ഭദ്രകാളി ഉപാസന | ആചാര്യ ത്രൈപുരം | Bhadra Kali Upasana | Acharya Thrypuram

Поделиться
HTML-код
  • Опубликовано: 9 фев 2025
  • കേരളത്തിൽ പ്രചാരമുള്ള ഭദ്രകാളി ഉപാസനയെ കുറിച്ച് ഗുരുനാഥന്റെ പ്രഭാഷണം.
    BhadraKali is worshipped across Kerala. The importance and different aspects of BhadraKali upasana is being explained by Gurunathan.
    #acharya_thrypuram #bhadra_kali #Kali_upasana #ഭദ്ര_കാളി #കാളി_ഉപാസന #tantrasadhana #tantra_shastra

Комментарии • 197

  • @എസ്ര
    @എസ്ര 3 года назад +72

    ഞാൻ ഇസ്ലാം പശ്ചാതലത്തിലാണ് ജനിച്ചതെങ്കിലും എല്ലാ ദൈവ ശക്‌തിയും ഒരേ ശക്‌തിയാണ് എന്ന് വ്ശ്വസിക്കുന്നു ..ഹൈന്ദവ വിശ്വാസത്തിൽ ഞാൻ എറെ ആരാധിക്കുന്ന ശക്തിയാണ് 'കാളീ' ...
    'മാത കാളിയെ' ഞാനും ആരാധിക്കുന്നു ..

    • @sujiths899
      @sujiths899 3 года назад +9

      ഹേയ് മുസ്ലിം സഹോദര സനാഥന ധർമത്തെ അങ്ങ് വിശ്വസിക്കുന്നുവോ വളരെ നല്ല കാര്യം കാളി തന്നെ രക്ഷിക്കട്ടെ

    • @abhiramimohandas8256
      @abhiramimohandas8256 Год назад +6

      Hindhu , Christian, muslim ennilla ammakk makkal matre oll

  • @prasaddevi1348
    @prasaddevi1348 5 лет назад +79

    നല്ല അറിവുകൾ പകർന്നു നൽകിയതിനു നന്ദി
    ഭദ്രകാളിയെ കുറിച്ച് കൂടുതൽ അറിവുകൾ പകർന്നു നൽകിയ യാലും അമ്മയെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല. ജയ് ജയ് കാളി നമസ്തേ

    • @sindhuthannduvallil8855
      @sindhuthannduvallil8855 5 лет назад

      ആഭിചാരദോഷം മാറാൻ ഭദ്രകാളിക്കും.കരിംക്കളിക്കും എന്ത് വഴിപാടാണ് നടത്തേണ്ടത്

    • @rajajoseph8464
      @rajajoseph8464 4 года назад +2

      ജയ് ജയ്
      ശ്രീ ഭത്രകാളി

  • @rajajoseph8464
    @rajajoseph8464 4 года назад +27

    ഞാന്
    ശ്രീ ഭത്രകാളിയുടെ അടിമ
    ॐ भम् भत्रकालिये नम:

  • @lekshmikanath4617
    @lekshmikanath4617 2 года назад +4

    അറിവിന്റെ നിറകുടം ആചാര്യൻ 🙏🙏

  • @AASH.23
    @AASH.23 5 лет назад +29

    ഗുരുവേ പ്രണാമം 🙏🙏🙏

  • @sreekumarblavely3395
    @sreekumarblavely3395 5 лет назад +19

    ആചാര്യ നമസ്കാരം
    🙏😌🙏
    വീടുകളിൽ ഭദ്രകാളി ചിത്രം വെച്ച് ആരാധിക്കാമോ? ആണെങ്കിൽ സാധാരണക്കാർക്ക് ചെയ്യാവുന്ന ക്രമങ്ങൾ ഉപദേശിക്കാമോ?

  • @divyanair5560
    @divyanair5560 2 года назад +1

    Pranamam acharya 🙏🏻🙏🏻

  • @techpage7864
    @techpage7864 5 лет назад +11

    Ammma pavam anu manasilakkiyal nammudae koodae undavum, ammmae narayana

  • @bijumon7490
    @bijumon7490 4 года назад +3

    Nalla,arivukal,paranju,tharunna,Angekku
    Pranaamam

  • @abhijithsubhakumari314
    @abhijithsubhakumari314 2 месяца назад +1

    ആചാര്യന് പ്രണാമം🙏💛

  • @jithinjanardhanan259
    @jithinjanardhanan259 5 лет назад +8

    Atheeva rahasyam bagathil verunnathu sava sadhana (poojas on funeral ground) includes mundamala upasana and aghora poojas.
    Paraprahasyam- Sadhakan uses his body as a way to the Kali -He himself becomes d God....
    I just added my knowledge from readings through books.Please refer "Left hand side of God Aghora" book

  • @sreeranjini4772
    @sreeranjini4772 Год назад +1

    Sree Gurave Namah 🙏

  • @gireeshbhagavathi161
    @gireeshbhagavathi161 4 года назад +6

    ഓം ശിവശക്തിയേ മാഹാകാളിയേ നമോ നമ സ്വാഹ ഫട്ട് സ്വാഹ

  • @sureshbabut4114
    @sureshbabut4114 10 месяцев назад +1

    Pranamam Gurudev 🙏

  • @thilakanpvthilakan7873
    @thilakanpvthilakan7873 Год назад +1

    നമസ്കാരം ജീ 🙏🙏🙏🙏

  • @pramodmt8246
    @pramodmt8246 2 года назад +2

    🙏🏽🙏🏽🙏🏽🙏🏽പ്രണാമം ഗുരുവേ ശരണം

  • @sandhyavision2090
    @sandhyavision2090 5 лет назад +7

    Swamin.....I wish to see you

  • @sujiths899
    @sujiths899 3 года назад +1

    🙏🙏ആചാര്യന് 🙏🙏

  • @ArunKumar-wv2qz
    @ArunKumar-wv2qz 4 года назад +2

    Namaskaram guruvarya

  • @renjithkannan2439
    @renjithkannan2439 4 года назад +2

    Kali Amma kaliyugathele mahashakthi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Bham Bhadrakali

  • @Prasad_999
    @Prasad_999 Год назад +1

    ശ്രീ ഗുരു വേ നമ:

  • @dineshprasadgupt6611
    @dineshprasadgupt6611 3 года назад +2

    स्वामीजी!प्रणाम। Swami ji! I want to get some guidence from you. Can you give this saobhaagyam to me.plz swami ji.

  • @radhakrishnanganapathy3137
    @radhakrishnanganapathy3137 5 лет назад +4

    please throw light on daasa maha vidyas, acharya

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 года назад +2

    ജയ് അമ്മ

  • @thefullmoonlight
    @thefullmoonlight 3 года назад +8

    ഇദ്ദേഹം ആരാണ്? എവിടെയാണ്? ഇദ്ദേഹത്തിൻ്റെതായ പുസ്തകങ്ങൾ/കൃതികൾ ഉണ്ടോ? ഉണ്ടെങ്കിൽ അവ ഏതൊക്കെ ആണ്?

    • @shaktheyapooja
      @shaktheyapooja  3 года назад +7

      പുസ്തകങ്ങൾ:-
      ശാക്തേയതത്വം, കാളിതത്വം, ശക്തി പൂജാ രഹസ്യം, കുലാചാര രഹസ്യം, അനുഷ്ഠാന ലഘു പദ്ധതി, ഒരു സാധകന്റെ കണ്ണാടി, ഭഗവദ്ഗീത ഒരു ശാക്തേയ വീക്ഷണം.
      ഗംഗാ ബുക്ക്സ്, കോഴിക്കോട് - 09447022920

    • @thefullmoonlight
      @thefullmoonlight 3 года назад +1

      @@shaktheyapooja ഇദ്ദേഹം ആരാണെന്ന് പറയാമോ

    • @tkstks616
      @tkstks616 3 года назад

      Acharya thrayipuram kozhikkode

    • @tkstks616
      @tkstks616 3 года назад

      Balakrishnan niar

    • @dineshprasadgupt6611
      @dineshprasadgupt6611 3 года назад

      Swami ji ! pranaam. Swami ji mobile number pls. I don't know Malayalam.

  • @divyanair5560
    @divyanair5560 Год назад

    Amme narayana 🙏

  • @sajeevankunjupennu34
    @sajeevankunjupennu34 2 года назад +1

    ഇപ്പോൾ അങ്ങ് ആലപ്പുഴ ജില്ലയിൽ എവിടെയാണ് ക്യാമ്പ് . പഴയ പയ്യോളിയിൽ ക്യാമ്പ് ഉണ്ടോ?
    മംഗളം.

  • @sulekhasurandran5394
    @sulekhasurandran5394 3 года назад +1

    Ante ammachiamme ❤❤❤❤❤❤❤

  • @dhamananraveendran7211
    @dhamananraveendran7211 5 лет назад +1

    thanks guruji

  • @narayananp1841
    @narayananp1841 Год назад +1

    Om bhadrakaliye namah

  • @prasad07able
    @prasad07able 5 лет назад

    Pranamams. Excellent explanation,very simple.

  • @Gosaraalu1978-qv3mj
    @Gosaraalu1978-qv3mj 8 месяцев назад

    സ്വാമി, ഞാൻ പദ്മകുമാർ 45വയസ്സ് മകം. കഴിഞ്ഞ 6വർഷം ആയി. എനിക്ക് ഒരു സുഗന്ധം അറിയുന്നു. എന്താണ്. വേറെ ആർക്കും അത് അറിയുന്നില്ല. പല രും കുടുംബ ത്തിലെ ആണ് എന്ന് പറയുന്നു. പക്ഷെ വ്യക്തമായ ഒന്ന് പറയുന്നില്ല. ഇപ്പോൾ എന്റെ അവസ്ഥ മോശം ആണ്. ഒരു ഗുണം ഇതുവരെ അറിഞ്ഞിട്ടില്ല. എന്ത് എന്ന് പായമോ 👍🏻🙏🏻

  • @ohmygod1209
    @ohmygod1209 5 лет назад +2

    Please tell about varahi devi or varthali devi upasana.. can we chant this devis mantra. I gone thru some videos in tamil. Because it is famous in tamil nadu. She is kshipra prasadini devi.she is commander in chief of lalitambika tripura sundari.

  • @ഓമനകാക്കനാട്-ഴ4ച
    @ഓമനകാക്കനാട്-ഴ4ച 2 месяца назад +1

    ❤❤❤

  • @vis521
    @vis521 3 года назад +8

    കരിങ്കാളി കഥ പറഞ്ഞു തരുമോ ആരാണ് കരിങ്കാളി എന്ന് പറഞ്ഞതാ plzz

    • @satyamsivamsundaram
      @satyamsivamsundaram 3 года назад

      എന്റെ നാട്ടിൽ നീല കരിങ്കാളി ഉണ്ട്. ഭയങ്കര ഭക്തർ വരും. അന്നദാനം ഉണ്ട്.

  • @dineshsubramanian2970
    @dineshsubramanian2970 5 лет назад +2

    🙏🙏🙏ഗുരുഭ്യോ നമ :🙏🙏🙏

  • @rajeshshaji7666
    @rajeshshaji7666 6 месяцев назад +1

    കാളിനാടകം, ഭദ കാളി അഷ്ടകം -=-
    ഗുരു ദേവൻ

  • @rajisuresh935
    @rajisuresh935 2 года назад

    Amme enne koode ninnu kashtapeduthunna sathruvine jeevithathil ninnu mattitharane

  • @dakshinamoorthybaiju
    @dakshinamoorthybaiju 4 года назад +2

    Jai ma jai jai mahakali

  • @ushask5486
    @ushask5486 2 года назад +3

    ഇദ്ദേഹം വലിയ ആചാര്യനായിരിക്കാം പക്ഷേ സാധാരണക്കാർക്കു മനസ്സിലാക്കുന്ന രീതിയിൽ ഒന്നും പറയാറില്ല ഒന്നും പറഞ്ഞു തരുകയുമില്ല

    • @manjukm8928
      @manjukm8928 2 года назад

      എല്ലാവർക്കും അങ്ങനെ പെട്ടെന്ന് മനസ്സിലാകണം എന്നില്ല. മനസ്സിലാകാത്തത് 'മായ' നന്നായി കളിപ്പിക്കുന്നുണ്ട്.

  • @subeshk7707
    @subeshk7707 2 года назад

    Makaaliyamm vivaranam tharamo kshethram paniyano poojavithikal parayanu swami

  • @anuragmp1715
    @anuragmp1715 3 года назад +3

    ഈ കോമരം ഉത്ഭവിച്ചത് ഭദ്രകാളിയിൽ നിന്നാണോ ???
    ദേവി കോപത്തോടെ ഉള്ള ഭാവംത്തിന്റെ ശക്തി ആണോ കോമരം ആയി ഇന്ന് മനുഷ്യർക്ക്‌ ഉണ്ടാകുന്നത്

  • @valsalaraju2332
    @valsalaraju2332 4 года назад

    A me, anugrahikkane

  • @subeshk7707
    @subeshk7707 2 года назад

    Makaaliyamman poojakramam parayamo swami

  • @aneeshkraneeshkr2840
    @aneeshkraneeshkr2840 4 года назад +2

    Kudumba devathaye matu khetrangalil iruthan patumo

    • @artsandcraftsmedia5141
      @artsandcraftsmedia5141 4 года назад +2

      No,സ്വന്തം ദേവിയെ മറ്റുയൊരു place നിർത്തരുത്, എന്റെ ചെറിയ അറിവ് പകരം പറയുന്നു സുഹൃത്തേ, താങ്കൾക് എന്ത് പ്രശ്നം ഉണ്ടെങ്കിലും അമ്മയോട് പറയൂ, അമ്മ എല്ലാം തരും, സ്വന്തം അമ്മയെ ഉപേക്ഷിക്കുന്ന ആരും രക്ഷപെടില്ല, ആ അമ്മ think ചെയ്യ്താൽ സുഹൃത്തേ താങ്കളുടെ ഏത് പ്രശ്നം മാറും, അറിവ് ഇല്ലാത്ത പലരും പറയും മാറ്റാൻ പറ്റും, അതിന് ആർക്കും സാധിക്കില്ല, അമ്മയ്ക്ക് അറിയതായി ഒന്നുമില്ല, ആ അമ്മയോട് ചോദിയ്ക്കുന്നത് നല്ലത്, അമ്മയെ സ്നേഹിച്ചയാൽ അമ്മ ചോദിക്കാതെ തന്നെ എല്ലാം തരും, വെറുതെ നാശത്തിലേക്ക് പോകരുത്, ഇപ്പോൾ അമ്മ രക്ഷിയ്ക്കാൻ ഉണ്ട്, ഇരിക്കുന്ന കൊമ്പ് മുറിയ്ക്കാൻ നോക്കരുത്, അമ്മയെ മനസിലാകൂ, നിങ്ങളെ അമ്മ രക്ഷിയ്ക്കും

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 4 года назад

      @@artsandcraftsmedia5141 thanks

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 4 года назад +1

      @@artsandcraftsmedia5141 deva prsnam cheythu 2020 prathista nadathtam ennu prangu ithu vare nadannilla ,

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 4 года назад +1

      Ithu vare nadannilla

    • @artsandcraftsmedia5141
      @artsandcraftsmedia5141 3 года назад +1

      @@aneeshkraneeshkr2840 എല്ലാത്തിനും അമ്മ ഒരു സമയം കണ്ടിട്ട് ഉണ്ടാകും, അമ്മയിൽ വിശ്വസിക്കുക,, എന്ത് വന്നാലും നന്മയ്ക്ക് ആണ് കരുതുക

  • @jyotisprakash2537
    @jyotisprakash2537 4 года назад +1

    When and where can I meet the acharya? Kindly let me know.
    Does acharya give appointment to meet people?

  • @Krishna-oj7hx
    @Krishna-oj7hx 3 года назад +7

    നമസ്കാരം ആചാര്യാ...
    വീഡിയോയുടെ തുടക്കത്തിൽ അങ്ങ് ജപിച്ച ഭദ്രകാളിയമ്മയെ സ്തുതിക്കുന്ന ശ്ലോകം അമ്മയുടെ ഭക്തർക്ക് നിത്യജപം നടത്താമൊ ??

    • @shaktheyapooja
      @shaktheyapooja  3 года назад +4

      ചൊല്ലാം.
      നന്ദി.

    • @induajayan9157
      @induajayan9157 2 года назад

      @@shaktheyapooja ഗുരുനാഥന്റെ അഡ്രസ്സ്, ഫോൺ നമ്പർ എന്തെങ്കിലും തരുമോ

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 года назад +1

    എനിയ്ക്ക് ഒരു ഭദ്രകാളി ധ്യാനം പറഞ്ഞു തരാമോ പ്രത്യുഗ്ര ഭേദവർണ്ണം ശശധരശലോല്ലാസി ദംഷ്ട്രോ ജ്വാലസ്യ വജ്രകാരം കൃപാണം ഇതിന്റെ ബാക്കി അറിയില്ല വളരെ അത്യാവശ്യം ആണ്

    • @nirvananjnana
      @nirvananjnana 2 года назад +1

      ഗഡ്ഗ മാല സ്തോത്രം.

  • @jmk8495
    @jmk8495 2 года назад +1

    🙏🏻🙏🏻🙏🏻☺️❤

  • @raveendranp.k487
    @raveendranp.k487 4 года назад +11

    സ്വാമി.., ദൈവീക നിയമങ്ങളൊന്നും എനിക്ക് അറിയില്ല. ആത്മാർപ്പണ ബുദ്ധിയോടെ ദേവി ദേവന്മാരെ ആരാധിക്കുന്നതിലൂടെ എനിക്ക് അനുഭവ ദർശനങ്ങൾ ധാരാളം ഉണ്ട്. ജീവിത സുഖ ഭോഗങൾ ആവശ്യം ഇല്ല. ഈ ലളിത മായ പ്രാർത്ഥന യിലും ജപത്തിലും മോക്ഷം ലഭിക്കില്ലേ.?

    • @aryasajeesh9620
      @aryasajeesh9620 2 года назад

      അനുഭവങ്ങൾ പങ്കു വെയ്ക്കാമോ

    • @raveendranp.k487
      @raveendranp.k487 Год назад

      @@aryasajeesh9620 അനുഭവങ്ങൾ എഴുതാൻ ബുദ്ധിമുട്ടാണ്.

    • @abhiramimohandas8256
      @abhiramimohandas8256 Год назад +1

      Shudha bhakthi illenkil sadhana polum vyartham... Bhakthi maargathiloode moksham matramalla ishtta deivathinte dhamathilekk maranantharam praveshikkam😊😊😊 Hare krishna ❤❤radhe radhe ❤❤

    • @raveendranp.k487
      @raveendranp.k487 Год назад +2

      @@abhiramimohandas8256 അഭിരാമി മോഹൻദാസ്... ഞാൻ എന്റെ ഇഷ്ട ദേവിയെ നേരിൽ ദർശി ച്ചിട്ടുണ്ടല്ലോ. എനിക്ക് മോക്ഷം ഉറപ്പല്ലേ.?

    • @abhiramimohandas8256
      @abhiramimohandas8256 Год назад

      ​@@raveendranp.k487angekku marana shesham deviyude dhamathilekku pokam😊😊

  • @prasadg610
    @prasadg610 Год назад

    എൻറെ പേര് പ്രസാദ് ഗോപി ആചാര്യ താങ്കളുമായി നേരിട്ട് സംസാരിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട് താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ

  • @devoottyS-z2g
    @devoottyS-z2g 4 месяца назад +1

    Enik ഒരു ഗുരുവിന്റെ ധീക്ഷ സ്വികരിക്കണം എന്നാഗ്രഹം und അങ്ങ് എന്നെ സഹായിക്കാമോ

  • @shinunarayanan566
    @shinunarayanan566 2 года назад +1

    ❤️❤️🙏🙏

  • @kanakeshtnotlafe3860
    @kanakeshtnotlafe3860 6 месяцев назад

    കാളി ഉപാസന ചെയ്യാൻ ആഗ്രഹമുണ്ട് സഹായിക്കാമോ ഗുരുനാഥാ

  • @bindhusivaprasad5570
    @bindhusivaprasad5570 5 лет назад +2

    Guru,satrigall,japikan,patumoo

  • @shg4765
    @shg4765 5 лет назад +6

    Pranam Acharya ji..
    Are kali kulam and shree kulam both part of Shree Vidya?
    What is the difference between Brahm Vidya and Shree Vidya?

  • @manusankar4536
    @manusankar4536 5 лет назад +4

    🙏🙏🙏

  • @midhunashoka9753
    @midhunashoka9753 5 лет назад +3

    ഗുരുഭ്യോ നമഃ,
    അല്ലയൊ ഗുരുവെ പാദനമസ്ക്കാരം,
    ഇതെൻെറ ഫോൺ അല്ല ആയതിനനാൽ പേരും ഇതല്ല,
    എൻെറ പേര് സുനിൽ കുമാർ, ഗുരുവേ എനിക്ക് ധ്യാനത്തിലിരിക്കാൻ സാദിക്കുന്നില്ല!. തടസം ശ്രിഷ്ടിക്കുന്നു ഏതൊ ഒരു ദുർ ശക്തി, അതിന് എന്ത് ചെയ്യണം?അതുമല്ലേൽ നേരിട്ടുവരണമെങ്കിൽ എവിടെ വന്നാൽ ഗുരുവിനെ കാണുവാൻ സാദിക്കും, ?
    മേല്പറഞ്ഞ ഈ ശല്യം തുടങ്ങിയിട്ട് രണ്ടുവർഷമായ്, എന്ത് ചെയ്താൽ ഇത് മാറിപോകും ഒരുപായം പറഞ്ഞു തരാമൊ?

  • @DileepkvSeker
    @DileepkvSeker 2 года назад +1

    🙏🙏🙏🔥

  • @vinayakviswamithran3429
    @vinayakviswamithran3429 5 лет назад +1

    I belive in the strongest bhadra devi ever in india known as pournamikavu (padakaliyamma ) and 5forms of amma if u intrested to come there

  • @jagrutibarik123
    @jagrutibarik123 4 года назад +1

    We cannot understand the language. Please release a translated version

    • @anoop7133
      @anoop7133 4 года назад

      He is explaining about bhadrakali pooja in shaktheya form..

  • @santhosh7884
    @santhosh7884 2 года назад +1

    ധൂമാവതി വിദ്യ നേടുവാൻ ആഗ്രഹിക്കുന്നു.
    സഹായിക്കാമോ

    • @shaktheyapooja
      @shaktheyapooja  2 года назад

      ഞങ്ങൾ ചെയ്യാറില്ല.
      നന്ദി.

  • @balachandranb8187
    @balachandranb8187 3 года назад +1

    എന്റെ കുടുംബ മുൻഗാമികളുടെ വഴിവിട്ട ജീവിതം കാരണം കുടുംബവീട്ടിൽ പൂജിച്ചിരുന്ന ദേവി ശപിക്കുന്നു.. അസുഖങ്ങൾ അപമൃതു അനുഭവിച്ചു വരുന്നു.. ഞാൻ ഒരാളായിട്ട് ഒരു ശാന്തിയും വരുത്താൻ കഴിയുന്നില്ല.... ധാരാളം പൂജകൾ ചെയ്തു... ഒരു രക്ഷയും കിട്ടുന്നില്ല... അങ്ങയുടെ ഉപദേശം കിട്ടിമോ

    • @Ar30Su38
      @Ar30Su38 Год назад

      താംബൂല പ്രശ്നം വെച്ച് നോക്കി പരിഹാരം കാണുക...

  • @saumyaa6837
    @saumyaa6837 3 года назад +1

    Book name pls

  • @lordsreekrishna5377
    @lordsreekrishna5377 5 лет назад +3

    👍👌

  • @Gachartales7124
    @Gachartales7124 5 лет назад +1

    Swmiiiii please tell us how to get some rices 🍚 for poor people

  • @sunilkooliyat4754
    @sunilkooliyat4754 5 лет назад +3

    Pranam Acharya Ji

  • @sureshkakkayangad9569
    @sureshkakkayangad9569 4 года назад +5

    ഓം കാളീശ്വരിയേ നമ:

  • @shanojravindran5975
    @shanojravindran5975 5 лет назад +3

    Guruve nannni

  • @akshays1732
    @akshays1732 5 лет назад

    നമസ്ഥേ . ഇന്ന് തന്നെ ഇതിന്റെ മറുപടി Phone ലൂടെ തന്നെ അറിഞ്ഞൽ കൊള്ളാം - ശ്രീവിദ്യ Class ൽ പോവുന്നു ,സാu ന ചെയ്ന്നുണ്ട്, ' ഈ ഉപാസന ചെയിന്ന ആൾ യോഗീശ്വരൻ - ദേവി [കാളിയാണെന്ന തോന്നുന്ന ] ഇവിടെ പോയി ചരട് കെട്ടുകയേ, കാര്യസാധ്യത്തിന് oഴിപാട് ചെയ്യാവുന്നതാണോ .ഇതിനെ പറ്റി അറിഞ്ഞാൽ കൊള് ളാം. മറുപടി പെട്ടന്ന് കിട്ടിയാൽ കൊള്ളാം

  • @subeshk7707
    @subeshk7707 2 года назад

    Pooja kazhikkan namboothiri veno swami

    • @shaktheyapooja
      @shaktheyapooja  Год назад +1

      സമ്പ്രദായം അറിയുന്ന ഒരാൾ ആവണം എന്ന് മാത്രമേ ഉള്ളൂ. ദേവിയെ പൂജിക്കാൻ ജാതി ഒരു തടസ്സമല്ല.

  • @jijo5179
    @jijo5179 5 лет назад +4

    ഭദ്രകാളി മമ്മ മത നമോ സ്‌തുതി

  • @aneeshkraneeshkr2840
    @aneeshkraneeshkr2840 4 года назад

    Kali kudumbashektrartil kudumbathilullavar pooja cheyanamenundo

  • @perumalsamy5363
    @perumalsamy5363 2 года назад

    Yaan thamil karananu mantherekam no 1 best tatu unddaa para

  • @sumesh.u.ssurendran8668
    @sumesh.u.ssurendran8668 4 года назад +1

    തീരുമേനി ശ്രീഭദ്രകാളി ദേവിയുടെ സ്തുതി സ്ത്രോത്രം ചൊല്ലുന്നതിന് ഗുരുമുഖത്ത് നിന്നും ഉപദേശം തേടണമെന്ന് നിർബന്ധമുണ്ടാ ? അങ്ങയുടെ വിലപ്പെട്ട ഉപദേശത്തിനായി കാത്തിരിക്കുന്നു

    • @shaktheyapooja
      @shaktheyapooja  4 года назад +5

      സാധാരണ സ്തോത്രങ്ങൾ ചൊല്ലാം.
      (സഹസ്രനാമം ഒക്കെ ചൊല്ലുവാൻ ഗുരു ഉപദേശം വേണം)
      നന്ദി

  • @JK-cv5yq
    @JK-cv5yq 4 года назад +7

    ബഹുമാനൃ ആചാരൃ..
    ദേവീ മഹാത്മ്യത്തേക്കുറിച്ചും ദുർഗ്ഗാ,കാളികാ. ദേവൃോൽപ്പത്തിയേപ്പറ്റിയും അറിയാൻ താൽപ്പരൃമുണ്ട്.

    • @shaktheyapooja
      @shaktheyapooja  3 года назад

      ruclips.net/video/DxHmpC8zgTg/видео.html

  • @jijo5179
    @jijo5179 5 лет назад +4

    അമ്മ കാരുണ്യ മാതാവ് ആണ്

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 года назад

    ചുടല ഭദ്രയെകുറിച്ച് ഒന്ന് വിവരിക്കാമോ🙏

  • @sumeshkkk.k737
    @sumeshkkk.k737 5 лет назад +14

    കാളി സഹസ്ത്രനാമം ജപിക്കാമോ?

  • @ratheeshkrishnan1623
    @ratheeshkrishnan1623 4 года назад +1

    Shaktheyathil bhuvaneswari Anno bhadrakkallikkanno pradhanyam

  • @aaravi2258
    @aaravi2258 5 месяцев назад

    Ente amma malayalappuzha amma

  • @amulraj2858
    @amulraj2858 5 лет назад +5

    🙏🙏🙏🔻

  • @jubiak4106
    @jubiak4106 4 года назад

    Hai

  • @niyaniya2293
    @niyaniya2293 4 года назад

    Bhadra kali temple Pooja chazhunnna aragilum undo

  • @abithumboor1981
    @abithumboor1981 4 месяца назад

    താര കേരളീയ തന്ത്രയുടെ ഭാഗമായിരുന്നോ?

  • @harikrishnanhari69563
    @harikrishnanhari69563 4 года назад

    64 kalam pooja paraymo

  • @vishnuappukb7625
    @vishnuappukb7625 3 года назад

    ഗുരുവിനെ നേരിട്ട് കാണാൻ എന്താ വഴി

  • @Gachartales7124
    @Gachartales7124 3 года назад +1

    Swmiii please bring some COVID medicine from god 😂😂😂 I asked churches but no reply 😂😂😂😂

    • @dheerajnimesh1792
      @dheerajnimesh1792 3 года назад

      You are 🙏🙏. 😁😁

    • @Gachartales7124
      @Gachartales7124 3 года назад

      @Mahesh M Nair no wonder Nair sangu. Go Corona go😂🤣🤣🤣

    • @maneeshkumar5461
      @maneeshkumar5461 3 года назад

      @@Gachartales7124 ടാ ടാ..മതിയടാ ക#ണ്ണേ ...

  • @ranju.mranju3947
    @ranju.mranju3947 2 года назад

    ഭദ്രകാളി അമ്മയുടെ ലോക്കറ്റ് ധരിക്കാമേ

  • @sibilcochin5543
    @sibilcochin5543 5 лет назад +2

    ,,,,👍👍👍👍👍👍👍

  • @sajansajan490
    @sajansajan490 4 года назад

    ശ്രീ ലളിത സഹസ്രനാമ ത്തിന്റെ വരികളുടെ അർഥം പറഞ്ഞുതരാമോ

    • @raveendranp.k487
      @raveendranp.k487 4 года назад +3

      ഡോ. B. C. ബാലകൃഷ്ണൻ എഴുതിയ ലളിത സഹസ്ര നാമ വ്യാഖ്യാനo പ്രധാന പുസ്തക കട കളിൽ കിട്ടാൻ സാധ്യത ഉണ്ട്.

  • @subramanyan3461
    @subramanyan3461 3 года назад +3

    ഞാൻ അമ്മയോട് സംസാരിക്ക്യറുണ്ട്

    • @sudhirsudir7173
      @sudhirsudir7173 2 года назад +1

      ഇത് യാഥാർഥമാണെങ്കിൽ പുറത്തു പറയാൻ പാടില്ല

    • @subramanyan3461
      @subramanyan3461 2 года назад

      ഞാൻ പറഞ്ഞത് ശരിയാണ് അമ്മയോട് സംസാരിക്കു

    • @ansiya5307
      @ansiya5307 2 года назад

      Ammaye kananokke pattarundo

    • @aryasajeesh9620
      @aryasajeesh9620 2 года назад

      @@subramanyan3461 അതെങ്ങനെ സാധിച്ചു

  • @leenamannarkkad3765
    @leenamannarkkad3765 4 года назад +2

    ആചാര്യ ,ശ്യാമാകാളിയും കരിങ്കാളിയും ഒരു സങ്കൽപമാണോ ?

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 2 года назад

    സർ എനിക്ക് ചോദിക്കുവാനും പറയുവാനും ഒന്നേ ഉള്ളു , തീ എന്ന് പറഞ്ഞാൽ പൊള്ളില്ല എന്നാൽ തൊട്ട് അനുഭവിച്ചാൽ അതിൻ്റെ വ്യാപ്തി ഒരാൾക്ക് മനസ്സിലാക്കുവാൻ പറ്റും അതുപോലെ ലോകത്തു നടക്കുന്ന ഓരോ കാര്യങ്ങൾ അറിഞ്ഞും അറിയാതെയും നടന്നു പോകുന്നു നമുക്ക് വേണ്ടത് അതുപോലെ ഒന്നാണ് ആരും വിട്ടു സംസാരിക്കുന്നില്ല കാരണം എല്ലാവരും ഇതിലെ കാര്യങ്ങൾ അറിഞ്ഞാൽ അതിലേക്കു എത്തിയാൽ എന്തോ ഇപ്പോൾ ഉള്ള ലോകത്തിൽ നിന്നും ഹീനമായി സംഭവിക്കും എന്നാ വിശ്വാസം കൊണ്ട് ആണോ വ്യക്തതയില്ലാത്ത പലരും സംസാരിക്കുന്നത് എത്തിപ്പെടണം എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന ഒരാളുടെ ആഗ്രഹം ആയി കണ്ടാൽ മതി മറുപടി വേണം തരണം എന്നല്ല വേണം എന്നാണ് പറഞ്ഞത്
    ആരെയും ഉപദ്രവിക്കുവാനോ ശപിക്കുവാനോ അല്ല കാര്യകാരണങ്ങൾ അറിയുവാൻ ആണ് ചോദിക്കുന്നത്

    • @manjukm8928
      @manjukm8928 2 года назад

      Daily വെളുപ്പിന് ( 3 to 6 ) എഴുന്നേറ്റ് ലളിത സഹസ്രനാമം അല്ലെങ്കിൽ വേറെ എന്തെങ്കിലും മെഡിറ്റേഷൻ ചെയ്തു നോക്കൂ... ഇതുപോലെയുള്ള doubts ഒന്നും ഉണ്ടാവുകയില്ല.🙏

  • @sunilpaikkatt2977
    @sunilpaikkatt2977 4 года назад

    Sirnte numbar undo

  • @rajan.yrajan.y8810
    @rajan.yrajan.y8810 3 года назад

    "Ayinte koode parayunnenu
    speedum illa"....

  • @manuc1670
    @manuc1670 5 лет назад

    Please

  • @sumesh.u.ssurendran8668
    @sumesh.u.ssurendran8668 3 года назад +2

    നമസ്കാരം തീരുമേനി ശ്രീഭദ്രകാളി ദേവിയുടെ മൂലമന്ത്രം ചൊല്ലുന്നതിന് കുഴപ്പമുണ്ടോ ? വിലപ്പെട്ട ഉപദേശത്തിനായി കാത്തിരിക്കുന്നു

    • @shaktheyapooja
      @shaktheyapooja  3 года назад

      മന്ത്രോപാസന | ആചാര്യ ത്രൈപുരം: ruclips.net/p/PLmkebuyL1HlQXXu_aXzOr0F3oBFVNO6zT

  • @anandhup.s6384
    @anandhup.s6384 5 лет назад

    Badrakaliye upaasikunnavar sreddikkenda karyangal enthekkeyanu.

    • @remyanair7068
      @remyanair7068 4 года назад +3

      സ്ത്രീത്വത്തെ ബഹുമാനിക്കുക. സ്ത്രീകളെ ആദരിക്കണം

  • @atmanandampulakal772
    @atmanandampulakal772 2 года назад

    സഹസ്രാര ത്തിൽ എത്തി യാൽ മതിയോ
    പിന്നീട് ഉള്ള കാര്യ൦ കൂടെ