"അങ്ങനെ ആ ഭക്ഷണ പദാർത്ഥത്തിൽ നിന്ന് നളന് ദമയന്തിയോട് പ്രണയം തോന്നുന്നു.

Поделиться
HTML-код
  • Опубликовано: 17 дек 2024
  • ആനന്ദ് നീലകണ്ഠന്റെ നള ദമയന്തി എന്ന പുസ്തകത്തെ കുറിച്ച് അദ്ദേഹവും നളന്റെ ദമയന്തി എന്ന പേരിൽ ആ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പ്രിയരാജ് ഗോവിന്ദ്‌രാജും നളന്റെയും ദമയന്തിയുടെയും കഥ രസകരമായി "ഒരു കഥയുണ്ട്" പരിപാടിയിലൂടെ അവതരിപ്പിക്കുന്നു.
    ഒരു കഥയുണ്ട് Ft. Anand Neelakantan & Priyaraj G
    #storytelling #Orukadhayund #mathrubhumibooks

Комментарии • 11

  • @geethanandakumar8777
    @geethanandakumar8777 4 месяца назад

    നല്ല അവതരണം
    നളനും ദമയന്തിയെ കൊടുംകാട്ടിൽ ഉപേക്ഷിക്കുന്നുണ്ട്
    അതും വസ്ത്രം മുറിച്ചെടുത്ത്
    മറ്റൊരു ഗുണം ബാഹുകൻ ആയ നളൻ്റെ അശ്വഹൃദയ രഹസ്യം ആണ്

  • @Vyshmalu
    @Vyshmalu Месяц назад

    Enth rasam aan kelkkan ❤

  • @AshokKumar-yb4qc
    @AshokKumar-yb4qc 5 месяцев назад +1

    മനോഹരമായ അവതരണം.....❤നളചരിതം കഥകളി കണ്ടപോലെ...

  • @amrutha3789
    @amrutha3789 4 месяца назад

    മനോഹരമായ അവതരണം കെട്ടിരിക്കാൻ നല്ല സുഖം ❤

  • @mayapadmanabhan956
    @mayapadmanabhan956 4 месяца назад

    ❤❤❤❤❤

  • @gladwinpaul1769
    @gladwinpaul1769 4 месяца назад

    Long long waited program.....

  • @arshadkizhakkoth7287
    @arshadkizhakkoth7287 4 месяца назад +1

    മനോഹരം❤

  • @anziyaajeeb
    @anziyaajeeb 4 месяца назад

    feel good❤

  • @NarayananCMN
    @NarayananCMN 4 месяца назад +1

    ആദ്യം നളചരിതം കഥ ആട്ടക്കഥ പോയി കാണ് പത്തുവർഷം 23:08

  • @NarayananCMN
    @NarayananCMN 4 месяца назад

    അവിടെയിരിക്കുന്ന ആർക്കോ ഈ കഥ അറിയില്ല എന്ന് തോന്നുന്നു

  • @NarayananCMN
    @NarayananCMN 4 месяца назад

    അവിടെയിരിക്കുന്ന ആർക്കോ ഈ കഥ അറിയില്ല എന്ന് തോന്നുന്നു