Shaktheya Pooja - ശാക്തേയ പൂജ
Shaktheya Pooja - ശാക്തേയ പൂജ
  • Видео 254
  • Просмотров 1 600 192

Видео

വിഷകല - അമൃതകല | ആചാര്യ ത്രൈപുരം
Просмотров 6612 месяца назад
#ആചാര്യ_ത്രൈപുരം #acharya_thrypuram #shaktheya
തിറ വെള്ളാട്ട് |ആചാര്യ ത്രൈപുരം
Просмотров 6172 месяца назад
#തിറ#തെയ്യം #കാവ് #ആചാര്യ_ത്രൈപുരം
കല എന്നാൽ | ആചാര്യ ത്രൈപുരം
Просмотров 9942 месяца назад
#acharya_thrypuram #tantra_shastra
കുടിവെപ്പു കലശം | ആചാര്യ ത്രൈപുരം
Просмотров 2,8 тыс.4 месяца назад
#ആചാര്യ_ത്രൈപുരം #acharya_thrypuram
സർവ്വാമ്നായ സഹിത ശ്രീചക്രപൂജ | ആചാര്യ ത്രൈപുരം
Просмотров 2,4 тыс.Год назад
സർവ്വാമ്നായ സഹിത ശ്രീചക്രപൂജ | ആചാര്യ ത്രൈപുരം
മാനിഷാദ അഹിംസാവാദമല്ല | ആചാര്യ ത്രൈപുരം
Просмотров 1,3 тыс.Год назад
#acharya_thrypuram #shaktheya #ramayana
ബാലാമന്ത്രത്തിൻ്റെ അഭൗമ സിദ്ധി | ആചാര്യ ത്രൈപുരം
Просмотров 5 тыс.Год назад
#acharya_thrypuram #bala_tripurasundari #sreevidhya
ശാക്തേയം പ്രാണശക്തിയുടെ ഉപാസന | ആചാര്യ ത്രൈപുരം
Просмотров 6 тыс.Год назад
#acharya_thrypuram #ആചാര്യ_ത്രൈപുരം #shaktheya #sreevidhya
ശാക്തേയത്തെ അറിയുക | ആചാര്യ ത്രൈപുരം
Просмотров 9 тыс.Год назад
#acharya_thrypuram #shaktheya # ശാക്തേയം
ഗ്രന്ഥപൂജ I ആചാര്യ ത്രൈപുരം
Просмотров 1 тыс.Год назад
#acharya_thrypuram #navaratri
ഓണം എന്നാൽ | ആചാര്യ ത്രൈപുരം
Просмотров 1,6 тыс.Год назад
#acharya_thrypuram #Onam
സംസ്കൃതം മന്ത്രഭാഷ I ആചാര്യ ത്രൈപുരം
Просмотров 2,2 тыс.2 года назад
#acharya_thrypuram #sanskrit_divine_language
ഭഗവദ്ഗീത വൈദിക സാഹിത്യമോ | ആചാര്യ ത്രൈപുരം
Просмотров 9852 года назад
ഭഗവദ്ഗീത വൈദിക സാഹിത്യമോ | ആചാര്യ ത്രൈപുരം
ബാലാ പരമേശ്വരി - 2 | Bala Parameswari - 2
Просмотров 6 тыс.2 года назад
ബാലാ പരമേശ്വരി - 2 | Bala Parameswari - 2
Namo Namostu Kalike...Ringtone
Просмотров 1,9 тыс.2 года назад
Namo Namostu Kalike...Ringtone
ബാലാ പരമേശ്വരി | Bala Parameshwari
Просмотров 11 тыс.2 года назад
ബാലാ പരമേശ്വരി | Bala Parameshwari
ഭാരതീയ രസതന്ത്രം | Indian Alchemy and Chemistry | ആചാര്യ ത്രൈപുരം |Acharya Thrypuram
Просмотров 2 тыс.2 года назад
ഭാരതീയ രസതന്ത്രം | Indian Alchemy and Chemistry | ആചാര്യ ത്രൈപുരം |Acharya Thrypuram
ഗുരുപത്നിയെ ഓർക്കുമ്പോൾ | ആചാര്യ ത്രൈപുരം
Просмотров 1,7 тыс.2 года назад
ഗുരുപത്നിയെ ഓർക്കുമ്പോൾ | ആചാര്യ ത്രൈപുരം
ആയുർവേദം-ജ്യോതിഷം-ഭഗവദ് ഗീത | ആചാര്യ ത്രൈപുരം
Просмотров 1,6 тыс.2 года назад
ആയുർവേദം-ജ്യോതിഷം-ഭഗവദ് ഗീത | ആചാര്യ ത്രൈപുരം
त्रिपुरेश्वरी स्तोत्रम् । आचार्य त्रैपुरम्
Просмотров 7562 года назад
त्रिपुरेश्वरी स्तोत्रम् । आचार्य त्रैपुरम्
ഗണപതി മന്ത്രം കാമ്യ പ്രയോഗമോ | ആചാര്യ ത്രൈപുരം
Просмотров 2,1 тыс.2 года назад
ഗണപതി മന്ത്രം കാമ്യ പ്രയോഗമോ | ആചാര്യ ത്രൈപുരം
അഥർവ്വവേദത്തിന്റെ പ്രാധാന്യം | ആചാര്യ ത്രൈപുരം
Просмотров 2,2 тыс.2 года назад
അഥർവ്വവേദത്തിന്റെ പ്രാധാന്യം | ആചാര്യ ത്രൈപുരം
മോഹിനിയെ ഉപാസിക്കാമോ | ആചാര്യ ത്രൈപുരം
Просмотров 2,5 тыс.2 года назад
മോഹിനിയെ ഉപാസിക്കാമോ | ആചാര്യ ത്രൈപുരം
രാമായണ പാരായണം
Просмотров 6283 года назад
രാമായണ പാരായണം
മലബാർ ശാക്തേയസംഗമം -2013.
Просмотров 2,6 тыс.3 года назад
മലബാർ ശാക്തേയസംഗമം -2013.
നമോ നമോസ്തു കാളികേ...
Просмотров 2,5 тыс.3 года назад
നമോ നമോസ്തു കാളികേ...
MAHA SAMADHI DAY - SRICHAKRA NAVAVARANA POOJA - SHIVOKTA PADUKA PANCHAKA STOTRA ARCHANA
Просмотров 2,3 тыс.3 года назад
MAHA SAMADHI DAY - SRICHAKRA NAVAVARANA POOJA - SHIVOKTA PADUKA PANCHAKA STOTRA ARCHANA
ശ്രീ പരശുരാമകല്പസൂത്രം - 19 | ആചാര്യ ത്രൈപുരം | SRI PARASHURAMA KALPA SUTRA - 19 | ACHARYA THRYPURAM
Просмотров 7093 года назад
ശ്രീ പരശുരാമകല്പസൂത്രം - 19 | ആചാര്യ ത്രൈപുരം | SRI PARASHURAMA KALPA SUTRA - 19 | ACHARYA THRYPURAM

Комментарии

  • @rajeshshaji7666
    @rajeshshaji7666 2 дня назад

    കാളിനാടകം, ഭദ കാളി അഷ്ടകം -=- ഗുരു ദേവൻ

  • @baburajtv5335
    @baburajtv5335 2 дня назад

    ഇയാളെ ഒരു ബലി നടത്തിയാൽ ലോകത്തിന് അഭിവൃത്തി കിട്ടും

  • @krishnanerakkal
    @krishnanerakkal 4 дня назад

    Pl Guruji always inspire or encourage the people who are recite the Lord s Ambhas namajapam don't disguide or discourage like too much knowledge like you the poor Hindus reciting the Almighty s nam pl don't spoil them Neyyeriyal Appam chithakula so pl don't discourage them

  • @Gosaraalu1978-qv3mj
    @Gosaraalu1978-qv3mj 4 дня назад

    ആരാണ് ആ ഋഷി. പേര് പറയാമോ. പറയുമ്പോൾ അതാരാണ് എന്ന് വ്യക്തമായി പറയുക. അറിവുകൾ അറിയുന്ന തങ്ങൾ അവരുടെ പേര് കൂടെ പറയുക 🙏🏻

  • @krishnanerakkal
    @krishnanerakkal 9 дней назад

    In brief Guruji told that we are no right to tell the L S nam it's the reason Hindus away from their religion we want to encourage the people to recite the Lord Ambhas Nam

  • @krishnanerakkal
    @krishnanerakkal 9 дней назад

    In brief Guruji told that 😮

  • @aan2960
    @aan2960 12 дней назад

    Shakteyathe Keraliyam, Gaudiyam polathanne vividha bhedangal undo swami? Vishnu, Ashwa, Ratha kranthangalum, ee trividha kranthangalin pratyeka mathru tanthrangalum kurichi video venam. Yamalangal nattil engane undu?❤

  • @Gosaraalu1978-qv3mj
    @Gosaraalu1978-qv3mj 13 дней назад

    ഞാൻ പന്തളത്തു താമസം, അമ്മയുടെ അച്ഛൻ വച്ചാരാധന യിൽ കഴിവ് ഉണ്ടായിരുന്നു. അതിന്റെ ഐശ്വര്യം ഉണ്ടായിരുന്നു. എന്നാൽ , അതൊക്കെ പിന്നീട് ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടായി. മരണം ഉണ്ടായപ്പോൾ ഒരു ഭാഗം. കറുപ്പ് നിറം ആയിരുന്നു. തുടർന്ന്. കുടുംബ ത്തിൽ മൂത്ത മോളാണ്. അച്ഛനും അമ്മയും മരവിച്ചു. ഇപ്പോൾ കഴിഞ്ഞ 8മാസം ആയി ഒരു സുഗന്ധം അനുഭവപ്പെടുന്നു. എന്നാൽ ഗുണം ഉണ്ടായില്ല. ദുരിതം ആയിരുന്നു. ഇന്നും. 45വയസ് ആയി. വിവാഹം ആയില്ല.. എന്താണ് ഇ സുഗന്ധം

  • @chandrasekaran2838
    @chandrasekaran2838 15 дней назад

    Iyaal puthiya viral aakaan veruthe kona kona ennu parayunnu

  • @ManjunathPT14
    @ManjunathPT14 17 дней назад

    ഒരു സംശയം. ഇതിൽ "വാഗ്ഭവ കൂടം" അരക്കെട്ടിനുതഴെ എന്നാണല്ലോ പറഞ്ഞത്. "വാഗ്ഭവം" എന്ന വാക്ക് സംസാരം അഥവാ speech മായി ബദ്ധപ്പെട്ടതല്ലേ? വാഗ്ബദ്ധം എന്നാൽ നിശബ്ദത. അപ്പോ, വാഗ്ഭവ കൂടം മുഖഭാഗം ആയിരിക്കണ്ടേ? മുഖത്ത് നിന്നാണല്ലോ വാക്ക് വരുന്നത്. ദയവായി സ്ഥിതീകരിക്കാമോ?

  • @sreeragak1255
    @sreeragak1255 27 дней назад

    വാമാചാരത്തിൽ ഗണപതിക്ക്‌ പകരം ഗുളികൻ ആണെന്ന് പറയുന്നത് ശരി ആണോ?. 03:40

    • @shaktheyapooja
      @shaktheyapooja 23 дня назад

      അല്ല. ഗണപതി തന്നെയാണ്.

    • @sreeragak1255
      @sreeragak1255 23 дня назад

      @@shaktheyapooja അപ്പോൾ ഗുളികന്റെ പൂജകർമം വാമചാരത്തിൽ അല്ലെ വരുന്നത്? ഒരു വീഡിയോ ചെയ്യുമോ?

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Месяц назад

    👉women 👈👉soul's feeling 🕵️

  • @deepthylr4785
    @deepthylr4785 Месяц назад

    Eppozhum sarvamangala mangalye chollunnathil kuzhappamundo

  • @Ushakumari-tl1ge
    @Ushakumari-tl1ge Месяц назад

    ഗുരുനാഥ എവിടാണ് സ്ഥലം എനിക്ക് നേരിട്ട് കണ്ട് ശതൃദോഷത്തിന് പരിഹാരം ചെയ്യുമോ q🙏🙏🙏🙏

  • @visakhvenugopal7270
    @visakhvenugopal7270 Месяц назад

    🙏🏻🙏🏻🙏🏻

  • @NidhinVijayakumarshobhakumari
    @NidhinVijayakumarshobhakumari Месяц назад

    ഓം ഗുരുവേ നമഃ

  • @mundulamon766
    @mundulamon766 Месяц назад

    തങ്ങൾക്കു മാംസം കഴിക്കാൻ അത്രയും ഇഷ്ടം അന്നെങ്കിൽ സ്വന്തം ശരീരത്തിൽ നിന്നും എടുത്തു കഴിക്കണം,,,,, പറ്റുമോ 😂ഇല്യ വേദനിക്കും 😂😂😂😂ദേവതയെ പ്രീതി പെടുത്താൻ ഏറ്റവും നല്ലത് സ്വന്തം ആളുകളെ ബലീ കൊടുക്കുക,,,,,,, അത് ആണ് ഉത്തമ ഭക്തൻ ചെയേണ്ടത്, സ്വന്തം ഭാര്യ മക്കൾ etc,,,, ആചാര്യ സ്വാമികൾ എടുത്ത് മാറ്റിയ ഈ ആചാരങ്ങൾ തിരിച്ചു വന്നു തുടങ്ങി,,,, നാവിന്റെ രുചി ആണ് സത്യം അതിനു ദേവതയെ കൂട്ടു പിടിക്കുന്നു 😂നിവേദച്ചത് പ്രസാദം ആണ് 😂അടിച്ചു കേറ്റം 😂മറ്റുള്ള ജീവികൾ ജീവൻ നിലനിർത്താൻ വേണ്ടിയാണു മാംസം കഴിക്കുന്നത് എങ്കിൽ മനുഷ്യൻ നാവിന്റെ രുചി അനുസരിച്ചു ആണ് കഴിക്കുന്നത് 😂ഹിംസ വർധിക്കും, കഴിക്കുന്ന ആഹാരം അനുസരിച്ചു നമ്മുടെ ഒറയിൽ വ്യത്യാസം ഉണ്ടാവും,, പോട്ടെ സ്വാമി തൃപാദങ്ങൾ എന്തുകൊണ്ട് ശവകരികൾ കഴിക്കരുത് എന്ന് പറഞ്ഞത് 🤔ഗുരു പറയുന്നതിൽ കാര്യമുണ്ട്, ഈയല്പഞ്നികൾ ആണ് ആപത്തു,,, മനുഷ്യന് തിരിച്ചറിവ് ഉണ്ട് വിവേകം ഉണ്ട് അത് കൃത്യമായി ഉപയോഗിച്ചാൽ മതി,,,,,,, തങ്ങളും കൂട്ടരും തിന്നോള്ളൂ വയറു നിറച്ചു,,,, കൊന്നാൽ പാപം തിന്നാൽ തീരുമോ സ്വയം തീരും അത്ര ഉള്ളു 😂😂😂😂

    • @shaktheyapooja
      @shaktheyapooja Месяц назад

      മാംസം കഴിക്കാനുള്ള ആസക്തി കാരണം ആണെങ്കിൽ, കയ്യിൽ പണം മാത്രം ഉണ്ടായാൽ മതി. കേരളത്തിൽ മാംസം സുലഭമാണ്. ആരും വന്ന് കുറ്റം പറയില്ല. ഇവിടെ പറയപ്പെടുന്നത് ഒരു ഉപാസനാ സമ്പ്രദായമാണ്. അത് മറ്റ് സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നിങ്ങൾക്ക് അതിനെ കുറിച്ച് അറിവില്ല എങ്കിൽ മാറി നിൽകുക.

    • @mundulamon766
      @mundulamon766 Месяц назад

      @@shaktheyapooja ഉപാസന എന്നാൽ എന്ത് 🤔മാറി നിൽകാം, നിങ്ങൾ ഉപാസന കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് 🤔നിങ്ങൾക് മാത്രം ഉപകാരം പെടുന്നത് നിങ്ങളുടെ ഇഷ്ടം അത് പ്രകടിപ്പിക്കുമ്പോൾ സമൂഹത്തിലെന്ത് നന്മ അ ണ് ഉദ്ദേശിക്കുന്നത്,,, ഉപാസന 🤔ഏതൊരു വ്യക്തിയും ഉപാസന ചെയുന്ന ആദ്യഘടത്തിൽ ഒരു ദേവതയെ മുൻനിർത്തി മുന്നോട് പോകുന്നു കുറെ കഴിഞ്ഞു മനസുദ്ധി വരുമ്പോൾ നിങ്ങളിലെ ചൈതന്യ തന്നെ രൂപം ആയി വന്നു മറഞ്ഞു പോകുന്നു o ഉന്നുകിൽ നിങ്ങൾക് അത് സ്വയം അറിവ് ആയി തീരും അല്ലെങ്കിൽ ഗുരുവിലൂടെ ആത്മ ബോധം ലഭിക്കും 🙏🏻ഇവിടെ ഇവിടെ നിന്നും ആത്മ ബോധം ലഭിക്കും 🤔തങ്ങൾക്കു ആരാണ് മറ്റുള്ള ജീവികളെ കൊല്ലാൻ അധികാരം നൽകിയത് 🤔ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട് 👌നിങ്ങൾ അല്പത്തിലൂടെ ആന്നോ മുന്നേറാൻ ശ്രമിക്കുന്നത് 🤔എന്താണ് ഉദ്ദേശം 🤔ഒരു മനുഷ്യന്റെ ജന്മ ഉദേശo എന്താ 🤔വിവേകം അറിവ് അനുഭവം ഇത് മനുഷ്യനുണ്ട്,,, മാധ്യമത്തിൽ സ്വയം ജീവിക്കാനുള്ള ശ്രമം അത്ര തന്നെ, അവനവനെ തിരിച്ചറിയാൻ ഇതൊരിക്കലും സാധിക്കില്യ, മനസിന്റെ പരിശുദ്ധി ആണ് പ്രധാനം,,, സഹജീവികളെ കൊന്നു സ്വന്തം കാര്യം നോക്കുന്നവർക് എവിടെ ആണ് കരുണ സ്നേഹം ദയ 🤔സാമ്പാരദായം പലതും ഉണ്ട്,,, എല്ലാവർക്കും അറിയാം, അതുകൊണ്ട് 🤔നിങ്ങളുടെ ഉദ്ദേശം ശരി എന്റെ ഉദ്ദേശം മറ്റുള്ളവരെ ariyikuka🙄എന്നത് ആണ് 🙏🏻എന്തിനാ കാശു കൊടുത്തു വാങ്ങിക്കുന്നത് ഇഷ്ടം പോലെ ഉണ്ടലോ 🙏🏻മറ്റുള്ളവരെ സാധന അല്ലെങ്കിൽ മറ്റൊരു നാമത്തിൽ ചെയുന്ന ഏതൊരു കർമവും അവനവനെ അറിയാൻ സാധിക്കില്യ എങ്കിൽ അത് കൊണ്ട് ഗുരുപരമ്പരകൾ നമുക്ക് തന്നെ ജ്ഞാനം ഉപകാരപ്പെടില്യ

  • @mundulamon766
    @mundulamon766 Месяц назад

    മോയൽ അല്ല മുയൽ 😂😂😂

  • @nidheeshaduvatteri7984
    @nidheeshaduvatteri7984 Месяц назад

    ശക്തേയ പീഡത്തിനുമുൻപിൽ ദിവസവും വിളക്ക് വെക്കുന്നതിൽ തെറ്റ് ഉണ്ടോ

    • @shaktheyapooja
      @shaktheyapooja Месяц назад

      പീഠം വൃത്തിയായി പട്ടിൽ പൊതിഞ്ഞു സൂക്ഷിക്കണം. സാധാരണയായി പീഠം പുറത്ത് ആരെയും കാണിക്കാറില്ല. പൂജ ചെയ്യുന്ന മുറി പൂട്ടി ഇടുകയും, അതിനു പുറത്ത് വിളക്ക് വെക്കുന്നതായും കണ്ട് വരുന്നുണ്ട്. പീഠം വൃത്തിയായി പൊടി പടലങ്ങൾ ആവാതെ സൂക്ഷിക്കണം. ദാരുപീഠം ആയതിനാൽ എല്ലാ നാളും കഴുകി ഉണക്കാൻ ബുദ്ധിമുട്ടാണ് എന്നതും ഓർക്കുക. നന്ദി.

  • @Deva-zn6kr
    @Deva-zn6kr Месяц назад

    🙏🙏🙏

  • @gireeshkallikkal7919
    @gireeshkallikkal7919 Месяц назад

    മനോഹരമായ കാവ്യം. നല്ല ആലാപനം, ഭക്തി മനസ്സിൽ നിറഞ്ഞുനിൽക്കും

  • @hariharanhariharanneeratti4565
    @hariharanhariharanneeratti4565 Месяц назад

    ❤ ഓം

  • @Gosaraalu1978-qv3mj
    @Gosaraalu1978-qv3mj 2 месяца назад

    സ്വാമി, ഞാൻ പദ്മകുമാർ 45വയസ്സ് മകം. കഴിഞ്ഞ 6വർഷം ആയി. എനിക്ക് ഒരു സുഗന്ധം അറിയുന്നു. എന്താണ്. വേറെ ആർക്കും അത് അറിയുന്നില്ല. പല രും കുടുംബ ത്തിലെ ആണ് എന്ന് പറയുന്നു. പക്ഷെ വ്യക്തമായ ഒന്ന് പറയുന്നില്ല. ഇപ്പോൾ എന്റെ അവസ്ഥ മോശം ആണ്. ഒരു ഗുണം ഇതുവരെ അറിഞ്ഞിട്ടില്ല. എന്ത് എന്ന് പായമോ 👍🏻🙏🏻

  • @akhil8871
    @akhil8871 2 месяца назад

    Om kalli❤️❤️🙏🏻

  • @user-vy1gv3uw6q
    @user-vy1gv3uw6q 2 месяца назад

    ❤🙏🙏

  • @user-vy1gv3uw6q
    @user-vy1gv3uw6q 2 месяца назад

    ❤️

  • @user-gj4mg9jn8s
    @user-gj4mg9jn8s 2 месяца назад

    എന്റ ഗുരുനാഥന്റ ഗുരു ഇദ്ദേഹമാണ് തൃശൂർ പാറപ്പുറത്തു ഇദ്ദേഹത്തിന്റ പേരിൽ ഒരു ആശ്രമം ഉണ്ട് അനഗാനദ മണ്ഡലി അർച്ചന സാധന കേദ്രം

  • @user-vy1gv3uw6q
    @user-vy1gv3uw6q 2 месяца назад

    👍🌹❤️

  • @Ashraf-jl2py
    @Ashraf-jl2py 2 месяца назад

    Book ? Which bookstall

  • @vinodpanikkarkalarikkal5666
    @vinodpanikkarkalarikkal5666 2 месяца назад

    പ്രണാമം ഗുരുനാഥാ

  • @BhuvaneshwariPutran
    @BhuvaneshwariPutran 2 месяца назад

    ആചാര്യ എന്റെ നമസ്കാരം ഗുരുവേ ദേവി എന്നെ വലിയ ധർമ സങ്കടത്തിൽ ആഴ്ത്തി കളഞ്ഞു 😭. എന്റെ ഇഷ്ട ദേവി ജഗദ്ധാത്രി മഹാദുർഗ്ഗാ ആണ് പക്ഷെ ആ ഭാവത്തിൽ ഈ കേരളത്തിൽ ഭഗവതിയേ ആരാധിക്കുന്നില്ല. ഞാൻ എന്ത് ചെയ്യും ഗുരുവേ. എനിക്ക് ജഗദ്ധാത്രി അമ്മ എന്നാൽ ജീവൻ ആണ്. ഞാൻ എന്ത് ചെയ്യും ഗുരുവേ. എനിക്ക് ഒരു ഗുരു പോലും ഇല്ല 😭. ഭഗവതി എന്നെ സഹായിക്കുമോ? എനിക്ക് അമ്മയെ ഉപാസിക്കണം എങ്കിൽ ഞാൻ ബംഗാൾ പോകേണ്ടി വരും അവിടെ ആണ് ജഗദ്ധാത്രി സാധകൻ മാര് ഉള്ളത് പക്ഷെ എനിക്ക് ബംഗാളി ഭാഷ അറിയില്ല. ഞാൻ എന്ത് ചെയ്യും എന്ന് എനിക്കറിയില്ല. എന്നെ ഒന്ന് സഹായിക്കാമോ ഗുരുവേ 🙏🏻. ഗുരുവിന് അറിയാത്തതായി ഒന്നും തന്നെ ഇല്ലല്ലോ എന്നെ ഒന്ന് സഹായിക്കണേ ഗുരുവേ 🙏🏻

    • @kalidas5619
      @kalidas5619 2 месяца назад

      ചോറ്റാനിക്കര / മൂകാംബിക എന്നിവിടങ്ങളിൽ പോവുക. രണ്ടിടത്തും ദുർഗ്ഗ സ്വരൂപത്തിൽ അഥവാ സകല ദേവതാ സ്വരൂപിണി ആയിട്ടാണ് ദേവിയെ ആരാധിക്കുന്നത്. പറ്റുമെങ്കിൽ ഭജനം ഇരിക്കുക. ദേവി തന്നെ ഗുരുവിനെ എത്തിച്ചു തരും.

  • @kochumolajikumar5521
    @kochumolajikumar5521 2 месяца назад

    ഇന്ഗ്ലിഷ് വിദ്യാഭ്യാസം വന്നത് കൊണ്ടാണ് ഇന്ത്യക്കാർക്ക് ലോകത്തെ കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞത് അത് മൂലം കുറെ ശാസ്ത്രീയമല്ലാത്ത അന്ധവിശ്വാസവും അനാചാരവും മാറ്റാൻ കഴിഞ്ഞത്

  • @sanishapk7186
    @sanishapk7186 2 месяца назад

    🙏🙏🙏🙏

  • @pamaran916
    @pamaran916 2 месяца назад

    ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരതഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വബ്രാഹ്മണൻ വിജ്ഞാനത്തിന്റെ ലോകം കീഴടക്കിയ വിശ്വ ബ്രാഹ്മണൻ ജഗ ഗുരു ആദിശങ്കരൻ സ്വാമി ഇദ്ദേഹം നംപൂതിരി ബ്രാമണൻ അല്ല അദ്ധേഹം വിശ്വകർമ്മ / വിശ്വബ്രാഹ്മണൻ ആണ്

  • @ArunRm-wf1wh
    @ArunRm-wf1wh 2 месяца назад

    🙏

  • @saneeshsubramanian1161
    @saneeshsubramanian1161 2 месяца назад

    🙏🙏🙏

  • @amulraj2858
    @amulraj2858 2 месяца назад

    🙏🙏🙏🙏🙏

  • @prasannavayalapra1239
    @prasannavayalapra1239 2 месяца назад

    🙏

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 2 месяца назад

    👍🙏♥️

  • @prasannavayalapra1239
    @prasannavayalapra1239 2 месяца назад

    🙏🙏🙏

  • @prasannavayalapra1239
    @prasannavayalapra1239 2 месяца назад

    🙏🙏🙏

  • @sabinlejmv4597
    @sabinlejmv4597 2 месяца назад

    ❤❤❤❤❤❤❤

  • @rajeeshkarolil5747
    @rajeeshkarolil5747 2 месяца назад

    ആചാര്യന് പാദനമസ്കാരം 🙏

  • @sreejeshk.r.3605
    @sreejeshk.r.3605 2 месяца назад

    ഗുരുനാഥാ

  • @sasichembath1681
    @sasichembath1681 2 месяца назад

    നമസ്കാരം ഗുരു 🙏🏻ഞങ്ങളുടെ തറവാട്ടിൽ ഭുവനേശ്വരി സങ്കല്പം ആണ് ഉള്ളത്. പീഠത്തിൽ ശ്രീചക്രം ഉണ്ട്, അതുപോലെ തന്നെ സമീപത്തായി ഉപാസകന്റെ (കാരണവർ )വിഗ്രഹവുമുണ്ട്. പണ്ട് കാലത്ത് ഒരു മേനോൻ ആയിരുന്നു പൂജ ചെയ്തിരുന്നത്, അദ്ദേഹത്തിന്റെ മരണശേഷം പിഷാരടിയാണ് ശാക്തേയ പൂജ ചെയ്തുവരുന്നത്. ഈയിടെ പ്രശ്നം ചാർത്തി നോക്കുന്നതിനിടെ ജോത്സ്യൻ പിഷാരടിക്ക് ശാക്തേയപൂജ ചെയ്യാൻ അധികാരമില്ലെന്ന് പറഞ്ഞു, വർഷങ്ങളായി അദ്ദേഹത്തിന്റെ അച്ഛനും പിന്നീട് ഇപ്പോൾ പൂജ ചെയ്യുന്ന ആളും സമ്പ്രദായ പ്രകാരം പൂജ ചെയ്തു പോരുന്നു, ഇതിൽ വല്ല തെറ്റും ഉണ്ടോ?

    • @shaktheyapooja
      @shaktheyapooja 2 месяца назад

      സമ്പ്രദായത്തെ കുറിച്ചുള്ള അറിവും, ഉപാസനയുമാണ് ശാക്‌തേയൻ്റെ യോഗ്യത. സമ്പ്രദായം മാറ്റമൊന്നും വരുത്താതെ പൂർണ സമർപണത്തോടെ പൂജ ചെയ്യണം എന്നതല്ലാതെ മറ്റൊന്നിനും അവിടെ പ്രസക്തി ഇല്ല. നന്ദി.

    • @Deva-zn6kr
      @Deva-zn6kr Месяц назад

      ​@@shaktheyapooja🙏🙏🙏

  • @shaaradi
    @shaaradi 2 месяца назад

    വന്ദേ ഗുരു പരമ്പരാം

  • @sanishapk7186
    @sanishapk7186 2 месяца назад

    🙏🙏🙏

  • @manuprathap3118
    @manuprathap3118 2 месяца назад

    🙏🙏🙏

  • @souravunni8894
    @souravunni8894 2 месяца назад

  • @shijualokan5068
    @shijualokan5068 2 месяца назад

    🙏🙏🙏