ഒരു കഥയുണ്ട്...സമുദ്രശില...സുഭാഷ് ചന്ദ്രനും പ്രിയരാജ്ഉം ചേർന്ന് കഥ പറയുന്നു...

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 36

  • @sureshbabu598
    @sureshbabu598 2 дня назад

    രണ്ട് തവണ ഹൃദയം ഉരുക്കിയതാണ്.. ഇതാ വീണ്ടും ❤️❤️❤️

  • @rubeenaniwas
    @rubeenaniwas 20 дней назад +8

    അതിശയിപ്പിക്കുന്ന ഒരു കൃതിയെ, അതിന്റെ സൃഷ്ടാവിന്റെ സാന്നിധ്യത്തിൽ മനോഹരമായി .. അതീവ ഹൃദ്യമായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @JayakumarB-d4j
    @JayakumarB-d4j 11 дней назад

    ആദ്യമായി കാണുന്നു. കഥാപ്രസംഗത്തിൻ്റെ ഹൃദ്യമായ ഒരു പുതിയ രീതി നന്നായിട്ടുണ്ട് വളരെ വളരെ

  • @vcnbabu6891
    @vcnbabu6891 13 дней назад +1

    സമുദ്ര ശില എന്നെ വായിക്കാൻ പ്രേരിപ്പിച്ചത് എനിക്ക് ഏറ്റവും വേണ്ടപ്പെട്ട വൾ ആയിരുന്നു. രണ്ട് തവണ വായിച്ചു❣️

  • @vcnbabu6891
    @vcnbabu6891 13 дней назад

    ഹൃദ്യം - കഥ വായിച്ചതിലും മനോഹരം- കഥ പറച്ചിൽ❤️

  • @saeedavlogs2022
    @saeedavlogs2022 15 дней назад

    അംബയുടെ കടൽ യാത്ര. .ഏതൊരു പെണ്ണിന്റെയും സ്വപ്നം ..വായിച്ച് ഏറെനാൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മാഞ്ഞുപോകാതെ അംബയും മകനും..❤️❤️
    കഥാകാരന് അഭിനന്ദനങ്ങൾ 👍💐💐🎊

  • @abdulshukkoor8886
    @abdulshukkoor8886 9 дней назад

    ഒറ്റവാക്ക്.... ഹൃദ്യം ❤️

  • @shihabads6198
    @shihabads6198 24 дня назад +3

    Outstanding ❤

  • @thekoppara
    @thekoppara 15 дней назад

    എത്ര മനോഹരം!🌟🌟

  • @salmisatyardhy2707
    @salmisatyardhy2707 18 дней назад +2

    ഗംഭീര അവതരണം

  • @sumaps9909
    @sumaps9909 16 дней назад

    സുഭാഷ് ചന്ദ്രൻ........,. പറയാൻ വാക്കുകൾ ഇല്ലാത്ത രചനാ വൈഭവം..
    അംബയും അപ്പുവും ❤

  • @abithakk9821
    @abithakk9821 14 дней назад

    Beautiful❤

  • @revathyjayasree920
    @revathyjayasree920 22 дня назад +1

    എത്ര നല്ല അവതരണം

  • @shihabads6198
    @shihabads6198 24 дня назад +1

    Outstanding work

  • @ranisunil9236
    @ranisunil9236 17 дней назад

    Avatharanam valare Manoharam...ezhuthiya ezhuthukarante munnil avatharippikyan Ulla Maha bhagyam lebhichu...Priya ezhuthukaranum priya Raj maashinum.aashamsakal

  • @rajeevg4308
    @rajeevg4308 17 дней назад

    🙏അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @ushamuralidharan1506
    @ushamuralidharan1506 17 дней назад

    Great presentation...

  • @umaanil1394
    @umaanil1394 16 дней назад

    ❤❤❤

  • @jeringeojoseph187
    @jeringeojoseph187 16 дней назад

    😊😊❤️

  • @VyshnavRameshan
    @VyshnavRameshan 17 дней назад

    favorite book ever

  • @soumyalajeesh8482
    @soumyalajeesh8482 16 дней назад

    Super 👌

  • @gangaravindran6402
    @gangaravindran6402 17 дней назад

    അവതരണം അതീവ ഹൃദ്യം 👌 ഇദ്ദേഹത്തിനു ഒരു മമ്മൂട്ടി look ഇല്യേ എന്ന് തോന്നി

  • @sasikalaes3257
    @sasikalaes3257 17 дней назад

    ഞാനും വായിച്ചു.. പറയാൻ വാക്കുകളില്ല

  • @rashidpatharakkal3046
    @rashidpatharakkal3046 27 дней назад

  • @leelammaalbert4576
    @leelammaalbert4576 17 дней назад +1

    അതീവ ഹൃദ്യമായി തോന്നി

  • @seejaabraham615
    @seejaabraham615 16 дней назад

    Ente amma kadalu kandittundo enna akulathayil njanum vilichu

  • @shimisudheesh4444
    @shimisudheesh4444 17 дней назад

  • @sowmyadamodaran8250
    @sowmyadamodaran8250 17 дней назад

  • @marykutty-r2c
    @marykutty-r2c 10 дней назад

    ❤️

  • @mruthulavaji7876
    @mruthulavaji7876 16 дней назад

  • @jyothim.a661
    @jyothim.a661 15 дней назад

    ❤❤

  • @muhammedbasil8106
    @muhammedbasil8106 11 дней назад

  • @maheshkakkath
    @maheshkakkath 14 дней назад

  • @anakhaanandakrishnan2913
    @anakhaanandakrishnan2913 11 дней назад

    ❤❤

  • @rekhamohan9086
    @rekhamohan9086 3 дня назад