- Видео 107
- Просмотров 349 369
Mathrubhumi Books
Индия
Добавлен 12 сен 2020
ഒരു കഥയുണ്ട്...സമുദ്രശില...സുഭാഷ് ചന്ദ്രനും പ്രിയരാജ്ഉം ചേർന്ന് കഥ പറയുന്നു...
ഒരു കഥയുണ്ട്...സമുദ്രശില...സുഭാഷ് ചന്ദ്രനും പ്രിയരാജ്ഉം ചേർന്ന് കഥ പറയുന്നു...
Просмотров: 5 925
Видео
പ്രണയവും പകയും വിരഹവും നിറയുന്ന മരണവംശം | Oru Kadhayund | MARANAVAMSAM
Просмотров 1,5 тыс.2 месяца назад
പി വി ഷാജികുമാർ എഴുതിയ വടക്കൻ മലബാറിലെ ഏർക്കാന എന്ന ഗ്രാമത്തിലെ മനുഷ്യരുടെ കഥ. മരണവംശം നോവലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന്, കഥാപാത്രങ്ങളുടെ പ്രണയവും വിരഹവും പകയും 'ഒരു കഥയുണ്ട്' പരിപാടിയിലൂടെ അവതരിപ്പിക്കുന്നു. 'ഒരു കഥയുണ്ട്' Ft. Priyaraj
ആനിയമ്മയും തോമസ്‌കുട്ടിയും അനുരാഗത്തിലായ കഥ...
Просмотров 1814 месяца назад
മാപ്പ് പറയാൻ പോയി പ്രണയത്തിലായ കഥ...ആ കഥ ബിപിൻ ചന്ദ്രൻ എഴുതിയ 'കപ്പിത്താന്റെ ഭാര്യ'യിലുണ്ട്...ദാണ്ടെ ഇവിടെയുമുണ്ട്...#storytelling #books #mathrubhumibooks #lovestory #horrorstories #bookintroduction For full video click ruclips.net/video/JUcWE3snODY/видео.html
അങ്ങനെ ആ ഭക്ഷണ പദാർത്ഥത്തിൽ നിന്ന് നളന് ദമയന്തിയോട് പ്രണയം തോന്നുന്നു.
Просмотров 2,4 тыс.4 месяца назад
ആനന്ദ് നീലകണ്ഠന്റെ നള ദമയന്തി എന്ന പുസ്തകത്തെ കുറിച്ച് അദ്ദേഹവും നളന്റെ ദമയന്തി എന്ന പേരിൽ ആ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പ്രിയരാജ് ഗോവിന്ദ്‌രാജും നളന്റെയും ദമയന്തിയുടെയും കഥ രസകരമായി "ഒരു കഥയുണ്ട്" പരിപാടിയിലൂടെ അവതരിപ്പിക്കുന്നു. ഒരു കഥയുണ്ട് Ft. Anand Neelakantan & Priyaraj G #storytelling #Orukadhayund #mathrubhumibooks
ഒരു ശവം വാരിയുടെ ആത്മകഥ Kithab Ep-32
Просмотров 1544 месяца назад
ശവംവാരിയെന്ന പൊതുസമൂഹത്തിന്റെ അപമാനത്തിലും തന്റെ പ്രവർത്തികൾക്ക് മാനവും നന്മയും കാണുന്ന ഒരു മനുഷ്യൻ. മനസ്സറിഞ്ഞു ചെയ്യുന്ന തൊഴിലിന്റെ പേരിൽ സമൂഹം ഇരുട്ടിൽത്തള്ളിയ ഒരു സാധാരണക്കാരന്റെ പൊള്ളിക്കുന്ന ആത്മകഥ. മാദ്ധ്യമപ്രവർത്തകനായ നിയാസ് കരീം തയ്യാറാക്കിയ വിനുവിന്റെ ആത്മകഥ മരണക്കൂട്ട് മാതൃഭൂമി ബുക്സ്റ്റാളുകളിലും mbibooks.com ലും ലഭ്യമാണ്. #Books #Readers #Mathrubhumibooks #Maranakkoottu
പി വി ഷാജികുമാറിന്റെ ആദ്യ നോവൽ മരണവംശം...Kithab.Ep-30
Просмотров 3924 месяца назад
പി വി ഷാജി കുമാറിന്റെ ആദ്യ നോവലായ മരണവംശം വായനക്കാരിലേക്ക് എത്തിയിരിക്കുകയാണ്.പകയുടെയും രതിയുടെയും മരണങ്ങളുടെയും വടക്കൻ വീരഗാഥയിലേക്ക് സ്വാഗതം. ബുക്ക്സ് സ്റ്റാളുകളിൽ നിന്നും , ഓൺലൈനായി mbibooks.com എന്ന സൈറ്റിൽ നിന്നും പുസ്തകം വാങ്ങാം. #books #thriller #murder
"അങ്ങനെ ആ ഭക്ഷണ പദാർത്ഥത്തിൽ നിന്ന് നളന് ദമയന്തിയോട് പ്രണയം തോന്നുന്നു.
Просмотров 1,9 тыс.4 месяца назад
ആനന്ദ് നീലകണ്ഠന്റെ നള ദമയന്തി എന്ന പുസ്തകത്തെ കുറിച്ച് അദ്ദേഹവും നളന്റെ ദമയന്തി എന്ന പേരിൽ ആ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പ്രിയരാജ് ഗോവിന്ദ്‌രാജും നളന്റെയും ദമയന്തിയുടെയും കഥ രസകരമായി "ഒരു കഥയുണ്ട്" പരിപാടിയിലൂടെ അവതരിപ്പിക്കുന്നു. ഒരു കഥയുണ്ട് Ft. Anand Neelakantan & Priyaraj G #storytelling #Orukadhayund #mathrubhumibooks
തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 2 || Storytelling
Просмотров 317Год назад
തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 2 ഒരു കഥയുണ്ട് Ft. Priyaraj G
തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 1 || Storytelling
Просмотров 378Год назад
തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 1 || Storytelling
മദ്രാസിലെ കൊലപാതക കഥകളുമായി ഇന്ദു ഗോപൻ.Kithab.Ep-30
Просмотров 498Год назад
കഴിഞ്ഞ നൂറ്റാണ്ടിൽ മദ്രാസിൽ നടന്ന ഏറെ കോളിളക്കങ്ങൾ സൃഷ്‌ടിച്ച മൂന്ന് കൊലപാതകങ്ങളുടെ കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ബുക്ക്സ് സ്റ്റാളുകളിൽ നിന്നും , ഓൺലൈനായി mbibooks.com എന്ന സൈറ്റിൽ നിന്നും പുസ്തകം വാങ്ങാം. #books #thriller #murdermystery
പുസ്തകങ്ങളില്ലാത്ത ഒരു ദിനത്തെക്കുറിച്ചുപോലും ചിന്തിക്കാനാവാത്ത വെറും വായനക്കാരനാണ് ഞാൻ.
Просмотров 442Год назад
പുസ്തകങ്ങളില്ലാത്ത ഒരു ദിനത്തെക്കുറിച്ചുപോലും ചിന്തിക്കാനാവാത്ത വെറും വായനക്കാരനാണ് ഞാൻ.
ആയുസ്സ് കൂട്ടിത്തരുന്ന ഒരു കാര്യം കൂടിയാണ് വായന എന്നെനിക്ക് തോന്നാറുണ്ട്!
Просмотров 489Год назад
ആയുസ്സ് കൂട്ടിത്തരുന്ന ഒരു കാര്യം കൂടിയാണ് വായന എന്നെനിക്ക് തോന്നാറുണ്ട്!
കൊച്ചിയിലെ വനിതാ ഡിറ്റക്ടീവ് ഉൾപ്പടെ 41 പെൺ ജീവിത കഥകൾ...കിതാബ് | Book Intro| Ep-29
Просмотров 185Год назад
കൊച്ചിയിലെ വനിതാ ഡിറ്റക്ടീവ് ഉൾപ്പടെ 41 പെൺ ജീവിത കഥകൾ...കിതാബ് | Book Intro| Ep-29
എഴുത്തുകാരിയായ ഗിരിജ വാര്യരുടെ മകൾ എന്നറിയപ്പെടുന്നതിൽ സന്തോഷവും അഭിമാനവും-മഞ്ജു വാര്യർ
Просмотров 2,2 тыс.Год назад
എഴുത്തുകാരിയായ ഗിരിജ വാര്യരുടെ മകൾ എന്നറിയപ്പെടുന്നതിൽ സന്തോഷവും അഭിമാനവും-മഞ്ജു വാര്യർ
കൽക്കണ്ടം പോലെ മധുരിക്കുന്ന ഭാഷയിൽ എഴുതപ്പെട്ട മുട്ടായി പോലുള്ള പട്ടാളക്കഥകൾ |Book Intro Ep -28
Просмотров 156Год назад
കൽക്കണ്ടം പോലെ മധുരിക്കുന്ന ഭാഷയിൽ എഴുതപ്പെട്ട മുട്ടായി പോലുള്ള പട്ടാളക്കഥകൾ |Book Intro Ep -28
അന്ന് രാവണൻ കണ്ടത് അയാളെയായിരുന്നു...
Просмотров 1,1 тыс.Год назад
അന്ന് രാവണൻ കണ്ടത് അയാളെയായിരുന്നു...
ഒരു കഥയുണ്ട്...ആനിയമ്മയും തോമസ്‌കുട്ടിയും അനുരാഗത്തിലായ കഥ...
Просмотров 9652 года назад
ഒരു കഥയുണ്ട്...ആനിയമ്മയും തോമസ്‌കുട്ടിയും അനുരാഗത്തിലായ കഥ...
രാഷ്ട്രീയത്തിലെ ചിരിക്കഥകൾ...Book Intro...Ep-25
Просмотров 822 года назад
രാഷ്ട്രീയത്തിലെ ചിരിക്കഥകൾ...Book Intro...Ep-25
മറഡോണ കേരളത്തിൽ വന്നപ്പോഴുണ്ടായ ഒരു രഹസ്യ സംഭവം...Book Intro...Ep-24
Просмотров 1692 года назад
മറഡോണ കേരളത്തിൽ വന്നപ്പോഴുണ്ടായ ഒരു രഹസ്യ സംഭവം...Book Intro...Ep-24
ഒരു കഥയുണ്ട്...അമ്മിണിപ്പിള്ള മൂർഖനെപ്പിടിച്ച കഥ...
Просмотров 8772 года назад
ഒരു കഥയുണ്ട്...അമ്മിണിപ്പിള്ള മൂർഖനെപ്പിടിച്ച കഥ...
കിതാബ് -'ആനന്ദഭാരം' എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.|Book Intro |Ep -23
Просмотров 3382 года назад
കിതാബ് -'ആനന്ദഭാരം' എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.|Book Intro |Ep -23
'കാലം കാത്തുവെക്കുന്നത് ' എന്ന പുതിയ പുസ്തകത്തെക്കുറിച്ചു സി രാധാകൃഷ്‌ണൻ.
Просмотров 1,5 тыс.2 года назад
'കാലം കാത്തുവെക്കുന്നത് ' എന്ന പുതിയ പുസ്തകത്തെക്കുറിച്ചു സി രാധാകൃഷ്‌ണൻ.
മാതൃഭൂമി - ലുലു പുസ്തകോത്സവം 2022, കൊച്ചി| Mathrubhumi Books | Lulu Mall | Kochi | Reader's Fest
Просмотров 1092 года назад
മാതൃഭൂമി - ലുലു പുസ്തകോത്സവം 2022, കൊച്ചി| Mathrubhumi Books | Lulu Mall | Kochi | Reader's Fest
രണ്ട് തവണ ഹൃദയം ഉരുക്കിയതാണ്.. ഇതാ വീണ്ടും ❤️❤️❤️
❤
❤
Ethonnum arum kanarille
❤
ഒറ്റവാക്ക്.... ഹൃദ്യം ❤️
ആത്രേയകത്തിൽ ഇരാവന് മറ്റൊരു കഥ ആണല്ലൊ. ഒരു ബലി മൃഗത്തിൻ്റെ
❤️
ആദ്യമായി കാണുന്നു. കഥാപ്രസംഗത്തിൻ്റെ ഹൃദ്യമായ ഒരു പുതിയ രീതി നന്നായിട്ടുണ്ട് വളരെ വളരെ
❤❤
❤
❤
സമുദ്ര ശില എന്നെ വായിക്കാൻ പ്രേരിപ്പിച്ചത് എനിക്ക് ഏറ്റവും വേണ്ടപ്പെട്ട വൾ ആയിരുന്നു. രണ്ട് തവണ വായിച്ചു❣️
ഹൃദ്യം - കഥ വായിച്ചതിലും മനോഹരം- കഥ പറച്ചിൽ❤️
❤
❤
Full video link
❤
Beautiful❤
100%
❤
❤❤
🥰👌
എത്ര മനോഹരം!🌟🌟
👍
Super
അംബയുടെ കടൽ യാത്ര. .ഏതൊരു പെണ്ണിന്റെയും സ്വപ്നം ..വായിച്ച് ഏറെനാൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മാഞ്ഞുപോകാതെ അംബയും മകനും..❤️❤️ കഥാകാരന് അഭിനന്ദനങ്ങൾ 👍💐💐🎊
🥰
പി കെ ബാലകൃഷ്നന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ' മറന്നോ?
Super 👌
സുഭാഷ് ചന്ദ്രൻ........,. പറയാൻ വാക്കുകൾ ഇല്ലാത്ത രചനാ വൈഭവം.. അംബയും അപ്പുവും ❤
😊😊❤️
❤
❤❤❤
100% serianu
ഗംഭീരം
Ente amma kadalu kandittundo enna akulathayil njanum vilichu
favorite book ever
അതീവ ഹൃദ്യമായി തോന്നി
Avatharanam valare Manoharam...ezhuthiya ezhuthukarante munnil avatharippikyan Ulla Maha bhagyam lebhichu...Priya ezhuthukaranum priya Raj maashinum.aashamsakal
❤
🙏അഭിനന്ദനങ്ങൾ ❤️❤️❤️❤️
Nunayanu
ഞാനും വായിച്ചു.. പറയാൻ വാക്കുകളില്ല
അവതരണം അതീവ ഹൃദ്യം 👌 ഇദ്ദേഹത്തിനു ഒരു മമ്മൂട്ടി look ഇല്യേ എന്ന് തോന്നി
❤
Great presentation...
ഗംഭീര അവതരണം
അതിശയിപ്പിക്കുന്ന ഒരു കൃതിയെ, അതിന്റെ സൃഷ്ടാവിന്റെ സാന്നിധ്യത്തിൽ മനോഹരമായി .. അതീവ ഹൃദ്യമായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
❤