്കുറിച്ചുള്ള വ്യാകുലതകളും തുടങ്ങി പല മാനസീക പരിഭ്രമങ്ങളും അനുഭവപ്പെടും. ഇതൊക്കെ തരണം ചെയ്താലാണ് ഏതൊരു ഉപാസകനിലും ദേവത പ്രീതിപ്പെടുന്നത്. ഉപാസാനയിൽ വിജയിച്ചയാൾക്ക് പല സിദ്ധികളും ലഭിക്കുന്നതാണ്. ഇതിനെല്ലാം നല്ലൊരു ഗുരുവിന്റെ അനുഗ്രഹവും ഉപദേശവും ആവശ്യമാണ്.*
    *സർവ്വേ ഭവന്തു സുഖിനേ🙏🏽🙏🏽*

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 4 года назад +1

      Sidhi onum venda samadhanam

    • @venugopal49
      @venugopal49 4 года назад

      Can i get your number

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 года назад +3

      ഒരു ദിവസം രാധ കൃഷ്ണനോട് ചോദിച്ചു.
      *ദേഷ്യം* എന്താണ്?
      ♥️♥️♥️♥️♥️♥️
      കൃഷ്ണനിൽ നിന്നും രാധക്കു സുന്ദരമായ ഒരു മറുപടി ലഭിച്ചു. ആരുടെയോ തെറ്റിന്റെ ഫലം അവനവൻ അനുഭവിക്കേണ്ടി വരുന്നതാണ് ദേഷ്യം .
      മറ്റൊരിക്കൽ രാധ കൃഷ്ണനോട് ചോദിച്ചു .
      സ്നേഹവും സുഹൃത് ബന്ധവും തമ്മിൽ എന്താണ് വ്യത്യാസമുള്ളത്?
      സ്നേഹം എന്നത് സ്വർണ്ണമാണ്. സുഹൃത്ബന്ധം മുത്തു പോലെയും. കൃഷ്ണൻ ചിരിച്ചു കൊണ്ടു പറഞ്ഞു .സ്വർണ്ണം പൊട്ടിപ്പോയാൽ ഉരുക്കി ചേർക്കാം. എന്നാൽ മുത്ത് പൊട്ടിപ്പോയാൽ തിരിച്ചു ചേർക്കാനോ ഒന്നാക്കാനോ സാധിക്കില്ല
      വീണ്ടും ഒരിക്കൽ രാധ കൃഷ്ണനോടു ചോദിച്ചു.
      ഞാൻ എവിടെ എവിടെ ഇരിക്കുന്നു?
      കൃഷ്ണൻ പറഞ്ഞു.
      രാധ എന്റെ ഹൃദയത്തിലുണ്ട്. എന്റെ ശ്വാസത്തിലുണ്ട്. എന്റെ ജീവനിലുണ്ട്. എന്റെ മിടിപ്പുകളിലുണ്ട് എന്റെ ശരീരത്തിലും മനസ്സിലും എല്ലാ സ്ഥലത്തും രാധയുണ്ട്.
      വീണ്ടും രാധചോദിച്ചു ഞാൻ എവിടെയാണ് ഇല്ലാത്തത് ?
      ഭഗവാൻ പറഞ്ഞു എന്റെ വിധിയിൽ രാധയില്ല. വിരഹത്തിലാണ് രാധാദേവിയെ കാണാൻ സാധിക്കുക.
      രാധ കൃഷ്ണനോട് വീണ്ടും ചോദിക്കുന്നു
      .സ്നേഹത്തിന്റെ അർത്ഥം ശരിക്കും പറയാമോ?
      അർത്ഥമുള്ളിടത്ത് സ്നേഹമില്ല . ഇവിടെ അർത്ഥം എന്നതിന് ധനമെന്നും ഭാഷ്യം.
      ശ്രീകൃഷ്ണനോട് വീണ്ടും രാധ ചോദിച്ചു. അങ്ങ് എന്നെ പ്രേമിക്കുന്നു എന്തുകൊണ്ടാ രുഗ്മിണിയെ അങ്ങു കല്യാണം കഴിച്ചത് ?
      കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു .വിവാഹത്തിൽ രണ്ടു പേർ കാണും. എന്നാൽ നമ്മൾ ഒന്നാണല്ലോ രാധേ- എന്റെ ആത്മാവു തന്നെയല്ലെ.
      ♥️♥️♥️♥️♥️♥️♥️♥️
      രാധാ കൃഷ്ണാ

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 года назад

      ARE YOU AWARE HOW MANY DEITIES ARE MENTIONED IN GAYATRI MANTRA?
      There are 26 gods in gayatri mantra
      That is why it’s called the mother of all mantras
      *OM*
      Tat- ganesh
      Sa- Narasimha
      Vi- vishnu
      Tu-siva
      Va- krishna
      Re-radha
      Ni - lakshmi
      Yam- agni
      Bha- indra
      Rgo - saraswati
      De- durga
      Va- hanuman
      Sya- prithvi
      Dhee- surya
      Ma- Sriram
      Hi-seetha
      Dhi- chandra
      Yo- yama
      Ya-brahma
      Na- varuna
      Pra-Lakshmi and Vishnu
      Cho-hayagreeva
      Da- hamsa
      Yaat - tulasi
      Gayatri has fire in the face,
      Brahma the creator in forehead,
      Vishnu the protector in heart and
      Siva the destroyer on top of head.
      So its a combination of all Gods.
      Goddess Gaythri confers the boon of Intelligence, Protection as Savithri and Learning as Saraswathi.
      Gayathri is therefore called Sarvadevata Swarupini.

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 года назад

      വേദാന്ത ലക്ഷ്യം അഹം ബ്രഹ്മാസ്മി എന്ന അനുഭവമാണ്.....
      അറിവിന്റെ പൂർണ്ണതയാണല്ലൊ എല്ലാ ജീവിത ചലനങ്ങളുടെയും പരമലക്ഷ്യം........
      വേദാന്തശാസ്ത്ര പ്രകാരം "ഞാൻ ബ്രഹ്മമാണ്" എന്ന സാക്ഷാത്കാരത്തോടു കൂടിയേ അറിവിന്ന് ഈ പൂർണ്ണത കൈവരൂ.......
      അതുകൊണ്ട് എല്ലാ കർമ്മവിധികളും അറിവിന്റെ എല്ലാ മണ്ഡലങ്ങളും ഈ സാക്ഷാത്കാരത്തെ പരമമായി ഉന്നം വയ്ക്കുന്നവയായിരിക്കേണ്ടതാണ്.......
      തല്ലാനും കൊല്ലാനുമില്ലാത്ത അദ്വൈതബ്രഹ്മസത്യം അനുഭവമായിത്തീരുന്നതോടെ വിഷയങ്ങളില്ലാതാകുന്നു.......
      വിഷയങ്ങളെ അറിയുന്നവനായ
      പ്രമാതാവും അപ്രത്യക്ഷനാകുന്നു.....
      അതോടു കൂടി പ്രമാണങ്ങളൊക്കെ പ്രമാണങ്ങളല്ലാതായും തീരുന്നു......
      മാത്രവുമല്ല, ബ്രഹ്മാത്മൈക്യബോധത്തോടെ ഒരാൾ ഗൗണാത്മാവായി ധരിച്ചിരുന്ന പുത്രമിത്രാദികളും മിഥ്യാത്മാവായി ധരിച്ചിരുന്ന ദേഹാദിയും അനുഭവവിഷയമല്ലാതായി തീരുന്നു......
      അതു കൊണ്ട് ആത്മജ്ഞാനിക്ക് ചെയ്യേണ്ടതായി പിന്നെ ഒരു കാര്യവും അവശേഷിക്കുന്നില്ല.....
      അന്വേഷിച്ചെത്തിച്ചേരേണ്ട ആത്മജ്ഞാനം ഉണ്ടാകുന്നതിനു മുൻപുവരെ മാത്രമേ തന്നിൽ നിന്നും
      ഭിന്നമായ അറിവിനെ അറിയുന്നവനെന്ന സ്ഥിതി ആത്മാവിനുണ്ടായിരിക്കുകയുള്ളു......
      ആത്മാവ് അനാവൃതമായാൽ പിന്നെ അറിയുന്നവൻ മാത്രമെ ഉണ്ടായിരിക്കുകയുളളു......
      എല്ലാ പാപങ്ങളുമകന്ന് അപ്പോൾ പ്രമാതാവുമാത്രം സ്വയം പ്രകാശിച്ച് വിരാജിക്കുന്നു......
      "ദേഹം ഞാനെന്ന ഭ്രമം പോലെ ഭ്രമങ്ങളാണ് ലൗകികമായ എല്ലാ അറിവുകളും......"
      ആത്മസാക്ഷാത്കാരം
      വരുന്നതുവരെ മാത്രമെ അവക്ക് എന്തെങ്കിലും പ്രസക്തിയുള്ളു.......
      "ആത്മാവിനെ അറിയുന്നതോടെ ആത്മാവല്ലാതെയുള്ള എല്ലാം ഇല്ലാതായിത്തീരുന്നു...."
      ബ്രഹ്മസൂത്രം.....

  • @charanam108
    @charanam108 4 года назад +10

    സത്യമായ അറിവുകൾ
    ആശംസകൾ

  • @umeshambili6207
    @umeshambili6207 5 лет назад +2

    Valare valiya arivukal aanu paguvechu thannath valare adhikam sandhosham und valare nanni🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 лет назад +4

    *മന്ത്രങ്ങൾ എന്നാൽ ഊർജങ്ങളുടെ വലിയൊരു സ്രോതസ്സാണ്. മൂലമന്ത്രങ്ങൾ ജപിക്കുന്ന ഒരു ഉപാസകന് തുടക്കത്തിൽ ഒരുപാട് പിരിമുറുക്കങ്ങൾ ഉണ്ടാകും. മാനസീകമായി പല ചിന്തകളും അവനിൽ കടന്ന് വരും. അമിതമായ ഉത്കണ്ഠകളും ഉറക്കകുറവും ഭാവിയെക്കുറിച്ചുള്ള വ്യാകുലതകളും തുടങ്ങി പല മാനസീക പരിഭ്രമങ്ങളും അനുഭവപ്പെടും. ഇതൊക്കെ തരണം ചെയ്താലാണ് ഏതൊരു ഉപാസകനിലും ദേവത പ്രീതിപ്പെടുന്നത്. ഉപാസാനയിൽ വിജയിച്ചയാൾക്ക് പല സിദ്ധികളും ലഭിക്കുന്നതാണ്. ഇതിനെല്ലാം നല്ലൊരു ഗുരുവിന്റെ അനുഗ്രഹവും ഉപദേശവും ആവശ്യമാണ്.*
    *സർവ്വേ ഭവന്തു സുഖിനേ🙏🏽🙏🏽*

    • @arjunporali7169
      @arjunporali7169 4 года назад +1

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 года назад

      @@arjunporali7169 👍👍

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 года назад

      @@arjunporali7169 *അറിവിൻ്റെ മുത്തുകൾ*
      ************************************
      ശംഖിനെകുറിച്ച് ചില അറിവുകൾ :---
      1.ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്?
      ഓംകാരം
      2. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്?
      ക്ഷേത്രാചാരങ്ങൾ, സംഗീത സദസ്സ് , യുദ്ധരംഗം
      3. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം?
      വലം പിരി ശംഖ്, ഇടം പിരി ശംഖ്
      4.വലംപിരി ശംഖിന്റെ സ്വരൂപം ഏത്?
      വിഷ്ണു സ്വരൂപം
      5. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്?
      ദേവി സ്വരൂപം
      6. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്?
      ദുർഗ്ഗാദേവിയുടെ
      7. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം?
      ജലത്തിലൊഴുക്കണം
      8.ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്?
      ഇക്കരകൊട്ടിയൂർ ക്ഷേത്രം
      9. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?
      രക്തശുദ്ധി
      10.പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്?
      ഇടംപിരി ശംഖ്
      11.മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്?
      പാഞ്ചജന്യം
      12. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്?
      അനന്തവിജയം
      13.ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്?
      പൗണ്ഡ്രം
      14 . അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്?
      ദേവദത്തം
      15. നകുലന്റെ ശംഖിന്റെ പേര് എന്ത്?
      സുഘോഷം
      16. സഹദേവന്റെ ശംഖിന്റെ പേര് എന്ത്?
      മണിപുഷ്പകം
      17.ശംഖ് എന്ന പദത്തിന്റെ അർത്ഥം എന്ത്?
      മംഗളകരമായധ്വനി
      18.പത്മപുരാണത്തിൽ ശംഖിനെ ഏത് പേരിൽ വിശേഷിപ്പിക്കുന്നു?
      ജലനിധി
      19.ഏറ്റവും ഉത്തമമായ ശംഖിന്റെ ലക്ഷണമെന്ത്?
      തലഭാഗത്ത് ഏഴുചുറ്റുള്ള വലംപിരി ശംഖ്
      20.ആയിരം ചുറ്റുള്ള അപൂർവ്വ ശംഖിന്റെ പേര് എന്ത്?
      ചലഞ്ചലം

  • @sureshkumartk7099
    @sureshkumartk7099 3 месяца назад

    എല്ലാവർക്കും വളരെ ഫലപ്രദം.❤❤❤

  • @abhi-qx2rb
    @abhi-qx2rb 4 года назад +5

    ദേവീ ഭക്തനായ ഒരാൾ മുസ്ലീ൦മത൦സ്വീകരിച്ചാൽ തുട൪ന്ന് അയാളിൽ നിന്ന് ആ ദേവീ ചൈതന്യം അകന്ന്പോവുമോ

    • @jineshjis
      @jineshjis  4 года назад +8

      ഏതു മതത്തിൽ ആയാലും ദേവി chithanyam ഒന്നും പോവില്ല.പക്ഷേ ഒരു ഗീത വചനം ഓർക്കുക.
      "പര ധർമ്മം ഭയാവഹം".....

    • @rejithr729
      @rejithr729 3 года назад +6

      ദേവിയെക്കാൾ പ്രാധാന്യം അല്ലാഹുവിനു നൽകിയാൽ ഒരു പക്ഷെ ദേവി തത്വം നഷ്ടപ്പെടാം കഴിവതും ഇസ്ലാമിൽ നിന്ന് വിട്ടു നിൽക്കുക അല്ലെങ്കിൽ അല്ലാഹുവിനെ മാത്രം ദൈവം ആയി ആരാധിക്കുക അതായിരിക്കും കൂടുതൽ നല്ലത് രണ്ടു വള്ളത്തിൽ കാലൂന്നത് അഭികാമ്യം അല്ല അപകടം ഉണ്ടാകും ദേവി ഉപസകൻ സ്ത്രീ കളെ ബഹുമാനിക്കുന്നവനായിരിക്കണം ഇസ്ലാം സ്ത്രീത്വത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയുന്നു പെണ്ണിനുമാത്രം കൂടുതൽ നിയന്ത്രണങ്ങളും നിബന്ധനകളും പെണ്ണ് ആണിന്റെ വാരിയെല്ലിൽ നിന്നുണ്ടായ താണെന്ന് പറയുന്നു എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നോ അവിടെ ദേവതകൾ സന്തോഷിക്കുന്നു എന്ന ആശയതിനോട് ഒത്തുപോകുന്നതല്ല ആയതിനാൽ ദേവിതത്വം ഇസ്ലാമിന് എതിരാണ് എന്ന് പറയാം പക്ഷെ അത് വർഗീയത കൊണ്ടല്ല ന്യായം കൊണ്ടാണ് എന്നാൽ ഇസ്ലാം ഹിന്ദു ധർമ്മാതിനെന്നല്ല ഇസ്ലാമേതര സർവ വിശ്വാസങ്ങൾക്കും എതിരാണ്

  • @maheshmnaiir
    @maheshmnaiir 10 месяцев назад +1

    ഉപാസന എന്ന് വെച്ച നാമ ജപമാണോ.. അല്ലെങ്കിൽ ഏതെങ്കിലും മൂർത്തി ഉപാസന ആണോ

  • @rajeshshaji7666
    @rajeshshaji7666 3 месяца назад +1

    മന്ത്രമൂർത്തി

  • @shanjithkb9537
    @shanjithkb9537 4 года назад +3

    എനിക്കു ഗുരു ഇല്ല
    അങ്ങയെ ഗുരു ആയി കിട്ടുമോ

  • @aneeshkraneeshkr2840
    @aneeshkraneeshkr2840 4 года назад +2

    Acharya , kawalacharaprakaram upasicha kudumbadevatheye vaideekamargathil poojichal doshamano

  • @Sivaa_editzz
    @Sivaa_editzz 4 года назад +2

    ഒരുപാടൊരുപാട് നന്ദി ഇങ്ങനെയുള്ള വീഡിയോകൾ ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ഉപകാരം ആകുന്നത് സന്തോഷം

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +1

    *ബലത്തിന്റെ രഹസ്യം - 72*
    *"നാം ബ്രഹ്മമെന്ന് നമ്മോടുതന്നെയും അന്യരോടും പറയുന്നതുതന്നെ ലക്ഷ്യപ്രാപ്തിക്കുള്ള ഒരേ മാർഗ്ഗം. ഇത് ഉരുവിടുംതോറും നമുക്കു ബലമുണ്ടാകും. ആദിയിൽ ഇടറുന്നവനു ക്രമേണ സ്ഥിരതയും ബലവും കൂടും. ആ ധ്വനിക്കു വൈപുല്യം കൂടും, ആ തത്വം നമ്മുടെ ഹൃദയത്തെ സ്വാധീനമാക്കും, അതു നമ്മുടെ രക്തത്തിൽ ഒഴുകും, നമ്മുടെ ശരീരത്തിൽ ആപാദചൂഡം വ്യാപിക്കും."*
    *-ശ്രീമദ് വിവേകാനന്ദസ്വാമികൾ*

  • @rajeshtr7653
    @rajeshtr7653 4 года назад +2

    ദ്വിതീയ ശ്രേണിയിലുള്ള മൂർത്തിയെ ഉപാസിച്ചാൽ ദൈവകോപം ഉണ്ടാകുമോ

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 4 года назад +2

    Njanum nalla oru guruvine thedukayanu ennenkilum ammadevi kanichu tharumennu viswasikkunnu

  • @aneeshkraneeshkr2840
    @aneeshkraneeshkr2840 4 года назад +1

    Acharya , kawalacharaprakaram upasicha kudumbadevatheye vaideekamargathil poojichal doshamano

  • @balakrishnanv8794
    @balakrishnanv8794 4 месяца назад

    Namaste.❤

  • @anuchithra6484
    @anuchithra6484 6 месяцев назад +1

    Good advice. 👍 Philosopher and Guide. 👌 🙏

  • @SanthoshSanthosh-fy5iu
    @SanthoshSanthosh-fy5iu 4 года назад +1

    Guru upathesham illatha mahalekshmi manthravum. Ashta ayiswarya manthravum undo paranju tharuvo ethra leksham uru jepickanam

  • @geethaunnithelakkad765
    @geethaunnithelakkad765 5 месяцев назад +1

    നല്ല അറിവുകൾ' മനസ്സിലാക്കി തരുന്ന ഗുരുദേവന് നന്ദി

  • @sawparnka7432
    @sawparnka7432 4 года назад +3

    truely ......Excellent........

  • @dhanya7095
    @dhanya7095 5 лет назад +3

    Om nama shivaya

  • @abhiramimohandas8256
    @abhiramimohandas8256 Год назад

    Nmmude thoughts satyamai varum ennu parnjille....appo nmml negative thoughts cheital athum sambhavikkum alle

  • @meenatp2558
    @meenatp2558 4 года назад +1

    Ente jeevithathil oru sambavamudayi,enne barthavayivannayal ,ayale adyam kanda samayathu ayale Patti ente manasu parayyapole thanne ente jeevithathil sambavichhu.agane palappotum apakadangal ariyyukoduthanne athilekku pokanulla pravanatha athinoru matram egane sambavikkum sir

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 года назад

      നിങ്ങളുടെ ഗുരുവിനെ കണ്ട് അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കൂ...

  • @govardhanamchannel7807
    @govardhanamchannel7807 4 года назад

    ഓം..........🙏🙏🙏🙏

  • @akashas494
    @akashas494 3 года назад

    Vada yacksni mulla mantram parayamo swami

  • @sreenishkarthikeyan8926
    @sreenishkarthikeyan8926 4 года назад +1

    👍

  • @sreeharit5299
    @sreeharit5299 4 года назад +3

    ചക്രത്തിലെ ആധാരമൂർത്തിയെക്കുറിച്ച് പറയാമോ

  • @ashaarungopal3234
    @ashaarungopal3234 Год назад +1

    വളരെ ഉപകാരപ്രദം. നന്ദി

  • @sandeepkunkanveetil3046
    @sandeepkunkanveetil3046 4 года назад +1

    Namasthe Ji Thank you for the valuable information

  • @sivakumarchelembra6371
    @sivakumarchelembra6371 7 месяцев назад +1

    ഓം നമഃശിവായ...

  • @pradeeshk1415
    @pradeeshk1415 Год назад +1

    Thank you

  • @adarshs4375
    @adarshs4375 4 года назад +1

    Bhairava Upasana mantram parannu tharamo

  • @dhanyavinod6878
    @dhanyavinod6878 Год назад +1

    നല്ല ഗുരു

  • @jishnutp3947
    @jishnutp3947 6 лет назад +2

    Ethanno upasana sidhi

  • @vivekkuttappank8900
    @vivekkuttappank8900 6 лет назад +1

    Yes

  • @suryaprabha369
    @suryaprabha369 3 года назад

    🙏🌹🙏💕

  • @anitha9784
    @anitha9784 6 месяцев назад +1

    🙏🙏

  • @thecivilizedape
    @thecivilizedape 3 года назад

  • @dreamwalker9203
    @dreamwalker9203 4 года назад +1

    Ur speaking style 👌👌👌

  • @aneeshpkpk2264
    @aneeshpkpk2264 3 года назад +3

    വളരെ ബ്രഹത്തായ അറിവുകൾ പറഞ്ഞുതന്ന അങ്ങയ്ക്ക് ഒരായിരം പ്രണാമം 🕉️🙏🙏🙏🙏🙏

  • @akashas494
    @akashas494 3 года назад

    യാക്ഷണി മന്ത്രം ജപിക്കുമ്പോൾ നെയ് വിളക്ക് വാക്കാമോ

  • @Jrekha
    @Jrekha 6 месяцев назад +1

    👌👌

  • @savindasp
    @savindasp 4 года назад +1

    Excellent great

  • @comradeshijinraj123
    @comradeshijinraj123 4 года назад +1

    ഭദ്രേ ശരണം

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 4 месяца назад

    അർഥം അറിഞ്ഞു മന്ത്രം ജപിച്ചാൽ വളരെ മാറ്റങ്ങൾ പ്രത്യക്ഷത്തിൽ കാണാം

  • @jishnutp3947
    @jishnutp3947 6 лет назад +1

    Vere oru video cheyyu

  • @sumeshmr2227
    @sumeshmr2227 4 года назад

    നരസിംഹ ഉപാസന എങ്ങനെയാണ് ചെയ്യേണ്ടത്

  • @sumeshmr2227
    @sumeshmr2227 4 года назад +1

    Thanks sir

  • @rajeeshvelloth
    @rajeeshvelloth 5 лет назад +1

    നന്ദി ഗുരുനാഥ

  • @mukeshcv
    @mukeshcv 2 года назад

    Om shanti manmanabhava mandhyaajibhava

  • @eyecatcher00
    @eyecatcher00 3 года назад

    Ethu athu sadhanaya pattiyanu parayunnathu?

  • @sanz7171
    @sanz7171 3 года назад

    Japavum upasanayum thammilulla vathyasam enthanu🙏

  • @thankamanipillai3085
    @thankamanipillai3085 4 года назад +1

    🙏🙏🙏🙏

  • @SarithaJayarj
    @SarithaJayarj 5 месяцев назад

    🙏🏻🙏🏻

  • @drisyavishnu9529
    @drisyavishnu9529 4 года назад +1

    🙏🏻

  • @dineshanpvdinesh5620
    @dineshanpvdinesh5620 4 года назад +1

    Hi

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +1

    *അറിവിൻ്റെ മുത്തുകൾ*
    ************************************
    ശംഖിനെകുറിച്ച് ചില അറിവുകൾ :---
    1.ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്?
    ഓംകാരം
    2. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്?
    ക്ഷേത്രാചാരങ്ങൾ, സംഗീത സദസ്സ് , യുദ്ധരംഗം
    3. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം?
    വലം പിരി ശംഖ്, ഇടം പിരി ശംഖ്
    4.വലംപിരി ശംഖിന്റെ സ്വരൂപം ഏത്?
    വിഷ്ണു സ്വരൂപം
    5. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്?
    ദേവി സ്വരൂപം
    6. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്?
    ദുർഗ്ഗാദേവിയുടെ
    7. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം?
    ജലത്തിലൊഴുക്കണം
    8.ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്?
    ഇക്കരകൊട്ടിയൂർ ക്ഷേത്രം
    9. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?
    രക്തശുദ്ധി
    10.പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്?
    ഇടംപിരി ശംഖ്
    11.മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്?
    പാഞ്ചജന്യം
    12. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്?
    അനന്തവിജയം
    13.ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്?
    പൗണ്ഡ്രം
    14 . അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്?
    ദേവദത്തം
    15. നകുലന്റെ ശംഖിന്റെ പേര് എന്ത്?
    സുഘോഷം
    16. സഹദേവന്റെ ശംഖിന്റെ പേര് എന്ത്?
    മണിപുഷ്പകം
    17.ശംഖ് എന്ന പദത്തിന്റെ അർത്ഥം എന്ത്?
    മംഗളകരമായധ്വനി
    18.പത്മപുരാണത്തിൽ ശംഖിനെ ഏത് പേരിൽ വിശേഷിപ്പിക്കുന്നു?
    ജലനിധി
    19.ഏറ്റവും ഉത്തമമായ ശംഖിന്റെ ലക്ഷണമെന്ത്?
    തലഭാഗത്ത് ഏഴുചുറ്റുള്ള വലംപിരി ശംഖ്
    20.ആയിരം ചുറ്റുള്ള അപൂർവ്വ ശംഖിന്റെ പേര് എന്ത്?
    ചലഞ്ചലം

    • @venugopal49
      @venugopal49 4 года назад

      Can iget your mobnmuber pls

  • @deepulal9303
    @deepulal9303 5 лет назад +1

    Great...

    • @winterbear3385
      @winterbear3385 5 лет назад

      Eniki upasana thudangan agrahamudu ende upasanamoorthi arennu kandethy aniki madra dheeksha upadhesichu tharumo gurunadha.

  • @ShazinKlr123
    @ShazinKlr123 3 года назад

    Nmbr parayamo

  • @shreem5496
    @shreem5496 2 года назад

    👍

  • @maggievilson5364
    @maggievilson5364 4 года назад

    🙏

  • @prasanthgopalakrishnan2848
    @prasanthgopalakrishnan2848 5 лет назад +2

    അങ്ങ് ആരാണ്, കാണാൻ കഴിയുമോ, address pls.

    • @jineshjis
      @jineshjis  5 лет назад +1

      www.sreebhairavi.com

    • @jineshjis
      @jineshjis  5 лет назад

      Pinne.... www.sreebhairavi.com

    • @rajeeshvelloth
      @rajeeshvelloth 4 года назад

      നല്ല ഉപാസകനാകാൻ എന്ത് ചെയ്യണം