സമുദ്രശില || സുഭാഷ് ചന്ദ്രൻ || നോവൽ || Samudrasila || Subhash Chandran ||

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 73

  • @vraveendran5019
    @vraveendran5019 9 месяцев назад +2

    സമുദ്രശില - സമുദ്രം പോലെ ആഴവും വ്യാപ്തിയുള്ളതാണ്. പലതവണ വായിക്കണം. കാലത്തെ അതിജീവിക്കന്ന നോവൽ ഹൃദ്യമായ അവതരണം നന്ദി

  • @jayapalantharavath8388
    @jayapalantharavath8388 8 месяцев назад +1

    വളരെ ഉദാത്തമായ വായന... വിശ്ലേഷണ രീതിയും അവതരണവും മനോഹരം

  • @geethasomakumar5127
    @geethasomakumar5127 9 месяцев назад +2

    അവിചാരിതമായാണ് ഇത് കാണാനായത്. ആസ്വാദനം വളരെ നന്നായിട്ടുണ്ട്. സമുദ്രശില ഇറങ്ങിയ സമയത്തു തന്നെ വായിച്ചിരുന്നു. വളരെയിഷ്ടപ്പെട്ട നോവ ല്‍. കുറേ കാലത്തേക്ക് അംബയും അപ്പുവും haunt ചെയ്തു. അംബ താമസിച്ചിരുന്ന രേവതി building കോഴിക്കോട് എവി ടെയായിരിക്കാം എന്നോര്‍ത്ത് മനസ്സ് വിങ്ങി. അവസാനം അംബ മകനോട് ചെയ്തത് ശരിയായോ ഇല്ലേ എന്നോര്‍ത്ത് അസ്വസ്ഥമായ മനസ്സുമായി നടന്നത് എല്ലാം ഇപ്പോള്‍ ഓര്‍മ്മിച്ചു. `മനസ്സിന് ഒരു ആമുഖം 'പോലെ തന്നെ `സമുദ്രശിലയും' ഗംഭീര വായന തന്നു. ഏറെ പ്രിയപ്പെട്ട നോവല്‍.

  • @ambikanair1817
    @ambikanair1817 Год назад +3

    വായന മനോഹരം..
    നോവലിലെ ഭാഷ അതിസുന്ദരം..
    സ്ത്രീ പുരുഷമാനസികസഞ്ചാരങ്ങളെ വളരെ വിദഗ്ധ മായി നോവലിൽ അടയാളപ്പെടുത്തുന്നുണ്ട്.

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 года назад +2

    പഞ്ചമി... നന്ദി... സ്നേഹം അറിയിച്ചതിന്... പുതിയ ഒരു അനുഭവം ആയി പഞ്ചമിയുടെ ഈ വായന... ഈ വിഷയത്തോട് ചേർന്ന് നിൽക്കുന്ന, യഥാർത്ഥത്തിൽ സംഭവിച്ച ഒരു കാര്യത്തെപ്രതി ലേഡി ഡോക്ടർ കൂടിയായ ഒരു എഴുത്തുകാരിയുടെ, [ പേര് മറന്ന് പോയി ], ചെറുകഥയുണ്ട് - ജീവിതം ചുട്ടെടുക്കുന്നവർ... അതിൽ ഇതേ അവസ്ഥയിൽ ഉള്ള യുവാവിൻ്റെ ലൈംഗികതൃഷ്ണ നേരിട്ട് മനസ്സിലാക്കുവാൻ ഇടയായ ഒരു കുടുംബത്തിലെ സ്ത്രീയുടെ ഞെട്ടലും, എതിർപ്പും പിന്നീട് അവരുടെ ഭർത്താവ് ആ സ്ത്രീയെ ഈ അവസ്ഥയുടെ സ്വാഭാവികതയെ പറഞ്ഞ് മനസ്സിലാക്കുവാൻ ശ്രമിക്കുന്നതും എന്നിങ്ങനെ പോകുന്നു കഥ.. daily news vayana Lokam ചാനലിൽ കിടപ്പുണ്ട് ഓഡിയോ.. യഥാർത്ഥ സംഭവം ആണെന്നാണ് കഥാകാരി കൂടിയായ ഡോക്ടർ പറയുന്നത്.

    • @VARADASREADINGROOM
      @VARADASREADINGROOM  2 года назад

      Thank you Mam for the feedback. As you mentioned, I also personally know such children ( infact they are adults now) It's really hard to manage them as they enter their adolescence period. I am glad that you took the story in the right spirit..

  • @irshadpadikka6328
    @irshadpadikka6328 9 месяцев назад +2

    സൃഷ്ടിയെ സംബന്ധിച്ച തന്റെ രണ്ടാമത്തെ നോവലായാണ് സമുദ്രശിലയിലെ ആമുഖത്തിൽ എഴുത്തുക്കാരൻ പറയുന്നത്. എന്നാൽ സൃഷ്ടിയെ സംബന്ധിച്ച എഴുത്തുക്കാരന്റെ ആവലാതിയുടെയും, ആശങ്കയുടെയും കൂടെ കഥയാണ്. യഥാർത്ഥ്യവും മിഥ്യയും തമ്മിൽ തിരിച്ചറിയാൻ കഴിയാതെ വായനക്കാരെ കുഴക്കുന്ന എഴുത്ത്.
    മഹാസമുദ്രത്തിന് നടുക്ക് യഥാർത്ഥ്യത്തിന്റെയും, ഭാവനയുടെയും വലിയ സമുദ്രശില. " ഉപാധികളില്ലാത്ത സ്നേഹം "

  • @shajanpmathew8733
    @shajanpmathew8733 9 месяцев назад +1

    Good. and Beautiful story .iam listening your video's. Thank you.

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 2 года назад +3

    സാമൂഹ്യ പ്രസക്തി നിറഞ്ഞ വിഷയം
    മികച്ച അവതരണം 😍👍

  • @accurateway7234
    @accurateway7234 2 месяца назад +1

    അവിചാരിതമായി കണ്ട വീഡിയോ. അടിപൊളി. ഞാൻ subscribe & like ചെയ്തു

  • @NajeebaTharammal
    @NajeebaTharammal 8 месяцев назад +2

    Ithippo oru sheelamaayi,ippo munpathe pole vayikkanonnum time kittarilla, munp vayichathokke onnukoodi ormikkanum valare upakaram,office laanenkilum veettilanenkilum joli cheyyumpo kettukondirikkum iniyum orupaad kadhakalum kavithakalum kelkan agrahikkunnu...avatharanam nallathaan kelkan thanne oru sugam🥰

  • @priyas8114
    @priyas8114 Год назад +2

    ചേച്ചി ഇതു വായിച്ചോ 🥰🥰🥰🥰കാത്തിരുന്ന കഥ... ഒരു പാട് സന്തോഷം...... 😘😘😘😘😘😘

  • @vineeshkumar122
    @vineeshkumar122 7 дней назад

    അവതരണം ഇഷ്ടപ്പെട്ടു ❤

  • @gopukrishna9342
    @gopukrishna9342 2 года назад +2

    തിരിച്ചു വന്നതിനു നന്ദിയുണ്ട് 👍

  • @girish4834
    @girish4834 2 месяца назад +1

    Great🙏🏻

  • @messypassions
    @messypassions 2 года назад +4

    Kandillalo vicharichathaanu😊.. Nice reading panchami🥰🥰

  • @sheenak337
    @sheenak337 2 года назад +3

    Was waiting for your video. U came with such a good book. Thank you Panchami for your review. As always u have done a great job. Take care...

  • @lailakumaripr3442
    @lailakumaripr3442 2 месяца назад +1

    Upadikalillatha sneham mathrusneham anu.

  • @vinayamk.r5989
    @vinayamk.r5989 Год назад +2

    Super presentation

  • @greenpanthervlogs9261
    @greenpanthervlogs9261 10 месяцев назад +1

    Hi
    I accidently met this channel, I liked ur presentation.
    സമുദ്ര ശില എന്ന നോവൽ ഇറങ്ങിയ കാലത്ത് തന്നെ വായിച്ചു മനസ്സിനെ Haunt ചെയ്തിരുന്നു. ഇന്ന് news കണ്ടപ്പോൾ ഭിന്നശേഷി യുള്ള കുട്ടിയെ അമ്മ കിണറ്റില് തള്ളിയിട്ട് കൊലപ്പെടുത്തി എന്ന വാർത്ത കണ്ടപ്പോൾ ഞാൻ ഈ പുസ്തകത്തെ ഓർക്കുകയുണ്ടയി..അങ്ങിനെയാണ് ഈ ചാനലിൽ എത്തിപ്പെട്ടത്..thanks

  • @mohankumarkp440
    @mohankumarkp440 Год назад +2

    അതീവ ഹൃദ്യമായ അവതരണം

  • @balakrishnanr7827
    @balakrishnanr7827 6 месяцев назад +1

    ശുയൂഖ്ഹമായിരിംകട്ടെ
    രസിപിയമ്മ, kunjMmayu.മുക്കൂട്ടുകാരും വായിക്കുമോ

  • @prakasammgmg5710
    @prakasammgmg5710 2 года назад +3

    Wonderful review mam ,thought provoking logical and above all touching up on the human life telling up on the relevance and agony and the commited love put up in its painful perspective as the unconditional love which the author refutes with authenticity as the pre condition for love speaks volumes on the trauma experienced in social and family life ,true the ending takes an hitherto unknown turn to make us belive that life has to encompass all that is binding upon us ,really an outstanding presentation , wonderful listening experience not to be ignored

    • @VARADASREADINGROOM
      @VARADASREADINGROOM  Год назад

      Thank you so much for comment. Please do watch other videos too in Varada's Reading Room..

    • @prakasammgmg5710
      @prakasammgmg5710 Год назад +1

      @@VARADASREADINGROOM thank u for this great acknowledgement inspit of ur busy schedule, definitely ur videos would be undoubtedly followed up

    • @VARADASREADINGROOM
      @VARADASREADINGROOM  Год назад

      @@prakasammgmg5710 I should be thanking you for watching and posting comments for my videos. Varada's Reading Room has not many takers, so I should definitely be thankful to people like you. So please do keep watching and keep supporting with your comments.

  • @tvmpanda
    @tvmpanda 2 года назад +4

    Book reading day ആയിട്ട് വീഡിയോ ഒന്നും ഇല്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇത്രയും പെട്ടെന്ന് വീഡിയോ ചെയ്തു അപ്ലോഡ് ചെയ്യും എന്ന് വിചാരിച്ചില്ല !! മിടുക്കി 😊😊👏👏👏

    • @VARADASREADINGROOM
      @VARADASREADINGROOM  2 года назад +2

      Thank u Don chettaaa. U don't know the strength of your words. But I know.. Thank u so much...

  • @kavithamathew4325
    @kavithamathew4325 2 года назад +3

    പറഞ്ഞതുപോലെ ഒരു മടിയായിട്ടിരിക്കുവായിരുന്നു. സമുദ്രശില ബുക്ക്‌ കൊണ്ടുവന്നു വച്ചിട്ട് ഒരു മാസമായി. ഇനി സമ്മറി കേട്ടിട്ട് വായിക്കാം 💚💚

    • @aswathyraveendran6436
      @aswathyraveendran6436 2 года назад +1

      Well done dear chechi ❤️

    • @VARADASREADINGROOM
      @VARADASREADINGROOM  2 года назад

      @@aswathyraveendran6436 Thank you Aswathy

    • @VARADASREADINGROOM
      @VARADASREADINGROOM  2 года назад +1

      It's really a must read novel. ഒരു വല്ലാത്ത അനുഭവം സമ്മാനിക്കുന്ന നോവൽ.സത്യമാണോ മിഥ്യയാണോ എന്ന് പലപ്പോഴും സംശയo തോന്നുന്ന ആഖ്യാന രീതി. ഉറപ്പായും വായിക്കൂ..
      എന്നിട്ട് ഒരു comment koodi ഇടുമല്ലോ.

  • @AnugmailComAnu
    @AnugmailComAnu 2 года назад +2

    സൂപ്പർ 👌👌👌🙏🙏🙏

  • @bencygervasisgervasis1723
    @bencygervasisgervasis1723 7 месяцев назад

    God bless you sister 🎉🎉🎉

  • @shasnasshaz3306
    @shasnasshaz3306 2 года назад +3

    😍

  • @preethasuresh3604
    @preethasuresh3604 2 года назад +2

    Excellent presentation!!!
    But slightly differ in ur interpretation of the ending of the story..

    • @VARADASREADINGROOM
      @VARADASREADINGROOM  2 года назад +1

      Thank you Madam for your feedback. I will quote a few lines from the book here.
      "മകനായി നടിക്കുന്ന ചെറിയ ആൺകുട്ടികളുമൊത്ത് വികൃത രതിയിൽ മുഴുകുന്ന video കളാണ് തൻ്റെ മകൻ തുടർച്ചയായി കാണുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ അംബയുടെ ഹൃദയം വെന്തു. അവളുടെ ഗർഭപാത്രം എട്ട് ദിക്കിൽ നിന്നും ഞെരുങ്ങി നൊന്തു. അങ്ങനെയാണ് അവൾ ആ തീരുമാനത്തിലെത്തിയത്. അവനാഗ്രഹിക്കുന്ന പാപവും അതിനർഹിക്കുന്ന ശിക്ഷയും ഒപ്പം നിറവേറ്റുക."
      I interpreted the ending of the novel based on these lines. Other interpretations are also welcome 🤗. Thank you again for watching...

  • @balanbal7414
    @balanbal7414 Год назад +2

    എല്ലാ വായനക്കാരും സ്വന്തം വായിക്കട്ടെ !!
    എ ന്തു പറയുന്നു.

  • @lightworld4347
    @lightworld4347 2 года назад +2

    ഭാഷയുടെ പഞ്ചവാദ്യമായിരുന്നു സമുദ്രശില

  • @ossajeevekumar
    @ossajeevekumar 2 года назад +1

    നന്നായിട്ടുണ്ട്

  • @ravikumarraghunathan4166
    @ravikumarraghunathan4166 8 месяцев назад

    Nice presentation.
    If you have concentrated on the FLOW of your vedeo it would have been more interesting.
    You are puffing and panting and struggle to come out and conclude your sentences which disturbs the viewing interest.
    All the best.
    Lot of introduction is also not required. Strait you can come to the topic .

    • @VARADASREADINGROOM
      @VARADASREADINGROOM  8 месяцев назад

      Noted .. Thank u for the feedback. Will make it better next time

  • @thusharapk6787
    @thusharapk6787 Год назад +1

    👍🏻🙏

  • @narayananvaikkathnarayanan5764
    @narayananvaikkathnarayanan5764 2 года назад +2

    വരദാസ് റീഡിംഗ് റൂമിൽ പഞ്ചമിയുടെ സമുദ്രശില പുസ്തക പരിചയ o- തന്മയത്തോടെ ന്ത വരിരിപ്പിച്ചിരിക്കുന്നു. വായന പരിപോഷിപ്പിക്കാൻ ,വരദ - വരദാനമാണ്.

  • @lakshmikumari9386
    @lakshmikumari9386 2 года назад +2

    Samudrasilayumayi ethiyathu nannayi vayikkanamennu karuthiyathanu sugathakumariyude kollendathengane Enna kavitha or this poyi

  • @nakulanalumkadavu2139
    @nakulanalumkadavu2139 Год назад +1

    Amba malayalam literature alla, English alle?

  • @Shahul_hameed261
    @Shahul_hameed261 Год назад +1

    വായിച്ചതിലും കൂടുതൽ അറിഞ്ഞു

  • @eforenglish6904
    @eforenglish6904 2 года назад +1

    അംബയുടെ മകൻ സിദ്ധാർത്ഥന്റേതാണോ അതോ കാമുകന്റേതോ ?

  • @krishnanath1512
    @krishnanath1512 2 года назад +1

    😍