മോഹിനിയെ ഉപാസിക്കാമോ | ആചാര്യ ത്രൈപുരം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തെ ഉപാസിക്കാമോ???
    #ആചാര്യ_ത്രൈപുരം #acharya_thrypuram #mohini_upasana #മോഹിനി_ഉപാസന

Комментарии • 26

  • @vishakm8331
    @vishakm8331 3 года назад +7

    പ്രണാമം ആചാര്യ.
    താങ്കളുടെ വീഡിയോകൾ കുറച്ച് കാലമായി കാണുന്നു. പക്ഷെ ഇങ്ങനെയൊരു കമന്റ്‌ ആദ്യമായാണ്. ഞാൻ ആധയ്ത്യാപക വിരോധിയാണ്. അറിവ് നേടാൻ അധ്യാപകന്റെ ആവശ്യമില്ലെന്നും അധ്യാപനമെന്നത് പാഴ്വേലയാണെന്നും ആണ് എന്റെ തിയറി. അത് തെളിയിക്കാൻ എന്റെ സ്കൂൾ records മതി. അത് പോരാഞ്ഞു ഒരു Ba, ഒരു bcom, 2 ma, 1 advanced diploma, 6സർട്ടിഫിക്കറ്റ് course എന്നിവ ചെയ്തു. ഡിസ്റ്റൻഡ് ആയി. Bsc honours ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷെ ഗുരു എന്ന അർത്ഥത്തിൽ താങ്കളോട് എനിക്ക് ബഹുമാനമുണ്ട്. അത് പറയാൻ എന്റെ അഹം ഭാവം അനുവദിക്കുന്നില്ല. അതുകൊണ്ട് മദ്യപിച്ചിട്ടാണ് ഇത് എഴുതുന്നത്
    താങ്കൾ ഇല്ലായിരുന്നു എങ്കിൽ ഞാൻ പലതും അറിയില്ലായിരുന്നു

  • @prasaddevi1348
    @prasaddevi1348 3 года назад +2

    🙏🌷🌷

  • @SandeepKH-oq7of
    @SandeepKH-oq7of 3 года назад +1

    🙏

  • @jeep2173
    @jeep2173 3 года назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @Lucifer-xw8zg
    @Lucifer-xw8zg 3 года назад +3

    മോഹിനിയെആരും ഉപാസിക്കിൽ എന്ന് പറഞ്ഞത് തെറ്റ് അല്ലെ. "മഹാലസ നാരായണി " എന്ന് നാമത്തിൽ ആരാധനയും,, ക്ഷേത്രവും(ഗോവയിൽ) ഉണ്ട്.. ബ്രാമണ കുല പര ദേവത ആയി പല കുലത്തിലുംഉണ്ട്... നെറ്റിൽ""മഹാ ലസ നാരായണി"" സേർച്ച്‌ ചെയ്താൽ വിവരങ്ങൾ അറിയാം.
    ( ഒരു ചാനലിലുടെ അറിഞ്ഞത് ആണ് ഗൂഗിൾ സെർച്ച്‌ ചെയ്തു നോക്കിയപ്പോൾ ശരി ആണ് )

    • @shaktheyapooja
      @shaktheyapooja  3 года назад +3

      പ്രതിഷ്ഠയും ഉപാസനയും
      പ്രതിഷ്ഠിച്ച് പൂജിക്കപ്പെടുന്ന എല്ലാ മൂർത്തികൾക്കും ഉപാസ്യ ഭാവമുണ്ടെന്ന് പറയാൻ പറ്റില്ല
      തിരുന്നാവായയിൽ ബ്രഹ്മാവിനു പ്രതിഷ്ഠയുണ്ട്, ക്ഷേത്രമുണ്ട് - എന്നാൽ ബ്രഹ്മാവിനെ ആരും ഉപാസിക്കാറില്ല -
      ശാസ്താംകോട്ടയ്ക്കടുത്തു മലനട അപ്പൂപ്പൻ്റെ സന്നിധാനമുണ്ട് - ഉത്സവവും വെടിക്കെട്ടുമെല്ലാം ഗംഭീരമാണ് -
      മലനട അപ്പൂപ്പൻ എന്നത് ദുര്യോധനനാണ് -
      ആരും ഉപാസിക്കാറില്ല
      ചില പ്രശ്ന വിധികളുടെ അടിസ്ഥാനത്തിൽ ബ്രഹ്മരക്ഷസ്സിനെയും ഭണ്ഡാരമൂർത്തിയെയും പ്രതിഷ്ഠിക്കാറുണ്ട്
      എന്നാൽ ഇതിനെയൊന്നും ആരും ഉപാസിക്കാറില്ല.
      അതേപോലെ മഹാവിഷ്ണുവിൻ്റെ മോഹിനീരൂപത്തിനു ക്ഷേത്രമുണ്ടായിരിക്കാം -
      എന്നാൽ ഉപാസിക്കാൻ പാടുള്ളതല്ല -
      മഹാവിഷ്ണുവിൻ്റെ മൂർത്ത്യന്തരങ്ങളായ ദത്താത്രേയനും ധന്വന്തരിക്കും ഉപാസ്യ ഭാവമുണ്ട് -
      ഇവരെ ഉപാസിക്കുന്നത് നല്ലതാണ്
      > ആചാര്യത്രൈപുരം -

    • @shaktheyapooja
      @shaktheyapooja  3 года назад +1

      facebook.com/230808227336425/posts/1289651384785432/

    • @Lucifer-xw8zg
      @Lucifer-xw8zg 3 года назад

      @@shaktheyapooja മഹാലസ നാരായണി കുടുബ പര ദേവത ആയും... പല ബ്രഹ്മണ് കുലത്തിലും ഉണ്ടല്ലോ.....ആരും ഉപാസി കാതെ ആണോ കുല ദേവത ആയത്.പിന്നെ നമ്മുടെ നാട്ടിൽ(കേരളത്തിൽ )ഏറ്റവും കുടുതൽ ഉള്ളത് തന്നെ വിഷ്ണുമായ " ഉപാസകർ ആണ്

    • @vishakm8331
      @vishakm8331 3 года назад

      @@Lucifer-xw8zg അല്ല
      ഉപാസന എന്ന തലത്തിൽ അത് പ്രചാരത്തിലായിട്ട് ( പ്രചാരം....)കുറച്ചേ ആയുള്ളൂ. പ്രാർത്ഥന, പൂജ എന്നിവ പണ്ടേ ഉണ്ട്

    • @haleemahalee1719
      @haleemahalee1719 Год назад

      വിഷ്ണുമായ ചാത്തൻ
      മോഹിനി ആണോ
      മോഹിനിയുടെ പരിവാരങളണോ
      ചാത്തൻ മാർ

  • @yeatheendhradaya8784
    @yeatheendhradaya8784 3 года назад +1

    കോരപ്പരുടെ (ഗോർക്ക് നാഥ്‌ ) ഉപാസന യെ കുറിച്ച് അറിയുവാൻ താല്പര്യമുണ്ട്..

  • @chandrikavs1497
    @chandrikavs1497 3 года назад +1

    Oru karyathinuvendi contact cheyyanamennundu Acharya poojacheythukodukkumo contactcheyyan kazhiyumo

  • @swaraj547
    @swaraj547 3 года назад +1

    തെയ്യരാധനയിലെ പാടാർക്കുളങ്ങര ഭഗവതി മോഹിനി ആണെന്ന ഒരു കരകമ്പി ഉണ്ടല്ലോ

  • @jinilmukundan
    @jinilmukundan 2 года назад +1

    🔥ആചാര്യന് 🙏🔥

  • @unrealityEntertainment
    @unrealityEntertainment 2 года назад

    ദുർദേവതയെ ഉപാസിച്ചാൽ എന്താണ് പ്രെശ്നം ഏതൊക്കെയാണ് അതിൻ്റെ കാര്യങ്ങൾ എന്ന് ഒന്ന് വിശദമാക്കാമോ

    • @johnskuttysabu7915
      @johnskuttysabu7915 2 года назад

      Nashikum.

    • @unrealityEntertainment
      @unrealityEntertainment 2 года назад

      @@johnskuttysabu7915 ചുമതെയാണ് പറയുന്നത് നശിക്കും എന്നൊക്കെ ഒന്നും പറ്റില്ല - ദുർദേവതകൾ നല്ലാ പ്രൊട്ടക്ഷൻ ആണ് - അടിച്ചാൽ മരണ അടി തിരിച്ചടിക്കും -

  • @akashas494
    @akashas494 2 года назад

    മോഹിനി യാക്ഷണി മുല മാന്ത്രം പറയാമോ

  • @manuprathap3118
    @manuprathap3118 3 года назад +1

    🙏🙏🙏

  • @rijeshc8532
    @rijeshc8532 3 года назад +1

    🙏🙏🙏

  • @arunrayaroth2449
    @arunrayaroth2449 3 года назад +1

    🙏

  • @ajaymattathil2734
    @ajaymattathil2734 3 года назад +1

    🙏🙏🙏🙏